മേതിൽ ദേവികയുടെ അറിയപ്പെടാത്ത ജീവിത കഥ I Interview with Methil Devika I Part-1

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • ചാനൽ ജീവനക്കാരി... റാങ്ക് ഹോൾഡർ..
    എംബിഎക്കാരി...യൂണിയൻ ഭാരവാഹി...
    മേതിൽ ദേവികയുടെ അറിയപ്പെടാത്ത ജീവിത കഥ
    #methildevika #dancer #interview #classicaldance #mohiniyattam
    #bharathanatyam #kuchipudi #cluture #marunadanmalayalee
    #mm001 #me001

ความคิดเห็น • 571

  • @danyj8324
    @danyj8324 6 หลายเดือนก่อน +705

    ️ഇത്രയും സംസ്കാരമുള്ള ദേവിക ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ്.. മുകേഷിനെ വിവാഹം കഴിച്ചതാണ് 💕

    • @13Humanbeing
      @13Humanbeing 6 หลายเดือนก่อน +13

      എത്ര വിവരമുണ്ടെങ്കിലും പെണ്ണെന്നു പറഞ്ഞാൽ പണവും പ്രശസ്തിയുമുള്ളവനെയേ വിവാഹം കഴിക്കൂ - അല്ലാത്തവർ ഗതികേടുകൊണ്ട് മാത്രം ചെയ്യുന്നതാണ്!
      മുകേഷിന് അവരെക്കാളും നല്ല പ്രായക്കൂടുതലുമുണ്ട്.

    • @algulth_alnabi.
      @algulth_alnabi. 6 หลายเดือนก่อน +23

      അതേ അതേ, കോഴിമുകേഷ് ആളുഭയങ്കര വിരുതനാണ്, അവനീ ചേച്ചിയെ വിദക്തമാ വരുതിയിലാക്കി. ഇവരെ തൊടാൻ കിട്ടണമെങ്കിൽ കല്യാണം കഴിക്കുകയല്ലാതെ വേറെ വഴിയില്ല എന്ന് കോഴിക്ക് പെട്ടന്നുതന്നെ മനസ്സിലായി... 🤣🤣🤣

    • @merlin3515
      @merlin3515 6 หลายเดือนก่อน +2

      ഇവരും ആദ്യം ഒരു വിവാഹംചെയ്തതാണ്😮

    • @sunildev-qc4dj
      @sunildev-qc4dj 6 หลายเดือนก่อน

      Saritha ku sesham alle

    • @meee6145
      @meee6145 6 หลายเดือนก่อน

      മുകേഷ് പുറകേ നടന്ന് കാലു പിടിച്ച് പെങ്ങളേ ഒക്കെ കൊണ്ട് ഒക്കെ നിർബന്ധിപ്പിച്ച് കല്യാണം കഴിച്ചതാണ്...she was not interested at all

  • @sasikalabalasubramaniam828
    @sasikalabalasubramaniam828 6 หลายเดือนก่อน +318

    Devika.എവിടെ നില്ക്കുന്നു.? മുകേഷ്എവിടെ നില്ക്കുന്നു.ആ വിവാഹം ദേവിക ക്ക് പറ്റിയ അബദ്ധം!

    • @gopakumarm8240
      @gopakumarm8240 6 หลายเดือนก่อน +1

      Correct. Chillar enghane valla abha dhat hil pettupokarundu. Mikavarum adhilkidanu nashikum. Pakshe ee kutti rakshapettu. Nannayiirikate. All the best Mole.

    • @akjayasree404
      @akjayasree404 6 หลายเดือนก่อน +4

      Ente manassil ettavum sundarimar, oraal Sreevidya (cinema actress), pinne oraal Sreemathy Methil Devika Medavum aanu.

  • @jyothi5563
    @jyothi5563 6 หลายเดือนก่อน +407

    ഇത്രെയും വിവരവും grace ഉള്ള ഈ lady എങ്ങനെ മരമാക്രി മുകേഷനേ വിവാഹം ചെയ്തത് എന്ന് മനസ്സിലാകുന്നില്ല. Keep going... All the best for life

    • @smithahariharan6918
      @smithahariharan6918 6 หลายเดือนก่อน +7

      Sathyam

    • @veenak.v1654
      @veenak.v1654 6 หลายเดือนก่อน +14

      ഒരു അബദ്ധം ഏതു പോലീസുകാരനും പറ്റും 🤭

    • @premaa5446
      @premaa5446 6 หลายเดือนก่อน +2

      😅😂😅😅❤❤❤

    • @sunilkumarsunil3996
      @sunilkumarsunil3996 6 หลายเดือนก่อน +2

      😂😂😂😂😂😂😂

    • @lambooji2011
      @lambooji2011 6 หลายเดือนก่อน +2

      Sathyam❤

  • @sreethuravoor
    @sreethuravoor 6 หลายเดือนก่อน +246

    സ്വർണം ആയ ഈ സ്ത്രീ കരിക്കട്ട യിൽ ചെന്നു പെട്ടു. ഭാഗ്യം കൊണ്ട് രക്ഷപെട്ടു

  • @nirmalasoman281
    @nirmalasoman281 6 หลายเดือนก่อน +339

    മൂകേഷ് എന്ന മനുഷ്യ നെ കല്യാണം കഴിച്ചതോടുകൂടി വില ഇടിഞ്ഞു പോയി.

    • @geethadevi8961
      @geethadevi8961 6 หลายเดือนก่อน

      അതെന്താ അവരുടെ കഴിവുകൾ ഇല്ലാതാകുമോ? Never.. അവർ അയാളിൽ നിന്നും divorce വാങ്ങിയതും അവർ മിടുക്കി ആയത് കൊണ്ടാണ്..നമ്മൽ ആയിരുന്നെങ്കിൽ അയാളെ സഹിച്ചു മരിച്ചു ജീവിക്കുമായിരുന്നു..ആളുകളെ പേടിച്ച്..

    • @ramanikrishnan4087
      @ramanikrishnan4087 6 หลายเดือนก่อน +8

      No she is still on the top

    • @unnyaarcha
      @unnyaarcha 6 หลายเดือนก่อน +2

      people got to hear about her because of Mukesh , she herself mentioned that on John Britas show....so many educated dancers out there , how many do you know?

    • @sandhyaharidas4539
      @sandhyaharidas4539 6 หลายเดือนก่อน +1

      😂😂😂 അതെങ്ങനെ ?

    • @umaraghu1280
      @umaraghu1280 6 หลายเดือนก่อน

      ​@@unnyaarcha it seems like you fall in a pool of sh** to be known ! That's all

  • @rajasreevr3839
    @rajasreevr3839 6 หลายเดือนก่อน +300

    മുകേഷിന്റെ തനി നിറം MLA ആയപ്പോൾ അല്ലേ നമ്മളും അറിഞ്ഞത്. മേതില്‍ ദേവികയുo നമ്മളെപ്പോലെ തന്നെയല്ലേ അതുവരെയുo അയാളെ അറിഞ്ഞത്. അടുത്ത് അറിഞ്ഞപ്പോള്‍ അല്ലേ അവര്‍ക്കും അയാളെ മനസ്സിലായത് എല്ലാം അഭിനയം മാത്രം ആയിരുന്നു എന്ന്. എന്തായാലും അവർ അയാളില്‍ നിന്നും രക്ഷപെട്ടല്ലോ

    • @abcdefgh8403
      @abcdefgh8403 6 หลายเดือนก่อน +24

      അല്ല. അയാൾ വളരെ മോശം പെരുമാറ്റം ആണെന്ന് ആദ്യ ഭാര്യ സരിത വളരെ open ആയി പറഞ്ഞിരുന്നു. ഇനി ആർക്കും അവരുടെ ഗതികേടു ഉണ്ടാവരുതെന്നു......

    • @Babypink1313
      @Babypink1313 6 หลายเดือนก่อน +10

      ഏറ്റവും ഇഷ്ടപ്പെട്ട സ്ത്രീ... ❤️❤️❤️❤️ദേവിക 🌹🌹🌹

    • @algulth_alnabi.
      @algulth_alnabi. 6 หลายเดือนก่อน +10

      അതേ അതേ, കോഴിമുകേഷ് ആളുഭയങ്കര വിരുതനാണ്, അവനീ ചേച്ചിയെ വിദക്തമാ വരുതിയിലാക്കി. ഇവരെ തൊടാൻ കിട്ടണമെങ്കിൽ കല്യാണം കഴിക്കുകയല്ലാതെ വേറെ വഴിയില്ല എന്ന് കോഴിക്ക് പെട്ടന്നുതന്നെ മനസ്സിലായി... 🤣🤣🤣

    • @shahanaarafth
      @shahanaarafth 6 หลายเดือนก่อน +3

      Abaddam patti ayal nalloru life partner aanennu karuthi valiya prayamonnum ellallo 😔😔

    • @knbhaskaran8103
      @knbhaskaran8103 6 หลายเดือนก่อน +2

      ശരിയുംതെററുംകെട്ടുപിണഞ്ഞുകിടക്കുന്നു. But l don’t like to support Mukesh.

  • @Bigboss4u
    @Bigboss4u 6 หลายเดือนก่อน +156

    🤔 മേതിൽ ദേവിക എത്ര വലിയ പ്രതിഭ ആണെങ്കിലും മുകേഷിൻ്റെ വലയിൽ വീണതോടു കൂടി അഡ്രസ് പോയി കിട്ടി 😂

    • @sreekumaranvengassery3490
      @sreekumaranvengassery3490 6 หลายเดือนก่อน +6

      True

    • @geethadevi8961
      @geethadevi8961 6 หลายเดือนก่อน +5

      മുകേഷ് മീഡിയ അറിയുന്ന ആൾ ആയത് കൊണ്ട് നമുക്ക് തോന്നുന്നത് അല്ലേ? ഇങ്ങനെ എത്രയോ സദാ സ്ത്രീകൾ അനുഭവിച്ചു കിടക്കുന്നു.

    • @drago_ndracula3194
      @drago_ndracula3194 6 หลายเดือนก่อน +3

      Address koodi ...now she is everywhere

    • @kusumdamodaran197
      @kusumdamodaran197 6 หลายเดือนก่อน

      അബദ്ധം പറ്റി, തിരുത്തിയല്ലോ ഇനിയെന്ത്

    • @geethadevi8961
      @geethadevi8961 6 หลายเดือนก่อน

      @@kusumdamodaran197 അത് പോരാരിക്കും..മീഡിയ യുടെ മുന്നിൽ വന്നു അലമുറ ഇട്ട് കരഞ്ഞു ex nepatti കുറേ പരദൂഷണം കേൾക്കാൻ വെമ്പുകയാവും പാവം...ദേവിക നല്ല സ്റ്റാൻഡേർഡ് ഉള്ള ആൾ ആണ്

  • @geethadevi8961
    @geethadevi8961 6 หลายเดือนก่อน +108

    എനിക്കു വളരെ വളരെ ഇഷ്ടമുള്ള personality. ❤❤❤❤❤ love you madam❤❤❤❤

    • @ramsproductions6541
      @ramsproductions6541 6 หลายเดือนก่อน +3

      ❤❤

    • @geethuelizabeth5920
      @geethuelizabeth5920 6 หลายเดือนก่อน +2

      ❤️❤️❤️❤️

    • @radhavelayudhan7824
      @radhavelayudhan7824 หลายเดือนก่อน

      എനിക്കും ഒരു പാട് ഇഷ്ട്ടം ഉള്ള ഒരു ഭൂലോക സുന്ദരി..ബഹുമാനം ഒരു പാടുണ്ട്... ❤️എന്തൊരു വശ്യ സുന്ദരി... Love you....

  • @asokakumarkumar6994
    @asokakumarkumar6994 6 หลายเดือนก่อน +197

    മേതിൽ ദേവിക എന്ന അനുഗ്രഹീത കലാകാരിയുടെ വളർച്ച ഇത്രയും നല്ല രീതിയിൽ മറുനാടൻ പ്രേക്ഷകരിൽ എത്തിച്ചതിന് നന്ദി.

  • @SK-zr7ic
    @SK-zr7ic 6 หลายเดือนก่อน +68

    ഈ അതുല്യ കലാകാരിയെ കൂടുതൽ ഞങ്ങളിലേക്ക് എത്തിക്കുന്ന മറുനാടൻ tv ക്കു അഭിനന്ദനങ്ങൾ.

  • @user-ry8qp4wd7r
    @user-ry8qp4wd7r 6 หลายเดือนก่อน +61

    സന്തോഷം കുറേനാൾ എങ്ങനെ മനസ്സ് തുറന്ന് ചിരിച്ചു കണ്ടിട്ട് ...പാവം.. ഓരോരുത്തരുടെ തലവിധി അനുഭവിച്ചല്ലേ പറ്റൂ... എല്ലാ നന്മകളും നേരുന്നു ദേവികയ്ക്ക്❤

    • @mathewm2648
      @mathewm2648 24 วันที่ผ่านมา +1

      orupad esdtam

  • @deepuviswanathan2907
    @deepuviswanathan2907 6 หลายเดือนก่อน +25

    എന്താ ഭംഗി, Like a പത്തരമാറ്റ് സ്വർണ്ണം,സുഗന്ധവും ; ആ വിലയറിയാത്ത സ്ത്രീലമ്പടനെ അല്പനാൾ സ്വീകരിച്ച അബദ്ധം മാത്രമാണ് ചെയ്ത തെറ്റ്...!!

  • @sudhac9613
    @sudhac9613 6 หลายเดือนก่อน +481

    മേദിൽ ദേവിക ഒരു ബഹുമാ നമ ഉണ്ടായിരുന്നു മുകേഷ് നെ കല്യാണം കഴിച്ചതോടെ അതു പോയി

    • @sureshkodackanalraman3540
      @sureshkodackanalraman3540 6 หลายเดือนก่อน +15

      So true

    • @sreekumaranvengassery3490
      @sreekumaranvengassery3490 6 หลายเดือนก่อน +13

      Correct

    • @shylajashyla1419
      @shylajashyla1419 6 หลายเดือนก่อน

      എത്ര കഴിവുള്ളവർക്കും ഒരു അബദ്ധം പറ്റും. മാധവികുട്ടിയ്ക്ക് പറ്റിയത് പോലെ ഉള്ള ഒരു അബദ്ധം ഇവർക്കും പറ്റി. കാപട്യം അറിയാത്തതു കൊണ്ട് പറ്റി പോവുന്നതാണ്.

    • @bijimathew4691
      @bijimathew4691 6 หลายเดือนก่อน

      100% correct, aa mara vazhaye lettiyathode ellam poyi kitti. Avan no. 1 fraud anennu ellavarkkum ariyam ennittum eval mathram arinjhilla. Rank holder ayittu onnum karyamilla.

    • @bijimathew4691
      @bijimathew4691 6 หลายเดือนก่อน

      Aa mara vazhaye kettiyathode ellam poyi kitti, rank holder anennu paranjhittu karyamilla. No. 1 fraudine thanne kettiyallo

  • @MohanSimpson
    @MohanSimpson 6 หลายเดือนก่อน +33

    എനിക്ക് അതിശയം തോന്നുന്നു, ഇത്രയും MERITS ഉള്ള ഇവര്‍ എങ്ങനെ ഒരു സംസ്കാരവും ഇല്ലാത്ത ഒരു നടന്റെ വലയില്‍ വീണു എന്ന്...പ്രേമത്തിനു കണ്ണും കാതും ഇല്ല എന്ന് പറയപ്പെടുന്നത്‌ വളരെ ശരിയാണ് എന്ന് തോന്നുന്നു......

    • @akn650
      @akn650 6 หลายเดือนก่อน +6

      It was the notorious Mukesh who tamed her by his acting skills.

  • @smithazworld5793
    @smithazworld5793 6 หลายเดือนก่อน +103

    നേരിൽ കാണുമ്പോഴും ഇതേ പക്വതയും സ്നേഹവും എല്ലാവരോടും ഉണ്ട്...❤ ആദ്യം ഒരു വലിയ നടൻറെ ഭാര്യയാണെന്ന് മാത്രമേ അറിയാമായിരുന്നുള്ളൂ. പിന്നെയാണ് ആ നടനെ കാൾ ഉയർന്ന വ്യക്തിത്വമുള്ള ഒരു വ്യക്തിയാണെന്ന് മനസ്സിലായത്..

    • @jyothi5563
      @jyothi5563 6 หลายเดือนก่อน +10

      വലിയ നടനാണ്. പക്ഷേ വലിയ മനുഷ്യൻ ആയിരുന്നില്ല മുകേഷ്. ജയിപ്പിച്ച നാട്ടുകാരെ പറഞ്ഞാല് മതിയല്ലോ

    • @suprabhan9204
      @suprabhan9204 6 หลายเดือนก่อน +8

      അയാൾക്കെന്ത് വ്യക്തിത്വം 😂

    • @algulth_alnabi.
      @algulth_alnabi. 6 หลายเดือนก่อน +5

      അതേ അതേ, കോഴിമുകേഷ് ആളുഭയങ്കര വിരുതനാണ്, അവനീ ചേച്ചിയെ വിദക്തമാ വരുതിയിലാക്കി. ഇവരെ തൊടാൻ കിട്ടണമെങ്കിൽ കല്യാണം കഴിക്കുകയല്ലാതെ വേറെ വഴിയില്ല എന്ന് കോഴിക്ക് പെട്ടന്നുതന്നെ മനസ്സിലായി... 🤣🤣🤣

  • @mollykuttyjoseph8153
    @mollykuttyjoseph8153 6 หลายเดือนก่อน +15

    'ദിഗംബരൻ 'പാടിയത് ഇവരെക്കുറിച്ചോ???"തിരനുരയും ചുരുൾ മുടിയിൽ സാ ഗരസൗന്ദര്യം....".. ..."കവിളുകളോ കനകമയം, കാഞ്ചന രേണുമയം....
    എന്താ ചേല് , ❤️❤️❤️❤️❤️

  • @naveeraj123
    @naveeraj123 6 หลายเดือนก่อน +71

    ശരാശരി ബുദ്ധി മാത്രമുള്ള ഞാൻ മുകേഷ് ഒരു കുറുക്കനാണെന്ന് വർഷങ്ങൾക്ക് മുൻപേ മനസ്സിലാക്കിയിരുന്നു... ഇത്രയും ബുദ്ധിമതിയായ സ്ത്രീയ്ക്ക് അയാളെ മനസ്സിലാക്കാൻ കഴിയാത്തത് അത്ഭുതം...

    • @aswathysajin5629
      @aswathysajin5629 6 หลายเดือนก่อน +11

      സ്ത്രീകൾ അങ്ങനെ ആണെടോ. Emotional support വളരെ important ആണ് അവർക്കു. നല്ല malignant ആയ ആള്ക്കാര് വിചാരിച്ചാൽ കബളിപ്പിക്കാൻ പറ്റും ( എല്ലാ അർത്ഥം ത്തിലും അല്ല ). അത് ആണ് സ്ത്രീകളുടെ ബലഹീനതയും, പുരുഷൻ മാരുടെ ടൂൾ ഉം

    • @naveeraj123
      @naveeraj123 6 หลายเดือนก่อน

      @@aswathysajin5629 ഇതിനവസാനമില്ലെന്നാണോ സുഹൃത്തേ...

    • @naveeraj123
      @naveeraj123 6 หลายเดือนก่อน

      @@aswathysajin5629 ഒരിക്കലും മോചനമില്ല എന്നാണെങ്കിൽ എന്ത് പറയാൻ...

    • @nafeethazubair2230
      @nafeethazubair2230 หลายเดือนก่อน

      Fr mm n​@@aswathysajin5629

  • @haransnair2683
    @haransnair2683 6 หลายเดือนก่อน +86

    കലാ ദേവിയുടേ അനുഗ്രഹം ജന്മനാ ലഭിച്ച ദേവിക.........😊

    • @sebastianchacko8607
      @sebastianchacko8607 6 หลายเดือนก่อน +1

      അഭിനന്ദനങ്ങൾ

  • @aanamudi
    @aanamudi 6 หลายเดือนก่อน +6

    MBA ക്കാരിയുടെ Life മാനേജ്മെൻറ് മോശമായിരുന്നു. തലേലെഴുത്ത്'

  • @cleetuspl5874
    @cleetuspl5874 6 หลายเดือนก่อน +58

    A cultured woman. Deserve appreciation.

  • @sreethuravoor
    @sreethuravoor 6 หลายเดือนก่อน +26

    ഇത്രയും വിവരം ഉള്ള നിങ്ങള്ക്ക് എവിടെ ആണ് എങ്ങനെ ആണ് ഇങ്ങനെ ഒരു ബുദ്ധി ശൂന്യത തോന്നിയത് 😇😇😇😇

  • @bindhukrishnan6250
    @bindhukrishnan6250 6 หลายเดือนก่อน +50

    ജീവിതത്തിൽ എപ്പോെങ്കിലും എല്ലാവർക്കും തെറ്റ് സംഭവിക്കാം ആരും മനപ്പൂർവം ചെയ്യുന്നതല്ല എല്ലാം ഈശ്വര നിശ്ചയമാണ്.

  • @rajanp8303
    @rajanp8303 6 หลายเดือนก่อน +31

    ഇത്രയും ബുദ്ധിയുള്ള കുട്ടിക്കാലം മുതൽ കലയുടെ ലോകത്തേക്ക് ഇറങ്ങാൻ ഭാഗ്യം ലഭിച്ച , പല മഹാഗുരുക്കൻമാരുടെയും കീഴിൽ അഭ്യസിക്കാൻ കഴിഞ്ഞ, വളരെ വ്യക്തമായി കൃത്യമായി നർമ്മത്തോടെ ഉത്തരം നൽകിയ ഈ സുന്ദരിയ്ക്ക് എങ്ങനെ ഒരു തനി തറയായ ,കുടുംബജീവിതം തന്നെ കുത്തഴിഞ്ഞു പോയ മുകേഷുമായി ജീവിക്കാമെന്ന് തീരുമാനിച്ചത് ,ആത്മവിമർശനം നടത്താൻ നല്ല പ്രാപ്തിയുള്ള ഈ കഴിയാമെന്ന് തീരുമാനിച്ചുപോയതിലെ പൊരുത്തക്കേടാണ് മനസ്സിലാകാത്തത്.⁉️ എല്ലാമെല്ലാം നേടിയാലും ഒരു ചെറിയ പോറൽ- പ്രകൃതിനിയമമാണോ? ഈ വലിയ കലാകാരിയുമായുള്ള കൂടുതൽ അഭിമുഖങ്ങൾ പ്രതീക്ഷിക്കുന്നു.
    മറുനാടനും അഭിനന്ദനങ്ങൾ.

    • @kusumdamodaran197
      @kusumdamodaran197 6 หลายเดือนก่อน

      പാവം നിഷ്കളങ്ക ആണ് ചതി അറിഞ്ഞില്ല 😢

  • @shynijames5613
    @shynijames5613 6 หลายเดือนก่อน +42

    Brillant, Amazing and Nice you are madam Devika. Love you so much 👍👏👏👏👏❤️❤️❤️❤️🙏🙏🙏🙏

  • @manjuambrose1408
    @manjuambrose1408 6 หลายเดือนก่อน +42

    ഞാൻ കണ്ടിട്ടുളള ബുദ്ധിമതികൾ ഒക്കെ ചില കാര്യങ്ങളിൽ മണ്ടികൾ ആണ്. ഉദാഹരണത്തിന് 😊. എന്നാലും എനിക്കിഷ്ടം ആണിവരെ.

    • @abcdefgh8403
      @abcdefgh8403 6 หลายเดือนก่อน +3

      വളരെ സത്യഓ.

    • @praseeda7070
      @praseeda7070 6 หลายเดือนก่อน +7

      അവർ മണ്ടി ആയിരുന്നെങ്കിൽ അവർ ആ റിലേഷൻ continue ചെയ്യുമായിരുന്നു... പക്ഷെ അവരുടെ decision തെറ്റി എന്ന് മനസിലായപ്പോൾ അവർ ആ തെറ്റ് തിരുത്തി.... നമ്മൾ എല്ലാവരും. മനുഷ്യർ ആണ്. ചില ആളുകൾ മറ്റുള്ളവരെ പെട്ടെന്ന് വലയിൽ ആക്കും... അവർ ഉദ്ദേശിച്ചത് നേടി കഴിഞ്ഞാൽ ആവും യഥാർത്ഥ സ്വഭാവം പുറത്ത് കാണിക്കുക... നമുക്കാർക്കും ഇതൊക്കെ സംഭവിക്കാം....

    • @psn333
      @psn333 6 หลายเดือนก่อน +1

      വളരെ ശരി😂 ഞാനും അങ്ങനെ ഒരു ബുദ്ധിമതി ആണ്.. relationship l വരുമ്പോൾ ആണ് മണ്ടി ആവുന്നത് ..പക്ഷേ തിരിച്ച് അറിയുമ്പോൾ തിരുത്തി പുറത്ത് വരുകയും ചെയ്യും.

    • @minniegeorge4009
      @minniegeorge4009 6 หลายเดือนก่อน

      😂​@@praseeda7070

    • @SS-wu2ej
      @SS-wu2ej 6 หลายเดือนก่อน +1

      Ennirunnaalum partner ine choose cheyyumbol nammude intelligence level inodi compatible aaya vyakthi aano ennu nokkille? Pinne swabhava gunavum samskaaravum koodi undengil alle aa oru emotional attachment varikayulloo. Ithu verum thara/ koothara aaya personality yodulla attraction,athishayam thonnunnu.

  • @sureshkumar-hd5bp
    @sureshkumar-hd5bp 6 หลายเดือนก่อน +15

    Great disaster, blunder done, marriage with Muk😢

  • @Indivaram
    @Indivaram 6 หลายเดือนก่อน +64

    She is a brilliant dancer with an apt beauty and divine grace essential for a gifted artist ❤

  • @robinjohn3172
    @robinjohn3172 6 หลายเดือนก่อน +68

    ഈ അഭിമുഖത്തിന് നന്ദി.

  • @amsankaranarayanan6863
    @amsankaranarayanan6863 6 หลายเดือนก่อน +62

    നല്ല interview. മേതിൽ ദേവിക എന്ന കലാകാരിയെപ്പറ്റി കൂടുതൽ അറിയാൻ ഈ interview ഉപകരിച്ചു.സാധാരണക്കാർക്കും മനസ്സിലാകുന്ന രീതിയിൽ അഭിമുഖം അവതരിപ്പിച്ച ശ്രീ. ഷാജൻ സ്കരിയാക്കും നന്ദി

  • @ambikapadmavati4218
    @ambikapadmavati4218 6 หลายเดือนก่อน +13

    എനിക്കും ഭയങ്കര സങ്കടം ആണ്
    മേതിൽ ദേവിക.... ഇത്രയും കഴിവും അറിവും വിദ്യാഭ്യാസം ഉള്ള ഒരു മേതിൽ ദേവിക എങ്ങനെ ഈ മൂകേഷിന് കല്യാണം കഴിച്ചു. കഷ്ടകാലം സമയത്ത് തോന്നി യതായിരിക്കും എന്ന് വിചാരിക്കനാണ് ഇഷ്ടം
    മേതിൽ ദേവിക യെ ഇഷ്ടം

  • @ambikanair8229
    @ambikanair8229 6 หลายเดือนก่อน +20

    വളരെ നല്ല ഒരു വ്യക്തിത്വം. കൊണ്ടുവന്നതിന് മറുനാടൻ ചാനലിന് വളരെ നന്ദി. അവർക്ക് അർഹിക്കുന്ന ഒരു പ്രശസ്തി കിട്ടിയോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു

    • @chandrikaraju9380
      @chandrikaraju9380 6 หลายเดือนก่อน

      Devika, appreaciated persanality but her decision of marriage incorrect.

  • @vipinsargamvipinsargam92
    @vipinsargamvipinsargam92 6 หลายเดือนก่อน +4

    എല്ലാം കൊള്ളാം ഈ ലേഡീക്ക് ഭ്രാന്ത് ഉണ്ടോ എന്നൊരു സംശയം ഇല്ല എങ്കിൽ മുകേഷിൻറെ ഭാര്യ ആകുമോ

  • @krishnakumar-wn1xf
    @krishnakumar-wn1xf 6 หลายเดือนก่อน +83

    Mugesh spoiled her life.. Scoundrel.

  • @syamalagopalakrishnan3648
    @syamalagopalakrishnan3648 6 หลายเดือนก่อน +9

    ഈ കുട്ടി മുകേഷിനെപ്പോലെ ഒരാളിനെ വിവാഹം കഴിച്ചതെന്തിനു എന്നു മനസ്സിലാകുന്നില്ല.

    • @akn650
      @akn650 6 หลายเดือนก่อน

      Mukesh might have acted as good Samaritan or a noble celebrity.
      She should have first verified with his divorced wife before marrying the notorious characterless Mukesh in her life.

  • @hardcoresecularists3630
    @hardcoresecularists3630 6 หลายเดือนก่อน +7

    എന്നാലും ആ കാട്ടു കള്ളൻ താങ്കളെ പത്തുവർഷം താങ്കളെ അനുഭവിച്ചു അത് എങ്ങനെ ഞങ്ങൾക്ക് സഹിക്കാൻ ആകും 😔

  • @ajithkumarj887
    @ajithkumarj887 6 หลายเดือนก่อน +58

    എത്ര പഠിത്തവും വിവരവും ഉണ്ടെങ്കിലും വിവേകം ഉണ്ടാകണമെന്നില്ല..

    • @sumathomas8657
      @sumathomas8657 6 หลายเดือนก่อน +17

      Vivekam undayth kondlle mukeshine vittittu poyath😅

    • @manjuambrose1408
      @manjuambrose1408 6 หลายเดือนก่อน +4

      😂😂😂😂

    • @gopakumarm8240
      @gopakumarm8240 6 หลายเดือนก่อน

      @@sumathomas8657correct

    • @akn650
      @akn650 6 หลายเดือนก่อน

      At least her family members should have advised against tie ups or marriage with the notorious womanisers.

    • @palavilagirish
      @palavilagirish 6 หลายเดือนก่อน +1

      Yes. That was proved beyond doubt by the one who married the murderer of KM Basheer.

  • @varghesev7605
    @varghesev7605 6 หลายเดือนก่อน +6

    ആ കുരങ്ങ്യന്റെ കയ്യിൽ ഈ പൂമാല എങ്ങിനെ ചെന്നുപെട്ടൂ

  • @Indivaram
    @Indivaram 6 หลายเดือนก่อน +39

    Always a pleasure to listen to her intelligent talk. Thank you Shajan for the interview.

  • @johnyv.k3746
    @johnyv.k3746 6 หลายเดือนก่อน +8

    സിനിമാരംഗത്തെ പ്രധാന പാരയെയാണല്ലോ ഇവർ കണ്ടെത്തിയതെന്നോർക്കുമ്പോഴാ....😢

  • @pottanmamath-bs7qq
    @pottanmamath-bs7qq 6 หลายเดือนก่อน +18

    വിഡ്‌ഡിയായ മുകേഷ് പോയത് നന്നായി. നർത്തകി ഡോക്ടർ ദേവിക നല്ല വ്യക്തിത്തം ഉള്ള സ്ത്രി.

  • @girijaek9982
    @girijaek9982 6 หลายเดือนก่อน +43

    ഇന്നത്തെ കലാം എത്രയോ സാധാരണ കുടുംബത്തിലെ ചെറുപ്പക്കാർ വിവാഹമോചനംകഴിഞ്ഞും ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നു
    ദേവിക മനോഹരമായ വ്യക്തത്വമുള്ള കലാകാരിയും കൂടിയല്ലേ..അവരുടെ വിവാഹമോചനങ്ങൾ വിട്ട് അവരുടെ പ്രതിഭയിലേക്ക്‌ ശ്രദ്ധ തിരിക്കാം നമ്മൾക്ക്

    • @algulth_alnabi.
      @algulth_alnabi. 6 หลายเดือนก่อน +1

      അതേ അതേ, കോഴിമുകേഷ് ആളുഭയങ്കര വിരുതനാണ്, അവനീ ചേച്ചിയെ വിദക്തമാ വരുതിയിലാക്കി. ഇവരെ തൊടാൻ കിട്ടണമെങ്കിൽ കല്യാണം കഴിക്കുകയല്ലാതെ വേറെ വഴിയില്ല എന്ന് കോഴിക്ക് പെട്ടന്നുതന്നെ മനസ്സിലായി... 🤣🤣🤣

    • @GeethaRpajan
      @GeethaRpajan 6 หลายเดือนก่อน +2

      സമയം മോശം ആകുമ്പോൾ ദുർബുധി തോന്നും അതുകൊണ്ട് പറ്റിയ അബദ്ധം ആണ് മുകേഷ് എന്ന വൃത്തികെട്ടവൻ ജീവിതത്തിൽ വന്നത് 😭💕

  • @BabuMadhavan.
    @BabuMadhavan. 6 หลายเดือนก่อน +19

    'മേതില്‍ ദേവിക' ഒരു സമയത്തു ഞാൻ ഏറെ ഇഷ്ടപ്പെട്ടകലാകാരി.
    മുകേഷ് എന്ന കാപട്യക്കാരനും, കമ്മ്യൂണിസ്ററ് അഭിനേതാവുമായി വിവാഹിതയായി എന്ന വാർത്ത ഞെട്ടിച്ചു. പിന്നീട് വേർപിരിഞ്ഞു എന്നറിഞ്ഞത് സന്തോഷവും, സങ്കടവും ഉണ്ടായി.
    ഇപ്പോൾ സ്വസ്ഥമായി പോകുന്നല്ലോ അതുമതി.
    രാജീവ്‌ചന്ദ്രശേഖർ ഉമായുള്ള വീഡിയോയ്ക്ക് ശേഷം നല്ലൊരു വീഡിയോ ആണിത്.
    നാളത്തെ Part-2 - വിന് Waitting. മേതില്‍ ദേവികക്ക് ആശംസകൾ നേരുന്നു. സർവ്വ മംഗളങ്ങളും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.

    • @algulth_alnabi.
      @algulth_alnabi. 6 หลายเดือนก่อน

      അതേ അതേ, കോഴിമുകേഷ് ആളുഭയങ്കര വിരുതനാണ്, അവനീ ചേച്ചിയെ വിദക്തമാ വരുതിയിലാക്കി. ഇവരെ തൊടാൻ കിട്ടണമെങ്കിൽ കല്യാണം കഴിക്കുകയല്ലാതെ വേറെ വഴിയില്ല എന്ന് കോഴിക്ക് പെട്ടന്നുതന്നെ മനസ്സിലായി... 🤣🤣🤣

  • @josephgeorge9160
    @josephgeorge9160 6 หลายเดือนก่อน +21

    God has endowed Ms. Devika with , everything -- beauty, intelligence, artistic excellence, fame and wealth and dignified behaviour. But her personal life is understood to be sorrowful. However, it is still an enigma that how a dignified and intelligent person like Ms. Devika, fell in to the trap
    laid by Mr. Mukesh?

  • @manushyan183
    @manushyan183 6 หลายเดือนก่อน +2

    മുകേഷിനെ വിവാഹം കഴിച്ചുപോയതിനു അവരെ എന്തിനാണ് കുറ്റം പറയുന്നത്. ചില കാര്യങ്ങൾ സംഭവിക്കും. നമ്മൾ എത്ര സ്വയം വിചാരിച്ചാലും അതിനു മുകളിൽ പ്രപഞ്ചം എന്നൊന്ന് ഒരു റൂട്ടിലൂടെ നമ്മെ നടത്തും. ഏതൊരു മനുഷ്യനിലും ഒരു നന്മയുടെ അംശങ്ങളുണ്ട്. അത് കണ്ടെത്തിയാൽ നമുക്കൊരു മനുഷ്യനെയും വെറുക്കാൻ പറ്റില്ല. കാരണം നിന്നിലുള്ളതും എന്നിലുള്ളതും അവനിലുള്ളതും എല്ലാം ഓരോ ആത്മാവ് അല്ലെ. ഒരു പിതാവിന്റെ മക്കൾ. എന്ന് പറഞ്ഞപോലെ ദേവിക ടീച്ചർ അങ്ങനെ ഒറ്റയ്ക്ക് മകനുമായി കഴിയുമ്പോൾ ചിലപ്പോൾ അവർക്കു മുകേഷിന്റെ സംസാര രീതിയും ശൈലികളും ഒക്കെ കണ്ടപ്പോൾ ഈ മനുഷ്യന്റെ കൂടെയുള്ള ജീവിതം നന്നയി പോകുമെന്ന് കരുതിയിട്ടുണ്ടാകാം. പ്രേക്ഷകരെ പോലെ അല്ലല്ലോ, അവർ അടുത്തു മനസിലാക്കി ശിഷ്ട ജീവിതം മുന്നോട്ടു ഒരുമിച്ചു പോകാമെന്നു കരുതി ചെയ്തു പോയി. കുറച്ച് വർഷങ്ങൾ കഴിഞു, ഡിവോഴ്സ് എന്ന സ്വാതന്ത്ര്യം ഉള്ള രാജ്യമായതു കൊണ്ട് അത് ചെയ്തു ഇപ്പോൾ ഉള്ള സന്തോഷത്തിൽ ജീവിക്കുന്നു. അവരവരുടെ ജീവിതത്തിൽ നേരിട്ട് അനുഭവിക്കുപോഴല്ലേ മനസിലാക്കാൻ പറ്റു. പിന്നെ ഒരു സ്ത്രീക്ക് പുരുഷന്റെ സഹായമില്ലാതെ സുഖമായി ജീവിക്കാം, തിരിച്ചും. പിന്നെന്താ.

  • @krishnakumarpalissery5344
    @krishnakumarpalissery5344 6 หลายเดือนก่อน +5

    ഉന്നത പാരമ്പര്യ മുള്ളവർക്കു പറ്റുന്ന അബദ്ധങ്ങൾ മാധവികുട്ടിയുടെ പോലെ ഇനിയെങ്കിലും കുടുംബത്ത ഓർക്കണം

  • @madhusoodhananvarrier4382
    @madhusoodhananvarrier4382 6 หลายเดือนก่อน +9

    കർമഫലങ്ങൾ പി തുടരുന്നൂ... കൈപ്പും മധുരവും പകരുന്നൂ.... മേദി ൽ ദേവികയും മുകേഷും ആയി ഉണ്ടായ വിവാഹ ബന്ധവും അനന്തര സംഭവങ്ങളും... ഇതിൽ കൂടുതൽ പറയാനില്ല... മേ ദി ൽ ദേവികയെ കുറ്റപ്പെടുത്താനോ വിമർശിക്കാനോ കഴിയില്ല.. ശ്രീരാമ ചന്ദ്രന് പോലും വനവാസം ആവശ്യമായി വന്നത് പോലെ മുകേഷ് ബന്ധവും വേർപാടും കാലത്തിന്റെ അനിവാര്യത മാത്രം.... ഉയരങ്ങൾ കീഴടക്കി യപ്പോഴും ലാളിത്യവും നയ്ർ മല്യവും കാപട്യ രാഹിത്യ വും ഈ മഹതിയെ ഏറെ ബഹുമാന്യ യാക്കുന്നു. 🙏🙏🙏❤❤❤ വിലയേറിയ അഭിമുഖം അവതരിപ്പിച്ച ഷാജൻ സാറിനും മറുനാടൻ മലയാളിക്കും സ്നേഹാദരങ്ങളോടെ അഭിനന്ദനങ്ങൾ.

    • @akn650
      @akn650 6 หลายเดือนก่อน

      How can purity like Devika ever mix up with poison like Mukesh in life?.
      Every women should beware of womanisers!

  • @kamdonworld2020
    @kamdonworld2020 6 หลายเดือนก่อน +10

    ദേവി തന്നെയാണ് ഒരു സംശയവും ഇല്ല എന്തു ചൈതന്യം ആ മുഖത്തിന്❤

  • @indirasukumar5849
    @indirasukumar5849 6 หลายเดือนก่อน +6

    കഷ്ടം! ഈ കൊച്ചിനു്, ഇയാളെ ഏതു നേരത്താണോ കാണ്ടു മുട്ടാനിടയായതു്.

  • @baijugopi333
    @baijugopi333 6 หลายเดือนก่อน +37

    ശരിക്കും മുകേഷ് വിവാഹം കഴിച്ചതിന് ശേഷമാണ് ഇങ്ങന് ഒരാളെ കുറിച്ച് ഞാൻ അറിയുന്നത്

    • @drago_ndracula3194
      @drago_ndracula3194 6 หลายเดือนก่อน

      exactly

    • @algulth_alnabi.
      @algulth_alnabi. 6 หลายเดือนก่อน +2

      അതേ അതേ, കോഴിമുകേഷ് ആളുഭയങ്കര വിരുതനാണ്, അവനീ ചേച്ചിയെ വിദക്തമാ വരുതിയിലാക്കി. ഇവരെ തൊടാൻ കിട്ടണമെങ്കിൽ കല്യാണം കഴിക്കുകയല്ലാതെ വേറെ വഴിയില്ല എന്ന് കോഴിക്ക് പെട്ടന്നുതന്നെ മനസ്സിലായി... 🤣🤣🤣

    • @drago_ndracula3194
      @drago_ndracula3194 6 หลายเดือนก่อน +3

      @@soumyanp4911what is tett here? she become more famous then and people started knowing more about her..She is also second marriage I think, but people blaming only Mukesh...benefit of being a woman ?

  • @premaa5446
    @premaa5446 6 หลายเดือนก่อน +25

    ഇത്രയും class and culture ഉള്ള ദേവിക എങ്ങനെ മുകേഷിനെ ഇഷ്ടപ്പെട്ടു.
    Methil family is one of the oldest and biggest family in Kerala. Devika is highly educated and very talented lady. She was highly appreciated for her artistic capabilities. Very genuine and.out standing personality..
    Anyway its great that she escaped from his clutches. Devika continue your great journey.❤❤

    • @XYZ-ABC-k3u
      @XYZ-ABC-k3u 6 หลายเดือนก่อน

      They still meet and they have a house in Trivandrum, I read somewhere.

    • @gracythomas8353
      @gracythomas8353 6 หลายเดือนก่อน

    • @rijulovarmenianairi6129
      @rijulovarmenianairi6129 5 หลายเดือนก่อน

      Elamo dravidites have legacy of more than 50,000 years ago

  • @thesiren8421
    @thesiren8421 6 หลายเดือนก่อน +17

    Whatever... Now.. We could see her smiling face ( escaped from the clutches of a commi)..... God bless her..

  • @TheGeemeera
    @TheGeemeera 6 หลายเดือนก่อน +4

    "ഇത്രെയും വിവരവും grace ഉള്ള ഈ lady എങ്ങനെ മരമാക്രി മുകേഷനേ വിവാഹം ചെയ്തത് എന്ന് മനസ്സിലാകുന്നില്ല." എന്ന കമെന്റ് നന്നേ ഇഷ്ടമായി.
    എനിക്ക് പറയാനുള്ളതും അത് തന്നെ.

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 6 หลายเดือนก่อน +24

    സൂപ്പർ ദേവിക

  • @MaheshKumar-pm9yo
    @MaheshKumar-pm9yo 6 หลายเดือนก่อน +4

    ആ വൃത്തികെട്ടവനെ കെട്ടിയതാണ് ഏക അബദ്ധം

  • @thomasraju9388
    @thomasraju9388 6 หลายเดือนก่อน +5

    Aii comments. True and exactly marriage with Mukesh foolishness and stupidity

  • @binduvinodp247
    @binduvinodp247 6 หลายเดือนก่อน +2

    SFI ക്കാർ അങ്ങനെയാണ്. എനിക്കും ഉണ്ട് അങ്ങനെയൊരു ഓർമ. Personal electuon പിന്നീട് ന്യൂസിൽ വന്നപ്പോഴാണ് ആണ് sfi ആണെന്ന് മനസിലായത്. എല്ലാടേം sfi ന്റെ ചതി ആണല്ലോ.... 🤔

  • @harinarayan8498
    @harinarayan8498 6 หลายเดือนก่อน +5

    Oru സ്ത്രീ ലംബണനെ കല്യാണം കഴിച്ചത് ഒഴിച്ചാൽ നിങ്ങൾ സൂപ്പർ ആണ്

    • @akn650
      @akn650 6 หลายเดือนก่อน

      Two marriages,both failure.
      Poor decision making in life.

  • @Vijayan55
    @Vijayan55 6 หลายเดือนก่อน +10

    കാള മുകേഷിനെ ഇവർ വിവാഹം കഴിച്ചത് ഓടെ ഇവരുടെ നന്മയും പോയി.

    • @aswathysajin5629
      @aswathysajin5629 6 หลายเดือนก่อน

      😢

    • @shyamaretnakumar5868
      @shyamaretnakumar5868 6 หลายเดือนก่อน

      Nonsense. Nanma is something, someone carry on their head? It's in the bloodline. Unfortunately had to live with a Moron for few years, how would she lose her identity? She just slipped up

  • @kvsurdas
    @kvsurdas 6 หลายเดือนก่อน +3

    ഇന്റർവ്യൂ തീരരുതെന്നു ആഗ്രഹിച്ച അപൂർവ്വം ഇന്റർവ്യൂകളിൽ ഒന്ന്..!
    ശ്രീനിയേട്ടനുമായുള്ള ഇന്റർവ്യൂവും അത് പോലെ തന്നെയായിരുന്നു.
    🙏🙏🙏😍😍😍
    പിന്നെ ഇതിലെ കമെന്റുകൾ, മുകേഷിയുമായി ചേർത്തുള്ളത്... കഷ്ടം തന്നെ !
    ഒരു സ്ത്രീയുടെ ജീവിതത്തിൽ ഉണ്ടായ ഒരു ബന്ധത്തെ വച്ചു ആ സ്ത്രീയെ അളക്കുകയും പുച്ഛിക്കുകയും ചെയ്യുന്നത്...!
    മുകേഷ് അങ്ങനെയാണെങ്കിൽ അതിന്റെ കുറ്റം മേതിൽ ദേവികയ്ക്ക് ആണോ? അതാണോ അവരുടെ ഐഡന്റിറ്റി? അതാണോ അവരുടെ കഴിവുകൾ അംഗീകരിക്കുന്നതിനുള്ള മാനദണ്ഡം?
    മാത്രമല്ല അവർ അയാളെ മനസ്സിലായപ്പോൾ അത് ഒഴിവാക്കി ഇപ്പോൾ മാന്യമായി നല്ല രീതിയിൽ മുന്നോട്ടു പോകുന്നു...
    അത് അംഗീകരിക്കുക 🙏🙏🙏🙏

    • @RKR1978
      @RKR1978 6 หลายเดือนก่อน +1

      അവർ അയാളെ മനസിലായപ്പോൾ..!! ആ വാചകം എന്തിനാ. അവർ അദ്ദേഹത്തെക്കുറിച്ച് ഒന്നും മോശമായി പറഞ്ഞിട്ടില്ല. അവർക്കു പരസ്പരം ഒത്തുപോകാൻ കഴിഞ്ഞില്ല

  • @JojiPlathottam-p4r
    @JojiPlathottam-p4r 6 หลายเดือนก่อน +4

    കലക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചാ അർപ്പണ മനോഭാവം ഉള്ള ഒരു വ്യക്തിത്വം....

  • @RKR1978
    @RKR1978 6 หลายเดือนก่อน +4

    ഇതിലെ അഭിപ്രായങ്ങൾ വായിച്ചാൽ മലയാളികളിൽ ഉള്ള മനോ നില കൃത്യമായി മനസിലാകും. ആരെയെങ്കിലും കല്യാണം കഴിച്ചതുകൊണ്ട് ജീവിതം പോയി എന്നമട്ടിൽ ഉള്ള അഭിപ്രായങ്ങൾ.!! പഴയ സിനിമ നിലവാരം തന്നെ മിക്കവർക്കും. അങ്ങനെയുള്ളവരെ ആണ് മറുനാടൻ ലക്ഷ്യം വെക്കുന്നതും

  • @rajinandakumar7282
    @rajinandakumar7282 6 หลายเดือนก่อน +8

    Devika thank God u left Mukesh.lead ur life alone with ur son

  • @sivadaspc3015
    @sivadaspc3015 6 หลายเดือนก่อน +2

    Most attractive lady but spoiled by Mukesh for a tittle time👁️

  • @sureshpanampilly400
    @sureshpanampilly400 6 หลายเดือนก่อน +3

    എന്തൊക്കെ ആയിട്ടെന്താ ആ നായുടെ കാൽകീഴിൽ ജീവിതം കൊണ്ടുവച്ചതോടെ എല്ലാം തീർന്നു

  • @gowriganesh827
    @gowriganesh827 6 หลายเดือนก่อน +6

    Kammi family aayirunnathu kondakum mukeshine koottu pidichathu

  • @sukumariamma4451
    @sukumariamma4451 6 หลายเดือนก่อน +17

    Devika, God bless you . ❤️❤️❤️❤️❤️❤️👍👍👍👍🌹🌹🌹🌹🌹

  • @soumyamichael
    @soumyamichael 6 หลายเดือนก่อน +2

    ജീവിതത്തിലെ ഒരു കരിഞ്ഞു എപ്പിസോഡ് ആണ് മുകേഷിന്റെ ഭാര്യാപഥം 😢

  • @radhakrishnannair8881
    @radhakrishnannair8881 6 หลายเดือนก่อน +9

    Mukesh ivare nasippichu.

  • @suryaramakrishnan5885
    @suryaramakrishnan5885 6 หลายเดือนก่อน +3

    Ningal enganaya mukeshine ketith .ningalk ottum cheratha personality aanu ayaludeth...ayaloru pothan...

  • @psn333
    @psn333 6 หลายเดือนก่อน +5

    Mukesh umayi Kalyanam Kazhikunu kettapo എന്തിനായിരുന്നു igane ഒരു decison ennu thonni.....pinne oru കലാകാരൻ എന്ന നിലയിൽ അവരുടെ ഒരു കല കുടുംബം എന്ന നിലയിൽ വന്ന തീരുമാനം ആവാം എന്നും...മേതിൽ ദേവിക ❤

  • @Shine4607321
    @Shine4607321 6 หลายเดือนก่อน +13

    മേത്തിൽ ദേവികയും, മഞ്ജു വാര്യരും വേറിട്ട നല്ല വ്യക്തിത്വം ❤ദുബായ്നെ കുറിച്ചാണോ ഈ പറയുന്നത്.. 👍🏽😍

  • @shailajahenry4294
    @shailajahenry4294 6 หลายเดือนก่อน +11

    Devika is related to me, her mother's house is adjacent to my mother's house in a village in Alathur, Palakkad. Her uncle Haridas was my brother's close friend. Her mother is the friend of my sisters. Her father is also related to us. VKN 's daughter Ranjana was my classmate.
    We always talk about VKN and his collection of stories. He wrote short stories in a book called മന്ദഹാസം. But it was not മന്ദഹാസം it was പൊട്ടിച്ചിരി.

  • @naveeraj123
    @naveeraj123 6 หลายเดือนก่อน +6

    അവതാരികയല്ല.. അവതാരക...

  • @drago_ndracula3194
    @drago_ndracula3194 6 หลายเดือนก่อน +5

    Shajan is too much overwhelmed.....enthoru vinayam

  • @jayasreereghunath55
    @jayasreereghunath55 6 หลายเดือนก่อน +14

    നല്ല അഭിമുഖമായിരുന്നു നല്ല natural സംസാരം ഒരു ജാട ഇല്ലാത്ത സ്വഭാവം

    • @akn650
      @akn650 6 หลายเดือนก่อน

      Lacks pragmatism in life.Her sincerity and simplicity was exploited by two ruffians as husbands.
      Hope she has learnt valid lessons in life.

  • @terryjoseph89
    @terryjoseph89 11 วันที่ผ่านมา

    ഇത്രയും highclass ആയിട്ടുള്ള ആളെയാണ് മുകേഷ് എന്ന സ്ത്രീലംബടൻ കൊണ്ട് പോയത്

  • @krishnarajsj321
    @krishnarajsj321 22 วันที่ผ่านมา

    പലസ്ഥാനമാനങ്ങളും ഉണ്ടായിരുന്നിരിക്കാം പക്ഷേ മുകേഷിൻ്റെ ഭാര്യ ആയ തോടുകൂടി എല്ലാം തീർന്നു മാനവും ഇല്ല അഭിമാനവും ഇല്ല

  • @sudheerkumarb6459
    @sudheerkumarb6459 6 หลายเดือนก่อน +4

    എത്ര പ്രഗത്ഭ യായാലും കാടി ക്കുഴിയിൽ ചാടിയല്ലോ

  • @tkgwireless
    @tkgwireless 6 หลายเดือนก่อน +4

    നല്ലവീട്ടിൽ അടച്ചിട്ടു വളർത്തിയ വിദേശ ഇനം ഡോഗ്സ് mate ചെയ്യാൻ വേണ്ടി മതില്ചാടി നാട്ടിലെ ചിതല് പിടിച്ച പോലെ തോലിയോക്കെ രോഗം പിടിച്ച stray dog മായി mate ചെയ്യുന്നത് കാണുമ്പോൾ നമുക്കുണ്ടാകുന്ന ഒരു ഫീൽ ഉണ്ടല്ലോ അതാണ് ദേവിക മുകേഷിൻ്റെ 2 മത്തെയോ മറ്റോ ഭാര്യ യായ ഫോട്ടോ കാണുന്നത് !!.

  • @muraleedharankm7701
    @muraleedharankm7701 14 วันที่ผ่านมา

    മുകേഷിനെ ഒരിക്കലും സ്വീകരിക്കരുതായിരുന്നു , അത്രക്കും വൃത്തികെട്ട ഒരു ജീവിയാണ് (മനുഷ്യനെന് പറയാർ പറ്റില്ല)

  • @rera8060
    @rera8060 6 หลายเดือนก่อน +9

    മുകേഷിന് ഒരിക്കലും own cheyyan അർഹതയില്ലാത്ത ജീനിയസ്..

  • @sivakumarkolozhy368
    @sivakumarkolozhy368 6 หลายเดือนก่อน +2

    വാഹ്...ഇന്‍റര്‍വ്യൂ അല്ല,
    ഒരു രസികന്‍ സൗഹൃദ സംഭാഷണം ആണ് ലഭിച്ചത് ..ആദരവ് ,പ്രിയ കലാകാരീ,
    അഭിനന്ദനം ഷാജന്‍..

  • @gopinathancherakulam4838
    @gopinathancherakulam4838 22 วันที่ผ่านมา

    പാവം സ്ത്രീ. അവന്റെ കഴിഞ്ഞ വിവാഹജീവിതം എങ്ങനെയാണ് പിരിഞ്ഞത് എന്ന് അന്വേഷിക്കണമായിരുന്നു. തെറ്റുപറ്റി. ഇനി ദേവികയുടെ കുടുംബജീവിതം എങ്ങനെ മൂന്നോട്ടു പോകും എന്ന ആശങ്ക ആണ് എനിക്കുള്ളത്.

  • @Aj-nq4fn
    @Aj-nq4fn 6 หลายเดือนก่อน +1

    Itreyum budhiyulla ningal enthine oru mara vazhaye 😢...manasilavunilla kutty

  • @Johnson-tl1zz
    @Johnson-tl1zz 12 วันที่ผ่านมา

    സിനിമ നടൻ മെഴുക് മൂകേഷിന് കെട്ടി ചേച്ചിയുടെ വില ചേച്ചി തന്നെ കളഞ്ഞു കുളിച്ചു എന്ത് ക്വാളിറ്റി കണ്ടിട്ടാണ് ചേച്ചി ആ ഫ്രോഡിന് കല്യാണം കഴിച്ചത് ആ മുൻഭാര്യ ശ്രീമതി സരിതയോടെങ്കിലും ഒരു വാക്ക് ചോദിക്കാമായിരുന്നില്ലേ അവനെ കെട്ടി ചേച്ചി ചേച്ചിയുടെ സ്റ്റാൻഡേർഡ് കളഞ്ഞു ഇനി ഈ ജീവിതകാലം മുഴുവനും ആ ഒരു റിമാർക്ക് ചേച്ചിക്ക് ഉണ്ടാവും സിനിമ നടൻ പഴയ കമലഹാസൻ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ഈ കഴിവിലുള്ള പ്രാവിണ്യം കണക്കിലെടുത്ത് ആണ് സകലകലാവല്ലഭൻ എന്ന പേരു നൽകി തമിഴ് നാട് സർക്കാർ ആ കാമവെറിയന് ആദരിച്ചത് ഇപ്പോ മലയാളത്തിൽ സിദ്ദിഖ് ദിലീപ് മൂകേഷ് ഗണേഷ് ജയസുര്യ ഇവരെയൊക്കെ കടത്തിവെട്ടുന്നവൻ ആണ് താരരാജാവ് പക്ഷേ ആരും കംപ്ലൈന്റ് പറഞ്ഞിട്ടില്ല എന്ന കാരണത്താൽ പരിശുദ്ധൻ എന്ന പദവിയിൽ നിൽക്കുന്നു

  • @jonsonkharafi7617
    @jonsonkharafi7617 18 วันที่ผ่านมา

    വളരെ നന്നായി എല്ലാം പറഞ്ഞിരിക്കുന്നു. എന്നാലും ഞങ്ങൾക്ക് ഒരു കാര്യം മനസ്സിലാകുന്നില്ല. ഇത്ര വലിയ ഉന്നതകുലജാതയായ ജ്ഞാനവും വിജ്ഞാനവും ഒത്തിരി കഴിവുകളും ഉള്ള, സംസ്കാരസമ്പന്നയായ മേതിൽ ദേവിക എങ്ങനെ മുകേഷ് എന്ന നരാധമന് കീഴ്പ്പെട്ടു? ഇത്രയ്ക്ക് സ്വബോധം നഷ്ടപ്പെട്ടിരുന്നോ? വിശ്വസിക്കാൻ പ്രയാസം ഉണ്ട്. നിങ്ങൾ തമ്മിൽ എന്തിലാണ് ഒരു ചേർച്ച ഉണ്ടായിരുന്നത്? അതോ സമ്പത്തും പ്രശസ്തിയും കണ്ടു മനം മയങ്ങി പോയതാണോ?

  • @syamanandan8739
    @syamanandan8739 6 หลายเดือนก่อน +19

    Excellent interview Shajan Sir with this great personality

  • @samjose5988
    @samjose5988 20 วันที่ผ่านมา

    ശ്രീ. ഷാജൻ താങ്കളിൽനിന്ന് ഇത്തരമൊരു തെറ്റ് പ്രതീക്ഷിച്ചില്ല!
    ‘അവതാരിക’ തെറ്റ്…..
    “അവതാരക” എന്ന വാക്കാണ് ശരി; തിരുത്തുമല്ലോ!!

  • @subhadrakss
    @subhadrakss 6 หลายเดือนก่อน +5

    Very rarely we get to hear such good interview🎉

  • @ponnukuttanmenon6166
    @ponnukuttanmenon6166 6 หลายเดือนก่อน +4

    Maythel, the Tharawad name says it all. A real Tarawadi, you can see it in her talk, sit and presentation.

  • @cbalakrishnan2429
    @cbalakrishnan2429 6 หลายเดือนก่อน +9

    Madam mukeshine marriage chaidhadhu Anu thettayidhu. Mukesh orikkalum madathinu pattatha relation thanneyanu. Randum randu culture.

  • @ambadisreedevi4464
    @ambadisreedevi4464 6 หลายเดือนก่อน +9

    Enikku othiri ishtam❤

  • @jayadevanap7801
    @jayadevanap7801 6 หลายเดือนก่อน

    എല്ലാവർക്കും നല്ല കാലവും മോശം കാലവും ഉണ്ട്. വിവാഹമോചനത്തോട് കൂടി മോശം കാലം കഴിഞ്ഞു.

  • @sureshsaga9070
    @sureshsaga9070 6 หลายเดือนก่อน +1

    കഷ്ടം ഇവരാണോ ആ കെഴങ്ങനെ വിവാഹം ചെയ്തത് കഷ്ടം?

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu 5 หลายเดือนก่อน

    ദേവികയോട്
    ഒന്നു ചോദിച്ചോട്ടെ നിങ്ങൾ പെണ്ണുങ്ങൾ പ്രശസ്തരെ കല്യാണം കഴിക്കാൻ ഓടി നടക്കുന്നു അയാൾക് എത്ര വയസുണ്ടെന്നോ സ്വഭാവം എന്തെന്നോ നിങ്ങളാരും തിരക്കാറില്ല മുകേഷിന് ദേവികയേക്കാൾ 20 വയസ്സ് കൂടുതൽ ഉണ്ടെന്നു അറിഞ്ഞു
    ദേവിക നോക്കിയത് സിനിമ നാടൻ എം ൽ എ കുറെ പ്രശസ്തി കുറെ പണം
    പക്ഷെ ഇവിടെ എത്രയോ നല്ല ചെറുപ്പക്കാർ ഉണ്ട് ദേവികക് യോജിച്ചവർ അതിൽ ഒരു പയ്യനെ കിട്ടിയെങ്കിൽ ജീവിത അവസാനം വരെ കൂടെ കാണുമായിരുന്നു ഇപ്പോഴോ വല്ല കാര്യവുമുണ്ടായിരുന്നോ
    നിങ്ങളൊന്നും പഠിക്കില്ല
    ഇനിയും കുറെ നാൾ കഴിഞ്ഞു
    കേൾകാം മേതിൽ ദേവിക വിവാഹിതയക്കുന്നു
    വരാൻ
    70 വയസുള്ള കോടീശ്വരൻ
    പെൺ വർഗം ഇങ്ങനെ ആയിപോയല്ലോ കഷ്ടം

  • @kp-ql1km
    @kp-ql1km 6 หลายเดือนก่อน +2

    താങ്കളെ എനിക്ക് ഭയങ്കര ഇഷ്ടമാണ് 🌹😍🌹🌹♥️

  • @shantharavindran5329
    @shantharavindran5329 6 หลายเดือนก่อน +1

    അടുത്ത കാലത്ത് ഇത്രയും നല്ല ഒരു അഭിമുഖം കേട്ടിട്ടില്ല. എത്ര ഏളിമയുള്ള വനിത!നമിക്കണം. ഷാജൻ, ഇങ്ങിനെ വേണ്ടാത്ത തലങ്ങളിലേക്ക് കടക്കാതെ അന്തസ്സായിനടത്തിയ ഒരു അഭിമുഖം. 👌🏻👌🏻👌🏻

  • @thomasthomas-ny6km
    @thomasthomas-ny6km 6 หลายเดือนก่อน +1

    Why she married Mukesh?? Anybody compelled her?? Now why she critizing Mukesh?? Now Election. She is not an international figure. Marunadan has no other news.

  • @RajalekshmiSreekumar
    @RajalekshmiSreekumar 6 หลายเดือนก่อน +1

    We are all humanbeings ..we all make mistakes ..please don't be judgemental in her personal life..

  • @minimini346
    @minimini346 23 วันที่ผ่านมา

    ഇവർക്കു എങ്ങനെ മുകേഷിനെ കല്യാണം കഴിക്കാൻ തോന്നി