ഓട്ടോമാറ്റിക്ക് കാർ ഏതും ഓടിക്കാൻ എളുപ്പത്തിൽ പഠിക്കാം/AUTOMATIC CAR 🚗10 മിനിറ്റ് കൊണ്ട് പഠിക്കാം🚗

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • ഓട്ടോമാറ്റിക്ക് കാർ ഏതും ഓടിക്കാൻ എളുപ്പത്തിൽ പഠിക്കാം 🚗10 മിനിറ്റ് കൊണ്ട് പഠിക്കാം🚗 || HOW TO DRIVE AN AUTOMATIC CAR
    My another channel - Goodson vlogs
    / @goodsonvlogs278
    Whatsapp 6238277741
    Goodson k s
    kochuthottathil H , kattappana p o, valiyakandom, Pin 685508
    facebook-
    / goodson-kattappana-105...
    Instagram
    www.instagram....

ความคิดเห็น • 353

  • @abhinandsthampi8900
    @abhinandsthampi8900 ปีที่แล้ว +235

    എൻറെ ഒരു അഭിപ്രായം പറയുകയാണെങ്കിൽ ഇനി ഒരു 5 അല്ലെങ്കിൽ 10 വർഷത്തിനകം കേരളത്തിലും കൂടുതലും ഓട്ടോമാറ്റിക് കാറുകൾ ആയിരിക്കും മറ്റു പല വിദേശരാജ്യങ്ങളിലും ഓട്ടോമാറ്റിക് കാറുകൾ ആണ് കൂടുതലും അതുമല്ല സിറ്റി ഡ്രൈവിങ്ങിന് അതുപോലെ വലിയ ട്രാഫിക് ബ്ലോക്കുകൾ ഉള്ള സ്ഥലങ്ങളിൽ ഓടിക്കാൻ എൻറെ അഭിപ്രായത്തിൽ നല്ലത് ഓട്ടോമാറ്റിക് കാർ ആണ്💯💯

    • @sirilvarghese1389
      @sirilvarghese1389 ปีที่แล้ว +21

      വളരെ ശെരിയാണ് 👍എന്റെ ഒരു അഭിപ്രായം :- ആദ്യമായി കാർ ഡ്രൈവിംഗ് പഠിക്കുന്നവർ തീർച്ചയായും മാനുവൽ ഗിയർ വാഹനം തന്നെ ഓടിച്ചു നന്നായി പഠിച്ചതിന് ശേഷം മാത്രം ഓട്ടോമാറ്റിക് ഡ്രൈവിങ്ങിലേക്ക് മാറുന്നതായിരിക്കും നല്ലത്. കാരണം ഓട്ടോമാറ്റിക് വാഹനം മാത്രം ഓടിച്ചു പഠിച്ച ഒരാൾക്ക്‌ പിന്നീട് എപ്പോഴെങ്കിലും മാനുവൽ വാഹനം ഓടിക്കേണ്ട സാഹചര്യം വന്നാൽ ഓടിക്കാൻ പറ്റില്ലല്ലോ. എന്റെ കൂടെ സൗദിയിൽ ജോലി ചെയ്തിരുന്ന സൗദി പൗരൻ ഓട്ടോമാറ്റിക് കാറിൽ അക്രമം കാണിക്കുന്ന അവനോട് ഒരു അത്യാവശ്യത്തിനു മാനുവൽ കാർ ഓടിക്കാൻ പറഞ്ഞപ്പോൾ അത് ഓടിക്കാൻ അറിയില്ല എന്ന് പറഞ്ഞു മാറിനിന്നു.

    • @kanapppi123
      @kanapppi123 ปีที่แล้ว +9

      But long drive manual anu super

    • @atlmd6184
      @atlmd6184 ปีที่แล้ว +19

      Automatic car ന്റെ main advantage ഒരു traffic ൽ നിർത്തി പിന്നെ അതിന്റെ initial movement manuel നെ അപേക്ഷിച്ചു വളരെ കൂടുതലായിരിക്കും.So long drive ആയാലും short drive ആയാലും automatic is all time best in Nowadays complaint വരാൻ സാധ്യത കുറവാണ്

    • @nizamnazar6469
      @nizamnazar6469 ปีที่แล้ว +1

      👍🤝

    • @csml4519
      @csml4519 ปีที่แล้ว +1

      Sathyam

  • @gautamn08
    @gautamn08 3 หลายเดือนก่อน

    For mileage/budget - amt
    For diesel/comfort - tc
    For petrol/performance - dct/dsg

  • @dpss899
    @dpss899 ปีที่แล้ว +2

    പ്രതീക്ഷിച്ച വീഡിയോ thanks

  • @sijoputhooran1001
    @sijoputhooran1001 ปีที่แล้ว +2

    Cvt transmission ഓടിക്കുന്നത് വീഡിയോ ഇടണം ഇടുമെന്ന് പ്രതീക്ഷിക്കുന്നു

  • @sreehariytb
    @sreehariytb 2 หลายเดือนก่อน

    Manual mode il geat shift cheyumbol, accelerator nin kaalu edukande ?

  • @shabeermaanu1938
    @shabeermaanu1938 11 หลายเดือนก่อน

    Good presentation Love from mlprm

  • @firoskhan3753
    @firoskhan3753 ปีที่แล้ว +1

    Excellent explanation

  • @usha6769
    @usha6769 5 หลายเดือนก่อน +1

    Thank you bro

  • @nasirkmvillageofficer767
    @nasirkmvillageofficer767 3 หลายเดือนก่อน

    Super video

  • @saajii...
    @saajii... ปีที่แล้ว +1

    Good 👍

  • @kunhikrishnanvarayal8374
    @kunhikrishnanvarayal8374 ปีที่แล้ว +26

    . Dear Sir
    പ്രായമുളള എന്നെപ്പോലെയുള്ളവർക്ക് ഓടിക്കാൻ സുഖമുള്ള കാറാണ് ഓട്ടോമാറ്റിക്ക് എനിക്ക് 73 വയസുണ്ട് ഞാൻ സുഖമായി ഓടിക്കും. Redigo Automatic car ആണ് എന്റേത്.

  • @kcbkakkurkakkur6943
    @kcbkakkurkakkur6943 ปีที่แล้ว +23

    കഴിഞ്ഞ ദിവസം പറഞ്ഞതെയുള്ളൂ. ഇത്ര പെട്ടെന്ന് ഇങ്ങനെയൊന്ന് നൽകിയതിന് നന്ദി!

  • @princerspopy704
    @princerspopy704 ปีที่แล้ว +25

    ഈ ഒരു ഒറ്റ വിഡിയോയിൽ ഓട്ടോമാറ്റിക് car ഓടിക്കാൻ ഞാൻ പഠിച്ച് പല സംശയങ്ങളും കൃത്യമായ ഉത്തരം tnx bro❤

    • @anniepeter5767
      @anniepeter5767 8 หลายเดือนก่อน

      Can I take licence on automatic car

  • @ajmalkm6283
    @ajmalkm6283 10 หลายเดือนก่อน +6

    Stearing balance ഉള്ളവർക്കു ഒരു ദിവസം കൊണ്ടു പഠിക്കാൻ പറ്റുമോ ഓട്ടോമാറ്റിക് കാർ ഡ്രൈവിംഗ്

  • @vargheseab7506
    @vargheseab7506 ปีที่แล้ว +4

    Automatic maruti Swift odikondirunnappol driving mode il ninnu neutral ayi road il vachhu stop ayi. Automatic ayathukondu roadinte naduku ninnu mattan okathilla. Pinne etho bhagyathinu kurachi kazhinju sheriyayi. Aa complaint oinneyum vannu. Pinne athinte gear part change cheyythu. Roadil stop ayal enthu cheyyum sidil othukan okkathilla. Enganebproblem solve cheyyum

  • @magiccreations5307
    @magiccreations5307 10 หลายเดือนก่อน +13

    ഞാൻ താങ്കളുടെ വീഡിയോ കണ്ടിട്ടാണ് ഡ്രൈവിങ് പഠിക്കാൻ തുടങ്ങിയത് (ഡ്രൈവിംഗ് സ്കൂളിൽ പോകുന്നതിന്റെ സെയിം ടൈം )നന്നായി മനസിലായിട്ടുണ്ട് thank u🥰🥰🥰

    • @musthafa906
      @musthafa906 27 วันที่ผ่านมา

      ഞാനും

  • @hemak988
    @hemak988 หลายเดือนก่อน +2

    ഓഫ്‌ ചെയ്തു നിർത്തുന്നത് മാന്വൽ പോലെ സെയിം ആണോ

  • @craftandcookbysmithasunil6788
    @craftandcookbysmithasunil6788 5 หลายเดือนก่อน +5

    എത്ര നന്നായിട്ടാണ് പഠിപ്പിക്കുന്നത് 🥰🥰🥰... Thank.. You... So much sir.

  • @alipalappuram6896
    @alipalappuram6896 ปีที่แล้ว +7

    കുത്തനെ ഉള്ള ഇറക്കത്തിൽ ഓട്ടോമാറ്റിക്കാറ് എങ്ങനെ ഇറക്കും' മാനുവലാണങ്കിൽ ഗീയ റിൽ താങ്ങി ഇറക്കാം 'ഓട്ടോമാറ്റിക്കാണങ്കിൽ ബ്രെയ്ക് മാത്രം മതിയോ

    • @sreekeshchathoth
      @sreekeshchathoth 8 หลายเดือนก่อน +1

      എനിക്കും ഇത് അറിയാൻ താല്പര്യം ഉണ്ട്

    • @ganeshkraghav2314
      @ganeshkraghav2314 5 หลายเดือนก่อน

      Break മാത്രം മതി.

    • @nasiyathachampoyil4143
      @nasiyathachampoyil4143 3 หลายเดือนก่อน

      Madi

  • @philominageorge2863
    @philominageorge2863 2 หลายเดือนก่อน +2

    ഞങ്ങളുടെ വണ്ടികയറ്റത്ത് ബ്രേക്ക് ചവിട്ടുമ്പോൾ പിന്നിലോട്ട് കുറച്ച് ഇറങ്ങുന്നു അപ്പോൾ എനിക്ക് ഭയങ്കര പേടി തോന്നും അതിന് ഞാൻ എന്തു ചെയ്യണം

    • @goodsonkattappana1079
      @goodsonkattappana1079  2 หลายเดือนก่อน +1

      പ്രാക്ടീസ്

    • @homosapien400
      @homosapien400 2 หลายเดือนก่อน +1

      ഹിൽ ഹോൾഡ് അസ്സിസ്റ്റ്‌ ഇല്ലാത്ത വണ്ടി ആയിരിക്കും.

  • @ShanuJami
    @ShanuJami ปีที่แล้ว +14

    Expecting more classes on automatic car driving lessons

  • @mohammedadeebrahman8073
    @mohammedadeebrahman8073 ปีที่แล้ว +6

    Thank you so much.... എനിക്ക് ഓട്ടോമാറ്റിക് celerio ആണ്... വണ്ടി നിർത്തുമ്പോൾ off ആയിപോകുന്നത് എന്താണ് എന്ന് doubt ആയിരുന്നു... അത് മാറി... പക്ഷെ bonnet ന്റെ calculation ശരിയാകുന്നില്ല... ഡ്രൈവിംഗ് സീറ്റ്‌ ഉയർത്താൻ ഉള്ള ഓപ്ഷൻ ഇല്ല... അതുകൊണ്ട് left most പോയിന്റ് and front കാണാൻ സാധിക്കുന്നില്ല... Uturn എടുക്കുമ്പോഴും ജംഗ്ഷനിൽ opposite cross ആയി വണ്ടി വരുമ്പോഴും ഒക്കെ ജഡ്ജ്മെന്റ് ശരിയാകുന്നില്ല.. ഈ പ്രോബ്ലെംസ് manage ചെയ്യാൻ എന്ത് ചെയ്യാൻ പറ്റും...
    ജിഷ

    • @Misty559
      @Misty559 ปีที่แล้ว +5

      സീറ്റിൽ വക്കാൻ ഒരു ചെറിയ pillow കിട്ടും. അത് വാങ്ങി ഇട്ട് അതിനു മുകളിൽ ഇരുന്നാൽ മതി.

    • @football_broz
      @football_broz ปีที่แล้ว +1

      automatic celerio orikkalum off aakilla,key thirich off aakiyaale off aavu

    • @dimalmathew6
      @dimalmathew6 ปีที่แล้ว

      ​​@@Misty559വെറുതെ ആളെ കളിപ്പിക്കാതെ പോടാ

    • @remyannamma8042
      @remyannamma8042 11 หลายเดือนก่อน

      I too have the same problem

  • @MALLUTROLLS1995
    @MALLUTROLLS1995 ปีที่แล้ว +2

    Wait cheytha episode

  • @paavampayyan59
    @paavampayyan59 11 วันที่ผ่านมา +1

    ഓടികൊണ്ടിരിക്കുമ്പോൾ തന്നെ ഓട്ടോമാറ്റിക് ഉം മാന്വൽ ഉം ആക്കാൻ പറ്റുമോ

  • @soorajsooru7255
    @soorajsooru7255 3 หลายเดือนก่อน +4

    Poli bro ithrayum simple aayi manasilaki thannathinu thanks❤

  • @y.santhosha.p3004
    @y.santhosha.p3004 3 หลายเดือนก่อน

    കയറ്റത്തിൽ ബ്രേക്ക് ചവിട്ടാതെ, പുറകോട്ട് ചക്രം ഉരുളാതെ
    മുൻപോട്ട് വണ്ടി എടുക്കാൻ വിദേശ ക്കാറുകൾക്കും
    ഇന്ത്യയിൽ വില വളരെ കൂടിയ കാറുകൾക്കും സാധിക്കും
    എന്നാൽ കേരളത്തിൽ 25 ലക്ഷത്തിൽ താഴെ ഉള്ള ഒരു ഓട്ടോമാറ്റിക് കാറിനും ഈ സൗകര്യം ഇല്ല

  • @joybabu3435
    @joybabu3435 10 วันที่ผ่านมา

    എനിക്കുള്ള ഒരു ചെറിയ ഭയം . വണ്ടി ഓടിക്കുമ്പോൾ എതിരേ വലിയ വാഹനങ്ങൾ വരും ബോൾ

  • @moralworld4261
    @moralworld4261 4 หลายเดือนก่อน +2

    Very very useful and friendly teaching i appreciate your presentation style and you are putting ideas in hearts in a well structured manner and well talented methods so we once again Thanks and appreciate dear 🙏🏻
    Ibrahim Mash kasaragod

  • @Manthappan_ffc
    @Manthappan_ffc 6 หลายเดือนก่อน +2

    Manual gear shift cheyumbo accelerator nin kaal edukano

  • @vijaythewaterconsultant2614
    @vijaythewaterconsultant2614 10 หลายเดือนก่อน +3

    2 കാലുകളും ഉപയോഗിച്ചാൽ എന്താണ് കുഴപ്പം. Left for brake right for acceleration ??

    • @psc_partner
      @psc_partner 8 หลายเดือนก่อน +1

      Randu kaalum upayogichal pettenn brake pidikkemdi varunna sandharbathil chilappol aa oru vepralathil accelerator nnu kaalu edukkand matte kaalu kond brake chavittum brake num accelerator num oru kaalu upayogikkuvaanenkil aa problem varilla

  • @TrxTr_Das
    @TrxTr_Das 5 หลายเดือนก่อน +1

    കുത്തിറക്കം എങ്ങനെ ഓടിക്കും . മാനുവൽ മോഡിൽ സെക്കൻ്റ് ഗിയർ use ചെയ്യാനോ അതോ d il ഓടിക്കണോ

  • @mathewjohn9662
    @mathewjohn9662 ปีที่แล้ว +3

    Automatic- ൽ,, Mannual - Mode ആണോ,, അതോ Auto- Mode ആണോ Petrol - ചിലവ് കൂടുതൽ......??'

  • @bitmanbitman3334
    @bitmanbitman3334 10 หลายเดือนก่อน +2

    Manual modil 5th il pokumbol (kayattam kayarumbol gear down cheythillenkil) vali muttiyal automatic aayi down shift aavuo?

  • @salyantony1604
    @salyantony1604 11 หลายเดือนก่อน +6

    Very helpful class,thank you sir,more information about automatic car

  • @saratha2759
    @saratha2759 ปีที่แล้ว +3

    ഇനി Park mode ഉള്ള ഒരു കാർ കൂടി ഓടിച്ചു കാണിക്കുമോ.

  • @johnskuttysabu7915
    @johnskuttysabu7915 2 หลายเดือนก่อน +2

    Thanks🎉❤

  • @swa_844
    @swa_844 3 วันที่ผ่านมา

    Vettilokke Parkingil vekkum eath mode aan vekkendath.?? Pls answer

  • @thulasidasannarayanan4196
    @thulasidasannarayanan4196 15 วันที่ผ่านมา +1

    വളരെ ലെളിത മായ ഭാഷയിൽ ഗൈഡ് ചെയ്തു very good 👍

  • @zainabasaleem8304
    @zainabasaleem8304 ปีที่แล้ว +2

    അതിനും വേണ്ടേ H കിട്ടി ലൈസെൻസ് കിട്ടുക...സർ പറയുന്ന ടിപ്സ് കേട് ആണ് ക്ലാസിനു പോകൽ

  • @hariknair
    @hariknair 6 หลายเดือนก่อน +1

    *Starting an AMT Car*
    *W* heel position
    *C* lose door w left hand
    *S* eat belt
    *M* irror
    *P* arking release
    *N* eutral
    *K* ey start
    *B* rake- leg apply
    *D* rive mode
    *H* and brake release
    *I* ndicator
    *A* ccelator
    *Stopping an AMT Car*
    *A* ccelator release
    *B* rake- leg apply
    *H* and brake apply
    *P* arking apply
    *Starting on uphill*
    *P* arking release
    *B* rake- leg release
    *A* ccelator apply
    *H* and brake release
    Dont make R without complete stop.
    Dont make P if its running.
    Without appying HB dont make P.
    Dont make N when running.
    Dont keep in D and apply brake for longer period of time.

  • @snoof9487
    @snoof9487 หลายเดือนก่อน +2

    നല്ല അവതരണം, എല്ലാം മനസിലായി 🎉❤️

  • @rajangeorge8548
    @rajangeorge8548 3 หลายเดือนก่อน

    മാഷെ എന്റെ വണ്ടിയിൽ D മാത്രമെ കാണിക്കുന്നുള്ളു...

  • @Ethanohio-d3b
    @Ethanohio-d3b 7 หลายเดือนก่อน +1

    ഞാൻ ഡ്രൈവ് ചെയ്യുമ്പോ വണ്ടി ഇപ്പോഴും റൈറ്റ് സൈഡിലോട് പോകുന്നു .left keep ചെയ്തു ഡ്രൈവ് ചെയ്യാൻ പറ്റുന്നില്ല

  • @zeenath5635
    @zeenath5635 11 หลายเดือนก่อน +1

    Celerio outometic നല്ല വണ്ടിയാണോ, vaganor ano നല്ലത്, ഞാൻ വാങ്ങാൻ ഉദ്ദേശിച്ചത്

  • @tr9262
    @tr9262 11 หลายเดือนก่อน +7

    Excellent coaching Sir 🌹🎊🎉🙏👌

  • @k.balachandran2769
    @k.balachandran2769 10 หลายเดือนก่อน +1

    വളരെ നല്ല വിവരണം. AMTവണ്ടികളും ഇതുപോലെയാണോ. മാനുവൽ വണ്ടി ഓടിച്ചവർക്ക് ഇത് കുറച്ച് താമസമെടുക്കും. കാരണം അറിയാതെ ക്ലച്ചാണെന്ന് വിചാരിച്ച് ബ്രേക്കിൽ കാലുവരും.

  • @LINTAPOTHEN
    @LINTAPOTHEN หลายเดือนก่อน

    സ്റ്റീയറിങ് ബലൻസ് ഇല്ലാ അതിനെ കുറിച്ച് ഒന്ന് പറയുമോ

  • @shoneabraham1747
    @shoneabraham1747 ปีที่แล้ว +3

    👌❤️
    ഇതേപോലെ CVT, DCT, വീഡിയോ ചെയ്യാമോ

  • @sijothomas3018
    @sijothomas3018 15 วันที่ผ่านมา +1

    Ente driving dought full clear ayathu edehathinte video kondanu nalla explanation with detailes very.good sir.

  • @msanalkumar5682
    @msanalkumar5682 4 หลายเดือนก่อน +1

    എനിക്ക് അറിയേണ്ടത്ഓട്ടോമാറ്റിക് കയറ്റത്തിൽ നിർത്തുമ്പോൾ ബൈക്ക് ലോട്ട് വരത്തില്ല എന്ന് പറയുന്നത് ശരിയാണോ

  • @tibintomycheriyan9396
    @tibintomycheriyan9396 7 หลายเดือนก่อน +1

    Hello
    Ee carill '"P'" park enna option illalo appam enthuchyum

  • @sreedevipp4455
    @sreedevipp4455 9 หลายเดือนก่อน +1

    ഞാൻ ഒരു Automatic Car വാങ്ങാൻ ആഗഹിക്കുന്നുണ്ട്. ഏറ്റവും പേടി City യിൽ നല്ല trafic ൽ ഇത് എങ്ങനെ കൈകാര്യം ചെയ്യും എന്നതും കയറ്റത്തിൽ എങ്ങനെ ചെയ്യണം എന്നതും ഇതിൽ നന്നായി പറഞ്ഞു.

  • @Sun-go-10
    @Sun-go-10 ปีที่แล้ว +2

    Manual car ine aano automatic car ine aano Pani kooduthal varunnathe...

  • @anugrah2545
    @anugrah2545 ปีที่แล้ว +1

    ബ്രേക്കിൽ കാൽ വെച്ചാൽ മതിയോ ഫുൾ ആയിട്ട് ചവിട്ടണ്ടേ എല്ലാ വണ്ടിക്കും ഇങ്ങനെ ആണോ

  • @MuhammadAshraftirur
    @MuhammadAshraftirur 11 หลายเดือนก่อน +1

    Sir,Maruti wagonR AGS CAR ഓടിക്കുന്നത് ചെയ്യാമോ?.

  • @anjanakrishna9585
    @anjanakrishna9585 9 หลายเดือนก่อน +1

    Sir ee automatic caril last paranja karyam manual ay nammalk oodikunna reethi detail aayi onnukoodr kanikaamo ...gear up cheythum dwn cheythum koodi kaniko and also traffic conditions um oke

  • @reshma297
    @reshma297 6 หลายเดือนก่อน +1

    Parking area thazhnna sthalam aanenkil kayattathil purakott pokathe engine edukkum

  • @sudhakk1793
    @sudhakk1793 7 วันที่ผ่านมา +1

    Sir വളരെ നന്ദി

  • @akvlogs3064
    @akvlogs3064 4 หลายเดือนก่อน +1

    Left foot braking cheithal kuzhappamundo. Ente vandiyil brakum acceleratorum thammil nalla space und. Enik left foot vach brake cheyan anu comfortable.

    • @shinymoothedan7456
      @shinymoothedan7456 26 วันที่ผ่านมา

      Applying brake and accelerator at the same time may damage the control unit

  • @macocity2662
    @macocity2662 2 หลายเดือนก่อน +1

    🎉🎉🎉🎉

  • @kirancc81
    @kirancc81 3 หลายเดือนก่อน

    Automatic car drive ചെയ്യുമ്പോൾ manual mode ഉപയോഗിക്കേണ്ട ആവശ്യം വരുമോ ???

  • @jz2326
    @jz2326 10 หลายเดือนก่อน +1

    Kayatam kerumbo handbreak use cheyanam athu release cheythu accelator kodukanam ennale athu engane nammal easy akum. Onnu paraju tharumo

  • @abdulrasheedk
    @abdulrasheedk หลายเดือนก่อน +1

    👍

  • @HasiHase-e2b
    @HasiHase-e2b 6 หลายเดือนก่อน +1

    Vandi stop cheyyanamenkil chavi offakiyal matrano stopaku

  • @josephjohn6917
    @josephjohn6917 22 วันที่ผ่านมา +1

    Thank you sir

  • @anantrai5269
    @anantrai5269 8 หลายเดือนก่อน +1

    Sabu sir . D 1 l kedakkuna vandi level road il accelerator kodukkade move aville ???

  • @ajilams1535
    @ajilams1535 11 หลายเดือนก่อน +1

    Side cherthu straight ayi nirthanum, gate akatheku kayattanum, Radu karate email parkinghum parayamo?

  • @SidhiqtpSidhik
    @SidhiqtpSidhik 7 หลายเดือนก่อน

    ലൈസെൻസ് കിട്ടാൻ മാന്വൽ പഠിക്കണ്ടേ... ഔട്ടോമാറ്റിക് മാത്രം ലൈസെൻസ് ഉണ്ടോ എന്റെ വൈഫിനു ലൈസെൻസ് ഇല്ല കാർ ഓട്ടൻ അറിയും

  • @VJ-mz1sy
    @VJ-mz1sy 8 หลายเดือนก่อน

    Manual car ഓടിക്കാൻ പഠിക്കുന്നുതിനേക്കാൾ വിഷമംകുറവാണ് automatic car ഓടിക്കാൻ പഠിക്കുന്നതു്

  • @deepucherian9400
    @deepucherian9400 11 หลายเดือนก่อน +8

    ഞാൻ 1996ൽ 4വീലർ ലൈസൻസ് എടുത്ത ആളാണ്. പക്ഷേ വണ്ടി സ്വന്തമായി ഓടിക്കുന്നത് 2023ൽ സ്വന്തമായി വാങ്ങിയ ശേഷമാണ്.അതും ഓട്ടോഗിയർ.😊.ആകെ ഒരു ടെൻഷൻ ആയിരുന്നു. വെറുതെ ഒന്ന് യൂട്യൂബിൽ പരതിയപ്പോഴാണ്
    താങ്കളുടെ ടൂട്ടോറിയൽ കാണാൻ ഇടയായത്. Thank you so much for doing this videos.ടെൻഷൻ പൂർണമായും മാറി.
    ഇപ്പൊൾ സ്വന്തമായി വാഹനം ഓടിക്കാൻ സാധിച്ചു.
    All the best wishes forever 🎉❤

    • @goodsonkattappana1079
      @goodsonkattappana1079  11 หลายเดือนก่อน

      തുടർന്ന് വീഡിയോ കാണുക 😊

    • @ayshu_Rimshu
      @ayshu_Rimshu 7 หลายเดือนก่อน

      Sir ladiesne pathiya car edane automatic ano giyar ullad ano please reply

    • @deepucherian9400
      @deepucherian9400 7 หลายเดือนก่อน +1

      @@ayshu_Rimshu ഇനിയുള്ള കാലം എല്ലാവർക്കും ഓട്ടോമാറ്റിക് ആയിരിക്കും സുഖകരം.
      നിലവിൽ ഗിയറുള്ള വണ്ടി ഓടിക്കുന്ന എല്ലാവരും ഒറ്റക്കെട്ടായി പറയും ഗിയർ വണ്ടിയാണ് ബെസ്റ്റ് എന്ന്,...ഒരു ഓട്ടോഗിയർ വാഹനം സ്വന്തമായി ഓടിക്കുന്നവരെ.

  • @abdukt8514
    @abdukt8514 หลายเดือนก่อน +1

    Thank you bro

  • @lillyyacob9410
    @lillyyacob9410 ปีที่แล้ว +1

    കയറ്റത്തിൽ എങ്ങനെ നിർത്തും. വീണ്ടും എങ്ങനെ എടുക്കാമെന്ന് പറഞ്ഞു തരുഒ

  • @Dr.Madara_uchiha_
    @Dr.Madara_uchiha_ 4 หลายเดือนก่อน +1

    Manual gear athu oru thrilla⚡🔥💥

  • @FavasChirayil
    @FavasChirayil 3 หลายเดือนก่อน

    Njan rand kaalum use cheythitanu odikaru... Naala muthal njan oru kaalu use cheyyum.... Njan ipo driving start cheithite ullu....

  • @susanbinu7810
    @susanbinu7810 2 หลายเดือนก่อน

    എന്താണ് ഇങ്ങനെ ഒരു വീഡിയോ ഇടാത്തത് എന്ന് ഇന്നലെ ചിന്തിച്ചു അപ്പോൾ ദാ വരുന്നു സൂപ്പർ ഞാൻ പഠിച്ചില്ല പഠിക്കാൻ ഒത്തിരി ആഗ്രഹിക്കുന്നു ടൈം കിട്ടുന്നില്ല ഗൾഫിൽ ജോലി ചെയ്യുന്നു പഠിച്ചിട്ട് ഒരു കാർ വാങ്ങിക്കണം എന്ന് നടക്കുമോ എന്തോ 😄

  • @Sarath-rk9yn
    @Sarath-rk9yn 7 หลายเดือนก่อน +2

    Tnks bro❤

  • @sukumaranarmycustoms6083
    @sukumaranarmycustoms6083 10 หลายเดือนก่อน +1

    ഗ്രാൻ്റ് വിറ്റാര ഹൈബ്രിഡ് ഓട്ടോമാറ്റിക് ഡ്രൈവിംഗ് ഒന്ന് വിവരിച്ചു തരു

  • @voiceofbasheerashrafikudal3084
    @voiceofbasheerashrafikudal3084 หลายเดือนก่อน +1

    നല്ല അവതരണം👌👍🎉

  • @ashkudear
    @ashkudear 2 หลายเดือนก่อน +1

    ❤❤

  • @MercyAbraham-du4gh
    @MercyAbraham-du4gh ปีที่แล้ว +1

    Driving pass aayi eniyum Automatic car odikkan padikkanum

  • @mkm1583
    @mkm1583 2 หลายเดือนก่อน +1

    👍👍

  • @tkr914
    @tkr914 ปีที่แล้ว +7

    പ്രതീക്ഷിച്ച് കാത്തിരുന്ന വീഡിയോ... താങ്ക്സ് ഫോർ ദിസ്‌ 🥰🥰🥰

  • @preejeeshpr2976
    @preejeeshpr2976 ปีที่แล้ว +1

    ബ്രോ മാനുവൽ ട്രാൻസ്‌മിഷൻ ചെയ്ത് ഡ്രൈവ് ചെയ്യുമ്പോൾ എങ്ങനെ ന്യൂട്രൽ പോയിന്റ് എവിടെ ആണ് 1 M നും 2 M നും നടുവിൽ ആണോ

  • @kadheejakadhi7981
    @kadheejakadhi7981 3 หลายเดือนก่อน

    ചെറിയറോഡിലുടെ ഗിർ ഇല്ലാത്ത കാർ എങ്ങനെ എന്ന് കാണിക്കാമോ

  • @mankr12345
    @mankr12345 11 หลายเดือนก่อน +1

    Bro,automatic car h edukanu padipikumo.

  • @diazjmalickan1330
    @diazjmalickan1330 5 หลายเดือนก่อน +1

    വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി

  • @sateeshkumar7024
    @sateeshkumar7024 5 หลายเดือนก่อน +1

    വ്യക്തമായ വിവരണം ഓട്ടോമാറ്റിക് കാർ ഓടിക്കാൻ താങ്ക്യൂ

  • @madhusoodhananvr4896
    @madhusoodhananvr4896 11 หลายเดือนก่อน +1

    ഓട്ടോമാറ്റിക്ക് വണ്ടി - ക്കയറ്റത്ത് നിറുത്തി ഹാൻഡ് ബ്രേക്ക് ഇട്ടാൽ വണ്ടി ഇറങ്ങി പോകുന്നത് എന്തുകൊണ്ട്
    എങ്ങനെ നിർത്തണം പറയുമോ

  • @musthukdt9895
    @musthukdt9895 2 หลายเดือนก่อน +1

    നല്ലഅവതരണം
    താങ്ക്സ് ബ്രോ

  • @prabilalprabilal3474
    @prabilalprabilal3474 8 หลายเดือนก่อน +1

    Automatic car forward parking in box that also explain

  • @DevanNampoothiri-nc6ii
    @DevanNampoothiri-nc6ii ปีที่แล้ว +2

    Car parking method ?

  • @rejichacko9173
    @rejichacko9173 11 หลายเดือนก่อน +1

    D Driving
    P Parking
    N nuntru
    R Rivers

  • @ajeshmonk3179
    @ajeshmonk3179 ปีที่แล้ว

    സംഗതി സിമ്പിൾ ആണ് സ്മൂത്ത്‌ ആണ് പക്ഷെ പല ചേച്ചിമാർക്കും അബദ്ധം പറ്റുന്നത് അത് കൊണ്ട് ഓക്കേ തന്നെ ആക്സിലെറ്റർ ബ്രേക്ക്‌ കൺഫ്യൂഷൻ ആകും വണ്ടി നിന്നാൽ എഞ്ചിൻ ഫുൾ ഓഫ് അയ് എന്ന് വിചാരിക്കും 😁

  • @y.santhosha.p3004
    @y.santhosha.p3004 3 หลายเดือนก่อน

    ഓട്ടോമാറ്റിക് കയറ്റത്ത് നിർത്തി എടുക്കുന്നത് വീഡിയോ ചെയ്യാമോ?

  • @Muneera_Salam_
    @Muneera_Salam_ ปีที่แล้ว +3

    😍😍😍👍👍👍👍👍

  • @ITA-ky1gy
    @ITA-ky1gy 3 หลายเดือนก่อน +1

    Very good explanation ❤❤❤

  • @ajantharajan9002
    @ajantharajan9002 3 หลายเดือนก่อน

    എനിക്കുമൊരുപാട്എഴുടപ്പെട്ടു എന്റെയട്ടോമാറ്റിക് കാർ ആണ്

  • @nalinisanu
    @nalinisanu ปีที่แล้ว +2

    How to stop the car fully? Should you park the car in neutral ?

    • @kavithapk1
      @kavithapk1 5 หลายเดือนก่อน

      Park mode

  • @saratha2759
    @saratha2759 ปีที่แล้ว +2

    ഇനി Park mode ഉള്ള ഒരു കാർ കൂടി ഓടിച്ചു കാണിക്കുമോ.

    • @c.a.narayannarayan141
      @c.a.narayannarayan141 ปีที่แล้ว +1

      Parking and neutral are the same. Start only in neutral or parking mode with brakes pressed

    • @ganeshkraghav2314
      @ganeshkraghav2314 5 หลายเดือนก่อน +1

      Park mode = hand break / full break.
      വണ്ടി നീങ്ങുകയില്ല.
      Neutral gear = പ്രതലത്തിനനുസരിച്ച് വണ്ടി ഉരുണ്ടിറങ്ങും.

    • @ganeshkraghav2314
      @ganeshkraghav2314 5 หลายเดือนก่อน

      ​@@c.a.narayannarayan141 dct tucson use ചെയ്യുന്നു. Park modeല്‍ മാത്രേ start ആവൂ..

  • @shinojmknr8041
    @shinojmknr8041 ปีที่แล้ว +2

    Njan Baleno Automatic eduthu ❤