യീസ്റ്റ് ഇഷ്ടം ഇല്ലെങ്കിൽ മൈദ കുറച്ചു വെള്ളം ഒഴിച്ചു ഒരു രാത്രി കലക്കി പുളിപ്പിക്കാൻ വെക്കുക പിറ്റേന്ന് ഈ മൈദായിൽ പഴം പൊരിക് ആവശ്യം ആയ മൈദായും, പഞ്ചസാരയും, ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് പഴം പൊരി ഉണ്ടാക്കിയ ഇതു പോലെ തന്നെ വീർത്തു നല്ല ഭംഗിയിലും teste ലും കിട്ടും
ഞാനിന്ന് ഉണ്ടാക്കി. പറയാതിരിക്കാൻ വയ്യ അത്രക്കും നന്നായിരുന്നു..നല്ല ടേസ്റ്റ്. ഈസ്റ്റ് ൻ്റെ കാര്യം പറഞ്ഞപ്പോൾ എനിക്ക് ചടപ്പായി..but. എന്തായാലും ഉണ്ടാക്കി നോക്കാമന്ന് കരുതി..wooow അടിപൊളി👌..പുറമെ ക്രഞ്ചി ഫീൽ..🤤 ഇനി ഇതുപോലെ മാത്രമേ ഉണ്ടാകൂ..thnks alot❤
..... ❤️ എന്നാലും ഇരിക്കട്ടെ ഇതിന് ഒരു ഹൃദയം. എല്ലാ പഴം പൊരി റെസിപ്പി യും നോക്കും. കാരണം പലതും പല വിധം. നമ്മൾ ഉണ്ടാക്കുമ്പോൾ വേറെ ലെവൽ ആയി പ്പോകും, അവർ ചിലത് മറച്ചു പിടിക്കും. എന്നാൽ താങ്കളുടെ വീഡിയോ editiing കുറവാണ്... ഉള്ളത് ഉള്ളപോലെ കാണിക്കും. 👏👏👏
Hi bro.. Njan innu raavile monu college tiffin ithanu undakkiyathu... So delicious.. Same angane thanne vannu😍. So tasty n yummy too... Thanks a lot. Face book il comment idarundu. Heart tharunnu❤😅. From Mumbai.
ചേട്ടാ ഞനും ഇന്നലെ ഇത് ട്രൈ ചെയ്ത് നോക്കി ആദ്യമായിട്ടാണ് എനിക്ക് പഴംപൊരി ഇത്ര പെർഫെക്ട് ആയിട്ട് കിട്ടുന്നെ. എന്റെ ഹസ്ബന്റിനും നന്നായിട്ട് ഇഷ്ടപ്പെട്ടു 🥺tnk u so much 😊🤗subscribe cheythutto 🫂
സജിയേ..... നിങ്ങളുടെ വീടിനടുത്തു വില്പനക്ക് വെച്ച വീട് വല്ലതും ഉണ്ടോ 🤭🤭🤭അങ്ങോട്ട് താമസം വരാനാണെ 😅😅😅ഇമ്മാതിരി കൊതിപ്പിക്കുന്ന വീഡിയോസ് ഇടാൻ നിങ്ങളെക്കൊണ്ടേ പറ്റു. എന്തൊരു ഭംഗിയും ഫിനിഷിങ്ങും ആണെന്നോ എല്ലാത്തിനും. കണ്ണ് വെക്കും കേട്ടോ 😍😍😍😍😍❤❤❤❤❤❤പഴം പൊരി സൂപ്പർ. മുന്നേ സുഖിയന്റെ വീഡിയോയും അതിന്റെ പിക്കും മനസ്സിൽ മായാതെ നിൽക്കുന്നു ❤❤❤👍🏻👍🏻👍🏻👍🏻👍🏻🙏🏻
ഞാൻ ഉണ്ടാക്കി നോക്കി... വളരെ പെർഫെക്ട് ആയിരുന്നു.... കുട്ടികൾക്ക് നല്ല ഇഷ്ടമായി
ട്രൈ ചെയ്തു നോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി 😍❤️
Yeast മണം കിട്ടൂലെ
@@soughands4524 ഒരിക്കലും ഇല്ല.... അങ്ങനെയെങ്കിൽ ബ്രെഡിലും ബണ്ണിലും യീസ്റ്റ് മനക്കണമല്ലോ
@@afsalmt
Vellapathine യീസ്റ്റ് ഇട്ട് അരച്ചിട്ട്, അപ്പം yeast smell varunen paranj കയ്ച്ചില്ല അതോണ്ട് ചോദിച്ചതാ doubt
യീസ്റ്റ് ഇഷ്ടം ഇല്ലെങ്കിൽ മൈദ കുറച്ചു വെള്ളം ഒഴിച്ചു ഒരു രാത്രി കലക്കി പുളിപ്പിക്കാൻ വെക്കുക പിറ്റേന്ന് ഈ മൈദായിൽ പഴം പൊരിക് ആവശ്യം ആയ മൈദായും, പഞ്ചസാരയും, ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് പഴം പൊരി ഉണ്ടാക്കിയ ഇതു പോലെ തന്നെ വീർത്തു നല്ല ഭംഗിയിലും teste ലും കിട്ടും
ഞാനിന്ന് ഉണ്ടാക്കി. പറയാതിരിക്കാൻ വയ്യ അത്രക്കും നന്നായിരുന്നു..നല്ല ടേസ്റ്റ്. ഈസ്റ്റ് ൻ്റെ കാര്യം പറഞ്ഞപ്പോൾ എനിക്ക് ചടപ്പായി..but. എന്തായാലും ഉണ്ടാക്കി നോക്കാമന്ന് കരുതി..wooow അടിപൊളി👌..പുറമെ ക്രഞ്ചി ഫീൽ..🤤 ഇനി ഇതുപോലെ മാത്രമേ ഉണ്ടാകൂ..thnks alot❤
ഞാൻ കുറെ കാലമായി പൊങ്ങി വരുന്നതിന്റെ രഹസിയം നോക്കി നടക്കുന്നു 👍🏻thanks
ഏറെ കൈപ്പുണ്യമുള്ളപാചക വിദഗ്ധനായ താങ്കൾക്ക് അഭിനന്ദനങ്ങൾ
തികഞ്ഞ പ്രൊഫഷണലിസം പാചകത്തിലും അവതരണത്തിലും പ്രകടമാക്കുന്നു....!! 🌈💖👍
Thank You ❤️
@@SajiTherully4:06 🎉🎉🎉
അടിപൊളി ചേട്ടാ.. കണ്ടിട്ട് തന്നെ കൊതിയാവുന്നു. തീർച്ചയായും ഇതുപോലെ ഉണ്ടാക്കി നോക്കും.
ഹൃദയം തന്ന് കൂട്ടുകൂടിയിരിക്കുന്നു ❤
Thank You ❤️
@@SajiTherully❤️❤️❤️❤️❤️❤️❤️
ഉഗ്രൻ. ഞാൻ ഉണ്ടാകാറുണ്ട്. ഇതു കണ്ടപ്പോൾ നല്ല എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റി. നന്ദി 🙏🙏👍👍
അച്ചിലിട്ടുവാർത്ത പഴംപൊരി ❤
ഞാൻ അന്വേഷിച്ചു നടന്ന റെസിപ്പി. താങ്ക്സ് ചേട്ടായി ❤️
First time, I am watching using yeast for pazham pori. Nice to see.
ചുക്കിചുളിഞ്ഞ പഴം പൊരിയാണ്
എനിക്കിഷ്ടം
Njn undakki..ellarkkum nannayi ishttappettu❤
ഞാൻ ഉണ്ടാക്കിനോക്കി സൂപ്പർ 👌🏻👌🏻
Njan ingane aan undakaru onn pareekshichu nokkiyatharunnu success aayi ..
നിങ്ങളുടെ സംസാരം നല്ല രസമാണ് കേൾക്കാൻ
നല്ല സംസാരം കുട്ടുകുടും
പഴം പൊരി super 👌😍 try ചെയ്ത് നോക്കാം
ഉണ്ടാക്കി നോക്കി നല്ല സൂപ്പർ പഴംപൊരി❤
Thank You 😍❤️
ഞാൻ ഫോളോ ചെയ്യുന്ന ചാനൽ... മിക്കവാറും എല്ലാ റെസിപ്പികളും എന്റെ വീട്ടിലെ സ്ഥിരം വിഭവങ്ങൾ... എല്ലാ റെസിപ്പികളും ഒന്നിനൊന്നു മെച്ചമാണ് ❤️❤️❤️❤️❤️
ഹൃദയം ഇന്ന് വേണ്ടായോ,, ഞാൻ തരും , 🙏🏿🙏🏿🙏🏿
👍സൂപ്പർ പഴംപൊരി ഇന്ന് എന്താ ഹൃദയം ചോദിച്ചില്ലല്ലോ അതുകാരണം ഞാൻ ലൈക്ക് ഇട്ടു ഇനിയും പുതിയ റെസിപിയുമായി വരണം 😄
കണ്ടാലറിയാം പഴം പൊരി സൂപ്പർ ആണന്ന്. 😊
😍❤️
സൂപ്പർ വളരെ ഇഷ്ടപ്പെട്ടു വീണ്ടും നല്ല വിഭവങ്ങളുമായ് വരണെ
Whatever i tried all came out really well by following this channel❤
Wow, Super പഴംപൊരി 👌🏻👌🏻😋
അടിപൊളി ചേട്ടാ...
..... ❤️ എന്നാലും ഇരിക്കട്ടെ ഇതിന് ഒരു ഹൃദയം. എല്ലാ പഴം പൊരി റെസിപ്പി യും നോക്കും. കാരണം പലതും പല വിധം. നമ്മൾ ഉണ്ടാക്കുമ്പോൾ വേറെ ലെവൽ ആയി പ്പോകും, അവർ ചിലത് മറച്ചു പിടിക്കും. എന്നാൽ താങ്കളുടെ വീഡിയോ editiing കുറവാണ്... ഉള്ളത് ഉള്ളപോലെ കാണിക്കും. 👏👏👏
Thank You ❤️
Hi bro.. Njan innu raavile monu college tiffin ithanu undakkiyathu... So delicious.. Same angane thanne vannu😍. So tasty n yummy too... Thanks a lot. Face book il comment idarundu. Heart tharunnu❤😅. From Mumbai.
Thank You 😍❤️
Thank you for giving English ingredients in the discription box ❤,
Njanum undaki Adipoli❤❤❤
❤❤❤❤നെയ്‌വട.. നിങ്ങളുടെ വീഡിയോ കണ്ടു പഠിച്ച ഞാൻ ദുബൈ യിൽ.. ദിവസവും 50ഇൽ കൂടുതൽ ഉണ്ടാക്കി വിൽക്കുന്നു ചേട്ടാ 👍👍👍
നമ്മുടെ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരേ സന്തോഷം 😍❤️
അടിപൊളി പഴം പൊരി. കുട്ടു നന്നായിരിക്കുന്നു . സ്നേഹിതാ. Good
👍👍👍👍👍.
Njanum aaki noki.perfect aayi kiti.hotel nn kitum pole und
Thank You 😍❤️
ഞാനും try ചെയ്തുട്ട ushar ayind.
Pazhampori njanundaki super❤❤❤
ചേട്ടാ ഞനും ഇന്നലെ ഇത് ട്രൈ ചെയ്ത് നോക്കി ആദ്യമായിട്ടാണ് എനിക്ക് പഴംപൊരി ഇത്ര പെർഫെക്ട് ആയിട്ട് കിട്ടുന്നെ. എന്റെ ഹസ്ബന്റിനും നന്നായിട്ട് ഇഷ്ടപ്പെട്ടു 🥺tnk u so much 😊🤗subscribe cheythutto 🫂
ട്രൈ ചെയ്തു നോക്കി അഭിപ്രായം😍❤️
സൂപ്പർ 🥰👌
😅😮😅😊😊lllll😊😅😮😢
അറിയാതെ ഇരിക്കുകയായിരുന്നു ഇനി ട്രൈ ചെയ്യാം tks
Super chettaaa❤.njn try cheythu...adipoliii🥰🤝👌👏👏
Thank You 😍❤️
After seeing your recipes automatically hrudayam tharunudu
ഇങ്ങളെ wife ൻ്റേം കുട്ട്യോളേം ഭാഗ്യം😋😋😋😋🤤
ഇത്ര പെർഫെക്ട് ആയിട്ടുള്ള പഴംപൊരി ഒരു ചാനലിലും ഞാൻ കണ്ടിട്ടില്ല.. എന്തൊരു ഫിനിഷിങ് ♥️
Thank You 😍❤️
യീസ്റ്റ് ഇട്ട പഴം പൊരിയും കണ്ടിട്ടില്ല
ഞാൻ ട്രൈ ചെയ്തു...സൂപ്പർ
Thank You ❤️
Enthayalum ith sramikkum 👍👍
Looks so good. Never seen with yeast.
രണ്ടു ദിവസം മുമ്പ് സജി ഷെഫ് ചേട്ടന്റെ പഴയ വീഡിയോസ് മൊത്തം തപ്പി നോക്കി വന്ന സാദനം ദാണ്ടേ ഷെഫ് ചേട്ടൻ ഇപ്പൊ ഇട്ടിരിക്കുന്നു പഴംപൊരി❤️❤️❤️🫰🏻🫰🏻🫰🏻
എനിക്ക് തോന്നി 😊
അടിപൊളി❤❤❤❤
സൂപ്പർ 👍
എന്ത് ഭംഗി കാണാൻ ❤️❤️
അടിപൊളി പഴംപൊരി👌
Sooper 👌kootukoodiyittunde....😚
Bro.your dishes are too good and tasty.bro..please will you teach us spl.aravanapaysam
Adipoli taste cheytha👍👍👍
Jaanum undakki. Ithrakke nannaye Aathyaytta 🥰
I really like your all videos in bottom of my heart...
Njn innu undakki nokkum
Super adipoli ,ella recipes um supera
Super banana fry 👍🏻👍🏻
സൂപ്പർ പഴം പൊരി
Nallatha❤
Njan kaathirunna recipe thank you sir 🙏
ട്രൈ ചെയ്തു നോക്കൂ
@@SajiTherully Sure ....I will try this
ഈസ്റ്റ് ഒരു വിഷവസ്തുവാണ്. ശരീരത്തിന് ഹാനികരം.
ജ്ജ് ഉഷാർ ആണല്ലോ
ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ വീഡിയോ പിന്നെ ഫസ്റ്റ് പറയുന്ന നി ങ്ങൾക്കറിയാം തുടക്കവും ലാസ്റ്റ് പറയുന്ന കൂട്ടുകൂടണേ ഹൃദയം തരണേ ഒത്തിരി ഇഷ്ട്ടം 🥰🥰👍
😍❤️
പഴം പൊരി അടിപൊളി 👌കാണാൻ നല്ല ഭംഗി ഉണ്ട് ❤️
Thank You ❤️
Kollatto super recipie..thanks ❤❤
തീർച്ചയായും ഉണ്ടാക്കി നോക്കും ഞാനും കൂട്ട് കൂടിയിരിക്കുന്നു 🥰
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ
നിങ്ങൾക്കറിയാം എന്നാലും ഞാൻ പറയാം ഇത് കേൾക്കാൻ നല്ല രസാ
😍❤️😊
Seriyanu .. നിങ്ങൾക്കറിയാം എന്നാലും ഞാൻ പറയാം.. കേൾക്കാൻ നല്ല രസം.. ഇഷ്ട പെട്ടാൽ ഹൃദയം തരണേ 😁.. നല്ല സൗമ്യമായ അവതരണം.. 👍
Superb recipe!!!
സജിയേ..... നിങ്ങളുടെ വീടിനടുത്തു വില്പനക്ക് വെച്ച വീട് വല്ലതും ഉണ്ടോ 🤭🤭🤭അങ്ങോട്ട് താമസം വരാനാണെ 😅😅😅ഇമ്മാതിരി കൊതിപ്പിക്കുന്ന വീഡിയോസ് ഇടാൻ നിങ്ങളെക്കൊണ്ടേ പറ്റു. എന്തൊരു ഭംഗിയും ഫിനിഷിങ്ങും ആണെന്നോ എല്ലാത്തിനും. കണ്ണ് വെക്കും കേട്ടോ 😍😍😍😍😍❤❤❤❤❤❤പഴം പൊരി സൂപ്പർ. മുന്നേ സുഖിയന്റെ വീഡിയോയും അതിന്റെ പിക്കും മനസ്സിൽ മായാതെ നിൽക്കുന്നു ❤❤❤👍🏻👍🏻👍🏻👍🏻👍🏻🙏🏻
😍❤️ ഇപ്പോഴുള്ള അയൽക്കാരോട് ചോദിച്ചിട്ട് (വല്ലതും കിട്ടുന്നുണ്ടോ എന്ന് ) ഒരു തീരുമാനം എടുക്കുന്നതാവും നല്ലത് 😄
@@SajiTherully 🤣🤣🤣🤣🤣🤣😍😍😍😍🙏🏻
😂😂😂
Nhanum undaki sooper aayi veerthu vann nalla teste aayirunnu 🎉
Ee pazhampori recipe kkayi ini thirayan vedio yum illa,athum thangalude vedio aayadil valare valare santhosham.flopavilla ennu urappund.i tried many recipes
Thank You ❤️... ഇതും ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ🙏🏻
ഷുഗർ ഉള്ളവർക്ക് പഞ്ചസാര കഴിക്കാൻ പാടില്ലല്ലോ അപ്പോൾ എന്താണ് ചേർക്കൽ ചേട്ടാ
ഓയിൽ കുടിക്കുമോ
Super undaakki
Super🎉🎉🎉❤❤❤
അടിപൊളി മച്ചാനേ
Super and perfect receipe👌❤️🌹
Thank you so much ❤️
👌🏻 സൂപ്പർ
Looks good
ചേട്ടാ.. ഞാൻ ഉണ്ടാക്കി... അടിപൊളി ആയിരുന്നു...❤
Thank You 😍❤️
ഷെഫ് ആണോ ചേട്ടൻ 😅
ചേട്ടൻ പൊളിയാണ് ട്ടോ 😍😍
😍❤️ പഠിച്ചിട്ടില്ല... ഇഷ്ട്ടംകൊണ്ട് ചെയ്യുന്നതാണ് 😊
സൂപ്പർ
യീസ്റ്റ് ചേർത്ത് ഉണ്ടാക്കി നോക്കിയില്ല. Next time👍
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ
Suuper👍👍👍
Yes
പഴംപൊരി + ചായ ആഹാ അന്തസ്സ് 😂
Supar❤❤❤❤
Wow adupoli 👌🏻👌🏻👌🏻
Thank you so much
Arumai..
Sooper😊❤
Super പഴം പൊരി
Achaya adipoli
Sooper
ഹൃദയം തരണേ കൂട്ടുകൂടണേ. അവസാനം വരെ അത് പറയുമെന്ന് പ്രതീക്ഷിച്ചിരുന്നവരൊക്കെ
അങ്ങനെ പറയാറുള്ളത് short വീഡിയോയിൽ ആണ് 😊
😂
@@SajiTherully നിങ്ങളുടെ വീഡിയോയുടെ high ലൈറ്റ് അതാണ്
@@SajiTherully pin ചെയ്യുമോ
Yes❤@@SajiTherully
മുളക് ബജ്ജി and വാഴക്ക ബജ്ജി ചെയ്യുമോ also മുട്ട ബജ്ജി കൂടെ ഉണ്ടേൽ ഉഷാറാവും👌
തീർച്ചയായും ശ്രമിക്കാം
yenikkum venam oru simple and perfect bajji batter recipie .. pls do it
Microwave oven convection grill oven receipe cheyuthu tharamo
ശ്രമിക്കാം
പഴംപൊരിഅടിപൊളി❤
😍❤️
ഇത് എന്റെ ഹൃദയം ♥️എടുത്തോളൂ
😍❤️
Perfect❤
ചേട്ടാ ഞാൻ ഇങ്ങനെ തന്നെയാ ഉണ്ടാക്കുന്നത്
What will do the balance oil? There is plenty oil.
Thank u njanum ee rahasyam thirayukayayirunnu.
Hrdyam thann kootu koodiyirikkunnu
😍❤️
Super 👌 ❤❤
Good recipe...
Eesttu cherkkathe thanne nnalla adipoli pazhampori undakkam
ഇത് പോലെ ആവില്ല
Ellaa days um vedio idoo…..❤❤❤
ആഗ്രഹം ഉണ്ട്... പക്ഷേ നടക്കില്ല... 😊