ഒരു പ്രേത സിനിമ കണ്ട ഇത്രയും പേടിക്കില്ല, കിളി പാറി ജഡ്‌ജസ്😨😨 |

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 219

  • @nidhiponnuz
    @nidhiponnuz ปีที่แล้ว +1101

    നവ്യചേച്ചിയേ കുറേ പേര് കുറ്റം പറയുന്ന കണ്ടു, അവര് പേടിക്കുന്ന പോലെ അഭിനയിച്ചിട്ട് അവർക്ക് എന്ത് കിട്ടാൻ ആണ്, ഓരോരുത്തരുടെ character അങ്ങനെ ആകും, ഞാൻ ഒരു പാറ്റയെ കണ്ടാലും പേടിക്കും, പലരും എന്നെ പറയാറുണ്ട് എന്റെ അഭിനയം ആണെന്ന് അപ്പോൾ എനിക്ക് ഉണ്ടാകുന്ന വിഷമം 😔

  • @gopikadhwani5247
    @gopikadhwani5247 ปีที่แล้ว +26

    അതെ ചേച്ചി ശെരിക്കും പേടിച്ചതാണ്‌ എനിക്ക് ഇങ്ങനെ ഒക്കെ ഉണ്ടാകാറുണ്ട് അതിനെ അഭിനയം എന്ന് വിളിക്കരുത് ഒരുപാട് പേടി ഉള്ളവർ ആണേൽ പെട്ടന്ന് അതിലോട്ടു ആകും അനുഭവം മറ്റുള്ളവർക്ക് അത് അഭിനയം ആയി തോന്നാം

  • @amaneem
    @amaneem ปีที่แล้ว +531

    ഇത് അഭിനയം ഒന്നും അല്ല, real അവർ പേടിച്ചതാ.... കുറ്റം എന്ത് കണ്ട പറഞ്ഞെ, നേരെത്തെ ശെരിക്കും പേടിച്ചോണ്ട് അത് മനസ്സിൽ ഉണ്ടാകും, എനിക്കും അങ്ങനെ ആണ്, എപ്പഴും ഒരു പേടിയാ

    • @s_p_o_r_t_s_
      @s_p_o_r_t_s_ ปีที่แล้ว

      Poda shonne poyi navynta thangi kodukke

    • @jeeshmanair4964
      @jeeshmanair4964 ปีที่แล้ว +17

      Enikum over ayitu reactions varum...ithu real anu

    • @neethurajeesh3602
      @neethurajeesh3602 ปีที่แล้ว +12

      എനിക്കും അങ്ങനെ തന്നെ ആണ്.. ഒരിക്കൽ പേടിച് കഴിഞ്ഞാൽ പിന്നെ കൊറേ നേരത്തേക്ക് ആ പേടി പോവില്ല.. അവിടെയും ഇവിടെയും നോക്കികൊണ്ട് ഇരിക്കും.. നമ്മളെ പോലെ ഉള്ളവർ വിശ്വസിക്കും.. അല്ലാത്തവർ over acting ആണെന്ന് പറയും

    • @CibinMathai
      @CibinMathai ปีที่แล้ว

      Pottatharam🤮

    • @rainbow-fr5ny
      @rainbow-fr5ny ปีที่แล้ว +1

      സത്യം ഞാൻ ഒരു വലിയ പേടി പേടിച്ചത് കൊണ്ട് ഇപ്പോ പെട്ടന്ന് വാതിൽ തുറക്കുന്ന സൗണ്ട് കേട്ടാലും പേടിക്കും 🥺

  • @riyasop1920
    @riyasop1920 ปีที่แล้ว +681

    ചിലസമയം നമ്മൾ എന്തേലും ശ്രദിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടൊന്ന് നമ്മളെ ആരേലും തൊട്ടാലും നമ്മൾ നെട്ടിപോകും

    • @basil5096
      @basil5096 ปีที่แล้ว +1

      Shhareya redekshikand avumo athinte reaction manasenu okan chilapo manikurugal vendi varum

    • @SouthSide410
      @SouthSide410 ปีที่แล้ว

      സരിയ നെട്ടറ്റ് പോകും 😅

  • @ramadavipadappnal7474
    @ramadavipadappnal7474 ปีที่แล้ว +24

    നവ്യ ചേച്ചിയെ കുറ്റം പറയുന്നത് എന്തിനാ. നിങ്ങൾ pedikkille😡.ആ ചേച്ചിക്ക് വിഷമമാകില്ലേ 😢

  • @അവന്തിക-ല2ച
    @അവന്തിക-ല2ച ปีที่แล้ว +257

    നവ്യ തിരിഞ്ഞു നോക്കുവാ ആരേലും ഇനി വരാൻ ഉണ്ടോ ന്ന് 😄😄

  • @fathimanishabinu4330
    @fathimanishabinu4330 ปีที่แล้ว +57

    Le Mukesh:vilachil edkarth kettaa 😂

  • @nidhithamban6589
    @nidhithamban6589 ปีที่แล้ว +57

    Our Team.. ❤🔥Proud Of You Guysz🔥 Spectatcular❤️‍🔥

  • @Amrita_varshini
    @Amrita_varshini ปีที่แล้ว +3

    Jayalakshmi.....pand ee music kett kore pedichatha 😢😮 Vijay Antony music 👌

  • @ancyvarghese5777
    @ancyvarghese5777 ปีที่แล้ว +89

    2:54 oh my god....😂😂😂 that was literically me

  • @SeemaDevi-kq6ti
    @SeemaDevi-kq6ti ปีที่แล้ว +8

    ആദ്യത്തെ ചിരി റിമിയുടെയും നവ്യയുടെയും തന്നെ

  • @luckybabiessss1234
    @luckybabiessss1234 ปีที่แล้ว +42

    പേടിക്കാൻ എന്ന് പറഞ്ഞിട്ട് മനുഷ്യൻ ചിരിച്ച് ഒരു വഴിയായി 😂 എന്തായാലും ചിരിച്ചു കരഞ്ഞു 😅

  • @henna6975
    @henna6975 ปีที่แล้ว +120

    പുറകിലൂടെഇത് പോലെ വന്നാൽപ്രേതം അല്ലേലും പേടിക്കും

  • @joyeltomjohnson6238
    @joyeltomjohnson6238 ปีที่แล้ว +81

    നവ്യ യുടെ പെർഫോമൻസ് കണ്ട് എന്റെ കിളി പാറി...

  • @aiswaryababu3342
    @aiswaryababu3342 ปีที่แล้ว +185

    Choreographer kiran chettan🔥🔥😍😍👏👏👏👏👏👏Awsome

  • @surendrancv1662
    @surendrancv1662 ปีที่แล้ว +114

    0:55 ആ മണിയടിക്കുന്ന കണ്ട് ചിരിച്ച് ചത്ത് 🤣🤣

  • @shafeeqat957
    @shafeeqat957 ปีที่แล้ว +18

    ലെ മുകേഷ് അണ്ണൻ അന്തസ്സുണ്ടോടാ.......... രുകളെ പിന്നിൽ കൂടി വന്ന് ഓരിയിട്ട് പേടിപ്പിക്കാൻ അതും ഇത്രേം പ്രായം ഉള്ള എന്നെ 😀😀😀😀😀

  • @MI.WORLD.07
    @MI.WORLD.07 ปีที่แล้ว

    My favourite song ❤jayalakshmi❤

  • @aarsharamakrishnan3076
    @aarsharamakrishnan3076 ปีที่แล้ว +24

    0:32 ഞാൻ റിമി നെ ശ്രദ്ധിച്ചേ ശരിരിക്കും പേടിച്ചേക്കുന്.. 😇

  • @jestinajacob3098
    @jestinajacob3098 ปีที่แล้ว +44

    Dance adipoli ❤️❤️💕💕💕

  • @alwin9781
    @alwin9781 ปีที่แล้ว +56

    പകൽ പോലും ബാക്കിൽനിന്ന് ഒരാൾ തൊട്ടാൽ ഞാൻ പേടിക്കും പിന്നെയാണ് ഇരുട്ടു നിറഞ്ഞ back groudil

  • @athirasuneeth9658
    @athirasuneeth9658 ปีที่แล้ว +3

    Ente ponno background music kelkkumbozhe kilipoyi

  • @anuminus8515
    @anuminus8515 ปีที่แล้ว +5

    ഈ song ഏത് മൂവി യിലേതാ

  • @thoufeekm6031
    @thoufeekm6031 3 หลายเดือนก่อน +1

    ഏയ്, ഞാൻ പേടിച്ചതേയില്ല, സത്യം,.... കഴിഞ്ഞ രാത്രിയിലെ മഴയിൽ വീട്ടിൽ കറണ്ട്പോയി, തീപ്പെട്ടിത്തിരി എടുക്കാൻപോലും ഞാൻ അടുക്കളയിലേയ്ക്ക് പോയില്ല, കാരണം എനിയ്ക്ക് പേടിയില്ലല്ലോ ഇരുട്ട്തന്നെ മതിയെന്ന് വിചാരിച്ചു.

  • @ajlee9262
    @ajlee9262 ปีที่แล้ว +2

    1:14 navya😂

  • @shaluxx.___.
    @shaluxx.___. ปีที่แล้ว +145

    നവ്യ ചേച്ചി ഞാൻ വെറുതെ പേടിച്ചത എന്ന് പറയുമ്പോ റിമിയുടെ expression നോക്ക് 😂❤

  • @jerri3582
    @jerri3582 ปีที่แล้ว +3

    Janaki jane orma vannu😂🤣🤣🤣

  • @mariamalu7721
    @mariamalu7721 ปีที่แล้ว +26

    🤣🤣avide irikkumbo pediyakum

  • @vaigaammu9803
    @vaigaammu9803 ปีที่แล้ว +47

    Dance was amazing 👌👍🏻

  • @ntmedia6551
    @ntmedia6551 ปีที่แล้ว +25

    Spectacular ❤🔥

  • @clashofsongs1276
    @clashofsongs1276 ปีที่แล้ว +3

    Unnii pwolii 🥰🥰🥰🥰 hatsoff ur crew

  • @Ponnu567-r8i
    @Ponnu567-r8i ปีที่แล้ว

    From our Kasaragod 😮😮

  • @ankoorsasi
    @ankoorsasi ปีที่แล้ว +1

    Kasrod power🔥🔥🔥🔥

  • @4thulboy_008
    @4thulboy_008 8 หลายเดือนก่อน +1

    Enikk maathraano ithil song onnum kekkaathe😶✨

  • @evanikichen687
    @evanikichen687 ปีที่แล้ว +7

    കുട്ടിമാമ ഞാൻ ഞെട്ടി മാമാ😂😂😂

  • @LailaLaila-pu1sz
    @LailaLaila-pu1sz ปีที่แล้ว

    ന്റെ റബ്ബേ ഇതൊക്കെ മനുഷ്യജൻമങ്ങൾ തന്നെയോ

  • @a_a_r_y_a9642
    @a_a_r_y_a9642 ปีที่แล้ว

    Performance nte koode aa paatinte prethregadha kooduthal effect cheyyunnu... Unexpectedly aaruvannu padhukke thottaalum nammal pedikum

  • @BavaBichu-h2b
    @BavaBichu-h2b ปีที่แล้ว +1

    Adipoli

  • @Vandiprandan250
    @Vandiprandan250 ปีที่แล้ว +2

    Ende nattukar👏

  • @adithvijayan2759
    @adithvijayan2759 ปีที่แล้ว +5

    Vishnu etta❤❤

  • @swarajspbswarajspb772
    @swarajspbswarajspb772 8 หลายเดือนก่อน

    enthu konothile background music aanithu...
    pattidan pattillel ithu ondakkan nikkano..?

  • @manojac8255
    @manojac8255 ปีที่แล้ว +3

    ഇവർ പേടിക്കുന്നത് കണ്ടിട്ട് ചിരി വരുന്നത് അല്ലേ ശരിക്കും😂

    • @vaishnavishaji2727
      @vaishnavishaji2727 ปีที่แล้ว

      Alla pirake aarelum just Vann ninnal vara njetti pokm pimna aan ithupola vesham Ketty okka. .nannayi pedikkkum

  • @shereedhac3262
    @shereedhac3262 ปีที่แล้ว

    Ee song eth filmilullatha

  • @premkumarkochumon1255
    @premkumarkochumon1255 ปีที่แล้ว

    M. L...a. mukesh. Super.

  • @Akhilashok97
    @Akhilashok97 ปีที่แล้ว +1

    Episode

  • @SuvarnaMurali-p2j
    @SuvarnaMurali-p2j ปีที่แล้ว +1

    ഇത് എന്താണ് നവ്യ നന്നായി പേടിച്ചു കേട്ടോ.... നിങ്ങൾ സ്റ്റേജിൽ എന്ത് കിടിലം വേണമെങ്കിലും കാണിക്ക്.... അല്ലാതെ സ്റ്റേജിൽ നിങ്ങളെ ശ്രെദ്ധിച്ചു ഇരിക്കുന്ന അവരെ പുറകിൽ കൂടി വന്നു പേടിപ്പിക്കും എന്ന് അവർ വിചാരിച്ചിട്ടുണ്ടാകില്ല.....

  • @babithak5638
    @babithak5638 ปีที่แล้ว +1

    Njan pedichatha veruthe😂😂

  • @annakorahsamuel7831
    @annakorahsamuel7831 7 หลายเดือนก่อน

    Song ഇല്ലല്ലോ

  • @Jesnykv
    @Jesnykv ปีที่แล้ว

    Manorama maxil kittumnilla

  • @petals3673
    @petals3673 ปีที่แล้ว +34

    0:32 ith avaru പേടിച്ച് കാണും..but bakki okke pedi അഭിനയിച്ച പോലെ തോന്നി😂

  • @underthesky1848
    @underthesky1848 ปีที่แล้ว +17

    മുകേഷേട്ടനെ കണ്ടപ്പോൾ ഗോസ്റ്റ് house orma വന്നു

  • @faisalfaiz8361
    @faisalfaiz8361 ปีที่แล้ว +2

    നവ്യ വീണ്ടും തിരിഞ്ഞു നോക്കുകയാണ് ഇനി വല്ലോം വരുന്നുണ്ടോ.. എന്ന്..
    നമ്മൾ എവിടെയോ ചിന്തോച്ചിരിക്കുമ്പോൾ പെട്ടെന്ന് പിറകിൽ നിന്നും എന്ത് അട്രാക്ഷൻ ഉണ്ടായാലും തീർച്ചയായും പേടിക്കും..
    അത് കൊണ്ടല്ലേ നിങ്ങൾ കുട്ടികളെയും ഗർഭിണികളെയും പേടിപ്പിക്കാൻ പാടില്ല പറയുന്നത്.. ചിലപ്പോ തിരിച്ചെടുക്കാൻ കഴിയാത്ത വലിയൊരു ദുഖത്തിലേക്ക് അത് തിരിച്ചു വിടും...

  • @libanibbu2700
    @libanibbu2700 ปีที่แล้ว +2

    Amazing dance

  • @shyjushyju7153
    @shyjushyju7153 ปีที่แล้ว +321

    നവ്യ നന്നായി അഭിനയിച്ചു 😂👍😜

    • @nishanisha7777
      @nishanisha7777 ปีที่แล้ว +3

      😂

    • @AnasAnas-uk9eu
      @AnasAnas-uk9eu ปีที่แล้ว +25

      തള്ള അല്ലേലും ഓവർ ആണ് 😆

    • @mellowssz
      @mellowssz ปีที่แล้ว +8

      അഭിനയ കുലപ്പതി

    • @prasobh55
      @prasobh55 ปีที่แล้ว +5

      Drama continues

    • @sreeanu526
      @sreeanu526 ปีที่แล้ว

      @@AnasAnas-uk9eu E navya over ആണെന്ന് പറയുന്നവരോട്. Nammal സൗണ്ട് കുറച്ചു screenilude കാണുന്നപോലെ ആയിരിക്കില്ല അവിടെ ഇരുന്ന് നേരിട്ട് കാണുന്നത്, അവിടെ ഇരുന്നവർ real ആയിട്ട് adhinte ambiance vech experiance ചെയ്യല്ലേ അപ്പോ അതിന്റെതായ പേടി ഇണ്ടാകും. പിന്നെ പേടിക്കുമ്പോ നമ്മുടെ facil വരുന്ന reactions ഒന്നും കരുതികൂട്ടി ഇടുന്നതല്ലല്ലോ സ്വഭാവികമായി വരുന്നതായിരികം. ഒരുപക്ഷെ അതിന്റെ video കണ്ടാൽ നമുക്ക് തന്നെ chiri വരും. പിന്നെ എല്ലാവരും ഒരേപോലെ അല്ലല്ലോ ഓരോന്നിനോടും react cheyuka.

  • @saranyaprageeth
    @saranyaprageeth ปีที่แล้ว

    ❤❤❤❤❤❤

  • @vidhu.v9769
    @vidhu.v9769 10 หลายเดือนก่อน

    Avidaya padikkanta ?

  • @kitbu-rx2pn
    @kitbu-rx2pn ปีที่แล้ว +4

    Judges ne ingane pedipikkaruth.avark a performance enjoy cheyyane pattiyilla ennu thonnunu.

  • @joyjoseph6746
    @joyjoseph6746 ปีที่แล้ว +3

    വെറുതെ ആരെങ്കിലും ഒരു ' രസത്തിന് ' പേടിക്കുമോ നവ്യേ?😆😆😜

  • @ammu8466
    @ammu8466 ปีที่แล้ว +1

    Ithinu matram Ok undo ivarude abhinaym kndit chiriyan varunnath

  • @MuralidharanMurali-rd4vm
    @MuralidharanMurali-rd4vm ปีที่แล้ว +6

    Dance poli❤❤❤

  • @ammeennyyy
    @ammeennyyy ปีที่แล้ว +8

    Idhilipo endhaaa pedikaanulladhu avaru dansu kalikunnu athranne

  • @kunjumol1025
    @kunjumol1025 ปีที่แล้ว +45

    Navya chadikatha chandu orthukanum😂😂😂

  • @lakshmibs6021
    @lakshmibs6021 ปีที่แล้ว

    Kollathe by election nadayhedi varum .eganathe episode eniyum vannal

  • @kunjumolsabu700
    @kunjumolsabu700 ปีที่แล้ว +7

    അടിപൊളി 😄😄😄😄

  • @nandhitha217
    @nandhitha217 ปีที่แล้ว +2

    Kuzhappamilla rimi chechi TH-cam ✌️ ondello😌😁

  • @akhilkumar6321
    @akhilkumar6321 ปีที่แล้ว +8

    Spr✨✨ performance 🔥

  • @lijisud-hc3sc
    @lijisud-hc3sc ปีที่แล้ว +2

    ഇവരൊക്കെ ഹൃദയം നിന്ന് അടുത്തന്നെ ആവിയാകുമോ 😂

  • @Athulya26-z7z
    @Athulya26-z7z ปีที่แล้ว +2

    Ithilippo pedikkan entha irikkunne😮

  • @gamingking915
    @gamingking915 ปีที่แล้ว +1

    Nattich kalanjhallo😀👌👌👌

  • @elzashony3328
    @elzashony3328 ปีที่แล้ว

    dance super

  • @raglilvc5444
    @raglilvc5444 ปีที่แล้ว +1

    🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @albina3861
    @albina3861 ปีที่แล้ว

    Bhagyam arum pedichilla

  • @SebinSebastian-hh8th
    @SebinSebastian-hh8th ปีที่แล้ว

    ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥😮😮😮😮

  • @unnimaya8277
    @unnimaya8277 ปีที่แล้ว +16

    Ithil entha pedikkan ullath😮😮😮

  • @sandhya487
    @sandhya487 ปีที่แล้ว

    👍👍👍

  • @Dhdhj010
    @Dhdhj010 ปีที่แล้ว

    Navya nannaayi abhinayichy🤝🏼🫂

  • @kavyaav2806
    @kavyaav2806 ปีที่แล้ว

    Aa mukeshettanu eganum vella attackum vannirunnel kanayrunnu

  • @aswin1974
    @aswin1974 ปีที่แล้ว

    ഞൻ പേടിച്ചതാ വെറുതെ 🤣🤣🤣

  • @miracleworld8745
    @miracleworld8745 ปีที่แล้ว +1

    Navya chechi real pedichathanu but rimi acting anethu pole enikku thonni
    Eg:-2:54

  • @ashrafn.a
    @ashrafn.a 6 หลายเดือนก่อน

    Ghost yeppoya dance kalikkan padichathu

  • @harissiddique8341
    @harissiddique8341 ปีที่แล้ว

    നല്ല അഭിനയം ഇത് കൊണ്ട് rating കൂടില്ല

  • @kavyakrishna7835
    @kavyakrishna7835 ปีที่แล้ว +8

    Oru patta dance,,,, bollywood shows horror dance kandal ivar enth cheyum

  • @rishamathew7978
    @rishamathew7978 ปีที่แล้ว

    😮😮

  • @misiriyaali4218
    @misiriyaali4218 ปีที่แล้ว

    😮😮😮😮

  • @hajaraaaju5433
    @hajaraaaju5433 ปีที่แล้ว +4

    ഇവരൊക്കെ അമേരിക്കൻ got challenge l പോയലുള്ള അവസ്ഥ

  • @aswathiashgop301
    @aswathiashgop301 ปีที่แล้ว

    Pretha cinema polum pakuthi kannadach kanunna le njan.. Sivane nerit ithrem aduth ith kanunna avarude avastha 🥴

  • @vyshnavisunilkumar1501
    @vyshnavisunilkumar1501 ปีที่แล้ว +4

    Judges:ipo ntha ivde indaye aara padaklam pottiche inn vishua😂😂

  • @kaath7763
    @kaath7763 ปีที่แล้ว +4

    Ithrem sound effectil irunnnu Kanda judges ne sammadhikanam...Njan aayirunnel bodham poyene😢

  • @pradeeps6394
    @pradeeps6394 ปีที่แล้ว

    ആരാ ആരാ ആരാടാ ആ.... എന്നാ നീ കേസുകൊടു . മൈന്റ് ഉള്ളവർക്ക് മനസ്സിൽ ആവും .

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว

    🙋🙋🙋🙋

  • @AsishAnaina-iz8pq
    @AsishAnaina-iz8pq ปีที่แล้ว

    Ithilu enthaanu ullathu pazhaya saadhanam puthiya kuppiyi polum alla.. kashtam😢

  • @amiyapk2009
    @amiyapk2009 ปีที่แล้ว +1

    Atrakk onnulla

  • @premkumarkochumon1255
    @premkumarkochumon1255 ปีที่แล้ว

    Oru.avarde kode..pllees.

  • @നേരോടെ-ഠ9ഡ
    @നേരോടെ-ഠ9ഡ ปีที่แล้ว +13

    Nalla abhinayam.nandhanathinu shesham...😂😂😂

    • @kavyababu1431
      @kavyababu1431 ปีที่แล้ว +2

      Thannodaara paranje abhinayam aanennn....

  • @Simpletalks00
    @Simpletalks00 ปีที่แล้ว +1

    Urngbol kanda njan... Umma ingal evdee

  • @sinansanu4829
    @sinansanu4829 ปีที่แล้ว

    Mukesh ettante over acting. Inganeyokke pedikkavo mr:mukesh

  • @Abhijith-o9i
    @Abhijith-o9i ปีที่แล้ว +2

    😂😂😂😂😂😂😂

  • @tunerabhi
    @tunerabhi ปีที่แล้ว

    Aadhyam avar Vann pedipichathonda avar pedichath allel verum dance mathre ollu..vallya karyam illa

  • @Alexander90948
    @Alexander90948 ปีที่แล้ว

    പേടി ഒന്നും വരുന്നില്ല...😏😭

  • @sarathsreenu5770
    @sarathsreenu5770 ปีที่แล้ว

    Ithilaaa eallammm kilipoyathaAaa pinna eathuu povanaAa😤😤😤