ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ആദ്യ ഹിമാലയന്‍ യാത്രയും കൈലാസ പരിക്രമണവും- Himalayan Travel writer MK Ramachandran Part 1

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2019
  • #HimalayanTravelogue #Himalay #HimalayanTravel
    ആദ്യ ഹിമാലയന്‍ യാത്രയും കൈലാസ പരിക്രമണവും, Himalayan Travel writer MK Ramachandran- Part 1
    M. K. Ramachandran is a Malayalam writer from Thrissur, Kerala, who is specialized in Himalayan travelogues. He has won the Kerala Sahithya Academy award for his first book, Uttarakhandiloode - Kailas Mansarovar Yatra in the year 2005.His other books are Thapobhoomi Uttarakhand, Adi Kailasa Yathra , Devabhoomiyiloode and Dakinimarude Hridayabhoomiyiloode.
    Indiayathraonline is a youtube channel that showcases the uniqueness of Culture, Heritage, Places and destinations, Festivals, Pilgrimage places, Food and beverages, unique personalities and many more of our great motherland “India”. Explore an incredible journey with us.
    Our website: www.indiayathra.in

ความคิดเห็น • 114

  • @raveendranpk8658
    @raveendranpk8658 4 ปีที่แล้ว +28

    ഈശ്വരാനുഗ്രഹത്താൽ ,ഇതിൽ പറഞ്ഞ പ്രകാരം നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 400 പേരിൽ ഒരാളാവാൻ എന്റെ അനുജന് സാധിച്ചു. അതും രണ്ടു തവണ - രാമചന്ദ്രൻ സാറിന്റെ പുസ്തകങ്ങൾ ഒരു പാട് സഹായിച്ചിട്ടുണ്ടെന്ന് അനുജൻ പറഞ്ഞു. ആദ്യ തവണ പോയപ്പോൾ ബാക്കിയുള്ളവരുമായി പരിചയപ്പെടുന്ന സമയം - ഒരു പഴഞ്ചൻ പേരാണ് അച്ഛൻ നൽകിയത് എന്ന തോന്നൽ മാറിയത്രെ - ശിവനും വിഷ്ണുവും ചേർന്ന ശങ്കരനാരായണൻ എന്ന പേർ കേട്ടപ്പോൾ ഗ്രൂപ്പിലെ എല്ലാരും വന്ന് ഷെയ്ക്ക് ഹാന്റ് നൽകിയതും , സ്വന്തം പേരിൽ അഭിമാനം തോന്നിയതും പറഞ്ഞിട്ടുണ്ട് -

  • @jayasankartpjayan1522
    @jayasankartpjayan1522 3 ปีที่แล้ว +15

    ആ പാവന ഭൂമിയിൽ സ്പർശിക്കാൻ ഭാഗ്യം സിദ്ധിച്ച അങ്ങയുടെ പാദങ്ങളിൽ പ്രണമിക്കുന്നു

  • @revathipv2071
    @revathipv2071 4 ปีที่แล้ว +37

    സാറിന്റെ എല്ലാ രചനകളും തേടി പിടിച്ചു വായിച്ചു.ഇനിയും താങ്കൾക്ക് ഇത്തരം ധാരാളം യാത്രകൾ നടത്താൻ സാധിക്കട്ടെ അതിന്റെ വിശദാംശങ്ങൾ വായനക്കാരിലും എത്തട്ടെ. എല്ലാ ഭാവുകങ്ങളും

    • @ameyas2786
      @ameyas2786 4 ปีที่แล้ว

      Pp
      P

    • @satheeshkumarunnithan8863
      @satheeshkumarunnithan8863 ปีที่แล้ว

      പാലക്കാട്ടുള്ള ഒരു ചാർട്ടേഡ് അക്കാണ്ടന്റ് - 6 പ്രാവശ്യം പല വഴിയിൽ കൂടി കൈലാസ് യാത്ര ചെയ്തിട്ടുണ്ട് അദേഹം ശ്രീമദ് ഭാഗവതം വിവരിച്ച് കൈലാസ യാത്രയാ ൽ ഉണ്ടായ അനുഭവങ്ങൾ തന്റെ പുസ്തകത്തിൽ വീ വരിച്ചിട്ടുണ്ട്
      ഈ Book എന്നീ ക്ക് അയച്ചതന്നു വായിക്കാൻ ഭാഗ്യം കിട്ടി . fb -ൽ നീന്നു മാണ് പരിചയം ഇപ്പോ ൾ contacts ഇല്ല.

  • @bindum4480
    @bindum4480 3 ปีที่แล้ว +28

    വർഷങ്ങൾ ക്ക് മുൻപ് തങ്ങളുടെ ബുക്ക് വായിച്ചു തുടങ്ങിയ മുതൽ മനസ്സിൽ കൊണ്ട് നടക്കുന്ന ഏറ്റവും വലിയ മോഹം എന്ന് പറയാൻ പറ്റില്ല ,,,,,ഏറ്റവും വലിയ ലക്ഷ്യം തന്നെ ആണ് കൈലാസ യാത്ര ,,, എന്നെങ്കിലും അത് നടക്കും എന്നുതന്നെ ഞാൻ വിശസിക്കുന്നൂ ,,,, രത്രി ഒറ്റക്ക് കുന്ന് കയറി ഹിമവാൻ്റെ തൊട്ടടുത്ത് നിന്ന് കൊണ്ട് താങ്ങൾക്ക് ഉണ്ടായ അനുഭവം വായിച്ചപ്പോൾ ഞാൻ കരഞ്ഞ് പോയി ബുക്ക് അടച്ചു വെച്ച് ഞാൻ അവിടെ തന്നെ സാഷ്ടാംഗം വീണു നമസ്കരിച്ചു,,എനിക്കറിയില്ല ഞാൻ കരഞ്ഞ് കൊണ്ട് ഇരിക്കുക യായിരുന്നു,,,,എന്നെങ്കിലും അങ്ങയുടെ കാൽ തൊട്ട് നമസ്കരിക്കാൻ ഞാൻ വരും തീർച്ച ,, നമ്മുടെ സംസ്കാരങ്ങളേയും സംസ്കൃതി കളേയും ഇനിയും ഇനിയും മറ്റുള്ളവരിൽ എത്തിക്കാൻ അങ്ങേക്ക് സാധിക്കട്ടെ,,,,,

    • @renuka8728
      @renuka8728 3 ปีที่แล้ว

      Text nte name onn parayuvo? Plzz

    • @jayasankartpjayan1522
      @jayasankartpjayan1522 3 ปีที่แล้ว

      Same feel... sambho mahadeva

    • @jayasankartpjayan1522
      @jayasankartpjayan1522 3 ปีที่แล้ว

      @@renuka8728 ഉത്തർ ഖണ്ഡിലൂടെ..

    • @renuka8728
      @renuka8728 3 ปีที่แล้ว

      Thankyou sir..🙏

    • @anithasureshbabu1979
      @anithasureshbabu1979 ปีที่แล้ว +1

      എനിക്കും അതെ feel തന്നെയാണ് sir ന്റെ 4 രചനകൾ വായിച്ചിട്ടുണ്ട് ബുക്ക്‌ കൾ വായിച്ചതിനു ശേഷം sir ന്റെ നമ്പറിൽ ഞാൻ വിളിച്ചിരുന്നു കിട്ടിയില്ല മഹാദേവന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ

  • @vijayamohan50
    @vijayamohan50 3 ปีที่แล้ว +13

    Sir, സാറിന്റെ ഒട്ടുമിക്ക രചനകളും വായിച്ചിട്ടുണ്ട്.അനിർവചനീയമായ ആത്‍മീയത തുളുമ്പുന്ന കൃതികൾ.
    ഇനിയും പ്രതീക്ഷിക്കുന്നു. എല്ലാ നന്മകളും നേരുന്നു.

  • @CRPWANDOOR
    @CRPWANDOOR 3 ปีที่แล้ว +7

    വിളിച്ചു കൊണ്ട് പോകണം... വിളി കേൾക്കുകയും വേണം... അതാണ് പ്രകൃതി നിയമം... എല്ലാ യാത്രകളും ഇത്തരം നിമിത്തങ്ങളിലൂടെയാവും.. നാം അറിഞ്ഞാലും ഇല്ലെങ്കിലും...

  • @ajivaliaveettil4493
    @ajivaliaveettil4493 10 หลายเดือนก่อน +2

    ഒരു പുണ്യ ജന്മം.... 🙏🙏🙏

  • @terleenm1
    @terleenm1 4 ปีที่แล้ว +21

    ഹിമലയവും കൈലാസവും ആരെയും ആകർഷിക്കും. എന്റെ കൈലാസ യാത്രക്ക് (2014) താങ്കളുടെ പുസ്തകം വളരെയധികം സഹായിച്ചു... നന്ദി

    • @archanagkurup6637
      @archanagkurup6637 3 ปีที่แล้ว +1

      Angu eanganeyaanu kailasa yathra nadathiyath

    • @binduat4110
      @binduat4110 2 ปีที่แล้ว +1

      Ningal bhagyavaan thanne.

    • @terleenm1
      @terleenm1 2 ปีที่แล้ว

      @@archanagkurup6637 ഞാൻ സ്ഥിരം യാത്രകൾ ചെയ്യുന്ന ട്രാവൽസും പിന്നെ നേപ്പാളിലെ ഗുരു ട്രാവൽസും ചേർന്ന്..

    • @archanagkurup6637
      @archanagkurup6637 2 ปีที่แล้ว +1

      @@terleenm1 🙏🏽🙏🏽, സർ, ഏകദേശം എത്ര രൂപയാകും സർ, അറിയാൻ ആഗ്രഹമുണ്ട്, സർ,ഞാൻ അന്വേഷിച്ചിരുന്നു, അപ്പൊ അങ്ങനെ പെട്ടന്ന് പോകാൻ സാധിക്കില്ല ന്നു പറഞ്ഞു, വളരെ കാലമായ ആഗ്രഹമാണ്,

    • @terleenm1
      @terleenm1 2 ปีที่แล้ว

      @@archanagkurup6637 2014 ൽ എനിക്ക് 115000 രൂപ ആയി. കൂടാതെ കുറച്ച് സാധങ്ങൾ വാങ്ങിക്കാൻ വേറെയും.ഞാൻ കൊടാരി, ന്യാലം വഴിയാണ് പോയത്. കാഠ്മണ്ഡു വരെ വിമാനത്തിൽ, അങ്ങനെ ഇങ്ങോട്ടും. ഇപ്പൊൾ 2 ലക്ഷം വരെ ആകും എന്ന് അറിയാൻ കഴിഞ്ഞു

  • @travelmemmories2482
    @travelmemmories2482 4 หลายเดือนก่อน

    സാറിന്റെ പാദങ്ങളിൽ നമസ്കരിക്കുന്നു....സർ ന്റെയും, തപോവസ്വാമികളുടെയും ശ്രീ എം ന്റെയും ഒക്കെ അനുഭവങ്ങളാണ് എന്നെയും ഹിമാവാനിലേക്ക് ആകർഷിച്ചത്.... അതിനുമുന്നേ തന്നെ ബദ്രി നാഥനെ പറ്റിയുള്ള ചിന്തകൾ മനസ്സിൽ ഭഗവാൻ തന്നെ സൃഷ്ടിച്ചിരുന്നു.... പിന്നെ ഒരുപാട് വായിച്ചു.... ആ യോഗഭൂമിയെ പറ്റി.... ഭാഗവാന്റെയും ഗുരുക്കന്മാരുടെയും അനുഗ്രഹംകൊണ്ട് 2022ൽ ബദരികശ്രമത്തിൽ മൂന്നു ദിനങ്ങൾ താമസിച്ചു... കഴിഞ്ഞ വർഷം കേദാര നാഥത്തിലും രണ്ടു ദിവസം താമസിച്ചു... ഇനി ഈ വർഷം ഗാഗോത്രി പോകാൻ ആഗ്രഹിക്കുന്നു..... വർഷത്തിൽ ഒരു ധാമം മാത്രം പോകുമ്പോൾ അവിടെ കുറച്ചു അധികം അനുഭവിക്കാനും സാധിക്കാറുണ്ട്.... ഇനിയുമിനിയും ഹിമാവാന്റെജ്ഞാന ഭൂമിയിൽ പോകാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകണേ എന്ന പ്രാർത്ഥന മാത്രമാണ്.....

  • @muralitk522
    @muralitk522 4 ปีที่แล้ว +5

    സാറിന്റെ പുസ്തകമ ഗുരു ബാബ ആശ്രമത്തിൽ ഉണ്ട് ഇത് വേരെ മേടിക്കാൻ പറ്റിയില്ല സാറിന് എല്ലാ നന്മകളും നേരുന്നു

  • @user-my3cv1tm5d
    @user-my3cv1tm5d ปีที่แล้ว +1

    സാറിന്റെ ഒട്ടുമിക്ക രചനകളും വായിച്ചിട്ടുണ്ട്.അനിർവചനീയമായ ആത്‍മീയത തുളുമ്പുന്ന കൃതികൾ. ആ പാവന ഭൂമിയിൽ സ്പർശിക്കാൻ ഭാഗ്യം സിദ്ധിച്ച അങ്ങയുടെ പാദങ്ങളിൽ പ്രണമിക്കുന്നു

  • @devimatha8864
    @devimatha8864 3 ปีที่แล้ว +6

    സാറിന്റെ കൈലാസയാത്രയേ കുറിച്ചുള്ള പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്. ഹോ!അത് വായിച്ചപ്പോൾ ഉണ്ടായ feelings പറഞ്ഞറിയിക്കാൻ പറ്റില്ല. മനസ്സിൽ നിന്ന് ഒരിക്കലും അത് മായില്ല.
    സർ എത്ര പുണ്യം ചെയ്ത ആളാണ്‌. സാക്ഷാൽ മഹാദേവന്റെ കൈലാസം കാണാൻ പറ്റിയാൽ പിന്നെന്തു വേണം ഈ ജന്മത്തു.🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏.
    വളരെ നന്ദി സർ ഞങ്ങൾക്ക് ഈ പുസ്തകം അവതരിപ്പിച്ചതിന്.

    • @renuka8728
      @renuka8728 3 ปีที่แล้ว

      Text nte name entha?

    • @devimatha8864
      @devimatha8864 3 ปีที่แล้ว +1

      @@renuka8728 രണ്ട് text ഉണ്ട്. ഒന്ന് aadikailaasa yathra, രണ്ട് ഉത്തരഖണ്ടില്ലൂടെ കൈലാസ്-മാനസ സരോവർ യാത്ര.. രണ്ടും നല്ലതാ. പറ്റിയാൽ മാഡം അത് വായിക്കണം.

    • @renuka8728
      @renuka8728 3 ปีที่แล้ว

      Thnkyou Madam😊

    • @devimatha8864
      @devimatha8864 3 ปีที่แล้ว +1

      @@renuka8728 most welcome ma'm. വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയണോട്ടോ. അത്ര intersting ആണ്. കൈലാസത്തിൽ പോയ ഒരു feel തോന്നും.

    • @renuka8728
      @renuka8728 3 ปีที่แล้ว

      Urapayittum parayam. Text evidunna vangiyath? Amazonil ninn aano? Atho libraryili ninn aano?

  • @viveksnair9349
    @viveksnair9349 4 ปีที่แล้ว +5

    Sirnte ella booksum njan vayichittund. Paranjariyikkan pattatha oru anubhoothiyanu. Sarikkum Kailasanadhane kanunna pole thonnum. Oro yathrayum vayikkumbol nammal koode yathra cheyyunnapole thonnum. Om Nama: Shivaya. 🙏🙏🙏🙏🙏🙏🙏🙏

  • @c.s7620
    @c.s7620 4 ปีที่แล้ว +9

    എല്ലാം വായിച്ചിട്ടുണ്ട് ...അടുത്ത ബുക്ക് നു വേണ്ടിയുള്ള കാത്തിരിപ്പ് ആണ്

    • @amal5580
      @amal5580 4 ปีที่แล้ว

      ഏതൊക്കെയാണ് ബുക്ക്

    • @Vishu95100
      @Vishu95100 4 ปีที่แล้ว +3

      @@amal5580 അഞ്ചെണ്ണമുണ്ട്.. ഉത്തർഖണ്ഡിലൂടെ-കൈലാസ് മാനസരസ്സ് യാത്ര, തപോഭൂമി ഉത്തരഖണ്ഡ്, ആദികൈലാസയാത്ര, ദേവഭൂമിയിലൂടെ, ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ.. ഇവയാണ്.. എല്ലാം എന്റെ വീട്ടിലുമുണ്ട്..

    • @amal5580
      @amal5580 4 ปีที่แล้ว

      Vishal Sathyan evide kittum book name

    • @radhikavipinsagar4018
      @radhikavipinsagar4018 4 ปีที่แล้ว +1

      Ellaa book stallilum kittum..

    • @radhikavipinsagar4018
      @radhikavipinsagar4018 4 ปีที่แล้ว

      Sir yathra allaade oru book koode indu..”Nilavum Nizhalugalum”

  • @c.s7620
    @c.s7620 4 ปีที่แล้ว +4

    Enne ഒരുപാട് സ്വാധീനിച്ച പുസ്തകങ്ങൾ ആണ് അങ്ങയുടെ

  • @induv7273
    @induv7273 3 ปีที่แล้ว +3

    Sir you are so lucky, such a blissful life. Pranamam🙏🙏

  • @jitheeshps9628
    @jitheeshps9628 4 ปีที่แล้ว +6

    രാമചന്ദ്രൻ സാറിനോട് oru യുട്യൂബ് ചാനലോ, ഫേസ്ബുക്കിൽ ഒരു അക്കൗണ്ട് തുടങ്ങാനോ പറയാമോ.... അങ്ങനെ ആണെങ്കിൽ അദ്ദേഹത്തിന്റെ experiences എല്ലാവർക്കും ഷെയർ ചെയ്യാൻ easy ആകുമല്ലോ... direct ആയിട്ടു അദ്ദേഹത്തോട് സംസാരിക്കുകയും അത് മറ്റുള്ളവർക് കൂടി കാണാനും പറ്റുമല്ലോ

  • @c.s7620
    @c.s7620 4 ปีที่แล้ว +10

    അങ്ങയെ നേരിൽ കാണാൻ അതിയായ ആഗ്രഹം ഉണ്ട്

    • @radhikavipinsagar4018
      @radhikavipinsagar4018 4 ปีที่แล้ว +3

      Sumithra c.s sir bookil kodutha numberil vilichaal madhi

    • @Vishu95100
      @Vishu95100 4 ปีที่แล้ว +3

      തൃശ്ശൂരാണ് അദ്ദേഹത്തിന്റെ വീട്..

  • @c.s7620
    @c.s7620 4 ปีที่แล้ว +7

    Sir nte interview Kanan സാധിക്കുമെന്ന് കരുതിയതല്ല

  • @gitab3004
    @gitab3004 ปีที่แล้ว +1

    MkSir you are really blessed soul.Hope to reach Kailas in this or coming births.Aftee reading all your books that flame got energised.Really you are big inspiration.Mahadev 🙏🙏🙏🙏🙏🙏

  • @divyanair5560
    @divyanair5560 5 ปีที่แล้ว +5

    Thanku sir 👏🙏🙏🙏🙏🙏

  • @Benoypullathilofficial
    @Benoypullathilofficial หลายเดือนก่อน +1

    Himagiri viharam

  • @akhilsudhinam
    @akhilsudhinam 5 ปีที่แล้ว +5

    Super

  • @user-ld6nu9zc5y
    @user-ld6nu9zc5y 7 หลายเดือนก่อน

    ദേവഭൂമിയിലൂടെ വായിച്ചു അന്ന് അങ്ങയുടെ അക്ഷര വിന്യാസത്തിന്റ ശക്തി എന്റ മനസ്സിൽ ആയാത്രയുടെ ഒരു രൂപരേഖ വരച്ചിരുന്നു ആ മാനസസരസ്സും കൈലാസവും യഥാർത്ഥ കൈലാസവും തമ്മിലുള്ള വ്യത്യാസം എത്രത്തോളമാണ് എന്ന് അറിയാൻ അടങ്ങാത്ത ആഗ്രഹം പേറി ജീവിത വീഥിയിൽ അലയുന്നു

  • @sindhukrishnan5196
    @sindhukrishnan5196 4 ปีที่แล้ว +1

    സർ ന്റെ വീട് കേച്ചേരി അല്ലെ. ഒരു ബുക്ക്‌ മാത്രമേ എനിക്ക് കിട്ടിയുള്ളൂ. നേരിട്ടു കാണാൻ ഒരുപാട് ഒരുപാട് ആഗ്രഹം ഉണ്ട്. ശംഭോ മഹാദേവാ 🙏🙏

  • @jayasreeskitchen5969
    @jayasreeskitchen5969 2 ปีที่แล้ว +4

    സർ, എന്നെങ്കിലും എനിക്കും ഹിമാലയ ദർശനത്തിന് ഭാഗ്യം ലഭിച്ചെങ്കിൽ എന്നു ആഗ്രഹിക്കുന്നു

  • @RadhaM-hq8uh
    @RadhaM-hq8uh 7 วันที่ผ่านมา

    🙏🙏🙏

  • @jayk2634
    @jayk2634 3 ปีที่แล้ว +2

    Om Namah Shivaya

  • @vivaanandhvt1087
    @vivaanandhvt1087 ปีที่แล้ว +1

    പ്രകൃതി/ ജഗദീശ്വൻ പലതും വെളിപെടുത്താൻ സമയമായി താങ്കൾ അതിന്നുനിമിത്തമായി -താങ്കളുടെ യാത്രയും അതിന്നുള്ള സൗകര്യങ്ങൾ ഉണ്ടായതും താങ്കളുടെയും 5.% മനുഷ്വ വർഗ്ഗത്തിന്നു o ഗുണകരമായതിൽ സന്തോഷം പങ്കു വെക്കുന്നു

  • @Pramodkrishnaguruvayur
    @Pramodkrishnaguruvayur 3 ปีที่แล้ว

    എല്ലാ നന്മകളും നേരുന്നു.

  • @sindhuvijay9151
    @sindhuvijay9151 3 ปีที่แล้ว +1

    God bless sir

  • @priyeshsuper1803
    @priyeshsuper1803 3 ปีที่แล้ว +1

    Thanks sir

  • @maninair609
    @maninair609 4 ปีที่แล้ว +8

    ഞാൻ ആദ്യം വായിച്ചതു രാജൻ കാക്കനാടന്റെ ബുക്ക്‌ ആണ്

  • @vineethap3942
    @vineethap3942 ปีที่แล้ว +1

    ഭാഗ്യം ചെയ്ത ആൾ 💕

  • @maninair609
    @maninair609 4 ปีที่แล้ว +5

    നമ്മൾ മാത്രേ ഉള്ളു ഇവിടെ

  • @jitheeshps9628
    @jitheeshps9628 5 ปีที่แล้ว +9

    Sirnte ella books njan vaayichitund... oru thavana alla.. kure thavana.......
    Ellam kidilan books aanu...

    • @aneeshrajan786
      @aneeshrajan786 4 ปีที่แล้ว

      ബുക്സ് നെയിം പറയുമോ?

    • @soumyamahindran
      @soumyamahindran 4 ปีที่แล้ว +2

      ആദി കൈലാസയാത്ര ,ദേവഭൂമിയിലൂടെ ,ഡാകിനിമാരുടെ ഹൃദയഭൂമിയില്‍ ,ഉത്തരാഘണ്ട് -മാനസസരോവര്‍ ,തപോവനഭൂമി

    • @aneeshrajan786
      @aneeshrajan786 4 ปีที่แล้ว

      @@soumyamahindran Thanks

    • @jitheeshps9628
      @jitheeshps9628 4 ปีที่แล้ว

      @@aneeshrajan786 his first book...... my favourate

    • @vvishnu57
      @vvishnu57 4 ปีที่แล้ว

      @@jitheeshps9628 adheham manasarassine patti parayunnath eth book ill aanu, athu pole maayi ammayem patti parayunnath ethilanu...

  • @sreejith.k2176
    @sreejith.k2176 3 ปีที่แล้ว +2

    M k രാമചന്ദൻ സാറിൻ്റെ പുസ്തകങ്ങൾ കിട്ടാനുള്ള മാർഗം എന്താണ് ?
    ആരാണ് പ്രസാധകർ ??
    നല്ല interview ആയിരുന്നു ....
    അറിവുകൾക്ക് നന്ദി അറിയിക്കുന്നു ....

    • @indiayathraonline
      @indiayathraonline  3 ปีที่แล้ว

      current books anu publishers. pakshe pala bookukalum kittanilla

  • @premaprema507
    @premaprema507 11 หลายเดือนก่อน

    Aum namah shivaya.. 🙏 aum namo bagavate vasudevaya... 🙏namaskaram bagavan 🙏🙏🙏🌹

  • @shajukumar9850
    @shajukumar9850 4 ปีที่แล้ว +4

    Mahadeva

  • @renjithrs4956
    @renjithrs4956 3 ปีที่แล้ว +1

    🙏💞🙏

  • @user-jw1ge8kv6w
    @user-jw1ge8kv6w 7 หลายเดือนก่อน

    ऊँ नमः

  • @pradeep9987
    @pradeep9987 4 ปีที่แล้ว +2

    🙏🙏🙏🙏🙏🙏🙏

  • @rajmohan5715
    @rajmohan5715 4 ปีที่แล้ว +4

    Sakshal parameswara nteyum parameswariyudeyum irippidam.

  • @ashokg3507
    @ashokg3507 3 ปีที่แล้ว +1

    🌹
    🙏🏻

  • @saradhatv8933
    @saradhatv8933 ปีที่แล้ว

    അങ്ങോട്ട്‌ പോവാൻ എന്തു ചെയണം ആരെ സമീബിക്കും എത്ര ചിലവ് വരും 2വർഷത്തി നുള്ളിൽ എന്ടെ സ്വാമിയുടെ അനുഗ്രഹം ഉണ്ടകിൽ

  • @unnikrishnanka7719
    @unnikrishnanka7719 2 ปีที่แล้ว

    May know who intervied Ramachandran Sir ?

  • @rajanak6728
    @rajanak6728 ปีที่แล้ว

    🙏🙏🙏🙏🙏

  • @punnoosekc3308
    @punnoosekc3308 4 ปีที่แล้ว +2

    HEDMUND HILARI ENNA CHRISTIANI HIMALAYA KAILASA YATHRA NADATHI .
    🕉🕉🕉🕉🕉🕉🕉🕉🕉🕉🕉✡🕉🕉

  • @secularsecular1618
    @secularsecular1618 4 ปีที่แล้ว +1

    ഇവരൊന്നും ഭാരതീയരെ എങ്ങനെ നല്ല ജീവിതം നായ്ക്കണം എന്ന് പറയുന്നണില്ല.
    കേരളം വിട്ടപ്പോൾ ഞാൻ അനുഭവിച്ചതാണ്.... എന്താണ് ഇന്ത്യ /ഭാരതം എന്നത്.
    എനിക്ക് ചിന്തിക്കാൻ പോലും വയ്യ.

  • @simikp9394
    @simikp9394 3 ปีที่แล้ว +1

    👍

  • @padmanabhanmenon9560
    @padmanabhanmenon9560 ปีที่แล้ว

    Audio quality is not good

  • @valsanck7066
    @valsanck7066 ปีที่แล้ว

    സംഭാഷണം വളരെ അവ്യക്തമാണ്. പുസ്തകം വായിച്ചിരുന്നതുകൊണ്ട് പറയുന്നത് മനസ്സിലായി.

  • @renuka8728
    @renuka8728 3 ปีที่แล้ว +1

    Onn kailasa yathra pokan patiyirunnenkil...

    • @remadevivs9485
      @remadevivs9485 ปีที่แล้ว

      Dr. സജീവ് പഞ്ചാ
      കൈലാസി എന്ന യോഗ അചാര്യനുമായി ബന്ധപ്പെടാമല്ലോ..