How to drive an automatic car/Driving tips part -348

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • This video explain how to drive an automatic car
    -------------------------------------
    #maruthi
    #automatic
    #amt
    #driving
    _______________________
    Watch the review of my new car from the link below
    • 2020 Model MARUTI SUZU...

ความคิดเห็น • 287

  • @ananyaananya2633
    @ananyaananya2633 3 ปีที่แล้ว +10

    താങ്കളുടെ ഓരോ വീഡിയോ കാണുമ്പോഴും എനിക്ക് തോന്നുന്ന ഒരു കാര്യം നമ്മൾ ഒരു ഡ്രൈവിംഗ് സ്കൂളിൽ പോയി പഠിക്കുന്നത് പോലെയുള്ള ഒരു അനുഭവം ആയിട്ടാണ് തോന്നുന്നത് നന്ദി

    • @sree0728
      @sree0728 ปีที่แล้ว

      Yes, ananaya makki. U r right🤝🙏

  • @SABIKKANNUR
    @SABIKKANNUR 3 ปีที่แล้ว +18

    ഓട്ടോമാറ്റിക് വണ്ടിയെ പറ്റിയുള്ള നല്ല അടിപൊളി വീഡിയോ ബ്രോ😍😍

  • @user45769
    @user45769 3 ปีที่แล้ว +25

    ഡ്രൈവിങ്‌ ടിപ്സ് ചെയ്യുന്ന വേറെ ആര് ഉണ്ട് ഇത്രയും ലളിതം ആയി പറഞ്ഞു തരാൻ

  • @joycemoljacob4182
    @joycemoljacob4182 2 ปีที่แล้ว +10

    You taught me more than my driving teacher🥰🥰

  • @bijijose3345
    @bijijose3345 3 ปีที่แล้ว +7

    Hi Sajeesh
    I am a middle aged woman abroad who was struggling hard to learn driving and ur vedioes really helped me a lot. Thanks. pls upload a video on parallel parking

  • @rageesworld2503
    @rageesworld2503 3 ปีที่แล้ว +1

    Chetante videos kand njn ipo nallapole drive cheyum. ..thankyou so much oru new car vangan agraham und nalla oru car paranjutharuvoo..

  • @arunpnair2034
    @arunpnair2034 3 ปีที่แล้ว +2

    ഉപകാരപ്രദമായ വീഡിയോ.... ഞാൻ Dzire AMT ഉപയോഗിക്കുന്നു.... സൂപ്പർ

  • @SanthoshKumar-xy3zm
    @SanthoshKumar-xy3zm 3 ปีที่แล้ว +2

    very useful tips for automatic car drivers eta.......Thank you very much.......

    • @sobhaanilkumar120
      @sobhaanilkumar120 3 ปีที่แล้ว

      expecting more videos. turn cheyumbol axilwtor kodukono.

  • @gauri6055
    @gauri6055 3 ปีที่แล้ว +2

    Sajeesh ji...
    Great...
    Well explained..
    Thanks a bunch..

  • @harithanair8777
    @harithanair8777 3 ปีที่แล้ว +32

    ഹോ...clutch ഇല്ലാത്തതോണ്ടു കാണാൻ തന്നെ എന്തോ ഒരു ആശ്വാസം പോലെ.clutch ആണ് കുഴപ്പക്കാരൻ.

    • @MuhammadYaseen-sc9wq
      @MuhammadYaseen-sc9wq 2 ปีที่แล้ว

      😂

    • @jayakumarkvachari9002
      @jayakumarkvachari9002 ปีที่แล้ว +2

      Ha ha.. ആരാണ്. പറഞ്ഞത്!! ക്ലച്ച് ഉള്ള വണ്ടി ഓടിക്കാൻ ആണ്.. സുഖം!! Automatic.. മടിയന്മാർക്ക്.. പറഞ്ഞിട്ടുള്ളതാണ്

    • @sudheesheliyarackal4815
      @sudheesheliyarackal4815 ปีที่แล้ว +2

      4 or 5 ഗിയർ മാറി ഓടിക്കുന്ന സുഖം ഓട്ടോമാറ്റിക് ഓടിച്ചാൽ കിട്ടില്ല

    • @libubalakrishnan681
      @libubalakrishnan681 ปีที่แล้ว

      Chirippikkally kunjyy😅

    • @renjithbose654
      @renjithbose654 ปีที่แล้ว +4

      @@jayakumarkvachari9002 ath purathotu onnum pokathath kond anu . Abroad oke automatic anu ellam . Ennu karuthy avide ellarum madiyanmar ennu ano 😂 namude natil nalla trafic angotu vanote apo kanam . Pine price kuranjal automatic cars Orupadu erangum namude natilum

  • @vbpillai2660
    @vbpillai2660 3 ปีที่แล้ว +27

    കാലം മാറി . ഇനി 5 വർഷം കൂടി കഴിഞ്ഞാൽ റോഡിൽ മുഴുവൻ automatic വണ്ടികൾ ആരിക്കും. പണ്ടോക്കെ വണ്ടികളിൽ mechanical steering ആരുന്നു.എന്നാൽ ഇപ്പോൾ ഇറങ്ങുന്ന മുഴുവൻ വണ്ടികൾക്കും power steering ആയി. ഇതുപോലെ ആരിക്കും ഇനി automatic വിപ്ലവം. ചില വണ്ടികൾക്ക് ഒന്നും ഇപ്പോൾ manual option ഇല്ല. Ford endeavour ഇനി manual ൽ available അല്ല. അതിന്റെ 3 variants ഉം automatic ആണ് .

    • @shadowyt8563
      @shadowyt8563 2 ปีที่แล้ว +3

      Ford yea avilable alla

    • @jtsays1003
      @jtsays1003 ปีที่แล้ว

      Still not much changes even after two years it'll take more time

    • @ssh4482
      @ssh4482 8 หลายเดือนก่อน

      വിദേശത്തു ഒക്കെ ഫുൾ automatic വണ്ടികൾ ആണ്

  • @malavikabalakrishnan4493
    @malavikabalakrishnan4493 3 ปีที่แล้ว

    എന്റെ പൊന്നു ചേട്ടാ അടിപൊളി tips ഞൻ ഈ video കണ്ടതു കൊണ്ടു മാത്രം ഈ വണ്ടി എടുക്കാൻ തീരുമാനിച്ചു

  • @sneha1961
    @sneha1961 3 ปีที่แล้ว +4

    Iniyum automatic vandiye pattiyulla videos pratheekshikkunnu

  • @sajithakabeer7322
    @sajithakabeer7322 3 ปีที่แล้ว +14

    ഇനിയും കുറെ amt വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @harikumar8064
    @harikumar8064 3 ปีที่แล้ว +2

    Very good narration about automatic car driving 🙏

  • @naturevibesandnaturalflavo5025
    @naturevibesandnaturalflavo5025 3 ปีที่แล้ว +3

    Very useful. Expecting more tips for automatic car users...👍

  • @nandakumareledath8932
    @nandakumareledath8932 11 หลายเดือนก่อน

    Nalla vishadhekakaranamaniu kollam Excellent.

  • @mithranm.p
    @mithranm.p 2 หลายเดือนก่อน

    How to shift the gear in Punch to 'N'?Is there a tilting towards left or right with gear?

  • @suneez7786
    @suneez7786 2 ปีที่แล้ว +2

    Good informative video Sir 👍 Thank you.

  • @kunhikrishnanvarayal852
    @kunhikrishnanvarayal852 3 ปีที่แล้ว

    ഞാനും ഒരു Dat Sun Redigo AM Tവാങ്ങി 2019 Model വിവരണങ്ങൾക്ക് നന്ദി

  • @mohammedlukhman9634
    @mohammedlukhman9634 3 ปีที่แล้ว +4

    Cvt and amt difference ne kurich oru video cheyyamo Bro

  • @mabelroy3707
    @mabelroy3707 2 ปีที่แล้ว +1

    Please show a video how to park an AMT car and also in red light how to stop th car and move.

  • @bsreedevi6080
    @bsreedevi6080 3 ปีที่แล้ว

    വളരെ നല്ല വിശദീകരണം. നന്ദി

  • @rejikumar6296
    @rejikumar6296 2 ปีที่แล้ว

    Thank you so much for sharing very useful guidance.

  • @royp4593
    @royp4593 2 หลายเดือนก่อน

    Breake padil നിന്നും കാല് എങ്ങനെ ആണ് എടുക്കുന്നത് എന്ന് kanikkumooo

  • @muziqube3012
    @muziqube3012 2 ปีที่แล้ว +1

    Thanks chetta riverse doubt undaayirunnu

  • @sofiathomas4098
    @sofiathomas4098 3 ปีที่แล้ว +1

    Sir
    Mash up inspiration to own and drive an automated car .Thank you so much sir.

  • @basheeralan2680
    @basheeralan2680 2 ปีที่แล้ว

    ആദ്യമായി ന്യൂട്ടറിൽ തന്നെ നിലനിൽക്കെ ബ്രേക്ക് ചവിട്ടി പിടിച്ച്, ശേഷം ഹാൻഡ് ബ്രേക്ക് ഫ്രീ ആക്കി, ശേഷം സീറ്റ് ബെൽറ്റ് ഇട്ട് പിന്നീട് Key കൊടുത്ത് start ആക്കി Driving mode ൽ ഇട്ട്, ബ്രേക്കിൽ നിന്ന് കാലെടുത്ത് ഓടിച്ചു കൂടെ ?
    " കാരണം സീററ് ബെൽറ്റ് ഇട്ട്
    ഹാൻഡ് ബ്രേക്ക് Free ആക്കാൻ പ്രയാസമുള്ളത് കൊണ്ട് ചോദിച്ചതാണ്."

  • @leyosebastian5598
    @leyosebastian5598 ปีที่แล้ว +1

    Gear change cheyumpol break chavitittano gear change cheyyendath ?

  • @tharajayakumar3977
    @tharajayakumar3977 3 ปีที่แล้ว +1

    Great lesson

  • @safuwathhamid4237
    @safuwathhamid4237 3 ปีที่แล้ว +1

    Congratulations. For Ur new car

    • @pattervelichikkala
      @pattervelichikkala 3 ปีที่แล้ว

      പുതിയ വണ്ടി എടുത്തോ അണ്ണാ

  • @muraleedharan.p9799
    @muraleedharan.p9799 5 หลายเดือนก่อน

    Very much 😊

  • @nandakumarpanicker972
    @nandakumarpanicker972 3 ปีที่แล้ว +3

    Now you have given tips for AMT. Please include CVT, Torque converter and DCT also in the future vedios.

    • @leofitz9517
      @leofitz9517 ปีที่แล้ว

      Oh Sheri Sheri iyal Kure enthekkoyo ariyam. Poli poli.

  • @royp4593
    @royp4593 2 ปีที่แล้ว +1

    Please show a video how to park an AMT car.please give the reply.

  • @jayamanoj6757
    @jayamanoj6757 3 ปีที่แล้ว +1

    Very useful information 👍

  • @minideva731
    @minideva731 2 ปีที่แล้ว +2

    Expecting more classes for beginners

  • @sheenashaji7257
    @sheenashaji7257 3 ปีที่แล้ว +2

    സജീഷ് ഏട്ടാ എന്റെ വീട്ടിലെ വണ്ടി XL6 ആണ് (ഓട്ടോമാറ്റിക് ). അത് സ്റ്റാർട്ട്‌ ആക്കുന്നത് പാർക്കിംഗ് മോഡിൽ ഇട്ടിട്ടാണ്. സാധാരണ ന്യൂട്രൽ ഇട്ടിട്ടു അല്ലെ സ്റ്റാർട്ട്‌ ആക്കുന്നത്

  • @areekkadan3211
    @areekkadan3211 ปีที่แล้ว +1

    Good

  • @ShahanaBand
    @ShahanaBand 3 ปีที่แล้ว

    hello ente veettilninnum rottilekku kurachu kayattamund automatical povubol aa kayattathi vanddi nilkunnu karanam endha parayumo

  • @rameezremi4742
    @rameezremi4742 4 หลายเดือนก่อน

    എന്തൊരു ഈസിയ ഓട്ടോമാറ്റിക് ഓടിക്കാൻ 🤓🔥

  • @shigytreesak9446
    @shigytreesak9446 ปีที่แล้ว +1

    അഭിനന്ദനങ്ങൾ 👌

  • @savithrik.k1501
    @savithrik.k1501 2 ปีที่แล้ว +1

    വളരെ നല്ല വീഡിയോ 🙏🙏

  • @jijeshv3090
    @jijeshv3090 2 ปีที่แล้ว

    Drive modil ittittu brakil ninnu kaleduthal frontilottalle pokukayullu backilottu move cheyyumo kayattamanenkil

  • @shinemonnp6509
    @shinemonnp6509 3 ปีที่แล้ว

    സൂപ്പർ 👍 🌹 നന്നായി നല്ല ഒരു video ഉപകാരപ്പെടും

  • @1575prasanth
    @1575prasanth 9 หลายเดือนก่อน

    Which gear we have to park vehicle in slop area.

  • @bhamajayaram8299
    @bhamajayaram8299 3 ปีที่แล้ว

    👌👌very useful vedeo. Thank you

  • @rinshurizin8032
    @rinshurizin8032 3 ปีที่แล้ว +1

    Thank you

  • @noostalgiaaa
    @noostalgiaaa 3 ปีที่แล้ว +1

    Super
    Waiting for more❤️

  • @lijimol1235
    @lijimol1235 3 ปีที่แล้ว +2

    Very nice 👍

  • @AbdulRahman-pw2xe
    @AbdulRahman-pw2xe 11 หลายเดือนก่อน

    Very useful info sir

  • @anupmanohar3762
    @anupmanohar3762 2 ปีที่แล้ว +1

    Superb 👌👌👌🙏

  • @rajanin4118
    @rajanin4118 2 ปีที่แล้ว +1

    Thanks sir

  • @ashashotslovely
    @ashashotslovely 3 ปีที่แล้ว

    New car. Best of luck

  • @nadeerabanu2442
    @nadeerabanu2442 3 ปีที่แล้ว

    ഉപയോഗമുള്ള നല്ല വീഡിയോ

  • @drreamzzzunlimiteddd9498
    @drreamzzzunlimiteddd9498 3 ปีที่แล้ว

    Thank u so much....was looking for this information

  • @boot1256
    @boot1256 3 ปีที่แล้ว +2

    എനിക്ക് വണ്ടി ഓടിക്കാൻ അറിയില്ല. വളരെ നിരാശ തോനുന്നു. Road kanumbhozhe pedi aanu.

  • @sahi6876
    @sahi6876 3 ปีที่แล้ว +2

    ഓട്ടോമാറ്റിക് 👌❤❤ സുഖം

  • @sijibinu4035
    @sijibinu4035 3 ปีที่แล้ว

    Thank you. Hats off you

  • @syamkumarsasidharannair9865
    @syamkumarsasidharannair9865 3 ปีที่แล้ว +2

    സജീഷ് അണ്ണ CVT automatic കൂടി ഒന്നു ചെയ്യുമോ

  • @muraleedharanp8323
    @muraleedharanp8323 11 หลายเดือนก่อน

    റിയലി ഗുഡ്
    ഞാൻ ഒരിക്കൽ
    ഓട്ടോമാറ്റിക്ക്
    കാറിൽ ആക്സിലറേറ്റർ
    ചവിട്ടി
    വണ്ടി കൺട്രോൾ
    പോയി

  • @sabeenanajeev6045
    @sabeenanajeev6045 3 ปีที่แล้ว +1

    Why reverse gear mode towards front and DRIVE mode D towards back.

  • @mkaazhariparappally773
    @mkaazhariparappally773 2 ปีที่แล้ว

    THANKS ബ്രോ...❤️

  • @bindutc7176
    @bindutc7176 2 ปีที่แล้ว

    Can you tell me which is the best automatic car priced below 10 lakh.

  • @jijovarghese8716
    @jijovarghese8716 3 ปีที่แล้ว

    Simple aayit explain cheyunnath

  • @jibinmathew7655
    @jibinmathew7655 3 ปีที่แล้ว +2

    Sajeeshetta Ignisinte onroad price okke onnu add chyyuoo?

  • @sudheeshkaattukulangara5010
    @sudheeshkaattukulangara5010 2 ปีที่แล้ว

    Clutch illathe Break maathram chavitiyal vandi off akille

  • @jimmyjohn5393
    @jimmyjohn5393 3 ปีที่แล้ว +1

    All the best bro

  • @shyjukp4828
    @shyjukp4828 3 ปีที่แล้ว

    Useful vedio......

  • @vijushankar6350
    @vijushankar6350 3 ปีที่แล้ว

    Very informative

  • @jayakumarm.d5105
    @jayakumarm.d5105 3 ปีที่แล้ว +3

    Why did you prefer Ignis amt over Tiago amt?? Pls give the details..

  • @sooraj7702
    @sooraj7702 3 ปีที่แล้ว

    Good presentation

  • @lavanyanambiar9070
    @lavanyanambiar9070 3 ปีที่แล้ว

    Very useful vedio... 👍✌️

  • @azecvisu
    @azecvisu 3 ปีที่แล้ว +1

    AMT. car . how. Indian road conditions. ? How pick ups

  • @Time_with_Neenu
    @Time_with_Neenu 2 ปีที่แล้ว

    Thanks

  • @alwadialhinditourstravelsa8973
    @alwadialhinditourstravelsa8973 3 ปีที่แล้ว

    what is your opinion about the Maruti ignis automatic. i am going to buy it soon , i am expecting your experience please soon reply

  • @shahajanjoseph9642
    @shahajanjoseph9642 3 ปีที่แล้ว +5

    സർ
    ഞാൻ ഡ്രൈവിംഗ് സ്കൂളിൽ പോകുന്നുണ്ട് കുറച്ചായി, ഒരാഴ്ച സ്വന്തം കാർ ഉണ്ട് എനിക്കു എന്റെ കാർ ഓടിക്കan പറ്റുമോ
    ധൈര്യം ഉണ്ട് എന്നാൽ പേടിയും ഞാൻ എന്ത് ചെയ്യണം
    ഒന്ന് പറഞ്ഞു തരാമോ സർ

  • @faseelacholakkal1961
    @faseelacholakkal1961 2 ปีที่แล้ว

    Automatic car inte steering engane elupam padikam. Valannu povukayanu

  • @AnilKumar-is2bq
    @AnilKumar-is2bq 3 ปีที่แล้ว +1

    Acessories show റൂമിൽ നിന്നും ഫിറ്റ് ചെയ്‌യുന്നതാണോ അതോ വെളിയിൽ നിന്നും ഫിറ്റ് ചെയ്യുന്നതാണോ നല്ലത്

  • @joyjoseph5888
    @joyjoseph5888 3 ปีที่แล้ว +2

    വണ്ടി നിറുത്തി, hand break ഇട്ട ശേഷം (ഇനി തൽക്കാലം ഓടിക്കുന്നില്ല) എങ്കിൽ ഗിയർ ലിവർ Nലാണോ അതോ D യി ലാണോ ഇടേണ്ടത്. പലരും പല അഭിപ്രായം പറയുന്നു'

  • @vijaykumarnair8471
    @vijaykumarnair8471 3 ปีที่แล้ว

    Good information

  • @aswinsreedhar1171
    @aswinsreedhar1171 3 ปีที่แล้ว

    hyundai Venue ൻ്റെ vide‌o കാണിക്കുമോ

  • @manjusumangaly4359
    @manjusumangaly4359 3 ปีที่แล้ว

    Super thank you

  • @sureshappu3280
    @sureshappu3280 3 ปีที่แล้ว

    Good review,,,thanks,,

  • @varghesethomas6919
    @varghesethomas6919 3 ปีที่แล้ว

    Automatic car park veetil cheyyumbol hand real ittuvekkallu ennu parayunnu. Athetha

  • @vinods3120
    @vinods3120 3 ปีที่แล้ว

    Nice information 👍

  • @sureshpalakkad8567
    @sureshpalakkad8567 3 ปีที่แล้ว

    Very useful video bro

  • @MelvuTechyVlogs
    @MelvuTechyVlogs 3 ปีที่แล้ว

    Its very useful👍

  • @sarasbibliq6547
    @sarasbibliq6547 3 ปีที่แล้ว

    Good explanation 👍

  • @shylajanambiar215
    @shylajanambiar215 3 ปีที่แล้ว +9

    Ladies n pattiya auto magic vandi aathanu

    • @arunk1498
      @arunk1498 3 ปีที่แล้ว +1

      Vandi odikan ellam same aanu pinne vandiyude valipathila seen

  • @lijimol1235
    @lijimol1235 3 ปีที่แล้ว +2

    Clutch illallo. Appol oru kalu break num matte kalu accelerater num upayogichal problem undo?

    • @alphingeomathew9975
      @alphingeomathew9975 3 ปีที่แล้ว +1

      Agne cheyan Padilla

    • @rajeshm3847
      @rajeshm3847 3 ปีที่แล้ว +2

      ഒരു സമയം നമ്മൾ രണ്ടും(break & accelerator)ഒരുമിച്ച് ചെയ്യില്ലല്ലോ. അതുകൊണ്ട് ഒരു കാല് മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്

  • @mohananpillai4075
    @mohananpillai4075 3 ปีที่แล้ว

    Good tips

  • @maheshperikamana2800
    @maheshperikamana2800 3 ปีที่แล้ว

    Nice video

  • @lekhapurushothaman4413
    @lekhapurushothaman4413 3 ปีที่แล้ว

    Great

  • @rajeshup3621
    @rajeshup3621 3 ปีที่แล้ว

    Waiting for more driving tips of AMT vehicles.

  • @siddik456
    @siddik456 3 ปีที่แล้ว +3

    Park മോഡ് ഉള്ള വണ്ടി ന്യൂട്ടറിൽ മാറ്റാതെ സ്റ്റാർട്ട് ചെയ്യാൻ പറ്റൂമല്ലോ, നിങ്ങൾ പറഞ്ഞു കഴിയുകയില്ല എന്ന്

    • @sijuskaria91
      @sijuskaria91 2 ปีที่แล้ว +1

      Park Mode Amt ila Cvt Automatic ൽ alle ullu

  • @gopikanambiar1580
    @gopikanambiar1580 3 ปีที่แล้ว

    I have automatic car sir.thank u🙏🙏

  • @mohammedali-hx9nv
    @mohammedali-hx9nv 3 ปีที่แล้ว

    Good 👍

  • @alicejohn3481
    @alicejohn3481 3 ปีที่แล้ว +1

    Automatic car hill area driving pls explain

  • @shyam4911
    @shyam4911 3 ปีที่แล้ว

    Upshift um downshiftum cheyumbo brake apply cheyyano

  • @josethomas6173
    @josethomas6173 ปีที่แล้ว

    Overtake ചെയ്യാൻ എന്താ ചെയ്യണ്ടത്