പുതിയ സ്ഥലം വളരെ ഏറെ ഇഷ്ട്ടപ്പെട്ടു,,, പക്ഷെ അതിലേറെ ഞാൻ ശ്രദ്ധിച്ചത് വീഡിയോ മേക്കിങ്ങിൽ വന്ന കോളിറ്റി ആണ്,,, വീഡിയോ എടുത്തതും,, എഡിറ്റിങ്ങും,, ബാക്ക്ഗ്രൗണ്ട് സ്കോറും എല്ലാം വേറെ ലെവൽ ആയിരുന്നു.... 👌👌👌 🙏🙏🙏💓🙏🙏🙏
മിസ്റ്റർ ശബരിയുടെഈ എപ്പിസോഡ് വളരെ മനോഹരമായിരിക്കുന്നു. വയനാടിന്റെ പ്രകൃതി ഭംഗിയും കാടിന്റെ നടുവിൽ ഉള്ള ഈ ഹോം സ്റ്റൈയും ശിവ ക്ഷേത്രവും അതിനോട് അനുബന്ധിച്ചുള്ള പോത്തുകളുടെ കൂട്ടവും ഹോം സ്റ്റേജിൽ ഇരുന്നുകൊണ്ടുതന്നെ ഒറ്റയാന്റെ വികൃതികൾ കാണാനുള്ള ഭാഗ്യവും രാത്രിയിലെ മാനിന്റെ കൂട്ടവും എല്ലാം കൂടി പറഞ്ഞറിയിക്കാൻ കഴിയാത്തത്ര വിവരണാതീതം തന്നെ,ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കുവാൻ കഴിഞ്ഞ ശബരിക്ക് എന്റെ അഭിനന്ദനങ്ങൾ .ഇത്തരത്തിലുള്ള യാത്രകളിൽ ഞങ്ങളെപ്പോലെയുള്ളവരെ കൂടി ഉൾപ്പെടുത്താൻ കഴിഞ്ഞാൽഞങ്ങൾക്ക് വളരെ സന്തോഷമായിരിക്കും🌹🙏
പൊളി വൈബ് ഭായ്..... അടിപൊളി എഡിറ്റിംഗ്..... കിടുക്കി 👌🏻 ഞാൻ കൊട്ടിയൂർ കാരനാണ് അടുത്ത തവണ നാട്ടിൽ വരുമ്പോ പോകണമെന്നുണ്ട്... ഇനിയും വരട്ടെ ഇങ്ങനുള്ള കിടു വീഡിയോകൾ 👍🏻
Kidu വീഡിയോ.....ശബരിച്ചേട്ടന്റെ വീഡിയോ കണ്ടാൽ ഒരു ട്രിപ്പ് പോയി വന്ന ഫീലാണ്... അങ്ങനെ ഒരു feel തന്നതിന് (തരുന്നതിനു ) Thks. അടുത്ത വീഡിയോയ്ക്യായി കട്ട വെയ്റ്റിംഗ്.. 👍
Hi I am from Tamilnadu. Your videos are superb and cinematic video capture is outstanding. I am also a nature lover but instead of always posting forest stay videos you can also do some of other tourist place videos so that you may get more subscribers. I have been watching your videos for a very long time but I am surprised to see you have got very less subscribers. You are one of the talented TH-camr I have seen. Looking forward to see different kind of videos. Just a suggestion Sabari bro.
കടുവയുടെ ശരീരവും , വലുപ്പവും, പട്ടിയുടെ മുഖവും ഉള്ള, അപൂർവ്വ ജീവി ആണ് പട്ടിക്കടുവ. നീലഗിരി കടുവ എന്നും പേർ ഉണ്ട്. പ്രധാനമായും പട്ടിയെ ആണ് ആഹാരം ആക്കുന്നത് .
ശബരി ചേട്ടാ വീഡിയോ സൂപ്പർ ആയിരുന്നു വയനാട്ടിലെ ഹോംസ്റ്റേ സൂപ്പർ ഞാൻ കൂടുതൽ വീഡിയോ കാണാറുള്ളത് ശബരി ചേട്ടന്റെയും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ എൻ എ നസീർ ഇക്കയുടെയും വീഡിയോകൾ ♥️♥️♥️♥️♥️♥️
Super chetta. Kattil koodi pokan um yathra cheyyanum ishatamanu but orikkalum nadakkumonn ariyatha agrahamanu .athellem marakkunnath sabarichettante ithupolulla yathrakaliludeyanu. Super. Ithinuvendi edukkunna efforts valuthanu. Super chetta. 👍👍Ente place kallambalam anu. God bless u
amazing Sabari cheats, the audio and video editing is fabulous ..watching it on Mac Pro I can really feel the shit in quality.. Voye homes never disappoints!!
Hello Sabarichettan, Im such a fan of your work and it inspires me a lot because im also a wildlife/nature enthusiast.A small suggestion from my side this time I didn’t liked the BGM of this video which doesn’t suits with the content.Try to prefer calm soothing bgm which matches with nature related videos.Thank you
Sabari this video stands out !!! This is not from the standard camera , Background blur came amazing . So mostly done with a Prime Lens on a DSLR, Also I don't think this video is edited by you :) .. It's from a different genre guy did this time , Few BGM were amazing , few dint match. But overall awesome :)
ഞങ്ങൾ ഈ സ്ഥലത്ത് പോയിട്ടുണ്ട് എട്ടു വർഷങ്ങൾക്കു മുന്നേ അന്നും ആ ചേട്ടൻ തന്നെയായിരുന്നു ഫുഡ് വയ്ക്കാൻ ഉണ്ടായിരുന്നത്
കാടിനേയും പ്രകൃതിയേയും ഒരു പാട് സ്നേഹിക്കുന്ന ശബരിയോട് ഒരു പാട് ബഹുമാനവും ആദരവും നന്ദിയുമുണ്ട്!
Thanks
ചേട്ടൻ്റെ വീഡിയോകൾക്ക് ഉള്ള കാത്തിരിപ്പിന് ഒരു സുഖമുണ്ട്. ഒരിക്കലും നിരാഷപെടില്ല
Thank you
കുറച്ച് വൈകിയാണ് ശബരിയുടെ ഈ വിഡിയോ കണ്ടത് ഞാൻ store ചെയ്ത് കാണാൻ വെച്ചതായിരുന്നു
nostalgia എന്ന് തന്നെ പറയാം
'super
ശബരി വീണ്ടും കാഴ്ചകളുടെ ലോകത്തെക്ക് കൂട്ടിക്കൊണ്ടു പോയി. Super...🥰🥰🥰🥰🥰👌👌👌👌👌
പുതിയ സ്ഥലം വളരെ ഏറെ ഇഷ്ട്ടപ്പെട്ടു,,, പക്ഷെ അതിലേറെ ഞാൻ ശ്രദ്ധിച്ചത് വീഡിയോ മേക്കിങ്ങിൽ വന്ന കോളിറ്റി ആണ്,,, വീഡിയോ എടുത്തതും,, എഡിറ്റിങ്ങും,, ബാക്ക്ഗ്രൗണ്ട് സ്കോറും എല്ലാം വേറെ ലെവൽ ആയിരുന്നു.... 👌👌👌
🙏🙏🙏💓🙏🙏🙏
Thank u
കാണുമ്പോൾ ഒരു cinematic experience കിട്ടുന്ന ഒരേ ഒരു ട്രാവൽ വ്ലോഗ്. ❤🌹❤🌹.
Continue your journey with passion 🔥🔥i
ath Ningal Pikolins nte forest video kanathathukondu thonunnathaa.
Thank you Sabari for featuring us ❤. Excellent video🎉
മിസ്റ്റർ ശബരിയുടെഈ എപ്പിസോഡ് വളരെ മനോഹരമായിരിക്കുന്നു. വയനാടിന്റെ പ്രകൃതി ഭംഗിയും കാടിന്റെ നടുവിൽ ഉള്ള ഈ ഹോം സ്റ്റൈയും ശിവ ക്ഷേത്രവും അതിനോട് അനുബന്ധിച്ചുള്ള പോത്തുകളുടെ കൂട്ടവും ഹോം സ്റ്റേജിൽ ഇരുന്നുകൊണ്ടുതന്നെ ഒറ്റയാന്റെ വികൃതികൾ കാണാനുള്ള ഭാഗ്യവും രാത്രിയിലെ മാനിന്റെ കൂട്ടവും എല്ലാം കൂടി പറഞ്ഞറിയിക്കാൻ കഴിയാത്തത്ര വിവരണാതീതം തന്നെ,ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കുവാൻ കഴിഞ്ഞ ശബരിക്ക് എന്റെ അഭിനന്ദനങ്ങൾ .ഇത്തരത്തിലുള്ള യാത്രകളിൽ ഞങ്ങളെപ്പോലെയുള്ളവരെ കൂടി ഉൾപ്പെടുത്താൻ കഴിഞ്ഞാൽഞങ്ങൾക്ക് വളരെ സന്തോഷമായിരിക്കും🌹🙏
Thank u
പൊളി എഡിറ്റിങ് ഇനിയു ഇങ്ങനെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് പ്രതീക്ഷിക്കുന്നു
പൊളി വൈബ് ഭായ്..... അടിപൊളി എഡിറ്റിംഗ്..... കിടുക്കി 👌🏻 ഞാൻ കൊട്ടിയൂർ കാരനാണ് അടുത്ത തവണ നാട്ടിൽ വരുമ്പോ പോകണമെന്നുണ്ട്... ഇനിയും വരട്ടെ ഇങ്ങനുള്ള കിടു വീഡിയോകൾ 👍🏻
നല്ല ഒരു മൂവി സിനിമ കണ്ട ഫീൽ അടിപൊളി ശബരി ചേട്ടാ... 🙏
Kidu വീഡിയോ.....ശബരിച്ചേട്ടന്റെ വീഡിയോ കണ്ടാൽ ഒരു ട്രിപ്പ് പോയി വന്ന ഫീലാണ്... അങ്ങനെ ഒരു feel തന്നതിന് (തരുന്നതിനു ) Thks. അടുത്ത വീഡിയോയ്ക്യായി കട്ട വെയ്റ്റിംഗ്.. 👍
Thank u
പുൽപ്പള്ളിയിൽ ഇങ്ങനയൊരു സ്ഥലമുണ്ടായിരുന്നെന്ന് വിഡിയോകണ്പ്പോഴാണ് അറിഞ്ഞത് 👌
ശബരി ചേട്ടന്റെ ഫോറസ്ററ് വിഡിയോ എനിക്ക് വളരെ അതികം ഇഷ്ടമാണ്
Adipoly kaaychakal sabari chetta.... thanks.
Hi I am from Tamilnadu. Your videos are superb and cinematic video capture is outstanding. I am also a nature lover but instead of always posting forest stay videos you can also do some of other tourist place videos so that you may get more subscribers. I have been watching your videos for a very long time but I am surprised to see you have got very less subscribers. You are one of the talented TH-camr I have seen. Looking forward to see different kind of videos. Just a suggestion Sabari bro.
Ok bro, Thank you
Forest and nature is the USP for Sabari chettan ....
ആസ്വദിച്ച് സുഖിച്ച് കഴിക്കാൻ പറ്റും പക്ഷെ ആസ്വദിച്ച് സുഖിച്ച് കാണാനും പറ്റണമെങ്കിൽ അത് ശബരിച്ചേട്ടന്റെ വ്ലോഗ് തന്നെ കാണണം ❤️🥰
Hai ശബരി ചേട്ടൻ ആനന്ദ് ആണ് ട്ടോ
Bhai ground music അടിപൊളി ആണ് സൂപ്പർ അതിലും അടിപൊളി തന്നെ ആണ് വിഡിയോയും ❤️❤️❤️
കിടു എഡിറ്റിങ്, പട്ടികടുവായെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്,
കടുവയുടെ ശരീരവും , വലുപ്പവും, പട്ടിയുടെ മുഖവും ഉള്ള, അപൂർവ്വ ജീവി ആണ് പട്ടിക്കടുവ.
നീലഗിരി കടുവ എന്നും പേർ ഉണ്ട്.
പ്രധാനമായും പട്ടിയെ ആണ് ആഹാരം ആക്കുന്നത് .
സൂപ്പർ അടിപൊളി 😍😍😍❣️❣️❣️
ഒരു പ്രകൃതി സ്‌നേഹി 🥰🥰🥰🥰❣️❣️💪🏻
ആ Bus -ൻ്റെ വരവേ... അതൊരു ഒന്ന്ന്നര പൊളിയായിരുന്നു ചേട്ടാ.👌
ഭായ് ഇതൊന്നും ഒരാളും കണ്ട് കാണില്ല അത്രയും മനോഹരം
കൊതിയാവുന്നു 🤩🤩❤️superb
Thanks sabari chetta❤️❤️❤️❤️❤️❤️
സൂപ്പർ ഞാൻ ശബരി ചേട്ടനെ കണ്ടിരുന്നു മസിനഗുഡി വെച്ച്
Wowww...This time its a wonderful videography in a beautiful location.. A quality vlog..thanks..
superb ayitud; pinne ayappanum koshiyum music um😊
ശബരി ചേട്ടാ വീഡിയോ സൂപ്പർ ആയിരുന്നു വയനാട്ടിലെ ഹോംസ്റ്റേ സൂപ്പർ ഞാൻ കൂടുതൽ വീഡിയോ കാണാറുള്ളത് ശബരി ചേട്ടന്റെയും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ എൻ എ നസീർ ഇക്കയുടെയും വീഡിയോകൾ ♥️♥️♥️♥️♥️♥️
Thank u
നന്നായിട്ടുണ്ട്...ഇത്തരം വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു...All the best
Orupaadishtaaaaaaaayi .............. video KIDU
Kollam bro. New approach powlichu. Waiting for more
Thank u
Ndey mone🔥 vere level ഇതാണ് കാണുന്നവർക്ക് വേണ്ടത്. കാട് മലകൾ മൃഗങ്ങൾ കാടരുവികൾ.. Camera. BGM editing 🔥🔥🔥
Thank u
Video kandittu njan poyirunnu super vibe aanu eniyum ithu poale ulla videos pretheshikunnu
Thanks shabari
Wooowwww💕💕💕💕💞 bakkki kandittu parayameeeee
Super vlog, back ground music super, feels like watching a good documentary
Thank you
Superb blog.......beautiful nature and lovely presentation 👌 👏 👍
Love from Kuwait
Thank u
ഒരു film കാണുന്ന effect. Camera work , music and editing is Awesome 👍 👌
Thank you
U r dedicated person ... Feeling so beautiful
പുതിയ ഒരു അനുഭവം... 👌 മാസ്മറസ്
Very nice.. videography so nice also the place is awesome 👌 👏 👍 😍 💖
Thank u
Lovely episode Shabariji
Super chetta. Kattil koodi pokan um yathra cheyyanum ishatamanu but orikkalum nadakkumonn ariyatha agrahamanu .athellem marakkunnath sabarichettante ithupolulla yathrakaliludeyanu. Super. Ithinuvendi edukkunna efforts valuthanu. Super chetta. 👍👍Ente place kallambalam anu. God bless u
okay Thank u
സൂപ്പർ👍
amazing Sabari cheats, the audio and video editing is fabulous ..watching it on Mac Pro I can really feel the shit in quality.. Voye homes never disappoints!!
Hello Sabarichettan, Im such a fan of your work and it inspires me a lot because im also a wildlife/nature enthusiast.A small suggestion from my side this time I didn’t liked the BGM of this video which doesn’t suits with the content.Try to prefer calm soothing bgm which matches with nature related videos.Thank you
Cinematic feel unlla video, bhayankara rasamaayiruunu. Cameraman poli😍
വളരെ ഇഷ്ടമായി 👍👍❤️❤️
കാടിനേയും കോടയേയും പ്രണയിക്കുന്ന ശബരിചേട്ടൻ❤
Video polichuu 😍😘😘🥰
Background music is amazing.. Super Video♥️💚
Beautiful photography and videography, starting was like watching a movie
Thank you
Back ground music കുറച്ചധികം ആയിപ്പോയി. അതൊഴിച്ചാൽ സൂപ്പർ
Music kurach kurakkanam. Pakaram original forest sound add cheyyam
@@krfalkentube absolutely correct.
Correct
Absolutely correct.loves to heard the natural sounds
അടിപൊളി സൂപ്പർ 🌹🌹🌹❤❤❤
അടിപൊളി സൂപ്പർ ❤
Sir you have excellent 👌 photographic sense
planning for your movie could be an appreciatable move from your side
Thank u
അടിപൊളി video 👍👍
ഒന്നും പറയാനില്ലാ.....👏 പൊളീ.....👍👍👍
Super... Adipoli ❤️❤️
Sabari this video stands out !!! This is not from the standard camera , Background blur came amazing . So mostly done with a Prime Lens on a DSLR, Also I don't think this video is edited by you :) .. It's from a different genre guy did this time , Few BGM were amazing , few dint match. But overall awesome :)
നല്ല കാഴ്ചകൾ
Superb video Sabari bro😍👏👏👏👍
Hai sabari chetta....
Love 💖💖 from Kozhikode
Excellent video chetta ❤
തങ്ങളുടെ വീഡിയോ ഒരു discovery feel👍
Thank u
Video quality superb..
നല്ല വീഡിയോ 🌹🌹🌹👍
Superb sabari sir
Superb Sabari bro ❤️
ഹായ് ശബരി ചേട്ടാ സൂപ്പര്‍
എന്നെന്നും ഞങ്ങള്‍ക്ക് (whole family and friends ) പ്രിയപ്പെട്ട ചാനൽ, vlog നമസ്കാരം.
കിടിലൻ 😍✌️
Feelgood video 😍👍
Awesome Editing n background music 🎵🎶
Thank u
Kidu👍👍👍
ഒരു ദിവസം വൈകിയെങ്കിലും അതിമനോഹരം ❤️
Thank you
നൈസ് വ്ലോഗ് ശബരി ഏട്ടാ 👌🏾🥰
Thank you sir 😘
i have lived with Mark David in His camp and he was amazing conservations guy
Thank you
Videography sherikum professional feel ayitund❤❤ keep rocking sabari etta❤❤❤
Verude alla innatte video full different aayirunnu
പൊളിച്ചു 👌👌👌👍
ശബരി ബ്രോ നമ്മളെ ഇവിടെ ഇരിക്കാൻ സമ്മതിക്കില്ല anvar from kuwait
Kollam great experiment..
നിങ്ങൾ സൂപ്പർ ആണ് ശബരി ചേട്ടാ❤️❤️
Pwoli❤
I liked this place, look good
beautful work
Really enjoyed.
Ayyappanum Koshiyum title song feel
Videography powliiii
മലക്കപാറയില്‍ കാടിന്റെ നടുക്ക് താമസിക്കാനുളള റിസോള്‍ട്ട് ഉണ്ടോ
നന്നായീ ട്ടോ ❤️
Thank u
❤️❤️❤️👌👌👌
Sabari chetooooo 🥰❤️
super assaneeee
അടിപൊളി വീഡിയോ
Super bro....🥰
Soooppr cinematic visuals ❤
Thank you
ക്യാമറ 👌
സൂപ്പർ 👍👍👍👍👍👍✨️