ഞാൻ 410ൽ ഉള്ള ഒരു സ്റ്റോക്ക് വാങ്ങിയാൽ അത് 280ലേക്ക് പോകും. കാലങ്ങൾ കാത്തിരുന്ന് അത് 415ലൊക്കെ എത്തുമ്പോൾ ക്ഷമയില്ലാതെ വിൽക്കും. പിന്നെ അത് 680ലേക്ക് പോകും.
this type of informations need not help retail investers much.good for analysts and teachers..good for new comers who think every new informations will help them.
See vinati organics on 27th march. Volume up delivery up stock down. But in next 2 day stock is in up momentum. Why? I just cliked one example to see if it is true. But according to you then stock is bearish. But actually it isnt. Can you explain pls
Please control hand gestures that are distracting the viewer from concentrating on your talk. Also, don't talk so fast. Content is good, delivery needs to be improved
ഡെലിവറി എടുക്കക. Hold ചെയുക. മുകളിലേക്കു പോവുമ്പോൾ വിൽക്കുക. Stock സൂക്ഷിച്ചു വേണം തിരഞ്ഞെടുക്കാൻ. കുറച്ച് stock കൾ സെലക്ട് ചെയ്തു വെക്കുക.അതിനെ കുറിച്ച് നന്നായി പഠിക്കുക. എന്നിട്ട് മാത്രമേ ഇൻവെസ്റ്റ് ചെയ്യാവൂ.
ഒരു doubt, ഒരു stock അതിന്റെ one day volume 40Lakhs ആണ്, അതിന്റെ delivery qty നോക്കിയപ്പോ 40Lakhs കാണിക്കുന്നു അതേ പോലെ തന്നെ traded qty യും 40Lakhs കാണിക്കുന്നു, എന്താണ് ഇത് 🫠 (Smallcap stock ആണ് 'Rattanindia power ') ഇത് morning ഒറ്റ പ്രാവിശ്യം മാത്രമാണ് move ചെയ്യുന്നത് പിന്നെ nxt morning ആയിരിക്കും അടുത്ത move
ORU സംശയം,ഒരു സ്റ്റോക്കിൻ്റെ ഡെലിവറി QUQNTITY ഉയരുക എന്ന് പറഞ്ഞാല്,BUY ചെയ്തത് ആവില്ലേ??അല്ലാതെ SELL ചെയ്താലും ഡെലിവറി വരുമോ ഒരു എത്തും പിടിയും കിട്ടുന്നില്ല...?PLS REPLY..
ഈ സ്ട്രാറ്റജി പ്രകാരം ഇതിന്റെ പുതിയ റെസിസ്റ്റൻസ് അല്ലെങ്കിൽ ടാർജറ്റ് എങ്ങനെ കണ്ടുപിടിക്കാം. സ്റ്റോപ്പ് ലോസ് വെക്കുന്ന രീതി പറഞ്ഞല്ലോ. പ്രത്യേകിച്ച് ATH ലുള്ള ഒരു സ്റ്റോക്കിനാണ് വോളിയം വരുന്നതെങ്കിൽ
എല്ലാം അറിയാവുന്ന നിങ്ങൾ എന്തുകൊണ്ട് സ്വിങ് ട്രെഡിങ് ചെയ്തു കാശുണ്ടാക്കുന്നില്ല... യുട്യൂബിൽ ഉപദേശിക്കലാണ് ട്രെഡിങ്ങിനെക്കാളും സുരക്ഷിതം എന്ന് നി ങ്ങൾക്കറിയാം 😂😂😂😂
എനിക്ക് Stock Market ൽ മനസിലാകാത്ത കാര്യം :- ഒരേ Business ചെയ്യുന്ന Stock കളുടെ വില മിക്കവാറും ഒരുമിച്ചു ഉയരുകയും അത് പോലെ താഴുകയും ചെയ്യുന്നു.. ഇത് മിനിറ്റ്കൾ കൊണ്ട് സംഭവികുന്നു. ഉതാഹരണത്തിന് TCS താഴ്ന്നാൽ കൂടെ Infosys, Wipro ഇവയൊക്കെ താഴുന്നു.. കൂടുമ്പോഴും ഒരുമിച്ചു കൂടും.. ഒരു ദിവസം chart നോക്കിയാൽ ഏകദേശം ഒരു പോലെയിരിക്കും.. എന്ത് കൊണ്ട് ഇങ്ങനെ..? എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല..
Because avide actually down aayath just oru company's reason aayirikkilla. It's because whole sector was having a bearish movement. Ennal eeyide kotak bank down aayi other banks mikkathum upward poy because banking sector didn't have any problem but kotak had that reason to have a bearish movement
എന്തെങ്കിലും അറിവ് പകർന്ന് നൽക്കുന്നവരെ കളിയാക്കുന്നത് ചിലരുടെ സ്വഭാവമാണ്. You continue bro. You are doing a great job ❤❤
ഒട്ടും വലിച്ചു നീട്ടൽ ഇല്ലാത്ത നല്ല വിവരണം ,Thanks bro
പുതുതായി ഈ മേഖലയിലേക്ക് വരുന്നവർക്ക് വളരെ ലളിതമായ നിങ്ങളുടെ വിവരണം ഗുണപരം. Good👍.
ഗഡി ......കൊള്ളാലോ ......പൊളിച്ചുട്ടാ
പൊതുവെ എവിടെയും കേൾക്കാത്തത് strategy......പറഞ്ഞു തന്ന ആ മനസിന് നന്ദി
❤
❤
എന്റെ പൊന്നോ എത്ര നാൾ ആയി എന്റെ മനസിലെ question ആയിരുന്നു. ഉത്തരം കിട്ടി thank u bro
Hallo
വളരെ മികച്ച അറിവ് നൽകുന്ന വീഡിയോ...അഭിനന്ദനങ്ങൾ
ഞാൻ 410ൽ ഉള്ള ഒരു സ്റ്റോക്ക് വാങ്ങിയാൽ അത് 280ലേക്ക് പോകും. കാലങ്ങൾ കാത്തിരുന്ന് അത് 415ലൊക്കെ എത്തുമ്പോൾ ക്ഷമയില്ലാതെ വിൽക്കും. പിന്നെ അത് 680ലേക്ക് പോകും.
😢
എന്റെയും അനുഭവം 😢😢
😢
Ith enteyum anubhavam.. Ane
Avar buy ano sell ano ennu enganevariyam. Buy cheithalalle stock mukalilekku poku
Marketfeed il ellarudeyum speech style sharique pole thanne… 😂 sharique is one hell of an influencer…
അതിശക്‌തം, അതിമനോഹരം ❤️ clear explanation👌
ഈ അതി ശക്തം എവിടെ യോ കേട്ട പോലെ 😃
Really very informative video even a common person can aware & understand the volume, Delivery and its implications. 🙏
ഇതിൽ ഒരു ബുക്കിന്റെ എക്സ്പ്ലനേഷനെ പറ്റി പറഞ്ഞിരുന്നു. അതിന്റെ ലിങ്ക് തരാമോ
നല്ല ഉപകാരപ്രദമായ വീഡിയോ ❤️❤️
this type of informations need not help retail investers much.good for analysts and teachers..good for new comers who think every new informations will help them.
Inn deliveriyil edutha stock nale sell cheyyunnath kond enthenkilum extra chargeso penaltyo undakumo
Bro paytm moneyil trade thudangunthinee പറ്റി entha opinion plz reply🙏🏻
Put ,call വെച്ച് Swing trading strategy യെ കുറിച്ച് vedio ചെയ്യോ
Bro ithupolethe olla same type content cheyu iniyum.....kooduthal helpfull akum....❤
Swing trade cheyyan eathu broker aanu nallathu?
Delivery charges eathilanu kuravu?
See vinati organics on 27th march. Volume up delivery up stock down. But in next 2 day stock is in up momentum. Why? I just cliked one example to see if it is true. But according to you then stock is bearish. But actually it isnt. Can you explain pls
Check for atleast 10 examples - only 6 will work according to this. 😅
Option buying position wise ulla oru strategy share chaiyamo
Stockedge is not free.it has subscription
Market pulse nte oru video ചെയ്യാമോ
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ തന്നതിന് അഭിനന്ദനങ്ങളും നന്ദിയും .
❤
Swing trading zarodha kite il edukkunath kanichu tharamo
Nalla swing tradekal analyse cheyyunna video cheyyamo
Also pls tell what if delivery is down volume is up and stock price is up? Is it bearish or bullish. Pls reply for this.
Bro candle stick tips and tricks tutorial akkovo
Stock edge premium subsciption aavashyam undo?
Good information ❤
Please control hand gestures that are distracting the viewer from concentrating on your talk.
Also, don't talk so fast.
Content is good, delivery needs to be improved
Great knowledge sharing bro....🙏🙏🙏🙏. Thank you for your simple and sweet explain.
i dont understand malayalam .. anybody tell how to take entry and exit ?
Oru doubt sell akumbol arelum vangundallo appam pinne problem Ondo?
Hi
Open interest vdo cheyyamo
Thank you for this valuable/informative video
Bro anyway to understand whether it is buy or sell..?
You always come with a different view
Ithu engane തുടങ്ങും
Bro less capital option trading engage indakan without losing any money oru video indako
Delivery percentage evide kanam
ഉപകാരപ്രദമാണ് 👍
Very good information. Thank you very much
❤
Stock edge eppo free aano? Subscribe cheyyan parayunnu
Any update on a to z stock market video series ?
Bro welspun crop 545 il vagiyatha😢... Ipol nalla tazhotu poyi kayari varumo
714 now
Automatic trading details ariyan endu cheyyum
നല്ല സ്റ്റോക്കുകള്‍ സ്ക്രീനര്‍ ലിസ്റ്റില്‍ വരണമെങ്കില്‍ പെയ്മെന്‍റ ചെയ്യണം.
is this same sharique shamsudheens guided marketfeed? or diferent one?
Same one...
Bro upstoxil swing trade engene buy cheyunna
ഡെലിവറി എടുക്കക. Hold ചെയുക. മുകളിലേക്കു പോവുമ്പോൾ വിൽക്കുക. Stock സൂക്ഷിച്ചു വേണം തിരഞ്ഞെടുക്കാൻ. കുറച്ച് stock കൾ സെലക്ട് ചെയ്തു വെക്കുക.അതിനെ കുറിച്ച് നന്നായി പഠിക്കുക. എന്നിട്ട് മാത്രമേ ഇൻവെസ്റ്റ് ചെയ്യാവൂ.
ഒരു doubt, ഒരു stock അതിന്റെ one day volume 40Lakhs ആണ്,
അതിന്റെ delivery qty നോക്കിയപ്പോ 40Lakhs കാണിക്കുന്നു അതേ പോലെ തന്നെ traded qty യും 40Lakhs കാണിക്കുന്നു, എന്താണ് ഇത് 🫠
(Smallcap stock ആണ് 'Rattanindia power ')
ഇത് morning ഒറ്റ പ്രാവിശ്യം മാത്രമാണ് move ചെയ്യുന്നത് പിന്നെ nxt morning ആയിരിക്കും അടുത്ത move
Upper circuit anu brooo seller illatha avasthaa anu athu
THANK YOU SO MUCH FOR SHARING
Goood info but not good for swing...
Chart എന്ത് സൈറ്റിൽ ആണ് അനലൈസ് ചെയ്തത്
Very informative amal..thanks
❤
വോളിയം കൂടുതലാണെങ്കിലും പല ഷെയറുകളും കാശ് പിടിച്ചു വാങ്ങി വളരെ വേഗം താഴോട്ട് പതിക്കും
Very useful information bro
Stock edge free alla.
Really informative 👍👍👍👍 🔥🔥🔥
❤
thank you for sharing this information
❤
❤
Video il chart analysis in use cheytha site ethaan??
Trading view
Good Video❤❤
Very informative 👍
❤
❤
അനിയൻ marketfeed English ചെയ്തത് കണ്ടേ ഉള്ളു ഇപ്പോൾ 😊
അതിനു
What about FII?
Great vedio bro👍
അതിശക്തം 🔥
❤
Athishakthamm 🤩❤️
Thanks bro 🙏
❤
❤
Good 👍👍
ORU സംശയം,ഒരു സ്റ്റോക്കിൻ്റെ ഡെലിവറി QUQNTITY ഉയരുക എന്ന് പറഞ്ഞാല്,BUY ചെയ്തത് ആവില്ലേ??അല്ലാതെ SELL ചെയ്താലും ഡെലിവറി വരുമോ ഒരു എത്തും പിടിയും കിട്ടുന്നില്ല...?PLS REPLY..
Same patterns videos venam
❤
Athishaktham ⚡⚡🔥
❤
बहुत ही ज्ञानवर्धक वीडियो
ഈ സ്ട്രാറ്റജി പ്രകാരം ഇതിന്റെ പുതിയ റെസിസ്റ്റൻസ് അല്ലെങ്കിൽ ടാർജറ്റ് എങ്ങനെ കണ്ടുപിടിക്കാം. സ്റ്റോപ്പ് ലോസ് വെക്കുന്ന രീതി പറഞ്ഞല്ലോ. പ്രത്യേകിച്ച് ATH ലുള്ള ഒരു സ്റ്റോക്കിനാണ് വോളിയം വരുന്നതെങ്കിൽ
Very Informative ❤
❤
❤
Great brother ❤️
Valare useful
❤
Very good 🥰
Thanks bro
❤
excellent
Excellent
❤
Good video bro Thank you🌹
thanx amal
❤
but ith paid service anallo
❤❤ super
ഈ 2 സ്റ്റോക്കിലും നിങ്ങൾ പറഞ്ഞതിന്റെ എതിർ ദിശയിൽ ആണ് സ്റ്റോക്ക് മൂവ്മെന്റ് ഉണ്ടായത്. റോങ്ങ് അനാലൈസിസ് 👎🏽👎🏽👎🏽
Thank u
❤
💪💪athisaktham 💪💪
❤
Ola വാങ്ങാലോ
Athishaktham
❤
👍🏼supr
❤
good
❤
Hello
👍🏻👍🏻
❤
❤❤❤
❤
👍
❤
എല്ലാം അറിയാവുന്ന നിങ്ങൾ എന്തുകൊണ്ട് സ്വിങ് ട്രെഡിങ് ചെയ്തു കാശുണ്ടാക്കുന്നില്ല... യുട്യൂബിൽ ഉപദേശിക്കലാണ് ട്രെഡിങ്ങിനെക്കാളും സുരക്ഷിതം എന്ന് നി ങ്ങൾക്കറിയാം 😂😂😂😂
സച്ചിൻ്റെ കോച്ച് സെഞ്ച്വറി അടിച്ചല്ല ജീവിച്ചത്..
Sachinde coach century adikkan kazhiv illaathond coach cheydu. Sachin nalla batsman aayadond centurym adichu.huhhu
Ivarr cash undaakkunnillann aaraa paranjath?
ഒന്നും മനസ്സിലായില്ല 🤓🤓🤓
ഒന്നുകൂടി കാണുക, ആവശ്യം നമ്മുടേതല്ലേ 💐
നിഫ്റ്റി 100 സ്റ്റോക്‌സിൽ മാത്രം സ്വിങ് ട്രേഡ് ചെയ്യുന്നവർക്ക് ഇത് ഉപകാരപ്പെടില്ല കാരണം വളരെ കുറച്ചു സ്റ്റോക്‌സ് മാത്രമേ ഡിസ്പ്ലേ ചെയ്യുന്നുള്ളു.
❤
എനിക്ക് Stock Market ൽ മനസിലാകാത്ത കാര്യം :- ഒരേ Business ചെയ്യുന്ന Stock കളുടെ വില മിക്കവാറും ഒരുമിച്ചു ഉയരുകയും അത് പോലെ താഴുകയും ചെയ്യുന്നു.. ഇത് മിനിറ്റ്കൾ കൊണ്ട് സംഭവികുന്നു. ഉതാഹരണത്തിന് TCS താഴ്ന്നാൽ കൂടെ Infosys, Wipro ഇവയൊക്കെ താഴുന്നു.. കൂടുമ്പോഴും ഒരുമിച്ചു കൂടും.. ഒരു ദിവസം chart നോക്കിയാൽ ഏകദേശം ഒരു പോലെയിരിക്കും.. എന്ത് കൊണ്ട് ഇങ്ങനെ..? എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല..
It's called sectoral move
Because avide actually down aayath just oru company's reason aayirikkilla. It's because whole sector was having a bearish movement. Ennal eeyide kotak bank down aayi other banks mikkathum upward poy because banking sector didn't have any problem but kotak had that reason to have a bearish movement
@@vipinviswanath4024
Ok