സർ എനിക്ക് ആൾട്ടോ k10 ഓട്ടോമാറ്റിക് കാർ ആണ് June മാസം മുതൽ ഓടിക്കുന്നു. ഇതിൽ ഹിൽ hold option ഇല്ല. കയറ്റത്തിൽ നിർത്തേണ്ടി വന്നാൽ ഹാൻഡ് break ittu nirthi ബ്രേക്കിൽ നിന്ന് കാലെടുത്തു ആക്‌സിലറേറ്റർ കൊടുത്തു വേണം മുന്നോട്ട് എടുക്കാൻ വേറെ എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ റിപ്ലൈ പ്രതീ ക്ഷിക്കുന്നു
നല്ല അവതരണം ,ഇനിയും വേറെ വണ്ടികളിൽ ക്ലാസുകൾ പ്രദീക്ഷിക്കുന്നു കൂടെ പുതിയ അറിവുകളും ...
തീർച്ചയായും ഇനിയും വരും ❤️❤️❤️
Very useful video ,Thanks
Thank you 🙏🙏🙏❤️❤️
Super class prasad sir🙏
Tq ❤️❤️
ഇത് നമ്മുടെ മയ്യിൽ ❤
നമ്മുടെ മയ്യിൽ ❤️❤️👍
സൂപ്പർ
നന്ദി സന്തോഷം ❤️❤️❤️
AMT anel kayattathinn pinnilott povum kettu. Chila vedeol. ശെരിയാണോ
sir automatic caril license edukan patumo ? please reply sir 😊
ഇപ്പോൾ പറ്റില്ല... ഗൾഫ് Automatic നാട്ടിൽ Automatic ലേക്ക് മാറ്റാം...❤️
❤🙌
❤️❤️
First😁
Tq ❤️❤️❤️
പേടിപ്പിക്കാതെ ജാഡ കാണിയ്ക്കാതെ എല്ലാം പറഞ്ഞ് കൊടുക്കുന്ന സാറിന് ❤
സന്തോഷം ❤️❤️
സർ എനിക്ക് ആൾട്ടോ k10 ഓട്ടോമാറ്റിക് കാർ ആണ് June മാസം മുതൽ ഓടിക്കുന്നു. ഇതിൽ ഹിൽ hold option ഇല്ല. കയറ്റത്തിൽ നിർത്തേണ്ടി വന്നാൽ ഹാൻഡ് break ittu nirthi ബ്രേക്കിൽ നിന്ന് കാലെടുത്തു ആക്‌സിലറേറ്റർ കൊടുത്തു വേണം മുന്നോട്ട് എടുക്കാൻ വേറെ എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ റിപ്ലൈ പ്രതീ ക്ഷിക്കുന്നു
വേറെ ഓപ്ഷൻ ഇല്ല അങ്ങനെ തന്നെയാണ് ചെയ്യേണ്ടത്...❤️
ചേട്ടാ ബ്രേക്ക് ചവിട്ടിയല്ലേ ഗിയർ മാറ്റേണ്ടത് ' ആണോ
Automatic വാഹനം ഗിയർ മാറ്റുമ്പോൾ ബ്രേക്ക് ചവിട്ടി വേണം ഗിയർ മാറ്റാൻ
Hi sugalle
സുഖം ❤️❤️ ലീവ് കഴിഞ്ഞ് പോയോ ?❤️❤️❤️
@ ha
👌🏻
❤️❤️