ദേവി തിരിച്ചു തന്ന ശബ്ദം !!! അനുഭവം !!!

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 1.7K

  • @sruthis3dcreations796
    @sruthis3dcreations796 3 ปีที่แล้ว +31

    ചേച്ചി പറഞ്ഞത് 100 % സത്യമാണ്. ഈ ചാനൽ ആര് എപ്പോൾ കാണണമെന്ന് പോലും ഭഗവാൻ തീരുമാനിച്ചിട്ടുണ്ട്. ഇത്ര നാളും ഞാൻ ഈ ചാനൽ കണ്ടിട്ടില്ല. ഒരിക്കൽ പോലും കൺമുമ്പിൽ വരാത്ത ചാനൽ പെട്ടെന്നൊരു ദിവസം കാണുന്നു. കണ്ട ഉടനേ അതിന് addict ആവുന്നു. എല്ലാം ഭഗവാൻ തീരുമാനിച്ചതാണ്. കൃഷ്ണാ ..... ഗുരുവായൂരപ്പാ ... 🙏🙏🙏

  • @sajeevns7556
    @sajeevns7556 2 ปีที่แล้ว +101

    ഇത് ആര് കാണണം എന്ന് ഭഗവൻ നിശ്ചയ്ക്കച്ചിട്ടുണ്ട് എന്ന് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു എന്നെയും ഭഗവാൻ ഉൾപെടുത്തിയല്ലോ 🙏🙏🙏

  • @sajithaprasad8108
    @sajithaprasad8108 3 ปีที่แล้ว +28

    ടീച്ചർ നെ കണ്ടപ്പോൾ എന്താ സന്തോഷം 😍😍😍😍, ഭഗവാൻ ഭഗവത് ഗീത യിൽ പറഞ്ഞില്ലേ എപ്പോഴൊക്കെ ധർമ്മം കുറഞ്ഞു അധർമ്മം കൂടുന്നുവോ അപ്പോൾ ധർമ്മത്തിനെ ഉയർത്താൻ ഞാൻ ജന്മം എടുക്കുമെന്ന്. ഈ കാലഘട്ടത്തിൽ ഭഗവാൻ ജൻമം എടുക്കുന്നത് പല സൽകർമങ്ങൾ ചെയ്യുന്ന മനുഷ്യരുടെ രൂപത്തിൽ ആണ്, എന്റെ ടീച്ചർ അതിൽ ഒരാളാണ്. ഭഗവാനെ അറിയാൻ ആഗ്രഹിച്ചു നടക്കുന്ന ഭക്തരായ മനുഷ്യരെ ഭക്തി യുടെ അമൃത് ആവോളം ആസ്വദിപ്പിച്ചു Aa ഭഗവാനിൽ എത്തിക്കുക എന്നതാണ് ടീച്ചർ ന്റെ ജന്മം ത്തിലൂടെ ഭഗവാൻ ചെയ്തുകൊണ്ടിരിക്കുന്നത്, ടീച്ചർ മുന്നാലേ പൊയ്ക്കോളൂ പിന്നാലെ ഞങ്ങളുണ്ട് 👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏😘😘😘😘😘😘❤❤❤❤❤❤❤❤

    • @SusmithaJagadeesan
      @SusmithaJagadeesan  3 ปีที่แล้ว +1

      😍😍🙏🙏

    • @s.vijayamma5574
      @s.vijayamma5574 3 ปีที่แล้ว +3

      🙏🙏🙏സജിതാ പ്രസാദ് പറഞ്ഞത് പരമ സത്യം. 😍😍

    • @sajithaprasad8108
      @sajithaprasad8108 3 ปีที่แล้ว +1

      @@s.vijayamma5574 😍😍😍😍🙏

    • @prameelamadhu5702
      @prameelamadhu5702 3 ปีที่แล้ว +2

      പരമ സത്യം സജിതാ നമ്മൾ ടീച്ചറിന്റെ കൂടെ ഉണ്ട് അല്ലെ

  • @BabyC-d2l
    @BabyC-d2l 25 วันที่ผ่านมา +2

    സുസ്മിതാജി എൻ്റെ സ്നേഹ
    നമസ്ക്കാരം 🙏 അറിവുകൾ
    പകർന്നു കൊടുക്കുന്നതു തന്നെ
    ദൈവീക അനുഗ്രഹമല്ലേ !
    ഏറ്റവും വലിയ ദാനമല്ലേ -
    ജ്ഞാനം പകർന്നു കൊടുക്കുന്നത്. വീണ്ടും വീണ്ടും
    കൂടുതൽ അറിവുകൾ പകർന്നു തരാൻ ദൈവം
    അനുഗ്രഹിക്കട്ടെ!❤❤❤

  • @madhavikp8629
    @madhavikp8629 ปีที่แล้ว +5

    എനിക്കും കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു

  • @harikuttan2000
    @harikuttan2000 2 ปีที่แล้ว +10

    എന്നെ ദേവീ മഹാത്മ്യം കേൾക്കാൻ ഈ ശബ്ദം കാരണമാക്കി നമസ്കാരം ദേവി അനുഗ്രഹിക്കട്ടെ

  • @shajivr7380
    @shajivr7380 3 ปีที่แล้ว +226

    നമസ്കാരം, ഈ ശബ്ദത്തിന്റെ ഉടമയെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു കാണാൻ സാധിച്ചതിൽ സന്തോഷം.

    • @priyapillai3807
      @priyapillai3807 3 ปีที่แล้ว +4

      Athe nyaanum chechiye kanan agrahichirunnu..kandathil santosham 🙏😍

    • @jyothiskumar949
      @jyothiskumar949 3 ปีที่แล้ว +4

      നമസ്തേ 🙏ശബ്ദത്തിന്റെ ഉടമയെ കണ്ടു. പരബ്രഹ്മം അനുഗ്രഹിക്കട്ടെ എല്ലാ സംരമ്പത്തിനും 🙏രാമായണം, ഹരിനാമകീർത്തനം, ഇപ്പോൾ നാരായണ ഗുരുദേവന്റെ കൃതികളും കേട്ടു. ഇതിലെല്ലാം തന്നെ ആ ചൈതന്യം തുളുമ്പുന്നത് കൊണ്ട് സത്യാന്വേഷികൾ വരും, കേൾക്കും. അത് പ്രകൃതി നിയമം. 🙏🌹🌹🌹

    • @SusmithaJagadeesan
      @SusmithaJagadeesan  3 ปีที่แล้ว +1

      @@jyothiskumar949 🙏🙏🙏

    • @salinisanthosh3729
      @salinisanthosh3729 2 ปีที่แล้ว +1

      Amme kanan sadhichathil valare santhosham 🙏

    • @dineshsubramanian2970
      @dineshsubramanian2970 2 ปีที่แล้ว +1

      സത്യം, ഞാനും ആഗ്രഹിച്ചു, സന്തോഷം 🙏🥰🙏

  • @geethaprasadd8709
    @geethaprasadd8709 4 หลายเดือนก่อน +4

    കാണപ്പെട്ട ദേവി യാണ് എത്ര കേട്ടാലും മതി ആവില്ല ഈ ശബ്‌ദം അമ്മ തന്നത് ആണ് നിലനിക്കാൻ പ്രാർത്ഥിക്കുന്നു

  • @mayooravallykr459
    @mayooravallykr459 2 ปีที่แล้ว +39

    വ്യക്തത, സ്പഷ്ടമായ ഉച്ചാരണം, ലാളിത്യം ഒക്കെ ഈശ്വര കൃപ തന്നെ. 🌷അമ്മേ ശരണം ദേവീ ശരണം. 🌷

  • @aashadileeptn1051
    @aashadileeptn1051 2 ปีที่แล้ว +39

    വെറുതെ അല്ല ഈ ശ ബ് ദ ത്തിനു ഇത്ര യേറെ മാധുര്യം ❤❤❤❤ ഈ ശബ്ദം കേൾക്കുന്നത് ചെവിലൂടെ ആണെങ്കിലും ഹൃദയത്തിലേക്കു ആണ് തുളച്ചു കേറുന്നത്. ദേവി തന്ന ശബ്ദം അല്ലെങ്കിൽ ദേവിടെ ശബ്ദം എന്നും കേൾക്കാൻ ഇടവരട്ടെ എന്ന പ്രാത്ഥന യോടെ ❤❤❤❤❤🙏🙏

  • @hemad9147
    @hemad9147 3 ปีที่แล้ว +49

    Last പറയുന്ന അമ്മെ നാരായണ ദേവീ നാരായണ കേട്ടാൽ ദേവിയെ നേരിട്ട് കാണുന്ന അനുഭവം. ഈശ്വരാ കടക്ഷം ആവോളം കിട്ടട്ടെ🙏🙏🙏🙏

  • @hemaanil7508
    @hemaanil7508 2 ปีที่แล้ว +35

    Very happy ഈ ശബ്ദത്തിന്റെ ഉടമയെ കണ്ടുവല്ലോ... ഞങ്ങളെയും ദൈവങ്ങളോട് ചേർത്ത് നിർത്തുന്ന പ്രിയപ്പെട്ട ശബ്ദം ❤❤🙏🙏🙏🙏

  • @suseelats6238
    @suseelats6238 3 ปีที่แล้ว +59

    ആ ശബ്ദം കാരണം എത്ര പേര് ഭക്തരായി. ഞങ്ങടെ ഭാഗ്യം. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ശ്രീ ഭദ്രേ narനാരായണ. ഗുരുവായൂരപ്പാ ശരണം. ശെരിക്കും അമ്മയുടെ ഓരോ കഥയും മനസ്സിൽ നിൽക്കുന്നു പറഞ്ഞ ആളിന്റെ കഴിവ്. നന്ദി നമസ്കാരം.അഹോ ഭാഗ്യം.

  • @dr.renukasunil4032
    @dr.renukasunil4032 2 ปีที่แล้ว +20

    ഹരേ കൃഷ്ണ❤️🙏🏻ഇതു കേൾക്കാൻ ഭഗവാൻ എന്നെയും തിരഞ്ഞെടുത്തതിൽ സന്തോഷം❤️🙏🏻 നന്ദി സുസ്മിതാജി❤️🙏🏻അമ്മയക്കു പ്രണാമം❤️🙏🏻

  • @ushaviswanath1822
    @ushaviswanath1822 3 ปีที่แล้ว +7

    തീർച്ചയായും ടീച്ചറിന്റെ ശബ്ദം ഞങ്ങളെ അമ്മയുടെ കുറച്ചു കൂടി അടുത്തേക്കു നടന്നെത്താൻ സഹായിച്ചു. അമ്മയെ ഓർക്കുന്നിടത്ത് ഗുരുവായ അങ്ങയേയും സ്മരിക്കും.

  • @janeelaram4709
    @janeelaram4709 2 ปีที่แล้ว +11

    സുസ്മിതാജി പുണ്യ ജന്മം ...കേട്ടിട്ട് കണ്ണുകൾ നിറഞ്ഞു...14.30...എന്നെ ഇവിടെ എത്തിച്ചത് ഭഗവാൻ തന്നെ..എന്നെ പോലെയുള്ള സാദാരണകാർക്ക് ഇതൊക്കെ കേൾക്കാൻ കഴിയുന്നത് ഭഗവാന്റെ അനുഗ്രഹം ഒന്നു കൊണ്ട് മാത്രം.അനന്ത കോടി പ്രണാമം..നന്ദി...

  • @preethabalachandran5001
    @preethabalachandran5001 3 ปีที่แล้ว +32

    എത്ര മനോഹരമാണ് ശബ്ദം. ഹരേ കൃഷ്ണ

  • @pappank6201
    @pappank6201 ปีที่แล้ว +2

    അങ്ങയുടെ വ്യാഖ്യാനത്തിൽ ദേവീമാഹാത്മ്യം അദ്ധ്യയനം ചെയ്യുന്നു
    ആ മഹത്തരമായ ശബ്ദ സാന്നിദ്ധ്യം നേരിൽ കാണണമെന്നുണ്ടായിരുന്നു
    കണ്ടു സഫലം

  • @kalpanaswamykv8069
    @kalpanaswamykv8069 3 ปีที่แล้ว +25

    ഓം ശ്രീ ഗുരുഭ്യോ നമഃ
    സുസ്മിതാ ജിയുടെ ക്ലാസ്സുകൾ കേൾക്കുവാൻ സാധിച്ചതിന് ഭഗവാനോട് അതിരറ്റ നന്ദി. ഇനിയും ഇത് തുടർന്ന് കേൾക്കുവാൻ കഴിയണേ എന്ന് പ്രാർത്ഥിക്കുന്നു.
    നന്ദി ഒത്തിരിയികം നന്ദി.

  • @sudhakarankn4846
    @sudhakarankn4846 2 ปีที่แล้ว

    ഹരേ കൃഷ്ണ
    ഈ ശബ്ദം കേൾക്കുമ്പോൾ തോന്നാറുണ്ട് ടീച്ചരെ കാണണമെന്ന് . ഇപ്പോൾ കണ്ടതിൽ വളരെ സന്തോഷം. വളരെ മധുരമായ ശബ്ദം. നമിക്കുന്നു ടീച്ചർ..

  • @jyothirmeerakarikantharaji1754
    @jyothirmeerakarikantharaji1754 3 ปีที่แล้ว +41

    ഈ ശബ്ദത്തിന്റെ ഉടമയേ ഒന്ന് കാണണമെന്നു ഉണ്ടായിരുന്നു. സന്തോഷായി ..... ഹരേ കൃഷ്ണ 🙏🙏🙏🙏

    • @seethakrishnan7803
      @seethakrishnan7803 3 ปีที่แล้ว +1

      എനിക്കും അതുതന്നെ തോന്നി. ആർക്കും അത് തോന്നി പോകും. നല്ല ശബ്ദം. ഇന്ന് കണ്ടു. വളരെ സന്തോഷം തോന്നി. 🙏🌹🙏

    • @pradeepkannur1001
      @pradeepkannur1001 ปีที่แล้ว

      @@seethakrishnan7803 susmi evida 94 SSLCMambaram

  • @shijina.baburidhu2023
    @shijina.baburidhu2023 ปีที่แล้ว +2

    ഇ ചാനൽ നമുക്ക് കാണാൻ പറ്റിയത് കണ്ണന്റെ അനുഗ്രഹം ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @abhishekt.nandhan9692
    @abhishekt.nandhan9692 2 ปีที่แล้ว +4

    തീർച്ചയായും ഭഗവാൻ തന്നെ ആണ് തീരുമാനക്കുന്നത് ആരൊക്കെ ഇത് കാണണം എന്ന്...
    അതിൽ ഒരാളാവാൻ സാധിച്ചതിന് ഭാഗവാന് നന്ദി... 🙏🙏🙏
    ഈ ശബ്‌ദം അതിന്റെ ഉടമയെ കാണണം എന്ന് മനസ്സിൽ ആഗ്രഹിച്ചിരുന്നു..
    ഭഗവാൻ തന്നെ കാണിച്ചു തന്നു..🙏🙏🙏
    ദേവി തിരിച്ചു തന്ന ശബ്‌ദത്തിന്റെ ഉടമയായ ചേച്ചിക്ക്‌ 🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  2 ปีที่แล้ว +1

      🙏🙏🙏

    • @lathikomalan9151
      @lathikomalan9151 4 หลายเดือนก่อน

      അമ്മേ, മഹാമായേ, ശരണം 🙏🏼🙏🏼🙏🏼

  • @madhusudangn7143
    @madhusudangn7143 3 ปีที่แล้ว +4

    മോളുടെ ഈ അനുഭവം പങ്കു വച്ചതു
    വളരെ സന്തോഷം. അറിയാൻ പറ്റിയല്ലോ. ഇനിയും എപ്പോഴും എല്ലാ അനുഗ്രഹവും മോൾക്ക് ഉണ്ടാകു.

  • @mayamanoj536
    @mayamanoj536 2 ปีที่แล้ว +4

    ഞാൻ ആദ്യം കേട്ടപ്പോൾ തന്നെ ഈ ശബ്ദം എന്തോ പ്രേത്യേകത തോന്നിയിട്ടുണ്ട്
    ദിവ്യത്വം 🙏🏼🙏🏼

    • @jaisreeraamm7604
      @jaisreeraamm7604 ปีที่แล้ว

      ദയവ് ചെയ്ത് കണ്ണ് തട്ടരുത് ഞാനു ഒരു ഗായികയാണ്.

  • @sunithasuraj2891
    @sunithasuraj2891 หลายเดือนก่อน

    2021 ൽ നാരായണീയം ആദ്യ മായി ഞാനും അവിടത്തെ നാരായണീയം പഠിച്ചു തുടങ്ങി.ഭഗവാൻ എന്നെയും സുസ്മിത ജി. അവിടത്തെ സത്സങ്കത്തിലെത്തിച്ചു.നന്ദി നമസ്ക്കാരം

  • @priya9589
    @priya9589 2 ปีที่แล้ว +3

    പ്രിയപ്പെട്ട സുസ്മിതാജിയുടെ ശബ്ദം മാത്രേ കേട്ടിരുന്നുള്ളു അങ്ങയെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ❤❤❤❤

  • @jayasreek.t8211
    @jayasreek.t8211 3 หลายเดือนก่อน

    ഹരേ കൃഷ്ണ രാധേ ശ്യാം
    നമസ്കാരം. ദൈവികമായ ആ ശബ്ദം സാക്ഷാൽ ദേവി തിരിച്ചു തന്നതാണെന്ന് കേട്ടപ്പോൾ കണ്ണു നിറഞ്ഞു. ഭാഗവതം കേൾക്കാറുണ്ട്. ഭഗവത് ഗീതയും കുറേശ്ശേ കേൾക്കുന്നു. സത്യമാണ്. ഇത് ഭഗവാന്റെ ചാനൽ തന്നെ. ആര് എന്ത് എപ്പോൾ കേൾക്കണം എന്ന് ഭഗവാൻ തന്നെ തീരുമാനിക്കുന്നു. എന്നെയും ഇത് കേൾക്കാൻ അനുവദിച്ചതിൽ ഗുരുവായൂരപ്പാ പ്രണാമം

  • @jayashreejayarajan5227
    @jayashreejayarajan5227 3 ปีที่แล้ว +64

    സുസ്മിതാജീക്കും കുടുംബത്തിനും ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ
    ❤️🙏

  • @manikandan-gt7zl
    @manikandan-gt7zl 3 ปีที่แล้ว +1

    നമസ്കാരം താങ്കളുടെ ദേവി മഹത്മ്യം കേട്ടത്തിന് ശേഷം ആണ് ആ ദേവിയുടെ പ്രഭാവം എന്താണെന്നും അത് എങ്ങിനെ സാധരണക്കാരായ എന്നെപ്പോലുള്ളവർക്കും വലിയ ഒരു പ്രചോദനമായീ. എല്ലാ വെള്ളിയാഴ്ചയും ഞൻ ഇതുവരെയും വായിക്കുന്നുണ്ട്. Tks.

  • @sreekalaharidas2012
    @sreekalaharidas2012 3 ปีที่แล้ว +5

    സുസ്മിതജി എന്തൊരു നല്ല ശബ്ദം ആണ് ദേവി യും ഭഗവാനും ശരിക്കും അനുഗ്രഹിച്ചിട്ടുണ്ട്. ഞങ്ങൾക്ക് ഭാഗ്യം കിട്ടിയതാണ് ഈ ശബ്ദം കേൾക്കാൻ

  • @sasikalac4910
    @sasikalac4910 ปีที่แล้ว +1

    എനിക്കും സുസ്മിതജിയെ കാണാനും കേൾക്കുവാനും ഭാഗ്യം കിട്ടി bhagavanu നന്ദി അമ്മേ ശരണം ദേവി ശരണം

  • @shibumc3346
    @shibumc3346 2 ปีที่แล้ว +12

    💖🙏മുൻജന്മസുകൃതം... പരിപാവനമായ ഈ ഹൃദയത്തിൽ കണ്ണൻ നിറഞ്ഞു നില്കുന്നു.... അപ്പോൾ ഓരോ വാക്കും പവിത്രം തന്നെ...ഇതു കേൾക്കാൻ ഭാഗ്യം ലഭിച്ച എന്റെ ഹൃദയവും മുൻജന്മസുകൃതതാൽ പവിത്രം തന്നെ... 💖🙏രാധേശ്യാം 🙏💖

  • @sreelekhabaiju3418
    @sreelekhabaiju3418 3 ปีที่แล้ว +1

    കുറെ നാളുകളായി ദേവീ മാഹാത്മ്യം ഞാൻ പാരായണം ചെയ്യുന്നു. എനിക്ക് അറിയാം ഒരു പാട് തെറ്റ് ഉണ്ട് എന്ന്. അപ്പോൾ എല്ലാം അമ്മയോട് ചോദിക്കും എന്താ അമ്മേ ചെയ്യുക എന്ന് അതിന് കിട്ടിയ ഉത്തരമാ മോളേ നിന്റെ പാരായണം ദേവീ എപ്പോഴും മോളോടൊപ്പം ഉണ്ടാകും

  • @shilajalakhshman8184
    @shilajalakhshman8184 3 ปีที่แล้ว +9

    പ്രണാമം സുസ്മിത ജി 🙏ലളിതാ സഹസ്ര നാമം, അര്‍ത്ഥം അറിഞ്ഞ് വായിക്കാൻ പഠിച്ചു, വളരെ അധികം നന്ദി 🙏🙏

  • @lalithaammanath
    @lalithaammanath 7 หลายเดือนก่อน

    നേരിൽ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം mem. എല്ലാം കേൾക്കുകയും കാണുകയും ചെയ്യാറുണ്ട് 🙏🙏🙏

  • @sreedevi1637
    @sreedevi1637 3 ปีที่แล้ว +12

    വളരെ ആഗ്രഹിച്ചിരുന്നു മോളെ. ഭഗവാൻ മോളിലൂടെ അത് സാധിച്ചു തരും എന്ന് ഉറപ്പുണ്ട്. ഹരേ കൃഷ്ണാ 🙏♥🙏

  • @achuabhia7285
    @achuabhia7285 3 ปีที่แล้ว +1

    അമ്മേ എല്ലാം നിന്റെ മായ .ടീച്ചറെ ഞങ്ങൾക്ക് കാണിച്ചു തന്നതു നീ യാണ്. നാരായണ നാരായണാ.

  • @RenukaR.S
    @RenukaR.S 3 ปีที่แล้ว +5

    ശ്രീമദ് ഭാഗവതം എനിക്ക് പൂർണ്ണമായും കേൾക്കണം എന്ന് ഇന്നലെ ഒരുപാട് ആഗ്രഹിച്ചു... ഇന്ന് ഭഗവാൻ എന്നെ താങ്കളുടെ അടുത്തെത്തിച്ചു... ഹരേ കൃഷ്ണാ... ഭഗവാൻ അനുഗ്രഹിക്കട്ടെ... സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു🙏

  • @vanajasaji3018
    @vanajasaji3018 2 ปีที่แล้ว +1

    നമസ്തേ സുസ്മിതാജി. കുറച്ചു മാസങ്ങളേ ആയിട്ടുള്ളു ഞാൻ സുസ്മിതാജിയെ അറിയാൻ തുടങ്ങിയിട്ട്. പ്രണാമം. ഈശ്വരൻ അനുഗ്രഹിക്കട്ടെ. വളരെ സന്തോഷം തോന്നുന്നു.

  • @sathinair2743
    @sathinair2743 3 ปีที่แล้ว +22

    കേൾക്കുമ്പോൾ തന്നെ ഗുരുജി യുടെ ഈശ്വരസ്പർശം അറിഞ്ഞിരുന്നു , കാണാൻ സാധിച്ചത് മഹാമായയുടെ കൃപ 🙏

  • @RincyMohanan
    @RincyMohanan 4 หลายเดือนก่อน

    ചേച്ചി നമസ്ക്കാരം 🙏🙏അമ്മ യുടെ അനുഗ്രഹ മാണ് ഇത് കേൾക്കാൻ തോന്നിയത് 🙏🙏🙏ലളിത സഹസ്ര നാമം ചൊല്ലി പഠിച്ചു കൊണ്ടിരിക്കുന്നു അമ്മേ എന്നെ അനുഗ്രഹിക്കണെ 🙏🙏🙏

  • @minnalmurali4990
    @minnalmurali4990 3 ปีที่แล้ว +38

    ഞങ്ങൾ ടീച്ചറുടെ ശ്രീമദ് ഭാഗവതത്തിനായി കാത്തിരിക്കുന്നു

    • @lakshmimadhusoodanakaimal5789
      @lakshmimadhusoodanakaimal5789 3 ปีที่แล้ว +3

      ഉറപ്പായിട്ടും ചേച്ചിക്ക് അത് സാധിക്കും..
      കൃഷ്ണൻ അതിനും ചേച്ചിയെ അനുഗ്രഹിക്കുമാറാകട്ടെ..🙏🙏
      രാധേ ശ്യാം... ഹരേ കൃഷ്ണ...

    • @ajithak3765
      @ajithak3765 3 ปีที่แล้ว

      ഞങ്ങളും,🙏

  • @bindun5164
    @bindun5164 2 ปีที่แล้ว

    ഈശ്വരൻ അനുഗ്രഹിച്ച ചേച്ചി. ഇത് കേട്ട് എനിക്ക് കരിച്ചിൽ വന്നു. അടുത്ത ജന്മം ഉണ്ടെങ്കിൽ എനിക്കും ദേവി അനുഗ്രഹിക്കട്ടെ. ഭഗവാനെ ഈ വീഡിയോ കാണാൻ അനുഗ്രഹിച്ചു. എന്റെ സ്വരം തീരെ കൊള്ളില്ല.

    • @SusmithaJagadeesan
      @SusmithaJagadeesan  2 ปีที่แล้ว

      അങ്ങനെ ചിന്തിക്കേണ്ട. ഭഗവാൻ അനുഗ്രഹിച്ചു പലതും തന്നിട്ടുണ്ടാകും 🙏

  • @sasikalasuresh7658
    @sasikalasuresh7658 3 ปีที่แล้ว +3

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ഇതെല്ലാം കേൾക്കുമ്പോൾ തന്നെ അമ്മയുടെ സാന്നിധ്യം അനുഭവിക്കുന്നു ഒരുപാട് നന്ദി🙏🙏🙏

  • @remadevi6478
    @remadevi6478 3 ปีที่แล้ว +2

    സഹോദരിയെ ഇങ്ങനെ കാണാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. എല്ലാവരേയും ദേവി അനുഗ്രഹിക്കട്ടെ! ഓം ശ്രീ മഹാദേവിയേ നമ:

  • @anirahnarog7155
    @anirahnarog7155 3 ปีที่แล้ว +10

    കണ്ണ് നിറഞ്ഞു പോയി🥺🥺🥺🥺 .ദേവി കൂടെ ഉണ്ട് .അമ്മേ നാരായണ🙏🙏🙏🙏

    • @abhileather6626
      @abhileather6626 3 ปีที่แล้ว

      സത്യം 🙏🙏🙏👌

  • @lathikas6514
    @lathikas6514 3 หลายเดือนก่อน

    അയ്യോ എന്റ പ്രിയ ടീച്ചറിന്റ അനുഭങ്ങൾ കേട്ടപ്പോൾ എനിക്ക് രോമാഞ്ചം വന്നു.. സത്യം. ഭഗവാന്റെ സ്ഥാനത്തു ഈ ടീച്ചർനെ കണ്ടാലും പുണ്യം ലഭിക്കും. അത്രക്ക് ഭാഗവാനോട് ചേർന്നു നിൽക്കുന്ന ഒരു ഭക്തോത്തമയാണല്ലോ ഈ ടീച്ചർ. മാഡത്തിന്റെ family members nta support നു ഒരുപാട് നന്ദിയുണ്ട്. . മാഡത്തിന് അനന്തകോടി പ്രണാമം 🙏🙏🙏❤️❤️❤️❤️❤️

  • @geethakrishnankutty3008
    @geethakrishnankutty3008 3 ปีที่แล้ว +7

    ഇത്രയും ഞങ്ങൾക് അറിയാനും ഇനി ഉള്ള എല്ലാം അറിയാനും ഭഗവാൻ മേഡത്തെ അനുഗ്രഹിക്കട്ടെ 🙏🙏

  • @nikhilars9508
    @nikhilars9508 2 ปีที่แล้ว

    വളരെ ശരിയാണ് ഗുരുനാഥേ... ഈ ചാനൽ ആരൊക്കെ കാണണമെന്ന് ഭഗവാൻ ആണ് തീരുമാനിക്കുന്നത് 🙏🏻🙏🏻എന്റെ അനുഭവം ഭഗവാനെ എപ്പോൾ അറിയണമെന്ന് ഞാൻ ആഗ്രഹിച്ചുവോ അപ്പോൾ ആണ് ഈ ചാനൽ എനിക്ക് കാണിച്ചു തന്നത് 🙏🏻🙏🏻ഹരേ കൃഷ്ണാ 🙏🏻🙏🏻

  • @reeldat5126
    @reeldat5126 3 ปีที่แล้ว +3

    ഹരേ കൃഷ്ണാ ..വളരെ സന്തോഷം തോന്നുന്നു .ഞാൻ ശരിക്കും ആഗ്രഹിച്ചിരുന്നു ഭാഗവതം കേൾക്കാൻ .

  • @santhagmemanabalan1776
    @santhagmemanabalan1776 3 ปีที่แล้ว

    ഈ ശബ്ദത്തിനുടമയെ കാണാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു ഗുരുവായൂരപ്പൻ അത് സാധിച്ചു തന്നു🙏🙏🙏 ഇനിയും തുടർന്നും ഭഗവാൻ എല്ലാറ്റിനും അനുഗ്രഹിയ്ക്കും ഞങ്ങൾക്ക് ശ്രവിയ്ക്കാനും പഠിയ്ക്കുവാനും ഇതോടൊപ്പം സാധിയ്ക്കുന്നതും പൂർവ ജന്മ പുണ്യം കൃഷ്ണാ ....... ഗുരുവായൂരപ്പാ എല്ലാ വരേയും അനുഗ്രഹിയ്ക്കേണമേ .....🙏🙏🙏

  • @vidyagirish9868
    @vidyagirish9868 3 ปีที่แล้ว +3

    കാണാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു.. നല്ല ശബ്ദവും വിവരണവും 👌👌👌. ഭഗവാൻ എന്നും കൂടെ ഉണ്ടാവട്ടെ 🙏

  • @BhuvaneshwariPutran
    @BhuvaneshwariPutran 10 หลายเดือนก่อน +1

    ശ്രീ മഹാദേവിയുടെ നടയിൽ വെച്ച ഞാൻ ദേവി മഹത്മ്യവും വാങ്ങിച്ചു എനിക്ക് എന്റെ അമ്മയുടെ സ്വന്തം സഹോദരൻ ആയ ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹത്താൽ ഒരു ഭഗവദ് ഗീത gift കിട്ടി ❤️

    • @sheebavk6273
      @sheebavk6273 9 หลายเดือนก่อน

      ആരുടെ ബുക്ക് ആണ് വാങ്ങിച്ചത്

  • @ajishasujeesh3708
    @ajishasujeesh3708 3 ปีที่แล้ว +6

    🙏🏻🙏🏻🙏🏻 കണ്ണുകൾ നിറഞ്ഞു കേട്ടിരുന്നു പോയി..... അമ്മേ...നാരായണ... 🙏🏻

  • @surandaradassurandaradas1670
    @surandaradassurandaradas1670 4 หลายเดือนก่อน

    മാഡം,
    താങ്കളുടെ ദേവീ മാഹത്മ്യം പാരായണം കേട്ട്..ഞാനും ദേവീ മാഹത്മ്യം വായിച്ചു തുടങ്ങി.. വായിച്ചു കഴിഞ്ഞപ്പോൾ വീണ്ടും വായിക്കാൻ തോന്നി.. എന്റെയും ശബ്ദം ഇടരാറുണ്ട്.. ദേവി മാറ്റി തരും. എന്ന് പ്രതീക്ഷിക്കുന്നു.. അമ്മേ ശരണം..🌹🌹🌹🌹

  • @UshaUsha-dv9yw
    @UshaUsha-dv9yw 3 ปีที่แล้ว +6

    നിങ്ങള കാണാൻ സാധിച്ചത് വളരെ നല്ല തു അമ്മ യുടെ അനുഗ്രഹആം ഇത്ര അടുത്ത് അറിഞ്ഞനിങ്ങൾ വളരെ ഭാഗ്യ വതിആണ്

  • @prameelamadhu5702
    @prameelamadhu5702 3 ปีที่แล้ว +1

    ഹരി ഓം തത് സത് 🙏ടീച്ചറെ സ്നേഹ വന്ദനം 🙏 ഈ ചാനൽ കിട്ടിയപ്പോൾ മുതൽ എന്റെ ശനി ദശ തീർന്നു എന്നാണ് feel ചെയ്യുന്നത് എനിക്ക് സുഖവും ദുഃഖo ആയാലും ഒരുപോലെ ഞാൻ സ്വീകരിക്കും now i am confident വീഡിയോക്കെ പല തവണ കാണുന്നുണ്ട് ഒരു മടിപ്പും ഇല്ല എനിക്ക് കുറച്ചു സമയം കിട്ടുന്നുളൂ അപ്പൊ ഞാൻ ഓർത്തു വേഗം age കുടിയിരുന്നെകിൽ ഫുൾ time ഇതിൽ concentrate ചെയ്യാരുന്നു നമ്മുടെ വിജയമ്മ ടീച്ചറെ പോലെ അതു തെറ്റായ ചിന്ത ആണല്ലേ വിധി വിഹിതം അതല്ലേ നടക്കുള്ളു മനസ്സു പൂർണ്ണമായും ശരിയാകാൻ പ്രിയ ഗുരുനാഥേ അനുഗ്രഹിക്കണെ you are our ദേവീ ചൈതന്യo 🙏🙏🙏❤❤❤❤❤❤❤❤❤❤❤

    • @SusmithaJagadeesan
      @SusmithaJagadeesan  3 ปีที่แล้ว +1

      ഇത്ര നേരത്തെ കേൾക്കാൻ കഴിഞ്ഞല്ലോ 😍👍

  • @Srishtihomeboutique
    @Srishtihomeboutique 3 ปีที่แล้ว +6

    ഈ ശബ്ദ ത്തിന്ടെ ഉടമയെ കാണാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു നമസ്കാരം 🙏🙏🙏

  • @aparnaanirudhan8710
    @aparnaanirudhan8710 2 ปีที่แล้ว +1

    നമസ്കാരം ഗുരുനാഥേ 🙏🏻🙏🏻വളെരെ സന്തോഷം ദേവി മഹത്മ്യം വായിക്കാനുള്ള ആഗ്രഹം കാരണം അർത്ഥം മനസിലാക്കാൻ യൂട്യൂബിൽ തിരഞ്ഞു പിടിച്ചു ഈ ചാനൽ കണ്ടെത്തി. ദേവി യുടെ അനുഗ്രഹം എല്ലാം. വളരെ സന്തോഷം ഈ ശബ്ദത്തിന്റെ ഉടമയെ കാണാൻ കഴിഞ്ഞതിൽ

  • @ammunandusworld
    @ammunandusworld 3 ปีที่แล้ว +11

    എല്ലാം കേട്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു 🙏🏻🙏🏻❤

  • @harikottuvale5670
    @harikottuvale5670 3 ปีที่แล้ว

    ആ സ്വരശുദ്ധിയ്ക്കൊപ്പം അപ്രതീക്ഷിതമായി ഇന്ന് ടീച്ചറെ കാണാൻ കൂടി കഴിഞ്ഞതിൽ സന്തോഷം. അസാധാരണമായ നിയോഗം തന്നെയാണിത്. എല്ലാ ആശംസകളും നേരുന്നു. ഞാൻ രാമായണം പിൻതുടരുന്നുണ്ട്.

  • @tsbad6940
    @tsbad6940 2 ปีที่แล้ว +2

    ഈ ശബ്ദത്തിന്റെ ഉടമയെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം

  • @sureshes25
    @sureshes25 2 ปีที่แล้ว +4

    ഹരിനാമകീർത്തനം വായന മനസ്സിൽ വല്ലാതെ സ്പർശിച്ചു.. 🙏🙏🙏

  • @lashmananponnan1852
    @lashmananponnan1852 ปีที่แล้ว

    . 2023 മുതലാണ് ഞാൻ സുസ്മിത ജി യുടെ ചാനൽ കണ്ടു തുടങ്ങിയത്. ഭാഗവത പാരായണവും നാരായണിയും ശിവസ്ത്രോത്രങ്ങളും എല്ലാം തുടർച്ചയായി കാണുന്ന എനിക്ക് തോന്നി ഇത്രയും ഭംഗിയായി ആലാപന ശൃദ്ധിയ്ക്ക് കാരണം സരസ്വതി കടാക്ഷം നേടിയതാണ് ചേച്ചി. എന്ന് ... All the Best.💜💜💜💝💝

  • @preethae5140
    @preethae5140 3 ปีที่แล้ว +10

    ദേവി തന്നേയ് ആണ് സുസ്മിതജി എത്ര കേട്ടാലും മതിവരില്ല ഇത് ഒരു അനുഗ്രഹം തന്നെ 🙏🏿🙏🏿

  • @blpmtvm
    @blpmtvm 3 หลายเดือนก่อน

    ഗുരുനാഥ് ശ്രീ സുസുമ‍ജി, എന്‍റെ നമസ്കാരം സ്വകരിച്ചാലും🙏🙏🙏 ഞാന്‍ ഇപ്പോള്‍ സുസുമ‍ജിയുടെ ദേവി മാഹാത്യമം പഠികുകയാണ്......നേരത്തേ ശ്രീ ലളിത സഹസ്രനാമം അര്‍ത്ഥം കേട്ടു.....വളരെ നല്ല അനുഭവം ആണ് ഉണ്ടായത്‌......മനസിന്‌ ശക്തിയും ദേവിയോട് വല്ലാത്ത അടുപ്പവും ഉണ്ടായി.... ടീച്ചര്‍ പറഞ്ഞ പോലെ ഇത് ആര് കാണണം എപ്പോൾ കാണണം എന്ന് ഭഗവാൻ നിശ്ചയ്ക്കച്ചിട്ടുണ്ട്, എന്നെയും ഭഗവാൻ ഉൾപെടുത്തിയതില്‍ നന്ദിയും സന്തൊഷവും ഉണ്ട്....നിറഞ്ഞ പ്രാര്‍ത്ഥനയോടെ🙏🙏🙏🙏🙏

  • @anithasudhakaran3398
    @anithasudhakaran3398 3 ปีที่แล้ว +5

    മധുര ശബ്ദതിൻ്റ് ഉടമ യെ കാണാൻ കഴിഞ്ഞതിൽ അമ്മേ നാരായണ ദേവീ നാരായണ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajiashokan6573
    @rajiashokan6573 2 ปีที่แล้ว +2

    കാണാൻ സാധിച്ചതിൽ വളരെ വളരെ സന്തോഷം🙏❤️❤️❤️❤️❤️❤️❤️❤️❤️ ഭഗവാന്റെഎല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ.

  • @guruvayoorambadikannan6122
    @guruvayoorambadikannan6122 3 ปีที่แล้ว +5

    ഈ അനുഗ്രഹ ത്തിനുമുമ്പിൽ നമസ്കരിക്കുന്നു 🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🌹 എന്നും ഉണ്ടാവട്ടെ

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 2 ปีที่แล้ว +2

    സിനിമാഗാനങ്ങളം കഥാപ്രസംഗവും മറ്റുമായി കഴിഞ്ഞ സമയത്ത് ഇത്തരമൊരവസ്ഥയിൽ എത്തിച്ചേരുമെന്ന് ഒരിക്കലും വിചാരിച്ചുകാണില്ല . ഇതാണ് ഈശ്വരനിയോഗം .
    ജയ് മഹാദേവ്

  • @minimanoj6776
    @minimanoj6776 3 ปีที่แล้ว +4

    അമ്മേ നാരായണ ദേവീ നാരായണ... 🙏🙏🙏🙏
    അനുഭവങ്ങൾ നല്ലതിനായി വരട്ടെ..
    സുസ്മിതാജിയുടെ ശബ്ദവും ശ്ലോകങ്ങളും അർത്ഥങ്ങളും ഞങ്ങളുടെ മനസിനും കുളിർമയും ശാന്തതയും ലഭിക്കുന്നു....... 🙏🙏🙏🙏

  • @usharaman8309
    @usharaman8309 3 ปีที่แล้ว +1

    ടീച്ചറുടെ ഒരുപ്പാട് videos കണ്ടു കാണാൻ വല്ലാതെ കൊതിച്ചിരുന്നു ഇപ്പോൾ കണ്ടപ്പോൾ വളരെ സന്തോഷം പ്രണാമം ടീച്ചർ🙏🙏🙏

  • @sajanvarkala5389
    @sajanvarkala5389 3 ปีที่แล้ว +4

    നല്ല മധുരമായ ശബ്ദം കാണാന്‍ കഴിഞ്ഞത് വളരെ നന്ദി അമ്മയുടെ യും ;കണ്ണന്റേയും അനുഗ്രഹം🌹👍

  • @ratheeshvrindavrinda7816
    @ratheeshvrindavrinda7816 3 หลายเดือนก่อน

    രാധേ ശ്യാം 🙏🙏🙏♥️♥️♥️ദേവി ശരണം 🙏🙏🙏♥️♥️♥️ഒത്തിരി സന്തോഷം തോന്നുന്നു. കേൾക്കാൻ സാധിച്ചത് ഭഗവാന്റെയും ദേവിയുടെയും അനുഗ്രഹം 🙏🙏🙏

  • @ajalakumariav9775
    @ajalakumariav9775 3 ปีที่แล้ว +3

    ലളിത സഹസ്രണാമത്തിന്റെ അർത്ഥസംഹിതയും വായനയും കൂടി ആയപ്പോൾ ❤❤❤❤❤❤എല്ലാം മനസ്സിൽ ആക്കാൻ ഉപകരിച്ചു ❤🌹🌹🌹🌹🌹അർത്ഥം മനസിലാക്കി വായിച്ചപ്പോൾ എന്തെന്നില്ലാത്ത അനുഭൂതി ❤❤🌹🌹🌹🌹🌹🙏🙏🙏🙏🙏🙏നമസ്കാരം 🙏❤🙏🙏🙏ഞാനും കണ്ണന്റെ vaakacharthu കേട്ടുകെട്ട് ❤❤❤❤എല്ലാ മെല്ലാം ഓരോന്ന് കേൾക്കാനും അറിയാനും കഴിഞ്ഞു 🙏🙏🙏🙏🙏Mam ന്റെ ശബ്‌ദം വല്ലാതെ ആകർഷിച്ചു ❤❤❤🌹🌹🌹

  • @Snair269
    @Snair269 5 หลายเดือนก่อน

    വളരെ ഇമ്പമാർന്ന ശബ്ദം ! കേൾവിക്കാർക്ക് ഒരു പ്രത്യേക അനുഭൂതി തരുന്നു ടീച്ചറുടെ ശബ്ദം. 🙏

  • @jayalatharamesh5830
    @jayalatharamesh5830 3 ปีที่แล้ว +7

    ഭഗവത് ഗീത അത് കേൾക്കുമ്പോൾ നല്ല സമാധാനം കിട്ടുന്നു

  • @lathikaiyer2675
    @lathikaiyer2675 3 ปีที่แล้ว +1

    Sushmitha ji, താങ്കൾ പറഞ്ഞ പോലെ നിങ്ങളിലൂടെ ഞങ്ങൾക്കു പഠിക്കുക എന്നതാണ് നിയോഗം, അതാണ് സത്യം... കേട്ടപ്പോൾ കണ്ണിൽ നിന്നും അറിയാതെ വെള്ളം വന്നു പോയി...

  • @sheejaprakashan5253
    @sheejaprakashan5253 3 ปีที่แล้ว +12

    ആയുരാരോഗ്യ സർവ്വ സൗഭാഗ്യങ്ങൾ ഉണ്ടാകട്ടെ🙏🙏🙏🙏🙏

  • @i.r.sandhyai.r.sandhya7992
    @i.r.sandhyai.r.sandhya7992 3 ปีที่แล้ว +1

    നമസ്തേ, madam....
    ഒരു ദൈവീക ശബ്ദം പോലെ... ദേവീ ശബ്ദം...ദേവീ പറമ്പരകളിൽ മാഡം അഭിനയിക്കുകയോ, ശബ്ദം നൽകുകയോ ചെയ്യണം... അത്ര സുഖമുള്ള ഒരു ആജ്ഞാ ശബ്ദം... അറിവിന്റെ ശബ്ദം. Thank u madam.👌👌👌👍👍👍🌹🌹👌🌹

  • @swapvt
    @swapvt 2 ปีที่แล้ว +3

    🙏🏽🙏🏽🙏🏽🙏🏽🙏🏽ഭഗവാൻ്റെ നിശ്ചയം ആരാലും മാറ്റാൻ കഴിയില്ല ...ദേവിപ്രസദം

  • @m.vmidia7882
    @m.vmidia7882 2 ปีที่แล้ว +1

    20018 ചെയ്തത് 20022 ൽ ആണ് മേഡത്തിന്റെ നാരായണിയം കാണുവാൻ കഴിഞ്ഞതും നാരായണിയം വാങ്ങി പഠിച്ചു തുടങ്ങി അന്നേരം ദേവി mahatmyam പഠിക്കണം എന്ന് മനസ്സിൽ ആരോ പറയുന്നതുപോലെ ഇപ്പോൾ devimahatyam പഠിക്കുകയാണ് dhadhesho adhyam വരെ ആയി വൈകിട്ട് രാമായണം പാരായണം ചെയ്യും മേഡത്തിനെ എന്റെ ഗുരുവായിട്ടു ശബ്ദം മാത്രം കേട്ടു സ്മരിച്ചായിരുന്നു പഠിക്കുന്നത് ഇന്ന് 41 ഭാഗം കഴിഞ്ഞപ്പോൾ ദേവി തന്ന ശബ്ദം എന്നുപറഞ്ഞ മേഡത്തിന്റെ അനുഭവം പറഞ്ഞതും കേൾക്കാനും meടാത്തിനെ കാണാന്നും കഴിഞ്ഞതിൽ ഞാൻ വളരെ വളരെ സന്തോഷിക്കുന്നു മേഡത്തിന് കോടി കോടി പ്രണാമം ഇത്രെയും അറിവ് പറഞ്ഞു പഠിപ്പിക്കുന്നതിന് എന്ന് ബിന്ദു

  • @ajithaajitha3555
    @ajithaajitha3555 3 ปีที่แล้ว +3

    ടീച്ചറിന്റ അവതരണം..... എത്ര ഭംഗി ആണ്.... കേട്ടാലും കേട്ടാലും മതി വരില്ല. എല്ലാം ഭാഗവാന്റെയും, ദേവിയുടെയും അനുഗ്രഹം

    • @sreelekhasumathy6946
      @sreelekhasumathy6946 3 ปีที่แล้ว

      കാണാൻ ആഗ്രഹിച്ചു കണ്ടതിൽ വളരെ സന്തോഷം ശിവ സഹസ്ര നാമം അർത്ഥം കൂടി പറഞ്ഞുതരുമോ

  • @rathibabu6724
    @rathibabu6724 2 ปีที่แล้ว

    എന്നും രാവിലെ ഞാൻ ഈശബ്ദംആണ് കേൾക്കുന്നത്‌ ഇതിൻ്റെ ഉടമയെ ഒന്നു കാണാൻ എനിക്ക് വളരെ ആഗ്രഹം ആയിരുന്നു അതു സാധിച്ചു. എത്ര പുണ്യംചെയ്തിട്ടാണ് ഭഗവാൻ ഈ ഒരു ജന്മം തന്നിരിക്കുന്നത്‌ അത് എനിക്കും ഭഗവാനിലേക്ക് എത്താൻ സാധിച്ചു.

  • @anithahemachandran6834
    @anithahemachandran6834 3 ปีที่แล้ว +22

    അനുഗ്രഹീത ജന്മം😍🌹🙏
    ഹരേ കൃഷ്ണ🙏🌹🙏

  • @sreekalarishi2858
    @sreekalarishi2858 3 ปีที่แล้ว

    ഗീതാ വ്യാഖ്യാനം കേട്ടപ്പോൾ കാണാൻ തോന്നി.നേരിട്ടല്ലെങ്കിലും കണ്ടു, സന്തോഷം.,
    നല്ല പാരായണം, നല്ല വ്യാഖ്യാനം, നല്ല ശബ്ദം..
    നമസ്തേ...

  • @nandanank.v184
    @nandanank.v184 3 ปีที่แล้ว +18

    പലരും ആഗ്രഹിച്ചിരുന്ന പോലെ പെട്ടെന്ന് ദര്‍ശനം കിട്ടിയ പോലെ ഉണ്ട് 🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  3 ปีที่แล้ว

      🙏

    • @rejikumarcr1745
      @rejikumarcr1745 5 หลายเดือนก่อน

      സൗന്ദര്യ ലഹരി ശ്ലോകങ്ങൾ സുസ്മിതജി എത്ര ഭംഗിയായി അവതരിപ്പിക്കുന്നു. ദേവിയുടെ മനോഹരമായ രൂപം എപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.
      Susmithaji, u are great
      ആ പാദത്തിൽ നമസ്കരിക്കുന്നു❤

  • @IKEA16
    @IKEA16 ปีที่แล้ว +1

    ഹൊ ഇത് കേട്ട് കണ്ണ് നിറഞ്ഞു പോയി

  • @preethavayoth6322
    @preethavayoth6322 3 ปีที่แล้ว +6

    മോൾക്ക് ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ🙏🙌

  • @sarojinik9412
    @sarojinik9412 3 ปีที่แล้ว

    നമസ്തേ ജീ നാരായണിയം അർത്ഥമറിഞ്ഞ് ചൊല്ലാൻ പഠിപ്പിച്ചപ്പോൾ കാണുന്നമെന്നു ആഗ്രഹിച്ചിരുന്നു. കാണാൻ പറ്റിയപ്പോൾ സന്തോഷം.

  • @manilaaa9979
    @manilaaa9979 3 ปีที่แล้ว +6

    🙏🙏 അതു ശബ്ദം കേൾക്കുബോൾ മനസിലാകും..ലളിതസഹസ്രനാമ കുറെ തവണ കേട്ടിട്ടുണ്ട്

  • @ValsalaTk-p3d
    @ValsalaTk-p3d 2 หลายเดือนก่อน

    ദേവി മഹാത്മ്യം അറിയണമെന്ന് അ തിയായി ആഗ്രഹിച്ചപ്പോൾ തന്നെ സുസ്മിതജിയുടെ മധുര ശബ്ദം ദേവിയുടെ അനുഗ്രഹം 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @girijavenugopal1232
    @girijavenugopal1232 3 ปีที่แล้ว +6

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.... സുസ്മിതാജീ🙏🙏🙏

  • @kanakavallyvr9013
    @kanakavallyvr9013 2 ปีที่แล้ว +1

    🙏 പ്രിയ സുസ്മിതാ ജി. ഭഗവാന്റെ അനുഗ്രഹത്തിനു പാത്രമായ നിങ്ങളുടെ ശബ്ദം കേൾക്കുന്നതു തന്നെ പുണ്യം കണ്ടപ്പോൾ ഏറെ സന്തോഷം. ത്വൽ ഭക്തനാകാൻ അനുഗ്രഹിക്കേണമേ.🙏🙏🙏🙏

  • @valsalatp9348
    @valsalatp9348 3 ปีที่แล้ว +6

    എത്ര മനോഹരമായ അവതരണംനന്ദി

  • @പാർത്ഥസാരഥിപുരംവിശ്വനാഥൻ

    ന മസ്തേ മാഡം. മുടങ്ങാതെ കേൾക്കുന്നുണ്ട് . വളരെ സന്തോഷം . ഈശ്വര ബുദ്ധ്യാ പ്രണാമം. സ്നേഹാദരങ്ങളോടെ

  • @retnakumaridas6749
    @retnakumaridas6749 3 ปีที่แล้ว +20

    Susmita, you're so blessed and your blessings are now our blessings.waiting for the Bhagavatam in your beautiful sound

  • @Manilasokan
    @Manilasokan 2 ปีที่แล้ว +1

    സന്തോഷം ഉണ്ട് ഈ ശബ്ദം കേൾക്കാൻ, നല്ലൊരു അവതരണം വളരെ വളരെ സുഖം ഉണ്ട് കേൾക്കാൻ കേട്ടോ നന്ദി 🤝🤝💞💞💞💞ഞാൻ വിചാരിച്ചു എങ്ങനെ ഈ ആളെ കാണും എന്ന് വിചാരിക്കയിരുന്നു, കാരണം നമ്മൾ ചില ശബ്ദം കേൾക്കുമ്പോൾ ആളെ കൂടി കാണാൻ സാധിക്കുക ആണെങ്കിൽ വളരെ സന്തോഷം ഉണ്ടാവും, നന്ദി നന്ദി 🔥🔥🔥🔥🔥🙏🙏🙏🙏🙏🙏👍👍🤝🤝🤝💞💞💞💞💞💞❣️❣️❣️❣️ഇനി ഈ ശബ്ദത്തിനു ഒരിക്കലും കണ്ണ് തട്ടില്ല ട്ടോ 💪💪💪💪💪💪

  • @ShadowzxYT10
    @ShadowzxYT10 3 ปีที่แล้ว +3

    ♥️♥️🙏🏻🙏🏻
    സൗന്ദര്യ ലഹരി...അതും ചെയ്യാനും...'അമ്മ അനുഗ്രഹിക്കട്ടെ...