എതിരെ വരുന്ന വണ്ടികൾക്ക് സൈഡ് കൊടുക്കാനും സ്റ്റിയറിംഗ് ബാലൻസാക്കാനുള്ള ട്രിക്ക്|Car driving tips
ฝัง
- เผยแพร่เมื่อ 23 พ.ย. 2024
- എതിരെ വരുന്ന വണ്ടികൾക്ക് സൈഡ് കൊടുക്കാനും സ്റ്റിയറിംഗ് ബാലൻസാക്കാനുള്ള ട്രിക്ക്|Car driving tips
Goodson k s
kochuthottathil H , kattappana p o, valiyakandom, Pin 685508
facebook-
/ goodson-kattappana-105...
Instagram
www.instagram....
ഞാൻ 1993ഇൽ ഡ്രൈവിംഗ് ലൈസൻസ് എടുത്തതാണ് അന്നത്തെ സാഹചര്യത്തിൽ പ്രാക്ടീസ് ചെയ്യാൻകഴിഞ്ഞില്ല ഇപ്പോൾവണ്ടിവാങ്ങി താങ്കളുടെ വീഡിയോ കാണുമ്പോൾ വണ്ടിയോടിക്കാനുള്ള ഒരുധൈര്യം തോന്നുന്നുണ്ട് അഭിനന്ദനങ്ങൾ
ചേട്ടന്റെ വീഡിയോസ് കാണുമ്പോൾ കിട്ടുന്ന confidence level പറയാതെ വയ്യ.എന്നെ കൊണ്ട് പറ്റും എന്ന വിശ്വാസം❤❤❤❤❤
❤️❤️
No ഒന്നു തരാമോ @@goodsonkattappana1079
License eduthittu 9 varshamayi ഇതുവരെ ഓടിച്ചിട്ടില്ല, ഇപ്പോൾ ഈ ക്ലാസ്സ് കേട്ട് confidence ആയി. ഇന്ന് തനിയെ drive ചെയ്തു, A big salute sir🙏❤️
❤️
ഇന്ന് 13-06-2023 ന് ആയിരുന്നു test pass ayi driving schoolil njaan poyittilla ഒരു വെട്ടം കാർ H trail nokkan മാത്രമേ പോയിട്ടുള്ളൂ എന്നിട്ടും എനിക്ക് pass ആവാൻ സാധിച്ചു നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് പ്രേയോജന പെട്ടു Thank you ❤️❤️❤️❤️❤️
Thanks kattapana
ഞാൻ ഡ്രൈവിംഗ് ക്ലാസിന് പോയിത്തുടങ്ങി സാറിന്റെ ക്ലാസ്സ് എപ്പോഴും കാണാറുണ്ട് ഗുഡ് വീഡിയോ
ഞാനും
ഒരാളും പറഞ്ഞു തരാത്ത കാര്യങ്ങൾ ആണ് ബ്രോ നിങ്ങൾ പറഞ്ഞു തരുന്നത്. നിങ്ങൾ പൊളി ആണ് ബ്രോ. 👍
👍
വർഷങ്ങൾ ആയി ഡ്രൈവിംഗ് ചെയ്യുന്നു. പക്ഷെ ഇപ്പോളും താങ്കളുടെ വീഡിയോകൾ കാണുന്നു. വളരെ പ്രയോജനകരം ആയ, എന്നാൽ പല ഡ്രൈവർമാരും ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങൾ ഈ വീഡിയോകൾക്കുള്ളിൽ ഉണ്ട്
ധൈര്യമാണ് മെയിൻ. നേരിട്ട് വണ്ടിയും കൊണ്ട് റോഡിൽ ഇറങ്ങുമ്പോൾ അത് വേണം.
Good instruction thank u
എന്റെ problem ഇതാണ് left side judgging എതിരെ വണ്ടി വരുമ്പോൾ തട്ടുമോന്ന തോന്നൽ ഈ class👍
നന്നായി പറഞ്ഞു തന്നു ഒരു കാര്യം പറയാൻ വിട്ടുപോയി ഇടതു ഭാഗം എങ്നെ സൈഡ് നോക്കിഓടിക്കും എന്നു
ഇത് തുടക്കക്കാർക്ക് മാത്രമല്ല വർഷങ്ങളായി വണ്ടി ഓടിക്കുന്നവരും കൂടി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് താങ്കൾ പറഞ്ഞു തരുന്നത്.
Ok
,വളരെ നല്ല tip ആണ് പറഞ്ഞു തരുന്നത്, ഒടിഞ്ഞ വളവ് വരുമ്പോൾസ്റ്റീറിങ് എപ്പോഴാണേ ഓടിക്കേണ്ടത്?, Thank യു very much sir
വളെരെ നല്ല Information Skip ചെയ്യാതെ ഞാൻ full Video കണ്ടു... അത് കൊണ്ട് ഒരുവാട് കാര്യങ്ങൾ പഠിച്ചു... Thank You Boss
Nalla class Manacelayee
തൃശൂർ കൊടുങ്ങല്ലൂർ ആണ് sir 😢സൂപ്പർ വീഡിയോ 🙏 ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്നുണ്ട് പേടി മാറുന്നില്ല sir
Thanku. നന്നായി മനസിലാക്കി തന്നു ഞാൻ പഠിച് ലൈസൻസ് കൈയിലുണ്ട് പക്ഷെ എടുക്കാൻ അത്ര ശരിയാവുന്നില്ല
good narration,I also practiced like this,now I have steering balance.
എന്റെ പേര് :RAJU MOZHIYATH നിങ്ങളുടെ ADVICE എനിക്ക് വളരെ ഉപകാരമായി 👍കഴിഞ്ഞ ജൂൺ 16ന് ഞാൻ driving Test പാസായി ട്ടോ!!! Goodson Thanks Alot 🎉🎉🎉👍👍👍👍🙏🙏🙏🙏🎁🎁🎁🎁
ഡ്രൈവിംഗ് സ്കൂളിൽ പോകുന്ന റിസൾട്ട് കിട്ടുന്നു ഉണ്ട് വീഡിയോ കാണുമ്പോൾ... Thanks 🙏
ഞാൻ ഡ്രൈവിങ്ങ് ,പഠിക്കുകയാണ്: ഓൺലൈൻ ക്ലാസിൽ, ഞാൻ, കൂടുതൽ, സമയവും, പഠിക്കുന്നതു, ശ്രദ്ധിക്കുന്നതും, ഗോഡ് സൺ, സാറിൻ്റെ, ക്ലാസാണ്! താങ്ക് യൂ, ബ്രോ 1 നല്ല, വിവരണങ്ങളും, നിർദേശങ്ങളും!
വളരെ ഉപകാരപ്പെട്ടു. കാസർഗോഡ് ആയതു കൊണ്ട് സ്കൂളിൽ വരാൻ പറ്റില്ലല്ലോ എന്ന ദുഖമുണ്ട്.ആത്മാർഥത ഉള്ള ക്ലാസ്. അല്ലാഹുവിന്റെ സഹായം എപ്പോഴുമു ണ്ടാവട്ടെ
താങ്കളുടെ വീഡിയോകളിൽ ഇതു വരെ പറയാത്ത ഒരുകാര്യം... ഒരു ഒടിഞ്ഞ വളവ് തിരിഞ്ഞു കഴിയുമ്പോൾ കൈവിട്ടു കൊടുത്താൽ automatic ആയിത്തന്നെ stearing തിരികെ കറങ്ങി centre - Position - ൽ വന്ന് Tyre- steady ആകും. അടുത്ത vedeo-ൽ ഇതിനെപ്പറ്റി കൂടി ഒന്ന് പറയണേ... !! ( ഞാൻ mathews, Trivandrum, & Musician, (DRUMS--instruments), 40- വർഷമായി എല്ലാ തരം വണ്ടികളും കൈകാര്യം ചെയ്യുന്നു,) Than - Q ) !!
തുടക്കക്കാർക്ക് വളരെ ഏറെ ഗുണമുള്ള. V do❤️❤️👍
നന്നായിട്ട് മനസ്സിലാക്കി നന്നതിന് വളരെ നന്ദി
നിങ്ങളുടെ അടുത്ത് practice ന് വരണമെന്നുണ്ട് പക്ഷെ എന്റെ സ്ഥലം തിരുവനന്തപുരത്തു ആയിപ്പോയി
Thanks for the video....All explained in detail.... Pls come back with another one.... waiting till then...😊
Chettai Goodson Etta nalla class sr enikku tran richer drive schoolilninn driving padichathibde learners poortyaay h edthu pinne bikinde 8um eduthu road testtellam kazhinju licence lixe kitty ini rotti kkoottiottiokkatte
നന്നായിട്ട് പറഞ്ഞു തരുന്നുണ്ട് ഒരു പാട് നന്ദി
നല്ല അറിവ്.... തുടക്കക്കാർക്ക് നല്ല ഉപകാരപ്രദം... എനിക്കും.... താങ്ക് യൂ ബ്രോ...
Chetta vandi start cheyyunnathinu mumb ee cluch chavittanam ennu parayunnathu enthina neutral aayittum please reply
Suppar class
Ee class kandu anik vandi otak kondupokan pati
Thankss Boss
👍👍👍 വ്യക്തമായ സംസാരിക്കാൻ ഉള്ള കഴിവ് 💯💯
ക്ലിയർ. ആയി പറഞ്ഞുതരും
വളരെ നല്ല video ആയിരുന്നു bro
ഈ ട്രിക്ക് ആണ് അറിയണ്ടിയിരുന്നത്
Thank you
ഇതുപോലെയുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു... God bless you🙏
വളരെ വളരെ നല്ല മെസ്സേജ്
Power steering ആണെങ്കിൽ തിരിച്ചതത്തിന് ശേഷം steering വെറുതെ വിട്ടുകൊടുത്താൽ പോരെ? Thnx for your good information.
Goodson your tutorial is excellent!!!!, ♥️♥️♥️♥️♥️♥️
Thank you! 😃
ഈ വീഡിയോ എല്ലാം ട്രക് എനിക്ക് ഇഷ്ടം മായി പൊളി
Super video കയറ്റത് ഹംപ് വരുമ്പോൾ എന്താ ചെയ്യേണ്ടത്
നന്നായിട്ടു പറഞ്ഞു തന്നു. വെരി ഗുഡ്. Thanku
Super ക്ലാസ്സ് നല്ലോണം മനസ്സിലാവുന്നുണ്ട് 👍
Driving school il poyaalonnum inganathe tricks kittilla. Thankyou so much Brother ❤
Ok
Hai......Goodson........🙏........Good.
Along the waye , how many colocassia plants, if there is 1kg
tappiocca , a good receipe also.
...
Njan 4th class innu attend cheythu. Enikkentho angu set aakunnilla mothathil. Class Hindiyil aanu Keralathinu purathaanu. But I'm trying my level best. Sheri aakumennu pratheekshikkaam.
First giyarilo second giyarilo kayattam kerunna vandi pettann 3rd giyarilekk mattiyal vandikk kuzhappam vallom varumo ?
നല്ല പോലെ മനസിലാകുന്നുണ്ട്❤
Sir pl Kia imt kayattathil odikkunnathi onnu parayamo.
നന്നായി പറഞ്ഞു തന്നു, നന്ദി
I am planning to learn driving. Hence searched and got this. Good information.
All the best
വീഡിയോ നല്ല ഉപകാരമാണ്
നാളെ test ആണ് എല്ലാവരും പ്രാർത്ഥിക്കണം ❤️🔥
പേടിക്കാൻ ഒന്നും ഇല്ല... പേടികൂടാതെ എടുത്തോ
Game kalikkunna pole oodikk chill aayi kittum good luck bro
Best of luck
@@unni007-q4i 😮😊😮😊😮😊😮😊😊😮😮😊😊😊😊😊
All the best
Kattapana vannu padikkan ethara rupayanu practics vendiyanu
Informative video. Thank you.🎉
❤️
Clear ആയി മനസിലാക്കി തരുന്നു 👍👍👍
Broo left side judge cheyan tip tharrumoo
Chettante class ethranallatha nalla sincere ayitta padippichu tharunnathu
Adiam automatic odichu stearing control nallathai kazhiyumbol manual odikkan sadikkumo
You are a real motivator bro.....
Yes your class is vey useful Thank you so much.,
👍
Chetta kayattathil nirthiyekkunna vandi pirakott erangathe munnott engane edukkamennu oru class eduth tharamo.
Fst giaril accltr കൊടുക്കാതെ തന്നെ വളക്കാൻ പാടില്ലെ ?
സാറുടെ ചാനൽ ഉള്ള വീഡിയോ എല്ലാം ഉപകാരമുള്ളതാണ്
Left side ഗ്യാപ് എങ്ങനെയാണ് calculate ചെയ്യുക.
Main road il ninnu pocket road ilake reverse take cheyth ketti opposite ilake pokunna video cheyamo. Two side il ninnumulla ee video cheyanam.
Kozhikode ullavark driving Practice kodukkuo
ഡ്രൈവിങ്ങിൽ സ്റ്റിയറിങ്ങ് എങ്ങനെ പിടിച്ച് വാഹനം ഓടിക്കണം എന്നതിനെ കുറിച്ച് നല്ല ക്ലാസ്സ് നൽകിയ ഗുഡ്സൻ സാറിനോട് നന്ദി അറിയിക്കുന്നു തിങ്കളാഴ്ച്ച റോഡ് ടെസ്റ്റാണ്, പ്രാർത്ഥിക്കണം
❤👍
Super presentation. Thanks
Left il Park cheythitirikunna vandi sideil kude pokumbol opposite vandi vannal engine manage cheyanam
Ee left side alkaru nadakundenll or car parking anenkl enagne manage cheyum
Driving start cheuta anik valare upakaramaya vidio
എന്റെ സ്റ്റിയറിങ്ങ് റെഡി ആവാൻ village റോഡിൽ ആരും ഇല്ലാത്ത time ഓട്ടി.. വളവും തിരിവും കയറ്റവും മാറി മാറി വന്നു, ഒടുവിൽ ഒരു കയറ്റവും വളവും ഒരുമിച്ച് വന്നു ഒരു car പെട്ടെന്നു ഇങ്ങോട്ട് വന്നു വണ്ടി തട്ടി.. നമ്മുടെ സ്വന്തം വണ്ടിയിൽ village റോഡിൽ കയറ്റിയിട്ട് കാര്യമില്ല അവരുടെ വണ്ടിയിൽ ആണേൽ ok
Good teaching dear sir thanks lot.
വളരെ ഉപകാരപ്രദമായ വീഡിയോ..Thank you sir👍
നല്ല ക്ലാസ് സാർ സാറിന്റെ തിയറി 👌👌👌👌എനിക്കു നന്നായി മനസിലാകുന്നു. ഞാൻ ഇന്നു 9-ദിവസം ആയി പഠിക്കുന്നു. 😭😭😭ആ സാർ ഇതുപോലൊന്നും പറഞ്ഞു തരില്ല 😭😭😭😢അങ്ങോട്ടു ചോദിച്ചാലും പറഞ്ഞു തരില്ല 😢😢😢പേടിതോന്നുന്നു എപ്പഴും ദേഷ്യം മാത്രം 😭😭😭ഞാൻ കൂടുതലും സാറിന്റെ ക്ലാസ് കണ്ടിട്ടു പഠിക്കാൻ പോകുന്നത് 🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹👍👍👍👋👋👋👋👋
chetante driving class trivandrum ayrnengil ennu pray cheytVar aroke und 😢
വളരെ വ്യക്തമായി പറഞ്ഞു തരുന്നുണ്ട്.
വളവ് തിരിഞ്ഞ് കഴിഞ്ഞാൽ ചില വണ്ടികളുടെ സ് റ്റീ യ റിഗ് Ato mutic ആയി നേരെ ആ വ കൂലെ പക്ഷേ Alto ആ മുന്നില്ല ഒടച്ച് നേരെ ആക്കണം ഇതിന് എന്നാ Solution
Road crossing ചെയ്തു ഓടിക്കാൻ വിശദമായി പറയാമോ pls
പെട്ടന്ന് മനസ്സിലാവുന്നുണ്ട്
Super class Thank you boss
റോഡിൻ്റെ ഇരുവശത്തും വാഹനങ്ങളും ജനങ്ങളും ഉണ്ടെങ്കിൽ എങ്ങനെ ഓടിക്കണം?
Thank you for sharing this excellent video 🎉
Hamb kayarumpol aksilettar kodukkano
ഗിയർ മറ്റേണ്ടത് എപ്പോൾ ആണ് പറയു pls
ഡ്രൈവിംഗ് പഠിച്ചു ലൈസൻസ് കിട്ടി ഇനി നമ്മൾ ആദ്യം ഓടിച്ചു തുടങ്ങുന്ന car ഏത് ടൈപ്പ് മോഡൽ വണ്ടിയിൽ ആവണം sr
Nalla class
Thank youw
❤️
Respected Sir താങ്കളുടെ ക്ലാസ്സുകൾ എല്ലാം പ്രയോജനകരം തന്നെ.താങ്കൾ auto gear system ഉള്ള car ഓടിക്കുന്ന ഒരു വീഡിയോ വിശദ വിവരങ്ങൾ ചേർത്ത് ചെയ്യാമോ?.
ചെയ്യാം
Fruitful driving instructions in line with steering control
നല്ല വീഡിയോ ആണ് 👍👍🙏ഹെയർപിൻ വളവുകൾ ഉള്ള സ്ഥലത്തു കൂടെ വണ്ടി സുഗമമായി ഓടിക്കാൻ ഉള്ള കാര്യങ്ങൾ കൂടി പറഞ്ഞു തരാമോ...
Vandi valavu thiriyumbol steering control cheyyendath enganeyannu parayamo sir..?
😊 thank you. Nalla information ❤
ഞാൻ വണ്ടി ഫാസ്റ്റ്, സെക്കന്റ്, ഇട്ടു പോകുമ്പോൾ ഭയങ്കര ഇരപ്പാണ് വണ്ടി, കാരണം എന്താണ്
Thank you.
👌👌👌👌super sir....... 👏👏👏👏👏👏👏👏👏👏👏👏👏ur amezing trainer👏👏👏👏👏👌
Very useful video, Goodsonji thanks
👍
Sir vahanm kayattam.erakkam .egine.odikkaanm
നിങ്ങളുടെ എല്ലാ വീഡിയോയും ഉപകാരപ്രദം
Thanks
നല്ല ക്ലാസ് 👍പാലക്കാട്
Video adipoli
New subscriber
Detailed presentation
Thanks a lot
Car start cheyyumbol gear neutral aakiyasesham clutch chavitathe cheithal kuzhappamundo?
നല്ല experience