എന്താ രസം 🤩 നേരത്തിനു ഭക്ഷണം കഴിക്കാനുള്ള വക ഉണ്ടായിരുന്നെങ്കിൽ ഇവിടെ ഒരു കുടിൽ കെട്ടി അങ്ങ് താമസിക്കണം മൊബൈൽ ഇൻറർനെറ്റ് ഒന്നും വേണ്ട.ശുദ്ധവായു ശ്വസിച്ച് ശുദ്ധവെള്ളം കുടിച്ച് മനോഹരമായ സ്വർഗ്ഗത്തിൽ അങ്ങനെ ജീവിക്കാൻ കൊതിയാവുകയാണ്
6 മാസം മുൻപ് വടക്കനാട് പോയിരുന്നു അവിടെ ഒരു വൈദ്യരെ കാണാൻ..... തിരിച്ചു വരുമ്പോൾ ആനയെ കണ്ടു നിന്നപ്പോൾ അവിടുത്തെ നാട്ടുകാരൻ പറഞ്ഞു അതികം നിൽക്കണ്ട അവൻ പ്രശ്നക്കാരനാണ് വേഗം വിട്ടോ ഇപ്പൊ വടക്കനാട് ഫേമസ് ആയി 👌
ഒത്തിരി ഇഷ്ടം ആയി.. വണ്ടിയിൽ സ്പീഡിൽ പോകുമ്പോൾ ശരിക്കും ആസ്വദിക്കാൻ പറ്റുന്നില്ല.. ചില വീടുകളിൽ കയറി അവിടെയുള്ള ആളുകളോട് സംസാരിച്ചു ഒരു ചായ ഒക്കെ കുടിച്ചു ഇറങ്ങുന്ന ഭാഗങ്ങൾ വിഡിയോയിൽ ഉൾപെടുത്തിയാൽ കൂടുതൽ നന്നായിരിക്കും..❤
കാടിനടുത്ത് കുറഞ്ഞ ചെലവിൽ രാത്രി താമസിക്കാൻ പറ്റിയ അതിമനോഹര ഹോം സ്റ്റേകളുണ്ട് ഇവിടെ.. 👍🏻👍🏻👍🏻 മാൻ കൂട്ടങ്ങളും ആനകളുമൊക്കെ വിഹരിക്കുന്ന സ്ഥലം.. Great... 🤝🤝🤝
എന്നിട്ടു കൊടുംകാട് എവിടെ ? ആനയും പുലിയും കടുവയും ഒക്കെ കാണിച്ചു. നന്നായിരിക്കുന്നു ! ഒരുപാട് റിസോർട്ടുകളും , ഹോട്ടലുകളും ഒക്കെയുള്ള ഒറ്റപ്പെട്ട ഒരു "ഗ്രാമം" അന്തസ്സ് !
ഭംഗിയുള്ള സ്ഥലം നല്ല അവതരണം. സാധാരണ Traval v|oge ചെയ്യുന്ന ചെയ്യുന്ന ആൾകാർ 20 മിനിറ്റുള്ള വീഡിയോ ആണെകറ്റിൽ അതിൽ പത്ത് മിനുട്ടും അവരുടെ മോന്തയും കാണിച്ച് കൊണ്ടായിരിക്കും വീഡിയോ ചെയ്യുന്നത് . ഇത് അടിപൊളിയായ് Bro സഞ്ചാരം വീഡിയോ പോലുണ്ട് 👍
ഹോ ഭയങ്കരം... അവർ എത്രയോ ഭാഗ്യവാന്മാർ.... ഇടുക്കി ജില്ലയിൽബസ് പോയിട്ടു ഒരു സ്കൂട്ടർ പോലും പോകാത്ത കാട്ടിനുള്ളിലെ എത്രയോ ഗ്രാമങ്ങൾ.....നിങ്ങൾക്കറിയുമോ ഇതൊക്കെ...
വന്യ മൃഗശല്യം എന്ന് പറയരുത്, മൃഗങ്ങൾ ക്ക് മനുഷ്യരുടെ ശല്യം എന്ന് പറയണം മനുഷ്യൻ ആണ് വന്യ മൃഗങ്ങളുടെ വാസ സ്ഥലത്ത് പോയി വീടും, പള്ളികളും ആരാധനാലയങ്ങളും ഉണ്ടാക്കിയ ത് 🤣
💚 ഗ്രാമങ്ങളും ഗ്രാമക്കാഴ്ചകളും എനിക്ക് ഭയങ്കര ഇഷ്ടമാണ് എത്ര കണ്ടാലും മതിയാവില്ല.❤️
എന്താ രസം 🤩
നേരത്തിനു ഭക്ഷണം കഴിക്കാനുള്ള വക ഉണ്ടായിരുന്നെങ്കിൽ ഇവിടെ ഒരു കുടിൽ കെട്ടി അങ്ങ് താമസിക്കണം മൊബൈൽ ഇൻറർനെറ്റ് ഒന്നും വേണ്ട.ശുദ്ധവായു ശ്വസിച്ച് ശുദ്ധവെള്ളം കുടിച്ച് മനോഹരമായ സ്വർഗ്ഗത്തിൽ അങ്ങനെ ജീവിക്കാൻ കൊതിയാവുകയാണ്
വളരെ നല്ല അവതാരകൻ ഒരു ഗ്രാമത്തിൻറെ പൂർണമായും വീഡിയോ ചിത്രീകരിച്ച വളരെ നല്ല സംസാരത്തിലൂടെ കൂടി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ
ഒരു പഴയ കാലത്തേക്ക് കൊണ്ടുപോയി ഈ നാടും ഈ വീഡിയോയും
ഒന്നും പറയാനില്ല മനോഹരം വിവരണം അതിനു മപ്പുറം❤️❤️❤️❤️❤️
നെൽ കൃഷി ഇപ്പോ കാണണമെങ്കിൽ വയനാട് പോകണം, തിരുവനന്തപുരത്തു വെറും ശൂന്യത ❤
കുറച്ചു കൂടെ കഴിഞ്ഞാൽ വയനാട്ടിലും ഉണ്ടാവില്ല
6 മാസം മുൻപ് വടക്കനാട് പോയിരുന്നു
അവിടെ ഒരു വൈദ്യരെ കാണാൻ.....
തിരിച്ചു വരുമ്പോൾ ആനയെ കണ്ടു നിന്നപ്പോൾ അവിടുത്തെ നാട്ടുകാരൻ പറഞ്ഞു അതികം നിൽക്കണ്ട അവൻ പ്രശ്നക്കാരനാണ് വേഗം വിട്ടോ
ഇപ്പൊ വടക്കനാട് ഫേമസ് ആയി 👌
S Battery Aups-ൽ എൻ്റെ കൂടെ പഠിച്ച ചില സുഹൃത്തുക്കൾ അവിടെയുണ്ട്. ഒന്ന് ഒരു T പത്രോസ് പിന്നെ ഒരു AC ജോസ് എല്ലാം പഴയ ഓർമ്മ
🙏🏾🙏🏾എന്റെ ഗ്രാമം സുന്ദര ഗ്രാമം 👍🏾
ഇതാണാ കൊടുംകാട് . കാടിന് എന്ത് പറയും. കൃഷി ചെയ്യുന്ന സ്ഥലം ആണല്ലോ മൊത്തം.
വയനാട് സുൽത്താൻബത്തേരി വടക്കനാട് സ്വർഗ്ഗം തന്നെ സൂപ്പർ വയനാട് പോകുമ്പോൾ ഒരിക്കൽ പോകണം
അവിടേക്ക് പ്രൈവറ്റ് വാഹനം കടത്തിവിടുമോ
ഒത്തിരി ഇഷ്ടം ആയി.. വണ്ടിയിൽ സ്പീഡിൽ പോകുമ്പോൾ ശരിക്കും ആസ്വദിക്കാൻ പറ്റുന്നില്ല.. ചില വീടുകളിൽ കയറി അവിടെയുള്ള ആളുകളോട് സംസാരിച്ചു ഒരു ചായ ഒക്കെ കുടിച്ചു ഇറങ്ങുന്ന ഭാഗങ്ങൾ വിഡിയോയിൽ ഉൾപെടുത്തിയാൽ കൂടുതൽ നന്നായിരിക്കും..❤
കഴിഞ്ഞ വർഷം ബത്തേരിപഴേരി കുടുംബവീട്ടിൽ പോയപ്പോൾ ഈ സ്ഥലങ്ങൾ എല്ലാം പോയി കണ്ടു അടിപൊളിയായിരുന്നു 👍🏻👍🏻👍🏻
താങ്കളുടെ പ്രസന്റേഷൻ മുന്നത്തെതിലും വളരെ നന്നായിട്ടുണ്ട്.
അതുകൊണ്ട് വീണ്ടും കണ്ടു തുടങ്ങും, ആശംസകൾ
വടക്കനാട്ടിലൂടെ സഞ്ചരിച്ച പ്രതീതി.... നന്നായിട്ടുണ്ട്...നന്ദി....
ഈ സുന്ദര ഗ്രാമം മനുഷ്യർ നശിപ്പിക്കാതെ നിലനിർത്തട്ടെ.
Nannanmmarram vanalloo🤡
Ente chechinte mol und vadakkanad. Avarude veedinte adothoke aana varum aareyum upathravikkaronnumilla . Ee varsham vishunte thalennu kanikonna parikkan kaattill poyapoll aanayude photoyum videos um ellam eduthit enik ayach thannirunnu. Enikkum ishttamaanu vadakknad kaanan pakshe aaneye pedichit pokaan madi😂😂😂❤❤
കാടിനടുത്ത് കുറഞ്ഞ ചെലവിൽ രാത്രി താമസിക്കാൻ പറ്റിയ അതിമനോഹര ഹോം സ്റ്റേകളുണ്ട് ഇവിടെ.. 👍🏻👍🏻👍🏻
മാൻ കൂട്ടങ്ങളും ആനകളുമൊക്കെ വിഹരിക്കുന്ന സ്ഥലം.. Great... 🤝🤝🤝
Ethra aanu charge
കേരളത്തിൽ ഏറ്റവും നല്ല വൃത്തി യുള്ള നഗരം സുൽത്താൻ ബത്തേരി ഒരു സിഗരറ് കുറ്റി പോലും കാണില്ല
🕊️ നല്ല നാട് സ്ഥലം വയനാട് സൂപ്പർ തന്നെയല്ലേ ❤️ ചേട്ടാ നല്ലൊരു
അടുത്തായിട്ടാണെങ്കിലും പോയിട്ടില്ല... എല്ലാം കാർഷിക മേഖല 'ഞങ്ങളും ...... അക്ഷരങ്ങൾ കൃത്യമായി ഉച്ചരിച്ചുള്ള വൃത്തിയുള്ള അവതരണം ......
Yatra cheyan orupad agrahamula ennal evideyum pokan bagymilatha enik orupad ishtaman vedios ellam 😊👍
Beautiful discription.very nice video bro.😊❤
മച്ചാന്റെ വീഡിയോസ് ok വേറെ ലെവൽ ❤️❤️❤️
ഞാൻ പള്ളിവയൽ ആണ് താമസിക്കുന്നത് bro👌
Najn ishta peduna alde veed Wayanad anu ii sthalangal ellam eniki kettu parijayam und 😌😍❤️
വടക്കാനാട് മണലാടി,gvt സ്‌കൂൾ... പണയമ്പം....... ഇതെല്ലാം ചേർന്ന് എടുത്താൽ വടക്കാനാടിന്റെ കൂടുതൽ വശ്യത നിങ്ങൾ ക്കു കാണാം..
❤
അടിപൊളി വീഡിയോ മ്യൂസിക് സൂപ്പർ വിവരണം അതി ഗംഭീരം 💕💕💕👌 വടക്കാനാടാ അടിപൊളി സ്ഥലല്ലേ ഒരുവട്ടം പോയിട്ടുണ്ട് ഞാൻ👍👍👍💕
Cheriya mazhakaru vànnapol soundharyam koodi what a place ❤❤❤
Wyanad okke poli manushyar aanu nalla sneham ullvar
ഇങ്ങള് ഒരു സംഭവം ആണ് പ്രത്യേകിച്ച് നിങ്ങളെ സൗണ്ട്❤ ഒരു പാട് ഇഷ്ടാ
Next try Mananthavady ➡️ Appapara ➡️Aranappara 😊❤
ഗംഭീരം,,,, അടിപൊളി... പൊരിച്ചു!!!!!❤❤❤
Adipoli place 👍
എന്നിട്ടു കൊടുംകാട് എവിടെ ? ആനയും പുലിയും കടുവയും ഒക്കെ കാണിച്ചു. നന്നായിരിക്കുന്നു ! ഒരുപാട് റിസോർട്ടുകളും , ഹോട്ടലുകളും ഒക്കെയുള്ള ഒറ്റപ്പെട്ട ഒരു "ഗ്രാമം" അന്തസ്സ് !
Verybeautifullplace
പ്രകൃതി രമണീയമായ സ്ഥലം സൂപ്പർ
എന്റെ നാടാണ് ❤️❤️
Bro.. എപ്പോഴെങ്കിലും കൊല്ലം റോസ് മല ഒന്ന് പോകണം❤
ഞങ്ങളുടെ സ്വന്തം വയനാട് ❤️❤️❤️❤️
ഭംഗിയുള്ള സ്ഥലം നല്ല അവതരണം. സാധാരണ Traval v|oge ചെയ്യുന്ന ചെയ്യുന്ന ആൾകാർ 20 മിനിറ്റുള്ള വീഡിയോ ആണെകറ്റിൽ അതിൽ പത്ത് മിനുട്ടും അവരുടെ മോന്തയും കാണിച്ച് കൊണ്ടായിരിക്കും വീഡിയോ ചെയ്യുന്നത് . ഇത് അടിപൊളിയായ് Bro സഞ്ചാരം വീഡിയോ പോലുണ്ട് 👍
ബ്രോ അടിപൊളി❤❤❤
എത്ര മനോഹരമായ കാഴ്ച്ചകൾ ഗംഭീരം
വളരെ ഇഷ്ടപ്പെട്ട വീഡിയോ.
3000 വർഷംഅത് ഉണ്ടോ?
അവിടുത്തെ കാരോട് ചോദിച്ചപ്പോൾ ചിലർ പറഞ്ഞത്അത്രയൊന്നും ഇല്ല എന്ന്
എടാ മോനെ അടിപൊളി👍👍👍
ഇന്നലേം കൂടി വടക്കനാട് ബസ് കണ്ടിരുന്നു ❤
MN കരശ്ശേരി മാഷിന്റെ അതേ sound അതേ ശൈലി 👍
Nammude swantham vadakkanad ...ela aychayum sunday pokuna njangalude kochu kaad ...6 daysum vtl irunu husinu leave kitumbol makkalem kooti vaikunoram ela njayarum pokuna veedinaduthula kochu kaad
ബാക്കിയൊക്കെ സൂപ്പർ.... 👍🏽
ഞാൻ പോയിട്ടുണ്ട് കുറച്ചു ദിവസം മുന്നേ
വടക്കനാട് കൊടും ക്കാ ട് അല്ല കാട്ടിലെ ഒരു കൊച്ചു ഗ്രാമം ബാക്കി അവതരണ o 👌
ആകെഗോവിന്ദമയം അങ്ങോട്ടും ഗോവിന്ദ ഇങ്ങോട്ടും ഗോവിന്ദ ഏതായാലും സൂപ്പർ ബ്രോ
സൂപ്പർ ❤
Super video ❤❤❤ 👍👍
നൽകൃഷി മനോഹരമായി
കാണാൻ സാദിച്ചു
അടിപൊളി... സൂപ്പർ ....
My wayanad❤️❤️❤️
വയനാട് കാട് എന്നത് സാങ്കേതികം മാത്രം, യഥാർത്ഥ കാട് കാണണമെങ്കിൽ തൃശൂർ മുതൽ താഴേയ്ക്ക് പോകണം
Ethu.. evdayaaa..iruikunu
...nanlum..poonumm... Cheta..
Please ❤❤❤..
വടക്കനാട്ടിൽ നിന്ന് കണുന്നവർ ഉണ്ടോ❤❤❤
ഉണ്ട്
ഉണ്ട്
Illa
രഘു റ്റി, തോരമംഗലത്തു വീട്, അണ്ണിമൂല. ഇയാളെ അറിയാമോ?
@@pkramesh9024 paisa vellom kittam undno
Facebook shorts kandu vanna njan ❤
Superb
ഹോ ഭയങ്കരം... അവർ എത്രയോ ഭാഗ്യവാന്മാർ.... ഇടുക്കി ജില്ലയിൽബസ് പോയിട്ടു ഒരു സ്കൂട്ടർ പോലും പോകാത്ത കാട്ടിനുള്ളിലെ എത്രയോ ഗ്രാമങ്ങൾ.....നിങ്ങൾക്കറിയുമോ ഇതൊക്കെ...
ടവർ ഇല്ല റേഞ്ച് ഇല്ല റോഡ് ഇല്ല.... പക്ഷെ ആ നാടിൻറെ ഭംഗി കണ്ടിരിക്കേണ്ടത് തന്നെ.....
Heaven of wayanad
അൻപതു കൊല്ലത്തിനു മുൻപ് നമ്മുട നാടും ഇത് പോലെ ആയീ രിക്കും
Adutha wayanad trip Vadakkanatek❤❤❤❤
ചേട്ടാ പുൽപള്ളി മരക്കടവ് bus rout, മരക്കടവ് നെൽപ്പാടം, കബനി നദി തോണി കർണാടക border ellam പോയി കണ്ട് വീഡിയോ ചെയ്യാമോ........
പിന്നെ രണ്ട് ബസ് മാത്രല്ല... K srtc ഉണ്ട് മൂലൻകാവ് വഴി....
Kadu. Evideaaaaaaa😮
Nalla sudhamaya kattum vayuvum kittunna nadu❤
നല്ല കാഴ്ചകൾ നല്ല അവതരണം
Very very nice really i enjoyed
ഇതിൽ കാണിച്ച റിസോർട്ടിൽ ഞനും എന്റെ കുറച്ചു ഫ്രണ്ട്സും സ്റ്റേ ചെയ്തിട്ടുണ്ട്. നല്ല സ്ഥലം ആണ് റിസോർട്ടിന്റെ ഫ്രണ്ട് തന്നെ കാടാണ്
വടക്കനാട് കൊമ്പൻ 🐘🐘🐘🐘🐘🐘🐘🐘🐘
അടിപൊളി 👍🏻
Bro ഒരുവട്ടം പോവുമ്പോൾ ഇതുപോലത്തെ കാഴ്ചകൾ കാണാൻ എന്നെയും വിളിക്ക് 😊
Vadakkanadkaarundeee....... 😉😉😉
❤adipoli
Super 👍
Duty kazinj kidakkumbo kanumbo❤
Ivide sthalathinu ethraya vila ennu parayamo??
ഇതു ഇതുപോലെ എന്നും നിലനില്ക്കട്ടേ എന്നു നമുക്ക് പ്രാർത്ഥിക്കാം, വികസനത്തിൻ്റെ പേരിൽ ഇതിനെ നശിപ്പിക്കരുതേ.
🥰🥰
🙏🌹സൂപ്പർ 🌹🙏
വന്യ മൃഗ ശല്യം കാരണം പൊറുതിമുട്ടിയ ജനങ്ങൾ
വന്യ മൃഗശല്യം എന്ന് പറയരുത്, മൃഗങ്ങൾ ക്ക് മനുഷ്യരുടെ ശല്യം എന്ന് പറയണം മനുഷ്യൻ ആണ് വന്യ മൃഗങ്ങളുടെ വാസ സ്ഥലത്ത് പോയി വീടും, പള്ളികളും ആരാധനാലയങ്ങളും ഉണ്ടാക്കിയ ത് 🤣
@@spm2506 ഒരു കാലത്തു എല്ലാം കാടായിരുന്നു.
കാടല്ലേ.പിന്നെ അങ്ങിനെയല്ലേ ഉണ്ടാവും അവരിലേക്ക് ഞമ്മൾ പോയതല്ലേ.
OK
Nallawangiyound
Good video congrats
പ്രകൃതി. ആയത്. ഇവിടന്ന്. എത്ര. കിലോമിറ്റർ. ഉണ്ട്. ബ്രോ
കൊടും കാട് അല്ല രണ്ട് സൈഡും സർക്കാരിൻറെ തേക്കും പ്ലാൻ്റേഷൻ ആണ്
കാട് കാട് 😊
Adipoli
സൂപ്പർ
എവിടെ ? താൻ പറഞ്ഞ കൊടുംകാട് എവിടെ? 🧐🧐
❤❤❤ welcome🎉🎉🎉
Daiva cheyth urulpotiya place ilek pokaruthhh....
Ethrayum preghruthi bhanghiyulla sthalam daivame nasippichu kalanjallo
ഇത് കാടാണോ?
Nicee❤
Location undo
ഇവിടെ ബസ്സിൽ നിന്ന് ഇറങ്ങൻ പട്ടുമോ 😯 3:14