സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html സഫാരി അപ്ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്യുക Please Subscribe and Support Safari Channel: goo.gl/5oJajN
Ammayude best scene Tingalaaycha nalla divasam. Adhil odukam scene when she is going to her room in Sharanaalayam. Saying pls stand here till I go there and dont go before you see me turn...that scene shows her mettle of acting...hats off Amma
രാഷ്ട്രീയ പാർട്ടി ഫാൻസ് ദയവു ചെയ്ത് കുറ്റപ്പെടുത്തി comments ഇടരുത്. ഏത് പാർട്ടിയിലും മതത്തിലും വിശ്വസിക്കാൻ എല്ലാ വർക്കും അവകാശം ഉണ്ട്. അവർ ചെയ്യുന്ന തെറ്റുകളെ vimarshikku. ഞാൻ പലപ്പോഴായി ശ്രദ്ധിക്കുന്നു ചില പ്രത്യേക മതവിഭാഗത്തിന്റെ ആളുകൾ ചില പാർട്ടികളെ ടാർഗറ്റ് ചെയ്തത് comments ഇടുന്നുന്ദ്. Kerala police onn ശ്രദ്ധിക്കണം. കവിയൂർ പൊന്നമ്മ മലയാള സിനിമയുടെ അമ്മ യാണ്. ഒരു അമ്മ ഇങ്ങനെ ഒക്കെ ആയിരിക്കണം എന്ന് അഭിനയത്തിലൂടെ ഒരു ജനതയെ പഠിപ്പിച്ച വ്യക്തി ആണ്. അവരെ ഒക്കെ വിമർശിക്കാൻ ഉള്ള relented people's ആരാണ് അവർക് യോഗ്യത ഉണ്ടോ എന്നും ഞാൻ സംശയിക്കുന്നു. സഫാരി ചാനെൽ മോശം രാഷ്ട്രീയ comments remove ചെയ്യണം എന്നും അപേക്ഷ.
അവരെ എന്തിനാണ് സംഘി എന്ന വിളിച്ചത്? എന്തെങ്കിലും പബ്ലിക്ക് കമൻ്റ് പറയുകയോ മറ്റോ ചെയ്തൊ? ഒന്നും അറിഞ്ഞില്ല പക്ഷേ താങ്കളുടെ അഭിപ്രായത്തോടു യോജിക്കുന്നു 'സഫാരി ചാനൽ മറ്റുള്ളവരെ വേദനിപ്പിക്കുന്ന കമൻ്റിടുന്നവരെ ബ്ലോക്കു ചെയ്യണം' വളരെ സന്തോഷത്തോടെയും ആകാംക്ഷയോടെയും കാത്തിരുന്നു കാണുന്ന ഒരു ചാനലാണിത്.ഇതിനെ നശിപ്പിക്കാൻ ആരെയു അനുവദിക്കരുതേ എന്ന് അഭ്യർത്ഥിക്കുന്നു
But Forest there is more violence..if you don't eat the bovine still it would have killed in the wilderness by a carnivore . If we don't have sufficient vegetables meat is the option ..for example colder parts of the world
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
സഫാരി അപ്ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്യുക
Please Subscribe and Support Safari Channel: goo.gl/5oJajN
Safari TV,, please mention when was these episodes actually got telecasted ...
S Felix ppppppppp
Dennis joseph സാറിനുശേഷം 'ചരിത്രം എന്നിലൂടെ' വീണ്ടും കാണാൻ തീരുമാനിച്ചു..😊
ഡെന്നീസേട്ടൻ കഴിഞ്ഞു, വീണ്ടും ഞങ്ങടെ നാട്ടിൽനിന്നും..... കാഞ്ഞിരപ്പള്ളി 😍😍😍
കവിയൂർ പൊന്നമ്മ അമ്മ, ചിത്രച്ചേച്ചി ഇവരെ എല്ലാ മലയാളികൾക്കും ഇഷ്ടമാണ്. 😘
രണ്ടു പേരുടെയും പൊതുവായുള്ള പെരുമാറ്റത്തിലും എളിമയിലും എന്തിനേറെ രൂപത്തിൽ പോലും ഒരു സാദൃശ്യം തോന്നാറുണ്ട്
Ammayude best scene
Tingalaaycha nalla divasam. Adhil odukam scene when she is going to her room in Sharanaalayam. Saying pls stand here till I go there and dont go before you see me turn...that scene shows her mettle of acting...hats off Amma
ലാൽ ജോസ് സർ , ഡെന്നിസ് സാർ , പൊന്നമ്മ ചേച്ചി 😍
ഡെന്നീസ് സാർ മറക്കില്ല
18:32 😘 😘 ആ ചിരി...
Kanjirappalli ponkkunnam nte naadu.. orupadu abhimanam thonunnu.. ponnama amma ishttam ❣️❣️
രാഷ്ട്രീയ പാർട്ടി ഫാൻസ് ദയവു ചെയ്ത് കുറ്റപ്പെടുത്തി comments ഇടരുത്. ഏത് പാർട്ടിയിലും മതത്തിലും വിശ്വസിക്കാൻ എല്ലാ വർക്കും അവകാശം ഉണ്ട്. അവർ ചെയ്യുന്ന തെറ്റുകളെ vimarshikku. ഞാൻ പലപ്പോഴായി ശ്രദ്ധിക്കുന്നു ചില പ്രത്യേക മതവിഭാഗത്തിന്റെ ആളുകൾ ചില പാർട്ടികളെ ടാർഗറ്റ് ചെയ്തത് comments ഇടുന്നുന്ദ്. Kerala police onn ശ്രദ്ധിക്കണം. കവിയൂർ പൊന്നമ്മ മലയാള സിനിമയുടെ അമ്മ യാണ്. ഒരു അമ്മ ഇങ്ങനെ ഒക്കെ ആയിരിക്കണം എന്ന് അഭിനയത്തിലൂടെ ഒരു ജനതയെ പഠിപ്പിച്ച വ്യക്തി ആണ്. അവരെ ഒക്കെ വിമർശിക്കാൻ ഉള്ള relented people's ആരാണ് അവർക് യോഗ്യത ഉണ്ടോ എന്നും ഞാൻ സംശയിക്കുന്നു. സഫാരി ചാനെൽ മോശം രാഷ്ട്രീയ comments remove ചെയ്യണം എന്നും അപേക്ഷ.
Well said bro, കുറെയെണ്ണം ഇവിടെയുമുണ്ട് വെറുപ്പിക്കാൻ
അവരെ എന്തിനാണ് സംഘി എന്ന വിളിച്ചത്? എന്തെങ്കിലും പബ്ലിക്ക് കമൻ്റ് പറയുകയോ മറ്റോ ചെയ്തൊ? ഒന്നും അറിഞ്ഞില്ല പക്ഷേ താങ്കളുടെ അഭിപ്രായത്തോടു യോജിക്കുന്നു 'സഫാരി ചാനൽ മറ്റുള്ളവരെ വേദനിപ്പിക്കുന്ന കമൻ്റിടുന്നവരെ ബ്ലോക്കു ചെയ്യണം' വളരെ സന്തോഷത്തോടെയും ആകാംക്ഷയോടെയും കാത്തിരുന്നു കാണുന്ന ഒരു ചാനലാണിത്.ഇതിനെ നശിപ്പിക്കാൻ ആരെയു അനുവദിക്കരുതേ എന്ന് അഭ്യർത്ഥിക്കുന്നു
അമ്മ മനസ്സ് തങ്കമനസ്സ് ♥♥♥😍😘😘😍😍😘😘😍😍😘😘😍😍😍😘😘😘😍😍♥♥♥♥♥
God bless ...
CINEMA LOKATHEY SNEHATHINDE PRATHEEKAM AMMA ...
എന്റെ നാട് പൊൻകുന്നം അമ്മ
പൊന്നു അമ്മ സ്നേഹം മാത്രം
ഡെന്നിസ് സാറിനു ശേഷം ആരെന്നുള്ള ചോദ്യത്തിനുള്ള മികച്ച മറുപടി
SHAMIN PV hii... നമ്മൾ ഡെന്നിസ് സാറിന്റെ എപ്പിസോഡിൽ കണ്ടതാ.... ഭാഗ്യലക്ഷ്മി ടെ ചരിത്രം ഞാൻ കണ്ടില്ലാരുന്നു.... 😍👍
@@jobinjose0708 yes nanum
സത്യം
Me also
startil kiidu background score...Nannayi...Dennis sirnu seshsm ith powlikkum...
Superb ..thanks safari
തനിയാവർത്തനത്തിൽ ചോറ് വാരി കൊടുക്കുന്നത് കണ്ടാണ് ഞാൻ കരഞ്ഞത്..... 😓😓😒
പൊൻകുന്നം ❤️
മുന്‍ DGP അലക്സാണ്ടര്‍ ജേക്കബ്,ഡെന്നീസ്ജോസഫ്,ഇവര്‍ക്കുശേഷം വീണ്ടും സഫാരിയിലേക്ക് വന്നു...ഇത് തകര്‍ക്കും......അഭിനന്ദനങ്ങള്‍ സഫാരി.
Entha nnu arilla
Ee ammaye orupadu ishtam aanu
കവിയൂർ പൊന്നമ്മ ഇത് പൊളിക്കും.
ഇതു പൊളിക്കും
നല്ല മനസ്സ് അമ്മയുടെ ഇടപോലെ chanum
Sneha nidhiyaya ammakku adharanjalikal ❤🎉
ഇത് പൊളിക്കും
ഡെന്നിസ് സാറിന്റെ പരിപാടി കഴിഞ്ഞപ്പോ.... ആകെ കണ്ണീരിലായിരുന്നു.....
ഇപ്പൊ അത് മാറിവരുന്ന പോലെ തോന്നുന്നു......
Prem Nazeer 👌
Amma i love you God bless you Amma
Yes
ഇത് ഡെന്നിസ് സാർ, ലാൽജോസ്, സാർ മാമുക്ക, അവരടെ പരിപാടിടെ പോലെ നന്നായി പോവുമെന്ന് തോന്നുന്നു.....
ഗംഭീരം
Malayala സിനിമയുടെ ചരിത്രം!
Excellent
Amma 5.41 enikkum same thanne avastha.... bayangara sangadama am a vegetarian....
Sho second aayippoyi
kottayam ponkunnam
' ഓടയിൽ നിന്ന് 'എന്ന സിനിമയെ കുറിച്ച് ചോദിക്കാമോ ... ??
Starting thanne karachilverunnallo
Malayalathinte swantham ammma
oru episd engilum....pls
😍😍
❤
പ്രിയ അമ്മയ്ക്ക് കണ്ണീർ പ്രണാമം 🙏🙏🌹🌹🌹
👌👌👌🙏🙏🙏🌹🌹🌹
But Forest there is more violence..if you don't eat the bovine still it would have killed in the wilderness by a carnivore . If we don't have sufficient vegetables meat is the option ..for example colder parts of the world
Njan firsteyyyyyyyy
Kottarakkara
Nobody has any unconditional right to kill any other animan
🙂
SARIKUM MOHANLAL NDE. AMMA ...POLEY THONUM
Amma lucklike my grandma
Secondeee
Yatay sthalam kanjerapalli
teacher maaru pandum ingane aayirunno :D :D (7:09)
☝️☝️☝️🙏🙏🙏❤
❤️❤️❤️
prem nazir kurich ETHRA KANDALUM KAETTALUM MATHIYAVILLA..
Plz remoive ബാക്ക്ഗ്രൗണ്ട്...
Kpac lalitha chechi nem kondu vannam
.🙏🙏🙏🙏🙏💓
കമല സുരയ്യ സംസാരിക്കുന്ന പോലെ coppy
BHAGHIYAM POYIKITTIYENNU THONNUNNU....
@Ł
പിന്നെ അമ്മകെങ്ങനെയാണ് ഈ സഗികളുടെ കൂടെ കൂടാൻ പറ്റുന്നത്
സംഘി അല്ലെ ഉദ്ദേശിച്ചേ
Yes
Ivar sangi yanannu engane ariyam..........
@kadinjul pottan
നിങ്ങളൊക്കെ തീടവും ചാണകവും തിന്നു ചീവികാണെന്ന് കരുതി മറ്റുള്ളവരെയും അതിൽ പെടുത്തരുത് സങ്കി തേണ്ടികളെ
ആണെങ്കിൽ നിനക്കൊക്കെ എന്താ? നിന്റെ ഒന്നും ചിലവിൽ അല്ലല്ലോ താമസം???....ആളുകളെ പൊട്ടിത്തെറിച്ചു കൊല്ലുന്ന ടീംസ്.