നമ്മൾ മുമ്പ് പോയ വഴികൾ വർഷങ്ങൾക്ക് ശേഷം ഒരു വ്ലോഗ് ആയി കാണുമ്പോൾ കിട്ടുന്ന പ്രത്യേക ഫീലിൽ ആണ് ഞാൻ 6 വർഷം മുമ്പ് കോളജിൽ പഠിക്കുമ്പോൾ കുറുമ്പാളകോട്ടയിലേക്ക് ബൈക്കിൽ ഒരു കോളജ് ഗാങ്ങ് ട്രിപ് അടിച്ചിരുന്നു. ആ സമയത്താണ് ആ സ്പോട്ട് അധികമായി കേൾക്കാൻ തുടങ്ങിയിട്ടുണ്ടയിരുന്നത്. ഇൻസ്റ്റയിലെ സ്നോബെഡ് കണ്ട് അങ്ങോട്ടേക്ക് 10-12 ബൈക്കിൽ ഞങ്ങൽ വയനാട് കയറി . നൈറ്റ് ഒരുപാട് വഴി തെറ്റി അവസാനം ഒരു 11 ആയപ്പോ കുറുമ്പലകോട്ട എത്തി.മേലെ എത്തിയപ്പോൾ ഒരു പൂരത്തിനുള്ള ആൾക്കാർ അപ്പോഴേ ഉണ്ടായിരുന്നു. ടെൻ്റ്,ക്യാമ്പ് ഫയർ പാട്ട് ഫുൾ ഓളം. ചുറ്റും കാണാൻ പറ്റാത്ത ഇരുട്ട്,രാത്രി കൂടുംതോറും തണുപ്പ് കഠിനം ആയി കൊണ്ടിരുന്നു പലരും ടെണ്ടിൽ കയറി.unexpected trip ആയതിനാൽ ഞങ്ങൾക്കവശ്യമയ അത്രയും tend ഉണ്ടായിരുന്നില്ല.അവസാനം കുറച്ച് വിറക് കൂട്ടി തീ കാഞ്ഞ് aa ഡിസംബർ തണുപ്പിൽ പാട്ട് പാടിയും പരസ്പരം കളിയാക്കിയും കൊണ്ട് വന്ന ഫുഡ് കഴിച്ചും നേരം പുലർച്ചയാക്കി. ഉദയം ആയപ്പോഴേക്കും ആളുകൾ പിന്നേം കൂടി.അവസാനം സൂര്യോദയം താഴെ കനത്ത snowbed കൂടെ കൂട്ടുകാർ ....വേരെന്ത് വേണം. ആ ഉദയം തീരത്തിരുന്നെങ്കിൽ എന്ന് തോന്നി.അത്രക്കും സുന്ദരമായിരുന്നു ആ പ്രഭാതം. ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ പഴയ കുറുമ്പാലകോട്ട,വയനാട് ഓർമകൾ വെറുതെ ഓർത്ത് ഒരു മന്ധഹസത്തോടെ Pikolin ൻ്റേ അടുത്ത് വീഡിയോയും കാത്ത് ഒരു subscriber
ഒരിക്കലും വിചാരിച്ചതേയില്ല; ഇത്ര അടുപ്പിച്ച് മറ്റൊരു കിടിലൻ വീഡിയോ വരുമെന്ന്. ബാണാസുര ഡാമിന്റെയും പരിസര പ്രദേശങ്ങളുടേയും മുഴുവൻ സൗന്ദര്യവും അപ്പാടെ പകർത്തിയ വീഡിയോ അതി സുന്ദരമായിട്ടുണ്ട്. ആരും explore ചെയ്യാത്ത വെള്ളച്ചാട്ടവും സൂര്യോദയവും മനം മയക്കുന്ന പ്രകൃതിയുടെ ഭംഗിയും ഏറ്റവും നല്ല രീതിയിൽ ഒപ്പിയെടുത്ത് ഞങ്ങൾക്കായി upload ചെയ്തതിന് എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു.
Travel story എന്നത്തേയും പോലെ മനോഹരം..♥️ Floating solar panels ൻ്റെ കാര്യം പറയാൻ വിട്ടു പോയി ട്ടോ..പിന്നെ ബാണാസുര ഡാം പണിതത് കൊണ്ട് വെള്ളത്തിന് അടിയിൽ ആയി പോയ ഒരു സ്ഥലം ഉണ്ടെന്ന് കേട്ടിട്ടുണ്ട്. 'തരിയോട്' എന്ന് എന്തോ ആണ് ആ സ്ഥലത്തിൻ്റെ പേര്. ഈ ഡാം വന്നില്ലായിരുന്നുവെങ്കിൽ വയനാട്ടിലെ ഒരു പ്രധാനപെട്ട ടൗൺ ആവേണ്ട സ്ഥലം ആയിരുന്നത്രെ..ഇതൊക്കെ അവിടെ പോയപ്പോൾ അവിടത്തെ ആളുകൾ പറഞ്ഞ് തന്നതാണ് ട്ടോ. കൂടുതൽ വയനാട് travel stories ന് ആയി കാത്തിരിക്കുന്നു..🥰🥰
1:46 & 2:07 👌അതിമനോഹരം👌 ഞാൻ പോയിട്ടുണ്ട് 7,,8 കൊല്ലം മൂന്ന് ,,അന്ന് ഇവിടെ പാർക്ക് ഉം നടപ്പാത യും മറ്റുമുള്ള പ്രത്യേകിച്ചു കാണാൻ ഒന്നും ഇല്ലായിരുന്നു..ഡാം മാത്രം😊
ഇടുക്കിയുടെയും, വയനാടിന്റയും പ്രകൃതി ഭംഗി എത്ര കണ്ടാലും മതിവരില്ല,, അത്രയ്ക് സൂപ്പർ ആണ് 🥰🥰🥰🥰 അതു നിങ്ങളുടെ ക്യാമെറയിലൂടെ കാണുമ്പോ ഭംഗി കുറച്ച് കൂടും 🥰🥰 സൂപ്പർ bro 🙏🏻🥰
Ravile thanne pachappu okke kand divasom onn usharaya pole Thanku colin bro... Mrg oru 6 am thangalude video kannan entho verra feel annu ketto Onn try cheythu nokku guys
ബാണാസുര ട്രെക്കിങ്ങ് ഇൽ നമുക്ക് രണ്ട് ഓപ്ഷൻസ് ഉണ്ട് ,ഒന്ന് ബാണാസുര മലയുടെ കുറേ മുകളിൽ എത്തുന്ന ചിറപുല്ല് ട്രെക്കിങ്ങ് ഇത് ഹെവി ട്രെക്ക് ആണ്,രണ്ട് കാറ്റുകുന്ന് ട്രെക്കിങ്ങ് .കാറ്റുകുന്നു ട്രെക്കിങ്ങ് ഇൽ ബാണാസുരഡാം റിസർവോയർന്റെ മുഴുവൻ ഭംഗിയും ആസ്വദിക്കാൻ കഴിയും ഇത് താരതമ്യേന എളുപ്പം ഉള്ള ട്രെക്ക് ആണ്. Wayanad❤
അടിപൊളി ❤ ബാണാസുര ഹിൽസ് ലെ കാറ്റ്കുന്ന് മീൻമുട്ടി ഹിൽസ് കൂടി ട്രെക്ക് ചെയ്തിരുന്നേ അടിപൊളി അയേനേ . 😊അവിടെ നിന്ന് ഡാം സൈറ്റ് ന്റെ വ്യൂ വെറെ ലെവൽ ആണ് 🫶🥺ഞാൻ ഒരു വീഡിയോ ഇട്ടിട്ടുണ്ട്. അടുത്ത തവണ എന്തായാലും പോകണം കേട്ടോ. 🥺🫶
Mazha is all about you😅the comfort of a friend . You are really lucky to get such an amazing experience... Everyday is a day to be happy ! Yeah that's what Pikolins Vibe ❤🥰
No words to describe... Wayanad series vere level😍😍😍😍..... Kanditum kanditum mathiyakunilla..... Pls explore more of kerala.... Nammude naadu pole beautiful aytulla vere sthalam illa.... Tirunelli tholpetty area nannayit explore cheyane.....ts a very scenic route
ഇന്നാണ് വീഡിയോ കണ്ടത് എന്റെ വീടിന്റെ അടുത്ത് ആണ് ഡാം ഒന്ന് വീട്ടിൽ പോയി വന്ന ഫീലിംഗ് അവിടുന്നു 6 കിലോമീറ്റർ പോയാൽ പുളിഞ്ഞാൽ എന്ന സ്ഥലം എത്തും അവിടുന്ന് ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് നടത്തുന്ന ട്രെക്കിങ് ഉണ്ട് സൂപ്പർ ആണ് ഏതാണ്ട് 6 കിലോമീറ്റർ മുകളിൽ one side നടക്കാനുണ്ട് ഇനി സമയം കിട്ടുമ്പോൾ അതൊന്നു ട്രൈ ചെയ്യൂ
ചാ ഒരു കാര്യം പറയാൻ വിട്ടു പോയി ഈ ഡാമിന്റെ മുകളിൽ ഏകദേശം | Kam നീളമുള്ള Solar Pona) ഉണ്ട് അത് KSEB യുടെ under ലാണെന്ന് തോന്നുന്നു പക്ഷേ ആ Solar Panalന് ഒഴുകുന്ന Solar Pana എന്ന പേര് കിട്ടിയിട്ടുണ്ട്
പ്രകൃതി ഭംഗി കാണുമ്പോ മനസിന് ഒരു കുളിർമ 🌿💚
ബ്രോ ഞാൻ പോയിട്ടുണ്ട് ബോഡിങ്ങും ചെയ്തിട്ടുണ്ട് സൂപ്പറാണ്. ഈ വീഡിയോയിലൂടെ വീണ്ടും കണ്ടപ്പോൾ സന്തോഷായി ❤
Thank you bro 😍
Njan ഈ ചേട്ടന്റെ വീഡിയോ കണ്ട് പെരുന്നാൾ ക് പോയി ഇനിയും ഇത് പോലെ വീഡിയോ വേണം ഇതിന് ആവിശ്യമുള്ളവർ ലൈക് ചെയ്യിം വർ
വയനാടൻ travel story adipoli ayitund 💚
നമ്മൾ മുമ്പ് പോയ വഴികൾ വർഷങ്ങൾക്ക് ശേഷം ഒരു വ്ലോഗ് ആയി കാണുമ്പോൾ കിട്ടുന്ന പ്രത്യേക ഫീലിൽ ആണ് ഞാൻ
6 വർഷം മുമ്പ് കോളജിൽ പഠിക്കുമ്പോൾ കുറുമ്പാളകോട്ടയിലേക്ക് ബൈക്കിൽ ഒരു കോളജ് ഗാങ്ങ് ട്രിപ് അടിച്ചിരുന്നു. ആ സമയത്താണ് ആ സ്പോട്ട് അധികമായി കേൾക്കാൻ തുടങ്ങിയിട്ടുണ്ടയിരുന്നത്. ഇൻസ്റ്റയിലെ സ്നോബെഡ് കണ്ട് അങ്ങോട്ടേക്ക് 10-12 ബൈക്കിൽ ഞങ്ങൽ വയനാട് കയറി .
നൈറ്റ് ഒരുപാട് വഴി തെറ്റി അവസാനം ഒരു 11 ആയപ്പോ കുറുമ്പലകോട്ട എത്തി.മേലെ എത്തിയപ്പോൾ ഒരു പൂരത്തിനുള്ള ആൾക്കാർ അപ്പോഴേ ഉണ്ടായിരുന്നു. ടെൻ്റ്,ക്യാമ്പ് ഫയർ പാട്ട് ഫുൾ ഓളം.
ചുറ്റും കാണാൻ പറ്റാത്ത ഇരുട്ട്,രാത്രി കൂടുംതോറും തണുപ്പ് കഠിനം ആയി കൊണ്ടിരുന്നു പലരും ടെണ്ടിൽ കയറി.unexpected trip ആയതിനാൽ ഞങ്ങൾക്കവശ്യമയ അത്രയും tend ഉണ്ടായിരുന്നില്ല.അവസാനം കുറച്ച് വിറക് കൂട്ടി തീ കാഞ്ഞ് aa ഡിസംബർ തണുപ്പിൽ പാട്ട് പാടിയും പരസ്പരം കളിയാക്കിയും കൊണ്ട് വന്ന ഫുഡ് കഴിച്ചും നേരം പുലർച്ചയാക്കി.
ഉദയം ആയപ്പോഴേക്കും ആളുകൾ പിന്നേം കൂടി.അവസാനം സൂര്യോദയം താഴെ കനത്ത snowbed കൂടെ കൂട്ടുകാർ ....വേരെന്ത് വേണം.
ആ ഉദയം തീരത്തിരുന്നെങ്കിൽ എന്ന് തോന്നി.അത്രക്കും സുന്ദരമായിരുന്നു ആ പ്രഭാതം.
ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ പഴയ കുറുമ്പാലകോട്ട,വയനാട് ഓർമകൾ വെറുതെ ഓർത്ത് ഒരു മന്ധഹസത്തോടെ
Pikolin ൻ്റേ അടുത്ത് വീഡിയോയും കാത്ത് ഒരു subscriber
Thank you so much for sharing your experience Abhishek 🥰
ഒരിക്കലും വിചാരിച്ചതേയില്ല; ഇത്ര അടുപ്പിച്ച് മറ്റൊരു കിടിലൻ വീഡിയോ വരുമെന്ന്. ബാണാസുര ഡാമിന്റെയും പരിസര പ്രദേശങ്ങളുടേയും മുഴുവൻ സൗന്ദര്യവും അപ്പാടെ പകർത്തിയ വീഡിയോ അതി സുന്ദരമായിട്ടുണ്ട്. ആരും explore ചെയ്യാത്ത വെള്ളച്ചാട്ടവും സൂര്യോദയവും മനം മയക്കുന്ന പ്രകൃതിയുടെ ഭംഗിയും ഏറ്റവും നല്ല രീതിയിൽ ഒപ്പിയെടുത്ത് ഞങ്ങൾക്കായി upload ചെയ്തതിന് എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു.
ചെറിയ മഴയും കൊണ്ട് ആ വഴിയൊക്കെ നടക്കാൻ തോന്നും video കാണുമ്പോൾ❤❤❤ മനോഹരമായിട്ടുണ്ട്
Travel story എന്നത്തേയും പോലെ മനോഹരം..♥️ Floating solar panels ൻ്റെ കാര്യം പറയാൻ വിട്ടു പോയി ട്ടോ..പിന്നെ ബാണാസുര ഡാം പണിതത് കൊണ്ട് വെള്ളത്തിന് അടിയിൽ ആയി പോയ ഒരു സ്ഥലം ഉണ്ടെന്ന് കേട്ടിട്ടുണ്ട്. 'തരിയോട്' എന്ന് എന്തോ ആണ് ആ സ്ഥലത്തിൻ്റെ പേര്. ഈ ഡാം വന്നില്ലായിരുന്നുവെങ്കിൽ വയനാട്ടിലെ ഒരു പ്രധാനപെട്ട ടൗൺ ആവേണ്ട സ്ഥലം ആയിരുന്നത്രെ..ഇതൊക്കെ അവിടെ പോയപ്പോൾ അവിടത്തെ ആളുകൾ പറഞ്ഞ് തന്നതാണ് ട്ടോ. കൂടുതൽ വയനാട് travel stories ന് ആയി കാത്തിരിക്കുന്നു..🥰🥰
Yes. Good info. ഞാനും കേട്ടിട്ടുണ്ട്.
@@foodfuntravelvlogsbyjobinbeena 👍
ഞാനത് കേട്ടിട്ടില്ലായിരുന്നു. Thanks bro ❤️
@@Pikolins 👍👍
ഇന്ത്യലെ ഏറ്റവും വലുതും ഏഷ്യയിലെ രണ്ടാമത്തേതുമായ മണ്ണ് കൊണ്ടുള്ള ഡാം
ബാണാസുര സാഗർ ഡാം ❤
എന്റെ നാട് ❤❤
അതെ 😍👍🏻
1:46 & 2:07 👌അതിമനോഹരം👌 ഞാൻ പോയിട്ടുണ്ട് 7,,8 കൊല്ലം മൂന്ന് ,,അന്ന് ഇവിടെ പാർക്ക് ഉം നടപ്പാത യും മറ്റുമുള്ള പ്രത്യേകിച്ചു കാണാൻ ഒന്നും ഇല്ലായിരുന്നു..ഡാം മാത്രം😊
ഇപ്പോൾ സൂപ്പറായിട്ടുണ്ട്
ഇടുക്കിയുടെയും, വയനാടിന്റയും പ്രകൃതി ഭംഗി എത്ര കണ്ടാലും മതിവരില്ല,, അത്രയ്ക് സൂപ്പർ ആണ് 🥰🥰🥰🥰
അതു നിങ്ങളുടെ ക്യാമെറയിലൂടെ കാണുമ്പോ ഭംഗി കുറച്ച് കൂടും 🥰🥰
സൂപ്പർ bro 🙏🏻🥰
കണ്ണിനും മനസിനും ഒരുപോലെ കുളിർമയേകുന്ന വീഡിയോ ❤😍👌🏻
Thank you 🥰
🎉🎉👏🏻👏🏻പടിഞ്ഞാറത്തറ പോയിട്ടുണ്ട്... പക്ഷെ ഇങ്ങനെ കാണുമ്പോ ഒന്നുടെ ഭംഗി കൂടിയപോലെ . 🤩.. കുറുമ്പാലക്കോട്ട പ്രായമായവർക്ക് ബുദ്ധിമുട്ട് ആവും ല്ലേ.. പൊകണം ന്ന് ആഗ്രഹം ഉണ്ടായിരുന്നു...😊
കുറുമ്പാലക്കോട്ട കേറാൻ അത്ര ബുദ്ധിമുട്ടുള്ള സ്ഥലമല്ല, 80% വരെ വണ്ടി പോകും. പക്ഷെ ശാരീരിക അവശതയോ മുട്ടുവേദനയോ ഒക്കെയുണ്ടെങ്കിൽ ഒഴിവാക്കുന്നതാവും ഉചിതം.
@@Pikolins okay, thank you.
സൂര്യോദയം+ വെള്ളച്ചാട്ടം കുടുക്കി
This is no 1 speed boat experince of lake of south india 🔥👍
ശരിയാണെന്ന് എനിക്കും തോന്നി
എന്തിന് സ്വിറ്റ്സർലാൻഡ് ഒക്കെ പോണ്...
ഇതൊന്നു കൺതുറന്ന് കണ്ടുകഴിഞ്ഞാൽ തന്നെ എല്ലാം ആയി ❤❤❤
Ravile thanne pachappu okke kand divasom onn usharaya pole
Thanku colin bro...
Mrg oru 6 am thangalude video kannan entho verra feel annu ketto
Onn try cheythu nokku guys
Ha ha, Thank you so much 🥰
Cholin bro, എന്നത്തെപോലെയും മനോഹരo ആയിട്ടുണ്ട്.👏👏
CCTV വർക്കിന് കക്കയം ഡാമിലും ബാണാസുര ഡാമിലും കുറച്ച് ദിവസത്തോളം താമസിച്ചിട്ടുണ്ട്. കക്കയം ഡാം അടിപൊളിയാണ്. കക്കയം ഡാമിലെ വീഡിയോ ചെയ്യേണേ
ബാണാസുര ട്രെക്കിങ്ങ് ഇൽ നമുക്ക് രണ്ട് ഓപ്ഷൻസ് ഉണ്ട് ,ഒന്ന് ബാണാസുര മലയുടെ കുറേ മുകളിൽ എത്തുന്ന ചിറപുല്ല് ട്രെക്കിങ്ങ് ഇത് ഹെവി ട്രെക്ക് ആണ്,രണ്ട് കാറ്റുകുന്ന് ട്രെക്കിങ്ങ് .കാറ്റുകുന്നു ട്രെക്കിങ്ങ് ഇൽ ബാണാസുരഡാം റിസർവോയർന്റെ മുഴുവൻ ഭംഗിയും ആസ്വദിക്കാൻ കഴിയും ഇത് താരതമ്യേന എളുപ്പം ഉള്ള ട്രെക്ക് ആണ്. Wayanad❤
Thank you. ചിറപ്പുല്ല് പ്ലാനിലുണ്ട് 👍🏻
Nee kollaloda mone... first time viewing ur video.... superb.... subscribed....😊
Thank you bro 🥰
DEC - JANUARY സമയത്ത് കയറണം മല....with കോ ട ....രാവിലെ 4 മണിക്ക് കയറി രാവിലെ 8 മണിക്ക് തിരിച്ചിരങ്ങണം...പോളിയാണ്...അതും വണ്ടി വരാത്ത വഴിയുണ്ട് അതിലെ
Keep going
വയനാട് ജില്ലയിൽ അധികം ഫേമസ് ആകാതെ കിടക്കുന്ന ഒരുപാട് സ്ഥലങ്ങൾ ഇനിയും ഒരുപാട് ഉണ്ട്. പ്രത്യേകിച്ച് നോർത്ത് വയനാട്. വരുന്നങ്കിൽ പറയൂ😍
അടിപൊളി ❤ ബാണാസുര ഹിൽസ് ലെ കാറ്റ്കുന്ന് മീൻമുട്ടി ഹിൽസ് കൂടി ട്രെക്ക് ചെയ്തിരുന്നേ അടിപൊളി അയേനേ . 😊അവിടെ നിന്ന് ഡാം സൈറ്റ് ന്റെ വ്യൂ വെറെ ലെവൽ ആണ് 🫶🥺ഞാൻ ഒരു വീഡിയോ ഇട്ടിട്ടുണ്ട്. അടുത്ത തവണ എന്തായാലും പോകണം കേട്ടോ. 🥺🫶
ആണൊ.. വൈകാതെ പ്ലാൻ ചെയ്യാം
Speed boat vere level aanu... kidilan
അതെ 👍🏻😍
Bro എന്റെ വീടിന്റെ അടുത്ത് ഉള്ള മല ആണ് കുറുമ്പാല കോട്ട 😘❤
Banasura sagar ന് ഇത്രേം ഭംഗി ഉണ്ടായിരുന്നോ...😮😮😮...? ഞാൻ എല്ലാ ആഴ്ചയിലും അവിടെ പോകുന്നതാണ്..
Ha ha, Thank you so much bro 🥰
Beautiful nature
Well captured ❤
Thank you 🥰
9:49 അന്ധമില്ലാത്ത ചില മലയാളികൾ വരാത്തത് കൊണ്ട് കുപ്പിയും പ്ലാസ്റ്റിക്കും ഇല്ലാത്ത ഒരു ബംഗിയുള്ള ഒരിടം കണ്ടു 👍🏾❤
Banasura hills koodi ulpeduyhiyirunenkil super ayane🥳🥳🥳
Adutha pravisyam video cheyuvo
പിന്നീട് വീഡിയോചെയ്യാം ബ്രോ..
ഇതിന്റെ അടുത്ത Super Trucking Spot ഉണ് ചിറപ്പുക്കൽ ഉണ്ട് Super ആണ്
അതെ.. അത് വേറൊരു പ്രാവശ്യം പോകണം
June first week l garden adipoliyan
വയനാട് സൂപ്പർ ❤️❤️
Broo banasura hill kereele.adipoliyaaan ❤️🍃
Not mentioned swing( oonjaal) that's very good experience
Broo onnu Calicut vaaa..kakkayam damm thonikadavu peruvannamoozhidam ith ellm explore cheyamm
Mazha is all about you😅the comfort of a friend . You are really lucky to get such an amazing experience... Everyday is a day to be happy ! Yeah that's what Pikolins Vibe ❤🥰
ippol damil etheen Zip line undu
❤❤❤❤ waiting aayirunnu❤❤❤❤
🥰
Fj cruiser 💓
Eni kannurk vaaaaa❤❤❤
Bro vythiri ninn banasurakkulla rootil idiyamvayal enna sthalamunt avide ninn oru valiya mala kayariyal melumuri ennna sthalathathum avide ninnal ee kurumbalakottayum chembra peakum vayanadinte ekadhesham bakangalallem kanam adipoli sthalamanu avidek pokuvan Kalpetta ninnum oru ksrtc unt povunna root valiya rasamillankilum mukalilethiyal adipoliya
Thanks for the info bro 😍
മനോഹരം ❤️❤️❤️
❤️
beautiful place
No words to describe... Wayanad series vere level😍😍😍😍..... Kanditum kanditum mathiyakunilla..... Pls explore more of kerala.... Nammude naadu pole beautiful aytulla vere sthalam illa.... Tirunelli tholpetty area nannayit explore cheyane.....ts a very scenic route
Love from Kozhikode 💖
Hai broo .. nice video nigal enganaya voiceover cheyunnath eath app use cheyunnath
Thank you 😍 I’m using inbuilt mic of MacBook pro
Bro vazhani dam visit cheyyu it is also a mud dam i hope you will never disappoint..
I will try bro
എൻ്റെ നാട് 😍
🥰
Happy Independence Day🎉
ഇന്നാണ് വീഡിയോ കണ്ടത് എന്റെ വീടിന്റെ അടുത്ത് ആണ് ഡാം ഒന്ന് വീട്ടിൽ പോയി വന്ന ഫീലിംഗ് അവിടുന്നു 6 കിലോമീറ്റർ പോയാൽ പുളിഞ്ഞാൽ എന്ന സ്ഥലം എത്തും അവിടുന്ന് ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് നടത്തുന്ന ട്രെക്കിങ് ഉണ്ട് സൂപ്പർ ആണ് ഏതാണ്ട് 6 കിലോമീറ്റർ മുകളിൽ one side നടക്കാനുണ്ട് ഇനി സമയം കിട്ടുമ്പോൾ അതൊന്നു ട്രൈ ചെയ്യൂ
Okay, Thanks for the update… will check it.
Nature 💚
ഒരു വട്ടം കണ്ണൂർ പൈതൽമല പാലക്കായംതട്ട് എന്നിവിടങ്ങളിൽ വരുവോ.
പ്ലാൻ ചെയ്യം ബ്രോ
അടിപൊളി റിസോർട്ട്❤❤❤❤
Bruh good vibe😊
Heavy bro👌🏽👌🏽❤❤❤
Thank you 😍
Bro really nice videos and narration ⚡❤️
Totally loved it
Which camera are you using?
Thank you 🥰 camera details are in the description
👌👌mind blowing bro.
Thank you so much ❤️
Bro Adutha month wayanad pokan plan und bro ottadivasam kond Wayanad pokan must visit places parayo banasura dam place engna und plz reply
Banasura dam & Banasura trekking ഒറ്റ ദിവസം കൊണ്ട് കവർ ചെയ്യാം. Early morning trekking നു പോയി ഉച്ച കഴിഞ്ഞ് ഡാം കാണാൻ പോകാം.
Beautiful ❤
Natural beauty 💚
😍
Nice! Fantastic ! 😀
Super ❤
Thank you 🥰
Superr👏
ചാ ഒരു കാര്യം പറയാൻ വിട്ടു പോയി ഈ ഡാമിന്റെ മുകളിൽ ഏകദേശം | Kam നീളമുള്ള Solar Pona) ഉണ്ട് അത് KSEB യുടെ under ലാണെന്ന് തോന്നുന്നു പക്ഷേ ആ Solar Panalന് ഒഴുകുന്ന Solar Pana എന്ന പേര് കിട്ടിയിട്ടുണ്ട്
അത് പറയാൻ വിട്ടുപോയി
Super bro😊
Thank you Lijo 😍
Bro speed boat... എത്ര മിനിറ്റ് ഉണ്ട്
Wayanad😍💪
👍❤️👌🙏🙏. Kidu
നല്ല വോയിസ്
Bro njigale rahul paranja place egane povaka yenn parayo
രാഹുലിനെ contact ചെയ്തോളു ബ്രോ. Insta id description il und
Bro ഫോറസ്റ്റ് സ്റ്റോറി എന്നുവരും?????????
Wayanad❤❤❤
❤️
my home land..🥰
🥰
Super super super 🌺🎉🎉
Unexpected video
First view
Nerathe aanallo😊
😁
alla bro , ee videoyilum same dot undello screenil...
ഉണ്ട്. ഇത് രണ്ടും ഒരു ട്രിപ്പിലുള്ള വീഡിയോ ആണ്
Cam etha?
❤❤❤❤❤❤ super superrrr😊
💚💚💚💚
ആ offroad വണ്ടി ആരുടേതാ..?? 12:55
ആരുടേയോ
🙂 മലപ്പുറത്ത് വെച്ച് കണ്ടിരുന്നു.. നിങ്ങളാണോ അതിൽ എന്നറിയാൻ ചോദിച്ചതാ..
Home Land ❤❤🏡🥰
❤️
Super😍
Natural💚vibe
Background music?
Epidemic sounds
8:25 evideya proper place
എന്താ രാവിലെ തന്നെ ?
Entae Wayanad ❤❤
😍
Njangade dam
Nice ❤
HABIBI COME TO NILAMBUR
Resort stay etrayaayi
Boat mvd sketch chayythtund 😂
Beautiful views😂
❤❤❤🔥🔥🔥
Epol mazhayoo 😂😂ethu enu shoot chyethatha
Aug 1’st week
👍
🖤🖤