#DS1

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024

ความคิดเห็น • 202

  • @lishahari2377
    @lishahari2377 ปีที่แล้ว +489

    നമുക്ക് നല്ല ഭക്തി തോന്നുന്നു. പ്രേതേകിച് ശിവ ഭക്തർ ആയോണ്ട്. ബ്യൂട്ടിഫുൾ ❤❤

  • @world965
    @world965 ปีที่แล้ว +75

    എന്തോ അറിയില്ല കണ്ണ് നിറഞ്ഞു പോയ്‌ ❤ എന്റെ മഹാദേവൻ

  • @gokulkk9842
    @gokulkk9842 ปีที่แล้ว +108

    സത്യത്തിൽ ഒരു ശിവതാണ്ഡവം തന്നെ ആയിരുന്നു.. Chaithik kunjatta.. ഒരു രക്ഷേം ഇല്ല.. Energy nnu paranjal ithann energy.. Totally highlight eduth parayendath expressions ആണ്.. ഒന്നും പറയാനില്ല.. ഈ ഡാൻസ് performance നു golden⭐️ enthayalum venam. Karanam athupolathe energy aayirunnu.. Keep going chaithik & kunjatta.. Keep rockingg Always.... 🥰

  • @abhisum1351
    @abhisum1351 ปีที่แล้ว +51

    ശിവൻ ആയി കളിച്ച കുട്ടി ഭയങ്കരം. പേടിയായി ❤️

  • @ramyamohan3952
    @ramyamohan3952 ปีที่แล้ว +147

    Woahhhh... Energy..🥳🥳🥳❤️‍🔥
    Always feel goosebumps when seeing performance on Shiv Tandava.. ❤️‍🔥❤️‍🔥

  • @lekshmip74
    @lekshmip74 ปีที่แล้ว +33

    പൊന്നുമക്കളെ നിങ്ങളുടെ എനർജി പറയാതെ വയ്യ.... 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻വളരെ നന്നായിട്ടുണ്ട്.. ഓം നമഃശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ആശംസകൾ മക്കളെ

    • @manojkr9505
      @manojkr9505 หลายเดือนก่อน

      ❤❤❤

  • @sarathm005
    @sarathm005 ปีที่แล้ว +141

    Congratulations!! Chaithik & Kunjatta Team 100 Mark Golden Star ⭐
    Excellent Performance
    Property Round "ത്രിശൂലം"
    ഓം നമഃ ശിവായാ🙏

  • @abhidhadhanabal1736
    @abhidhadhanabal1736 ปีที่แล้ว +26

    If a human can dance like this !!! Then lord shiva is a fire of fire !! Goosebumps

  • @parvathyprasad9967
    @parvathyprasad9967 ปีที่แล้ว +23

    രോമാഞ്ചം 😍.. Chaithik രൗദ്രഭാവം 😻

  • @NEET2024-c9p
    @NEET2024-c9p ปีที่แล้ว +56

    Uffff Power pack❤❤❤❤ especially that boy....what a performance 🎉🎉🎉🎉

  • @gallant649
    @gallant649 ปีที่แล้ว +25

    Energy and dance oru rakshemilla🔥🔥🔥 superb ❤️ chaithik and kunjata🥰

  • @foodblogger9678
    @foodblogger9678 ปีที่แล้ว +83

    ഈ ഷോയിൽ ജഡ്ജ് ആയി ഇരിക്കുന്ന ചിലർ ആരെങ്കിലും ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ 😂

    • @itzz.meeeh_56
      @itzz.meeeh_56 ปีที่แล้ว +2

      Undallo asha sarath dance cheyyunne kandittund sreesanth dance cheyyunnath kandittund durga krishna dance cheyyunnath kandittund silpa dance cheyyum biju chettan dance cheyyum ellavarum dance cheyyum........ Thankal aarudeya kandittillathe

    • @foodblogger9678
      @foodblogger9678 ปีที่แล้ว +5

      എല്ലാർക്കും ഡാൻസ് കളിക്കാം എന്ന് പറഞ്ഞു ഒരു ഷോയിൽ ജഡ്ജ് അവനുള്ള ക്വാളിഫിക്കേഷൻ ഉണ്ടെന്നുതോന്നുന്നില്ല (ആശശരത് ഉദ്ദേശിച്ചല്ല )

    • @foodblogger9678
      @foodblogger9678 ปีที่แล้ว +1

      പിന്നെ ചിലർ എന്നാണ് ഞാൻ പറഞ്ഞത് 😂

  • @itsme-jl8en
    @itsme-jl8en ปีที่แล้ว +89

    Energetic performance...👏👏 Getting goosebumps 😍😍

  • @lekshmihari439
    @lekshmihari439 ปีที่แล้ว +40

    Excellent performance ❣️May god bless u both

  • @sumithraratheeshsumithrara8775
    @sumithraratheeshsumithrara8775 ปีที่แล้ว +37

    Outstanding performance.🔥🔥🔥🔥🔥❤️❤️❤️👏👏👍👍👍👌👌👌

  • @smfamily1891
    @smfamily1891 ปีที่แล้ว +12

    This is really really beautiful performance 👏💗and i like this song, siva, etc..........
    then these two childrens amazing and beautiful.......... ✨️

  • @krishnapriya5180
    @krishnapriya5180 ปีที่แล้ว +18

    Ente makkale ningal polichu onnum parayanilla fantastic performence❤️😘

  • @gopikak.s2528
    @gopikak.s2528 ปีที่แล้ว +14

    Talented children ❤️✨️

  • @rejithamukeshrejithamukesh2010
    @rejithamukeshrejithamukesh2010 ปีที่แล้ว +10

    ഓം നമഃ ശിവായ 🙏🙏🙏🙏superrrrrrrrrr👌🏻👌🏻👌🏻👌🏻👌🏻

  • @sreekuttyparu4186
    @sreekuttyparu4186 ปีที่แล้ว +7

    ഇവരുടെ രണ്ടുപേരുടെയും interwiew വേണം

  • @Happybehappy387
    @Happybehappy387 ปีที่แล้ว +11

    Excellent,, excellent, excellent performance, Golden star performance.

  • @suresh.9726
    @suresh.9726 ปีที่แล้ว +3

    പറയാൻ വാക്കുകളില്ല... അത്രേക്കും സൂപ്പർ 🌹🌹🌹

  • @remyashiburemyashibu9562
    @remyashiburemyashibu9562 ปีที่แล้ว +5

    രോമാഞ്ചം 🙏🙏🙏 ശിവനെ

  • @dreamzz1111
    @dreamzz1111 ปีที่แล้ว +13

    Ingane okke kalichal golden bumper alland ntha kodukkuka
    Polichu makkale👏👏👏

  • @shortvideo2708
    @shortvideo2708 ปีที่แล้ว +6

    Shente ponne ...pwoli makkalee😳💥💥❤️

  • @MrPramodpramod
    @MrPramodpramod ปีที่แล้ว +6

    Super performance what an energy

  • @anaghap.s_anu
    @anaghap.s_anu ปีที่แล้ว +15

    Amazing performance👏👏😍😍❤️❤️🔥🔥

  • @Оксана-у1ф8ч
    @Оксана-у1ф8ч ปีที่แล้ว +2

    Вот это да!Какая скорсть.Попрлбуйте это повторить.Замахаетесь

  • @jijigokul2068
    @jijigokul2068 ปีที่แล้ว +14

    🔥🔥🔥🔥🔥🥰🥰🥰🥰രണ്ടു പേർക്കും ന്നല്ലത് വരട്ടെ 🙏🙏🙏

  • @ei6005
    @ei6005 ปีที่แล้ว +11

    Wonderful performance 👏🏻🔥

  • @aji9803
    @aji9803 ปีที่แล้ว +1

    Shwetha ji sooper judgement 👏🏻👏🏻👏🏻👏🏻 makkal randalum kalakki❤ sooo powerful performance ❤️

  • @archanaarchu1041
    @archanaarchu1041 ปีที่แล้ว +11

    My favourite team 👌👍👍🥰🥰🥰🥰

  • @rahulshaji3360
    @rahulshaji3360 11 หลายเดือนก่อน +1

    International levelllllll............tandavammmmmmmmmm

  • @sivapriya7817
    @sivapriya7817 ปีที่แล้ว +7

    ഭഗവാന്റെ അനുഗ്രഹം....

  • @swathink3851
    @swathink3851 ปีที่แล้ว +2

    Power packed performance Powli.... Winners avate... 👍🥰🥰🥰

  • @vijeeshps4225
    @vijeeshps4225 ปีที่แล้ว +11

    Goosebumps ❤

  • @nishasooraj700
    @nishasooraj700 ปีที่แล้ว +6

    Super super makkalle❤❤❤❤❤

  • @Aashthap
    @Aashthap 5 หลายเดือนก่อน +2

    is kunjatta really that little girl who danced with her sister anamika on d5 junior for kannana kanne.can't belive

  • @___aisham___
    @___aisham___ ปีที่แล้ว +5

    Pilleru vere level❤🎉

  • @priyankakichu4622
    @priyankakichu4622 ปีที่แล้ว +6

    Adipoli performance 👌🥰.

  • @jagachandran1118
    @jagachandran1118 ปีที่แล้ว +2

    Powerful what a speed what a energy ❤🔥🔥🔥

  • @reshmirenjeesh1357
    @reshmirenjeesh1357 ปีที่แล้ว +5

    Power power proud of you

  • @reshmi.a.rathira5318
    @reshmi.a.rathira5318 ปีที่แล้ว +3

    Polichu👍

  • @indian4227
    @indian4227 ปีที่แล้ว +36

    പ്രോപ്പർട്ടി വച്ചു എങ്ങനെ ഡാൻസ് കളിക്കും എന്ന് പിള്ളേർ കാണിച്ചു തന്നു.

  • @DarcyDialounga-p5s
    @DarcyDialounga-p5s 9 หลายเดือนก่อน

    So cute and wonderfuf Lord SHIVAH is so powerfuf🎉🎉🎉

  • @abisuhail6070
    @abisuhail6070 5 หลายเดือนก่อน

    Chekkan polichu Avante nottam super

  • @minnum3818
    @minnum3818 ปีที่แล้ว +4

    Super ❤

  • @Vlogsdevism
    @Vlogsdevism ปีที่แล้ว +1

    *Shivam❤*

  • @Ponnutyy
    @Ponnutyy 7 หลายเดือนก่อน

    ശെരിക്കും ശിവ dhaandavam പോലെയുണ്ട് good children,s 👍❤️❤️

  • @gm6124
    @gm6124 ปีที่แล้ว +3

    സൂപ്പർ മക്കളെ

  • @amminipm2645
    @amminipm2645 6 หลายเดือนก่อน

    ഹരഹാര മഹാദേവ 🙏🙏🙏 Great 👌🌹

  • @AJCreatez
    @AJCreatez 5 หลายเดือนก่อน

    മക്കളെ പൊളിച്ചു❤

  • @anjusarath682
    @anjusarath682 ปีที่แล้ว +3

    Super ♥️♥️♥️🥰🥰🥰🥰♥️🔥🔥🔥🔥🔥🔥

  • @bijuputhalath9004
    @bijuputhalath9004 6 วันที่ผ่านมา

    എന്തോ അറിയില്ല കണ്ണ് നിറഞ്ഞു പോയ് ഓം നമഃ ശിവായ

  • @sajiths8843
    @sajiths8843 ปีที่แล้ว +1

    സൂപ്പർ 🙏

  • @swathyss1469
    @swathyss1469 ปีที่แล้ว +3

    Ente makkale ningal sherikkum njettikuvaaa

  • @vishnupriyag6093
    @vishnupriyag6093 ปีที่แล้ว +2

    Romancham prathekich aankutty

  • @shynithomas6892
    @shynithomas6892 ปีที่แล้ว +6

    Oh my God...superrrrr

  • @robinsb7051
    @robinsb7051 8 หลายเดือนก่อน

    മനോഹരം. ഒന്നും പറയാനില്ല

  • @achuappu3945
    @achuappu3945 ปีที่แล้ว

    Background kooval illatha e patt kituo

  • @sangeethavishnu-e1z
    @sangeethavishnu-e1z 6 หลายเดือนก่อน

    Extremely super🔥🔥🔥🔥🔥🙏🙏🙏🙏🙏

  • @kunjappisworld5241
    @kunjappisworld5241 ปีที่แล้ว +2

    ❤❤

  • @nithinnellikkal7508
    @nithinnellikkal7508 ปีที่แล้ว +2

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @ponnu9270
    @ponnu9270 ปีที่แล้ว +2

    ❤‍🔥❤‍🔥❤‍🔥

  • @aswathydas1523
    @aswathydas1523 ปีที่แล้ว +5

    Congratulations 👏

  • @sunitharajeev9777
    @sunitharajeev9777 ปีที่แล้ว +2

    Om nama shivaya

  • @sikhilsk3316
    @sikhilsk3316 ปีที่แล้ว +1

    energy

  • @sujithps4168
    @sujithps4168 4 หลายเดือนก่อน

    Dance super & Ausome but judges eduthu thottilidanam pillerude kashttapettu kalichathinte Vila pokum ivaru abhiprayam paranjal

  • @TheVipinknair
    @TheVipinknair ปีที่แล้ว +1

    great

  • @kavitha3193
    @kavitha3193 8 หลายเดือนก่อน

    Super

  • @vinodcharukad8863
    @vinodcharukad8863 ปีที่แล้ว +1

    🙏

  • @msreelakshmi6321
    @msreelakshmi6321 ปีที่แล้ว +1

    Uff🔥🔥

  • @kalyani__vlog_
    @kalyani__vlog_ 10 หลายเดือนก่อน

    ഭഗവാന്റെ അനുഗ്രഹം കുട്ടികൾക്കു ഉണ്ടാകും 🙏

  • @shylajak6437
    @shylajak6437 ปีที่แล้ว

    Hai super ennu paranjal pora super

  • @premalathak9256
    @premalathak9256 ปีที่แล้ว

    Oom namashivaya polichumakkale🙏🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreejaunnikrishnan9946
    @sreejaunnikrishnan9946 ปีที่แล้ว +1

    🙏❤️

  • @ashlyshajikoshy8585
    @ashlyshajikoshy8585 ปีที่แล้ว

    Romanjification🔥😍

  • @rprworld6514
    @rprworld6514 ปีที่แล้ว

    Super മക്കളെ

  • @RM-do3im
    @RM-do3im ปีที่แล้ว +6

    ആ കഥ തെറ്റ് ആണ് 😵‍💫അറിയില്ലെങ്കിൽ അത് ഒഴിവാക്കാം ആയിരുന്നു 😵‍💫
    ശ്രീ പരമേശ്വരന് വേണ്ടി പ്രാർത്ഥിക്കുന്നു എന്ന് 😵‍💫...................

    • @medico6462
      @medico6462 ปีที่แล้ว +1

      Correct aanu... Visham kazhicha dhivanu kaaval irikkan vendi aanu aarum urangathe irunnathu

    • @RM-do3im
      @RM-do3im ปีที่แล้ว +8

      @@medico6462 Bro...... ആ കഥ തെറ്റ് ആണ് 👍ശിവ മഹിമ ഇല്ലാതാക്കാൻ മറ്റു ആചര്യന്മാർ സൃഷ്‌ടിച്ച തെറ്റ് ആയ കഥകൾ..................
      ശ്രീ ശിവൻ സ്വയം പരബ്രഹ്മം ആണ് 👍അദ്ദേഹതിന് ഒന്നും വരാതിരിക്കാൻ കാവൽ ഇരുന്നു എന്നൊക്കെ പറഞ്ഞാൽ 😂😂വിഡ്ഢിത്തം അല്ലാതെ എന്ത് പറയാൻ.............
      ശിവന് ആരും കാവൽ ഇരിക്കേണ്ട ആവശ്യം ഇല്ല 😵‍💫കാരണം അദ്ദേഹം മരണത്തിന്റെ മരണം ആണ് (കാലകാലൻ).............
      ബ്രഹ്മാണ്ട പുരാണം ലിംഗ പുരാണം ശിവ പുരാണം മറ്റു ചില പുരാണങ്ങളിൽ പറയുന്നത്...........
      "ഹലാഹല വിഷം പുറത്ത് വന്നപ്പോൾ എല്ലാ ദേവന്മാരും ഭയന്ന് വിറക്കാൻ തുടങ്ങി ചിലരുടെ ബോധം പോയി....... അങ്ങനെ എല്ലാ ദേവഗണങ്ങളും ചേർന്ന് ബ്രഹ്മ ലോകത്ത് പോയി ബ്രഹ്മ ഭഗവാനെ കാണാൻ, അപ്പോൾ അദ്ദേഹം ഈ വിഷത്താൽ പീഡിതൻ ആകുന്നു അങ്ങനെ ശ്രീ ബ്രഹ്മ ഭഗവാനും മറ്റു ദേവന്മാരും സഹായത്തിനായി വൈകുണ്ടത്തിൽ ഭഗവാൻ വിഷ്ണുവിന്റെ അടുത്ത് എത്തി....... അപ്പോൾ അവിടെ നടക്കുന്ന അവസ്ഥ ഭീകരം ആയിരുന്നു 😵‍💫വൈകുണ്ഡം നശിച്ചുകൊണ്ടേ ഇരിക്കുന്നു വിഷ്ണു ഭഗവാൻ കറുത്ത നിറം ആകാൻ തുടങ്ങി.......... അങ്ങനെ വിഷ്ണു ഭഗവാൻ പറഞ്ഞു മഹാരുദ്രൻ അല്ലാതെ വേറെ ആർക്കും ഇതിനു പരിഹാരം കണ്ടെത്താൻ കഴിയില്ല എന്ന് അങ്ങനെ വിഷ്ണു ഭഗവാൻ ശ്രീ രുദ്രം ചൊല്ലാൻ തുടങ്ങി............ അങ്ങനെ ശിവ ഭഗവാൻ വന്നു ഒരു വെള്ളം കുടിക്കുന്ന ലാഘവത്താൽ ആ വിഷം കുടിക്കാൻ ശ്രമിച്ചു😏
      ശ്രീ പരമേശ്വരന് മുകളിൽ വേറൊരു ദൈവം ഇല്ല 👍🕉️

    • @medico6462
      @medico6462 ปีที่แล้ว +3

      @@RM-do3im Oh sorry enikku athu ariyillayirunnu. Ithrayum prnju thannathinu nandi 🙏
      Appop sherikkum Shivaratri yude mahatmyam enthanennu koodi prnju tharamo? Visham kazhicha annu enthinanu maha Shivaratri aacharikkunnathu

    • @RM-do3im
      @RM-do3im ปีที่แล้ว +1

      @@medico6462 ശിവ രാത്രി ആഘോഷിക്കുന്നതിന്റെ കാരണം............. ഭഗവാൻ പരമേശ്വരൻ അന്ന് ആണ് ഈ പ്രപഞ്ചത്തിൽ സ്വയം സഗുണ ബ്രഹ്മ രൂപത്തിൽ ബ്രഹ്മവിഷ്ണു ഭഗവാന്മാരുടെ മുന്നിൽ പ്രത്യക്ഷപെട്ടത്......... ബ്രഹ്മവിഷ്ണു ഭഗവാൻമാർ സ്വയം തമ്മിൽ ആരാണ് കേമൻ (സൃഷ്ടാവ്) എന്ന് പറഞ്ഞു വഴക്ക്ഇടുമ്പോൾ 😵‍💫അവരുടെ മധ്യത്തിൽ ഒരു അഗ്നി ലിങ്കം, അല്ലെങ്കിൽ ഒരു വലിയ അഗ്നി ഉള്ള തൂൺ pillar പ്രത്യക്ഷപെട്ടു......... അപ്പോൾ അവരുടെ ഇടയിൽ മത്സരം ഉണ്ടായി.......... ഇതിന്റെ തുടക്കമോ ഒടുക്കമോ ആരാണ് ആദ്യം കണ്ടുപിടിക്കുന്നത് അവർ ആണ് Supreme എന്ന് പറഞ്ഞു 😏ഒരാൾ മുകളിലും മറ്റൊരാൾ താഴെയും പോയി.......... പക്ഷെ2 പേരും തളർന്നു....... അതിന്റെ തുടക്കമോ അവസാന ഭാഗമോ കണ്ടെത്താൻ കഴിഞ്ഞില്ല........ വിഷ്ണു ഭഗവാൻ തിരിച്ച് വന്നു തോൽവി സമ്മതിച്ചു 😵‍💫എന്നാൽ ബ്രഹ്മ ഭഗവാൻ കള്ളം പറയുകയും ഞാൻ അതിന്റെ തുടക്കം കണ്ടു എന്നും ഞാൻ ആണ് എല്ലാത്തിന്റെയും നാഥൻ എന്ന് പറഞ്ഞു 😵‍💫............ അപ്പോൾ ആ അഗ്നി ലിങ്കത്തിൽ നിന്ന് പരമപുരുഷൻ വന്നു 😏വിഷ്ണു ഭഗവാൻ തൊഴുതു........ പക്ഷെ ആ വന്ന പരമപുരുഷൻ ദേഷ്യരൂപത്തിൽ ആണ് വന്നത് ശ്രീപരമേശ്വരൻ ബ്രഹ്മ ഭഗവാനെ ശിക്ഷിക്കാൻ കാലഭൈരവനെ സൃഷ്ടിച്ചു....... അദ്ദേഹം Lord ബ്രഹ്മ ന്റെ അഞ്ചിൽ ഒരു തല വെട്ടി 😵‍💫...................... അങ്ങനെ ശ്രീപരമേശ്വരന്റെ കോപം തണുപ്പിക്കാൻ 2പേരും ശ്രീരുദ്രം ചൊല്ലി എന്നൊക്കെ ആണ്.............
      ഇത് ശിവ രാത്രി ആഘോഷിക്കാൻ കാരണം ആയി...............
      ഈ മഹിമ ഇല്ലാതാക്കാൻ മറ്റുള്ളവർ പുരാണങ്ങളിൽ പല കഥകൾ സൃഷ്ടിച്ചു 😵‍💫അത് അവസാനം ഹലാഹല വിഷത്തിൽ വരെ എത്തി 👍............
      ചില പുരാണത്തിൽ വിഷം കുടിച്ച ശിവൻ മരിക്കാറായി എന്ന് വരെ പറയുന്നുണ്ട് 😂😂
      ശിവ ഭഗവാൻ വിഷം കുടിച്ചപ്പോ മാ പാർവതി കഴുത്തിൽ പിടിക്കുന്നു 😄
      ഇതും ചിലർ തെറ്റിദ്ധരിച്ചു 😂😂😂ദേവി കഴുത്തിൽ പിടിച്ചില്ലായിരുന്നു എങ്കിൽ ശിവൻ ചത്തേനെ എന്ന് 😂😂
      എന്ത്കൊണ്ട് ആണ് മാ പാർവതി കഴുത്തിൽ പിടിച്ചത്?
      Ans......... സനാധന വേദ ഗ്രന്ഥങ്ങൾ അനുസരിച്ച്.......... ഈ പ്രപഞ്ചം മുഴുവനും ശ്രീ പരമേശ്വരന്റെ ഉള്ളിൽ ആണ്........... ആ വിഷം അദ്ദേഹത്തിന്റെ ഉള്ളിൽ പോയാൽ ഈ പ്രപഞ്ചം ഇല്ലാതാകും..............
      Nasa പുറത്തിറക്കിയ Universe structure പോലെ.......... എല്ലാം അതിന്റെ ഉള്ളിൽ ആണ് 👍............
      ഭഗവാൻ അറിയാം ആയിരുന്നു 😄ഇത് അതുകൊണ്ട് തന്റെ പകുതിയും, തന്റെ ശക്തിയും ആയ ആദിപരാശക്തി കഴുത്തിൽ സ്പർശിച്ചപ്പോൾ ശിവ ഭഗവാൻ അത് കഴുത്തിൽ തന്നെ താങ്ങി നീലകണ്ടൻ..............
      തന്റെ മഹിമയിൽ തന്റെ ശക്തിയെ മാറ്റി നിർത്താതെ അതിൽ ശക്തിക്കും മഹിമ വർധിപ്പിച്ച ശ്രീ പരമേശ്വരൻ......... ഇതിൽ നിന്നും ഉദ്ദേശിക്കുന്നത് 😄..............
      അച്ഛനും അമ്മയും ഒന്ന് ആണ് അച്ഛൻ എന്ത് ചെയ്താലും അതിൽ അമ്മക്കും തുല്ല്യ പങ്ക് വേണം..........
      വിഷവും ശിവരാത്രിയും തമ്മിൽ യാതൊരു ബന്ധവും ഇല്ല 👍🕉️

  • @ratheeshmk8758
    @ratheeshmk8758 ปีที่แล้ว

    Super💯❤️❤️🥰🥰super

  • @jalajamanyks5922
    @jalajamanyks5922 ปีที่แล้ว

    Super dance

  • @ShibuDaya
    @ShibuDaya 11 หลายเดือนก่อน

    മാഷാ അള്ളാ🙏♥️♥️

  • @VijayaVijaya-gc4or
    @VijayaVijaya-gc4or 10 หลายเดือนก่อน

    Super🙏🙏🌹

  • @nithinnellikkal7508
    @nithinnellikkal7508 ปีที่แล้ว +3

    🔥🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-so5ji1mk6b
    @user-so5ji1mk6b 11 หลายเดือนก่อน

    Adpoli❤

  • @JanaBanchamek
    @JanaBanchamek 8 หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @binitharamesh554
    @binitharamesh554 ปีที่แล้ว +2

    Ee performance nte idayil judges nteyum other audience nte wooww and other voice very bad one

  • @malumalu7582
    @malumalu7582 ปีที่แล้ว +2

    🎉

  • @jayaratnakumaripk1441
    @jayaratnakumaripk1441 9 หลายเดือนก่อน

    ❤❤❤❤😲

  • @remyat7801
    @remyat7801 ปีที่แล้ว

    ❤🔥🔥🔥

  • @MiniMini-ud6dk
    @MiniMini-ud6dk ปีที่แล้ว

    പാട്ട് വന്നപ്പോ ഞാൻ വലതായി poyi

  • @umaadhiyaumaadhiya1495
    @umaadhiyaumaadhiya1495 ปีที่แล้ว

    ❤ om namah shivaya 🙏🙏🙏🙏😭😭😭

  • @rajithacp4165
    @rajithacp4165 8 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @BLUE-VIOLET
    @BLUE-VIOLET 11 หลายเดือนก่อน

    Aa monte kali kandappo romancham vannu

  • @kannant7332
    @kannant7332 ปีที่แล้ว +2

    Hi🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘

  • @radhamanil1408
    @radhamanil1408 ปีที่แล้ว

    👌👌👌👌👌

  • @nivedhithaponnus7362
    @nivedhithaponnus7362 ปีที่แล้ว

    🔥👌🏻👌🏻👌🏻🙏🏻

  • @alwinlal1090
    @alwinlal1090 ปีที่แล้ว +1

    ❤️❤️🌹🌹❤️❤️🌹🌹❤️❤️

  • @AnamikaKp-q8n
    @AnamikaKp-q8n 5 หลายเดือนก่อน

    🤲🙏❤️

  • @sindhuanil4036
    @sindhuanil4036 6 หลายเดือนก่อน

    🙏🙏🙏🙏🙏❤❤❤❤