ഈ Trading Strategy📈 Try ചെയ്തു നോക്കൂ🤯!

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • What is Trading Statergy ?
    To join my Online & Offline Share Trading Course in Malayalam
    Please fill out the admissions form: forms.gle/eifE...
    we unveil a unique approach that minimizes risk and maximizes profit potential. Whether you're a seasoned trader or just starting out, this strategy offers a systematic way to navigate the volatile world of trading with confidence.
    📌 Connect with us:
    Telegram channel link : t.me/fintalkby...
    *Telegram Group link: t.me/+Z-2sOjLn...
    WhatsApp +91 9072722294
    Open Free Demat ACCOUNT:
    FIRSTOCK :
    signup.thefirs...
    Zerodha:
    signup.zerodha...
    Upstocks:
    upstox.com/ope...
    🔔 Subscribe & Stay Updated:
    Don't miss out on future videos where we'll dive deeper into advanced trading strategies, market analysis, and practical tips to enhance your trading journey. Hit the subscribe button and turn on notifications so you never miss an update!

ความคิดเห็น • 231

  • @Fintalksbysilby
    @Fintalksbysilby  หลายเดือนก่อน

    For More Details contact +919072722294

  • @sinus6700
    @sinus6700 6 หลายเดือนก่อน +5

    ശെരിക്കും ആരും പറഞ്ഞു തരാത്ത അല്ലെങ്കിൽ ആരുമായും ആരും share ചെയ്യാത്ത top കര്യങ്ങൾ ആണ് വളരെ നിസാരമായി വളരെ സിമ്പിൾ ആയി പറഞ്ഞു തരുന്നത്. ഒരു long term class നുള്ള points ആണ് സിമ്പിൾ ആയി കുറഞ്ഞ സമയം കൊണ്ട് നന്നായി മനസ്സിലാകുന്ന തരത്തിൽ പറഞ്ഞു തരുന്നത്.. വളരെയധികം കടപ്പെട്ടിരിക്കുന്നു.....Thanks so much... ❤

  • @fulla4023
    @fulla4023 7 หลายเดือนก่อน +31

    Super ക്ലാസ്സ്‌ ❤️.. ഒരു വർഷമായി trade ചെയ്യുന്നു.. അപ്പോഴൊക്കെ profit കിട്ടുന്നത് luck കൊണ്ട് മാത്രമാണ് എന്നാൽ ഇപ്പോൾ നിങ്ങൾ തരുന്ന stratergy യൂസ് ചെയ്താണ് profit ബുക്ക്‌ ചെയ്യുന്നത്.. Thank u ഹംസ ധ്വനി ❤️

  • @Mohandas-SDNS
    @Mohandas-SDNS 7 หลายเดือนก่อน +10

    വളരെ വെക്തമായി നല്ല ശബ്ദത്തിൽ വേണ്ടത് മാത്രം പറഞ്ഞു തന്ന കുട്ടിക്ക് എൻറെ ആശംസകൾ

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 7 หลายเดือนก่อน +7

    ശരിക്കും മനസിലാവുന്ന വിധത്തിലുള്ള വളരെ നല്ല ക്ലാസ് / താങ്ക്സ്

  • @shamilch18
    @shamilch18 7 หลายเดือนก่อน +3

    ഗോൾഡിൽ scalpping ചെയ്യാനുള്ള ഒരു strategy paranju തരുമോ...?

  • @priyeshkrishnan1014
    @priyeshkrishnan1014 7 หลายเดือนก่อน +1

    It will work only in trending markets… follow price action or SMC only…

  • @sciencelover9492
    @sciencelover9492 6 หลายเดือนก่อน +1

    Much more better strategy can be made using MACD + smoothed heikin ashi.

  • @SureshKumar-ui1pd
    @SureshKumar-ui1pd 7 หลายเดือนก่อน +2

    Excellent tutorial....
    Thank you so much 👍

  • @PraveenKumar-zy5cr
    @PraveenKumar-zy5cr 7 หลายเดือนก่อน +3

    കേട്ടിട്ടു നന്നായി തോനുന്നു, എത്ര ശതമാനം കിട്ടുമെന്നാണ് നോക്കേണ്ടത്. എന്തായാലും ചെയ്തു നോക്കണം, താങ്ക് you👍

  • @midhunasachin8906
    @midhunasachin8906 4 หลายเดือนก่อน

    Mam...MACD cross over detail ayi paranju tharamo oru videol?
    Also fibonacci retracementum

  • @anualocious8251
    @anualocious8251 2 หลายเดือนก่อน

    Thank you for this useful information

  • @jain83john
    @jain83john 7 หลายเดือนก่อน +2

    Great videos dear! Simple but strong strategy.❤

    • @Fintalksbysilby
      @Fintalksbysilby  7 หลายเดือนก่อน

      thanks

    • @jain83john
      @jain83john 7 หลายเดือนก่อน

      @@Fintalksbysilby can we do the same on nifty bank too right as it’s rsi is somewhere near 40’s?

  • @smivinarya890
    @smivinarya890 7 หลายเดือนก่อน +3

    വളരെ നല്ല ക്ലാസ് ❤

  • @twinkletom5604
    @twinkletom5604 7 หลายเดือนก่อน +1

    Trend reversal ൻ്റെ second part edamooo.. Very good information ❤❤

  • @asifzuhail2839
    @asifzuhail2839 7 หลายเดือนก่อน +2

    RSI is related to price not buyers and sellers

    • @funnyvideosbgmi
      @funnyvideosbgmi 7 หลายเดือนก่อน

      K. So price എങ്ങനാ കുടുന്നെ

  • @user-nz3mm1oo1u
    @user-nz3mm1oo1u 22 ชั่วโมงที่ผ่านมา

    Excellent. 🎉

    • @Fintalksbysilby
      @Fintalksbysilby  16 ชั่วโมงที่ผ่านมา

      Thank you! 😃

  • @muralisopanam7837
    @muralisopanam7837 7 หลายเดือนก่อน +2

    really informatieves, .mam.

  • @kukkufm9803
    @kukkufm9803 6 หลายเดือนก่อน +1

    Excellent class ❤

  • @VipindasCk
    @VipindasCk 7 หลายเดือนก่อน +1

    Good information ..thank you

  • @ChandraPalan-lz5mh
    @ChandraPalan-lz5mh 7 หลายเดือนก่อน +2

    Zerodha യിൽ Middle Band 50 വയ്ക്കുന്നതിന് സൌകര്യമില്ല. എന്തു ചെയ്യണം

    • @Fintalksbysilby
      @Fintalksbysilby  6 หลายเดือนก่อน +1

      Use trading view check trading view video in our playlist

  • @abdumanafkodappana3978
    @abdumanafkodappana3978 6 หลายเดือนก่อน

    Super class.. Waiting for more videos about STMkt.

  • @sajiguitarist
    @sajiguitarist 4 หลายเดือนก่อน

    Good class ❤
    I'm learning myself.

  • @rahulrp7723
    @rahulrp7723 7 หลายเดือนก่อน +1

    Hi Madam
    Thank you for your valuable video.

    • @Fintalksbysilby
      @Fintalksbysilby  7 หลายเดือนก่อน +1

      You are most welcome

    • @reshmivijeesh7885
      @reshmivijeesh7885 7 หลายเดือนก่อน

      ​@@Fintalksbysilbymadam njan irfc avarage cheythitund Monday thazhot thanne varan chance undo

  • @yousufsha8283
    @yousufsha8283 6 หลายเดือนก่อน

    Day framil correct working ayathu kandu eni try cheyyam supertrent

  • @user-ld8tc4di3q
    @user-ld8tc4di3q 7 หลายเดือนก่อน +1

    can you please advise, if use this stragety in stock (SJVN) it is already reached rsi 70 and the super trend turns red and moreover the financials are not good as per previous quarter. Plan to sell this stock and buy later

    • @Fintalksbysilby
      @Fintalksbysilby  7 หลายเดือนก่อน

      sjvn oversell zonil anu thazhe ennanu entry enkil book cheyyam

  • @salahudheenpp8296
    @salahudheenpp8296 4 หลายเดือนก่อน

    Very good information ❤❤❤

  • @josephabraham4494
    @josephabraham4494 3 หลายเดือนก่อน

    Can you tell how Can we keep stop loss in sbi securities Demat a/c

  • @565340
    @565340 7 หลายเดือนก่อน

    Honestly. Nashtam varaand trade cheyyaanaavulla. Eth strategy anelum. But we can reduce the risk

  • @thaikkadath
    @thaikkadath 5 หลายเดือนก่อน

    Thank you ma'am

  • @sureshkonangath8225
    @sureshkonangath8225 3 หลายเดือนก่อน

    Clear

  • @PraveenKumar-zy5cr
    @PraveenKumar-zy5cr 7 หลายเดือนก่อน

    നന്നായിട്ടുണ്ട്. നിഫ്റ്റിയിൽ ഏറ്റവും ഒടുവിൽ വന്ന അവസരം എൻട്രി ഒക്ടോബർ 25ഉം എക്സിറ്റ് ജനുവരി 17ഉം ആണ്. അത് പ്രകാരം 214 എൻട്രി 238 എക്സിറ്റ്. മൂന്ന് മാസത്തിൽ 11% പ്രോഫിറ്റ്, അതായതു വർഷം 45% പ്രോഫിറ്റ് 👍അടിപൊളി. ഇതിൽ തെറ്റ് ഉണ്ടെങ്കിൽ ആർക്കും തിരുത്താം. അടുത്ത പ്രാവശ്യം ചെയ്ത് നോക്കി കമന്റ്‌ ഇടാം. വളരെ നന്ദി 🙏🏼

  • @interior_construction_consults
    @interior_construction_consults 7 หลายเดือนก่อน

    Super class 😊

  • @josephabraham4494
    @josephabraham4494 3 หลายเดือนก่อน

    Sbi Demat a/C how we keep stop-loss

  • @SUNILKUMAR-ye5ww
    @SUNILKUMAR-ye5ww 7 หลายเดือนก่อน

    Thank you madam

  • @sajeshk6090
    @sajeshk6090 6 หลายเดือนก่อน

    Tata poweilok cheyyan pattumo

  • @johnphilipose5740
    @johnphilipose5740 3 หลายเดือนก่อน

    very good info

  • @cbakumar
    @cbakumar 6 หลายเดือนก่อน

    Hi Ma'am, Good Evening!

  • @jaimonjoseph1911
    @jaimonjoseph1911 7 หลายเดือนก่อน +2

    Gg enginneering, shree securities നല്ല shares ആണോ

    • @sunnyn3959
      @sunnyn3959 6 หลายเดือนก่อน +1

      Shree Securities is a bubble, which may break at any time.

  • @danieljames2010
    @danieljames2010 7 หลายเดือนก่อน

    നല്ലതുപോലെ മനസ്സിലാക്കുന്ന വിധം ആയിരുന്നു ഇന്നത്തെ ക്ലാസ്സ്, ഒന്നുകൂടി നന്നായി മനസ്സിലാക്കിയതിനു ശേഷം ഈ രീതി ഉപയോഗിച്ച് ട്രേഡ് ചെയ്യാൻ ശ്രമിക്കും Swing ട്രേഡിങ് ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത് കൂടുതൽ ഇൻവെസ്റ്റ്മെൻറ് ഇല്ല ചെറിയതോതിൽ ആണ് ഞാൻ ഇൻവെസ്റ്റ് ചെയ്യുന്നത് താങ്കൾക്ക് പറ്റുമെങ്കിൽ 100 150 രൂപയിൽ ട്രേഡ് ചെയ്യാൻ പറ്റുന്ന നല്ല സ്റ്റോക്ക് കളെ കുറിച്ചുള്ള വീഡിയോ കൂടി ചെയ്താൽ കൊള്ളാമായിരുന്നു😊

  • @jibinmathew4384
    @jibinmathew4384 7 หลายเดือนก่อน

    Nice one.. Entry timeil Buy cheyan 1Day chart full day/ time watch cheyano?

    • @Fintalksbysilby
      @Fintalksbysilby  7 หลายเดือนก่อน +1

      No need … alert vachathi

    • @jibinmathew4384
      @jibinmathew4384 7 หลายเดือนก่อน

      @@Fintalksbysilby Thanks

  • @renjualexander
    @renjualexander 6 หลายเดือนก่อน

    Nifty index monthly expire Ayal first investment 0 avulea athupolea melting ellea appol profit eganeayavum

  • @cbakumar
    @cbakumar 6 หลายเดือนก่อน

    I'm impressed with your videos, very useful . Tried to join your telegram platform, but cofused, as there are too many user names, difficult to select the real one. Please help.

    • @Fintalksbysilby
      @Fintalksbysilby  6 หลายเดือนก่อน

      one is channel and other is group

  • @agritechculture3946
    @agritechculture3946 2 หลายเดือนก่อน

    Loss varilla paper trade chythal

  • @nasim4973
    @nasim4973 7 หลายเดือนก่อน +2

    Demo video kuda cheythal kurchukuda mansilayana

    • @Fintalksbysilby
      @Fintalksbysilby  7 หลายเดือนก่อน +1

      Please check previous videos eganne bees vagam enu explain chayundu

  • @user-kg6yh2ms3f
    @user-kg6yh2ms3f 7 หลายเดือนก่อน

    Chechi use Angelone please❤

  • @ameyavineeth964
    @ameyavineeth964 7 หลายเดือนก่อน

    Superb 😊

  • @nandakumaranvijaypanikar8446
    @nandakumaranvijaypanikar8446 7 หลายเดือนก่อน

    Nice

  • @arunkr5951
    @arunkr5951 6 หลายเดือนก่อน

    Entha liqdbees

  • @artistajil
    @artistajil 7 หลายเดือนก่อน

    Price Action 😍😍😍😍😍😍😍

  • @shimnumanikkoth321
    @shimnumanikkoth321 6 หลายเดือนก่อน

    It bees nokkan nifty it yil rsi super trend nokiyal mathi alle

  • @aravindkv1169
    @aravindkv1169 7 หลายเดือนก่อน

    very nicely done, but etra % profit book cheyyan pattum?

  • @Syamjayachandran
    @Syamjayachandran 6 หลายเดือนก่อน

    There is no profit potential with out risk factor in stock market

    • @Fintalksbysilby
      @Fintalksbysilby  6 หลายเดือนก่อน

      NIFTYBEES anu long run high chance for profit

  • @muneernk3836
    @muneernk3836 7 หลายเดือนก่อน +1

    Eth pole stock swing trade chayaan pattumo

    • @Fintalksbysilby
      @Fintalksbysilby  7 หลายเดือนก่อน

      pattum… but chila stocks downside poyal thirich vararillalo like yes bank so small risk und ennalum large cap funds il cheyyam .

  • @bennymathew5485
    @bennymathew5485 7 หลายเดือนก่อน

    Where is office location ?

  • @santhoshpadmanabhan8941
    @santhoshpadmanabhan8941 2 หลายเดือนก่อน

    Goo

  • @raghuram3407
    @raghuram3407 7 หลายเดือนก่อน

    Mam nammal nifty 50 index il allam analyse chythit then nifty bees il buy chyuka angne alle? Buy chyumbo manual aay chyno or limit itt veikano?

  • @santhoshkp4235
    @santhoshkp4235 6 หลายเดือนก่อน

    നല്ല ക്ലാസ്

  • @ArifaBeevi-ct6cb
    @ArifaBeevi-ct6cb 7 หลายเดือนก่อน

    Yur naim

  • @Drawer999
    @Drawer999 7 หลายเดือนก่อน +2

    ചേച്ചി വന്നേ 😄

  • @me_safu
    @me_safu 7 หลายเดือนก่อน

    Nifty nokki ella stockilum trade cheyyan pattumo

    • @me_safu
      @me_safu 7 หลายเดือนก่อน

      Illenkil vere stock trade cheyyanenkil eeth chart nokkanam

  • @hrithikunni3079
    @hrithikunni3079 7 หลายเดือนก่อน

    liquid beesile long term investanno

    • @Fintalksbysilby
      @Fintalksbysilby  7 หลายเดือนก่อน

      e strategy cheyyan pattatha timil namuk liquid bees il idam

  • @EjVideos87
    @EjVideos87 7 หลายเดือนก่อน

    Nice one.. how to buy this .. could you share video for that

  • @midhunasachin8906
    @midhunasachin8906 6 หลายเดือนก่อน

    Mam...nifty index and stocks enthanu difference?

    • @Fintalksbysilby
      @Fintalksbysilby  6 หลายเดือนก่อน

      Both are different items

  • @MrTinutho
    @MrTinutho 4 หลายเดือนก่อน

    Oru doubt sovereign gold bond um Gold bees l invest cheyunath same ano

    • @Fintalksbysilby
      @Fintalksbysilby  4 หลายเดือนก่อน

      alla

    • @MrTinutho
      @MrTinutho 4 หลายเดือนก่อน

      SGB yearly 2 percent interest, 8 years time period ond after 5 years edukan patu ollu athoke ariyam , ath onnum kodathe gold bees ayitu enthengilum difference?

  • @vasudevanramalingam7041
    @vasudevanramalingam7041 7 หลายเดือนก่อน

    How to invest in nifty bees

    • @Fintalksbysilby
      @Fintalksbysilby  7 หลายเดือนก่อน

      Old video just watch chayu

  • @harisanker2119
    @harisanker2119 4 หลายเดือนก่อน

    ട്രേഡിങ്ങിൽ ഇത്ര രൂപക്ക് എത്ര share വാങ്ങാൻ പറ്റും എങ്ങനെ ആണ് calculate ചെയ്‌യുന്നത് . ഒന്നു പറഞ്ഞു തരാമോ.

    • @Fintalksbysilby
      @Fintalksbysilby  4 หลายเดือนก่อน

      share price * number of shares

    • @harisanker2119
      @harisanker2119 4 หลายเดือนก่อน

      നമുക്ക് കൂടുതൽ share ട്രേഡിങ്ങിൽ കിട്ടും അതെങ്ങനെ ആണ് eg: longtermഇൽ 500 രൂപക്ക് 250 രൂപയുടെ share രണ്ടെണ്ണം എടുക്കാം അത് intraday ഇൽ എത്ര എടുക്കാം എന്ന് എങ്ങനെ calculate ചെയ്യും.

    • @Justin_Varghese
      @Justin_Varghese 3 หลายเดือนก่อน

      ഞാൻ 5 പൈസ ബ്രോക്കർ ആണ് ഉപയോഗിക്കുന്നത് അതിൽ intraday 5 ഇരട്ടി വാങ്ങാൻ പറ്റും എന്നാൽ എൻറെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഞാൻ intraday ചെയ്യാൻ ഞാൻ താൽപര്യപ്പെടുന്നില്ല, കാരണം ലാഭത്തേക്കാൾ കൂടുതൽ നഷ്ടമാണ് അവസാനം വരുത്തുന്നത് , കൂടെ മാനസിക സമ്മർദ്ദവും റിസ്കും., കഴിഞ്ഞ രണ്ടുമാസമായി ഞാൻ short term(SWING) ട്രേഡിങ്ങിലൂടെ അധികം ടെൻഷൻ അടിക്കാതെ തന്നെ നല്ലൊരു പ്രോഫിറ്റ് എനിക്ക് ലഭിച്ചു

  • @akbar3870
    @akbar3870 23 วันที่ผ่านมา

    കഴിഞ്ഞ ദിവസങ്ങളിലെ ചാർട്ടെടുത്തു അങ്ങിനെ ഇങ്ങിനെ എന്നൊക്കെ കൃത്യമായി പറയാൻ ആർക്കും പറ്റും. 😂😂

  • @vivekvicky2024
    @vivekvicky2024 7 หลายเดือนก่อน +1

    ചേച്ചി ഈ telegram ഇൽ ഒരു channel ഇടയ്ക്ക് വരുന്നുണ്ട് അതായത് ഈ trader മാർക്ക്‌ 3000കൊടുത്താൽ 9000 രൂപ കിട്ടും എന്ന് പറഞ്ഞ് ശേരികും ഇത് സത്യമാണോ അതോ fake ആണോ

  • @ajithkumar-lv3ce
    @ajithkumar-lv3ce หลายเดือนก่อน

    എന്താണ് നിഫ്റ്റി ബേസ് ?

  • @chithra-su4bw
    @chithra-su4bw 7 หลายเดือนก่อน

    relative strength index illallo relative vigor index use cheytha mathiyo ?

  • @askarvanimel786
    @askarvanimel786 6 หลายเดือนก่อน

    Tata ethical bees undo palisha illatha shRiyath invest

    • @Fintalksbysilby
      @Fintalksbysilby  6 หลายเดือนก่อน

      Ys

    • @askarvanimel786
      @askarvanimel786 6 หลายเดือนก่อน

      @@Fintalksbysilby ithinte oru video cheyyamo

  • @StarworldK
    @StarworldK 7 หลายเดือนก่อน

    Mattu video kandu kondirunnappol new video post chaithallo....gold ETF Nifty ETF same ano...

    • @Fintalksbysilby
      @Fintalksbysilby  7 หลายเดือนก่อน +1

      etf ellam same anu… gold rate vachanu gold bees profit and loss… then nifty 50 vachanu niftybees move avunnath

  • @archanaut2302
    @archanaut2302 6 หลายเดือนก่อน

    Which time frame??

  • @shajahanyours
    @shajahanyours 7 หลายเดือนก่อน

    Beutiful dress ❤

  • @antonyjosephc9303
    @antonyjosephc9303 7 หลายเดือนก่อน +1

    ഇങ്ങിനെ യായാൽ കൊല്ലത്തിൽ രണ്ട് ട്രേഡ് ആണ് എടുക്കാൻ പറ്റുക. ഇതിലും ഭേദം കൂലിപ്പണിക്ക് പോകുന്നതാണ്

  • @sajeshk6090
    @sajeshk6090 6 หลายเดือนก่อน

    Nifty bees nippon indux etf alle

  • @manjumamathew2200
    @manjumamathew2200 6 หลายเดือนก่อน

    Give me more details

  • @nithink3019
    @nithink3019 6 หลายเดือนก่อน

    Options il recommendations tharunna nalla group vallathum undavuo!??

    • @Fintalksbysilby
      @Fintalksbysilby  6 หลายเดือนก่อน

      Recommendations nokki etra nalu chayum???

    • @nithink3019
      @nithink3019 6 หลายเดือนก่อน

      @@Fintalksbysilby recommendation kitunna kaalm vare 😅

  • @anithakabeer1460
    @anithakabeer1460 6 หลายเดือนก่อน

    Stock options ഇൽ rsi input എങ്ങനെ ആണ്

    • @Fintalksbysilby
      @Fintalksbysilby  6 หลายเดือนก่อน

      Two option ottakku use chayunnathu work akkilla

  • @monukerala
    @monukerala 3 หลายเดือนก่อน

    Graw app യൂസ് ചെയ്യുന്നവർ ഉണ്ടോ.?

  • @eternallove3867
    @eternallove3867 5 หลายเดือนก่อน

    പുന്നാര കുട്ട്യേ എങ്ങനെ ഇത് തുടങ്ങുക... First...

  • @komumalabari3817
    @komumalabari3817 7 หลายเดือนก่อน

    it bees 15%❤❤

  • @sajeshk6090
    @sajeshk6090 6 หลายเดือนก่อน

    Telegram channel link evide

  • @sojanJoseph-ju3mi
    @sojanJoseph-ju3mi 7 หลายเดือนก่อน

    Thanikku iganay chaueithal poray.......pinnaythinanu TH-cam varumanam.....

  • @ha094
    @ha094 6 หลายเดือนก่อน

    എവിടെ ആണ് ഇതെല്ലം പഠിച്ചത്. പ്രാക്ടിക്കൽ എക്സ്പീരിയൻസ് ഉണ്ടോ ?

  • @Violet-Talia
    @Violet-Talia 7 หลายเดือนก่อน +1

    ലാസ്റ്റ് 2 month ella അടവുകളും പയറ്റി.. കുറെ ക്യാഷ് കളഞ്ഞു എപ്പോ പറമ്പിൽ ഇറങ്ങി പണിയാ...

    • @Fintalksbysilby
      @Fintalksbysilby  7 หลายเดือนก่อน

      🤗

    • @noblekunnappillil3051
      @noblekunnappillil3051 7 หลายเดือนก่อน

      Dont worry ..try again differant ways..​@FinTalks-fs1rs

    • @peterweb
      @peterweb 2 วันที่ผ่านมา

      Why don't start a channel. .?

    • @Violet-Talia
      @Violet-Talia วันที่ผ่านมา +1

      @@peterweb 😂

  • @habeebmatrix
    @habeebmatrix 7 หลายเดือนก่อน

    is this applicable for US Index as well?

  • @7164nano
    @7164nano 7 หลายเดือนก่อน +1

    30 ന് 90000 ഒന്നിച്ചു ഇട്ടാൽ കുഴപ്പമുണ്ടോ.. (ഉദാഹരണമായി ചോയ്ച്ചതാണോ.. )

    • @Fintalksbysilby
      @Fintalksbysilby  7 หลายเดือนก่อน

      3 times ayit cheyyanam

    • @7164nano
      @7164nano 7 หลายเดือนก่อน

      ​@@Fintalksbysilbyഎന്ത് കൊണ്ടാണ്.. 3 പ്രാവശ്യം ചെയ്യണം എന്ന് പറയുന്നത്...

    • @Danush004
      @Danush004 7 หลายเดือนก่อน

      @@7164nano LOSS varubol orumich varathirikkan

    • @manulal1146
      @manulal1146 6 หลายเดือนก่อน +3

      ​പോകുമ്പോ എല്ലാം കൂടെ ഒരുമിച്ച് പോകില്ലല്ലോ.. കുറച്ച് കുറച്ച് ആയി പോകുമ്പോ വിഷമം ഉണ്ടാകില്ല...strategy da😅

    • @michaeljoseph4530
      @michaeljoseph4530 6 หลายเดือนก่อน +1

      Ninte kayil Paisa undnegil itto

  • @farooqempm
    @farooqempm 7 หลายเดือนก่อน

    appo stoploss kittille

    • @Fintalksbysilby
      @Fintalksbysilby  7 หลายเดือนก่อน +1

      niftybees il anu no need sl .hold it

  • @armylove6595
    @armylove6595 7 หลายเดือนก่อน

    Sl ethra vekkum

    • @Fintalksbysilby
      @Fintalksbysilby  7 หลายเดือนก่อน

      ithil sl illa .. stocks il cheyyumbo sl vaikkanam

  • @chintuzvlog
    @chintuzvlog 7 หลายเดือนก่อน

    Njan kalaum... Enikku paze nott ishttamallaa ⚓⚓

    • @Fintalksbysilby
      @Fintalksbysilby  7 หลายเดือนก่อน +1

      🤔

    • @chintuzvlog
      @chintuzvlog 7 หลายเดือนก่อน

      @@Fintalksbysilby manasilaillee😊😄

    • @Fintalksbysilby
      @Fintalksbysilby  6 หลายเดือนก่อน

      manasi;layi
      @@chintuzvlog

  • @IJASKK
    @IJASKK 6 หลายเดือนก่อน

    Manasilayilla sister

  • @Sudarsananadh
    @Sudarsananadh 7 หลายเดือนก่อน

    Chechi duble ano Oru Tamil inta Accountilum kandallo

    • @Fintalksbysilby
      @Fintalksbysilby  7 หลายเดือนก่อน +2

      ath eth channel anu … njn single ada 😅

    • @Sudarsananadh
      @Sudarsananadh 7 หลายเดือนก่อน

      @@Fintalksbysilby
      Oru Tamil account anu trading based reels same face eni kanumbo mention cheyya id orma illa

  • @jacksani4426
    @jacksani4426 6 หลายเดือนก่อน

    century old strategy

    • @Fintalksbysilby
      @Fintalksbysilby  6 หลายเดือนก่อน

      But successful

    • @jacksani4426
      @jacksani4426 6 หลายเดือนก่อน

      @@Fintalksbysilby looks good everything in hindsight! not good strategy for recent market behaviour

  • @techstricksarts290
    @techstricksarts290 7 หลายเดือนก่อน +5

    ഇവിടെ പല viewers ഉം സംശയങ്ങൾ ചോദിച്ചിട്ടുണ്ട്. ഞാനും പ്രതീക്ഷിയ്ക്കുന്ന ഉത്തരങ്ങൾ' പക്ഷെ അവയ്ക്കൊന്നും മറുപടി കാണുന്നില്ല. അങ്ങനെ മറുപടി തരാൻ പറ്റാത്ത channel , SUBSCRIBE ഉം SHARE ഉം ഒക്കെ ചെയ്ത് പ്രോത്സാഹിപ്പിച്ചിട്ട് ഞങ്ങൾ viewers ന് എന്താണ് പ്രയോജനം ........😂😂😂😂😂😂
    NB: video ഇട്ടാൽ മാത്രം പോരാ... ന്യായമായ ചോദ്യങ്ങൾക്ക് comments ന് മറുപടിയും കൊടുത്താൽ കൂടുതൽ viewers SUBSCRIBE ചെയ്യും.

    • @Fintalksbysilby
      @Fintalksbysilby  7 หลายเดือนก่อน +3

      njn ella comments nu rply kodukkarund …vittuppyathavum

    • @techstricksarts290
      @techstricksarts290 7 หลายเดือนก่อน +2

      ​@@Fintalksbysilby അങ്ങനെ വേണം. അല്ലെങ്കിൽ channel UNSUBSCRIBE ചെയ്ത് ഞാൻ പ്രതിക്ഷേധിയ്ക്കും.😂😂😂

  • @sad4ruk728
    @sad4ruk728 6 หลายเดือนก่อน

    നഷ്ടം വരാതെ ട്രേഡ് ചെയ്യാൻ പറ്റില്ല....😂

    • @Fintalksbysilby
      @Fintalksbysilby  6 หลายเดือนก่อน

      swing , long term oke cheyyam

  • @JensonJameswonderzz
    @JensonJameswonderzz 6 หลายเดือนก่อน

    Indicators are useless

  • @shibupazhukattil.3130
    @shibupazhukattil.3130 7 หลายเดือนก่อน +1

    ഒന്നും മനസ്സിൽ ആയില്ല...😂

  • @rineesh1
    @rineesh1 7 หลายเดือนก่อน

    Nashtam varathe trade😅