Super Powers സിനിമയിൽ മാത്രമല്ല ജീവിതത്തിലുമുണ്ടെന്ന് തെളിയിച്ച് തൃഷ😇|

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 676

  • @sumayyasumi3610
    @sumayyasumi3610 ปีที่แล้ว +692

    ഇത്രയും രാജ്യങ്ങളിൽ നിന്നുള്ള അംഗീകാരം ചുമ്മ കിട്ടുന്നഅതല്ലല്ലോ കഴിവ് കൊണ്ടുതന്നെയാണ് 👌👌👌 പൊളിച്ചു

    • @ARUNSUJATHAN
      @ARUNSUJATHAN ปีที่แล้ว

      th-cam.com/video/V6dDfGqnZQM/w-d-xo.html

    • @shafeekmts497
      @shafeekmts497 ปีที่แล้ว

      പൊട്ടനാണല്ലേ

    • @DrFormulator
      @DrFormulator ปีที่แล้ว +16

      Full pattip ane global university pine jerusalem university oke tamil nadu bangalore based ane 😂

    • @sinu7258
      @sinu7258 ปีที่แล้ว +17

      നിങ്ങളെ പോലെ ഉള്ളവർ ആണ് അവരുടെ target 🤣,

    • @DrFormulator
      @DrFormulator ปีที่แล้ว +4

      @@sinu7258 ithoke viswasikanm aalkar undallo enn alochikmpo ane…. A kutti talented ane interms of yoga and flexibility matethonnm viswasikan patula….

  • @arunshailaja2299
    @arunshailaja2299 ปีที่แล้ว +39

    അയ്യോ,,,, എനിക്ക് നേരെ ചൊവ്വേ ഒന്ന് ചമ്രം പടിഞ്ഞ് ഇരിക്കാൻ പറ്റുന്നില്ല 😢 She is Amazing 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🔥

  • @aseesasee6688
    @aseesasee6688 ปีที่แล้ว +27

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സൂപ്പർ പവർ ഉള്ള കുട്ടി
    എന്നാലും ഒരു സംശയം അവൾക് ഒരു കണ്ണുകൂടി എവിടെയോ ഉണ്ടോ 👌👌👌

    • @athulrag345
      @athulrag345 9 หลายเดือนก่อน

      She third eye activated

  • @MuhammedRouftnv
    @MuhammedRouftnv ปีที่แล้ว +6

    maasha allah....great...ഇതൊക്കെ കണ്ടിട്ട് എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.

  • @dilshadilu2155
    @dilshadilu2155 ปีที่แล้ว +110

    റിമി ചേച്ചിയുടെ എക്സ്പ്രക്ഷൻ കണ്ടിട്ട് ചിരി വരുന്നു 😂😂

  • @nisudana
    @nisudana ปีที่แล้ว +447

    കണ്ണ് തുറന്നിരുന്നാൽ പോലും എനിക്കിതൊന്നും പറ്റില്ല 😑നന്നയി ചെയ്തു കുട്ടി ❤

    • @suttuz5055
      @suttuz5055 ปีที่แล้ว +3

      🤣🤣🤣🤣🤣🤣

    • @AjeeshAji-ox6ef
      @AjeeshAji-ox6ef ปีที่แล้ว +3

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว +2

      വളരെ correct 😅🙏🙏🙏

    • @govindmanoj3680
      @govindmanoj3680 ปีที่แล้ว

      th-cam.com/video/Z7SjMLb28gQ/w-d-xo.html

    • @sinu7258
      @sinu7258 ปีที่แล้ว +2

      അയിന് സ്കൂളിൽ പോയാൽ മതി 😂

  • @NoufalsiluNoufalsilu-sk4qo
    @NoufalsiluNoufalsilu-sk4qo ปีที่แล้ว +213

    ആ കുട്ടിയുടെ കണ്ണുകൾ അത്ഭുതം തന്നെMAASHA ALLAH ❤❤❤

    • @lora3260
      @lora3260 ปีที่แล้ว

      😂😂😂😂😂😂

    • @attakadikkum7778
      @attakadikkum7778 ปีที่แล้ว +4

      😂😂😂😂 നിങ്ങളേ പോലെയുള്ളവരെ എത്ര simple ആയിട്ട പറ്റിച്ചേന്ന് നോക്ക്

    • @christothomas
      @christothomas ปีที่แล้ว

      th-cam.com/video/Z7SjMLb28gQ/w-d-xo.htmlsi=Kv1FHM0bHanvLgsO

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 ปีที่แล้ว

      ​@@attakadikkum7778nigale pattichille. Ekil parayu avide entha nadannathu. Ethokke aganeyanenna nigal viswasikkunnathu..

    • @abhijithtj884
      @abhijithtj884 9 หลายเดือนก่อน

      th-cam.com/video/Z7SjMLb28gQ/w-d-xo.htmlfeature=shared

  • @alfiyanassar3032
    @alfiyanassar3032 ปีที่แล้ว +4

    Oru gap und eye pad ilu..oru cup pole aanu aa eye padu...so kannu open aaki vakkan pattum...may be athilu koode nokkan pattum....angane nokki nokki aanu aaa kuttiyude kanninu oru prthyegatha vannittind....nammade veettu kar nammalodu okke paranjattille copy adicha conkannu varunn...athu oru prethyega angle ilu mathram kooduthal nokkiyal kannu automatically angane aaakum...ivdeyum athu thanne sambhavam..aaa black thuni okke athu kettumbo adjust cheythittundakum...ithrem flexible aaya aalkku eye vachu movement cheythum aaa black cloth thazhe aakan pattum.

  • @Fasna2057
    @Fasna2057 ปีที่แล้ว +207

    ഉടായിപ്പ് എന്നു പറയുന്നവർ ഒന്ന് ഓർത്താൽ കൊള്ളാം.ആരും ദൈവം ഒന്നും അല്ല.ഇത് practice ആണ്.അംഗീകരിച്ചില്ലെങ്കിലും നിന്ദിക്കരുത്🙏
    Well Done മോളെ....❤❤❤❤

    • @ARUNSUJATHAN
      @ARUNSUJATHAN ปีที่แล้ว

      th-cam.com/video/V6dDfGqnZQM/w-d-xo.html

    • @yamahard350fans
      @yamahard350fans ปีที่แล้ว +17

      Nthamu practice ennu koode parayane.... Kannu puratheku thalli varo.... Ithu magic aanu mister .. so it's a trick that's all

    • @Fasna2057
      @Fasna2057 ปีที่แล้ว +4

      @@yamahard350fans ഡോ...മാജിക്‌ എന്താ practic ഇല്ലാതെ ആണോ ചെയ്യുന്നത്...കമന്റ്‌ വായിച്ചിട്ട് മനസ്സിൽ ആയില്ലെങ്കിൽ ചോദിച്ചു മനസ്സിലാക്ക്...
      പ്രാക്ടീസ് ഉണ്ടെങ്കിലേ ഏതൊരു കലയും perfect ആവൂ...

    • @yamahard350fans
      @yamahard350fans ปีที่แล้ว +2

      Edo manushya.. Ella magic trickukslkum orupad practice avashyam illa.... Prathyekichu ee magic valare easy aanu .. prethyekichu practice palathavana edukkanda karyam illa...

    • @Fasna2057
      @Fasna2057 ปีที่แล้ว +1

      @@yamahard350fans ആയിക്കോട്ടെ... ഏതിനും പ്രാക്ടീസ് ഉണ്ടാവും.ഇനി അതികം ഇല്ലെങ്കിലും ഉണ്ടെങ്കിലും. ഞാൻ ഇത് മാജിക്‌ അല്ല എന്നു പറഞ്ഞില്ല.ഏത് ആണെങ്കിലും ആ കുട്ടിയുടെ കഴിവ് കൊണ്ട് തന്നെ ആണ് അത് വിളിജയിച്ചു നിൽക്കുന്നത്.അത് കണ്ടിട്ട് എന്റെ കണ്ണിൽ കുരുവോന്നും വന്നില്ല. എന്നാൽ ഒരുപാട് ആള്ക്കാർക്ക് അത് വന്നു പോയി.അത് മാറ്റാൻ ആയിട്ട് ആണ് പറഞ്ഞത് മനുഷ്യാ...ഞാൻ...
      മാജിക്‌ ട്രിക്ക് കൊണ്ട് ഉള്ളത് തന്നെ ആണ്.എന്ത് കൊണ്ട് ഇവർ ആരും ഗോപിനാദ് മുത്കാടിനെ ഉടായിപ്പ് എന്ന് പറയുന്നിലാ...
      മൂപ്പരും ഈ ട്രിക്ക് ഒക്കെ ചെയ്താണ് വരുന്നത്.അയാൾ ചെയ്താൽ ആഹാ...ഒരു കൊച്ചു കുട്ടി ചെയ്തപ്പോ അംഗീകരിക്കാൻ മനസ്സില്ല.പിന്നെ തുമ്പനൈൽ കണ്ട് ആ കുട്ടി എന്ത് പിഴച്ചു. അത് മീഡിയ അവർക്ക് റീച് കിട്ടാൻ ഇടുന്നത്.അവർ ഇനിയും ഇടും.എന്നു കരുതി കഴിവിനെ കുത്തി പറഞ്ഞു ആ കുട്ടിയെ വേദനിപ്പിക്കാ മോ... ആ മെയ് വഴക്കം ആ കുട്ടിയുടെ നല്ല പ്രാക്ടീസ് തന്നെ ആണ്. ഇനി താൻ അതും പ്രാക്ടീസ് അല്ല എന്നു പറയും.ഞാൻ അതൊക്കെ കണ്ടിട്ട് ആണ് പ്രാക്ടീസ് എന്ന് പറഞ്ഞത്.മനസ്സിൽ ആയോ ഡാ മനുഷ്യ...

  • @tomsonjoseph3094
    @tomsonjoseph3094 ปีที่แล้ว +11

    മഴവില്‍ മനോരമയില്‍ അസാമാന്യ പ്രകടനങ്ങള്‍ കാഴ്‌ചവെക്കാന്‍ കഴിയുന്ന ആളുകള്‍ക്ക്‌ വേണ്ടി ഉള്ള ഒരു പരിപാടിയാണ്‌ "കിടിലം". ഇന്ന്‌ യൂട്യൂബില്‍ അതിലെ ഒരു എപ്പിസോഡ്‌ കാണാന്‍ ഇടയായി. ഒരു കുട്ടി കണ്ണുകള്‍ കെട്ടിക്കൊണ്ട്‌ ജഡ്‌ജസ്‌ കാണിക്കുന്ന സംഖ്യകള്‍ പറയുകയും സ്ക്രീനില്‍ കാണുന്ന ആളുകളുടെ പേരോ അവരിട്ടിരിക്കുന്ന ഡ്രസ്സിന്‍റെ കളറുകളോ ഒക്കെ പറയുക, മറ്റ്‌ പ്രകടനങ്ങള്‍ നടത്തുക എന്നതായിരുന്നു ആ കുട്ടി ചെയ്‌ത "കിടിലം" പ്രകടനം. ജഡ്‌ജസ്‌ അതിന്‌ അത്‌ഭുത സിദ്ധി എന്നൊക്കെ വാഴ്‌ത്തി ഏറ്റവും ഉയര്‍ന്ന മാര്‍ക്ക്‌ നല്‍കുകയും ചെയ്‌തു. മാജിക്ക്‌ ആയാലും ഡാന്‍സ്‌ ആയാലും മറ്റ്‌ ഏത്‌ പ്രകടനം ആയാലും ഏറ്റവും മികച്ച പ്രകടനത്തിന്‌ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക്‌ നല്‍കുന്നതില്‍ ഒരു പ്രശ്‌നവും ഇല്ല. പക്ഷേ ഇതൊരു അത്‌ഭുത സിദ്ധി ആണെന്ന്‌ പറയുമ്പോള്‍ ഒരു 8-9 വര്‍ഷം മുന്നേ കേരളത്തില്‍ ഉയര്‍ന്ന്‌ വന്ന മിഡ്‌ ബ്രയിന്‍ ആക്‌ടിവേഷന്‍ എന്ന ഒരു തരികിട പരിപാടിയും അതിനെതിരെ ഗോപിനാഥ്‌ മുതുകാടും മറ്റും ചേര്‍ന്ന്‌ അത്‌ പൊളിച്ച്‌ കൊടുത്തതും ഓര്‍മ്മ വരുന്നു. അതിനെ ഒരു മാജിക്ക്‌ പ്രകടനമായി കണ്ട്‌ നിങ്ങള്‍ അതിന്‌ എത്ര മാര്‍ക്ക്‌ വേണമെങ്കിലും കൊടുത്തോളൂ.. പക്ഷേ അത്‌ ഒരു സിദ്ധി ആണെന്നൊക്കെ പറഞ്ഞ്‌ നിങ്ങള്‍ എന്‍ഡോഴ്‌സ്‌ ചെയ്യുമ്പോള്‍ ചില സാധാരണക്കാരെങ്കിലും തെറ്റിദ്ധരിച്ച്‌ പോകാന്‍ സാധ്യത ഉണ്ട്‌. ആ വീഡിയോയുടെ താഴെ അങ്ങിനെ വിശ്വസിച്ച്‌ പോയ കുറച്ച്‌ കമന്‍റുകള്‍ കണ്ടാണ്‌ ഇതെഴുതിയത്‌. ജഡ്‌ജസ്‌ അതൊന്നും അറിഞ്ഞുകൊണ്ടായിരിക്കില്ല ഇതൊക്കെ പറഞ്ഞത്‌ , കുറെ വര്‍ഷങ്ങള്‍ക്ക്‌ മുന്നേ ഒരു നാഷ്‌ണല്‍ ചാനലിലെ പ്രശ്‌നോത്തര പരിപാടിയില്‍ ഇതുപോലെ ഒരു കുട്ടി വന്ന്‌ ഇതേമാതിരി ഒരു പ്രകടനം കാഴ്‌ച വെയ്‌ക്കുകയും അവതാരകന്‍ അത്‌ സിദ്ധി ആണെന്ന്‌ വാഴ്‌ത്തുകയും ചെയ്‌തപ്പോള്‍ അതിനെതിരെ പരാതി വരികയും ആ എപ്പിസോഡ്‌ ആ ചാനല്‍ മാറ്റുകയും ചെയ്‌തിട്ടുണ്ട്‌ എന്ന്‌ ഈ തട്ടിപ്പ്‌ ഒരിക്കല്‍ പുറം ലോകത്തെ അറിയിക്കുന്നതില്‍ പ്രധാനി ആയിരുന്ന ഡോ.നായിക്ക്‌ ഒരു ഇന്‍റര്‍വ്യൂ യില്‍ പറഞ്ഞത്‌ കണ്ടിട്ടുണ്ട്‌. ചാനലിന്‌ വേണമെങ്കില്‍ അതേ മാതൃക ആലോചിക്കാവുന്നതാണ്‌. അല്ലെങ്കില്‍ വീണ്ടും പഴയ വീഞ്ഞ്‌ പുതിയ കുപ്പിയിലാക്കി ആരെങ്കിലും ഒക്കെ ക്ലാസ്സുകളായി വരുകയും ഈ എപ്പിസോഡ്‌ കാണിച്ച്‌ മാര്‍ക്കറ്റ്‌ ചെയ്യുകയും ചെയ്യും.
    ഇപ്പോഴും മിഡ്‌ ബ്രയിന്‍ ആക്‌ടിവേഷന്‍ എക്‌സ്പോസ്‌ഡ്‌ എന്ന്‌ സെര്‍ച്ച്‌ ചെയ്താല്‍ ഇതിനെ കുറിച്ച്‌ കൂടുതല്‍ വീഡിയോകള്‍ കാണാവുന്നതാണ്‌.....
    മുതുകാടിന്‍റെ വാര്‍ത്താസമ്മേളനത്തിന്‍റെയും ഡോ.നായിക്കിന്‍റെ പരിപാടിയുടേയും വീഡിയോ ലിങ്ക്‌ താഴെ
    th-cam.com/video/IinioHjK204/w-d-xo.html
    th-cam.com/video/V6dDfGqnZQM/w-d-xo.html

  • @chandhana_s
    @chandhana_s ปีที่แล้ว +23

    Already revealed in tricks channel. 3 layer of cloth center cloth bakilek tie cheyyunna cloth attached aanu. Athu tie cheyumbol thanne naduvile cloth backilek pokum. Baki cloth thin layer ayirikum athile easy ayi kanan parum. Thala thirikanda avashyam onnumilla.

    • @kg6499
      @kg6499 ปีที่แล้ว

      Sheyy angane parayaruthu 3rd eye activate aayatha.... Ee kaalathum ingane kallam paranju ee pgm cheyyende avashyamilla...magic aanu paranjal mathiyarunnu.... Paavam kuttikal.....ororo udayippil pettu pokunnallo..

  • @RamyaPp-sz5ph
    @RamyaPp-sz5ph ปีที่แล้ว +66

    പൊളി സൂപ്പർ 👍🏻👍🏻👍🏻👍🏻 മെന്റലിസ്റ്റ് അനന്തുവിനെ കൊണ്ടുവരൂ പ്ലീസ്

  • @lizbeth000
    @lizbeth000 ปีที่แล้ว +25

    4:28 why is she pulling the black cloth down.

    • @jincy2468
      @jincy2468 3 หลายเดือนก่อน

      Because she is perfect in copyright😂

  • @TernZ_
    @TernZ_ ปีที่แล้ว +26

    15:43 aa koch kann adakkunna kandit aarkkelum endhelum thonniyo
    Ath vidu koch kanicha onnum ippozhum vishwasikkan pattunnila 😮 koch polii 💎

    • @sahnazfieleakbts3584
      @sahnazfieleakbts3584 ปีที่แล้ว

      ഇടക്കിടക്ക് കണ്ണടക്കുന്നത് കണ്ടു എന്തോ പോലെ

    • @chindhulohinandh6947
      @chindhulohinandh6947 ปีที่แล้ว

      Entho oru prathyekatha thonni

  • @revathys4894
    @revathys4894 ปีที่แล้ว +99

    തീർച്ചയായും കാണാൻ പറ്റുന്നുണ്ട്

  • @renjuratheesh7759
    @renjuratheesh7759 ปีที่แล้ว +9

    Black cloth mathram vachu cheythu kaniku... Avarude kail ulla eye pad enthina.... Athillathe cheyu...

  • @sajnan728
    @sajnan728 ปีที่แล้ว +18

    Flexibility oru rakshayumillaaa❤

  • @HazzNaaMK
    @HazzNaaMK ปีที่แล้ว +156

    I don’t think this is super power it’s purely tricks like what magicians are doing…she is well trained in that and doing it perfectly also yoga/body flexibility is amazing 👍👍

    • @sundarghimire4461
      @sundarghimire4461 ปีที่แล้ว +2

      You are 😂

    • @amalkrishna1999
      @amalkrishna1999 ปีที่แล้ว +6

      Nthinaan screen lek nokkunnadh enthaayaalum blindfolded ennaanallo parayunnadh idh nalla clean aayi crack cheydhittund vdos TH-cam il thanne und meditation yoga ennokke parayumbo angot viswasikka sheay

    • @IamAwaste
      @IamAwaste ปีที่แล้ว +1

      She may be using some lens. Kind of lens uses in submarines.

  • @ashab548
    @ashab548 ปีที่แล้ว +68

    This technic should teach all blind people, if they could adapt this their life will change 😊

    • @fernandez481
      @fernandez481 ปีที่แล้ว +12

      Broooo😂.it's a trick in that cloth

    • @marjanavtmajeed840
      @marjanavtmajeed840 ปีที่แล้ว

      ​@@fernandez481❤

    • @vaishnavnandu7917
      @vaishnavnandu7917 ปีที่แล้ว

      @@fernandez481 sathyam. ivde comments il ulla mikkavarkkum ath manassilaayittilla.

  • @mohamedameen2265
    @mohamedameen2265 ปีที่แล้ว +42

    It's pure magic.
    No another skills.

    • @athulrag345
      @athulrag345 9 หลายเดือนก่อน

      ഉം നേരിട്ട് അനുഭവിക്കാതൊണ്ട് ഇനി അങ്ങനെ പറഞ്ഞു സ്വയം അങ്ങു ആശ്വസിച്ചോ 😂 എലോകം തന്നെ നികൂടതകൾ കൊണ്ടു നിറഞ്ഞിരിക്കുവാ അപളള അവന്റെ മാജിക്ക്

  • @wayanade9466
    @wayanade9466 ปีที่แล้ว +139

    പടച്ചോനെ എന്തൊരു കഴിവ് ❤️❤️

    • @govindmanoj3680
      @govindmanoj3680 ปีที่แล้ว

      th-cam.com/video/Z7SjMLb28gQ/w-d-xo.html

    • @SunilKumar-uy8dm
      @SunilKumar-uy8dm ปีที่แล้ว

      ❤❤❤❤🙏🙏🙏🙏

    • @soli130
      @soli130 ปีที่แล้ว +1

      തേങ്ങ സ്ക്രിപ്റ്റ് ആണ് 😂😂😂

    • @goldensunrise116
      @goldensunrise116 ปีที่แล้ว

      ​@@soli130അത് നിനക്ക്

  • @MariamMeha
    @MariamMeha ปีที่แล้ว +7

    Ramesh Pisharody said it.... Ithellam ulla molkkenthina oru kidilam! 🎉

  • @anju_1289
    @anju_1289 ปีที่แล้ว +55

    6:00 😂😂paatha athe maari ezhuthuva😂😂😂

    • @kiloozkilu7590
      @kiloozkilu7590 ปีที่แล้ว +4

      They said... She has a 3rd eye... So she could see through it. That's why she said "Paatha athe maari ezhuthuva"

    • @vaishnavnandu7917
      @vaishnavnandu7917 ปีที่แล้ว

      epic one😂

    • @vaishnavnandu7917
      @vaishnavnandu7917 ปีที่แล้ว

      @@kiloozkilu7590 third eye um myrum onnumalla. ithoru act aan. magicians okke cheyyunnath. tricks by fasil basheer enna youtuber und kandu nokk.

  • @peacockcreations9252
    @peacockcreations9252 ปีที่แล้ว +314

    ഇത് സൂപ്പർ പവർ ഒന്നുമല്ല.
    ആ കണ്ണിൽ കെട്ടിയിരിക്കുന്നതിലൂടെ ഒരു പാർട്ടിക്കുലാർ ആംഗിളിൽ വിഷൻ ഉണ്ട്.
    ടെസ്റ്റ് ചെയ്യാൻ കൊടുക്കുമ്പോൾ സാധാരണഗതിയിൽ ഒരാൾ നേരെ നോക്കിയിട്ട് ഒന്നും കാണുന്നില്ല എന്ന് പറയും. അയാൾക്ക് ഒന്നും കാണാൻ കഴിയുന്നില്ല എന്നത് സത്യം തന്നെയാണ്.
    പക്ഷെ ഒരു പാർട്ടിക്കുലാർ ആംഗിളിൽ എല്ലാം കാണാൻ കഴിയും.
    സൂപ്പർ പവർ ആണെങ്കിൽ പിന്നെ ആ കുട്ടിക്ക് എങ്ങോട്ടെങ്കിലും നോക്കി നിന്നിട്ട് പറഞ്ഞാൽ പോരെ...?
    എന്തിനാ റിമിയെ തന്നെ തല അൽപ്പം കുനിച്ച് നോക്കി നിൽക്കുന്നെ...?
    ഈ പറ്റിപ്പിനെ കുറിച്ചും ഇത് പരിശീലിപ്പിക്കുന്നതിലൂടെ കുട്ടികൾക്കുണ്ടാകുന്ന മാനസിക പ്രശ്നങ്ങളെക്കുറിച്ചും മജീഷ്യൻ ശ്രീ ഗോപിനാഥ് മുതുകാട് ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

    • @littlejude7218
      @littlejude7218 ปีที่แล้ว +5

      Naanamiledaiii

    • @Hiketokill
      @Hiketokill ปีที่แล้ว +4

      Intution power ❤

    • @geethakuwaitkumari8220
      @geethakuwaitkumari8220 ปีที่แล้ว +34

      അതേ.. ഇങ്ങനെയുള്ള platformil ഇതൊക്കെ prothsahippikkunnathu തെറ്റാണ്

    • @blackmaamba2.061
      @blackmaamba2.061 ปีที่แล้ว +12

      Onnu podey ith valla english kaaruman kaanichathenkil wonderful excellent ennokke paranjene ninte okke kann kadi vere vallavadavum poyi kaanikk🤣🤣🤣

    • @ramcharantheenar1912
      @ramcharantheenar1912 ปีที่แล้ว +11

      ഒരു കാര്യം ചോദിച്ചോട്ടേ.. അങ്ങിനെയെങ്കിൽ, ഈ കഴിവ് ആ കുഞ്ഞ് വർഷങ്ങളായി നടത്തുന്നു, എന്തുകൊണ്ട് ആരും അവൾക്കെതിരെ നീങ്ങിയില്ല. അതുപോലെ, ഈ സംശയം തീർക്കാനായി ഒരു ജഡ്ജ് അവിടെ സ്റ്റുഡിയോയിൽ നിന്നും സംഘടിപ്പിച്ച ഒരു കറുത്ത തുണി കെട്ടി അവരെ പരീക്ഷിച്ചല്ലോ? ഞാൻ അന്ധമായി എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ല. പക്ഷേ അവിടെ കണ്ടതിൽ കൂടുതലും യാഥാർത്യത്തോട് ചേർന്ന് നിൽക്കുന്നതായിരുന്നു എന്ന് പറയാതെ വയ്യ.

  • @Chippu_Richu
    @Chippu_Richu ปีที่แล้ว +26

    ഫാസിൽ ബ്രോ യെ ഓർക്കുന്നു😂😂😂😂😂

  • @sudhich7092
    @sudhich7092 ปีที่แล้ว +12

    Its only tricks...Not superpower...Judges comments make the audience feel like she is having super power

  • @nooranairascreations364
    @nooranairascreations364 ปีที่แล้ว +12

    I can't believe my eyes, an amazing performance, extraordinary. No words to appreciate ❤❤

  • @AN-bo8ry
    @AN-bo8ry ปีที่แล้ว +20

    But ithrem kazhivulla kuttyk sachin tendulkar ne ariyilla 😅

  • @Beatz0113
    @Beatz0113 ปีที่แล้ว +17

    That girl is so calm and talented

  • @rosemarygrosemary1470
    @rosemarygrosemary1470 ปีที่แล้ว +21

    Unbelievable and Excellent performance. God Bless you throughout your life.❤❤

  • @jasnakm9774
    @jasnakm9774 ปีที่แล้ว +2

    ആ ബ്ലാക്ക് cloth ആകുട്ടി വലിച്ചു പുരികത്തിനു താഴെ ആക്കുന്നുണ്ട്. ആ കുട്ടിയുടെ കൃഷ്ണമണികൾ ശ്രദ്ധിച്ചാൽ മനസിലാകും എന്തോ mistake.ഏതോ പ്രത്യേക ദിശയിലേക്ക് പ്രഷർ കൊടുത്തു നോക്കുന്നതുകൊണ്ടാകാം. ബോർഡിൽ എഴുതുന്നത് ശ്രദ്ധിച്ചാൽ മനസിലാകും..

  • @prajina4375
    @prajina4375 ปีที่แล้ว +5

    ആ കുട്ടി ഒരിക്കലും face strait അല്ല പിടിക്കുന്നത്..
    പുരികങ്ങൾക്കിടയിലൂടെ കാണുന്നുണ്ട്...
    Face ഇടയ്ക്കിടെ താഴോട്ട് പിടിക്കുന്നത് ശ്രദ്ധിക്കൂ...
    She is well trained.. 😃👌🏻

  • @akkuakku007
    @akkuakku007 ปีที่แล้ว +35

    ഇതിന്റെ ട്രിക്ക് ആ eye mask ൽ ആണ്. അല്ലാതെ ഒരു പുല്ലും അല്ല. Tricks by fazil basheer ന്റെ ചാനലിൽ വിദ്യത് ജംവൽ ന്റെ വീഡിയോയിൽ ഇത് പോലെ കണ്ടിട്ട് nyzzz ആയിട്ട് പൊളിച്ചിട്ടുണ്ട്

    • @fayastechvlog
      @fayastechvlog ปีที่แล้ว +4

      Yes eye trick fazil basheer channelil und .enthu change aakiyittum avar cloth change aakunilla 😂 but yoga good

    • @akkuakku007
      @akkuakku007 ปีที่แล้ว +2

      @@fayastechvlog no yoga good alla. WHO polum ippo international yoga day vachathinu regret cheyyunnund. Athu pole ulla padanangal aanu yoga kku ethire varunnath. But indiaye pinakkanda ennu karuthi mathram ath nadakkunnu. Yoga oru kalla charakku aanu

    • @saranyasaranya-us3mf
      @saranyasaranya-us3mf 9 หลายเดือนก่อน +1

      🧐🙄

    • @nandagopalm7232
      @nandagopalm7232 9 หลายเดือนก่อน

      Uvva uvva ​@@akkuakku007

    • @athulrag345
      @athulrag345 9 หลายเดือนก่อน

      Spiritual awakening entha ennoke arinjittu ano dialogue adikunne ariyillengil onnu anweshichek sontham mind ne nammalk thanne pidikittarilla appala 😂

  • @bennypaul8191
    @bennypaul8191 ปีที่แล้ว +1

    സഹായിയുടെ വാക്കുകൾ ശ്രദ്ധിക്കണം. കാര്യം മനസിലാകും

  • @MuhammedRouftnv
    @MuhammedRouftnv ปีที่แล้ว

    “masha allah “ great talent. എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല

  • @littlejude7218
    @littlejude7218 ปีที่แล้ว +48

    Congrats dear ....proud for you dear 😍😍😍
    She is in that stage with passion and hardwork

  • @athulappu7970
    @athulappu7970 ปีที่แล้ว +64

    ആ കുട്ടിയുടെ കണ്ണിൽ മേൽ വച്ചിരിക്കുന്ന സാധനം അത് മറയല്ല അങ്ങനെയാണെങ്കിൽ ആ കുട്ടിയെ തിരിച്ചു നിർത്തണം

  • @PP-rs3pm
    @PP-rs3pm ปีที่แล้ว +4

    Third eye- the agna chakra .............( Pituitary gland) thats what Shiva's third eye represents)

  • @anaspa9229
    @anaspa9229 ปีที่แล้ว +5

    ബുദ്ധിയില്ലാത്ത ജഡ്ജസ് ആയത് കൊണ്ട് രക്ഷപ്പെട്ടു

  • @harshaanil7591
    @harshaanil7591 ปีที่แล้ว +94

    Mind reading ആണേൽ എന്തിനു boardilek നോക്കണം.. തിരിഞ്ഞുനിന്നിട്ട് navya ചേച്ചി എഴുതിയതിനു ശേഷം erase ചെയ്തിട്ട് പിനീട് boardil എഴുതണമായിരുന്നു... എങ്കിൽ convinced ആയേനെ..

    • @carolineklings8078
      @carolineklings8078 ปีที่แล้ว

      U monk😂 third eye foreheadillaa apoo pne forehead vech alle pattu

    • @littlejude7218
      @littlejude7218 ปีที่แล้ว +1

      Naanamilley

    • @vaisakh1992
      @vaisakh1992 ปีที่แล้ว

      th-cam.com/video/V6dDfGqnZQM/w-d-xo.html

    • @TernZ_
      @TernZ_ ปีที่แล้ว +1

      Sense cheyyan olla. Kazhiva aa kochinu olle ath aa koch kashttapett nediyath aavam allagil jenmma sidhamai kittiyath aavam enikum ninakum orupad kazhivukal und ath kandathand pokunnath aanu nammude thett aa kunj ath kandethi navya tanne vere thuni vech ketti annitum aa koch cheyyth annitum. Vishwasam ille endh manushyar aanu nammal onnum kanathe aa kochinu award kittullallo 🤣 kuttapeduthupo onn chindhichat kuttapeduth kazhivine angikarikkan padik alland kuttapeduthu alla vende

    • @Spiderman66DD
      @Spiderman66DD ปีที่แล้ว

      അപ്പൊ മെന്റലിസ്റ്റ് തട്ടിപ്പുകരോ😂😂😂😂

  • @suryaratheesh8564
    @suryaratheesh8564 ปีที่แล้ว +52

    She is amazing, can anyone sent her to American got talent ...she will become world famous...she has to show her talent to the world..

    • @govindmanoj3680
      @govindmanoj3680 ปีที่แล้ว

      th-cam.com/video/Z7SjMLb28gQ/w-d-xo.html

    • @sinij9527
      @sinij9527 ปีที่แล้ว

      True

    • @99logi
      @99logi ปีที่แล้ว

      100💯

    • @Lifelo412
      @Lifelo412 ปีที่แล้ว

      100%

  • @seemanazir5316
    @seemanazir5316 ปีที่แล้ว +3

    മനോരമ യിൽ നിന്നു കൊടുത്ത Black തുണി കെട്ടിയ ശേഷം അതിന്റെ മുകളിൽ ആ കുട്ടിയുടെ cover വെക്കാതെ ചെയ്യാമായിരുന്നു. എങ്കിൽ ഒരു trick ഉം ഉപയോഗിച്ചില്ലെന്ന് ഉറപ്പാക്കാമായിരുന്നു....

  • @Manu-rt9jx
    @Manu-rt9jx ปีที่แล้ว +74

    ഞാൻ ഒരു മാജിക് പഠിച്ചിട്ടുണ്ട് പണ്ട് ഇത് പോലല്ല കണ്ണ് കെട്ടി കാർഡ് പറയുന്ന ടെക്നിക്ക് അതിൽ കണ്ണ് കെട്ടും കാണാനും പറ്റില്ല പക്ഷേ അടുത്തിരിക്കുന്നവൻ കാല് കൊണ്ട് Signal തരും ഇതിൽ ആ കുട്ടിക്ക് സഹായിയുടെ എന്തോ സഹായം അല്ലേ സൈൻ കിട്ടുന്നുണ്ട് അത് പ്രേക്ഷകർക്ക് മനസ്സിലാവില്ല ഇതിൽ കുറച്ച് ഗണിത സിക്രട്ടുമുണ്ട് പണ്ട് ഞാൻ പഠിച്ചതിലേ ഗണിതം 1, 2 ആണ് ഇതിൽ സഹായിയുടെ സംസാരം പോലും ഒരു Signal ആണ് പിന്നെ കത്തി വെച്ച് കുത്തുന്ന മാജിക് വിരൽ അകലം അറിഞ്ഞാൽ മതി

    • @bmworld8046
      @bmworld8046 ปีที่แล้ว +4

      onnu podey.

    • @JaleeJanif
      @JaleeJanif ปีที่แล้ว +10

      Theerchayayum enthenkilum trick undakum

    • @pradeep.c.kc.k6450
      @pradeep.c.kc.k6450 ปีที่แล้ว +7

      ഡിജിറ്റൽ എക്യൂപ്മെൻറ്സ്.. Only magic..😅

    • @vlogwithrenjusafa
      @vlogwithrenjusafa ปีที่แล้ว +4

      ആ കൂഞ്ഞിന്റെ മെയ് വഴക്കത്തിനും, ഇനി, തെറ്റ് കണ്ടു പിടിക്കുമോ, മനുഷ്യന്റെ പഴി കാണാൻ മിടുക്ക

    • @Bsth-b7j
      @Bsth-b7j ปีที่แล้ว +4

      Ath oru special cloth aanu.
      Athiloode ellam kanan kazhiyum.

  • @RelentlessH0pe
    @RelentlessH0pe ปีที่แล้ว +2

    Pakka magic. Oru super power um illa athil.

  • @thasumedia3101
    @thasumedia3101 ปีที่แล้ว

    Floril light off cheythal kanan pattilla

  • @123Seeking
    @123Seeking ปีที่แล้ว

    Entha sambhavam.blindfold work cheyyaathathaano?

  • @lucyphilip4881
    @lucyphilip4881 ปีที่แล้ว

    Innocent beautiful smile God bless you

  • @babyshameera8055
    @babyshameera8055 ปีที่แล้ว

    mole suppar ❤❤❤❤❤❤

  • @dr.pramithasayursoul218
    @dr.pramithasayursoul218 ปีที่แล้ว +51

    It’s possible by Art of living intuition process, a program for developing kid’s intuition.
    All parents must give this class to their kids and train them daily 😊

    • @govindmanoj3680
      @govindmanoj3680 ปีที่แล้ว

      th-cam.com/video/Z7SjMLb28gQ/w-d-xo.html

    • @divyaanoop1947
      @divyaanoop1947 ปีที่แล้ว +4

      Kashtam

    • @Akash22527
      @Akash22527 ปีที่แล้ว +1

      Kastavonm alla

    • @Akash22527
      @Akash22527 ปีที่แล้ว

      It's possible

    • @Akash22527
      @Akash22527 ปีที่แล้ว

      18 vayasik taxhe olla areyum avr train cheyepelm

  • @divyaaneesh9376
    @divyaaneesh9376 ปีที่แล้ว +40

    Kanunnund urappaa.. Malayalam ningal ezhuthiyal ath paath ezhuthum nn koode ulla aalu paranjallo😂

  • @salmanfaris5065
    @salmanfaris5065 ปีที่แล้ว

    സൂപ്പർ 😢😢😢😢

  • @zubinalappad1239
    @zubinalappad1239 ปีที่แล้ว +16

    മെയ് വഴക്കംok 👍🏻..bt ബാക്കി എന്തോ..😂

  • @muthaaru
    @muthaaru ปีที่แล้ว +71

    ആ കണ്ണ് കെട്ടിയ ആ പീസിലാണ് trick. ആ തുണി പിന്നിലേക്ക് വലിച്ചു കെട്ടുമ്പോൾ അതിനുള്ളിലെ കറുത്ത frame side ലേക്ക് മാറുന്നതാണ്.

    • @kolakolors9608
      @kolakolors9608 ปีที่แล้ว

      Yess

    • @jabeerjalalmvr3624
      @jabeerjalalmvr3624 ปีที่แล้ว +3

      Crct ithil cmd idunna aarenkilum ithonnu paranjirunnenkil ennu chindichirunnioo😊

    • @krishnakm7573
      @krishnakm7573 ปีที่แล้ว +4

      Black thuni vech kettiyittum aa kutty correct aayi paranjallo

    • @jasminijad9946
      @jasminijad9946 ปีที่แล้ว

      Randum black thuni thanne anu.. Vere color kodukanullath ayrunnu

    • @balaaa290
      @balaaa290 ปีที่แล้ว

      Enna chettan cheyu

  • @fathimak1010
    @fathimak1010 ปีที่แล้ว

    സുസു സൂപർ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍🤩🤩🤩🤩🤩🤩

  • @archanababu6732
    @archanababu6732 ปีที่แล้ว +2

    She is actually staring at the people and words in front of her.... something tricky..

  • @Ayishafahad
    @Ayishafahad ปีที่แล้ว +2

    Masha allah

  • @zim6897
    @zim6897 ปีที่แล้ว +7

    Third eye activated . Miss you nithyananda

  • @amiyapk2009
    @amiyapk2009 ปีที่แล้ว

    Kaanaathe parayunnathaannel pinne yendhina screenilek nokkunnadh??

  • @ayshanjalaa
    @ayshanjalaa ปีที่แล้ว

    Ith sherikum udayipaanu,Nannayit kaanan pattunud nannayit shradichal manasilakum more details LUCY malayalam vdo kandu nokiy mathi

  • @aishaaishu19121
    @aishaaishu19121 ปีที่แล้ว +17

    പടച്ചോനേ.... ഇത് എന്തൊരു കഴിവാണ് 😮😮😮😮

  • @dr.pramithasayursoul218
    @dr.pramithasayursoul218 ปีที่แล้ว +5

    Great , the kid is amazing 😊❤

  • @Fathima.Farook
    @Fathima.Farook ปีที่แล้ว

    ഒന്നും പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏

  • @fathisworld5927
    @fathisworld5927 ปีที่แล้ว +4

    Just look her when she is writing in the board we can see her head is moving in same way frequently juat like she is copying the above sentence, its fake 100 % sure

  • @boossking-qd1jk
    @boossking-qd1jk ปีที่แล้ว

    Ith live cheyyarundoo ????

  • @siminizam8831
    @siminizam8831 5 หลายเดือนก่อน

    Super❤❤❤😮😮😮

  • @mybetterworks6918
    @mybetterworks6918 ปีที่แล้ว +2

    മുകളിലെ പുരികം ഓപ്പൺ ആക്കിയിട്ടാണ് കെട്ടുന്നത് അതിൽ കൂടെയാണ് കാണാൻ പറ്റുന്നത്

  • @aneeshathoufeek5815
    @aneeshathoufeek5815 ปีที่แล้ว +1

    Enikk vishwaskkan pattunnilla....great miracle

  • @nidhivijay161
    @nidhivijay161 ปีที่แล้ว

    Nammal tricks by fazil basheer channel subscribers aanu ... aa maskile.. vidya okke namukku ariyam

  • @Showtimeframes
    @Showtimeframes ปีที่แล้ว +9

    ഫ്ളക്സ്ബിലിറ്റി സൂപ്പർ ✌️

  • @sajnan728
    @sajnan728 ปีที่แล้ว +1

    Pakshe ah kutti thala oru mathiri oru angle vechanu ellam cheyune...nthayalum hatsoff....molutty...eyes sredhikanam

  • @a4lalavlogz648
    @a4lalavlogz648 ปีที่แล้ว +14

    ജഡ്ജസിനും അത്ര വിശ്വാസം വന്നിട്ടൊന്നും ഇല്ലാ അതവരുടെ faceil ind നവ്യപോലും ആ കുട്ടിയെ bless cheyyunnath അത്ര ആത്മാർഥമായി അല്ല. .
    അങ്ങനെ ആണ് എനിക്ക് തോന്നിയത്

  • @chandanababu1953
    @chandanababu1953 ปีที่แล้ว +3

    Art of Living intuition process it is possible...
    It's true ❤

  • @preethisree1973
    @preethisree1973 ปีที่แล้ว +5

    നമ്മുടെ പുരാതന ഋഷിവര്യന്മാരുടെയും രാമായണം മഹാഭാരതത്തിലൊക്കെ പറഞ്ഞിരുന്നത് ശെരി തന്നെ ആണ്.. യോഗ ധ്യാനം ഇതിന്റെ മഹത്വം europeans nd നാസ തുടരുന്നുണ്ട്.. Anyway amazing

  • @sidheeqpp3667
    @sidheeqpp3667 ปีที่แล้ว +27

    കണ്ണ് കാണാതെ ഒരിക്കലും തന്നെ സ്‌ക്രീനിൽ എഴുതിയത് ഒന്നും വായിക്കാൻ പറ്റില്ല.

  • @Malankukal
    @Malankukal ปีที่แล้ว +9

    Etavum valiya truth aaa kochinte mukathulla nishkalangathayanu❤️

  • @Sarath_nair
    @Sarath_nair ปีที่แล้ว +15

    Its only a trick channel crews koodi arinjittullathu and not any superpowers Already Faizal basheer nte Ytb channelil ithu pwolichittundu

  • @dazzlingworldofbiology6834
    @dazzlingworldofbiology6834 ปีที่แล้ว +1

    3rd ഐ ഉണ്ടെങ്കില്‍ പിന്നെ enthe screen side lekk നോക്കുന്നത്? Opposite ആയി നിന്നാൽ 3rd ഐ work aakoole? 🤭

  • @vidyavidya9415
    @vidyavidya9415 ปีที่แล้ว

    ഇതൊക്കെയാണ് കിടിലം....

  • @anju8268
    @anju8268 ปีที่แล้ว +4

    Watch her head movements😂she can see.
    It's a trick 😁
    Appreciated.! For the effort and practice 👍

  • @adarshk3971
    @adarshk3971 ปีที่แล้ว

    Allaa ith 3 rd eye open aayath aanenkil ingane eye ketti front il vach kaanichaale ath pole cheyyaan pattullo enthukont aa kuttiyute purak vasam vach kaanikkunnath athupole anukarikkaan pattille

  • @Kaalbhairav44A
    @Kaalbhairav44A ปีที่แล้ว +21

    Magic ആണ് എന്നു അറിഞ്ഞിട്ടും അതിനെ superpower എന്നു പറയുന്നതാണ് തെറ്റ്... She is well trained to perform that trick... That's all.... Don't Tell that is some superpower and don't made another demigod for god sake.... We can't afford more😂😂😂

    • @rasmikr7822
      @rasmikr7822 ปีที่แล้ว +1

      Exactly, shes well trained. Shouldnt be said as 3rd eye nd all. Shes talented also. No need to show it as a superpower

  • @safnamunas1357
    @safnamunas1357 ปีที่แล้ว +2

    ഇതെങ്ങനെ ഒന്നും മനസിലാകുന്നില്ല😮

  • @vaishnavnandu7917
    @vaishnavnandu7917 ปีที่แล้ว +1

    ithoru act aanu guys .... allaathe third eye onnumalla. fasil basheer nte videos kaanunnavarkk manassilaavum.

  • @mujeebrehmanrehman6951
    @mujeebrehmanrehman6951 ปีที่แล้ว +1

    Chevikkullil endhenkilum vechittundo ennumkoode nokkaamayirunnu

  • @hayaraajeeb5092
    @hayaraajeeb5092 ปีที่แล้ว

    എന്റെ പൊന്നോ🙄😳😳😳💯💯💯💯💯🙏🙏🥰🥰🙏🙏🤝🤝🤝🤝🤝🤝

  • @shafeenamk7948
    @shafeenamk7948 ปีที่แล้ว

    Ennik samshayamunnd karanam Aa karutha thuni kettiyad kazhikumbol festiledh kazhichit maattanndan mattedhum kazhikunad shradhicho

  • @chikkusubish213
    @chikkusubish213 ปีที่แล้ว

    She is so amazing 😮

  • @dhaneshpaloli9132
    @dhaneshpaloli9132 ปีที่แล้ว

    Super like it I love you So❤😮😮😮😮

  • @SouStories
    @SouStories ปีที่แล้ว

    kann kettiya aal nere nokkunnath mathre enik doubt thonniyullu..
    Pinne, kazhivukal...ath nirantharamaaya abhyasathiloode aarjich edukkunnathum und... Great!!

  • @jasminijad9946
    @jasminijad9946 ปีที่แล้ว

    Ithil sachin sir nte photo vannapo thettipoyi😄😄 black shirt nd red tshirt aayirunnu athinu aa kutty paranjath black tshirt ennaa... May be Ithil entho trick und

    • @jasmikamar3381
      @jasmikamar3381 ปีที่แล้ว

      Black thanneyanu frontil ithiri red ullu kooduthalum black thanneya

  • @jasminijad9946
    @jasminijad9946 ปีที่แล้ว

    Enik vishwasikn kazhiyunnillaa Fazil broye ithonn kaanikanam

  • @arunshailaja2299
    @arunshailaja2299 ปีที่แล้ว

    Ohhh GOD 👏🏻👏🏻👏🏻👏🏻👏🏻🎉🥰🥰

  • @briannaelzabeth4482
    @briannaelzabeth4482 ปีที่แล้ว +1

    While reading and speaking she is looking that side so she can see clearly

  • @safap.c5834
    @safap.c5834 ปีที่แล้ว +1

    She is so amazing

  • @HelloMYF
    @HelloMYF ปีที่แล้ว +7

    She is special ❤

  • @chnkz
    @chnkz ปีที่แล้ว

    Masha🤗allah

  • @rifakutti...mashaallah4462
    @rifakutti...mashaallah4462 ปีที่แล้ว +7

    Ith kandalariyam aa kuttik Kann kanan patunnund....allengil crrct bordinte aduthek nadannu pokunnum navya ezhuthiyathinte nere thazhe ezhuthanum engane patum...kaanathe ezhuthunnathanengil navya ezhuthiyathin just touch engilum cheyyillayirunno....ith janangale muzhuvan viddikalakki...allengil ivarith magic ennengilum parayanamayirunnu...allathe ulkkann ennokke paranj kallatharam kanikkan padillayirunnu....ithil oru karyam sammathichu...ithrem pere patikkanulla dairyam kanichallo....ath albutham...

  • @editbygirl4625
    @editbygirl4625 ปีที่แล้ว +5

    Athinte kannu nokiye antho fit chaytha pole

  • @Inmeeeeee
    @Inmeeeeee ปีที่แล้ว +12

    Examin copy adikkam😮hardwrks pays off❤talented❤

    • @ARUNSUJATHAN
      @ARUNSUJATHAN ปีที่แล้ว

      th-cam.com/video/V6dDfGqnZQM/w-d-xo.html

  • @mashoodk118
    @mashoodk118 ปีที่แล้ว +6

    Valatha albudam thanne 😅😅😅😅😅😅😅😂😂😂😂😂