'ശത്രുവിനെ തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ യുദ്ധത്തിൽ നിങ്ങൾ പരാജയപ്പെടും' | Methil Devika

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 64

  • @sulthanmuhammed9290
    @sulthanmuhammed9290 9 หลายเดือนก่อน +55

    ഇവരെ പോലെ നിലപാടുള്ള കലാ കാരിയെ ഒന്നും മുകേഷ് അർഹിക്കുന്നില്ല നല്ല സുന്ദരി ആണ് ദേവിക ❤👍

  • @dr.sumithanairkamyakam9769
    @dr.sumithanairkamyakam9769 9 หลายเดือนก่อน +10

    ദേവികാ .... ഗംഭീരം ... Art ലെ Politics നെ കുറിച്ച് ഇതിൽ കൂടുതൽ വ്യക്തമാക്കാൻ പറ്റില്ല.

  • @rrassociates8711
    @rrassociates8711 9 หลายเดือนก่อน +26

    ഇ അന്തം കൂതിയുടെ കൂടെ താങ്കളെ പോലെ ശക്തയായ ഒരു സ്ത്രി എങ്ങനെ ജീവിച്ചു ? ? ?
    സമ്മതിക്കുന്നു

  • @madhupurushothaman8484
    @madhupurushothaman8484 9 หลายเดือนก่อน +48

    ഇത്ര വലിയ തത്വം പറയുന്ന, അറിവ് ഉള്ള ഇവരെന്തിന് ആ തരികിട യുടെ കൂടെ സ്വജീവിതം ഹോമിക്കാൻ തയ്യാറായി.

    • @STORYTaylorXx
      @STORYTaylorXx 8 หลายเดือนก่อน

      അടിതെറ്റിയാൽ ആനയും വീഴും

  • @kavithaanil8811
    @kavithaanil8811 9 หลายเดือนก่อน +4

    താങ്കൾ വലിയ കലാകാരിയാണ്.. അതു അംഗീകരിച്ചുകൊണ്ട് ആണ് അഭിപ്രായം പറയുന്നത് കേട്ടോ..
    വിജയാശംസകൾ

  • @user-prem440
    @user-prem440 9 หลายเดือนก่อน +9

    ദൈവം തന്ന സകല ആനുഗ്രഹങ്ങളും തെറ്റായ ചില തീരുമാനങ്ങൾ കൊണ്ടു നശിപ്പിച്ച. ഒരുപാട് നടിമാർഉപ്പടെഉള്ളവർ നമ്മുക്കുണ്ട് അതിൽ ഒരു പാവം കലാകാരി... ❤
    ബുദ്ധി, സൗന്ദര്യം, വിദ്യഭ്യാസം മാത്രം പോര ജീവിതവിജയത്തിന്
    നെല്ലും പതിരും വേർതിരിച്ച് കാണാൻ കഴിയുന്ന ഒരു നല്ല കാഴ്ചപ്പാട് ഉണ്ടാവട്ടെ ഇനിയുള്ള യുവകലാകാരികൾക്ക്...👋🙁😉👍❤

  • @indiraindira3598
    @indiraindira3598 9 หลายเดือนก่อน +7

    ശക്തരായ രണ്ടു വനിതകൾ അഭിനന്ദനങ്ങൾ❤❤

  • @sujimon8836
    @sujimon8836 9 หลายเดือนก่อน +7

    കണ്ണിൽ ദുഃഖവും നൃത്തവും മാത്രം ❤️

    • @remathazhathethil939
      @remathazhathethil939 9 หลายเดือนก่อน

      Ororutharkkum life l oro vidhathilua palichakal undavum ath deivathinte theerumanam....finanicial,saundaryam,education ithonnum jeevithathil onnumallennu ethrayo examples.....

  • @harinedumpurathu564
    @harinedumpurathu564 9 หลายเดือนก่อน +2

    നല്ല അവതരണം

  • @sreelathas8498
    @sreelathas8498 9 หลายเดือนก่อน +6

    Such a brave lady of strong opinions❤

  • @ashnadavis90
    @ashnadavis90 9 หลายเดือนก่อน +3

    Enjoyed the sensible talk between two intellectually sensible persons....

  • @AnilKumar-pl5zn
    @AnilKumar-pl5zn 9 หลายเดือนก่อน +5

    ഇതിൽ ചില ആൾക്കാർ അവരുടെ കുടുംബ വിമർശനമാണ് നടത്തുന്നത്. ഇത് കേട്ടാൽ വിചാരിക്കും അവരുടെ രണ്ടു പേരുടെയും നടുക്ക് ഇവരാണ് കിടക്കുന്നതെന്ന് ഇവരോട് ചോദിച്ചിട്ടേ അവർ എന്തും ചെയ്യൂ അതിനാൽ തന്നെ ഇവർക്കെല്ലാം അറിയാം മിടുക്കർ

  • @SajuT.K
    @SajuT.K 9 หลายเดือนก่อน +2

    Super

  • @bijuk.r4607
    @bijuk.r4607 9 หลายเดือนก่อน +24

    ഇത്രയും വിദ്യാഭ്യാസ ഉള്ളതും അറിവുള്ളതുമായ ഈ മാഡം എങ്ങനെ ആ ബുദ്ധി ശൂന്യനായ കുറുക്കന്റെ വലയിൽ വീണു

    • @mariyarajan9418
      @mariyarajan9418 9 หลายเดือนก่อน

      😂😂 love is blind 😊

  • @sivadaspc3015
    @sivadaspc3015 9 หลายเดือนก่อน +2

    Happy Vishu🌹🥀

  • @Preetha-v2b
    @Preetha-v2b 7 หลายเดือนก่อน

    നല്ല കലാകാരി 🙏🙏നല്ല ആത്മവിശ്വാസം 👍👍

  • @nbjannie
    @nbjannie 7 หลายเดือนก่อน

    Great interview! Nice to watch an interview with a purpose. Tough I am not a dancer, I had seen all of Methil Devika’ interviews.. I strongly feel that she has always spoken her mind..

  • @mcnairtvmklindia
    @mcnairtvmklindia 9 หลายเดือนก่อน +4

    വിഷു ആശംസകൾ 💕❤️💕🙏

  • @Sandhya_nair_ss
    @Sandhya_nair_ss 9 หลายเดือนก่อน +2

    Ente daivame, i never knew devika is such a person with depthful vision 😊❤️👍

  • @pramodpk6151
    @pramodpk6151 9 หลายเดือนก่อน +3

    ഹാപ്പി വിഷു

  • @ashfaqpv
    @ashfaqpv 9 หลายเดือนก่อน +3

    I recently watched some interviews of Alakanantha and I think she has finally found her true calling.

  • @praveesh.r.prathnakaran6242
    @praveesh.r.prathnakaran6242 9 หลายเดือนก่อน +1

    🙏🙏🙏❤️

  • @drmrchandran
    @drmrchandran 9 หลายเดือนก่อน +1

    Congratulations devika

  • @madhukumare3932
    @madhukumare3932 9 หลายเดือนก่อน +2

    എത്ര കഴിവും ബുദ്ധിയും ഉണ്ടങ്കിലും ചിലപ്പോൾ നമ്മുടെ ബാലൻസ് തെറ്റും.... അതു അങ്ങനെയാണ്

    • @remam5728
      @remam5728 6 หลายเดือนก่อน

      Nonsense!

  • @msviswanathannair2465
    @msviswanathannair2465 9 หลายเดือนก่อน +2

    Combination of beauty, dance, and talent, thy name is Methil Devika - the eternal artist. She will grow leaps and bounds in her chosen field.
    M.S. Viswanathan Nair - Pune

  • @sreelathas8498
    @sreelathas8498 9 หลายเดือนก่อน +2

    Thanks to Asianet for initiatg such interactions..saw the one with Mallika Sukumatan too..waitg for an array of ladies opening up in this dominated society..

  • @ambikakumari530
    @ambikakumari530 9 หลายเดือนก่อน +1

    👍👌💕💕

  • @thusharajosemuprappallil
    @thusharajosemuprappallil 6 หลายเดือนก่อน

    👏👏❤️

  • @unnikuttanvinu7027
    @unnikuttanvinu7027 9 หลายเดือนก่อน +1

    🙏

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 9 หลายเดือนก่อน +2

    പറയുന്ന കാര്യങ്ങൾക്ക് എന്തൊരു വ്യക്തത

  • @sumarajesh2867
    @sumarajesh2867 9 หลายเดือนก่อน

    ഇവർ പാവമായിരിക്കാം പക്ഷെ ഇവരുടെ വാർത്തമാനത്തിന്റെ രീതിയാണ് ഇവരുടെ രണ്ട് ജീവിതവും തകർത്തതെന്നു തോന്നുന്നു

  • @thamburatti1227
    @thamburatti1227 6 หลายเดือนก่อน

    മുകേഷ്നെ വിവാഹം ചെയ്തത് കൊണ്ട് ഉണ്ടായ ഒരേ ഒരു ഗുണം ഇപ്പോൾ എല്ലാവരും അറിഞ്ഞു ഇങ്ങനെ ഒരു നർത്തകി ഉണ്ടെന്നു

  • @indigenouscuisines1446
    @indigenouscuisines1446 9 หลายเดือนก่อน

    Alakanadq is old school journalist. Therefore she seems to be sympethitic to Sathyabhama.

  • @indica2020
    @indica2020 9 หลายเดือนก่อน

    Nobody sees anybody truly but all through the flaws of their own egos. That is the way we all see ...each other in life. Vanity, fear, desire, competition-- all such distortions within our own egos-- condition our vision of those in relation to us. Add to those distortions to our own egos the corresponding distortions in the egos of others, and you see how cloudy the glass must become through which we look at each other. That's how it is in all living relationships except when there is that rare case of two people who love intensely enough to burn through all those layers of opacity and see each other's naked hearts.

  • @Railwayqqq
    @Railwayqqq 9 หลายเดือนก่อน +1

    ഇന്റർവ്യൂ outdoor എടുക്കാം ആയിരുന്നു.

  • @biju.achankutty
    @biju.achankutty 6 หลายเดือนก่อน

    She is vague in this speech. Even she had talked in full English viewers would've found it difficult to comprehend.

  • @kavithaanil8811
    @kavithaanil8811 9 หลายเดือนก่อน

    ശരിക്കുള്ള മോഹിനിയാട്ടം ഒന്നുരണ്ടു എണ്ണം കളിച്ചിട്ട് പിന്നെ പരീക്ഷണ തരം കളിച്ചാൽ കൊള്ളാം എന്ന് ഞാൻ കരുതുന്നു. പഴയ ബാലെ പോലെ തോന്നിയത് തുറന്നു പറയുന്നു

  • @unnyaarcha
    @unnyaarcha 9 หลายเดือนก่อน +1

    Most who watch Devika's interviews wouldn't even get a clue what she's talking about as her talks are very academical- dance oriented; unless you're in the same path she follows. She's good at what she does and Mukesh is also equally good as an actor/politician. They BOTH decided mutually to get married and later get divorced amicably . Their choice entirely for their own reasons and it's absolutely nothing to do with the rest of the world. Don't understand why some low-class-mallus choose to shower profanities at him. I bet it's they're simply sharing what their partners have to say about them.

  • @gangadharannambiar7228
    @gangadharannambiar7228 9 หลายเดือนก่อน

    There is no politics in politics that are the real problems an Indian voter is facing.well said inclusively The Compare seems taken aback as to hear at first time or our society is above all forms vices. The compare seems to have forgotten where she lives.

  • @arunbabu826
    @arunbabu826 9 หลายเดือนก่อน

    Politics have no politics 👍🏼

  • @ashrafmuhammed2385
    @ashrafmuhammed2385 9 หลายเดือนก่อน

    സാധാരണ മലയാളികൾ അല്ലേ പ്രേക്ഷകർ, so മലയാളത്തിൽ സംസാരിക്കാൻ ശ്രമിക്കുക മദാമ്മമാരെ 🙏🏻

  • @Nikunj7890
    @Nikunj7890 8 หลายเดือนก่อน

    Mukesh kailchu umbichapol ethu thonni?.

  • @BookMan-fg2pz
    @BookMan-fg2pz 4 หลายเดือนก่อน

    എന്റേതായ പൊളിറ്റിക്സ് ഉണ്ടെങ്കിൽ പിന്നെ എന്തുകൊണ്ട് മുകേഷിന്റെ കൂടെ പോയത്

  • @damodaranprasad9421
    @damodaranprasad9421 9 หลายเดือนก่อน +1

    What importance for Methil Devika in election and politics . Asia net underestimating people of kerala's mind and brilliance. Stupid news media.Let her dance and we can enjoy and admire for her dance.

  • @Subash-d7n3s
    @Subash-d7n3s 9 หลายเดือนก่อน

    ഇപ്പോൾ ഇതും കൊണ്ടുവന്ന ഏഷ്യനെറ്റിന്റെ ബുദ്ധി മുകേഷിനിട്ട് പണി കൊടുക്കാൻ അല്ലേ

  • @sureshkumars2567
    @sureshkumars2567 9 หลายเดือนก่อน +1

    രണ്ടു പുരുഷന്മാരുടെ കൂടെ താമസിച്ചു ഡിവേഴ്സ് വാങ്ങിയത്തിലാണ് ഇവർ കൂടുതൽ പ്രശ്‌സ്ഥയായത് പിന്നെ സൗന്ദര്യം കല ഇതൊക്കെ പുഴു അരിക്കുന്നതാണ്

  • @SreekumarA-o3h
    @SreekumarA-o3h 9 หลายเดือนก่อน

    Kaliyatta kkari

  • @aram7117
    @aram7117 9 หลายเดือนก่อน

    കളരി അഭ്യാസം

  • @raghav1976007
    @raghav1976007 9 หลายเดือนก่อน +2

    A mediocre artist who married a popular movie actor (who was not at all a match for her considering her age) and who used his popularity to get some name and fame and also sone recognition… extremely pathetic

    • @iekshmisravan7333
      @iekshmisravan7333 9 หลายเดือนก่อน +2

      Wow😂feel pitty on ur mind swt

    • @raghav1976007
      @raghav1976007 9 หลายเดือนก่อน

      @@iekshmisravan7333 you are free to pity me or to pity anyone for that matter. reality bites… look around with open mind and eyes. you will see better artists.

    • @raghav1976007
      @raghav1976007 9 หลายเดือนก่อน

      @@iekshmisravan7333 you can pity me or anyone else for that matter. Whatever i mentioned is the reality and reality bites. Open your eyes and brain look out and you will see many better artists… both performers and technocrats and both…

    • @XYZ-ABC-k3u
      @XYZ-ABC-k3u 9 หลายเดือนก่อน

      ​@@iekshmisravan7333No wonder, I didn't know her until she married Mukesh... Who watch dance these days, few elite class thats all.

    • @raghav1976007
      @raghav1976007 9 หลายเดือนก่อน

      @@XYZ-ABC-k3u not necessarily… now a days people have interest in this art form cutting across sections of society.

  • @AnilKumar-zb5ip
    @AnilKumar-zb5ip 9 หลายเดือนก่อน +1

    ❤❤