ഞാൻ രക്ഷപ്പെട്ട് ഇനി ചേച്ചിടെ ശല്യം ഇണ്ടാവില്ലലോ |Santhosham Movie Climax Scene|Shajohn| Anu Sithara

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2023
  • Santhosham is a 2023 Indian Malayalam movie directed by Ajith V Thomas and produced by Isha Pattali and Ajith V Thomas under the banner Mise-En-Scene Entertainment.
    Directed by: Ajith V Thomas
    Produced by: Isha Pattali, Ajith V Thomas
    Starring: Anu Sithara, Amith Chakalakkal, Kalabhavan Shajohn, Mallika Sukumaranin
    Cinematography: Karthik A
    Edited by: John Kutty
    Music by: P S Jayhari
    #malayalamlatestmovies #newmovie #romanticmovie #malayalammovie #newmalayalammoviescenes
    #santhosham #santhoshammalayalammovie #kalabhavanshajon #anusithara #mallikasukumaran #amithchakalakkal
    Subscribe Now : bit.ly/2tdumXY
    || ANTI-PIRACY WARNING ||
    This content is Copyrighted to GOODWILL MOVIES . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 184

  • @user-mi4yk7mc9k
    @user-mi4yk7mc9k 7 หลายเดือนก่อน +326

    ചേച്ചി അനിയത്തി ബന്ധം യഥാർത്ഥത്തിൽ വെറും വ്യർത്ഥമല്ല. അത് പറഞ്ഞറിയിക്കാനാവാത്ത ഒരു അമ്മ മകൾ ബന്ധം തന്നെയാണ്. Yes that is true ❤

  • @user-no8hb3on8g
    @user-no8hb3on8g 8 หลายเดือนก่อน +672

    ഇത് കണ്ടിട്ട് കരച്ചിൽ വന്നു അല്ല കരഞ്ഞു പോയി 😔😔😔

    • @user-df4oj5ng4g
      @user-df4oj5ng4g 8 หลายเดือนก่อน +11

      Because I have one sister 😭😭😭😭😭😭😭

    • @siniratheesh1991
      @siniratheesh1991 7 หลายเดือนก่อน +4

      Sathyam

    • @sanashareen1387
      @sanashareen1387 7 หลายเดือนก่อน +3

      Sathyam

    • @user-is7yr3bg2e
      @user-is7yr3bg2e 7 หลายเดือนก่อน +3

      Karaju poyi😔😔

    • @jijiabhi8450
      @jijiabhi8450 7 หลายเดือนก่อน +3

      S😢

  • @ArifaRashidVlog
    @ArifaRashidVlog 8 หลายเดือนก่อน +230

    അഭിനയമല്ല ശെരിക്കും ജീവിച്ചു ഞാൻ ഒരു പാട് കരഞ്ഞു 😢😢

  • @valsalaunnikrishnan7420
    @valsalaunnikrishnan7420 8 หลายเดือนก่อน +193

    കരഞ്ഞുപോയി 😢25വർഷം മുൻപ് നടന്ന എന്റെ കല്യാണം, അനിയത്തിയെഒക്കെ ഓർത്തു. അവളും ഇതുപോലെ ആയിരുന്നു 🥰🥰 ഇന്നും ഒരുദിവസം പോലും അവളുടെ ശബ്ദം കേൾക്കാതെ ഞാൻ ഉറങ്ങിയിട്ടില്ല. അത് കേട്ടാലേ ഉറക്കം വരൂ 👍🥰🥰

  • @nishamuralimurali6980
    @nishamuralimurali6980 7 หลายเดือนก่อน +82

    പറയാൻ പറ്റില്ല. അത്ര feel....
    ജീവിതം സന്തോഷം ....
    നൊമ്പരം...
    എല്ലാം അടങ്ങിയതല്ലേ ...

  • @rendezvous59
    @rendezvous59 2 หลายเดือนก่อน +58

    പെണ്ണ് വീട്ടുകാർ സ്ത്രീധനം കൊടുക്കുകയും വേണം പോരാത്തതിന് പെണ്ണ് സ്വന്തം വീട്ടു കാരെ വിട്ടു അന്യവീട്ടിൽ പോയി നിൽക്കുകയും വേണം. സ്ത്രീ വിരുദ്ധത തീരെ ഇല്ലാത്ത എത്ര മനോഹരമായ ആചാരങ്ങളും സംസ്കാരവും ആണ് നമ്മുടെ നാട്ടിലേത് 🙄

    • @paathuuu-si4ot
      @paathuuu-si4ot 2 หลายเดือนก่อน +4

      Very correct 💯

    • @Varshanandhan1
      @Varshanandhan1 หลายเดือนก่อน +1

      Truee

    • @mollyjohnson5439
      @mollyjohnson5439 13 วันที่ผ่านมา +1

      അത് മാത്രമല്ല, പുതിയ വീടും സാഹചര്യവുമായി നമ്മൾ പൊരുത്തപ്പെടണം. Dowry system തന്നെ എടുത്തു മാറ്റുക.

    • @cupofjoe3633
      @cupofjoe3633 12 วันที่ผ่านมา

      ഇപ്പ ആണുന്കളാകഷ്ടപപെടുന്നത്

    • @rendezvous59
      @rendezvous59 12 วันที่ผ่านมา +1

      @@cupofjoe3633 അതെന്താ ആണുങ്ങളാണോ ഇപ്പൊ പുരുഷധനം കൊടുത്ത് പെൺവീട്ടിൽ പോയി നിൽക്കുന്നത്?

  • @abishekbaiju1705
    @abishekbaiju1705 8 หลายเดือนก่อน +89

    Really recommend everyone to watch this film. Ithupole sisters and brothers okke ulla veetil ullavar kandal sherikkkum feel aavum. Best family feel good movie

  • @Alchemist337
    @Alchemist337 8 หลายเดือนก่อน +96

    ഹമ്മോ ഈ വിഷമം പറഞ്ഞറിയിക്കാൻ പട
    റ്റില്ല... വല്ലാത്തൊരു വിങ്ങൽ ആണ്

  • @niasusanmathew3348
    @niasusanmathew3348 หลายเดือนก่อน +14

    സഹോദരങ്ങൾ ഇല്ലാത്തവർക്കും ഇത് കാണുമ്പോൾ വിഷമം വരും. 😢

  • @sreelakshmik428
    @sreelakshmik428 2 หลายเดือนก่อน +48

    ഏതൊരു ചേച്ചിയുടെയും ആദ്യത്തെ കുഞ്ഞ് അവളുടെ അനിയത്തി തന്നെ ആണ്❤

  • @user-rh5yw8mx4g
    @user-rh5yw8mx4g 2 หลายเดือนก่อน +18

    ഇത് കണ്ട് എന്റെ കണ്ണിൽ നിന്ന് വെള്ളം വന്നു പോയി😢😢❤❤

  • @Kunjata657
    @Kunjata657 4 หลายเดือนก่อน +26

    എനിക്ക് 14 വയസ്സ് ഉണ്ടാവുപോ ആണ് ഞാൻ ചേച്ചി ആവുന്നത്. ഞാൻ കല്യാണം കഴിച്ചു പോകുമ്പോൾ എന്റെ അനുജത്തി ഇതുപോലെ ഒറ്റക്ക് ആവും എന്ന് ആലോചിക്കുമ്പോൾ.....!🙂

  • @aswathy7585
    @aswathy7585 8 หลายเดือนก่อน +181

    അനുഭവിച്ചവർക്ക് അറിയാം ഈ വേദന 😪

  • @shibuthampan1182
    @shibuthampan1182 2 หลายเดือนก่อน +13

    2024il kanunnavar undo❤️🥰

  • @ramyasoumya986
    @ramyasoumya986 6 หลายเดือนก่อน +12

    Paranj അറിയിക്കാൻ പറ്റത്തില്ല അത്രയും feel ❤❤❤

  • @binduas1315
    @binduas1315 8 หลายเดือนก่อน +43

    ❤ ഞാൻ കരഞ്ഞു പോയി,

  • @bindhukb8383
    @bindhukb8383 2 หลายเดือนก่อน +10

    എനിക്ക് രണ്ട് അനിയൻമാർ ആണ്. അവരുടെ സ്ഥാനത്ത് രണ്ടു പെൺകുട്ടികളായിരുന്ന്നു വെങ്കിൽ എന്ന് ഒരു പാട് ആഗ്രഹിച്ചിട്ടുണ്ട്

  • @Nafeesathulsajna
    @Nafeesathulsajna 7 หลายเดือนก่อน +37

    കരഞ്ഞുപോയി😢😢😢

  • @scarydad9860
    @scarydad9860 8 หลายเดือนก่อน +78

    Really heart touching❤❤

  • @nayanannair7421
    @nayanannair7421 2 หลายเดือนก่อน +11

    Every girl can relate to this movie climax 😢

  • @greeshmavibigreeshmavibi6414
    @greeshmavibigreeshmavibi6414 7 หลายเดือนก่อน +13

    ശരിക്കും കരഞ്ഞു... എന്റെ ചേച്ചി യുടെ കല്യാണം ഓർത്തു

  • @Eminsworld822
    @Eminsworld822 8 หลายเดือนก่อน +31

    Enikkum und oru kunj sister ..ente marriage nu avalkk 6 vayasseyundayirnnulloo ipo +1 il 🥰🥰

  • @manjushak7897
    @manjushak7897 2 หลายเดือนก่อน +3

    Karanju poyi.. Randu penkunjugal ulla nangalum ee situation engane tharanam cheyyum nnokke orth oru aanu urangane pattiyilla. But avar chechi yum aniyathiyum ennulla bandam ath ennum undavum.. 🥰

  • @user-dk3gi9br7t
    @user-dk3gi9br7t 13 วันที่ผ่านมา +2

    ഇത് കണ്ടിട്ട് കരഞ്ഞു പോയി❤❤

  • @tamilselviramesh3571
    @tamilselviramesh3571 2 หลายเดือนก่อน +2

    Though I didn't understand the language
    I melted to this scene 😢😢😢❤❤❤
    Heart touching scene ❤

  • @rameshchandran784
    @rameshchandran784 8 หลายเดือนก่อน +5

    Ithupole njanum karanjittund...

  • @naseemavp4238
    @naseemavp4238 8 หลายเดือนก่อน +21

    Bhayankara ishttayi 🥰❤

  • @user-gl1re4ou4l
    @user-gl1re4ou4l 6 หลายเดือนก่อน +8

    Enikku 2 aniyathimaaraa.... Miss u my loving sisters...❤

  • @AJAYKUMAR-kp1vd
    @AJAYKUMAR-kp1vd 2 หลายเดือนก่อน +3

    Adipoli cinema

  • @amithashiju-oq2kp
    @amithashiju-oq2kp 8 หลายเดือนก่อน +12

    Chechi miss you😢

  • @JISHIAP
    @JISHIAP หลายเดือนก่อน +2

    ഇത് കണ്ടപ്പോ എന്റെ അമ്മേന്റെ അനിയത്തീടെ കല്യാണം ആണ് ഓർമ വന്നത് എന്റെ എല്ലാം ആയിരുന്നു അമ്മേന്റെ അനിയത്തി കുറുമ്പ് കാണിക്കാനും, അടി ഉണ്ടാക്കാനും ഒക്കെ ഞാൻ നല്ല miss ചെയ്യിണ്ട് ആളെ 😊

  • @samidasssamidass2157
    @samidasssamidass2157 7 หลายเดือนก่อน +4

    யதார்த்தமான நடிப்பு சிறப்பு மகிழ்ச்சி.

  • @user-ms7hk6kw2i
    @user-ms7hk6kw2i 5 หลายเดือนก่อน +8

    ❤️😢 ഞാൻ കരന്നു പോയി Super Movie

  • @sarathrajan4957
    @sarathrajan4957 3 หลายเดือนก่อน +6

    ഫ്രീഡം കിട്ടി പക്ഷെ ആരും അടുത്തില്ലാതെ തനിയെ പൊലമ്പി മറ്റൊരാളുടെ അറിയാത്ത വാക്കുകളുടെ നിയന്ത്രണത്തിൽ പോയാൽ

  • @luckystarsworld6800
    @luckystarsworld6800 3 หลายเดือนก่อน +4

    Ethupole njnum karanjunu..chechide mrg nu😢😢

  • @ashlyshaji199
    @ashlyshaji199 3 หลายเดือนก่อน +3

    I too had same experience..... leaving my 4 sisters n mom dad.. so painful

  • @shahanakunjol5004
    @shahanakunjol5004 8 หลายเดือนก่อน +8

    Manusyaraai janichavaroke kann nirayum ith knd

  • @solgcommunications
    @solgcommunications 16 วันที่ผ่านมา +1

    എന്താ രസം കണ്ടിരികാൻ. അവസാനം കരയിച്ചു ....

  • @Sneha-hf2qg
    @Sneha-hf2qg 5 หลายเดือนก่อน +3

    Miss u ma chechi kutty🥺🥺

  • @nirmalasabu8305
    @nirmalasabu8305 17 วันที่ผ่านมา

    Ever ee cinemyil jeevikukayanu👍👍

  • @sumadhir3227
    @sumadhir3227 3 หลายเดือนก่อน +4

    എന്റെ മോളെ കല്യാണം കഴിപ്പിച്ചു വിടുമ്പോൾ..ഞങ്ങൾ ഇതുപോലെ വിഷമിച്ചു ❤❤

  • @shajithaysha3748
    @shajithaysha3748 8 หลายเดือนก่อน +8

    😢

  • @sheebav.k3304
    @sheebav.k3304 2 หลายเดือนก่อน +3

    Ith kanditt ente chechiye miss cheyunnund😢

  • @alithadathil9580
    @alithadathil9580 8 หลายเดือนก่อน +15

    എനിക് 2 പെൺകുട്ടികൾ ആണ് മൂത്തവൾക് 11വയസ്സ് ചെറിയവൾക് 2വയസ്സ് ഇതുപോലെയാ അവർ

  • @resiyajelu
    @resiyajelu 8 หลายเดือนก่อน +36

    ഇത് കണ്ടപ്പോൾ ഞങളെ തന്നെയാ ഓർമ വന്നത് . എനിക്കും രണ്ടു പെൺകുട്ടികൾ ആണ്.മൂതയാൽക്ക് 13 വയസ്സ് ഇളയൽക്ക് രണ്ടു വയസ്

  • @BijukumarBiju-pu2rx
    @BijukumarBiju-pu2rx 3 หลายเดือนก่อน +3

    Smart ❤

  • @Iamperfectgirl-cm7md
    @Iamperfectgirl-cm7md 7 หลายเดือนก่อน +2

    Karanju😢😢😢😢

  • @akhilakrishna6253
    @akhilakrishna6253 8 หลายเดือนก่อน +12

    Entae chechim njanum 8 vayasintae difference undu. Avldae kalynm kazhijapo njanum ithu polae karachil arunu😂

  • @gunaraj3226
    @gunaraj3226 8 หลายเดือนก่อน +10

    Divine movie🎉

  • @DhamuPk-nc4xo
    @DhamuPk-nc4xo 2 หลายเดือนก่อน +2

    Amma ❤❤

  • @FavasFavas-yw6mq
    @FavasFavas-yw6mq 8 หลายเดือนก่อน +8

    😢😢😢😢😢😭😭😭😭

  • @diyamadhav4042
    @diyamadhav4042 2 หลายเดือนก่อน +13

    ഇത് ആർക്കെങ്കിലും കരയാതെ കാണാൻ പറ്റിയോ. പറ്റിയവർ ലൈക്‌ അടി

  • @umadevi349
    @umadevi349 7 หลายเดือนก่อน +11

    Sherikum ente chechide kalyanam kazhiyumbol njan ponnus nte athre ullu. Aa emotions okke orma vannu.

    • @gunaraj3226
      @gunaraj3226 7 หลายเดือนก่อน

      Be blessed🙏 🙏🙏🙏🙏

  • @user-uq5dp4ws4t
    @user-uq5dp4ws4t 2 หลายเดือนก่อน +3

    Njnum ente aniyathiyum thammil 14 age difference ippo enikk 18 avlkk 3 😘😘😘😘

  • @ReshmaS-cn8nf
    @ReshmaS-cn8nf วันที่ผ่านมา +1

    എനിക്ക് ചേച്ചി ഇല്ല ഇത് കണ്ട് ഞാനും കരഞ്ഞു പോയി❤❤❤

  • @Abiitha-n4u
    @Abiitha-n4u 18 ชั่วโมงที่ผ่านมา

    Enik oru sister venamnn orupad agrahayirnnu but rand kidkkan angalamareya padchon thannee...pakshe ippo happiyaa ennekkalum kurumbi ayoru mole enikk thannu❤love you noura...🥰

  • @user-kw9bg7ot7c
    @user-kw9bg7ot7c 8 หลายเดือนก่อน +4

    😢😢

  • @aswathi_930
    @aswathi_930 8 หลายเดือนก่อน +6

    Orupad karanju ith knditt njanum ente chechi yum ith poleya adikooduvenkilum orupad istham aanu ennum piriyan pattilla ennum avalude kalliyanathinu avu povumbazhanu manasilayath karanju karanju oru cazhi kkayi chechi ye kond vitt thirich varumbo chechi ye kettilidichitt vidathe karanju avasanam thala chjtti veenu ente chechi ye enik orupad istham aanu ippo aval ivide unnd veettil kurach divasam nilkkan vannathaath kond pi🫂yum thallu koodal start cheythu nnalum ente chechi ye enik orupad istham anu😘😘

  • @gourimayo
    @gourimayo 14 วันที่ผ่านมา +1

    Got emotional 😢nte sis um njnum 15 yrs difference und❤

  • @shiyanishashiyanisha3537
    @shiyanishashiyanisha3537 7 หลายเดือนก่อน +4

    Karanji poyiiii😰😢

  • @RasheedRasheed-ee1io
    @RasheedRasheed-ee1io 3 หลายเดือนก่อน +1

    Nan karanuu

  • @LinikALinesH3429
    @LinikALinesH3429 7 หลายเดือนก่อน +16

    ഇതിൽ അഭിനയിച്ച കുട്ടിക്ക് പഴയ ഒരു നടിയുടെ ചായ കാച്ചൽ ഇല്ലേ (മഴവിൽക്കാവടി മൂവിയിൽ ജയറാമിന്റെ പെണ്ണിന്റെ )... 🤔🤔🤔

    • @user-qi9vm1hq5z
      @user-qi9vm1hq5z 17 วันที่ผ่านมา +1

      സിതാര

    • @girijadevics5988
      @girijadevics5988 15 วันที่ผ่านมา

      മോനിഷ യുടെ ചായ ഉണ്ട് ഇളയ കുട്ടിക്ക്

  • @mermaidrose1659
    @mermaidrose1659 3 หลายเดือนก่อน +2

    Kalyanam ka?hinju epo veetil ninnum pokumbo gate il ninnum tata thaunnq valde mugham ennum sangadam aanu.ente vava.

  • @muhammednishad7965
    @muhammednishad7965 8 หลายเดือนก่อน +24

    Njhan karannu 😔😔

  • @Active22923
    @Active22923 8 หลายเดือนก่อน +11

    പൊളി സാനം 🤤

  • @PonnuPonnu-cb8sx
    @PonnuPonnu-cb8sx 7 หลายเดือนก่อน +1

    Ithupole next month ende chechiyum povum🥺

    • @microblot
      @microblot 5 หลายเดือนก่อน

      Ponnunte chechi poyooo

  • @sujeeshsruthy3573
    @sujeeshsruthy3573 5 หลายเดือนก่อน +1

    സത്യം

  • @KrishnaKrishna-rf9xv
    @KrishnaKrishna-rf9xv 7 หลายเดือนก่อน +8

    ഞാൻ കരഞ്ഞുപോയി 😂😂😂😂

  • @venuk6589
    @venuk6589 2 หลายเดือนก่อน +1

    Yes

  • @aswanidileepaswanidileep9693
    @aswanidileepaswanidileep9693 8 หลายเดือนก่อน +32

    എനിക്ക് രണ്ട് പെൺകുട്ടികളാണ് ഒരാൾക്ക് 5 വയസ്സും cheriyalkku 2 വയസ്സും ഈ കല്യണകാര്യം aalojikkumbo ഇപ്പോഴേ tenstion ആണ് എനിക്ക്.

    • @adithyabnair8775
      @adithyabnair8775 8 หลายเดือนก่อน +4

      😂😂😂😂endhinu

    • @mridulavishnu4854
      @mridulavishnu4854 7 หลายเดือนก่อน

      😂😂😅😅😅

    • @riyarifa3581
      @riyarifa3581 7 หลายเดือนก่อน

      Enikkum moothalk 9 vayas cherthin 6

    • @sahidacv4411
      @sahidacv4411 3 หลายเดือนก่อน

      😂😂😂😂😂😂

  • @ramanik8971
    @ramanik8971 7 หลายเดือนก่อน +1

    Sad 😭😭😭😭😭😭

  • @leenajeevan7838
    @leenajeevan7838 วันที่ผ่านมา

    ഇങ്ങനൊരു സംഭവം ചേച്ചിമാരുടെ കല്യാണം കഴിഞ്ഞു പോകുമ്പോൾ എല്ലാ സ്നേഹമുള്ള അനിയത്തിമാരും അനുഭവിക്കുന്നത.... ഞാനും അതനുഭവിച്ചിട്ടുണ്ട്.. 😢😢

  • @Kadumkappi
    @Kadumkappi 8 หลายเดือนก่อน +1

    😢😢🥺

  • @Zaif..
    @Zaif.. 3 หลายเดือนก่อน +2

    ഞാനും കരഞ്ഞു .

  • @merinjosephine5347
    @merinjosephine5347 3 หลายเดือนก่อน +3

    Orypadu karayicha cinema. Kakothikavile appupan thadik shehsam chchi aniyathi bhadham. Manoharamayi kanicha oru chitram.. Theatre le. Hit cinemakal matramalla. Eghana anekam cinemakalkum hridhayathe thodan sadhikum.. Chechi aniyathi thammil. Endakilum. Problems undakil.. Ethu kandal thammil ulla. Preshnaghal. Ellam. Mati snehathil akan sahayikum

  • @ramananp6676
    @ramananp6676 4 หลายเดือนก่อน +3

    എനിക്കും ഉണ്ട് ചേച്ചിയുടെ ചേച്ചിടെ മാര്യേജ് നെക്സ്റ്റ് വീക്ക്‌ ഞാൻ ശെരിക്കും കരഞ്ഞു എന്റെ ചേച്ചിയുടെ നെക്സ്റ്റ് വീക്ക്‌ പോകും എനിക്ക് 11 വയസ് 😭😭

  • @naslathmanakkadavan8100
    @naslathmanakkadavan8100 2 หลายเดือนก่อน +1

    ❤❤❤❤❤

  • @user-hc4kr5gi1o
    @user-hc4kr5gi1o 2 หลายเดือนก่อน

    my sis and me like this 14years difference und 9years my sis have 22years old😢❤❤

  • @user-st5tc9fy5b
    @user-st5tc9fy5b วันที่ผ่านมา

    😢❤❤❤

  • @merfinp5984
    @merfinp5984 7 หลายเดือนก่อน +9

    Inte husband idhpoole aan... Njn karanja enneelum munne avan karayum😂paavam❤

    • @indianrecruitmentsandpscs2340
      @indianrecruitmentsandpscs2340 7 หลายเดือนก่อน +5

      Its quiet natural.boys has the best feeling. But society not ment to show them or express..

  • @AnshikaAjeesh
    @AnshikaAjeesh 3 หลายเดือนก่อน +1

    😢😢😢 😢😢

  • @aswathyar3904
    @aswathyar3904 7 หลายเดือนก่อน +5

    Next week ente marriage anu.... Ente chechyde mol ee vdeo kandal apoo enne kettipidichu karayum 😣😓

  • @sunithaunni5560
    @sunithaunni5560 4 หลายเดือนก่อน +1

    😢😢😢😢😢😢

  • @girijaperumana2872
    @girijaperumana2872 4 หลายเดือนก่อน +3

    Ente kunjammede kalyanam orthu😢❤❤

  • @aiswaryasanthoshmalu5319
    @aiswaryasanthoshmalu5319 7 หลายเดือนก่อน

  • @gouriarchanarp7617
    @gouriarchanarp7617 7 หลายเดือนก่อน

    ❤❤

  • @TELIXWILFRED
    @TELIXWILFRED 6 หลายเดือนก่อน +4

    കരഞ്ഞു ഞാൻ 😢

  • @josephraj7013
    @josephraj7013 5 หลายเดือนก่อน +1

    😢😢😢

  • @athiramohanan6484
    @athiramohanan6484 6 หลายเดือนก่อน +1

    Oru chechi illathepoyallo ennortha njn karanje

  • @vysakhvyshu2556
    @vysakhvyshu2556 หลายเดือนก่อน

    Same

  • @hilra
    @hilra หลายเดือนก่อน

    ഏതാ സീരിയൽ?

  • @minilkumarminil2499
    @minilkumarminil2499 7 หลายเดือนก่อน +1

    Nammalkk oru aniyathium illa undirunnenkil njan ente swantham mole pole nokkiyane 😢😢😢😢😢😢sathyam paranjal njanum karnju poyi 🥺🥺😭😭😭😭😭😭

    • @shynipm9311
      @shynipm9311 7 หลายเดือนก่อน +1

      Same situation 😢

  • @ansarmoideen7510
    @ansarmoideen7510 6 หลายเดือนก่อน +2

    Achoda😂😂😂😂😂

  • @user-bu2nh9jj4r
    @user-bu2nh9jj4r หลายเดือนก่อน

    Ayin ❤❤

  • @geethikav414
    @geethikav414 22 วันที่ผ่านมา

    Ee bhakkam enike vallatha ishattamayee athkondhthana orupadd pravashiam kandhu oro pravashiam kannupole njan കരയാതെ ee bhakkan kannam enn karuthoo patoola spillings parachal thamill ulla bhatham ath vallatha bhatham ann ath sister ayaloo brother ayaloo okke ente viteeyl ente വിവഹം kareeyqm achannoo ammayoo shmashareeykan thoddhagheey oru day enote avar ath parachoo njan yes parcheeyla bhakkram oro karqnnam parach ozhich marrukyayeerunoo aniyanyoo, achanayoo, ammayayoo vitte pokkan enike patoola njan aha kareeyam parchal ath avarke shakkatam akoo avar shakkattam paddatha nilkkan vateey ann njan oro karannam parach njan kalayanathin ozhich marrunnath aniyanok njanoo thammil athrakoo nalla bhatham ann njanoo aniyanoo 3 years difference undh avanoo njanoo frendisnna pole ann avana kannath enike oru nimmisham nilkkan kazhyoola ath kondh njan vittukar kalyana kareeyam parayoupole njan oronoo parach ozhich marunnath

  • @KalarikkalSreevalsam-kf8fh
    @KalarikkalSreevalsam-kf8fh 2 หลายเดือนก่อน

    😢❤

  • @ismailk87
    @ismailk87 8 หลายเดือนก่อน +17

    എന്നാലും അവൻ എന്തിനാ കരഞ്ഞത് ഒരു bangik ആണോ

    • @Alliof4sg
      @Alliof4sg หลายเดือนก่อน

      🤔🤔🤔🤔

  • @chilankaarts753
    @chilankaarts753 3 หลายเดือนก่อน +4

    സ്വന്തം വീട്ടുകാരെ വരെ ഉപേക്ഷിച്ചു മറ്റൊരു വീട്ടിൽ പുരുഷൻമ്മാര് തസ്മസിക്കുമോ

  • @maneeshamaneesha.p9281
    @maneeshamaneesha.p9281 8 หลายเดือนก่อน +2

    ❤❤😂

  • @KavyaSubha
    @KavyaSubha หลายเดือนก่อน

    🥺😭😭😭😭