KOTTICHETHAM (Ilango Adigal's verse on Ardhanareeswara) Dr. Methil Devika/ Dr. Arun A. Azeez

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024
  • Kottichetham is the dance of Siva and Parvathy mentioned in the ancient Tamizh epic Chilapathikaram. This dance video is an excerpt from a dance intensive for international students that was held at Methil Devika's kalari. The chaste lyrics are musically composed by Padmabhushan Shri Kavalam Narayana Panikkar. Joining her is is one of the participants from the workshop and Melbourne-based medical practitioner Dr. Arun A. Azeez.
    Vocal: Srikrishnapuram Madhu
    Mridangam/Maddalam: Kallekulangara Unnikrishnan
    Veena: Baiju Rajeeth
    Edakka/Chenda: Arun Das
    Camera: Vipinchandran
    Visual Support: Rajesh Kadamba
    Editing: Alby Nataraj

ความคิดเห็น • 596

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 3 ปีที่แล้ว +166

    നൃത്തത്തെപ്പറ്റി വലിയ ഗ്രാഹ്യമൊന്നുമില്ലെങ്കിലും മേതിൽ ദേവികയുടെ ഡാൻസ് സാധാരണക്കാരായ ആസ്വാദകർക്കും ആസ്വദിക്കാം എന്നാണെന്റെ അഭിപ്രായം🙏

  • @sunilkrr4490
    @sunilkrr4490 5 หลายเดือนก่อน +7

    അതി മനോഹരം എത്ര
    അഭിനന്ദിച്ചാലും മതിവരില്ല ❤️💙❤️💙.

  • @kichu.monmon6414
    @kichu.monmon6414 2 ปีที่แล้ว +10

    മേതിൽ ദേവിക യുടെ ഡാൻസ് കണ്ടാലും കണ്ടാലും മതിവരാത്ത അവതരണമാണ് നന്ദി

  • @sandeepks2127
    @sandeepks2127 4 ปีที่แล้ว +4

    അതി മനോഹരം... അതി സുന്ദരി ഉമ... വർണനാതീതം... ധനൃം... പല തവണ കണ്ടാലും മതിവരില്ല...

  • @salimthattarathodi1197
    @salimthattarathodi1197 2 ปีที่แล้ว +20

    ഈ രംഗത്ത് ഒരുപാട് ഉയരങ്ങളിൽ
    എത്താൻ കഴിയട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ പ്രാർത്ഥനയോടെ 🙏🏻

  • @neelamshukla1047
    @neelamshukla1047 29 วันที่ผ่านมา +1

    It feels you're in alignment with the Narayana himself when performing. Even without words one can understand the story through your dance.. pranaam 🌼

  • @achzimb5855
    @achzimb5855 4 ปีที่แล้ว +75

    പറയാനും അഭിനന്ദിക്കനും വാക്കുകളില്ല നൃത്തം ഒരു തപസ്യയായി കാണുന്ന താങ്കളോട് ബഹുമാനം തോന്നുന്നു ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകട്ടെ 👌👌👌👍👍👍👍👍🥰🥰🥰

  • @divakarank8933
    @divakarank8933 3 ปีที่แล้ว +29

    മേതിൽ ദേവിക - താങ്കൾ ഇത്രയും അനുഗ്രഹീത നർത്തകിയായിരുന്നു വോ? അപാരം നടന മുദ്രകൾ, അഭിനന്ദനങ്ങൾ.🌷🎈💖🙏

    • @bindukris23
      @bindukris23 3 ปีที่แล้ว +1

      Why are you using past tense? She s still one of the greatest dancers of Kerala, even India

    • @sujaraj7796
      @sujaraj7796 3 ปีที่แล้ว +1

      Wow,what a synchronisation,👍👍👍

  • @rajshekhar1147
    @rajshekhar1147 4 หลายเดือนก่อน +1

    I m from Telangana. Don't know malyalam but found this Mind blowing. Out of world experience. First time watching Devika n mesmerized.

    • @nravis1
      @nravis1 4 หลายเดือนก่อน +2

      The song is in Tamil !

  • @aparnamohan7629
    @aparnamohan7629 4 ปีที่แล้ว +4

    മാഡം, അതിമനോഹരം. ഇനിയും ഇതിപ്പോലുള്ള കാഴ്ച വിരുന്നുകൾക്കു ഭഗവാൻ സഹായിക്കട്ടെ.....

  • @gmurday
    @gmurday ปีที่แล้ว +5

    A totally different dimension out of the current dimension...astounded....wow.....forever grateful to be thy for who we are.....THANK YOU AMMA....From a remote corner of this universe...From the Island of Mauritius...KOTTICHETAM...As the Mother reveals thyself in a totally new swaroop...The divine M&F dancing within

  • @preethabalasubramanian519
    @preethabalasubramanian519 10 หลายเดือนก่อน +3

    No matter how many ever times i watch it, its so beautiful each time .
    What a grace !!!

  • @theraven6887
    @theraven6887 3 หลายเดือนก่อน

    Wow!! You truly embody every performance that you do!

  • @josesamuel136
    @josesamuel136 ปีที่แล้ว +6

    ഇതൊക്ക 50 ടൈംസ് കണ്ടിട്ടുണ്ട്. ചന്ദനമണി വാതിൽ കണ്ടതിനു കണക്കില്ല.

  • @gangadharan9032
    @gangadharan9032 3 ปีที่แล้ว +3

    നമിക്കുന്നു മേഡം ഈശ്വരൻ അറിഞ്ഞു തന്ന അപാര കലാ വൈഭവം എല്ലാ ആശംസകളും നേരുന്നു

  • @RahulRaj-nn4cv
    @RahulRaj-nn4cv 3 ปีที่แล้ว

    നൃത്തം എന്തു ഭംഗിയായി . ഞാൻ ചെട്ടികളങ്ങര വെച്ചു നൃത്തം കണ്ടതാണ്. ചേച്ചീ. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @Mindteacher986
    @Mindteacher986 3 ปีที่แล้ว +15

    How beautiful ❤️😍 After she explained the concept behind Kottichetham, I could clearly enjoy the visual treat and notably differentiate the feminine and masculine side of Ardhanareeshwara sankalpam. 😍🔥

  • @latheeshpanamukkath6452
    @latheeshpanamukkath6452 3 ปีที่แล้ว

    ദേവിക മേം...മലയാളികളുടെ അഭിമാന കലാകാരിയാണ്... മലയാളികൾ സ്നേഹിക്കുന്നുണ്ട് ഒരുപാട്...
    വശ്യമായ കണ്ണുകളിലെ കാവ്യ ഭാവം... അസാധാരണമായ മെയ് വഴക്കം...ആസ്വാദകരെ പിടിച്ചിരുത്തുന്ന വ്യാഖ്യാന രീതി... നമിച്ചു ഈ നടനവൈഭവത്തിന് മുൻപിൽ 🙏🙏
    ഇനിയുമൊരുപാടൊരുപാട് വർഷങ്ങൾ തളരാതെ നൃത്തം ചെയ്യാൻ കഴിയട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു...

  • @rajalakshmikurumath8954
    @rajalakshmikurumath8954 3 ปีที่แล้ว +3

    നൃത്തം അതിന്റെ എല്ലാ തലത്തിലുമുള്ള മനോഹാരിതയോടും കൂടി ആസ്വദിക്കുന്നത് മേതിൽ ദേവികയുടെ performance ൽ മാത്രമാണ്.. മറ്റാരുടേയും കാണാറേയില്ല 🙏🙏🙏❤️💐🌹

  • @ajithasibu9652
    @ajithasibu9652 4 ปีที่แล้ว +10

    വാക്കുകൾക്കതീതം.... നായനാമൃതം.... നാട്യഭംഗി..... great perfomance

  • @sarithasmenon4443
    @sarithasmenon4443 2 ปีที่แล้ว +2

    I am respecting you dr.methil Devika madem.🙏

  • @swethachikku7063
    @swethachikku7063 4 ปีที่แล้ว +3

    Ithrem nalloru cherography avatharippikkanum🥰mohiniyattam enthanenu mattulavarkk grahikkanum Devika mam ntte performance valare swadheenikkunud. ennum manasil guruvayi kaanunu....parayan vaakukal illa athrem rasanu kandirykkan oroo perfomance mm
    Tq mam Tnkz lott🥰🙏🙏

  • @sujith0327
    @sujith0327 3 ปีที่แล้ว

    ഡാൻസിനെ കുറിച്ച് ഒന്നും അറിയാത്ത എനിക്ക് ഇതു ഒരുപാട് ഇഷ്ടപ്പെട്ടു .. മനോഹരം ... ഡോ . മേതിൽ ദേവികക്കും , ഡോ .അരുണിനും അഭിനന്ദങ്ങൾ ..

  • @jayasankartv2364
    @jayasankartv2364 4 ปีที่แล้ว +1

    Devika madathinte ee performnce nerittu kanan bhagym kitiyitundu..oro thavana madathinte nritham kanumbol athil layichu pokuna feel anu..👏👌👌❤️❤️

  • @shyamkumarmadathil7924
    @shyamkumarmadathil7924 3 ปีที่แล้ว +1

    To depict the prodigy we do not have words,that much dedicative ,her life and soul is art, skill is the boon of god, the entire life of her is a paradigm to the world to aware about the thing that in which manner artist melted in the nectar of art,such specialities made me an admirer of medhil devika sir,

  • @revathipv2071
    @revathipv2071 4 ปีที่แล้ว +8

    മാഡം അങ്ങയുടെ നൃത്തം കാണുമ്പോൾ അതിലെ ആശയം ഒരു വിശദീകരണവും ഇല്ലാതെ പ്രേക്ഷകനു മനസ്സിലാകുന്നു🙏🙏🙏

  • @kradhakrishnapillai4231
    @kradhakrishnapillai4231 3 ปีที่แล้ว

    നല്ല സംസ്കാരമുള്ള കലാകാരി
    ഒഴിഞ്ഞു പോകുമ്പോഴും ആരേയും കരി തേയ്ക്കാതെ മൗനമായി...........

  • @TreeShakura
    @TreeShakura 3 หลายเดือนก่อน

    ❤❤❤ bohot sundaram
    Labonnomoyee

  • @jaseershihabudeen198
    @jaseershihabudeen198 3 ปีที่แล้ว

    നാട്യ കലയുടെ രാജകുമാരി...... മേതിൽ ദേവിക.....അനുഗ്രഹീത കലാകാരി...... ഭാവുകങ്ങൾ

  • @umadevikarunakaran6892
    @umadevikarunakaran6892 3 ปีที่แล้ว

    Superb. വർഷങ്ങൾക്കു മുൻപ് tv യിലൊരു programme കണ്ടു, അന്നു മുതൽ fan ആണ്. ഞാനിതിൽ ദേവികയെ മാത്രമേ കണ്ടുള്ളൂ.

  • @induvinod5511
    @induvinod5511 4 ปีที่แล้ว +5

    Methil devika enchants.. As usual.
    And so is the male dancer.

  • @jyothi102
    @jyothi102 4 ปีที่แล้ว +8

    നന്നായിട്ടുണ്ട്..
    മോഹിനിയാട്ടം steps തമിഴ് വരികളിൽചെയ്യുന്നത് കാണാനും കേൾക്കാനും നല്ല ഒരു experience.. ❤️❤️❤️

  • @naijunazar3093
    @naijunazar3093 4 ปีที่แล้ว +2

    ഒരുപാട് കാലത്തിനു ശേഷം അരുൺ ഇക്കയെ കണ്ടു. Loved the performance. Both of you rocked

  • @kinginikuttus3471
    @kinginikuttus3471 3 ปีที่แล้ว

    പറയാൻ വാക്കുകൾ ഇല്ല... എന്റെ മോൾ ഒരുപാട് തവണ ഇത് കണ്ടു... മാഡത്തിനെ എത്ര കണ്ടാലും അവൾക്കു മതിയാവില്ല...

  • @sidh2003
    @sidh2003 4 ปีที่แล้ว +5

    After school first time seeing Arun on a stage.... wonderful Arun

  • @sivadasanvt7169
    @sivadasanvt7169 3 ปีที่แล้ว +4

    Excellent performance പറയാൻ വാക്കുകൾ ഇല്ല ദൈവം അനുഗ്രഹിക്കട്ടെ.

  • @remyamatheikal1823
    @remyamatheikal1823 4 ปีที่แล้ว +2

    Super performance.... Dr Arun & Devika mam

  • @prasobh55
    @prasobh55 4 ปีที่แล้ว +1

    പൂവിളിയും പുലികളിയും ഊഞ്ഞാൽ
    ആട്ടവും വിഭവ സമൃദ്ധമായ സദ്യയും ഒരുപിടി നല്ല ബാല്യകാല ഓർമകളുമായി ഒരു പൊന്നോണം കൂടി വരവായി.ഏവർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓണസംസകൾ .

  • @TM15HAKRN
    @TM15HAKRN 3 ปีที่แล้ว +1

    Dr ...you are n Apsara
    Celestial dancing
    Male dancer sorry
    We cant look at you
    Enticin dance by Gr8
    Dr.Methil
    🙌🙌🙌

  • @itsmedivvijai
    @itsmedivvijai 4 ปีที่แล้ว

    Wow .no words..both of ur dance,expressions,grace,,,costumes....fantabulous performance

  • @sreerajdx
    @sreerajdx 17 วันที่ผ่านมา

    I am a fan of Methil Devika❤

  • @beenamanojkumar6331
    @beenamanojkumar6331 3 ปีที่แล้ว

    എനിക്കു ഈ കലാകാരിയെ ഒരു പാട് ഇഷ്ടാണ് 👌👌👌👌🤝🤝

  • @sithalakshmipk2790
    @sithalakshmipk2790 3 ปีที่แล้ว

    എന്തൊരു ഭംഗി. രണ്ടാളുടേയും മുഖത്തിലെ ഭാവങ്ങളും , വടിവൊത്ത ശരീര ചലനങ്ങളും ആകർഷണീയം.. ഈ തപസ്യ മുന്നോട്ട് പോവട്ടെ .

  • @satheeshkaimal
    @satheeshkaimal 4 ปีที่แล้ว +5

    Amazing vocal of Sreekrishnapuram Madhu and a great performance as usual 👏👌🙏

  • @Chem54
    @Chem54 3 ปีที่แล้ว +3

    I don't have words to express how much Devika mam inspires me even though I am not an artist or a dancer, and I felt that's her success to provoke people like me to know more about art forms. Always admiring me; both of you did a great job... God bless you ☺️☺️💐🙏

  • @dhanalakshmi21110
    @dhanalakshmi21110 3 ปีที่แล้ว +1

    ഇവർക്ക് ഇയാളെ കെട്ടാൻ തോന്നാനുണ്ടായ എന്ത് മഹിമയാണ് ഇയാളിൽ ഇവർ കണ്ടത്

    • @joicysusan3880
      @joicysusan3880 3 ปีที่แล้ว +1

      Sneham nadichu swanthamakkum,pinne thaniswabhavum kanikkum 😡

    • @dhanalakshmi21110
      @dhanalakshmi21110 3 ปีที่แล้ว

      @@joicysusan3880 യെസ്

  • @suniljosesakarias9800
    @suniljosesakarias9800 4 ปีที่แล้ว +7

    Superb.... seeing our ARUN's performance after 33 years. Thanks a lot both of you for your awesome performance..... 😍

  • @rishi2417
    @rishi2417 4 ปีที่แล้ว +3

    Superb performance,Methil Devika and Arun!Words fail to express the worth!!

  • @MomandMinime22
    @MomandMinime22 2 ปีที่แล้ว +2

    Beautiful ! no words...Mesmerising performance! indeed . looking fwd to enjoy more performances .

  • @yeshwanthchakravarthy5513
    @yeshwanthchakravarthy5513 4 ปีที่แล้ว +1

    Arun is the most multifaceted personality I have ever seen in my lifetime..,...my very dear friend indeed

  • @mrramaswamy7636
    @mrramaswamy7636 3 ปีที่แล้ว

    Wonderful choreography of epic Silappadikaram & presentation......very beautiful

  • @kalakshethra
    @kalakshethra 4 ปีที่แล้ว +1

    The introduction ! That we can saw in your performance, ടീച്ചറുടെ മുഖഭാവങ്ങൾക്കു ഒരു പ്രത്യേക ആകർഷണമാണ്, പാർവതി ദേവി ഭഗവാനെ നോക്കുന്ന മാത്രയിൽ നമ്മുടെ മനസ്സിലും ശരീരത്തിലും എത്ര മാത്രം അത് സ്പർശിക്കുന്നു എന്ന് explain ചെയ്യാൻ കഴിയുന്നില്ല, can't compare to any other dancer's that much different you are !👌👏 as always the music also superb!

  • @santhicl7362
    @santhicl7362 3 ปีที่แล้ว +1

    Nritha kalayude devatha, awesome
    Your dance is enough in your life.
    Stay blessed🙏🙏🙏

  • @sumasandhya6624
    @sumasandhya6624 4 ปีที่แล้ว +5

    So mesmerizing , love to watch again and again, (you looks more gorgeous in this saree, chechi.., . )
    Loved your performance too, Arun sir,

  • @kavithavishnu6062
    @kavithavishnu6062 3 ปีที่แล้ว +5

    Excellent presentation... Loved it

  • @sumangalaelango680
    @sumangalaelango680 4 ปีที่แล้ว +17

    Very beautiful, knowing Tamil has made it interesting. Nice depiction of Ardhanareeswarar by Elango adikal which was brought out wonderfully by you both.

  • @moonsun431
    @moonsun431 3 ปีที่แล้ว

    പറയാൻ വാക്കുകൾ ഇല്ല... അതിഗംഭീരം 👍🏻👍🏻👍🏻

  • @sheenaramesh9976
    @sheenaramesh9976 4 ปีที่แล้ว +5

    I'm a fan of yours mam... you are incredibly awesome. My concept of a woman ends in you.. wonderful..

  • @rajendrankulvel3093
    @rajendrankulvel3093 3 ปีที่แล้ว

    Great dance. Your are truly blessed by mahalaxmi. Blessed by shiva and parvathi .

  • @aswathysunil9089
    @aswathysunil9089 4 ปีที่แล้ว +9

    Never seen such a great performance...
    U my dear Arun, is so wonderful...
    With Methil Devika...
    I am venkit narayan friend.. he shared me tgis video..
    Superb....

  • @rajendrannairk.v.5866
    @rajendrannairk.v.5866 3 ปีที่แล้ว

    Wonderful dance. Expression us great. You too are blessed by Shiva & parvathi.

  • @RemadeviRamamoorthy
    @RemadeviRamamoorthy 2 ปีที่แล้ว

    Continue with your contributions Devika.I am ur fan 👍🙏 of your knowledge

  • @souhrudanpp8231
    @souhrudanpp8231 3 ปีที่แล้ว +2

    Purified art is Divine.
    Gallant, suitable,matching, mellifluous, harmonious, rhythmic....!

  • @rasgeet
    @rasgeet 4 ปีที่แล้ว +2

    Amazing dance Dr. Devika and great to see. Arun Azeez.

  • @btechmlxmediatips1669
    @btechmlxmediatips1669 4 ปีที่แล้ว

    എന്ത് രസമായിട്ടാ കളിക്കുന്നത് super

  • @sunithasanjay9047
    @sunithasanjay9047 4 ปีที่แล้ว +6

    This perfect blend of excellent choreography, flawless performances and mesmerizing music was indeed a treat to the whole mind and body...Kudos to every artist behind this bold and beautiful piece of art.

  • @nishasunil4639
    @nishasunil4639 4 ปีที่แล้ว +1

    Ma'am,entra vattam kandennu ariyilla...itra vattam kanditum enthu ezhuthanam nnu ariyilla...karanam uma ye thanne aanallo ivide kandathu ..Ma'am...love you ......love you...love you....pinne Mr Arun, nannayitundu....to....❤️❤️❤️❤️

  • @prashanthkk7875
    @prashanthkk7875 4 ปีที่แล้ว +2

    Wow.....one soul and two bodies.... wonderful soulful performance 👏👏

  • @varkeychittoor1211
    @varkeychittoor1211 4 ปีที่แล้ว

    What a synchronization, eyes, fingers.. swift movements.

  • @santhatulasidharan2653
    @santhatulasidharan2653 3 ปีที่แล้ว

    വിസ്മയം ...അത്ഭുതം..നടനചാരുത മനോഹരം.

  • @seemac6996
    @seemac6996 4 ปีที่แล้ว +9

    Methil ma'am....so divine ❤️🙏. And very happy to see dear friend Arun giving such an extraordinary performance. Stay blessed 😍 Keep going 👍

  • @Apoose
    @Apoose 4 ปีที่แล้ว +4

    ക്ലാസിക്കൽ ഡാൻസിന്റെ abcd എനിക്ക് അറിയില്ല പക്ഷേ കാണാൻ ഇഷ്ടമാണ്🥰 നിങ്ങളുടെ മയിലാട്ടം കണ്ടിട്ടുണ്ട്

    • @saritharaveendran1707
      @saritharaveendran1707 3 ปีที่แล้ว

      ഞാനും അതേ. Claassical dance പഠിച്ചിട്ടില്ല. പക്ഷേ, ഞാൻ നൃത്തം എനിക്ക് ജീവനാണ്..❤️
      അതിനേക്കാൾ ഇഷ്ടമാണ്, ആരാധനയാണ്, ബഹുമാനമാണ് Devika mam നെ...❤️🙏👍
      നർത്തകി എന്ന വാക്കിന്റെ പൂർണ്ണരൂപം !!!!🙏🙏🙏❤️
      പറയാനും വർണ്ണിക്കാനും വാക്കുകൾ കിട്ടുന്നില്ല...🙏🙏🙏🙏🙏🙏💕

  • @kalathambikrishna6913
    @kalathambikrishna6913 3 ปีที่แล้ว

    Beautiful and excellent sister...... You are really a extraordinary talented person....
    Prayers for you
    Hare Krishna Hare Rama
    God bless you

  • @vava123jayalakshmi
    @vava123jayalakshmi 4 ปีที่แล้ว +4

    What a graceful performance maam.... 😍😍😍

  • @jayanair4424
    @jayanair4424 3 ปีที่แล้ว +1

    Gorgeous and graceful danseuse and her art is divine.

  • @rajalakshmigopakumar8187
    @rajalakshmigopakumar8187 3 ปีที่แล้ว

    Devika mam...such a talented artist...lots and lots of love and prayers. ❤️. 🙏🏼

  • @anon7641
    @anon7641 2 ปีที่แล้ว +1

    Scintillating! Absolute speechless ! the musician is phenomenal!

  • @emailtomadhu
    @emailtomadhu 4 ปีที่แล้ว +24

    Dear Arun, it’s great to see your performance with such a great artist. Loved it ❤️

  • @krishnakumarbhaskarannair3007
    @krishnakumarbhaskarannair3007 3 ปีที่แล้ว

    Graceful dancing...the music has close resemblance with kathakali padangal it seems.

  • @taniamaryannlewis8166
    @taniamaryannlewis8166 3 ปีที่แล้ว

    ഇത്ര മേൽ ലയിച്ച് ആരുടെയും നൃത്തം ആസ്വദിച്ചിട്ടില്ല.. മേതിൽ ദേവിക ❤️🙏

  • @sunithamp8617
    @sunithamp8617 4 ปีที่แล้ว +3

    A divine performance devika ma'am...EXCELLENT in capitals!!! One thing which came into my mind while watching it is, the way of draping the saree could have made a bit different style so that it should be traditional as a king's wife, but not the ordinary way! But...you are awesome...and i'm a big fan of you...❤All the very best ma'am

  • @TM15HAKRN
    @TM15HAKRN 3 ปีที่แล้ว +1

    Dear..methil
    U r awesum
    Adore ur
    Talent...
    Thanx for uploading this😀

  • @arulshankars1786
    @arulshankars1786 4 ปีที่แล้ว +1

    Superbbbb devika chechyyy and Arun chetta

  • @sheebanair7057
    @sheebanair7057 4 ปีที่แล้ว +1

    Superb Arun.. Awesome performance..very graceful performance

  • @ranjithcbe1
    @ranjithcbe1 4 ปีที่แล้ว +1

    Exquisite performance both of you....Amazing and stunning coordination and movements..👏👏👏

  • @sabuquilon2298
    @sabuquilon2298 3 ปีที่แล้ว

    Amazing performance-----mrs.devikamukesh&Mr.arun.congratulation

  • @snvlogs1931
    @snvlogs1931 3 ปีที่แล้ว

    ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകട്ടെ.Simply Amazing .

  • @sinubahuleyanclickz2636
    @sinubahuleyanclickz2636 2 ปีที่แล้ว

    I keen on this kottichetham & Sarpathathwam 🥰😘😍....these two are Always my favorite composition from you. 😍😘😘🥰🥰🥰 may god bless 😍🥰😘 🥰.

  • @chandrabosegreenschandrabo4096
    @chandrabosegreenschandrabo4096 3 ปีที่แล้ว

    ഉമ്മയെ എനിക്കിഷ്ടപ്പെട്ടു.... പക്ഷെ മഹാദേവൻ ഗംഭീരം...

  • @rajeshtoothernair4653
    @rajeshtoothernair4653 3 ปีที่แล้ว

    Methil devikaji.. Its awesome creation. Each corner to corner or angle to Angles was accurate steps with excellent face expression. Really great. You should upload more and more new videos👆.

  • @kkgovindan3574
    @kkgovindan3574 3 ปีที่แล้ว +2

    It was.a treat for.the eyes
    Expecting more of these

  • @nashkid1971
    @nashkid1971 4 ปีที่แล้ว +11

    Absolutely stunning performance.

  • @iamvishnu2465
    @iamvishnu2465 2 ปีที่แล้ว

    Both of you thanks for amusing performance 🥰❤️💞✨💫

  • @sreelakshmias1709
    @sreelakshmias1709 4 ปีที่แล้ว +11

    Namaste mam....
    I had heard about Kottichetham before 2 years from one of ma Guru Smt. Mohini Vinayan from Kavalam Sir's Sopanam... bt i won't get any kind of chance to watch the composition...
    Thank you for uploading Kottichetham in this platform... this is such a wonderful composition.. so mesmerizing ❤️❤️❤️❤️

  • @kirubasankarnatarajan9375
    @kirubasankarnatarajan9375 4 ปีที่แล้ว +6

    Dear Arun,
    Good evening.
    I have seen the full video.
    Wow, What a performance.
    It is amazing. Fantastic abhinayam.
    You are having God gifted art.
    Very happy to see you in this dance.
    I am eagerly waiting to see many more like this in coming years.
    You are God gifted child.
    Wishing you great success ahead 🙌🙌🙌🙌🙌🙌

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 3 ปีที่แล้ว

    എത്ര കണ്ടാലും മതിവരാ തു ുള്ള,രു നൃത്വം

  • @midhun10nair11
    @midhun10nair11 3 ปีที่แล้ว

    any art form is divine especially the one which explains by dance and music which fills our eyes and ears with Divine and Legendary stories at it best than any other art form ..I have seen it in my big screen which was a very live experiance

  • @swapnasukumaran5915
    @swapnasukumaran5915 4 ปีที่แล้ว +3

    Dear Devika, thanks for this special and wonderful performance. Certain old memories of St Thomas Convent is swinging around .

  • @AR-cm8hp
    @AR-cm8hp 4 ปีที่แล้ว +3

    Namaskaram Mam..🙏
    It's always an absolute delight to see your performance. Arun sir and you have given a visual treat in a subtle and elegant way. Thanking the entire team behind this. Thank you.🙏

  • @goodearth5584
    @goodearth5584 3 ปีที่แล้ว

    Such a beautiful rendition, this country abounds with such beauty, grace and talent !