ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

PART 3 - 2007 Doordarshan Interview of M K Ramachandran Incredible Himalaya panch kailash traveller

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ค. 2011

ความคิดเห็น • 24

  • @rajithabalan340
    @rajithabalan340 4 ปีที่แล้ว +16

    ഈ യോഗ പുരുഷന് കോടി പ്രണാമം ഈശ്വരാനുഗ്രഹം ഇത്രയും കിട്ടുക എന്നു വെച്ചാൽ ഇതിലും വലിയ തെളിവ് വേറെ ഇല്ലല്ലോ അങ്ങയുടെ പാദ ദൂളികൾ തൊട്ടു വന്ദിക്കാൻ കഴിയുന്നതു തന്നെ മഹാഭാഗും

    • @veenaparvathy3866
      @veenaparvathy3866 4 ปีที่แล้ว +1

      സത്യം.. ഞൻ 2011 ഇൽ കോളേജിൽ വച്ചാണ് ഇദ്ദേഹത്തിന്റെ പുസ്തകം വായിക്കാൻ ഇടവരുന്നത് ..oru പക്ഷെ . എൻറെ spiritual journey yude തുടക്കം ആയിരുന്നു അത്.. കഴിഞ്ഞ മാസം ആണ് ഈ മഹാത്മാവിന്റെ വീട് എന്റെ വീടിന്റെ അടുത്തആണ്. എന്ന് ഞൻ അറിയുന്നത്.. എന്നെങ്കിലും നേരിട്ട് കാണുകയാണെങ്കിൽ ആ പടങ്ങൾ തൊട്ടു വന്ദിക്കാൻ ഞാനും ആഗ്രഹിക്കുന്നു...

  • @sreekumar976
    @sreekumar976 10 ปีที่แล้ว +13

    ഇത്രയും മഹത്തായ ഒരു അഭിമുഖം യൂട്യൂബില്‍ ശ്രവിച്ചവരുടെയും അത് ഇഷ്ടപ്പെവരുടെയും എണ്ണത്തിന്‍റെ കുറവ് കണ്ടിട്ട് വിഷമം തോന്നുന്നു. മറ്റേതെങ്കിലും സമുദായവുമായി ബന്ധപ്പെട്ട ഒന്നായിരുന്നുവെങ്കില്‍ കുറഞ്ഞപക്ഷം പതിനായിരം വ്യൂവേഴ്സും അഞ്ഞൂറോ ആയിരമോ ലൈക്കും അഭിപ്രായങ്ങളും ലഭിച്ചേനെ. അതെ, ഹൈന്ദവ സമൂഹത്തിന് മാത്രമാണ് ഈ സംസ്കാരം നേരിടുന്ന ശോഷണത്തിന്‍റെ ഉത്തരവാദിത്തം.
    അങ്ങയ്ക്കുവേണ്ടി ഈശ്വരനോടു പ്രാര്‍ത്ഥിക്കുന്നു.

  • @raveendrentheruvath5544
    @raveendrentheruvath5544 4 ปีที่แล้ว +5

    ഹര...ഹര... മഹാദേവ്.....

  • @sajimonanandan
    @sajimonanandan 4 ปีที่แล้ว +5

    Omnamashivaya

  • @maninair609
    @maninair609 4 ปีที่แล้ว +4

    ഒന്ന് കാണാൻ പറ്റുമോ ആ പുണ്യപാദങ്ങൾ 🙏🙏🙏🙏

  • @shajithemmayath3526
    @shajithemmayath3526 ปีที่แล้ว +1

    Dhyvam അനുഗ്രഹിച്ച ജന്മം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @chandrathil8181
    @chandrathil8181 11 ปีที่แล้ว +4

    mind blowing & informative. namah shivaya

  • @aswathyanil7728
    @aswathyanil7728 6 ปีที่แล้ว +4

    you are great sir

  • @divyanair5560
    @divyanair5560 5 ปีที่แล้ว +5

    Om namashivaya 🙏🙏🙏

  • @prasisubashg3
    @prasisubashg3 4 ปีที่แล้ว +4

    Sir we expect more books from you revealing all d secrets of Himalayas
    May God shower all blessings to write atleast a 100 books
    Because people are led to a spiritual world by reading ur books
    They are inspired
    Even if somebody criticise u be positive to write d secret world u saw there in d Himalayas n kindly include pictures as far as possible
    Also kindly take videos if possible

  • @p.rsureshkumar3780
    @p.rsureshkumar3780 6 ปีที่แล้ว +4

    വ്യത്യസ്ഥമായ ഒരു അനുഭവം

  • @pradeeppradeep5803
    @pradeeppradeep5803 10 ปีที่แล้ว +3

    GREAT....

  • @smithamenon7417
    @smithamenon7417 3 ปีที่แล้ว +1

    What an incredible experience !!! Pranamam 🙏

  • @casmediacreations2090
    @casmediacreations2090 2 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @apsanthoshkumar
    @apsanthoshkumar 9 ปีที่แล้ว +3

    super

  • @krishnakumarkumar3498
    @krishnakumarkumar3498 4 ปีที่แล้ว +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AstrologerPromod
    @AstrologerPromod 6 ปีที่แล้ว +4

    വേദങ്ങൾ സയൻസും പുരാണങ്ങൾ അതിന്റെ കഥ രൂപവുമാണ്. ഈ കഥകളെ നദികളും ദേശങ്ങളുമെല്ലാമായി ബന്ധിപ്പിച്ചു അവയെ അനശ്വരമാക്കിയിട്ടുണ്ട്. ഈ കഥകൾക്ക് പിന്നിലെ ശാസ്ത്ര തത്വം തിരിച്ചറിയൂ. ഈ കഥകളെല്ലാം നമ്മെ വേദത്തോടടുപ്പിക്കുക മാത്രമാണ് ലക്ഷ്യമിടുന്നത്. അതിനാൽ ഇവയ്ക്കുപിന്നാലെ ഓടിനടക്കുന്നതിനു ചിലവിടുന്ന പണത്തിന്റെയും സമയത്തിന്റെയും ഒരംശം വേദ രഹസ്യം ലോകത്തെ അറിയിക്കുവാൻ ചിലവഴിക്കരുതോ?

  • @csm939
    @csm939 6 ปีที่แล้ว +4

    ethu manushyan anelum oru sambavam paranjal….ano angineyano athu sari ennenkilum parayum,,,ithu orumathiri Robert kal interview edutha pole undu

    • @akhilsudhinam
      @akhilsudhinam 5 ปีที่แล้ว

      cs m interview ചെയ്തവന്റെ ചിന്തകൾക്കു അപ്പുറത്താണ് അദ്ദേഹം പറയുന്നത്