മലയാളസിനിമയിൽ ഏറ്റവും കൂടുതൽ പരാജയങ്ങൾ ഏറ്റുവാങ്ങിയ നടൻ എന്ന് ആരോ എഴുതിയത് വായിച്ചു. എല്ലാവരെയും സഹായിക്കാനുള്ള ആഗ്രഹം കൊണ്ടായിരിക്കും അങ്ങിനെ സംഭവിച്ചത്. വിജയങ്ങൾ ആശംസിക്കുന്നു.
ധ്യാൻ പറഞ്ഞത് ശരിയാണ് . ലാലേട്ടൻ നേ യും sreeni sir നെയും ഒരുപോലെ ഇഷ്ട്ടം. Sreeni sir ഇങ്ങനെ പറഞ്ഞപ്പോ ഒരു പാട് വിഷമം തോന്നി . ഇവർ ഒരുമിച്ച് അഭിനയിക്കുന്ന സിനിമ കാണാൻ കാത്തിരിക്കുന്നവരാണ് ഞങ്ങൾ ഇവർ തമ്മിലുള്ള സൗഹൃദം നിക്കുമോ . എന്ന് വിഷമിച്ചു.
മോഹൻലാൽ ശ്രീനിക്ക് എതിരെ ഒരു വാക്ക് പോലും ഇത് വരെ പറഞ്ഞിട്ടില്ല. ശ്രീനി ആണ് മോഹന്ലാലിന് എതിരെ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നത്. അത് കൊണ്ട് ബാലസ്‌നിങ് വേണ്ട. ശ്രീനി exposed ആയി പോയി.
@@jaboobacker in this interview, dyan shared his view & is also against sreenivasan exposing the OLD TRUTH. Both the son doesn't stand for their FATHER's immature behaviour
കാലിപേഴ്സ് എന്തു സിനിമയാണ് എൻ്റെ കൃഷ്ണ ധ്യാൻ ഇങ്ങനെയൊന്നും അഭിനയിക്കല്ലേ ബോറടി ചാനലുകളിൽ എന്തെങ്കിലും കോമടിയൊക്കൊ പറഞ്ഞു ജീവിക്കുക ഏതോ കള്ളപ്പണക്കാരൻ്റെ പണം വെളുപ്പിക്കാൻ വേണ്ടി കുറെ കൂതറ സിനിമകൾ പടച്ചുവിടും
സരോജികുമാർ പോലുള്ള സിനിമ ഇറക്കുമ്പോൾ കോമഡി നല്ലതുതന്നെ ഒരാളെ കളിയാക്കുന്ന പോലെ ഇറക്കുന്നതും ഒക്കെ കോമഡി എന്ന് പറയാം. അതുപോലെതന്നെ ഒരാൾ ചെയ്യുന്ന കാര്യങ്ങൾ ഏകദേശം സാദൃശ്യപ്പെടുത്തി അതിന്റെ പേരടി പോലെ ഇറക്കുന്നതും കോമഡി എന്ന് ആളുകൾ പറയുന്നു. എന്നാൽ കഥ കോപ്പിയടിക്കുന്നതും അല്ലെങ്കിൽ മക്കളെ സിനിമയിൽ കയറ്റുന്നതും ഒന്നും അവിടെ ഇല്ല. അങ്ങനെ ചെയ്താൽ എന്താ കുഴപ്പം ശ്രീനിവാസൻ ചെയ്യുന്ന കാര്യങ്ങളും അങ്ങനെ നെഗറ്റീവ് ആണ് എന്നൊരു തോന്നൽ കാഴ്ചക്കാർക്ക് വരും ചുരുക്കി പറഞ്ഞാൽ ശ്രീനിവാസൻ ചെയ്യുന്ന ആക്ടിവിറ്റി അതായത് കഥ എഴുതുന്ന രീതി അതിന്റെ കോപ്പിയടികൾ കഥ പറയാൻ വരുന്ന പാവങ്ങളുടെ ത്രഡ് അടിച്ചുമാറ്റൽ ഇതൊക്കെ ഒഴിവാക്കി കൊണ്ടാണ് ഇതുപോലുള്ള പാരഡി സിനിമകൾ ഇറക്കുന്നത് ഇതിനുമുമ്പ് ശ്രീനിവാസനു ആരോപണം ഉണ്ടായിരുന്നു കഥ മോഷ്ടിച്ചു എന്ന് ഇത്ര വർഷങ്ങളായി സിനിമയിൽ വർക്ക് ചെയ്യുന്ന ശ്രീനിവാസന് കഥ അല്ലെങ്കിൽ ത്രെഡ് എടുക്കുന്ന പരിപാടി അറിയില്ല അല്ലെങ്കിൽ എടുക്കുന്ന പരിപാടി ഇല്ല എന്നാണോ..😂 അങ്ങനെ ഒരു ഭാഗമേ സിനിമയിൽ ഇല്ല അവസാനം ഇയാളുടെ മകനെ സൂപ്പർസ്റ്റാർ ആക്കുന്നു അതിലെ ആക്ടിംഗ് കണ്ടാലും കൊള്ളാം സൂപ്പർസ്റ്റാർ ..😂 ചുരുക്കി പറഞ്ഞാൽ അവനവന്റെ ഭാഗം എല്ലാം ക്ലിയർ മറ്റുള്ളവരോട് നിസ്സാര കുശുമ്പിന്റെ ഭാഗത്തിൽ അയാളെ മോശപ്പെടുത്തുന്നു ഒരാളെ മാത്രമല്ല പലരുടെയും നെഗറ്റീവ് കാണിക്കുന്നത് ചുരുക്കി പറഞ്ഞാൽ അവർ കഴിവുകൊണ്ട് നേടിയെടുത്ത കാര്യം പോലും ഫ്രോഡ് എന്ന രീതിയിൽ ആവുകയാണ്.. ശ്രീനിവാസൻ വഴി എന്നാൽ അവനവന്റെ മേഖലയിലെ തെറ്റുകൾ കോമഡി ആയിട്ട് കാണിക്കുകയും ഇല്ല 😂
സത്യം വിളിച്ചു പറയാനുള്ള ഒരു മനസ്സിന്റെ ചങ്കൂറ്റം, അങ്ങനെ വളർത്തി അച്ഛനും, അതുൾക്കണ്ട് വളർന്ന മകനുംഅഭിനന്ദനങ്ങൾ.മകൻ പറഞ്ഞതുപോലെ അച്ഛൻ ഇപ്പോൾ ഇത് പറയണ്ടായിരുന്നു.
Beyond his jokes , boyish nature and giggly talks , here he talks like a very mature , grown up , thoughtful and serious human being . Really became a fan of this youngster with this interview.
why to hold his sons accountable/responsible for his words... even his close colleague have said they have no idea why he said that especially at a time like this where its literal relevance is 0. vineeth already expressed in an interview that his father often try to bash a favorite actor of his and he don't stand by that.
@@jwalinsleeba no body is accountable for anyone else.... But he could have faced the media and express his viewpoint if they ask about it thats it... It doesnt make him accountable...
ധ്യാൻ ഭായി ഡീസന്റ് ആയി കൈകാര്യം ചെയ്യിതു. സത്യത്തിൽ ശ്രീനിവാസൻ സർ നെ ധ്യാൻ രക്ഷിച്ചു 😍.. പുള്ളി വളരെ clear ആയി ഈ ഇന്റർവ്യൂ ഉപയോഗിച്ചു 👏🏻👏🏻👏🏻 nice മാൻ 👏🏻👏🏻👏🏻👏🏻👏🏻 ലാലേട്ടൻ 😍
This video made me adore Sreenivasan sir even more. This shows the quality of his parenting. Express your opinion without fear and guilt be it against your dad. Aa courage is a result of having an amazing parent
കുറെനാൾ മുമ്പ് വിനീത് ശ്രീനിവാസന്റെ ഒരു ഇന്റർവ്യൂ കാണാനിടയായി.. അദ്ദേഹം പറഞ്ഞു പണ്ടൊക്കെ സെറ്റുകളിൽ അച്ഛനോടൊപ്പം പോകുമ്പോൾ. അല്ലെങ്കിൽ മുതുകത്ത് കയറി ആന കളിച്ചിട്ടുണ്ട് എന്നൊക്കെ.. അങ്ങനെ ഒരു ഫ്രണ്ടിനെ കുറിച്ചാണ് ശ്രീനിവാസൻ ഇങ്ങനെയെല്ലാം പറഞ്ഞത്.. അടുത്ത സുഹൃത്തുക്കളെ എങ്ങനെ വിശ്വസിക്കാൻ പറ്റും.
Everything you said was true! About Sreenivasan sirs response and lalettan. And also the TH-cam reviewers . To the point. Clearly you explained everything . Good job Dhyan
Intererview, ധ്യാൻ, വളരെ നന്നായി. Very supportive to you always. Especially your act when you ask for the photo in "KUNHI RAMAYANAM". Your interview was fine. Supporting such a big actor himself shows your magnanimity and growth as an actor. All the best.
ധ്യാൻ സംസാരിക്കുമ്പോൾ ഓരോ കാര്യങ്ങളും വിഷ്‌വ ലൈസ് ചെയ്തു ഒരു ഫിലിം പോലെ കാണാൻ സാധിക്കുന്നു... ഇന്റർവ്യൂ കൾ എല്ലാം വീണ്ടും വീണ്ടും കാണാൻ തോന്നുന്നു.. സപ്പോർട്ട് 🎉🎉🎉🎉🎉🎉സൂപ്പർ
ശ്രീനിവാസൻ ചേട്ടൻറെ ഈ രോഗാവസ്ഥ തരണം ചെയ്തു ജീവിതത്തിലേക്ക് തിരിച്ചു വരാൻ കാരണം ധ്യാൻ ശ്രീനിവാസൻ തന്നെ…ബിഗ് സല്യൂട്ട് ഇൻറർവ്യൂകളിൽ അച്ഛനെ കുറ്റം പറഞ്ഞു അതിനു മറുപടി കൊടുക്കാൻ തയ്യാറായി മനസ്സുകൊണ്ട്….ഇന്ന് ശരീരം കൊണ്ടും….ധ്യാനിൻ്റെ ഇൻറർവ്യൂകൾ അച്ഛന് ഒരു റിവഞ്ച് ആയിരുന്നു ഉയിർത്തെഴുന്നേൽപ്പിൻ്റെ…കുറ്റം പറഞ്ഞിട്ടാണെങ്കിലും അഛനെ സപ്പോർട്ട് ചെയ്തില്ലേ😂😂😂💪🫡🤠
@@skk2837 ശ്രീനിവാസിന്റെ ആക്ഷേപഹാസ്യം എന്ന് പറഞ്ഞാൽ ചുറ്റുമുള്ളവരെ കളിയാക്കൽ മാത്രമാണ് അവർ കഴിവുകൊണ്ട് നേടിയതായാലും ശരി കാശ് കൊടുത്തു നേടിയ ശരി അത് കാശു കൊടുത്തു മാത്രം നേടിയത് എന്ന രീതിയിൽ ആക്കി തീർക്കുകയാണ് ചെയ്യുന്നത് എന്നാൽ കഥ മോഷ്ടിക്കുക കഥ പറയാൻ വരുന്ന പുതിയ ആളുകളുടെ ത്രെഡ് അടിച്ചു മാറ്റുക മക്കളെ സിനിമയിൽ കയറ്റുക തുടങ്ങിയ കാര്യങ്ങളൊന്നും അദ്ദേഹത്തിന്റെ സിനിമയിൽ ഉണ്ടാവില്ല. പ്രത്യേകിച്ച് കഥ മേഖലകളിൽ വന്നാൽ ശ്രീനിവാസനെ പറ്റി ആൾറെഡി ഒരു ആക്ഷേപം ഉണ്ടായിരുന്നതാണ് കഥ മോഷ്ടിച്ചു എന്ന് അത് ഉൾപ്പെടെ അങ്ങനെ ഒരു കാര്യം സിനിമയിൽ ഉള്ളതായി പോലും ശ്രീനിവാസ നടിക്കാറില്ല അങ്ങനെ ആക്ഷേപ ഹസ്യ സിനിമകളിൽ ആ ഭാഗം കാണിച്ചാൽ ശ്രീനിവാസനും ഉടായിപ്പ് ആണ് എന്ന് ആളുകൾക്ക് തോന്നിയാലോ.. എന്നുള്ളതുകൊണ്ടാണ് സിനിമയിൽ നടക്കുന്ന വലിയൊരു കാര്യം ഒഴിവാക്കിക്കൊണ്ട് സ്വന്തം ഭാഗത്ത് നടക്കുന്ന മിസ്റ്റേക്കുകൾ അല്ലെങ്കിൽ തെറ്റുകൾ ഒഴിവാക്കിക്കൊണ്ട് മറ്റുള്ളവരെ കളിയാക്കാൻ പോകുന്നത് ചുരുക്കി പറഞ്ഞാൽ ഇത് ഒരു പ്രൊഫഷണൽ അസൂയ കുശുമ്പ് എന്ന് പറയാം മകന് അത് ശരിയല്ല എന്നൊരു തോന്നൽ ഉള്ളതുകൊണ്ട് കറക്റ്റ് കാര്യം പറയുന്നു പിന്നെ അച്ഛനെ പൂർണമായി കുറ്റം പറയാൻ പറ്റാത്തതുകൊണ്ട് കള്ളം പറയില്ല എന്നൊക്കെ പറയുന്നു പണ്ട് പറഞ്ഞ പിന്നെയും എടുത്ത് പറയേണ്ട കാര്യം അവിടെ എന്താണ് സംഭവിച്ചത് എന്ന് പോലും ആർക്കും അറിയില്ല പിന്നെ ആക്ഷേപം സിനിമ രൂപത്തിൽ നടത്തിയിട്ടും മോഹൻലാൽ യാതൊരു രീതിയിലും ഒരു സ്ഥലത്തും പ്രതികരിച്ചിട്ടില്ല അത് അയാളുടെ മര്യാദ എന്നിട്ടും അയാളെ പോയി കുറ്റം പറയുന്നത് ശ്രീനിവാസന്റെ തോന്നിവാസം എന്തായാലും കഥ അല്ലെങ്കിൽ ത്രെഡ് അടിച്ചുമാറ്റുന്ന രീതി ശ്രീനിവാസന്റെ സിനിമകളിൽ കാണാൻ പറ്റില്ല അതായത് ആക്ഷേപഹാസ്യം ഉള്ള സിനിമകളിൽ.. അല്ലാതെ കഥാപാത്രമായി ചെയ്യുന്നതിൽ ഒരുപക്ഷേ ഒരു വ്യക്തിയെ തോന്നിപ്പിക്കുന്ന രീതിയിലുള്ള പടങ്ങളിൽ അതുണ്ടാവില്ല.😂
അച്ഛൻ വലി നിർത്തി എന്ന് എല്ലാവരോടും പറഞ്ഞിട്ട്. ഇപ്പോഴും അച്ഛൻ വലിക്കുന്നുണ്ട്. എന്ന് വിനീതേട്ടൻ പറഞ്ഞത് ഓർമ്മയുണ്ടോ ഒരു ഇന്റർവ്യൂവിൽ. കള്ളം പറയാത്ത മനുഷ്യരുണ്ടോ ഈ ലോകത്ത്
ഈ മക്കൾ തന്നെ ആണ് അച്ഛന് modern medicine നെ കുറ്റം പറയാറുണ്ട് എന്ന് പറഞ്ഞത്..എന്നിട്ട് ഇപ്പോൾ ശ്രീനിവാസൻ പറയുന്നു ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല എന്ന്.. അപ്പൊ കള്ളം പറയാറുണ്ട് എന്നതിന് തെളിവ് ആയില്ലേ.. അച്ഛൻ കള്ളം പറയാറുണ്ട് എന്ന് വിനീത് പറഞ്ഞിട്ടുണ്ട്.. ഇവന്മാരോട് എവിടെയെങ്കിലും ഒന്ന് ഉറച്ചു നിൽക്കാൻ പറ.. 🙄🤦
What's most refreshing about Dhyan is his openness and blunt talk. You are absolutely right, Dhyan. Meera always talks way way more than what is required. She definitely loves hearing her own voice all the time.
പ്രായമാകുമ്പോൾ പലരുടെയും മാനസികാവസ്ഥ മാറും പഴയ കാര്യങ്ങളൊക്കെ വലിയ കാര്യങ്ങളായിട്ട് എടുക്കും, പ്രത്യേകിച്ച് വയ്യാതിരിക്കുന്ന അവസ്ഥയിൽ, അതു ലാൽ sir നു മനസിലായി അതാണ് അദ്ദേഹം പ്രതികരിക്കാത്തത്. പക്ഷെ മക്കൾക്ക് മനസിലായില്ല. ചില ആൾക്കാറ് പ്രായം ആകുമ്പോ അവരുടെ ഉള്ളിൽ വരുന്നതൊക്കെ വെട്ടി തുറന്നു പറയും. വരുംവരായ്കകൾ അവർ ചിന്തിക്കില്ല. സംസാരിക്കുന്ന സമയം ശ്രീനി sir nde ചിരി കാണുമ്പോൾ തന്നെ അറിയാം കൊച്ചു കുട്ടികളെ പോലെ പറഞ്ഞു ചിരിക്കുന്നു. ഇതു publish ചെയ്ത മീഡിയക്കാർ ആണ് problem. ഒരാളുടെ സാഹചര്യം മാനസിക അവസ്ഥ ഒക്കെ നോക്കി വേണ്ടേ ചോദ്യങ്ങൾ ചോദിക്കാൻ.
ശ്രീനിവാസൻ പറഞ്ഞതൊക്കെ കള്ളം ആണ് പുള്ളിക്ക് ഈഗോ ആണ് ശ്രീനിവാസൻ interview ൽ പറഞ്ഞത് നസീർ മോഹൻലാലിനെ വച്ചു എടുക്കാൻ ഇരുന്ന കശ്മീർ to കന്യാകുമാരി എന്ന പടം പിന്നെ സന്ദേശം ആക്കിയെന്നു കൗമുദിയിൽ ശ്രീനിവാസന്റെ പഴയ interview കിടപ്പുണ്ട് സന്ദേശം എന്ന പടം മുൻപ് എഴുതിവച്ചതല്ല അപ്പപ്പോൾ ഇരുന്നു ഉണ്ടാക്കിയതാണെന്നും സെറ്റിൽ വരെ ഇരുന്നു എഴുതിയെന്നും പറയുന്നുണ്ട് പിന്നെ ശ്രീനി പറഞ്ഞ കാര്യം ആ വിഷയം വരുന്നതിനു മുൻപ് സംവിധായകൻ വേണു ആണ് ഇക്കാര്യം പറഞ്ഞത് അത് പുള്ളി ഒപ്പം ഉണ്ടായിരുന്നപ്പോൾ ആണ് പറഞ്ഞത് ശ്രീനിവാസനോടല്ല പറഞ്ഞത് ശ്രീനിവാസൻ അത് ശ്രീനിയുടെ അടുത്തു മോഹൻലാൽ പറഞ്ഞു എന്നാക്കി വേണു പറഞ്ഞത് നസീറിനോട് വയസാം കാലത് വേറെ പണിയില്ലേ എന്നു പറഞ്ഞത് ഇന്നത്തെ ഒരു മെഗാസ്റ്റാർ ആണെന്നും date കൊടുക്കാം കൊടുക്കാം എന്നു പറയുന്നതല്ലാതെ കൊടുക്കുന്നില്ലെന്നും ആൾക്ക് ഇപ്പോൾ നസീറിനെക്കാൾ പ്രായം ഉണ്ടെന്നും സിനിമയിൽ ചാൻസ് ചോദിച്ചു നടന്ന ആൾ ആണെന്ന് ആ interview വന്ന ടൈമിൽ മോഹൻലാലിന് പ്രായം 58 വയസ്സ് മമ്മൂട്ടിക്ക് നസീറിനെക്കാൾ പ്രായം പിന്നെ ചാൻസ് ചോദിച്ചു നടന്നതും മമ്മൂട്ടിയാണ് പഴയ പത്രപ്പരസ്യം ഉണ്ട് അഭിനയിക്കാൻ താൽപ്പര്യം ഉണ്ടെന്നൊക്കെ പറഞ്ഞു മോഹൻലാൽ date കൊടുത്തതും ആണ് മമ്മൂട്ടിയെ വച്ചു ഡെന്നീസ് ആണ് എഴുതാൻ പറഞ്ഞെങ്കിലും മമ്മൂട്ടിയുടെ date ഓകെ ആയില്ല നസീറിന്റെ മകനും പറഞ്ഞത് മോഹൻലാൽ പടം ഒകെ ആയെന്നും അത് നടക്കാൻ ഇരിക്കെയാണ് നസീർ മരിച്ചെന്നും മരിക്കുന്നതിന് മുമ്പ് ആ പടത്തിന്റെ ഡിസ്കഷനു മോഹൻലാൽ ഇടയ്ക്കിടെ വീട്ടിൽ വരുമെന്നും പറഞ്ഞു ആ പടം നടക്കില്ലെങ്കിൽ മോഹൻലാൽ സമയം കളഞ്ഞു വീട്ടിൽ ഡിസ്കഷനു പോകുമോ? നസീറിന്റെ ബന്ധു താജ് ബഷീറും പറഞ്ഞു മോഹൻലാൽ പടം ഓകെ ആണെന്നും മമ്മൂട്ടിയുടെ ഡേറ്റ് ആണ് ഉറപ്പില്ലാതെ ഇരുന്നെന്നു ശ്രീനി പഴയ ഒരു interview ലും പറയുന്നുണ്ട് നസീർ മോഹൻലാലിനെ വച്ചു പടം ചെയ്യാൻ പോണെന്നും അങ്ങനെയെങ്കിൽ ശ്രീനി സ്ക്രിപ്റ്റ് എഴുതട്ടെ എന്നും മോഹൻലാൽ താൽപര്യതോടെ പറഞ്ഞെന്നും അതിനു ശ്രീനി അഡ്വാൻസ് വരെ വാങ്ങിയെന്ന് ഇപ്പോൾ ശ്രീനിക്ക് അതൊന്നും ഓർമ്മയില്ല
ധ്യാൻ ഇത്രയും പറഞ്ഞത് കൊണ്ട് ഞാൻ ശ്രീനിവാസനെ ഒരുപാട് ചീത്തവിളിക്കണം എന്ന് വിചാരിച്ചതിൽ നിന്നും പിന്മാറുന്നു. In fact he has saved his father from further ചീത്തവിളി
അച്ഛൻ കള്ളം പറയാറില്ല പക്ഷേ ഒരു കാര്യം ഒരാൾ ആത്മാർത്ഥമായി ചുംബനം നൽകിയത് അത് അഭിനയം ആണെന്ന് പറഞ്ഞത് അത് മോശമായിപ്പോയി ശ്രീനിവാസൻ പറഞ്ഞ മറ്റു കാര്യങ്ങൾ ചിലപ്പോൾ സത്യമാകാം ചിലപ്പോ കള്ളമാകാം അതെന്തെങ്കിലും ആയിക്കോട്ടെ പക്ഷേ ഈ ഒരു കാര്യം വളരെ മോശമായിപ്പോയി ഇങ്ങനെ പറഞ്ഞത് എന്തുകൊണ്ട് അന്ന് അദ്ദേഹത്തിന് പറയാമായിരുന്നില്ലേ അത് അഭിനയമാണെന്ന് ആ വേദിയിൽ വച്ച് അതല്ലെങ്കിൽ അതിന്റെ തലേ ദിവസമെങ്കിലും പത്രസമ്മേളനം വിളിച്ചു പറയാമായിരുന്നു മറ്റു കാര്യങ്ങൾ എന്തെങ്കിലും ആയിക്കോട്ടെ ഈ ഒരു കാര്യം മോശമായിപ്പോയി പറഞ്ഞത് ചുംബനത്തിന്റെ കാര്യം ഞാനൊരു താരത്തിന്റെയും ഫാനല്ല ഇപ്പോൾ ഇത് കണ്ടപ്പോൾ പറയണം എന്ന് തോന്നിയതുകൊണ്ട് പറഞ്ഞതാണ് കാര്യങ്ങൾ എന്തെങ്കിലും ആയിക്കോട്ടെ ഒരു കാര്യം മാത്രം മോശമാണ് പറയാൻ പാടില്ലാത്തതുമാണ്
Trp, TH-cam views, hotstar trending ഒക്കെ ഒന്ന് നോക്ക്. ഇത് പോലത്തെ പൊട്ടകിണറ്റിലെ തവളകൾക്ക് ഒരു വിചാരം ഉണ്ട് അവര് കണ്ടില്ലേൽ ജനങ്ങൾ ആരും കാണുന്നില്ലെന്ന്
ബിഗ് ബോസിലുള്ള മത്സരാർത്ഥികളുടെ PR തെറി കമൻറ് ചാകര ആണല്ലോ😂. സീസൺ 3യേകാളും മോശപ്പെട്ട സീസൺ ആണ് സീസൺ 5. Worst season ever. യൂട്യൂബ് പോളെടുത്താ മനസിലാകും.
ധ്യാനിന്റെ സാന്നിധ്യം ഉള്ളോണ്ട് മാത്രം വന്നവർ ഉണ്ടോ 😂❤️
ഉണ്ടേ
Yes
Yes
Yes
Ss
മോഹൻലാൽ ശ്രീനിവാസൻ കാര്യം പറഞ്ഞപ്പോൾ ധ്യാന്റെ കണ്ണ് നിറഞ്ഞു ❤
എന്തൊക്കെ പറഞ്ഞാലും ധ്യാൻ വളരെ ബോധത്തോടെ സംസാരിക്കുന്ന ഒരു വ്യക്തിയാണ്.#support for dhyan
അതെ
എന്നിട്ടാണോ അച്ഛൻ കള്ളം പറയാറില്ല എന്ന് പറഞ്ഞത് 😅😅അതിന്റെ artham മോഹൻലാൽ ഇനെ കുറിച്ച് ശ്രീനിവാസൻ പറഞ്ഞത് എല്ലാം സത്യം ആണെന്ന് ആണോ 😅😅
ശെരിയാ
@@XPULSERALLY shantivilla show said that too
ടീച്ചറുടെ പുത്റൻ ആയതുകൊണ്ട് മാത്രം ഉള്ള വിവരം ആയിരിക്കും ധ്യനിന് കിട്ടിയിട്ടുള്ളത്..... 👍
മറ്റേത് അഭിനവ ഹരിചന്ദ്രൻ ആണല്ലോ..😊
മലയാളസിനിമയിൽ ഏറ്റവും കൂടുതൽ പരാജയങ്ങൾ ഏറ്റുവാങ്ങിയ നടൻ എന്ന് ആരോ എഴുതിയത് വായിച്ചു. എല്ലാവരെയും സഹായിക്കാനുള്ള ആഗ്രഹം കൊണ്ടായിരിക്കും അങ്ങിനെ സംഭവിച്ചത്. വിജയങ്ങൾ ആശംസിക്കുന്നു.
ധ്യാൻ പറഞ്ഞത് ശരിയാണ് . ലാലേട്ടൻ നേ യും sreeni sir നെയും ഒരുപോലെ ഇഷ്ട്ടം. Sreeni sir ഇങ്ങനെ പറഞ്ഞപ്പോ ഒരു പാട് വിഷമം തോന്നി . ഇവർ ഒരുമിച്ച് അഭിനയിക്കുന്ന സിനിമ കാണാൻ കാത്തിരിക്കുന്നവരാണ് ഞങ്ങൾ ഇവർ തമ്മിലുള്ള സൗഹൃദം നിക്കുമോ . എന്ന് വിഷമിച്ചു.
He said that in right way... But he said his father will not lie and the statement is right.. He handled it well
മോഹൻലാൽ ശ്രീനിക്ക് എതിരെ ഒരു വാക്ക് പോലും ഇത് വരെ പറഞ്ഞിട്ടില്ല.
ശ്രീനി ആണ് മോഹന്ലാലിന് എതിരെ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നത്.
അത് കൊണ്ട് ബാലസ്‌നിങ് വേണ്ട.
ശ്രീനി exposed ആയി പോയി.
ഒരു യഥാർത്ഥ മനുഷ്യൻ. എവിടെയൊക്കെയോ നമുക്ക് നമ്മളെ കാണാൻ സാധിക്കുന്നു.
Wow . This interview exposes Dhyan’s maturity . This guy knows what to speak and when to speak 👏👏👏. # supportDhyanSreenivasan
@@rashimazzy3060 മനസ്സിലായില്ല
@@jaboobacker sreenivasan was silent all these year. It proves his HYPOCRITE nature as well
@@jaboobacker in this interview, dyan shared his view & is also against sreenivasan exposing the OLD TRUTH.
Both the son doesn't stand for their FATHER's immature behaviour
കാലിപേഴ്സ് എന്തു സിനിമയാണ് എൻ്റെ കൃഷ്ണ ധ്യാൻ ഇങ്ങനെയൊന്നും അഭിനയിക്കല്ലേ ബോറടി ചാനലുകളിൽ എന്തെങ്കിലും കോമടിയൊക്കൊ പറഞ്ഞു ജീവിക്കുക ഏതോ കള്ളപ്പണക്കാരൻ്റെ പണം വെളുപ്പിക്കാൻ വേണ്ടി കുറെ കൂതറ സിനിമകൾ പടച്ചുവിടും
This dhyan is stupid and
Dhyan's interview is such a stress reliever.❤
സരോജികുമാർ പോലുള്ള സിനിമ ഇറക്കുമ്പോൾ കോമഡി നല്ലതുതന്നെ ഒരാളെ കളിയാക്കുന്ന പോലെ ഇറക്കുന്നതും ഒക്കെ കോമഡി എന്ന് പറയാം.
അതുപോലെതന്നെ ഒരാൾ ചെയ്യുന്ന കാര്യങ്ങൾ ഏകദേശം സാദൃശ്യപ്പെടുത്തി അതിന്റെ പേരടി പോലെ ഇറക്കുന്നതും കോമഡി എന്ന് ആളുകൾ പറയുന്നു.
എന്നാൽ കഥ കോപ്പിയടിക്കുന്നതും അല്ലെങ്കിൽ മക്കളെ സിനിമയിൽ കയറ്റുന്നതും ഒന്നും അവിടെ ഇല്ല.
അങ്ങനെ ചെയ്താൽ എന്താ കുഴപ്പം ശ്രീനിവാസൻ ചെയ്യുന്ന കാര്യങ്ങളും അങ്ങനെ നെഗറ്റീവ് ആണ് എന്നൊരു തോന്നൽ കാഴ്ചക്കാർക്ക് വരും
ചുരുക്കി പറഞ്ഞാൽ ശ്രീനിവാസൻ ചെയ്യുന്ന ആക്ടിവിറ്റി അതായത് കഥ എഴുതുന്ന രീതി അതിന്റെ കോപ്പിയടികൾ കഥ പറയാൻ വരുന്ന പാവങ്ങളുടെ ത്രഡ് അടിച്ചുമാറ്റൽ ഇതൊക്കെ ഒഴിവാക്കി കൊണ്ടാണ് ഇതുപോലുള്ള പാരഡി സിനിമകൾ ഇറക്കുന്നത്
ഇതിനുമുമ്പ് ശ്രീനിവാസനു ആരോപണം ഉണ്ടായിരുന്നു കഥ മോഷ്ടിച്ചു എന്ന്
ഇത്ര വർഷങ്ങളായി സിനിമയിൽ വർക്ക് ചെയ്യുന്ന ശ്രീനിവാസന് കഥ അല്ലെങ്കിൽ ത്രെഡ് എടുക്കുന്ന പരിപാടി അറിയില്ല അല്ലെങ്കിൽ എടുക്കുന്ന പരിപാടി ഇല്ല എന്നാണോ..😂
അങ്ങനെ ഒരു ഭാഗമേ സിനിമയിൽ ഇല്ല
അവസാനം ഇയാളുടെ മകനെ സൂപ്പർസ്റ്റാർ ആക്കുന്നു
അതിലെ ആക്ടിംഗ് കണ്ടാലും കൊള്ളാം സൂപ്പർസ്റ്റാർ ..😂
ചുരുക്കി പറഞ്ഞാൽ അവനവന്റെ ഭാഗം എല്ലാം ക്ലിയർ മറ്റുള്ളവരോട് നിസ്സാര കുശുമ്പിന്റെ ഭാഗത്തിൽ അയാളെ മോശപ്പെടുത്തുന്നു
ഒരാളെ മാത്രമല്ല പലരുടെയും നെഗറ്റീവ് കാണിക്കുന്നത്
ചുരുക്കി പറഞ്ഞാൽ അവർ കഴിവുകൊണ്ട് നേടിയെടുത്ത കാര്യം പോലും ഫ്രോഡ് എന്ന രീതിയിൽ ആവുകയാണ്..
ശ്രീനിവാസൻ വഴി
എന്നാൽ അവനവന്റെ മേഖലയിലെ തെറ്റുകൾ കോമഡി ആയിട്ട് കാണിക്കുകയും ഇല്ല 😂
@@VijeeshP-lu1nu മനസിലായില്ല്യ 😂
True
Dhyan is an original human being ❤
Stupid being he is..
പഴയ കാലത്തേക്ക് തിരിച്ചു പോയി
Haa.. Remaining all are Aliens.
@@aneeshyaabhilash4045 😊
ഇയാളുടെ ഇന്റർവ്യൂ...90'സ് നു വല്ലാണ്ട് relate ചെയാൻ പറ്റും.... ❤️
Very true
Yess bro
20s starting ullorkkum
@@Alpha-gu6dm Orikkalum illa
🤩😍
സത്യം വിളിച്ചു പറയാനുള്ള ഒരു മനസ്സിന്റെ ചങ്കൂറ്റം, അങ്ങനെ വളർത്തി അച്ഛനും, അതുൾക്കണ്ട് വളർന്ന മകനുംഅഭിനന്ദനങ്ങൾ.മകൻ പറഞ്ഞതുപോലെ അച്ഛൻ ഇപ്പോൾ ഇത് പറയണ്ടായിരുന്നു.
ധ്യാൻ മുത്താണ്...നമുക്കൊരു stress relief ആണ് ഇയാളുടെ interviews...😍
100/ sathyam.
Dayan is excellent ❤❤
ഞാൻ. ധ്യാൻ ഒള്ളത് കൊണ്ട് മാത്രം കാണുന്ന പ്രോഗ്രാം 🧡🧡🧡
ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂
ഞാനും
Njanum
Njaaanum
Njanu
🥰👍
ആശാനേ കണ്ടു ഓടി വന്നു... ധ്യാൻ ചേട്ടൻ ❤️
ശരിയാണ് ഓടി വന്നതാ. My മുത്ത് വന്നു.
Yes
Sreenivasan my best man
ധ്യാൻ പറഞ്ഞത് 💯 ശെരിയാണ് നമ്മുടെ അഭിപ്രായം എവിടെയും തുറന്നുപറയാൻ മടികാണിക്കരുത് പക്ഷെ മറ്റൊരാളെ ബുദ്ധിമുട്ടിച്ചു ആവരുത് ❤
ചേട്ടനെയും അച്ഛനെയും കുറെ ബുദ്ധിമുട്ടിക്കുന്നുണ്ട്🤣
@@jaisnaturehunt1520
പക്ഷെ പറയുന്ന കാര്യങ്ങൾ ആരെയും വേദനിപ്പിക്കാതെ ആണ് ഇപ്പോൾ ഇന്റെർവ്യൂ ധ്യാൻ ആണെങ്കിൽ ധൈര്യമായി കാണാൻ പറ്റും ടൈം വേസ്റ്റ് ആവില്ല
#Support for Dhyan❤❤❤
ധ്യാൻ മുത്താണ്.... ഇന്റർവ്യൂ എല്ലാം ഞങ്ങൾ ലൈക് കമെന്റ് ഇട്ട് വിജയിപ്പിക്കും... സിനിമ വിജയിക്കാൻ യൂ ട്യൂബിൽ റിലീസ് ചെയ്യൂ ❤️❤️❤️
😂
Pinnallaah😂😂😂😂😂👍👍👍👍
😅😅😅
Beyond his jokes , boyish nature and giggly talks , here he talks like a very mature , grown up , thoughtful and serious human being . Really became a fan of this youngster with this interview.
മനസ്സിൽ കളങ്കമില്ലാത്ത ആളെന്ന് സംസാരത്തിൽ മനസിലാക്കാൻ കഴിയും.ഞാനും ലാലേട്ടൻ ആരാധികയാണ്
🥰🥰🥰🥰
#support dhyan srinivasan❤
Really gd interview
Vineeth didnt attend the promotion to escape this question... But dhyan addressed it in a very fine and bold manner.. Congrats dhyan
Those people need to ask the person who spoke it. Why asking their sons? These Mallu fellows are too much concerned.
@@jyothi5563 its not restricted to mallus only... The indian media is like this.
why to hold his sons accountable/responsible for his words... even his close colleague have said they have no idea why he said that especially at a time like this where its literal relevance is 0. vineeth already expressed in an interview that his father often try to bash a favorite actor of his and he don't stand by that.
@@jwalinsleeba no body is accountable for anyone else.... But he could have faced the media and express his viewpoint if they ask about it thats it... It doesnt make him accountable...
When people are like this,you can't blame only the media.
അച്ഛൻ കാരണം air ൽ ആയെന്ന് ധ്യാൻ 😂🙏🙏🙏 ലാലേട്ടൻ ശ്രീനിയേട്ടൻ combo 🥰🥰🥰
ധ്യാൻ ഭായി ഡീസന്റ് ആയി കൈകാര്യം ചെയ്യിതു. സത്യത്തിൽ ശ്രീനിവാസൻ സർ നെ ധ്യാൻ രക്ഷിച്ചു 😍.. പുള്ളി വളരെ clear ആയി ഈ ഇന്റർവ്യൂ ഉപയോഗിച്ചു 👏🏻👏🏻👏🏻 nice മാൻ 👏🏻👏🏻👏🏻👏🏻👏🏻 ലാലേട്ടൻ 😍
ഇതിനേക്കാൾ നല്ലൊരു explanation ആർക്ക് പറയാൻ പറ്റും. 👍
Oh God..this guy is a likeable character..He can captivate the audience with his blatant explicit humorous chat.
Yes yes extremely extraturbolant uttering of passages
This video made me adore Sreenivasan sir even more. This shows the quality of his parenting. Express your opinion without fear and guilt be it against your dad. Aa courage is a result of having an amazing parent
കുറെനാൾ മുമ്പ് വിനീത് ശ്രീനിവാസന്റെ ഒരു ഇന്റർവ്യൂ കാണാനിടയായി.. അദ്ദേഹം പറഞ്ഞു പണ്ടൊക്കെ സെറ്റുകളിൽ അച്ഛനോടൊപ്പം പോകുമ്പോൾ. അല്ലെങ്കിൽ മുതുകത്ത് കയറി ആന കളിച്ചിട്ടുണ്ട് എന്നൊക്കെ.. അങ്ങനെ ഒരു ഫ്രണ്ടിനെ കുറിച്ചാണ് ശ്രീനിവാസൻ ഇങ്ങനെയെല്ലാം പറഞ്ഞത്.. അടുത്ത സുഹൃത്തുക്കളെ എങ്ങനെ വിശ്വസിക്കാൻ പറ്റും.
Nanayi irikuna friendship thakarnal ithala ithiaparam kelkendi varum. . Anubavam! 😒
He's really a mood changer... 😍
Everything you said was true! About Sreenivasan sirs response and lalettan. And also the TH-cam reviewers . To the point. Clearly you explained everything . Good job Dhyan
25:16 onwards 👏🏻👏🏻👏🏻 good, real and correct reply😊😊
ധ്യാൻ പറഞ്ഞത് വളരെ ശരിയാണ് . എപ്പോഴും ഇന്നത്തെ ചെറുപ്പക്കാർ കൂടുതൽ നന്നായി ആലോചിക്കുന്നു. പറയുന്നു.
31:26.... Dhyan's brilliance 😅
ഇവരുടെ ഇന്റർവ്യു മുടങ്ങാതെ കാണാറുണ്ട് ധ്യാൻ ഇഷ്ട്ടം ❤ ഹാപ്പി വിഷു
Dhyan according to me is a Gem than a content. He is well sure about his statements, he is awsome in his knowledge.
Wow, Dhyan, so matured talk, full of positivity.
ധ്യാൻ പറഞ്ഞത് ശരി ആണ് ഈ രണ്ടു പേരെയും ഒത്തിരി ഇഷ്ട്ടപെടുന്ന ആരാധകർക്ക് മനസ്സിൽ ഒത്തിരി വിഷമം തോന്നും
Interview king 👑 is back 🔙🔥🔥🔙 happy Vishu dhyan bro 🌟
9ol{9n92e1^mm
Intererview, ധ്യാൻ, വളരെ നന്നായി. Very supportive to you always. Especially your act when you ask for the photo in "KUNHI RAMAYANAM". Your interview was fine. Supporting such a big actor himself shows your magnanimity and growth as an actor. All the best.
മുണ്ടിന്റെ ഉള്ളിൽ Jeans pant ഇട്ട ധ്യാൻ ആണ് എന്റെ ഹീറോ 😂🔥
😂❤️
അപ്പനായാലും തെറ്റ് തെറ്റ് എന്ന് പറയാൻ മനസ്സ് കാണിച്ചു .... good boy
Dhyan, you are very genuine person ❤
ധ്യാൻ സംസാരിക്കുമ്പോൾ ഓരോ കാര്യങ്ങളും വിഷ്‌വ ലൈസ് ചെയ്തു ഒരു ഫിലിം പോലെ കാണാൻ സാധിക്കുന്നു... ഇന്റർവ്യൂ കൾ എല്ലാം വീണ്ടും വീണ്ടും കാണാൻ തോന്നുന്നു.. സപ്പോർട്ട് 🎉🎉🎉🎉🎉🎉സൂപ്പർ
What a genuine man you are Dhyan. Not at all diplomatic when he talked about his dad and the recent controversy.
"എനിക്ക് അങ്ങനെ പ്രത്യകിച് ഒന്നും മൂപ്പരോട് പറയാനില്ല 🤩ഇ ചെങ്ങായി ഇത് ഒരേ പൊളി 🔥❤🥰
Parvathiii & Dyan chettan sooppprr🤩🤩
Dhyan vare level aanu. Thou he's not developed as a fully grown actor, he's matured human being.
#supportDhyanSreenivasan 😂
King is Back 🔥🔥😍
Matured replays 👏🏽👏🏽
Reply
@@Parusvijay s
ശ്രീനിവാസൻ ചേട്ടൻറെ ഈ രോഗാവസ്ഥ തരണം ചെയ്തു ജീവിതത്തിലേക്ക് തിരിച്ചു വരാൻ കാരണം ധ്യാൻ ശ്രീനിവാസൻ തന്നെ…ബിഗ് സല്യൂട്ട് ഇൻറർവ്യൂകളിൽ അച്ഛനെ കുറ്റം പറഞ്ഞു അതിനു മറുപടി കൊടുക്കാൻ തയ്യാറായി മനസ്സുകൊണ്ട്….ഇന്ന് ശരീരം കൊണ്ടും….ധ്യാനിൻ്റെ ഇൻറർവ്യൂകൾ അച്ഛന് ഒരു റിവഞ്ച് ആയിരുന്നു ഉയിർത്തെഴുന്നേൽപ്പിൻ്റെ…കുറ്റം പറഞ്ഞിട്ടാണെങ്കിലും അഛനെ സപ്പോർട്ട് ചെയ്തില്ലേ😂😂😂💪🫡🤠
😂😂
ശ്രീനിവാസൻ കുടുംബത്തിന്റെ ഇന്റർവ്യൂ പെട്ടെന്ന് connect ചെയ്യാൻ പറ്റുന്നത് കണ്ണൂർ കാർക്ക് മാത്രമാണ്, becoz ഒരു compleate കണ്ണൂര്ക്കാരനാണ് ❤👍
🙄
Independent ആയി ചിന്തിക്കാനും അത് തുറന്നു പറയാനും കഴിയുന്ന വ്യക്തികളായി വളരാൻ അവർക്ക് -Vineeth & Dhyan--കഴിഞ്ഞു എന്നുള്ളത് വളരെ വലിയ കാര്യം തന്നെ …
#support for dhyan 😂 sreeni etta kollanda
ധ്യാൻ... വളരെ നന്നായിട്ട് സംസാരിക്കുന്നു 🥰
വിഷുവായിട്ട് കൈനീട്ടവും ഒന്നും കിട്ടിയില്ല
ധ്യാന്റെ ഇന്റർവ്യൂ കണ്ടപ്പോൾ ഒരു സതോഷായി
😊
ശ്രീനിവാസൻ സാറിനെപ്പറ്റി ധ്യാൻ ചേട്ടൻ പറഞ്ഞ കാര്യം വളരെ ശരിയാണ്.💓
but sreenivasan pazhaya interviews vachu nokumbo poruthakedu undu apo edo onnilu kallam paranju.
@@skk2837 ആര് കള്ളം പറഞ്ഞു
@@skk2837 ശ്രീനിവാസിന്റെ ആക്ഷേപഹാസ്യം എന്ന് പറഞ്ഞാൽ
ചുറ്റുമുള്ളവരെ കളിയാക്കൽ മാത്രമാണ്
അവർ കഴിവുകൊണ്ട് നേടിയതായാലും ശരി കാശ് കൊടുത്തു നേടിയ ശരി അത് കാശു കൊടുത്തു മാത്രം നേടിയത് എന്ന രീതിയിൽ ആക്കി തീർക്കുകയാണ് ചെയ്യുന്നത്
എന്നാൽ കഥ മോഷ്ടിക്കുക കഥ പറയാൻ വരുന്ന പുതിയ ആളുകളുടെ ത്രെഡ് അടിച്ചു മാറ്റുക
മക്കളെ സിനിമയിൽ കയറ്റുക
തുടങ്ങിയ കാര്യങ്ങളൊന്നും അദ്ദേഹത്തിന്റെ സിനിമയിൽ ഉണ്ടാവില്ല.
പ്രത്യേകിച്ച് കഥ മേഖലകളിൽ വന്നാൽ ശ്രീനിവാസനെ പറ്റി ആൾറെഡി ഒരു ആക്ഷേപം ഉണ്ടായിരുന്നതാണ് കഥ മോഷ്ടിച്ചു എന്ന്
അത് ഉൾപ്പെടെ അങ്ങനെ ഒരു കാര്യം സിനിമയിൽ ഉള്ളതായി പോലും ശ്രീനിവാസ നടിക്കാറില്ല
അങ്ങനെ ആക്ഷേപ ഹസ്യ സിനിമകളിൽ ആ ഭാഗം കാണിച്ചാൽ ശ്രീനിവാസനും ഉടായിപ്പ് ആണ് എന്ന് ആളുകൾക്ക് തോന്നിയാലോ..
എന്നുള്ളതുകൊണ്ടാണ് സിനിമയിൽ നടക്കുന്ന വലിയൊരു കാര്യം ഒഴിവാക്കിക്കൊണ്ട്
സ്വന്തം ഭാഗത്ത് നടക്കുന്ന മിസ്റ്റേക്കുകൾ അല്ലെങ്കിൽ തെറ്റുകൾ ഒഴിവാക്കിക്കൊണ്ട് മറ്റുള്ളവരെ കളിയാക്കാൻ പോകുന്നത്
ചുരുക്കി പറഞ്ഞാൽ ഇത് ഒരു പ്രൊഫഷണൽ അസൂയ കുശുമ്പ് എന്ന് പറയാം
മകന് അത് ശരിയല്ല എന്നൊരു തോന്നൽ ഉള്ളതുകൊണ്ട് കറക്റ്റ് കാര്യം പറയുന്നു പിന്നെ അച്ഛനെ പൂർണമായി കുറ്റം പറയാൻ പറ്റാത്തതുകൊണ്ട് കള്ളം പറയില്ല എന്നൊക്കെ പറയുന്നു
പണ്ട് പറഞ്ഞ പിന്നെയും എടുത്ത് പറയേണ്ട കാര്യം
അവിടെ എന്താണ് സംഭവിച്ചത് എന്ന് പോലും ആർക്കും അറിയില്ല
പിന്നെ ആക്ഷേപം സിനിമ രൂപത്തിൽ നടത്തിയിട്ടും മോഹൻലാൽ യാതൊരു രീതിയിലും ഒരു സ്ഥലത്തും പ്രതികരിച്ചിട്ടില്ല
അത് അയാളുടെ മര്യാദ എന്നിട്ടും അയാളെ പോയി കുറ്റം പറയുന്നത് ശ്രീനിവാസന്റെ തോന്നിവാസം
എന്തായാലും കഥ അല്ലെങ്കിൽ ത്രെഡ് അടിച്ചുമാറ്റുന്ന രീതി ശ്രീനിവാസന്റെ സിനിമകളിൽ കാണാൻ പറ്റില്ല
അതായത് ആക്ഷേപഹാസ്യം ഉള്ള സിനിമകളിൽ..
അല്ലാതെ കഥാപാത്രമായി ചെയ്യുന്നതിൽ ഒരുപക്ഷേ ഒരു വ്യക്തിയെ തോന്നിപ്പിക്കുന്ന രീതിയിലുള്ള പടങ്ങളിൽ അതുണ്ടാവില്ല.😂
Adipoli Dhyan..you are so genuine and great human being ...#support Dhyan #
Maturity at the peak level ❣️
Dhyan ❤.. True Words 💯
This is Dhyan sreenivasan...🎉🎉 I support man.. ❤❤❤
Dhyan is proving his great personality, hats off, he is indeed a good hearted frank person.. he will be the best always..
ധ്യാൻ ചേട്ടൻ നമ്മുടെ മുത്താണ് ♥️♥️♥️😍😍
Lovely girl, Parvathy. And Dhyan is absolutely fantastic! Really fun interview.
Dhyan chetta😍😍katta support ❤
You are a true inspiration to many people
നല്ല മകൻ! നല്ല അമ്മയും അച്ഛനും😊
Very matured reply dhyan... About lalettan n sreeniyettan issue
The Great Interview ⭐ Dhyaan sreenivasan
ദ്യൻ ചേട്ടൻ പറഞ്ഞത് ശ്രദ്ധിച്ചോ..
സത്യമായിരിക്കും
അച്ഛൻ കള്ളം പറയില്ല
പക്ഷെ അത് ഇപ്പൊ പറയണ്ട ആവിശ്യം ഇല്ല... Point
Correct, പത്തോ ഇരുപത്തഞ്ചോ വയസ്സുള്ളപ്പോൾ നമ്മൾ നമ്മുടെ സുഹൃത്തുക്കളോട് എന്തെല്ലാo പറഞ്ഞിട്ടുണ്ടാവും..
അച്ഛൻ വലി നിർത്തി എന്ന് എല്ലാവരോടും പറഞ്ഞിട്ട്. ഇപ്പോഴും അച്ഛൻ വലിക്കുന്നുണ്ട്. എന്ന് വിനീതേട്ടൻ പറഞ്ഞത് ഓർമ്മയുണ്ടോ ഒരു ഇന്റർവ്യൂവിൽ. കള്ളം പറയാത്ത മനുഷ്യരുണ്ടോ ഈ ലോകത്ത്
@@divyamanikuttandivyamaniku1709 നനല്ല ന്യായീകരണം ആണല്ലോ 😂
ഈ മക്കൾ തന്നെ ആണ് അച്ഛന് modern medicine നെ കുറ്റം പറയാറുണ്ട് എന്ന് പറഞ്ഞത്..എന്നിട്ട് ഇപ്പോൾ ശ്രീനിവാസൻ പറയുന്നു ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല എന്ന്.. അപ്പൊ കള്ളം പറയാറുണ്ട് എന്നതിന് തെളിവ് ആയില്ലേ.. അച്ഛൻ കള്ളം പറയാറുണ്ട് എന്ന് വിനീത് പറഞ്ഞിട്ടുണ്ട്.. ഇവന്മാരോട് എവിടെയെങ്കിലും ഒന്ന് ഉറച്ചു നിൽക്കാൻ പറ.. 🙄🤦
@@abdullahh3378ഇതിൽ എന്താണ് ഇത്ര ഞായികരണം.. പുള്ളി കള്ളം പറയാറുണ്ട് എന്ന് തെളിയിച്ചതല്ലേ.. 🙄
ധ്യാൻ .... ❤️❤️ വളരെ നന്നായി സംസാരിക്കുന്നു
ധ്യാനിന്റെ ഇന്റർവ്യൂ കണ്ടു വന്നതാ ഞാൻ മനസ് തുറന്നു ചിരിക്കാം
എന്നിട്ട് മനസ്സ് അടച്ചു വെച്ചോ 😂😂😂
@@shan6566 😂😂😂
Athre chirikkan onnum illa kuyappam illa Rasam unde
He presented in a typical manner pointing towards positivity. Actually Dhyan is a legend he is deserving it.
ധ്യാൻ ന്റെ interview ഒരുപാട് ഇഷ്ട്ടമാണ്. Happy വിഷു ധ്യാൻ 🙏🙏
Fan of Dyan Sreenivasan🤩🤩🥰♥️♥️♥️♥️
Aysheriyaaa dhyan chettan parqnjath shariyaaa.. Freedm of speech yellrkm und.. We support ❤
Maturity level 🔥
#supportfordhyansreenivasan ❤️
Dhyanum vineethum orumich oru interview venam enn aghrakam undo😂
Dyaninde യും മല്ലിക ചേച്ചിയുടെയും ഇന്റർവ്യൂ. Endho കാണാനൊരു സുഖമാ.
ഒരുമിച്ചുള്ള പോസ്റ്റ് ഇൻസ്റ്റയിൽ കണ്ടപ്പോൾ തന്നെ വെയ്റ്റിങ് ആയിരുന്നു 🥰
What's most refreshing about Dhyan is his openness and blunt talk. You are absolutely right, Dhyan. Meera always talks way way more than what is required. She definitely loves hearing her own voice all the time.
Dhyan is a legend ❤😊
ധ്യാനിന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്👍👍👍
This Man നിലപാട് അതാണ് ❤️💯
Ee oru vishayathil ithra pakvamaya oru prathikaranam adhyamayitanu. Dhyan Sreenivasan.. you are awesome 🔥
പ്രായമാകുമ്പോൾ പലരുടെയും മാനസികാവസ്ഥ മാറും പഴയ കാര്യങ്ങളൊക്കെ വലിയ കാര്യങ്ങളായിട്ട് എടുക്കും, പ്രത്യേകിച്ച് വയ്യാതിരിക്കുന്ന അവസ്ഥയിൽ, അതു ലാൽ sir നു മനസിലായി അതാണ് അദ്ദേഹം പ്രതികരിക്കാത്തത്. പക്ഷെ മക്കൾക്ക് മനസിലായില്ല. ചില ആൾക്കാറ് പ്രായം ആകുമ്പോ അവരുടെ ഉള്ളിൽ വരുന്നതൊക്കെ വെട്ടി തുറന്നു പറയും. വരുംവരായ്കകൾ അവർ ചിന്തിക്കില്ല. സംസാരിക്കുന്ന സമയം ശ്രീനി sir nde ചിരി കാണുമ്പോൾ തന്നെ അറിയാം കൊച്ചു കുട്ടികളെ പോലെ പറഞ്ഞു ചിരിക്കുന്നു. ഇതു publish ചെയ്ത മീഡിയക്കാർ ആണ് problem. ഒരാളുടെ സാഹചര്യം മാനസിക അവസ്ഥ ഒക്കെ നോക്കി വേണ്ടേ ചോദ്യങ്ങൾ ചോദിക്കാൻ.
ശ്രീനിവാസൻ പറഞ്ഞതൊക്കെ കള്ളം ആണ് പുള്ളിക്ക് ഈഗോ ആണ് ശ്രീനിവാസൻ interview ൽ പറഞ്ഞത് നസീർ മോഹൻലാലിനെ വച്ചു എടുക്കാൻ ഇരുന്ന കശ്മീർ to കന്യാകുമാരി എന്ന പടം പിന്നെ സന്ദേശം ആക്കിയെന്നു കൗമുദിയിൽ ശ്രീനിവാസന്റെ പഴയ interview കിടപ്പുണ്ട് സന്ദേശം എന്ന പടം മുൻപ് എഴുതിവച്ചതല്ല അപ്പപ്പോൾ ഇരുന്നു ഉണ്ടാക്കിയതാണെന്നും സെറ്റിൽ വരെ ഇരുന്നു എഴുതിയെന്നും പറയുന്നുണ്ട് പിന്നെ ശ്രീനി പറഞ്ഞ കാര്യം ആ വിഷയം വരുന്നതിനു മുൻപ് സംവിധായകൻ വേണു ആണ് ഇക്കാര്യം പറഞ്ഞത് അത് പുള്ളി ഒപ്പം ഉണ്ടായിരുന്നപ്പോൾ ആണ് പറഞ്ഞത് ശ്രീനിവാസനോടല്ല പറഞ്ഞത് ശ്രീനിവാസൻ അത് ശ്രീനിയുടെ അടുത്തു മോഹൻലാൽ പറഞ്ഞു എന്നാക്കി വേണു പറഞ്ഞത് നസീറിനോട് വയസാം കാലത് വേറെ പണിയില്ലേ എന്നു പറഞ്ഞത് ഇന്നത്തെ ഒരു മെഗാസ്റ്റാർ ആണെന്നും date കൊടുക്കാം കൊടുക്കാം എന്നു പറയുന്നതല്ലാതെ കൊടുക്കുന്നില്ലെന്നും ആൾക്ക് ഇപ്പോൾ നസീറിനെക്കാൾ പ്രായം ഉണ്ടെന്നും സിനിമയിൽ ചാൻസ് ചോദിച്ചു നടന്ന ആൾ ആണെന്ന് ആ interview വന്ന ടൈമിൽ മോഹൻലാലിന് പ്രായം 58 വയസ്സ് മമ്മൂട്ടിക്ക് നസീറിനെക്കാൾ പ്രായം പിന്നെ ചാൻസ് ചോദിച്ചു നടന്നതും മമ്മൂട്ടിയാണ് പഴയ പത്രപ്പരസ്യം ഉണ്ട് അഭിനയിക്കാൻ താൽപ്പര്യം ഉണ്ടെന്നൊക്കെ പറഞ്ഞു മോഹൻലാൽ date കൊടുത്തതും ആണ് മമ്മൂട്ടിയെ വച്ചു ഡെന്നീസ് ആണ് എഴുതാൻ പറഞ്ഞെങ്കിലും മമ്മൂട്ടിയുടെ date ഓകെ ആയില്ല നസീറിന്റെ മകനും പറഞ്ഞത് മോഹൻലാൽ പടം ഒകെ ആയെന്നും അത് നടക്കാൻ ഇരിക്കെയാണ് നസീർ മരിച്ചെന്നും മരിക്കുന്നതിന് മുമ്പ് ആ പടത്തിന്റെ ഡിസ്കഷനു മോഹൻലാൽ ഇടയ്ക്കിടെ വീട്ടിൽ വരുമെന്നും പറഞ്ഞു ആ പടം നടക്കില്ലെങ്കിൽ മോഹൻലാൽ സമയം കളഞ്ഞു വീട്ടിൽ ഡിസ്കഷനു പോകുമോ? നസീറിന്റെ ബന്ധു താജ് ബഷീറും പറഞ്ഞു മോഹൻലാൽ പടം ഓകെ ആണെന്നും മമ്മൂട്ടിയുടെ ഡേറ്റ് ആണ് ഉറപ്പില്ലാതെ ഇരുന്നെന്നു ശ്രീനി പഴയ ഒരു interview ലും പറയുന്നുണ്ട് നസീർ മോഹൻലാലിനെ വച്ചു പടം ചെയ്യാൻ പോണെന്നും അങ്ങനെയെങ്കിൽ ശ്രീനി സ്ക്രിപ്റ്റ് എഴുതട്ടെ എന്നും മോഹൻലാൽ താൽപര്യതോടെ പറഞ്ഞെന്നും അതിനു ശ്രീനി അഡ്വാൻസ് വരെ വാങ്ങിയെന്ന് ഇപ്പോൾ ശ്രീനിക്ക് അതൊന്നും ഓർമ്മയില്ല
@@lijuraj347 ഇതിന് മാസക്കൂലിയോ ദിവസകൂലിയോ
@@abdullahh3378 sudappi naiku kuru pottiyo naye ninak babari masjid pottichathu mohanlal ano enthina sudappi pundakalk ayalod etra deshyam
💚
@@abdullahh3378 ennu oru 💚
Sreenivasn has every right to be proud of....Vineeth ettan and dhyan chettan💕💯🥰
ഖാലി പേഴ്സ് സ്കിപ് ചെയ്തു കണ്ടിട്ട് ഇന്റർവ്യൂ ഫുൾ കാണുന്ന ഞാൻ 😄
#supportdhyansreenivasan
What a great man....Keep it up Dhyan...
ധ്യാൻ ചേട്ടൻ അടിപൊളി... ❤️👍
വേറെ ആരുടെ ഇന്റർവ്യൂ ആയാലും ചുമ്മാ ഓടിച്ചു അങ്ങ് കണ്ടു വിടും പക്ഷെ ധ്യാൻ ഇന്റർവ്യൂ കണ്ടിരുന്നു പോകും dhyan poweresh❤🔥🔥🔥
ധ്യാൻ ഇത്രയും പറഞ്ഞത് കൊണ്ട് ഞാൻ ശ്രീനിവാസനെ ഒരുപാട് ചീത്തവിളിക്കണം എന്ന് വിചാരിച്ചതിൽ നിന്നും പിന്മാറുന്നു. In fact he has saved his father from further ചീത്തവിളി
കൊന്നപ്പൂ ആരെ കൊന്നിട്ടാണെങ്കിലും കൊണ്ട് വരും 😂😂😂 Highly relatable ❤❤❤
@@adhithyabinoy9904 🤪🤪🤪
😂😂ath thanneee
അച്ഛൻ കള്ളം പറയാറില്ല പക്ഷേ ഒരു കാര്യം ഒരാൾ ആത്മാർത്ഥമായി ചുംബനം നൽകിയത് അത് അഭിനയം ആണെന്ന് പറഞ്ഞത് അത് മോശമായിപ്പോയി ശ്രീനിവാസൻ പറഞ്ഞ മറ്റു കാര്യങ്ങൾ ചിലപ്പോൾ സത്യമാകാം ചിലപ്പോ കള്ളമാകാം അതെന്തെങ്കിലും ആയിക്കോട്ടെ പക്ഷേ ഈ ഒരു കാര്യം വളരെ മോശമായിപ്പോയി ഇങ്ങനെ പറഞ്ഞത് എന്തുകൊണ്ട് അന്ന് അദ്ദേഹത്തിന് പറയാമായിരുന്നില്ലേ അത് അഭിനയമാണെന്ന് ആ വേദിയിൽ വച്ച് അതല്ലെങ്കിൽ അതിന്റെ തലേ ദിവസമെങ്കിലും പത്രസമ്മേളനം വിളിച്ചു പറയാമായിരുന്നു മറ്റു കാര്യങ്ങൾ എന്തെങ്കിലും ആയിക്കോട്ടെ ഈ ഒരു കാര്യം മോശമായിപ്പോയി പറഞ്ഞത് ചുംബനത്തിന്റെ കാര്യം ഞാനൊരു താരത്തിന്റെയും ഫാനല്ല ഇപ്പോൾ ഇത് കണ്ടപ്പോൾ പറയണം എന്ന് തോന്നിയതുകൊണ്ട് പറഞ്ഞതാണ് കാര്യങ്ങൾ എന്തെങ്കിലും ആയിക്കോട്ടെ ഒരു കാര്യം മാത്രം മോശമാണ് പറയാൻ പാടില്ലാത്തതുമാണ്
ധ്യാൻ ചേട്ടന്റെ ഇന്റർവ്യൂ കാണാൻ തന്നെ ഒരു രസം ആണല്ലേ 😍😍😍🔥👍
Dhyan is more intelligent than vineeth. Straight forward, bold, funny..
Totally agree ..he s class..
Yes
Intelligent?
Dhyan is correct.
👍👍
dhyan is very open and bold than vineeth sreenivasan...he speaks without fear❤❤
അചചന്‍ publicily പറഞത് തെറ്റു തെടട്ടനെന്ന് പറയാന് കാണിച Dhyan മനസ്സ്👏
Lalettan Sreenivasan ❤️❤️
ദാസനും വിജനും ഒന്നുകൂട്ടിയും വരണം
ലാലേട്ടൻ❤
*dhyan+parvathy=best combo ever😂🔥*
ജനങ്ങൾക്ക് വേണ്ടാത്ത ബിഗ് ബോസിനെ താങ്ങുന്ന behind woods ഒരു വശത്ത്, എല്ലാവർക്കും ഇഷ്ടമുള്ള ധ്യാനിനെ ചേർത്ത് പിടിച്ച milestone makers മറു വശത്ത്..
Thanik vandatha enn parayu
njagale okke kaanarunde...thanike vendanne parnjal mathi
Vendathondu aayrkum ithra adhikam trp. Kuttam parayan aanenglum kaanunavar undu.
Trp, TH-cam views, hotstar trending ഒക്കെ ഒന്ന് നോക്ക്. ഇത് പോലത്തെ പൊട്ടകിണറ്റിലെ തവളകൾക്ക് ഒരു വിചാരം ഉണ്ട് അവര് കണ്ടില്ലേൽ ജനങ്ങൾ ആരും കാണുന്നില്ലെന്ന്
ബിഗ് ബോസിലുള്ള മത്സരാർത്ഥികളുടെ PR തെറി കമൻറ് ചാകര ആണല്ലോ😂. സീസൺ 3യേകാളും മോശപ്പെട്ട സീസൺ ആണ് സീസൺ 5. Worst season ever. യൂട്യൂബ് പോളെടുത്താ മനസിലാകും.
ഇതുകൊണ്ടൊക്കെയാണ് ഇയാളെ നമ്മൾ കൂടുതൽ ഇഷ്ടപ്പെടുന്നത്..!
Lalettan Uyir ❤️❤️❤️❤️❤️❤️Dhyan❤️❤️❤️❤️❤️❤️❤️
😂
@@pranavsaji5403 mammadu theetam😂😂😂😂😂
@@Vincent_z4t anno fresh