Star Magic | Dhyan Sreenivasan | EP# 511

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 2.6K

  • @akbaralitkh
    @akbaralitkh ปีที่แล้ว +5416

    ഒരുപാട് ചിരിച്ചു ...ധ്യാന്‍ ശ്രീനിവാസനെ ഇനിയും ഇതില്‍ കൊണ്ടുവരണമെന്ന് അഭിപ്രായ മുള്ളവര്‍ പറയുക..,😘😘😘

  • @appuappu-lv6fn
    @appuappu-lv6fn ปีที่แล้ว +1341

    ധ്യാൻ... ങ്ങളൊരു മൊതലാണ്... പച്ചയായ മനുഷ്യൻ 😍😍😍😍😍😍

    • @alanpmathew3163
      @alanpmathew3163 ปีที่แล้ว

      th-cam.com/video/vg4ytFn_yvY/w-d-xo.html
      th-cam.com/video/vg4ytFn_yvY/w-d-xo.html
      Dyan sreenivasan thuglife 😎
      th-cam.com/video/vg4ytFn_yvY/w-d-xo.html
      th-cam.com/video/vg4ytFn_yvY/w-d-xo.html

    • @AkhilaAnil-ix5nz
      @AkhilaAnil-ix5nz 6 หลายเดือนก่อน

      😢😢😢😢😮😮😮😮😅😅😅😅

    • @AkhilaAnil-ix5nz
      @AkhilaAnil-ix5nz 6 หลายเดือนก่อน +1

      Hi

  • @vrinda8596
    @vrinda8596 ปีที่แล้ว +1746

    ടൈം പോയതറിഞ്ഞില്ല... ന്ത്‌ രസായിട്ടാണ് ധ്യാൻ ശ്രീനിവാസൻ ഓരോ കാര്യങ്ങളും പറയുന്നത് ❤സൂപ്പർ എപ്പിസോഡ് 😍😍😍😍

  • @dhoninijad491
    @dhoninijad491 ปีที่แล้ว +495

    ഒരുപാട് ചിരിച്ച എപ്പിസോഡ് ധ്യാൻ പുലി ❤❤❤

  • @തങ്കൂസ്vlog
    @തങ്കൂസ്vlog ปีที่แล้ว +28

    ഇന്ന് വരെ വന്നിട്ടുള്ളവരിൽ നിന്നും ഹൃദയം തുറന്നു ചിരിച്ചതും എല്ലാത്തിനും സത്യമായ മറുപടിയും കൊടുത്ത ഒരു ഹീറോ ❤️❤️കിങ് 😘😘😘😘ധ്യാൻ ❤️❤️

  • @ajmalnavas.k
    @ajmalnavas.k ปีที่แล้ว +1779

    😆..ചിരിപ്പിക്കാനും ചിന്തിക്കാനും കഴിവുള്ള വ്യക്തിയാണ് ധ്യാൻ ശ്രീനിവാസൻ ചേട്ടൻ സൂപ്പർ കോമേഡിയൻ.. 💫..💯..❤.. 😂😂..💯..👍👍

    • @jabirjabi2427
      @jabirjabi2427 ปีที่แล้ว +6

      ശ്രീനിവാസന്റെ മകനാണോ ഇത്?

    • @vavavava6057
      @vavavava6057 ปีที่แล้ว +1

      @@jabirjabi2427 yes

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว +1

      ​@@vavavava6057 support please

    • @sandeepps580
      @sandeepps580 ปีที่แล้ว

      A

    • @mohammedshareef2943
      @mohammedshareef2943 ปีที่แล้ว

      @@jabirjabi2427 അല്ല വലിയച്ഛന്‍

  • @ammukollam8973
    @ammukollam8973 ปีที่แล้ว +7091

    ഈ episode നായി കട്ട waiting ആയിരുന്നു എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ 🥰🥰🥰🥰🥰

    • @Baleno2021
      @Baleno2021 ปีที่แล้ว +31

      Illa 🤣

    • @nowfalharis1233
      @nowfalharis1233 ปีที่แล้ว +13

      Enthinu🤔

    • @jasminworld541
      @jasminworld541 ปีที่แล้ว +12

      ഞാൻ 😍😍

    • @ammukollam8973
      @ammukollam8973 ปีที่แล้ว +5

      @@Baleno2021 അയ്യോ പ്യാവം 🤭

    • @ammukollam8973
      @ammukollam8973 ปีที่แล้ว +4

      @@nowfalharis1233 ഒന്നുല്ല കുട്ടിക്ക് ഒന്നുല്ല 🤣

  • @കൃഷിസ്നേഹി
    @കൃഷിസ്നേഹി ปีที่แล้ว +655

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും അടിപൊളി എപ്പിസോഡ്. ഒരു പാട് ചിരിച്ചു. ചേട്ടനെ ഇനിയും കൊണ്ടുവരണം. 👍👍👍👍

  • @kabeerongallur686
    @kabeerongallur686 ปีที่แล้ว +131

    ധ്യാൻ, ബ്രോക്ക് കൊടുത്ത തഗ്ഗ് ഗിഫ്റ്റ് അർഹതപ്പെട്ടതും ചിന്താർഹമായതും ആയിരുന്നു.,
    സ്റ്റാർ മാജിക്‌ ടീം 👍👍👍👍✌️

  • @mylifemyrules2536
    @mylifemyrules2536 ปีที่แล้ว +58

    നമ്മുക്ക് പണി അറിയാവുന്നതിനേക്കാൾ ,പണി അറിയാവുന്നവരെ നമ്മുടെ കൂടെ നിർത്തിയാൽ ആ പണി നന്നായി പോകും...😁😁😁100% true

  • @sulikasulu5303
    @sulikasulu5303 ปีที่แล้ว +407

    സ്റ്റാർ മാജിൽകിൽ വന്നതിൽ ഏറ്റവും ഇഷ്ട്ട പെട്ട ഒരു ഗെസ്റ്റ് 👍👍dyan ചേട്ടാ ഇനി വീട്ടുക് പോകണ്ടേ 😜😜😜 അച്ഛൻ വീട്ടിൽ കയറ്റുമോ 😜😜😜😜 dyan ചേട്ടാ ഇനിയും വരണേ 😘 അനൂപേട്ട ഇനി ചേട്ടനെ കൊണ്ട് വരണേ

  • @b3funtainment
    @b3funtainment ปีที่แล้ว +607

    Episode ധ്യാൻ കൊണ്ട് പോയി 🔥🔥❤️❤️
    Skit തങ്കു &അഖിലേട്ടൻ ❤️
    ആരതിചേച്ചി Dance❤️

    • @willeezzpro
      @willeezzpro ปีที่แล้ว +11

      Oru thiruthundu... Dance - Aneeshettan

    • @alanpmathew3163
      @alanpmathew3163 ปีที่แล้ว

      th-cam.com/video/vg4ytFn_yvY/w-d-xo.html
      th-cam.com/video/vg4ytFn_yvY/w-d-xo.html
      Dyan sreenivasan thuglife 😎
      th-cam.com/video/vg4ytFn_yvY/w-d-xo.html
      th-cam.com/video/vg4ytFn_yvY/w-d-xo.html

  • @ajmalk4996
    @ajmalk4996 ปีที่แล้ว +773

    ഇത്രയും വെയിറ്റ് ചെയ്ത് episod ഇണ്ടാകില്ല dyan 🔥❤️

  • @രമണൻപഞ്ചാബി
    @രമണൻപഞ്ചാബി ปีที่แล้ว +52

    ഹാപ്പി ന്യൂയർ ധ്യാൻ ശ്രീനിവാസൻ എന്റമ്മോ ഒരു രക്ഷയും ഇല്ല 🤣🤣🤣🤣suuuuuuuppppe pwoli എപ്പിസോഡ് 🤣🤣🤣🤣🤣🤣👍🏻👍🏻👍🏻👍🏻👍🏻😘😘😘😘🥰🥰🥰🥰🥰🥰

  • @anooptpbedoor9297
    @anooptpbedoor9297 ปีที่แล้ว +9

    ഇത് വരെ വന്നതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഗസ്റ്റ്.. ദ്യാൻ ❤️💕💕💕.... ഒരുപാട് ഇഷ്ടം ആയി ധ്യാനെ ഇപ്പൊ.... അ അച്ഛന് അഭിമാനിക്കാം എന്തു ആണേലും ഈ മകൻ പൊളി ആണ് ❤️❤️❤️❤️❤️💕💕💕💕💕💕

  • @sony-cs9cc
    @sony-cs9cc ปีที่แล้ว +728

    ധ്യാൻ 🔥🤣. ഇ episode കട്ട wi8ting ആരുന്നു 🔥😁

  • @farhanasherin9915
    @farhanasherin9915 ปีที่แล้ว +261

    ഇനിയും കൊണ്ട് വരണം ഈ മുതലിനെ നല്ല ഇഷ്ടം ആണ് ☺️

  • @ahmedfawaz9576
    @ahmedfawaz9576 ปีที่แล้ว +61

    അനൂപേട്ടാ നിങ്ങൾ എപ്പോഴും ഞെട്ടിച്ചു കൊണ്ടിരിക്കുന്നു.... ധ്യാൻ correct ഗസ്റ്റ് for new year episode.... ഈ മനുഷ്യനെ ഒരു മലയാളിക്കും ഇഷ്ടപെടാതിരിക്കാൻ ആവില്ല...... ഒപ്പം ആ full ഫാമിലിയെയും... ❤️❤️❤️👌👌👌

  • @Shru8960
    @Shru8960 ปีที่แล้ว +8

    Ithrayum kaalathinidayil.. Star magic nh മുതലായ eppisode.. Flower's nh ഒരു മുതൽ കൂട്ട്.. എക്കാലത്തെയും മികച്ച eppisode 👏👏👏👏

  • @sabeenasabi3467
    @sabeenasabi3467 ปีที่แล้ว +27

    അടിപൊളി എപ്പിസോഡ് ആയിരുന്നു...❤️
    ഒരുപാട് ചിരിച്ചു...🤣
    ധ്യാൻ ചേട്ടൻ സൂപ്പർ...🌹

  • @annus4051
    @annus4051 ปีที่แล้ว +826

    അച്ഛനെ ഇത്രത്തോളം മനസ്സിലാക്കിയ ഒരു മകൻ.. ❤❤
    "ഇതേ അച്ഛൻ തന്നെ എന്നെ അടിച്ചു പുറത്താക്കി"🤣🤣🤣🤣

    • @alanpmathew3163
      @alanpmathew3163 ปีที่แล้ว

      th-cam.com/video/vg4ytFn_yvY/w-d-xo.html
      th-cam.com/video/vg4ytFn_yvY/w-d-xo.html
      Dyan sreenivasan thuglife 😎
      th-cam.com/video/vg4ytFn_yvY/w-d-xo.html
      th-cam.com/video/vg4ytFn_yvY/w-d-xo.html

    • @safalsafal9361
      @safalsafal9361 ปีที่แล้ว +2

      😆😆😆😆😆😆

    • @gokulgnath5957
      @gokulgnath5957 ปีที่แล้ว +1

      Van thug😂

  • @Mr_Ramanan_0
    @Mr_Ramanan_0 ปีที่แล้ว +71

    സ്റ്റാർ മാജിക് തുടങ്ങിട്ട് ഇത്രയും ചിരിച്ചത് ആദ്യമായിട്ടാണ്. പിന്നെ ടീമിന്റെ അഭിനയവും . ധ്യാൻ ചേട്ടാ അടിപൊളി

  • @hafeelaunais7421
    @hafeelaunais7421 ปีที่แล้ว +12

    Dyan ചേട്ടനെ ഇനിയും കൊണ്ടുവരണം star magic ൽ.. ചേട്ടൻ അടിപൊളി. Normal personality, normal ഡ്രസിങ്. ശെരിക്കും സാധാരണക്കാരന്റെ ഇടയിൽ നിലക്കുന്ന ഒരു വ്യക്തി. ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ ❤️

  • @mk.rasakhmkr6104
    @mk.rasakhmkr6104 ปีที่แล้ว +11

    Star മാജിക്‌ പുതിയായതായി വന്നതിൽ ഏറ്റവും നല്ല എപ്പിസോഡ്. 👌🏼ധ്യാൻ പൊളി ഒരു സിമ്പിൾ സാദാരണ ക്കാരൻ.... തങ്കു വന്നപ്പോൾ സ്കിറ്റ് വേറെ ലെവൽ ആയി 👌🏼👌🏼👌🏼👌🏼🤝

  • @muhammedshibil2166
    @muhammedshibil2166 ปีที่แล้ว +83

    നമ്മൾ ഓരോരുത്തരും പബ്ലിക്കായി പറയാൻ മടിക്കുന്ന ഓരോ കാര്യവും , അദ്ദേഹം ഒരു മടിയും കൂടാതെ തുറന്നു പറയുന്നു ✌️. That innocence I like him 😍 ധ്യാൻ ചേട്ടാ നിങ്ങള് പൊളിയാണ് , ഒരു രക്ഷയും ഇല്ല ❤️‍🔥.

  • @im_a_traveler_85
    @im_a_traveler_85 ปีที่แล้ว +148

    എല്ലാ കോമഡിക്കാരെയും ഇതുവരെ വന്ന ഗസ്റ്റുകളെയും മൊത്തം ഈ ധ്യാൻ പൊളിച്ചടുക്കി... ധ്യൻ വന്നപ്പോഴാണ് ശരിക്കും കളർ മാറിയത്.... ധ്യാനിന്റെ ഈ വിശേഷങ്ങൾക്കായി ഒരാഴ്ച കാത്തു നിന്നു ഈ എപ്പിസോഡിന് വേണ്ടി....

  • @kamarudheenthuluvath6736
    @kamarudheenthuluvath6736 ปีที่แล้ว +158

    അടിമാലി പറഞ്ഞത് ശരിയാ ..😂 വന്ന സെലിബ്രിറ്റികൾ ഇത്രയും ചിരിപ്പിച്ചിട്ടില്ല അതും മനസ്സിലുള്ളത് അതുപോലെ വെട്ടിത്തുറന്ന് പറയുന്നു ധ്യാൻ love you ബ്രോ 😊

  • @adwaithkm4481
    @adwaithkm4481 ปีที่แล้ว +8

    Ohh what a man🙏, so simple, ഞാൻ ഫസ്റ്റ് ടൈം ആണ് ഒരു full എപ്പിസോഡ് കാണുന്നത്, എന്തിനും അവരുടെ കൂടെ കൂടി, ഇതു പോലെ ചിരിപ്പിച്ച സിലിബ്രിറ്റി വന്നിട്ടില്ല, ഇനി വരുകയും ഇല്ല, the one &only DHYAN SREENiVASAN 🥰🥰❣️❣️🙏

  • @sinduc2220
    @sinduc2220 6 หลายเดือนก่อน +5

    എന്റെ ധ്യാൻ .. ഒരു രക്ഷയില്ല .. സിറിച്ചു സത്തു

  • @jijumadhavan7550
    @jijumadhavan7550 ปีที่แล้ว +160

    ടീമേ പെടച്ച് ... ധ്യാൻ ഒരു രക്ഷയില്ലാട്ടാ ഇനിയും വരണം ഇതിലും മികച്ച്. മ്മടെ മാജിക്ക് ലേഡി തകർത്ത് . ഡാൻസ് കളിച്ച കൊച്ച് സൂപ്പറാർന്ന് . സ്റ്റാർ മാജിക്കെന്ന . റിയൽ മാജിക്കിന്റെ മറ്റെല്ലാ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ ന്യൂയർ ആശംസകൾ

  • @Aa97975
    @Aa97975 ปีที่แล้ว +580

    Dhyan: I didn't choose thug life,
    Thug life choose me..
    One and only machan 💓

  • @krishnanpaika7146
    @krishnanpaika7146 ปีที่แล้ว +229

    Star magi ടീമിന് എന്റെയും കുടുംബത്തിന്റെയും ഓരായിരം പുതുവത്സാരാശംസകൾ ❤️❤️❤️❤️....... ധ്യാൻ ശ്രീനിവാസൻ..... ഒരു രക്ഷയും ഇല്ല.... കിടു... 🌹

    • @kkww4784
      @kkww4784 ปีที่แล้ว +4

      Happy new year ♥️

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว +1

      Happy New year

  • @hassankuttynp1958
    @hassankuttynp1958 ปีที่แล้ว +10

    ധ്യാൻ ശ്രീനിവാസന്റെ സംസാരം കേൾക്കാൻ തന്നെ എന്തോ ഒരു രസമാ 🥰🥰 നല്ല ഇഷ്ടപ്പെട്ട എപ്പിസോഡ് സ്റ്റാർ മാജിക്കിനെ അഭിനന്ദനങ്ങൾ ♥️♥️♥️

  • @rudraafsal7210
    @rudraafsal7210 ปีที่แล้ว +13

    10:50 to 14:00 ഇത്രയും time കൊണ്ടു അച്ഛൻ കൊടുത്ത ആ tribute ന്റെ highlight Counter 14:11 to ഇതേ അച്ഛൻ എന്നെ അടിച്ചു പുറത്താക്കി 😁😁

  • @sreejeshsree.g4771
    @sreejeshsree.g4771 ปีที่แล้ว +257

    ഇപ്പോൾ tv യിൽ കണ്ടിട്ട് ഉറങ്ങാൻ കിടന്നതെയുള്ളൂ സൂപ്പർ എപ്പിസോഡ് ഒരുപാട് ചിരിച്ചു .....ചിരിച്ചു ചിരിച്ചു തലവേദനഎടുത്തു വയ്യ ഹോ

  • @nishamtk3431
    @nishamtk3431 ปีที่แล้ว +365

    സ്റ്റാർ മാജിക്കിൽ ഞാൻ കണ്ടതിൽ വെച്ചു ഞാൻ ചിരിച്ച epsd ഇത്.. Thank you

    • @sujithappuzz8325
      @sujithappuzz8325 ปีที่แล้ว +2

      Same അവസ്ഥ 🤣🤣

    • @orangefliq
      @orangefliq ปีที่แล้ว

      Ath old episodes kaanaathad kondaanu....

  • @nvshelps9624
    @nvshelps9624 ปีที่แล้ว +715

    ഈ മൊതല്🔥 ഗസ്റ്റ്‌ ആയതു കൊണ്ട് കട്ട വെയ്റ്റിംഗ് ആയിരുന്നവർ എത്ര പേരുണ്ട് ❤👍🏻👍🏻

  • @anithacs1281
    @anithacs1281 ปีที่แล้ว +7

    ഈ episodinaayi കട്ട waiting ആയിരുന്നുധ്യാൻ ചേട്ടൻ വന്നപ്പോൾ തന്നെ എന്തൊരു energy..... ചിരിച്ചും ചിന്തിപ്പിച്ചും അങ്ങനെ.. കണ്ടതിൽ വച്ച് ഏറ്റവും ചിരിപ്പിച്ച episodum ഇത് തന്നെ... newyear ഇങ്ങനെ ആണെങ്കിൽ ഇനി അങ്ങോട്ടുള്ള episodum ഇതിലും അടിപൊളി ആയിരിക്കും..... 😍😍😍😍😍😍happy new year all തങ്കു അഖിൽ ചേട്ടൻ combo അടിപൊളി arathi ചേച്ചിയുടെ ഡാൻസ് പൊളിച്ചു

  • @remyakp352
    @remyakp352 ปีที่แล้ว +8

    ധ്യാൻ വന്ന എപ്പിസോഡ് പെട്ടെന്ന് കഴിഞ്ഞു പോയത് പോലെ ഉണ്ട് ഇനിയും വേണമായിരുന്നു. ധ്യാനിനെ ഇനിയും കൊണ്ടുവരണം

  • @murshedulanasch957
    @murshedulanasch957 ปีที่แล้ว +273

    Mr ധ്യാൻ, please നിങ്ങളുടെ ജീവിതം ഒരു സിനിമ ആക്കൂ...ഞങ്ങൾക്കും കാണണം

  • @jalaludheenak5006
    @jalaludheenak5006 ปีที่แล้ว +55

    New year എപ്പിസോഡ് ധ്യാൻ കൊണ്ടുപോയത്കൊണ്ട്... ഈ വർഷം മുഴുവൻ star magic തഗ് കൊണ്ട് പൊളിക്കും( 2023). Happy new year

  • @Shuttlesmash94
    @Shuttlesmash94 ปีที่แล้ว +323

    കുറേ നാളുകൾക്കു ശേഷം ഇത്രയും ചിരിച്ച് skit.... 🤣🤣🤣🤣🤣🤣
    തങ്കു പൊളിച്ചു.... ❤️ ബാപ്പു.... 🤣🤣🤣🤣

  • @afsalafsu7789
    @afsalafsu7789 ปีที่แล้ว +14

    ധ്യാൻ അണ്ണന്നെ മാറ്റണ്ട ❤️❤️.,.. രണ്ട് മൂന്നു എപ്പിസോഡ് മൂപ്പർ നിക്കട്ടെ..... ചിരിച് ചിരിച് ഒരു വയിക്ക് ആയി 😂😂😂

  • @cheerbai44
    @cheerbai44 ปีที่แล้ว +10

    അനീഷേട്ടൻ്റെ dance തകർത്തു.

  • @aishworld7859
    @aishworld7859 ปีที่แล้ว +119

    വേറെ ആരു വന്നാലും ഓടിച്ചിട്ട്‌ വിട്ടതാണ് ഞാൻ മിക്യ എപ്പിസോടും എന്നാൽ dhyan ചേട്ടൻ വന്ന episode ഞാൻ full തീർത്തു കണ്ടു 💯❣️

  • @subashcharuvil320
    @subashcharuvil320 ปีที่แล้ว +36

    സ്റ്റാർ മാജിക് ഫ്ലോർ ഒരു വേറെ ലെവൽ അവിടെ ധ്യാൻ എത്തിയാൽ പിന്നെ പറയാൻ ഉണ്ടോ.... മൊത്തം പൊളി... ധ്യാൻ ബ്രോ പോളിയോട് പൊളി

  • @akhilakhil9870
    @akhilakhil9870 ปีที่แล้ว +1464

    Dyan ശ്രീനിവാസൻ നെ ഇനിയും ഗസ്റ്റ്‌ ആയി വിളിക്കണം എന്ന് ആഗ്രഹം ഉള്ളവർ undo ❤️

    • @muhammadshereef8834
      @muhammadshereef8834 ปีที่แล้ว +12

      പിന്നെ 💪 ഒരുപാട് ചിരിച്ചു

    • @Aydinjunaid66
      @Aydinjunaid66 ปีที่แล้ว +11

      Venda vila pokum
      Varshathil oru vattam vannal nalla freshness undakum

    • @akhilkumar9328
      @akhilkumar9328 ปีที่แล้ว +3

      Illa 😂

    • @akhilakhil9870
      @akhilakhil9870 ปีที่แล้ว +3

      @@akhilkumar9328 😂

    • @sonasonyta6006
      @sonasonyta6006 ปีที่แล้ว +6

      ഒപ്പം നവ്യയെയും 😍😍😍

  • @ibrahimmuhammedkm1010
    @ibrahimmuhammedkm1010 ปีที่แล้ว +15

    ഈ എപ്പിസോഡ് കണ്ടിട്ട് ഒരുപ്പാട് ചിരിച്ചു😂Thug ഒരു രക്ഷയുമില്ല👌Once again happy new year🎊 2023🎊

  • @asiyasulthana5967
    @asiyasulthana5967 ปีที่แล้ว +3

    ധ്യാൻ നല്ലൊരു വ്യക്തിത്വം. എന്നും നന്മകൾ ഉണ്ടാകട്ടെ....

  • @manik1367
    @manik1367 ปีที่แล้ว +50

    ന്യൂ ഇയർ സ്പെഷ്യൽ എപ്പിസോഡ് ഗംഭിരമായിരുന്നു.ധ്യാൻ ചേട്ടൻ പൊളിച്ചടുക്കി.പാട്ട് ആയാലും സ്കിറ്റ് പെർഫോമൻസ് ആയാലും ഡാൻസ് ആയാലും എല്ലാം സൂപ്പർ, എല്ലാവരും തകർത്തു

  • @waitingmydreams4818
    @waitingmydreams4818 ปีที่แล้ว +199

    ക്രിസ്മസ് എപ്പിസോഡ് കഴിഞ്ഞത് മുതൽ ഇതിന് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു.... Happy New Year all🥰

  • @shajimon-q3u
    @shajimon-q3u ปีที่แล้ว +130

    തങ്കു പഴയ ലെവലിലേക്ക് വന്നു.. ധ്യൻ വന്നതോടു കൂടി സൂപ്പർ ആയി

  • @annus4051
    @annus4051 ปีที่แล้ว +30

    അത് കറക്റ്റ്. തൊടുന്നതെല്ലാം പൊന്നാകുന്ന, ഇത്രയും ഓപ്പൺ ആയിട്ട് സംസാരിക്കുന്ന, ഒരു ജാഡയും ഇല്ലാത്ത സെലിബ്രിറ്റി🥰🥰🥰🥰🥰

  • @jahanashirin4533
    @jahanashirin4533 ปีที่แล้ว +6

    Orupad kalathinn shesham star majic kandu
    Kidu episode 😂😂😂🎉🎉
    Dyan 👏👏👍👍

  • @danithomas5393
    @danithomas5393 ปีที่แล้ว +7

    Dyan ullond matram e episode kanda arelum undo... Chirich chirich oru vazhi aayi.... Poli.... 😍😍😍

  • @afsalmachingal1235
    @afsalmachingal1235 ปีที่แล้ว +141

    വല്ലാത്തൊരു മനുഷ്യൻ തന്നെ..🔥ധ്യാൻ 🔥.. ഒരു മിനിറ്റ് പോലും skip ചെയ്യാതെ... ഇരുത്തി കളഞ്ഞു..👍🏻ന്റെ പൊന്നോ..ചിരിച്ചു.. ചത്തു.. 😃... ഇന്ന് വേറെ ഒന്നും ഇല്ലെങ്കിലും കുഴപ്പമില്ല.. ധ്യാനിന്റെ.. സംസാരം.. മാത്രം മതി.. 👍🏻.. ആരെയും പിടിച്ചു ഇരുത്തി കളയും.. 🔥..

  • @Anu-xn3no
    @Anu-xn3no ปีที่แล้ว +65

    ഈ വർഷത്തെ സൂപ്പർ എപ്പിസോഡുകൾ ധ്യാൻ ചേട്ടൻ കൊണ്ടുപോയി അല്ലെ സൂർത്തുക്കളെ 😄❤️🥰🔥🔥🔥🔥

  • @sidhuap2490
    @sidhuap2490 ปีที่แล้ว +117

    Part-1 എത്ര പെട്ടന്നു 2 M ഒക്കെ കടന്നേ ഇങ്ങേരു വേറെ level ആണ് ട്ടോ l🔥🔥

  • @hareeshdev8651
    @hareeshdev8651 ปีที่แล้ว +63

    ദ്യാൻ വേറെ ലെവൽ 🤩🤩

  • @nawazsharafnawaz9999
    @nawazsharafnawaz9999 ปีที่แล้ว +158

    Super duper episode Dyan is super thug 😂no words great artist 😘

  • @vavavava6057
    @vavavava6057 ปีที่แล้ว +18

    അയ്യോ.. ചിരിച്ച് ചാകും . അനീഷ് ചേട്ടന്റെ, ബോബിയുടെ ഡാൻസ് 🥰🥰🌹❤️.. എല്ലാവർക്കും Happy new year 🌹

  • @hashimalappuzha6966
    @hashimalappuzha6966 ปีที่แล้ว +35

    ശ്രീനിവാസൻ സൂപ്പർ ആക്ടർ അണ് അതിന് ഉപരി ഒരു സൂപ്പർ എഴുത്ത് കാരനും 🥰🥰👍🏻👍🏻👍🏻

    • @TheNorwayMachan007
      @TheNorwayMachan007 ปีที่แล้ว +3

      അത് മാത്രമല്ല. ശ്രീനിവാസൻ ഒരു നല്ല പ്രൊഡ്യൂസറും ആണ് 😉. സംശയം ഉണ്ടേൽ ഈ എപ്പോസോഡിലെ ഗസ്റ്റിനെ കണ്ടാൽ mathi😅

  • @triviyan
    @triviyan ปีที่แล้ว +36

    പുതുവത്സരാശംസകൾ 💚❤️💜💚
    നിങ്ങളുടെ ഒരു സഹപ്രവർത്തകൻ്റെ ഭാര്യ മരണപ്പെട്ടതല്ലേ.....
    ഒരു അനുശോചനം അറിയിക്കാമായിരുന്നു

  • @ashiqvelutheri
    @ashiqvelutheri ปีที่แล้ว +58

    ധ്യാൻ 🥰 എൻ്റെ പൊന്നെ... ഇയാളോരു രക്ഷയില്ല...💥
    സ്റ്റാർ മാജിക്കിലെ ആൾക്കാരുടെ വളിപ്പ് കോമഡി ഒഴിവാക്കിയാൽ.. one of the best episode 😁

  • @newblossomworld324
    @newblossomworld324 ปีที่แล้ว +4

    First time star magic കണ്ടിട്ട് ചിരിച്ചു ചിരിച് വായോക്കെവേദന ഇനിയും ദ്യാൻ ചേട്ടനെ കൊണ്ട് വരണം മനസറിഞ്ഞു ചിരിക്കാൻ വിനീത് ചേട്ടനെ both of them it will be more fun

  • @vasumathikk6176
    @vasumathikk6176 ปีที่แล้ว +91

    Dyan Chettan polikkanu ee episodil 🥳,Episode Adipoli ❤️🔥🥳

    • @alanpmathew3163
      @alanpmathew3163 ปีที่แล้ว

      th-cam.com/video/vg4ytFn_yvY/w-d-xo.html
      th-cam.com/video/vg4ytFn_yvY/w-d-xo.html
      Dyan sreenivasan thuglife 😎
      th-cam.com/video/vg4ytFn_yvY/w-d-xo.html
      th-cam.com/video/vg4ytFn_yvY/w-d-xo.html

  • @nhd307
    @nhd307 ปีที่แล้ว +61

    ഇന്നത്തെ എപ്പിസോഡ് ഇന്നുതന്നെ അപ്‌ലോഡ് ചെയ്ത സ്റ്റാർമാചിക്കിനിരിക്കട്ടെ ഒരൊന്നൊന്നര ന്യൂയെർ കുതിരപ്പവൻ.

    • @shuhaibkasaragodofficial
      @shuhaibkasaragodofficial ปีที่แล้ว

      Mumbe shoot cheyyunathan..new yearin irakkan vendiyitt

    • @nhd307
      @nhd307 ปีที่แล้ว

      @@shuhaibkasaragodofficial ചാനലിൽ ടെലികാസ്റ്റ് ചെയ്ത കാര്യമാണ് പറഞ്ഞത്.

  • @anirudhan4172
    @anirudhan4172 ปีที่แล้ว +20

    Dhyan ഉണ്ടെൽ പിന്നെ വേറെ ഒന്നും വേണ്ട ചുമ്മാതെ samasarichal മതി ❤️❤️❤️❤️❤️❤️❤️ dhyan egane ആണേൽ പുള്ളിടെ freindsum സൂപ്പർ ആവും ❤️

  • @rajasreelr5630
    @rajasreelr5630 ปีที่แล้ว +8

    1st episode വന്നപ്പോ.. ബാക്കി എപ്പിസോഡ് എവിടെ ഇന്ന് search ചെയ്യത്തവർ ഉണ്ടോ.,. പിന്നെ ആ മനസിൽ ആയെ new year നെ ആ എന്ന് 🥰🥰🥰

  • @Muneeiir
    @Muneeiir ปีที่แล้ว +15

    ധ്യാൻ ചേട്ടന്റെ ജീവിതം ഒരു സിനിമ ആകാൻ ആരെങ്കിലും തയ്യാറാകട്ടെ....ആ പടം കാണാൻ കട്ട waiting😂😁

  • @faseefaseela9439
    @faseefaseela9439 ปีที่แล้ว +312

    ശെരിക്കും പറഞ്ഞാൽ ധ്യാൻ ചേട്ടന്റെ മുന്നിൽ ബിനുവും നോബിയുമൊക്കെ പേടിച്ച നിക്കുന്നെ മുട്ട് വിറക്കുന്നു കിടന്ന് 😂😂😂

    • @jayakumar217
      @jayakumar217 ปีที่แล้ว +24

      ശ്രീനിവാസന്റെ മകൻ ആണെന്ന് ഓർക്കണം.

    • @killthem9719
      @killthem9719 ปีที่แล้ว +2

      @@jayakumar217 athin ippentha shrinivasanthe makan comady paranjoode 😮

    • @gratitude838
      @gratitude838 ปีที่แล้ว +4

      വിത്ത് ഗുണം

    • @sanojsurya3021
      @sanojsurya3021 ปีที่แล้ว

      @@jayakumar217 sreeni vasante പറി 🤣

  • @sidheekkareem8445
    @sidheekkareem8445 ปีที่แล้ว +16

    ധ്യാൻ ശ്രീനിവാസൻ ഒരു രക്ഷയും ഇല്ല👌 പച്ചയായ ഒരു മനുഷ്യൻ ധ്യാൻ ഉള്ള രണ്ട് എപ്പിസോഡും super 👌

  • @gireeshgiri675
    @gireeshgiri675 ปีที่แล้ว +41

    തങ്കുന്റെ പുതിയ സൗണ്ട് പൊളി ❤️❤️ ചിരിച്ചു ഒരു വഴിക്കായി.... 😂😂😂😂😂

  • @chitraanish609
    @chitraanish609 ปีที่แล้ว +9

    Rest everything was jz awesome... No words..what a performance crew.. Dhyanu is a LAUGHTER KING

  • @abdunasar2638
    @abdunasar2638 ปีที่แล้ว +20

    തങ്കു ഒരു രക്ഷയും ഇല്ല അടിപൊളി നോബി പൊളി ധ്യാൻ അടിപൊളി ഗസ്റ്റ് ഇഷ്ട്ട പ്രോഗ്രാം

  • @shammasvenchempu2851
    @shammasvenchempu2851 ปีที่แล้ว +61

    ഒന്നും പറയാനില്ല ഒരേ പൊളി superb ധ്യാൻ ചേട്ടൻ പൊളിച്ചു

  • @firdosp3320
    @firdosp3320 ปีที่แล้ว +25

    അസ്സീസ്, ഉല്ലാസ് എന്നിവരുടെ കുറവ് അറിയാനുണ്ട്. ഷാഫി കൂടി വന്നാൽ നല്ലത്. ശശാങ്കനെ കണ്ടിട്ട് ഒരുപാട് കാലമായി.

  • @shafeekks-tm7he
    @shafeekks-tm7he ปีที่แล้ว +8

    നമ്മളെക്കൾ പണി അറിയാവുന്ന ഒരാളെ നമ്മുടെ കൂടെ നിർത്തിയാൽ ആ പണി നന്നായിട്ടു പോകും 😄😄ഈഗോ ലവലേശം ഇല്ലന്ന് മനസ്സിലാക്കാൻ ഇതിൽ കൂടുതൽ എന്തു വേണം... നിങ്ങ പോളിയാണ് ബ്രോ

  • @pavisajith3011
    @pavisajith3011 ปีที่แล้ว +3

    Polichuuu..... Ennu varaaa... Kandathil eattavum Mikachha episodes ayirunnu. God bless you Dyan sreenivasan

  • @stem887
    @stem887 ปีที่แล้ว +152

    Sreenivasan is an epic legendary all rounder in Indian cinema industry,dhyan is a good entertainer The entire family is blessed magicians for cinema World

  • @rajeshpalakkamola7444
    @rajeshpalakkamola7444 ปีที่แล้ว +66

    സ്റ്റാർ മാജിക് ടീമിന് നല്ലൊരു പുതുവത്സര ആശംസകൾ 🥰❤️🥰ധ്യാൻ മച്ചാനെ ഇനിയും കൊണ്ടുവരണം.... പൊളി man ആണ് അങ്ങേര് ചിരിച് മടുത്തു ഈ എപ്പിസോഡ് കണ്ടിട്ട്.കിളി പോയ ലക്ഷ്മി യെ ഇന്നു കാണാൻ പറ്റി 😄😄😄യോദ്ധ സ്കിറ്റ് തങ്കു. അഖിൽ പൊളിച്ചു 😄😄

  • @sree2679
    @sree2679 ปีที่แล้ว +11

    ഒരുപാട് ഗസ്റ്റ്‌ വന്ന് പോയിട്ടുണ്ട് പക്ഷെ ഈ പ്രോഗ്രാമിന് പറ്റിയ ഗസ്റ്റ്‌ അത് ധ്യാൻ ചേട്ടൻ തന്നെ 😘😘😘 ഒരു തഗ് പ്രോഗ്രാം അതിനു ഒരു തഗ് കിങ് 👑 HAPPY NEW YEAR ALL 🥳🥳🥳

  • @pennammaparappa5837
    @pennammaparappa5837 ปีที่แล้ว +4

    Pinne dhyan chettante fan girl aanu njan ❤❤❤✨️✨️✨️✨️😍😍😍😘😘😘😘😍😍

  • @priyanandan6078
    @priyanandan6078 ปีที่แล้ว +1

    ധ്യാൻ ശ്രീനിവാസന്റെ ഏതു ചാനൽ പരിപാടി യൂട്യൂബ് ചാനൽ പരിപാടി ആയാലും അത് കുത്തിരുന്നു കാണും അത്രക്കും ഇഷ്ട്ടമാണ് ചങ്ക് ആണ് എന്ത്‌ വിഷമങ്ങൾ ഉണ്ടായാലും എല്ലാം മറന്നു ചിരിക്കാൻ പറ്റുന്നു 😍😍വളരെ നല്ല പരുപാടിയായിരുന്നു ലക്ഷ്മി മോളെ നിങ്ങൾക്ക് എല്ലാവർക്കും happy new year 🥰🥰🥰🥰🎊🎊🎊🎊🎊😍😍😍😍😍സൂപ്പർ എല്ലാവരും കേട്ടോ ധ്യാനിനെ ഇനിയും കൊണ്ട് വരണം ❤️❤️

  • @renjithkraju5860
    @renjithkraju5860 ปีที่แล้ว +12

    മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല എന്ന് പറയുന്നത് ഇതാണ്, ദ്യൻ പൊളി 👏👏👏കട്ട waiting ആരുന്നു ഈ എപ്പിസോഡിന്... ധ്യാൻ ഇനിയും വന്നാൽ അടിപൊളി ആവും, തഗ് കിങ് 👌👌👌

  • @snowdrops9962
    @snowdrops9962 ปีที่แล้ว +21

    ഏതൊരെപ്പിസോഡിനെക്കാളും ലക്ഷ്മി രണ്ടാമതായിപ്പോയ ഒരു എപ്പിസോഡ്... Enjoyed very much.... 👌👌👌👌

  • @arya.s6701
    @arya.s6701 ปีที่แล้ว +185

    ധ്യാൻ ഉള്ളതുകൊണ്ട് മാത്രം ഇത് കാണുന്നവർ undo😁

  • @thareshjayaram3129
    @thareshjayaram3129 ปีที่แล้ว +5

    Kachara games onnum illatha nalla episode 🤭🙌. Pinne Dhyan indavumbho prthyekichonnum parayanilla you are pwoli man ❤️

  • @Jinolal
    @Jinolal ปีที่แล้ว +5

    ഇമ്മാതിരി ഒരു ഗസ്റ്റ് ഇതുവരെ വന്നിട്ടില്ല.. ഇനി വരുമെങ്കിൽ അത് ധ്യാൻ തന്നെ ആയിരിക്കും 👌👏🙏

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 ปีที่แล้ว +27

    എത്ര ദിവസമായി വെയ്റ്റിംഗ് 2nd പാർട്ടിനായ്.... ക്രിസ്തുമസും ന്യൂ ഇയറും ഒരുമിച്ച് കഴിഞ്ഞു.... 🤩🤩🥰🥰 നല്ല ഗസ്റ്റ്.... ധ്യാൻ ചേട്ടൻ സ്റ്റാർ മാജികിന് പറ്റും.... 🤩🥰🥰
    *HAPPY NEW YEAR ALL* 🤩❤️ 🎉

  • @chaconc2287
    @chaconc2287 ปีที่แล้ว +22

    ഈ എപ്പിസോഡ്... ദ്യാൻ.. കൊണ്ടുപോയി ❤❤👍👍ഫുൾ അടിപൊളി 🥰🥰🥰🥰🥰🥰

  • @soonasworld7246
    @soonasworld7246 ปีที่แล้ว +27

    ഒറ്റ episode കൊണ്ട് തീർന്നോ എന്ന് വിഷമം ആയിരുന്നു🥺
    ഇപ്പോ ഡബിൾ ഹാപ്പി 🥰😘

  • @ubaidkunnummal9016
    @ubaidkunnummal9016 ปีที่แล้ว +82

    ധ്യാൻ കൂടെ നവ്യ വന്നാൽ സൂപ്പർ ഒരു ചാൻസ് കൊണ്ടുവാ അനൂപ് ❤

  • @gokul7701
    @gokul7701 ปีที่แล้ว +22

    Xmas തൊട്ടു new year വരെ എല്ലാരും ഇട്ട dress കൂടെ മാറാതെ nikkayirunnu അല്ലെ 😂😂

  • @irfanippu3774
    @irfanippu3774 ปีที่แล้ว +17

    ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂

  • @Riya-nm3ld
    @Riya-nm3ld ปีที่แล้ว +60

    HAPPY NEW YEAR 🎆🎄🎇💐🎊🎉
    ധ്യാൻ സൂപ്പർ👍🏻

  • @soumyasaijan7617
    @soumyasaijan7617 ปีที่แล้ว +8

    ഇത്രേം ആസ്വദിച്ച് കണ്ട ഒരു episode വേറെ ഇല്ല... ധ്യാൻ ചേട്ടൻ വേറെ ലെവൽ ❤️🥰🥰

  • @vibinbaby803
    @vibinbaby803 ปีที่แล้ว +5

    Choice of gift 4 Dhyan was superb......❤❤❤
    Wondrfl episode...

  • @bijugeorgebiju6354
    @bijugeorgebiju6354 ปีที่แล้ว +44

    Dyan come back superb episode

  • @ivapoovathi6919
    @ivapoovathi6919 ปีที่แล้ว +19

    അനീഷേട്ടന്റെയും നോബിചേട്ടന്റെയും ഡാൻസ് 😃😃.... Skit പൊളിച്ചു തങ്കു 😄😄😄