ഇവരൊക്കെ ദൈവത്തിന്റെ അവതാരങ്ങൾ ആണോ.. എങ്ങനെ സാധിക്കുന്നു ഇങ്ങനെ മനുഷ്യനെ മയക്കുന്ന ഗാനങ്ങൾ ഉണ്ടാക്കാൻ..... ഹൃദയം ഉലഞ്ഞു പോകുന്നു.... ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല കാലങ്ങൾ..... ❤️😢
ഞാൻ 8ാം ക്ലാസിൽ പഠിക്കു ബോളാണ് ചില്ല് എന്ന ചിത്രം റിലിസായത് അന്നത്തെ വാൾ പോസ്റ്റ് ഇന്നും എൻ്റെ മനസ്സിലുണ്ട് അന്ന് ആകാശവാണിയിൽ ചില്ല്, ഉൾകടൽ എന്നീ ചിത്രങ്ങളിലെ പാട്ടാണ് കൂടുതൽ വരിക ആസുന്ദര കാലം തിരിച്ചു വരില്ലല്ലോ എന്നോർക്കുമ്പോൾ കണ്ഠമിടറുന്നു കണ്ണുനിറയുന്നു
No one can replace or.., I don't know what to say... this is lyrics from heart, now a days ,u will see or hear in Hindi songs, but that lyrics ... No one can beat that, and the new guys and girls singing, their voice is like magic, you just close your eyes and listen to what they sing, they are special, but no one noticed. I am not mentioning any names, but for all the bathroom singers don't waste your talent. Even Mohanlal also had a stage program, that was pathetic, trainil paadunnavarkku njaan piasa kodukkum, athillum nannayittu avaru paadum
ആകപ്പോഴെ കുഴപ്പമാണല്ലോ. ഒന്നും മനസ്സിലായില്ല. ഈ പാട്ടുകളും പാടുന്നവരുടെ സ്വരവും നല്ലതല്ല, പക്ഷേ ഹിന്ദിപ്പാട്ടുകളും അതിൻറെ ലിറിക്‌സും പുതിയ പാട്ടുകളും പുതിയ പാട്ടുകാരും അവരുടെ സ്വരവും ഒക്കെയാണ് നല്ലതെന്നാണോ ഉദ്ദേശിച്ചതു? രണ്ടു വർഷമായ കമൻറ് ആണ്, എന്നാലും ആകപ്പാടെ ഒരു കൺഫ്യൂഷൻ.
എന്നെ ഏറ്റവും സ്വാധീനിച്ച സിനിമയും പാട്ടുകളും ഇപ്പോഴും കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരനുഭവം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്
ഹൃദയഹാരിയായ സിനിമയും അതിലുപരിയായ ഗാനങ്ങളും...... എന്തിനധികം...... മരണശേഷവും കേട്ട് മതിവരാതാകുന്ന ഗാനങ്ങൾ.....
എങ്ങനെ സാധിച്ചു... എത്ര മനോഹരം.. ഇത്രയും നൊസ്റ്റാൾജിയ ആയിട്ടുള്ള ഒരു ഗാനം വേറെ ഉണ്ടോ... Onv... സാർ 🙏nb സാർ 🙏 പിന്നെ നമ്മുടെ സ്വന്തം ദാസേട്ടൻ ♥♥♥♥
ചൈത്രം ചായം ചാലിച്ചു വരികൾ മനോഹരം
ഇവരൊക്കെ ദൈവത്തിന്റെ അവതാരങ്ങൾ ആണോ.. എങ്ങനെ സാധിക്കുന്നു ഇങ്ങനെ മനുഷ്യനെ മയക്കുന്ന ഗാനങ്ങൾ ഉണ്ടാക്കാൻ..... ഹൃദയം ഉലഞ്ഞു പോകുന്നു.... ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല കാലങ്ങൾ..... ❤️😢
ഈ പാട്ടു കളല്ലാം കേൾക്കുബോൾ ആ പഴയ ഓർമ്മകളിലേക്ക് പോകുന്നു
ഉൾക്കടൽ, ചില്ല്.. അക്കാലത്തെ ഹിറ്റ് കൾ
മനോഹരമായ ഗാനങ്ങൾ.
ഉൾക്കടൽ എല്ലാ ആഴ്ചയും കാണുക.....
എത്ര സുന്ദരമായ വരികൾ
ഞാൻ 8ാം ക്ലാസിൽ പഠിക്കു ബോളാണ് ചില്ല് എന്ന ചിത്രം റിലിസായത് അന്നത്തെ വാൾ പോസ്റ്റ് ഇന്നും എൻ്റെ മനസ്സിലുണ്ട് അന്ന് ആകാശവാണിയിൽ ചില്ല്, ഉൾകടൽ എന്നീ ചിത്രങ്ങളിലെ പാട്ടാണ് കൂടുതൽ വരിക ആസുന്ദര കാലം തിരിച്ചു വരില്ലല്ലോ എന്നോർക്കുമ്പോൾ കണ്ഠമിടറുന്നു കണ്ണുനിറയുന്നു
ഓൾഡ് ഈസ് ഗോൾഡ് വളരെ മനോഹരം ഈ ഗാനങ്ങൾ o n v യുടെ രചനകൾ എത്ര മനോഹരം
ഒരുപാട് ഒരുപാട് ഇഷ്ടപെടുന്ന ഈ ഗാനങ്ങൾ... ഒരിക്കലും തിരിച്ചു വരാത്ത ആ ദിനങ്ങൾ..
പ്രണയതീവ്രത, തിരിച്ചുകിട്ടാത്ത സ്നേഹം, കൊടുത്തിട്ടും അവഗണിക്കപ്പെടുന്ന ഇഷ്ടം ...
എല്ലാം അലിഞ്ഞുചേർന്ന ഒരു ചലച്ചിത്രവും അതെല്ലാം വിളിച്ചോതുന്ന അതിമനോഹരമായ ഗാനങ്ങളും...
❤
ഒരു വട്ടം കൂടി ആ പഴയ ഓർമ്മകളിലോക്ക് ഒന്ന് പോയി കിട്ടിയാലോ എന്ന് തോന്നും❤️
ശ്രവണ സുന്ദരമായ ഗാനങ്ങൾ ❤
ഹൃദയത്തിൽ നൊമ്പരമുണർത്തുന്ന ഗാനങ്ങൾ 😢
എത്ര കേട്ടാലും മതി വരാത്ത gaanangal🌹🌹
എന്റെ കുട്ടി കാലത്തെ ഓർമ്മകൾ പങ്കു വയ്ക്കുന്ന സംഗീതങ്ങൾ
Old songs maatrmm ishttmm💯
വാക്കുകൾ ഇങ്ങനെയൊക്കെ കോർത്തു വെക്കാൻ ദൈവാംശമുള്ളവർക്കേ കഴിയൂ.......
എല്ലാ പാട്ടുകളും അതിമനോഹരം.കണ്ണുനനയിക്കുന്ന ഗാനങ്ങൾ ❤🙏🙏
Mb Srinivas എന്ന സംഗീതപ്രതിഭയെ എങ്ങനെ മറക്കും.
ഗ്രാമീണ സൗന്ദര്യം
ഒരിക്കലും മറക്കാത്ത ഗാനങ്ങൾ 🙏👍🌹
Marakkan pattatha ganangal👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹
മറ്റേതോ ലോകത്തേക്ക് കൊണ്ടു പോകുന്ന മനോഹര ganangal💕
No one can replace or.., I don't know what to say... this is lyrics from heart, now a days ,u will see or hear in Hindi songs, but that lyrics ... No one can beat that, and the new guys and girls singing, their voice is like magic, you just close your eyes and listen to what they sing, they are special, but no one noticed. I am not mentioning any names, but for all the bathroom singers don't waste your talent. Even Mohanlal also had a stage program, that was pathetic, trainil paadunnavarkku njaan piasa kodukkum, athillum nannayittu avaru paadum
ആകപ്പോഴെ കുഴപ്പമാണല്ലോ. ഒന്നും മനസ്സിലായില്ല. ഈ പാട്ടുകളും പാടുന്നവരുടെ സ്വരവും നല്ലതല്ല, പക്ഷേ ഹിന്ദിപ്പാട്ടുകളും അതിൻറെ ലിറിക്‌സും പുതിയ പാട്ടുകളും പുതിയ പാട്ടുകാരും അവരുടെ സ്വരവും ഒക്കെയാണ് നല്ലതെന്നാണോ ഉദ്ദേശിച്ചതു? രണ്ടു വർഷമായ കമൻറ് ആണ്, എന്നാലും ആകപ്പാടെ ഒരു കൺഫ്യൂഷൻ.
Hradayahariyaya ganam
Doore maari nunnu nanutha kattupole thazhuki aaswadikkunna pranayathinte ormakurippukalaanu ee pattu....innathe generation ithu manassilakki gananghal ezhuthiyirunnenkil...
8:09 To 8:34
👌🏻👌🏻
Chithram Chayam... 👍🏿
Beautiful song
രാശി ചക്ര
ഓള്‍ഡ് പഞ്ചാഗ്നഗം
❤❤❤
രാശി ചക്ര
NEW പഞ്ചാഗ്നഗം
HOROSCOPE
GALARY
ചില്ല് ആണേ
Nicesongs
Best songs forever 🪷💫💐💫🌹👍💫🌹👍👍♥️♥️♥️♥️♥️🌹💫💫💫💫
❤
tharu thithinnam song mathram udheshichu vannittu song muzhuvan upload cheythe pattichu
Audio quality is very poor
Onv, mbs, kjy, s j❤
Super song
മ ന സി ൽ എ ങ്ങോ മ റ ന്നു പോ യ ത് ഓ ത്തു പോ യി
Good songs
❤
Super song