Nalla vandikalokkeyaaa Suzuki de ..... Safety de kaaaryam Vann paraajayam aaahnennolloooo... Pappadam podiyum pole podiyummm... Safety koodi onn ready aakiyamathiyaarnnn
വില അന്യായം ആണെങ്കിലും നല്ല വണ്ടിയാണ് പുതിയ മോഡലിൽ എങ്കിലും ഫ്ലാറ്റ് ഡോർ ഹാൻഡിൽ മാറ്റമായിരുന്നു..9 വർഷം പഴക്കമുള്ള വാഗൻ ആർ പോലും ഇപ്പോഴും വളരെ മികച്ച പെർഫോമൻസ് തരുന്നു. ..33.3 kmpl മൈലേജ് കിട്ടാൻ പകുതി ദൂരം കെട്ടിവലിക്കേണ്ടി വരും.
Chetta... Oru doubt.... Car reverse edukkumbol oru പ്രത്യേകമായ sound aanallloo almost ellaa carukalkkum.... Munnott pokumbol anganathe oru sound um illa... Enthukondaanu reverse pokumbo angane oru sound..????
ക്യാമറ കൈയിൽ പിടിച്ച് വണ്ടി ഓടിക്കുന്ന എല്ലാ യൂട്യൂബ് ബ്ലോഗർ മാർക്കും നല്ല ഫൈൻ കൊടുക്കണം കാരണം ഇവരെ അനുകരിച്ച് ആണ് പലരും അപകടത്തിൽ പെടുന്നത് (ഈ കമന്റ് പോസ്റ്റ് മാൻ ഡിലീറ്റ് ചെയ്തില്ല എങ്കിൽ എല്ലാവരും കമന്റ് ഇടുക)
I have had seven cars in the past and all of them marutis ! My latest one is the 2022 wagon r. This is not because I love Maruti cars but because of their frugal engines, ease of service and resale value. Maruti knows this and so they are taking advantage of this mindset of the customers. They are not concerned about the safety aspect of their cars. For e.g the older generation of wagon r s used to come with adjustable front and rear headrests (safety requirement). The 2022 wagon r comes with fixed headrests. In the 2022 wagon r instead of the foldable ORVMs they should have provided adjustable headrests. I love the design of the Renault kwid and would have gone for it if not for the reasons mentioned above.
@@MGATEXPLORE ZXI+ AGS ഇൽ ഉണ്ടോ... ഒരുപാട് റിവ്യു നോക്കി. ഒന്നിലും പറയുന്നില്ല. തങ്ങളുടെ വിടെയോവിൽ മാത്രമാണ്. ഉണ്ട് എന്ന് പറയുന്നത്. ABS and EBD ഉണ്ട്. പക്ഷെ ESP ?
ചേട്ടാ 2 മൈക് യൂസ് ചെയ്യണം ആയിരുന്നു 😞
Yes
1:25 ജിഹാദിയുടെ ഇൻഡസ് മോട്ടോർ ഇൽ നിന്ന് ഞങ്ങൾ ചെങ്ങാനശേരി ക്കാർ എടുക്കില്ല 🔥🔥👌🔥
😃
Nalla vandikalokkeyaaa Suzuki de ..... Safety de kaaaryam Vann paraajayam aaahnennolloooo...
Pappadam podiyum pole podiyummm... Safety koodi onn ready aakiyamathiyaarnnn
വില അന്യായം ആണെങ്കിലും നല്ല വണ്ടിയാണ് പുതിയ മോഡലിൽ എങ്കിലും ഫ്ലാറ്റ് ഡോർ ഹാൻഡിൽ മാറ്റമായിരുന്നു..9 വർഷം പഴക്കമുള്ള വാഗൻ ആർ പോലും ഇപ്പോഴും വളരെ മികച്ച പെർഫോമൻസ് തരുന്നു. ..33.3 kmpl മൈലേജ് കിട്ടാൻ പകുതി ദൂരം കെട്ടിവലിക്കേണ്ടി വരും.
33 മൈലേജ് സി എൻ ജി ആണ്
Saramilla പോട്ടെ
Chetta... Oru doubt.... Car reverse edukkumbol oru പ്രത്യേകമായ sound aanallloo almost ellaa carukalkkum.... Munnott pokumbol anganathe oru sound um illa... Enthukondaanu reverse pokumbo angane oru sound..????
Ideal start stop battery life kurekkillae?
Micoke vangyt cheyyu bro😅
Engine start stop (engine idioling) ട്രാഫിക്കിൽ engine ഓഫ് ആയി വീണ്ടും start ആകുമ്പോൾ ACക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ ഭാവിയിൽ.
ഉണ്ടാകും👌
Swift vxi aano wagon r zxi plus aano edukkan nallath
Njn pareyuvanel swift ane nallathe vxi or zxi best
Chance of K12N, dualjet engine update in Ignis AMT?????
Great presentation Jagan👏
New vehicle review cheyyumbo athinte on road price koode parayumo
Steering auto return ano?
Normal return varunathe ane..
Jagan bro, your presentation is very precise 👏
iss namukku old swiftil set chayyan pattumoo
Nice presentation ☺️☺️☺️
Randu Perum Nalla Precentation.🌹🌹🌹
Can you make a new video on New GPRS toll system and the divise to fix in Car
Jagan Thomas Mathew 😍❤️🔥
New baleno cheyyamo
Bro 2015 model dzire yile out side temperature display yile kaniqu ellay
ക്യാമറ കൈയിൽ പിടിച്ച് വണ്ടി ഓടിക്കുന്ന എല്ലാ യൂട്യൂബ്
ബ്ലോഗർ മാർക്കും നല്ല ഫൈൻ കൊടുക്കണം കാരണം ഇവരെ അനുകരിച്ച് ആണ് പലരും അപകടത്തിൽ പെടുന്നത്
(ഈ കമന്റ് പോസ്റ്റ് മാൻ ഡിലീറ്റ് ചെയ്തില്ല എങ്കിൽ എല്ലാവരും കമന്റ് ഇടുക)
വളരെ ശരിയാണ് നിങ്ങൾ പറഞ്ഞത് ഇങ്ങനെ വീഡിയോ എടുക്കുന്നതിന് നല്ല ശിക്ഷ കൊടുക്കണം
I have had seven cars in the past and all of them marutis ! My latest one is the 2022 wagon r. This is not because I love Maruti cars but because of their frugal engines, ease of service and resale value. Maruti knows this and so they are taking advantage of this mindset of the customers. They are not concerned about the safety aspect of their cars. For e.g the older generation of wagon r s used to come with adjustable front and rear headrests (safety requirement). The 2022 wagon r comes with fixed headrests. In the 2022 wagon r instead of the foldable ORVMs they should have provided adjustable headrests. I love the design of the Renault kwid and would have gone for it if not for the reasons mentioned above.
How many time take booking to delivery?
Jagan nice presentation🥰🥰
Mirror folding cheyyumo
ഇല്ല.. പുറത്തു ചെയ്യുന്നതിന് 2500/3000 രൂപ വരും
Nice presentation👍Jagan chettan
Roadside ninnu reviews cheyyumbo background sounds kondu parayunnathu clear aavunnilla
Voice cancellation mic use chy 🙂💖
Back nokkumbol brezza look
Aha ..🤗😃
Superb 👍
2 mic undel set ayene
How about built quality
It's has improved more just take a test drive so that you can feel the change 👍
1000cc waganor manual എങ്ങനെ ഉണ്ട് ac ഇട്ടാൽ ലാഗിങ് ഉണ്ടോ
Mileage kuravnu...
Eth model?? Milage etraya
1200 cc aanu best
1000 cc aanu edukkan erunne njnum but aa vandi eduthal valiv ella 1200 cc set aanu
CNG petrol വണ്ടിക്ക് എന്താ വില
which varient??
wagon r 2022 ൽ ESP ഉണ്ടോ...
കദ്ലോഗിൽ ഇല്ല എന്നാണല്ലോ കാണിക്കുന്നത്.
Unde.. Ellam variants varunilla
@@MGATEXPLORE ZXI+ AGS ഇൽ ഉണ്ടോ... ഒരുപാട് റിവ്യു നോക്കി. ഒന്നിലും പറയുന്നില്ല. തങ്ങളുടെ വിടെയോവിൽ മാത്രമാണ്. ഉണ്ട് എന്ന് പറയുന്നത്. ABS and EBD ഉണ്ട്. പക്ഷെ ESP ?
I'm in u a e sir hybrid car details u know. waiting for your vlogs.
2022 ഡിസ്‌ർ എന്തു മൈലേജ് ഉണ്ട് ഫ്രെണ്ട്സ്?
Niceee👍👍👍
ഞാൻ ബുക്ക് ചെയ്യ്തു ഓട്ടോമാറ്റിക് ഡ്യൂട്ൽറ്റോൺ കളർ red &black zxi plus ഒന്നരമാസം ആയി നിലവിൽ എത്ര മാസം ആണ് വാഗാനന് ബുക്കിങ്
2 months ആയി ബ്രോ.. നോ response
Njn 3 maasam munne same colour book cheythu Manual ZXI+. Ith vare kititila
Booking evidey cheyudhu
@@safeerchithara5343 വണ്ടി കിട്ടി ഒരു മാസം ആയി
ഞാൻ onnu book ചെയുന്നു. എങ്ങിനെ ഉണ്ട് performance.
എല്ലാം ok ആണ് . മൈലേജ് മാത്രം 15 കിട്ടിയാൽ കിട്ടി
Kooduthal undenn paryunnu
Jagan 🔥🔥🔥
Body rolling unde
Normal body roll olu neh.
Agust wagoner1.2 model offer
AMT കുറച്ചു ലാകുണ്ടാകും ഓടിക്കുമ്പോൾ സാധാരണക്കാരന്റെ ഗിയർബോക്സ് അല്ലേ😁
👍👍👍
Jagan sir..
Camera man...he could have been a little better...camera placement is very bad.
Other wise your presentation is very good. Keep it up.
ഓടിക്കാൻ നല്ല സ്മൂത്താണ്
👍🏼👍🏼
എല്ലാം കൊള്ളാം പക്ഷെ പഴയ തകരപ്പാട്ടയുടെ പോലും ബലമില്ല.ഡോർ അടയ്ക്കുമ്പോൾ പില്ലറുകൾ മരം കുലുങ്ങുന്ന പോലെ കുലുങ്ങും
wagon r vxi amt 1.2 00cc 13 kilomeettare mailej
Vandiyedutho
Steering ൽ നിന്നും കൈവിട്ടു വണ്ടി ഓടിക്കുന്നത് ശരി അല്ല
LXI VXI മോഡലുകളിൽ 1200cc ഇറക്കിയാൽ ZXI ZXI+ എന്ന രണ്ട് മോഡലുകളും വിൽപന കുറയും കമ്പനിയുടെ പുതിയ ഉടായിപ്പ്
മൊത്തത്തിൽ പോരായ്മകളെ ഉള്ളൂ താങ്കൾ പറഞ്ഞത് ശരിയാണ്
ബാക്ക് നിന്നും മറ്റുവരുന്ന സൗണ്ട് മറ്റു വണ്ടികളുടെ 😢
Aaa price nulla features illa
Jagan paranjal pinne vere onnum nokenda. Puli aaa puli.
എൻ്റെ അടുത്ത് 1000 cc
മൈലേജ് 15 ൽ കൂടുതൽ കിട്ടില്ല
2022 model aano
Ethu model anu
@@anu23071 2020
എവിടുന്നോ ഒരു ഉരുബ് വന്നല്ലോ
Sound👎
Camera man👎👎👎audio 👎👎👎👎
മാരുതി, ഉടായിപ്പ്, ക്യാഷ്, പി ടുങ്ങൽ, മുഖമുദ്ര, യാക്കു വാൻ ശ്രമിക്കുന്നു
Po
Safety 0
Number please