WAYANAD | PAR 1 | VYTHIRI | SULTHAN BATHERY | KALYANA CHORU|VLOG 84
ฝัง
- เผยแพร่เมื่อ 2 ก.พ. 2025
- #WILD_WAYANAD_SERIES #VOYE_HOMES #SABARI_VARKALA
For Booking:
Voye Homes Silvr Mist : 9539690660
MY WHATSAPP :07736688424
MY INSTA : / sabari_the_traveler
mY FB: / sabari-the-traveller-3...
Oru Wayanadan Song
• Wayanadan Song | Devan...
Portable stove link :
www.amazon.in/...
FOR MORE VIDEOS : / sabarivak
Pattiyar Bungalow |Siruvani |Palakkad Tourist Places
• Pattiyar Bungalow |Sir...
വാൽപ്പാറയിലെ കരടി ബംഗ്ലാവിൽ ഒരു ദിവസം.....Bear bungalow valparai
• Valparai|Forest Bungal...
വെറും 1600 രൂപയ്ക്ക് 6 പേർക്ക് കാടിനുള്ളിൽ താമസിക്കാം
Mudumalai
• Mudumalai|വെറും 1600 ...
Kinnakorai|Road Trip
• Kinnakorai|Road Trip |...
Papikondalu | കാടിനുള്ളിൽ കാട്ടുമക്കൾ നടത്തുന്ന വിനോദ സഞ്ചാര കേന്ദ്രം
• Papikondalu | കാടിനുള്...
Urumbikkara l ഉറുമ്പിക്കര l കേരളത്തിന്റെ അഗുംബെ
• Urumbikkara l ഉറുമ്പിക...
Kanthalloor | ആപ്പിൾ വിളയും കാന്തല്ലൂർ
• Kanthalloor | ആപ്പിൾ വ...
കരടി ഞങ്ങൾക്ക് കുറുകെ ചാടിയ സൂര്യകാന്തി യാത്ര • Gundalpet │Sunflower │...
2000 രൂപയ്ക്കു കാടിനോട് ചേർന്ന് എ സി ട്രീ ഹൗസും kovai kutralam
• kovai kutralam | Tree ...
Isha Yoga Center |Kovai kutralam|Perumal Kovil Pathy|
• Isha Yoga Center |Kova...
വൃത്തിയുള്ള സുൽത്താൻബത്തേരിക് ഇന്നത്തെ എന്റെ ലൈക്ക്❤❤👍
Okay
മോൻ പറഞ്ഞത് അച്ഛനല്ല പൂരി കഴിച്ചുകൊണ്ടിരിക്കുന്ന 😀😀😀😀👍👍👍 വീഡിയോ സൂപ്പർ ചേരമ്പാടി👍👍👍👍 പാടി വീഡിയോ സൂപ്പർ
നിങ്ങളുടെ വീഡിയോ കാണാൻ ഒരു പ്രത്യേക സുഖമാണ്. പ്രകൃതിയോട് അടുത്ത് ഇടപഴകുന്ന സുഖം 😍
കുറച്ചു തിരക്കിൽ ആയിരുന്നു.....
സൂപ്പർ വീഡിയോ 🥰🥰🥰🥰🥰
താങ്ക്സ് ❤️❤️❤️❤️
Okay thank you
വയനാട് ഏറ്റവും ഇഷ്ടപ്പെട്ട പ്രദേശം.
പണ്ട് ഒരു വട്ടം ചുൽത്താൻബത്തേരി വൈത്തിരി, താമരശ്ശേരി വഴിയിൽ ട്രാവൽ ചെയ്യും പോലെ രണ്ട് ദിവസം ഒരു രിചോർട്ടിൽ താമസിച്ചു..
ഈ വ്ലാഗ്ൽ നിങ്ങളുടെ ക്യാംപിയരിങ്
ഏറ്റവും പ്രത്യേകമായ കേഷുവലായി..
യഥാർത്ഥത്തം..
എല്ലാ പ്രോഗ്രാമുകളും ഇത് പോലെ ഫേമിലിയുടെ ചേർന്ന് ചെയ്യണം..
നിങ്ങളുടെ കൊച്ചു മോനും (ജൂനിയർ ശബരി) കല്യാണ ചോറു കഴിച്ച് കമൺട് ചെയ്യുന്നത് രസകരമായി...
ആയുൾ ദീര്ഘമായി സുഖിച്ചിരിക്കണം
Thank you
എൻറെ സ്വന്തം നാടാണ് വയനാട് വയനാട്ടിലെ സുൽത്താൻ ബത്തേരി ഞാനും wilton ലേ ജീവനക്കാരനായിരുന്നു സുൽത്താൻബത്തേരി അടിപൊളി ആണ് ഏറ്റവും വൃത്തിയുള്ള നഗരസഭ ക്ലീൻ സിറ്റി ഫ്ലവർ സിറ്റി ഡ്രീം സിറ്റി എൻറെ നാട് സുൽത്താൻ ബത്തേരി എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം വയനാട്ടിലേക്ക് 🙏🙏
Ok thanksfir your comment
വയനാട് അല്ലേലും പൊളിയാണ്
Thank you
Sabari the traveler pwolianu പച്ചയായ വ്ലോഗെർ ♥️♥️♥️
Thank you
എന്റെ നാട് എപ്പോഴും നല്ല ഭങ്ങിയാണ് വിഡിയോ സൂപ്പർ Aayi 🥰
Thank you
🔥🔥🔥🔥 കാത്തിരുന്ന വയനാടൻ കാഴ്ചകൾ 💯👍
Thank you
Ningale video kaanumpol nalla feeling kittunnund❣️
Thank you
ശബരിച്ചേട്ടാ അടിപൊളി . കല്യാണച്ചോറ് പുതിയ അറിവായി. ❣❣
Thank you
പ്രകൃതി കാണണം എങ്കിൽ അത് ശബരി ബ്രോടെ ചാനൽ കാണണം....
Thank you
പറഞ്ഞത് സത്യം ശബരി ചാനൽ 👍👍👍👍👍
ശബരി ചേട്ടൻ അടിപൊളി തന്നെ ട്ടോ ഒരുപാട് തവണ പോയിട്ടുണ്ട് എങ്കിലും ഇ ഒരു ഫീൽ ആദിയം ആയി ആണ് 🌹🌹🌹
Thank you
വയനാട്ടിൽ വന്നതറിഞ്ഞില്ല.നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു..👍👍
Hmm. Thank you
താങ്ക്സ് മച്ച ...: വയനാട് നിങ്ങളിലുടെ കാണാൻ കാത്തിരിക്കയായിരുന്നു ...😍❤️❤️👍
Thank you
Thank you
Awesome Video Sabari... Adambaram illa, jadagal illa, kuttam parachilukal illa.. Positive vibe.. super visuals and sound... Keep rocking bro.. 👍👍👍
Thank you
Sabariiii vdo polichu supr ..junior sabari supera
Thank you
ഹായ്, അങ്ങനെ ഞങ്ങളുടെ നാട്ടിൽ എത്തി അല്ലേ,enjoy 👍💯🥰👌
Yes. Thank you
വയനാട് ✨
Thank you
കല്യാണ ചോറിനെ കുറിച്ച് പറഞ്ഞു കൊതിപിച്ചിട്ടി ഒരു ഫോട്ടൊ പോലും കാണിച്ചില്ലാല്ലാ...
അതല്ലെ വീഡിയോയിൽ കാണിച്ചിരിക്കുന്നത്.
Video ഫുൾ കാണുന്നതിന് മുമ്പേ comment ഇട്ടതാ... sorry..🤭🤭😁
തുടക്കം ഗംഭീരം ഒരു രക്ഷയുമില്ല💖💖💖😋
Thank you
വയനാട് ഞാൻ ഒരു വട്ടം പോയിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമായി,അന്ന് ഏടക്കൽഗുഹ കാണാൻ പോയി super ആയിരുന്നു.
Thank you
എന്റെ ഏറ്റവും വലിയ ഇഷ്ട്ടം ഉള്ള ഒരു വിനോദ സഞ്ചാര സ്ഥലമാണ് വയനാട്
Thank you
Bathery to Pulpally Road Kidu....❤❤❤
Hmmm
Adiboli Chetta....Thanks for Sharing...Vaalga Valamudan
Thank you
Beautiful aayirunnu
💥🎉💞🎄🎄💚🎄🎄💞🎉💥Aiwaaa... Adipoliiii.. Kiduuuu.. Congratulations
Thank you
Vayanad kollam 😘backi poratte🤗
Thank you
Beautiful place..
Wayanad powli Alle..
Kalayana rice super..
Nice trip
Enjoy
Thank you
സുൽത്താൻ ബത്തേരിക്ക് ആണ് എന്റെ ലൈക് , വമ്പൻമാർ വാഴുന്ന വൻ നഗരങ്ങളിലെ അതികാരപ്പെട്ട ആളുകൾ ഇത് കാണണം .
Thank you
@@SabariTheTraveller 💕💕💕
വയനാട് 🥰🥰🥰😍 come on draaa ശബരി ചേട്ടാ
Thank you
Pazhayapole ulkkattilekokke pokooo shabari chettaa😃
Hmmm
Next video epolanu wait cheyyan pattunnila fast.....
Vthin two days varum
Shabariyetta ernakulam varumbo viliku namuk kadamakkudi explore cheyyam
Sulthan bathery.. town🥰🥰😘😘
Yes. Thank you
Spr video. Aa Paattu kandu poli🤝
Ok thank you for your support
Sabari Junior..
Powli aanu
Thank you
വരൂ വരൂ വയനാടൻ വിശേഷങ്ങളായി.. കൊറേ മുൻപ് കാത്തിരുന്ന ഐറ്റം ആണ്. നല്ല സ്ഥലങ്ങൾ എല്ലാം പോന്നോട്ടെ.. 😍😍
Thank you
🐘🌧☔Wayanadu hill s paradise💜💜🥀🥀🏵💐beautiful episode🐿🐕🦋🦌
Thank you
അങ്ങനെ ശബരിച്ചേട്ടൻ എൻറെ വയനാട്ടിലും എത്തീലേ
കാത്തിരിക്കായിരുന്നു വയനാട് വീഡിയോ
Thank you
സ്വപ്നസഞ്ചാരി...ഒരുപാട് നന്ദി...
Thank you
ശബരിച്ചേട്ടാ കാണാൻ കുറച്ച് വൈകി. കേരളത്തിൽ കൂടുതൽ മഴ പെയ്യുന്ന സ്ഥലം ലക്കിടിയാണ് .കേരളത്തിലെ ചീറാപൂഞ്ചി എന്നാണ് പറയുന്നത് ലക്കിടിയെ. പൊളി ശബരിച്ചേട്ടാ രണ്ട് വീഡിയോ കാണാനുണ്ട് .
Okay thank you
Very nice video...Your son is rocking too ...story telling is good 👏👏
Last 15 years ..
Njan pokatha vazhikal illa...
Njan kaanikkatha kazhchakal illa..
B coz in a Taxi Driver cum Guide ..
From calicut..
I know All route in South India . .
Nice episode Bro..
Tnx 2 upload
Bro nalla resort aanno
Wayyanad ishtam 🔥🔥🔥 nature adventure 💯💯
Thank you
വീഡിയോ നല്ല കാഴ്ചകൾ
ഇഷ്ട്ടപെട്ടു
Thank you
👍❤️❤️❤️❤️❤️💕💕ശബരിഅടിപൊളി
Thank you
Sabari chetta super ayittundu
Thank you
Your narration is interesting and different from other vloggers👍
Thank you
@@SabariTheTraveller
Yes I noticed that...🥰👌
Very Good എന്തായാലും കല്യാണ ചോറ് കഴിക്കാൻ പോവുന്നുണ്ട് വയനാട്ടിലേക്ക്
Okay
Vayanad 2 divasam thikayade varum sabarieeta
10 days venam
Kalyanachoru super👌👌
Thank you
Shabari ettan poli aane
Thank you
Wide lens nte upayogam kurakkuka
Kk
Kallyana chorinte price paranjilla
വയനാട് ❤️❤️❤️
Thank you
Sabari chettaaaa❤️❤️❤️💕💕😍😍😍😍 wayanad series kure kure videos cheyyane plsss
Okay
ചേട്ടാ അവിടെ ഒരു ദിവസത്തെ റേറ്റ് എത്രയാ പറയാമോ
3500
Enty.swanthem.Bathery..
Thank you
Wayanad...very cool video.kalyanachoru poli...👍
Thank you
Very philosophical explanation on wayanad. Love your work I always add all your locations in my bucket list. Don't know when we will be able to complete this. Thanks again for bringing heaven to our mobile sets.
Thank you
One of my favourite destination ....ചെട്ട കുറുവ ദ്വീപ് മുത്തങ്ങ മീൻമുട്ടി വാട്ടർ ഫോൾസ്. 900 കണ്ടി മറക്കല്ലേ ഒന്നുടെ കാണാൻ ഒരു മോഹം
Your videos are informative & narration is excellent 👍
Waiting for next video...👍👍👍
Ok thank you
വയനാട് അടുത്ത തവണ വരുമ്പോൾ കാരാപ്പുഴ ഡാം adventure zone വീഡിയോ ചെയ്യണം. ഞാൻ ഡാം ഓഫീസിൽ ഉണ്ടാകും ഇപ്പോൾ ഓപ്പൺ അല്ല 2 എപ്പിസോഡ് ചെയ്യാൻ പറ്റും
Ok thank you
Thanks useful
Thank you
Hai ശബരി ചേട്ടാ എന്റെ നാട് വയനാട്
പ്രവാസിയായ എനിക്ക് എന്റെ നാടും നാട്ടിലെ പുതിയ വിശേഷവും കാണിച്ചു തന്നതിന് ഒരുപാട് നന്ദി
Thank you
Sabariyil നിന്നും എന്നത്തേയും പോലെ ഒത്തിരി expect ചയ്തു, അതുകൊണ്ടായിരിക്കാം..... Don't worry 👍
Ok
Sabari chatta pwolichu
Thank you
Super sabari chettaaa....👌👌👌
Thank you
Hi. Simply superb vlog. A family exploring this time. Regards to Jr.Sabari. God Bless you all.
Thank you
manoharam👌👌👌
Thank you
ഹിൽ സ്റ്റേഷനിലെ പ്രഭാതം👌👌❤️❤️
Thank you
Mullankolli velayudhan
Thank you
വടക്കുംനാഥൻ 😍
Yes
വയനാടൻ കാഴ്ച്ചകൾ... ❤️
Sabari videos amazing
Thank you
Wow.awesome.place
Thank you
Hi sabari new camera 🎥🎥🎥 wow
Thank you
Thank you Sabari for the wonderful video.
Welcome
Sabariyetante 💯 k waiting...
Nummade palakkaattukaaran❤️sivetan
Thank you Abbas
പുൽപള്ളിയിലെ കൂടുതലാരും കാണാത്ത കാഴ്ചകൾ കായി Waiting
Okay thank you
ഹായ് ശബരി ചേട്ടാ ഗുഡ്മോണിങ് വയനാട്ടിൽ ആണല്ലേ ഒക്കെ വീഡിയോ കണ്ടിരുന്നു സൂപ്പർ ആയിരുന്നു ചേട്ടാ വയനാട് ചെമ്പ്ര വിക്കിനെ കുറിച്ചും തിരുനെല്ലി ക്ഷേത്രത്തെക്കുറിച്ച് വീഡിയോ ചെയ്യാമോ
വരുന്നുണ്ട്.
Nannaittund videos brother
Thank you
How much cost for home stay?
ചേട്ടാ ഈ സ്റ്റവിൽ ഇടുന്ന ഗ്യാസ് കുറ്റി എവിടെ കിട്ടും
Amazon
ലിങ്ക് വല്ലതും ഉണ്ടോ
No Words Sabari Bro. You are Super Traveller. I was inspired and motivated by you. Million Thanks
Thank you
Sabarichettta 🥰🥰🥰🥰👍
Thank you
ചേട്ടായി ലക്ഷദീപിലെ ഒരു വീഡിയോ അറൈൻജ് ചെയ്യാവോ എങ്ങനെ പോകാൻ സാധിക്കും അതിനു എന്തൊക്കെ വേണം എന്നൊക്കെ 👍
പൊളി വീഡിയോ ✌️💕👍👍👍👍
Nokkam
@@SabariTheTraveller ✌️💕💓👍
👌👌👍👍
ഒരു കസേരയും ഇട്ട് ആ മുറ്റത്ത് ഒരു ഇരുപ്പിരുന്നാൽ......... വയനാടിന് ഇത്രയും ദ്യശ്യഭംഗി ഉണ്ടായിരുന്നോ?
Hmmm
ശബരി ഏട്ടന്റെ കണ്ണിലൂടെ വയനാട് കാണാൻ കാത്തിരിക്കുന്നു
Thank you
Tribals village ഒക്കെ ഒന്ന് കാണിച്ചു തരണേ.......
Ya sure
ശബരിയുടെ യാത്ര ഇഷ്ടങ്ങൾ ഒക്കെ നന്നായിട്ടുണ്ടു് കാഴ്ചപാടും ഇഷ ടാനിഷ്ടങ്ങളും വ്യക്തിപരം എങ്കിലും വയനാട് കാഴ്ചകൾ ഹൃദ്യം രണ്ട് നിർദ്ദേശങ്ങൾ സ്വീകരിക്കണമെന്നില്ല തികച്ചും വ്യക്തിപരം ഒന്ന് - നമ്മുടെ വാഹനം ഒരു ചെറിയ ക്ഷേത്രമാണ് പല അപകടങ്ങളിലും നമ്മ രക്ഷിക്കുന്ന വാഹനം വളരെ പരിശുദ്ധമായി കരുതണം മതവ്യമാംസാദി ഭക്ഷണം കാറിന്റെ മുൻവശം ബോണറ്റിൽ വെച്ച് ഭക്ഷിക്കരുത് തെറ്റാണ് ഒരു ഭക്ഷണവും അങ്ങിനെ വെച്ച് കഴിക്കരുത് ഞാൻ സസ്യഭുക്കാണ് എന്റെ വാഹനത്തിന്റെ അകത്ത് പോലും മത്സ്യം മാംസം മദ്യം പുകവലി ഒന്നും സമ്മതിക്കില്ല വളരെ അത്യാവശ്യ ഘട്ടത്തിൽ ഡിക്കിയിൽ ഒരു ബോക്സിൽ മാത്രം വെക്കും പാഴ്സൽ ഭക്ഷണം പോലും രണ്ടു് വന്യമൃഗങ്ങൾ നിറഞ്ഞ അപകടകരമായ വനത്തിൽ കുഞ്ഞിനെ കൊണ്ട് പോകാതിരിക്കു
Sabari, show some, unexplored wayanadu...
Thank you
എത്രയും പെട്ടെന്ന് 100 K Subscribers avatte
Thank you
Family trip ആണൊ junior shabari 😘
Yes
Powliyeee
Thank you
@@SabariTheTraveller wayanad evideyanu id etrayan rate no teravo