yaro ivar yaro - Lord Rama's first recognition of Sita.

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 506

  • @sreeHari-g7m
    @sreeHari-g7m 9 หลายเดือนก่อน +10

    അഭിനന്ദനങ്ങൾ, കലയുടെ എല്ലാ ഭാവങ്ങളും മിന്നിമിന്നി മുഖത്തു വരുന്നു. കലക്കുവേണ്ടി ജനിച്ച ജന്മം. ഉയരങ്ങൾ ഇനിയും താണ്ടട്ടെ 🙏🙏🙏🙏

  • @kalakshethra
    @kalakshethra 4 ปีที่แล้ว +9

    ഞാൻ ഈ intervew കണ്ടിരുന്നു ടീച്ചർ, എന്തു ഭംഗിയാ കാണാൻ, ഭംഗി എന്ന് പറഞ്ഞാൽ പോരാ ഐശ്വര്യം നിറഞ്ഞ ഒരു മുഖം, ത്രിശൂർ കളിച്ചു ആണ് ഞാൻ ethu live കണ്ടത്, അന്ന് മുതൽ മനസ്സിൽ ഉണ്ട് ഈ ഐറ്റം ടീച്ചറുടെ, സൂര്യയിലും കണ്ടിരുന്നു tv യിൽ, ചെറുപ്പം ആയിരിക്കുന്നു കാണാൻ 😍 രാമനും സീതക്കും ഉള്ള പ്രായം, ആ പ്രായത്തിൽ ഉണ്ടാകേണ്ടതായ അതേ ഭാവങ്ങളും, body language ഉം ഓക്കേ ഇത്ര clear aayi എങ്ങനെ ചെയ്യാൻ പറ്റുന്നു teacher, hats off you, every time u making something different feelings through your performance, such a amazing person,you are a very special gift and creation from the god for us to make proud ourself 🙏🏻

  • @madhum8337
    @madhum8337 3 ปีที่แล้ว +65

    അതിമനോഹരമായ നൃത്തവും അനുയോജ്യമായ ശരീരഘടനയും. മനോഹരീ ഈ നർത്തകി ❣️

  • @sreenitcr810
    @sreenitcr810 4 ปีที่แล้ว +46

    എത്രയോ ഉയരങ്ങളിൽ സഞ്ചരിക്കുന്ന ഒരു പ്രഗല്ഭ അവരോടുള്ള ആരാധന എവിടെയെങ്കിലും കുറഞ്ഞുപോയിട്ടുണ്ടങ്കിൽ അത് അവരുടെ ജീവിതത്തിൽ കൈകൊണ്ട വിവാഹം അത് മുകേഷ് എന്ന വെറും ഒന്നുമല്ലാത്ത ഒരാളുടെ കൂടെ ജീവിക്കാൻ തീരുമാനിച്ചത്. O മാധവൻ എന്ന ഒരു നാടകാചാര്യന്റെ മകൻ എന്നത് മാത്രമാണ് യോഗ്യത. മേതിൽദേവിക ഇതിനേക്കാൾ നല്ലത് ശോഭനയെ പോലെ ജീവിക്കുന്നതായിരുന്നു

  • @bhaascer
    @bhaascer 3 ปีที่แล้ว +22

    The most expressive classical dancer I have ever seen..Devika madam..love nd respect from coastal Andhra

  • @seenatharayil9793
    @seenatharayil9793 4 ปีที่แล้ว +16

    മനോഹരം.
    നൃത്തം അറിയാത്തവർക്കുകൂടി ആസ്വദിക്കാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ.

    • @induprakash01
      @induprakash01 4 ปีที่แล้ว

      നാട്യകലകൾക്കും (പ്രത്യേകിച്ച് നൃത്തം ) സംഗീത കച്ചേരിക്കും അങ്ങനെയൊരു ഗുണമുണ്ട്. കാണാൻ കേൾക്കാനും തുടങ്ങിയാൽ തീരുന്നതുവരെ കണ്ടിരുന്നുപോകും.. നമ്മൾ അറിയാതെ ലയിച്ചു പോകും..

  • @nithyamenon5805
    @nithyamenon5805 8 หลายเดือนก่อน +2

    She is certainly a person who uses dance , music ,nay our entire culture forms as a gateway to the infinite...prayers for you always.

    • @ramu9375
      @ramu9375 3 หลายเดือนก่อน

      Why should she frequently use 'haam, hmm, hum,...quite repetitively while talking'?! She should try to avoid it. Dance...! she is one of the best, no doubt.

  • @Theams1111
    @Theams1111 2 ปีที่แล้ว +4

    വിനോദേട്ടാ❤️❤️❤️❤️
    തലൈവർ പാടിക്കേട്ടതിന് ശേഷം ഇത്രയും രസമായിട്ട് ഈ കീർത്തനം ആലപിച്ചു

  • @vinitavenugopal
    @vinitavenugopal 2 ปีที่แล้ว +8

    I keep coming back to this particular performance. Each time I notice something new, a nuance I hadn't noticed the first time. Thank you so much for this.

  • @ramanikrishnan4087
    @ramanikrishnan4087 ปีที่แล้ว +1

    Born for Dance. Tk you Devika. My long time wish I want to seeher dancing on the stage in presence

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 3 ปีที่แล้ว +2

    നയന മനോഹരമായ ഹൃദ്യമായ നടന വിസ്മയം...ഗുരുകൃപയും,അനുഗ്രഹവുമുണ്ടാകട്ടെ...!!!

  • @sreelethakunjamma3474
    @sreelethakunjamma3474 4 ปีที่แล้ว +2

    മനോഹരം ...! അറിവും കഴിവും സൗന്ദര്യവും അർപ്പണ മനോഭാവവും സമ്മേളിക്കുമ്പോൾ മനോഹര സൃഷ്ടികൾ ഉണ്ടാകുന്നു....! Great..

  • @singerbeats8236
    @singerbeats8236 4 ปีที่แล้ว +2

    ഇത്ര ഭംഗിയുള്ള മറ്റൊന്നും ഈ ലോകത്തില്ല എന്ന് തോന്നും ചേച്ചിയുടെ നൃത്തം കാണുമ്പോൾ
    അറിയാതെ മറ്റൊരു ലോകത്ത് ചെന്നെത്തിയത് പോലെ
    ഭഗവാൻ കൂടെയുണ്ടാവും എപ്പോഴും
    Thank you for this beautiful one

  • @ramanikrishnan4087
    @ramanikrishnan4087 3 หลายเดือนก่อน +1

    Born to dance. What a dancer! What a beautiful lady!

  • @Shankumarvijayan3897
    @Shankumarvijayan3897 4 ปีที่แล้ว +21

    എഴുത്തിൽ ഉതുങ്ങുന്നതു അല്ല എന്നറിയാം എന്നിരുന്നാലും അഭിനന്ദനങ്ങൾ മാഡം... വളരെ സന്തോഷം തോന്നിയ ആവിഷ്കാരം. ❤️🌹

  • @chandrasekhar7090
    @chandrasekhar7090 2 ปีที่แล้ว +1

    Methil Devika is a superb and top ranking artist in all respects. A perfect photogenic face and a blessed disposition. I am proud, she is hails from my district Palakkad.

  • @muralinarasimhan3863
    @muralinarasimhan3863 ปีที่แล้ว +3

    DKP’s yaaro ivar yaaro is a magnum opus!! The best rendition as per ariyakudi.. brilliant bhairavi

  • @abduljaleel8697
    @abduljaleel8697 3 ปีที่แล้ว +9

    വളരെ
    പക്വതയോടെ വാക്കുകൾ
    ഉപയോഗിക്കുന്ന മേതിൽ ദേവിക്കക്
    എന്നും നല്ലതേവരികയോളു
    ധൈരൃമായിമുന്നോട് പോക്കുക

  • @fathimamummus2684
    @fathimamummus2684 4 ปีที่แล้ว +187

    കഴിവും സൗന്ദര്യവും നൃത്തം ചെയ്യാൻ വേണ്ട ശരീരഘടനയും.ഭാഗ്യവതി 👏👏👏

    • @KeralaNatanam
      @KeralaNatanam 4 ปีที่แล้ว +5

      മനോഹരം ദേവിക

    • @saritharaveendran1707
      @saritharaveendran1707 4 ปีที่แล้ว +4

      100% സത്യം...!!!!
      🙏🙏🙏😍❤️

    • @aneeshgpradeep7085
      @aneeshgpradeep7085 4 ปีที่แล้ว +10

      പല ആവർത്തി കണ്ടു നല്ല ഭംഗി ആയിട്ടുണ്ട് . നിർത്തവും , നർത്തകിയും, സാരിയും ഇത് മൂന്നും തമ്മിൽ കൂടി ചേർന്ന് ഇന്ദ്രിയങ്ങൾക്ക് വല്ലാത്ത ഒരാനന്ദം ഉളവാക്കുന്നു

    • @manicsPerumbavoor
      @manicsPerumbavoor 2 ปีที่แล้ว +8

      എത്ര ദിവ്യമായ ജന്മം.... എന്നിട്ടും ചെളികുണ്ടിൽ വീഴാൻ ഒരു യോഗം.... സുകൃതം കൊണ്ട് ശാപമോക്ഷം....എന്നും നന്മ വരട്ടെ...🙏🙏🙏

    • @mohananv3311
      @mohananv3311 2 ปีที่แล้ว +3

      തെറ്റ് മനസ്സിലാക്കി പിൻവാങ്ങിയ സോദരി എല്ലാ ആശംസകളും.

  • @bijuvnair6983
    @bijuvnair6983 4 ปีที่แล้ว +1

    'മനോഹരം' എന്ന് എഴുതാൻ തുടങ്ങുമ്പോൾ അതുപോരാ ഒപ്പം 'ദൈവീകം' എന്ന് ആവശ്യമായും ചേർക്കണമെന്ന് എന്നിലെ ആസ്വാദകനോട് ആരോ ശഠിക്കുന്നതായി തോന്നി? ദാസേട്ടന്റെ ആലാപനവും, സച്ചിൻ ടെൻണ്ടുൽക്കറിന്റെ ബാറ്റിങ്ങും, മോഹൻലാലിന്റെ അഭിനയവും കാണുമ്പോൾ നമുക്ക് പലപ്പോഴും തോന്നിയിട്ടുള്ള അതേ അവസ്ഥ ! മുന്നിലെത്തുന്ന വേദികളിൽ ഇതുപോലെ വിസ്മയങ്ങൾ തീർത്തുകൊണ്ട് തെളിമയോടെ ശോഭിക്കാൻ കലാദേവത ഏറെ അനുഗ്രഹിച്ച ഈ കലാകാരിക്ക് ഇനിയും സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ..

  • @rajendrannairk.v.5866
    @rajendrannairk.v.5866 3 ปีที่แล้ว +4

    I have no words to appreciate. Devika is beyond compare. I love her expressions. I love her dance.

  • @binduprakash2397
    @binduprakash2397 3 ปีที่แล้ว +2

    Wow🙏🏻🙏🏻🙏🏻💙💙💙💙ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ കഴിവ്...

  • @rejithajayan8237
    @rejithajayan8237 4 ปีที่แล้ว +1

    നമസ്തേ, മനസിൽ നിറയെ സ്വപ്നങ്ങളും സന്തോഷവും നിറയ്ക്കുന്ന ചുവടുകൾ. അനുഗ്രഹീതയായ കലാകാരി. കലയെ ഒരുപാടു സ്നേഹിക്കുന്ന എന്റെ നമസ്ക്കാരം ടീച്ചർ.

  • @lielaunnikrishnan5838
    @lielaunnikrishnan5838 8 หลายเดือนก่อน +1

    Superb👌soooooo beautiful💕

  • @devikashaji3160
    @devikashaji3160 4 ปีที่แล้ว +2

    You are not a dancer,you are a dance itself .....which is flowing and we could feel it.namasthe maam.

  • @smithashaju5886
    @smithashaju5886 8 หลายเดือนก่อน +2

    Super

  • @sindhuvijay9151
    @sindhuvijay9151 9 หลายเดือนก่อน +2

    art is a kind of a science 🎉🎉🎉🎉she deserve all respect

  • @jogimathew2131
    @jogimathew2131 2 ปีที่แล้ว +1

    Very beautiful classical dancer...like you too much

  • @shobanak3148
    @shobanak3148 7 หลายเดือนก่อน +1

    Superb! May God Bless you.

  • @smithass1063
    @smithass1063 4 ปีที่แล้ว +5

    പറയാൻ വാക്കുകൾ ഇല്ല... അതിമനോഹരം 😍😍❤️❤️എന്നെങ്കിലും ഒരിക്കൽ മാം നെ നേരിട്ട് കാണണം. 😘😘

  • @myartsmyworld2236
    @myartsmyworld2236 ปีที่แล้ว +1

    നല്ലൊരു നർത്തകി...❤
    നല്ലൊരു സുഖം, സുന്ദരി
    വീണ്ടും... വീണ്ടും ❤❤❤❤

  • @aravindnair2249
    @aravindnair2249 3 ปีที่แล้ว +1

    ഈ വരികളെ ,ഈ സംഗീതത്തിൽ ഇതിലും അധികമായി, ഇത്ര മനോഹരമായി എങ്ങിനെ വർണ്ണിക്കുവാൻ സാധിക്കും....
    അസാധ്യം എന്ന് തോന്നുന്നു....
    ഒരുപാട് ഇഷ്ടായി....
    അത്ര മനോഹരം....
    🙏💓🙏

  • @RemadeviUnnikrishnan-i1b
    @RemadeviUnnikrishnan-i1b 8 หลายเดือนก่อน +2

    Hai devika mam super❤

  • @manjumanju7580
    @manjumanju7580 4 ปีที่แล้ว +19

    ഒർജിനൽ സീത ഇത്രയും സുന്ദരി ആയിരിക്കുമോ. ദേവിയുടെ മുഖം

    • @bindusoji8911
      @bindusoji8911 4 ปีที่แล้ว +1

      Correct

    • @BR-cc7vo
      @BR-cc7vo 4 ปีที่แล้ว +3

      Sitha Devi, Radha Rani all are Lakshmi Devi's different forms- The most beautiful female figure in all universes put together....

  • @knniyengar2058
    @knniyengar2058 ปีที่แล้ว +4

    Excellent... beyond words to appreciate

  • @nithyamenon5805
    @nithyamenon5805 8 หลายเดือนก่อน +1

    She is brilliant and so sensitive.❤

  • @leogaming5231
    @leogaming5231 2 ปีที่แล้ว

    Naynamanohaharam enna enthanennu anubhavichariyunnu thankalude dance kanumbol.great👌👌👌👌👌👌🙋🙋🙋🙋

  • @vrindhavanbeauty
    @vrindhavanbeauty 9 หลายเดือนก่อน +2

    🙏🙏🙏

  • @krishnachandrann4357
    @krishnachandrann4357 4 ปีที่แล้ว

    രൂപത്തിലും , ഭാവത്തിലും എല്ലാം സൗന്ദര്യവും, കൃത്യതയും നിറഞ്ഞൊഴുകുന്നു. മനോഹരം,

  • @girijaek9982
    @girijaek9982 3 ปีที่แล้ว +2

    എപ്പോഴും അരങ്ങിൽ നിറഞ്ഞു നില്കട്ടെയെന്നു പ്രാർത്ഥിക്കുന്നു

  • @ambilyjayakumar8113
    @ambilyjayakumar8113 4 ปีที่แล้ว +20

    You are something special, you have a standard and quality in your art, behaviour.....please don't go behind movies. Please stay only in dance.

  • @pulkeshbanerjee5080
    @pulkeshbanerjee5080 4 ปีที่แล้ว +3

    ഇത്ര മനോഹരമായ വീഡിയോ ആരോ എങ്ങനെ ഡിസ്‌ലൈക്ക് ചെയ്യാൻ പറ്റും, എനിക് മനസ്സിലായില്ല!

  • @nishamenon9262
    @nishamenon9262 4 ปีที่แล้ว +6

    No words to express. Got goose bumps watching your neat and
    ..dignified dance...with subtle expressions which reflects a lot.

  • @rajlakshminair7985
    @rajlakshminair7985 2 ปีที่แล้ว +2

    Such a marvelous piece of art, utmost romantic expressions, what a performance Devika... I am a die hard follower of your performance

  • @shantharavindran5329
    @shantharavindran5329 3 ปีที่แล้ว +1

    No words.The expressions are amazing as usual.
    Santha aunty

  • @srikanchimahan1674
    @srikanchimahan1674 4 ปีที่แล้ว +3

    Saw Ram and Sita in you...lf anyone asks you how are you blessed by stupendous art ,this is evident that you are blissful . Namaskarams ma.

  • @Sandhyazworld
    @Sandhyazworld 4 ปีที่แล้ว +1

    എത്ര മനോഹരമായ ഭാവവിന്യാസം. അതിമനോഹരം....

  • @theroyalprincess8400
    @theroyalprincess8400 4 ปีที่แล้ว +17

    How beautiful 😍 watched the whole act with a smile on my face 😊

  • @eyeOpenerr
    @eyeOpenerr 3 หลายเดือนก่อน +1

    WoW. Just WoW 😻

  • @anburajr3112
    @anburajr3112 7 หลายเดือนก่อน +1

    Wow beauty beauty beauty....

  • @bhavyamalutty176
    @bhavyamalutty176 4 ปีที่แล้ว

    Kalikunnath kandirikan enthoru rasamaa..enth bhangiyaa kalikumbol face oke kaanaan😍😍luv it

  • @jithulakshmanam1006
    @jithulakshmanam1006 4 ปีที่แล้ว +6

    Ohh my God.. Devika.. I am a great fan of you... what a beautiful expression...Kodanu kodi pranam..

  • @spdevarajan2665
    @spdevarajan2665 4 ปีที่แล้ว +1

    கலா மண்டலம் வினாத் பாடலை அனுபவித்து பாட, அதை அழகாக அபிநயித்து ஆடி பதிவு செய்து தந்ததற்கு நன்றி... நல்ல பாவம்..

  • @sankarviswan6299
    @sankarviswan6299 4 ปีที่แล้ว +4

    Great ,amazing performance, change of expressions too cute ,no artists could do like this mam ,you are cute and gorgeous too ,keeping healthy body too envying others ,shift of god ,may god bless you with heath and joy foreever

  • @rsmanis952
    @rsmanis952 8 หลายเดือนก่อน

    Extremely beautiful and expressive artist

  • @annephilip8922
    @annephilip8922 4 ปีที่แล้ว +9

    Beautiful and expressive face! Enjoyed the performance. Thank you.

  • @smithamenon7417
    @smithamenon7417 4 ปีที่แล้ว +8

    Those subtle expressions are so beautiful :-))

  • @sandraajith950
    @sandraajith950 4 ปีที่แล้ว +2

    Mam nth paraymn ariyila....mind vare refresh aayth pole.......gabherraytund....🤩🤩🤩

  • @saritharaveendran1707
    @saritharaveendran1707 4 ปีที่แล้ว

    Parayan vakkukal illa...
    Ishttavum aaradhanayum oro nimishavum koodikkoodi varunnatheyullu....🙏🙏🙏😍❤️💕🌹

  • @bindhujp2009
    @bindhujp2009 3 ปีที่แล้ว +2

    അതിമനോഹരം ♥️♥️♥️♥️♥️അഭിനന്ദനങ്ങൾ

  • @msnpillai4813
    @msnpillai4813 3 ปีที่แล้ว

    A multi talented personality..
    ..you combine beauty talent and elegance simply float with ease as has been in all your performances.Thak you .

  • @sreelathasajikumar5745
    @sreelathasajikumar5745 2 ปีที่แล้ว

    Kalamandalam vinod sir net sound anallo music very nice and also dance is very heart touch job

  • @realartkerala1474
    @realartkerala1474 4 ปีที่แล้ว +3

    നീല നിലാവിൽ ഒഴുകി വന്ന
    ചന്ദ്ര ബിംബ മുഖ ...
    വാക്കുകൾ കിട്ടുന്നില്ല മനോഹരം 😍👍👌👌✌

  • @reshmaminnu6414
    @reshmaminnu6414 3 ปีที่แล้ว +1

    Ethravattom kandunnu ariyillaa 👌👌👌👌👌

  • @jayasreepillai3792
    @jayasreepillai3792 8 หลายเดือนก่อน +2

    ,mam,,,,,ഉയരങ്ങളിൽ,,,,,എത്താൻ,,,കഴിയട്ടെ,,,,

  • @rajlakshminair7985
    @rajlakshminair7985 2 ปีที่แล้ว +2

    When will u perform in Mumbai

  • @thulasidharannairbhasjaran6675
    @thulasidharannairbhasjaran6675 4 ปีที่แล้ว +16

    Beyond any words can express what i felt .Namikkunnu whole heartedly..

  • @prabhakaranp3901
    @prabhakaranp3901 2 ปีที่แล้ว

    സൂപ്പർ കമ്പോസിംഗ് ❤❤❤❤👌❤👌👌❤🌹🌹🌹👍🙏🙏🙏🙏👌👌👌👌

  • @varghesethomasm919
    @varghesethomasm919 3 ปีที่แล้ว

    Very much blessed. Mam bless us with your talents. We are waiting for more. There is a divine grace in your face. Please don't step in to movies. My prayers. I bow down before you.

  • @geethakg1969
    @geethakg1969 4 ปีที่แล้ว +4

    Wonderful 🙏🏻🙏🏻🙏🏻🙏🏻The Goddess Devika is expressing the feelings of Lord Rama❤️

  • @radhamanin1987
    @radhamanin1987 4 ปีที่แล้ว

    Madhom oru adbhutha prathibhayani.oru big salute

  • @SannanMahboob
    @SannanMahboob 11 หลายเดือนก่อน

    the expressions and moves are impressive

  • @chilambolidanceacademy1910
    @chilambolidanceacademy1910 2 ปีที่แล้ว

    Wow amazing 👌👌👌👌entha ഭാവം ലയം body movement perfection എന്ന് പറഞ്ഞാൽ ഇതാണ്. Maminte oru big fan ആണ് ഞാൻ. God bless you 🙏🙏

  • @sindhuvijay9151
    @sindhuvijay9151 9 หลายเดือนก่อน

    പ്രണയം അറിയാതെ തോന്നുന്ന നർത്തകി 🎉🎉🎉🎉🎉great performer ,

  • @deepapillai4795
    @deepapillai4795 4 ปีที่แล้ว +15

    Awesome teacher.Its always a pleasure to see your beautiful expressions.🥰

  • @raju36123456
    @raju36123456 4 ปีที่แล้ว

    This is pure Indian art manoharam atimanoharam.........no words

  • @manappillygopi6403
    @manappillygopi6403 2 ปีที่แล้ว +1

    When God's creation is perfect, he will keep something within his hands too. That is what happened with her. I wish her peace of mind.

  • @mohananv3311
    @mohananv3311 2 ปีที่แล้ว +1

    ദൈവം ചിലർക്ക് ചില കഴിവുകൾ കൊടുത്തിട്ടുണ്ട്. സോദരിയ്ക്ക് ദൈവം തന്ന കഴിവാണ് ഡാൻസ്, നന്നായിട്ടുണ്ട്.

  • @sumeetpriyashelly5072
    @sumeetpriyashelly5072 2 ปีที่แล้ว +2

    Mesmerizing performance.. Very talented. Loved it ma'am. 🙏

  • @sharikathejus6920
    @sharikathejus6920 4 ปีที่แล้ว +12

    Wow..beautiful expressions..beautifully explained 🥰🥰goosebumps watching your performance ma'am..

  • @sindhuamritha1034
    @sindhuamritha1034 9 หลายเดือนก่อน +1

    🙏Harekrishna 🙏
    Gi 🙏🙏🙏🙏🙏
    Harekrishna
    Radhe syam 🙏🌹

  • @indirabakthavalsalan6284
    @indirabakthavalsalan6284 4 ปีที่แล้ว +6

    Truly mesmerising performance...you are so talented...God bless you

  • @balakrishnanmg8792
    @balakrishnanmg8792 3 ปีที่แล้ว

    HIi Mam, great...so natural..so graceful...so like the moon

  • @ShaluShalu984
    @ShaluShalu984 8 หลายเดือนก่อน +1

    നേരിൽ കാണാൻ തോന്നിയ വ്യക്തി ❤❤❤

  • @Butterflyworld2972
    @Butterflyworld2972 2 ปีที่แล้ว

    Enikk Devika mam ne neril Kanan orupadagrahaman. Orupad agraham

  • @sreeramnair8732
    @sreeramnair8732 2 ปีที่แล้ว +1

    Beauty with brains

  • @harishankar49
    @harishankar49 8 หลายเดือนก่อน

    Beautiful dance and expressions

  • @reebapradeep8940
    @reebapradeep8940 4 ปีที่แล้ว +5

    I don't know a bit of dance still I could understand what Rama and Sita tried to convey.you are a blessed person

  • @sudhacn8299
    @sudhacn8299 4 ปีที่แล้ว

    Mam kettipidichoru ummmma.... Athrakkum nannaito ....Abhinandanangal..

  • @sheebamjohn8156
    @sheebamjohn8156 4 ปีที่แล้ว +2

    Love you so so so much.... Amazing.......

  • @girijanl8209
    @girijanl8209 4 ปีที่แล้ว

    Fentastic performance Thank u Devi

  • @krishnanmp6319
    @krishnanmp6319 3 ปีที่แล้ว

    എത്ര മനോ ഹരം നല്ല പദം അഭിനന്ദനങ്ങൾ

  • @lathak1858
    @lathak1858 หลายเดือนก่อน

    അതി മനോഹരം 👌👌

  • @prathibhakrishnan1494
    @prathibhakrishnan1494 4 ปีที่แล้ว +1

    Oh ma'm marvellous....no words...to say...God's...Gift..

  • @joyammavarghese86
    @joyammavarghese86 3 ปีที่แล้ว

    Sarwasundharimani nin nadanam asadyam God bless you maranam vare Kalaye upasikku

  • @magicwallz1321
    @magicwallz1321 4 ปีที่แล้ว +7

    Wonderful recitation and actions

  • @aiswarya0265
    @aiswarya0265 4 ปีที่แล้ว +3

    Expression ufff❤️❤️❤️🔥🔥 I am great fan of u mam

  • @prasannamuthu7884
    @prasannamuthu7884 2 ปีที่แล้ว

    Graceful ! Keep dancing.

  • @shwe2u
    @shwe2u 4 ปีที่แล้ว +1

    Devika chechi ..gorgeous as always ..loads of love ..❤️

  • @LetYourLightShineAgain
    @LetYourLightShineAgain 2 ปีที่แล้ว

    Wow wow a very beautiful performance 👌