23 വർഷങ്ങൾ,ഇപ്പോഴും ഏറ്റവും മികച്ച സിറ്റി കാർ | പുതിയ എഞ്ചിനുമായി വാഗൺ ആർ 2022 | Wagon R 2022 Driven
ฝัง
- เผยแพร่เมื่อ 29 ธ.ค. 2024
- boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
ആപ്പിൾ സ്റ്റോർ:apps.apple.com...
ഗൂഗിൾ പ്ളേസ്റ്റോർ: play.google.co...
3 തവണ ഫേസ് ലിഫ്റ്റിലൂടെ പുനർജ്ജന്മം ലഭിച്ച,23 വർഷമായി ഹോട്ട് സെല്ലറായി തുടരുന്ന മികച്ച സിറ്റി കാറായ വാഗൺ ആർ പുതിയ എൻജിനും മറ്റു പുതുമകളുമായി വിപണിയിലെത്തി
Vehicle provided by Indus Motors,Kochi.Ph:9745997310
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivem...
#MarutiSuzukiIndia#BaijuNNair #CityCar#Sedan#MalayalamAutoVlog#WagonR#MarutiWagonRMalayalamReview
കണ്ടപ്പോൾ ഇഷ്ടപെടാതെ പോയ വണ്ടി ആദ്യമായി ഓടിച്ചപ്പോൾ എത്ര സുഖമായി ഓടിക്കാൻ സാധിച്ചു wagan r പോളിയാണ്
മാരുതി എന്തൊക്കെ പറഞ്ഞാലും..
വിൽക്കുമ്പോൾ വലിയ നഷ്ടം ഉണ്ടാകില്ല..
മാരുതി ഗുഡ്.. 👍
vilkkan aal baaki vende?
@@manumanu-53 വിൽക്കുന്നതിന്റെ മുന്നേ തന്നെ വണ്ടി എവിടെയെങ്കിലും തട്ടി കഴിഞ്ഞാൽ കുഴിയിൽ എത്തി കാണും പിന്നെ എന്ത് കാര്യം 😆😆
ഇത്രയും മനോഹരമായ മലയാളത്തനിമയോടെ പറഞ്ഞുതരുന്ന മറ്റൊരു അവതാരകൻ ഇല്ല
2007 മുതൽ ഉപയോഗിക്കുന്നു.
South India യിലെ ഒട്ടുമിക്ക സ്ഥലങ്ങളും ഇവനുമായി ഞാൻ കറങ്ങിയിട്ടുണ്ട്.
Re-Reg: കഴിഞ്ഞു.
ഇപ്പോൾ രണ്ടാം വാഹനമായി ചെറിയ Tripകളിലും City Drivingലും ഉപയോഗിക്കുന്നു.
Long trip Fortuner ലേക്ക് മാറിയെങ്കിലും വാഗണാർ ഏറെയിഷ്ടം.
LPG Kit കൂടി കയറ്റിയതിനാൽ യാത്രാ ചിലവും വളരെ കുറവ്.
സ്വിഫ്റ്റ്നെക്കാളും പുറകിൽ ഇരിക്കാൻ സൗകര്യം ഉള്ളത് wagonerinanu അതുകൊണ്ട് തന്നെ നല്ല comfort ആണ് vandyku. അതാണ് wagonrinte വിജയ രഹസ്യവും. കിടിലൻ വണ്ടി
Yes very true
മൊത്തത്തിൽ swfit നേക്കൾ comfort നമ്മുടെ Wagner
Ya ❤️
അഡ്ജസ്റ്റബിൾ ഹെഡ് റെസ്റ്റ്യൂകൾ ഉണ്ടെങ്കിൽ നന്നായിരുന്നു
@@sajur6723 entel ulla estilo yil und. Ippozhum still superb
കാറിനെക്കാളും നോട്ടം കിട്ടുന്നത് ചേട്ടന്റെ ബനിയൻ ആണ് 👍👌
ഞങളുടെ വിട്ടിൽ ആദ്യം ആയി വാങ്ങിയ 'പുതിയ കാർ ' ആയിരുന്നു വാഗൻ ർ (2010). ഇതിൽ യാത്ര ചെയ്ത ശേഷം വേറെ ഏത് കാറിൽ കയറിയാലും സ്ഥലം കുറവാണെന്നു തോന്നും. അതുപോലെ ഇത്രയും വിസിബിലിറ്റു (ഡ്രൈവ് ചെയ്യുമ്പോൾ )മറ്റൊരു വാഹനത്തിനും ഇല്ല.
👍👍👍
ഞാൻ book ചെയ്തു 👍
01:50
Kei എന്നത് ഒരു കാറിന്റെ പേരല്ല, ഒരു കാർ ഡിസൈൻ രീതിയുടെ പേരാണ്. ജപ്പാനിൽ വളരെ പോപ്പുലർ ആയ ഒരു സിറ്റി കാർ ഡിസൈൻ സ്റ്റൈൽ ആണ് കെയ് കാർ ഡിസൈൻസ്. ഡിസൈനിംഗിന്റെ എബിസിഡി അറിയാത്ത നമ്മുടെ നാട്ടിലെ ആളുകൾ തക്കാളിപ്പെട്ടി എന്നൊക്കെ വിളിക്കുന്ന, ചെറിയ ഇത്തിരി boxy ആയ രൂപമാണ് കെയ് കാർ ഡിസൈൻസ്. സാമാന്യം വലുപ്പം കുറഞ്ഞ ജപ്പാൻ ജനതയ്ക്കും അവരുടെ ചുറ്റുപാടുകൾക്കും വളരെ ഇണങ്ങുന്ന ഒരു ഡിസൈൻ രീതിയാണിത്. സുസുക്കി മാത്രമല്ല, ടൊയോട്ട, ഹോണ്ട, daihatsu തുടങ്ങി ജപ്പാനിൽ വില്പനയുള്ള ഒരു വിധം കാർ നിർമാതാക്കളൊക്കെ ഈ രീതിയിൽ നിർമ്മിച്ച കാറുകൾ വിൽക്കുന്നുണ്ട്.
en.wikipedia.org/wiki/Kei_car
Good comment
Good comment. daihatsu ആണ് ഈ പരിപാടിയുടെ മുഖ്യമായും നടപ്പാക്കുന്നത്
അത് KIA
@@abuziyad6332 "Kei" and "Kia" are totally different.
ഇത്രയും വ്യക്തമായി ഓരോ കാറിന്റെയും ചരിത്രം പറയുന്നത് ബൈജു ചേട്ടൻ ആണ്... Good
11 varshamayitt njan kandu madutha oru vahanamanu wagon r. Karanam njangalde kayyil olla vahanam wagon r aan. But ee vahanam kandappo pinnem ith vangiyalo enn thonni poyi. Ath enthu karanam aan enn enikk ariyilla. 11 varsham kandu madutha oru vahanam oru facelift vannappazhekkum pinnem vangiyalo enn thonichenkil ath maruti yude oru magic aanu. Ee vahanam verum oru vahanamalla, ath oru vikaramanu.
I proudly say I AM A WAGON R LOVER ❤️❤️❤️
11വർഷം മാരുതിസെയിൽസ് നടത്തിയ ആളാണ് ഞാൻ, എന്റെ സെയിൽസ് സുഹൃത്തുക്കൾ 90% പേരും വാങ്ങിയ കാർ. എനിക്കു ഇഷ്ടം ഈ കാർ. ഡ്രൈവിംഗ് കംഫർട് 40-വയസിനു മുകളിൽ ഉള്ളവർക്കും, ലേഡീസ് ഇനും best ഫാമിലി കാർ
2018ൽ ഒരെണ്ണം ഞാനും എടുത്തിരുന്നു.
രഞ്ജിത് ഭായ് ആണ് തന്നത്.
Ok ശരി ഓർക്കുന്നു
Ignis enganae ondu.. There is no height adjustable seat, and also, there is no adjustable headrest..pinnae climatic ac illa. Otherwise, it's a good package.. ground clearance issue ondo.. 10mm lower than ignis in ground clearance
@@Jz-fj5ki top modelil height adjustable seat pinne automatic climatic control und. Njn 2020 ignis eduthayirun. powerum und comfortum und. Testdrive cheyth noku ishtapedum
@@abinmohammedhussain3510 thanks
Aa red colour Ente favourite colour aanu. Thanks maruthi for maintaining this colour😍😍😍😍😍❤️❤️❤️❤️
ഞാൻ ബുക്ക് ചെയ്തു ഇൻശാ അല്ലാഹ് ❤
ഈ same model ഞാൻ എടുത്തു ❤സൂപ്പർ വണ്ടി 🥰
njanum wagonr zxi + upayogikunnu.. visibility ithrayum mattoru vandiyilum kitilla... oru 60 km Speed il angine angu odichu pokam..nalla comfort aane... turnings il body roll nannayi und...oru problem aayi thonniyathu door adakumbol ulla oru sound ... old Omni yude door adakunna pole oru metal sound aane sometimes.... overall ok.. milage 19 to 20 kittunnund...
Wagon R ഇഷ്ടം ❤️, 8 വർഷമായി ഉപയൊഗിക്കുന്നു , എന്റെ 2014 modal അവൻ ഇപ്പൊഴും പുലിയാ ...
In terms of durability, Qualis is the best !
Wagon R might be 2nd only IMO !
@@aneesh2679 than mandanano , 2 intem price range Anem kuthirem vityasam und .
എൻ്റെം 2014 മോഡൽ..
@@Chaos96_
Thaaaan aaano mandanmaarude maaanadandam undakkunnna aaal.
Onnu podo !
“In terms of durability” ennu paranjathu durability enna vaakkinte meaning ariyathond aaanu ennu manassilayi.
Kalanjittu podai !
Ooola !
DRL ഉം പുറകിലെ സീറ്റ് ല് HEADREST അഡ്ജസ്റ്റബിൾ ടൈപ്പ് ഉം വേണമായിരുന്നു 👍🏻👍🏻👍🏻
I drove Wagan R for last 5 years. No words to say...Ultimate car and best car for all ages....
Now i am using Nissan Magnite.. I love this car too.. So much confidence and comfort in driving Nissan too..
എനിക്കും ഇപ്പോഴും ഇഷ്‌ടമുള്ള ഒരു വാഹനമാണ്... 👌👌സൂപ്പർ 👍❤❤
വർഷങ്ങൾ എത്രയായി ന് എത്ര പുതിയ ബ്രാണ്ടുകൾ വന്നു .. എത്ര ഇന്ത്യൻ and ഫോറിൻ പ്രോഡക്ടസ് വന്നു. എത്ര ശ്രെങ്ങൾ നടന്നു തകർക്കാൻ . ഇന്നും മാരുതി ഒന്നാമതായി നില്കുന്നുണ്ടെങ്കിൽ അതിന് ഒരേ ഒരു കാരണമേ ഉള്ളു ... അവർ ജനങ്ങളക്ക് നൽകിയ ഇത്തരം ക്വാളിറ്റി പ്രോഡക്ടസ്... ഇനി ആരൊക്കെ വന്നാലും
Maruti Suzuki ഉയിർ ❤🔥
Our first car in 2008. Chose Wagon R over Swift at that time because of space and comfort of driving. Graduated to Ertiga in 2017. Maruti’s service is exemplary.
I too owned an alto and wagon R, if u call their service exemplary, then how will you describe Toyota's service..
Undoubtedly they provide the best service in India.
Maruthi Service Exemplary?? 😃.....
@@Ultralogic101 yes! They did a wonderful service for us in Bangalore at bight 7.00 when I met with an accident channapatna road on my Swift in 2010. I will never forget their support. I was travelling from Mysore to Chennai.
@@Ultralogic101 But then again it depends on certain Dealerships
@@sevika3186 ofcourse.. 💯
ഞാൻ മുവാറ്റുപുഴ INDus -ൽ നിന്നും പുതിയ Wagun R മേടിച്ചു. വണ്ടി വേഗം രജിസ്രേഷൻ നടത്തി കിട്ടണമെങ്കിൽ RT0 ആഫിസിൽ 500/- കൈകൂലി കെടുക്കണo അല്ലെങ്കിൽ വണ്ടി കിട്ടാൻ 10 ദിവസം താമസം വരുമെന്ന് പറഞ്ഞ് എൻ്റെ കൈയ്യിൽ നിന്നും Executive 500/ രൂപ അനധികൃതമായി മേടിച്ചു.
ചേട്ടാ, എയർ ബാഗ്, സീറ്റ് ബെൽറ്റ് warning, speed alert, reverse parking sensor, abs ഇതൊക്കെ ഇപ്പൊ എത്ര കുറഞ്ഞ കാറിൻ്റെ ഏത് varient ആയാലും നിർബന്ധമാണ്. അത് കൊണ്ട് അതൊരു വലിയ സംഭവമായി പറയേണ്ടതില്ല
That means over thallu.
വീഡിയോ യിൽ കാണിച്ച ടോൾബോയ് കൊള്ളാല്ലോ ഗുഡ് ലുക്ക് ❤️
സ്വപ്നമാണ് ഒരു കാർ ഒരുനാൾ ഞാനും വാങ്ങും
ഇതിന്റെ മറ്റൊരു പ്രത്യേകത ഒരു ഫോൾഡിംഗ് വീൽചെയർ ഡിക്കിയിൽ സുഗമമായി വയ്ക്കാം എന്നുള്ളതാണ് അതുകൊണ്ട് ഭിന്നശേഷിക്കാർക്ക് വളരെ പ്രയോജനപ്രദമാണ്
2013 മുതൽ ഞാൻ Wagon R use ചെയ്യുന്നതാണ്. 1.7 ലക്ഷം കിലോമീറ്റർ ഓടിയ ശേഷം ഞാൻ exchange ചെയ്തു പുതിയ 2021 Waganor 1.2 വാങ്ങി. City drive pole തന്നെ ലോങ് ട്രിപ്പുകളിലും വളരെ മികച്ച comfort നൽകുന്നു... ഇപ്പൊ ഒരു കൊല്ലം കൊണ്ട് 30000 കിമി ഓടി നോ issues until Now...
'തരക്കേടില്ലാതെ ഇപ്പോഴും വിൽക്കുന്നു' എന്നു പറഞ്ഞൂ കേട്ടു.... actually, ഇന്ത്യയിലെ ഇപ്പോഴത്തെ top selling കാർ ആണ്...
Tall boy design oke out aayi
Good visibility and comfortable steering function...
ഞാനും അത് ശ്രദ്ധിച്ചു.
@@abitech007 wagon r medikunnavar look alla practicality aanu nokunnathu...city use nu perfect aanu wagon r..
Hot selling ennum parayunnund. Ath kettillayirikkum
ഞാൻ പത്തൊമ്പത് വർഷം ആയിട്ട് ഓടിക്കുന്ന എന്റെ പൊന്നുകാർ 🤲🏻
എന്റെ പൊന്നോ മാറ്റാൻ തോന്നുന്നില്ല alle
@@Qatarkerala Vilkkan tonnilla 😍
ഞാനും പക്ഷേ 800 ആണെന്നു മാത്രം. 23 വയസ്സായി അവന്
എനിക്കും ഉണ്ട് ഈ മൊതല് ഒന്ന് 2017 ൽ ഞാനും മേടിച്ചു പുതിയ ഒരെണ്ണം..😍😍😍
ഞാൻ യൂസ് ചെയ്യുന്നത് 2020 model Maruti suzuki wagon r vxi 1.2L AGS ആണ്. smooth driving ആണ് കാർ നല്ല power ഉണ്ട്. എനിക്ക് കിട്ടുന്ന മൈലേജ് സിറ്റിയിൽ 15 മുതൽ 16 വരെയും ഹൈവേയിൽ 20 വരെയും കിട്ടും ആകെയുള്ള ഒരു പോരായ്മ എന്ന് പറഞ്ഞാൽ കാറിൻറെ ഡാഷ് ബോർഡ് ഒന്നോ ന്യൂജൻ ആകാമായിരുന്നു മറ്റെല്ലാം ഒക്കെ 😍😍😍❤️👍🏻
Wagon r..... ഞാൻ ആദ്യം വാങ്ങിയ കാർ...... ഇപ്പോഴും ഉപയോഗിക്കുന്നു നൈസ് കാർ 🥰🥰🥰🥰
chat.whatsapp.com/HSROsWYNe3V0ooDTkf7KcO
കാറിനേക്കാളും ഞാൻ ആദ്യം ശ്രദ്ധിച്ചത് സാറിന്റെ ടീഷർട് .അടിപൊളി
First Car.. After 13 years of Comfort and Happy Journey upgraded to New WagonR.. Still no one can beat this car. The Alltime Favorite WAGIE ♥️
എന്തൊക്കെ പറഞ്ഞാലും വഴിയിൽ കിടത്തില്ല 🔥🔥🔥relayabilty king zuzuki 🔥
😆😆😆😆
ഞാൻ മൂന്നാമത്തെ wagon r book ചെയ്തു അത്രക് ഇഷ്ടമാണ്
വളരെ നല്ല കാറാണ് ഇതിന്റെ ഉയരം പകരം വെക്കാനാവില്ല
പഴയ മോഡലിലെ പോലെ റൂഫ്റൈലും റിയര്‍ ട്രങ്ക് സ്പോയ്ലറും കൂടെ ഉണ്ടെങ്കില്‍ ഇച്ചിരി പൗരുഷം കിട്ടുമായിരുന്നു.
Old is gold
I still wonder how WagonR became such a huge hit with that look.
I never could accept the WagonR look
മറ്റന്നാൾ എന്റെ ഈ same car ഇറങ്ങുവാ 💕❤🥰👌👍
ഈ കളർ കിട്ടാനുമില്ല 🇮🇳
I could not buy a new car, but bought a used wagon r 2013 vxi model, just started driving. It still looks like new one.
2010 vandi njan use aaki varune..
Ithuvare vazil oru pani vanni itatilaaa..... Recently i modified and still my fav car❤️
ഞങ്ങളുടെ ആദ്യ വാഹനം 2005 ൽ ഉണ്ടായിരുന്ന 4 cyl engine wagon r 💞❤😍
Sir അങ്ങയുടെ മാരുതി Ritzനെ കുറിച്ചുളള വാക്കുകൾ കേൾക്കാനായി . അതിന്റെ ഫുൾ എപ്പിസോഡ് ഏതാണെന്ന് പറയാമോ? അതല്ലെങ്കിൽ Ritzനെ കുറിച്ച് ചെറിയ എപ്പിസോഡ് ചെയ്യാമോ sir. Because I love Ritz ......
I had a 2011 wagonr red top model for 10years and I never made me sad when I sold the wagonr I was sad and now also I am.its the best car in the world and when I bought the Wagonr I actually chose wagonr over swift or any other car I never regretted it but I regret now also that I sold wagonr.a lovely car
Test drive eduthu
Pros
1. Lot of space
2. Improved AGS
3. 5 sec Hill hold
4. Good visibility
Cons
1. No auto returning steering
2. No automatic AC
ശരിയാണ്
ഇന്നലെ ignis test ഡ്രൈവ് ചെയ്തപ്പോൾ സ്റ്റീറിങ് ഓട്ടോ റിട്ടേൺ വരുന്നില്ല അവരോട് പറഞ്ഞപ്പോൾ അത് pdi ചെയ്യാത്തത് കൊണ്ടാണ് എന്നാണ് പറഞ്ഞത്...
3:15 eyaal oru killadi thanne 😄😁😃
ഈ WagonR അത് എന്നും ഒരു Asset ആണ്. ഞാൻ 10 കൊല്ലം use ചെയ്തിട്ട് 2012 model, last month 2.90 lakhs രൂപക്ക് വിട്ടു.. ഇന്നേ വരെ 1 രൂപയുടെ പണിയും വന്നിട്ടില്ല ❤️
എത്ര ഓടി ?
@@shaduaqsa 52000 km
@@roopinmohan7355 ഓട്ടം വളരെ കുറവാണല്ലേ
@@shaduaqsa Hmm
മൈലേജ് എത്ര കിട്ടിയിരുന്നു ?
People using this vehicle for years with no complaints itself shows how great it is
Biju വിന്റെ വിവരണം അടിപൊളി
Meter console look a like Ritz.... ✨️
ഇങ്ങനെ ആയിരുന്നു എങ്കിൽ Ritz modify ചെയ്തു ഇറക്കാമായിരുന്നു....
Baleno powli aanu.... 2 year use.... nalla comfert aanu.... maruthi de എല്ലാ വണ്ടിക്കും Rear suspensiin mosham aanu......
ഞാനും ഉപയോഗിക്കുന്ന കാർ ആണ് വാഗൻ ർ ഇനി പുതിയത് എടുക്കുന്നുണ്ടെങ്കിലും അതും വാഗൻ ർ ആവണം എന്നു ഉണ്ട്.
WAGON R ഇഷ്ടം..ബൈജു അണ്ണന്‍റ്റെ പ്രസന്‍റേഷന്‍....കിടു
Rear A c vent, adjustable head rest, rear charging socket undayirunnu enkil... adipoli
Our first car ❤️❤️❤️
Sold last December after 7 years of use. Now Swift❤️
WagonR is seamless ❤️ Never dissapointed in the long 7 years❤️
Can you say difference between swift and wahonor comfort
Used wagon R for 15 years and sold it after buying a seltos. But still a wagon R fan .
തുടക്കം ഇതിൽ ആയിരുന്നു 2005 ൽ.. ഇപ്പൊ ജീപ്പ് compass ൽ എത്തി നിൽക്കുന്നു
Eni angotum vechadi vechadi kayaratte ...
Middle class ഫാമിലിയുടെ പ്രിയപെട്ട കാർ
Ee wagonar front kaanumbol 1st gen wagonar inde front pole thonunnu evideokkeyo🥰🥰🥰
പുതിയ wagoner zxi ആണോ nios i10 ano best
Review ചെയ്ത ഈ വണ്ടിക്ക് spoilar കൂടെ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ 😍👍
Red colour super 👍 njangallkku Grey,enthu banjiya redu.iniyenthu cheyum
Your video has helped me to clear almost all doubts about wagon r .
Thank U Sir.
2011 wagnor proud owner❤.. Mileage കുറവ് മാത്രം 🔥
Ethra ond mulage
@@athulvinod4139 13-15
കാര്യമെല്ലാം ശരിയാണ്. പക്ഷേ മാരുതിയുടെ സർവീസ് രണ്ട് പ്രാവശ്യം കഴിയുമ്പോൾ പിന്നെ ഇല്ലാത്ത തകരാറും പിന്നെ ഡോർ പാട് എങ്ങാനും അഴിച്ചുണ്ടെങ്കിൽ സമാധാനമായി യാത്ര ചെയ്യാൻ പ്രയാസമാകും.
കളർ അടിപൊളിയായിട്ടുണ്ട് ഷർട്ടിന്റെ....
ithrayum kaalam kazhinjalm sadarakarude manasil ivanundu.Appo pinne Wagon R 2022 janangal eettedukkum ennu urappanu❤️
മുൻ സീറ്റുകൾക്കിടയിൽ ഒരു ആം റെസ്റ്റ് കൊടുക്കുന്നത് ഇത്ര വലിയ
ചിലവുള്ള കാര്യമാണോ ടോപ് എൻഡ് മോഡലുകളിൽ പോലുമില്ല 😖
Nostalgia for me too and my family.....Like other middle class families. This was my first car I bought in 2007. A maroon Color. Loved it
ഞാൻ എന്തിനാ അഭിമാനിക്കുന്നെ മാരുതി അല്ലെ അഭിമാനിക്കേണ്ടത് 😂 എന്റെ ബൈജു ചേട്ടാ ഇങ്ങളെ കൊണ്ട് തോറ്റു
I bought my first wagon R in 2010..and I drove One lakh forty thousand kms ...So I purchased a new car. No doubt it is again Wagon R ZXI. I love this vehicle very much ..I never had a breakdown or any problem ...And comparatively better resale value too..So next ten years ...assured
സ്വിഫ്റ്റ് : ഇത്രയും ലുക്ക് ഉള്ള മാരുതിയുടെ വാഹനത്തിന് ബാക്കിലെ സീറ്റ് 👎 കുഴിയിൽ ഇറങ്ങി ഇരിക്കുന്ന പോലെ ലെഗ് സ്പേസും ഇല്ല... അതൊക്കെ വച്ചു നോക്കുമ്പോൾ wagon ർ തന്നെയാണ് 💯 സൂപ്പർ 👍
ദൂരെനിന്ന് എത്തി നോക്കുന്ന Tiago 💙
Thie support ശോകമാണ്, ബാക്കി ok
Still I am keeping 2005 model .. and I used it frequently .. it's superb city car ..
എന്റെ വീട്ടിലും ഉണ്ട് 16കൊല്ലമായി
Ente vittilum indu 2005
Still strong
Still have my 2006 one... going strong
@@sadhik2096 mileage ethra kittum
1.1 anno
Nostalgia for me and my family.....Like other middle class families.The only options available at that time was Wagon R,Santro and indica.
My Father's first car and my learning machine from childhood. Started learning Driving in 2001 on this car and ex proud owner of Wagon R ❤️👍Not even a single breakdown in 15 years usage time and finally met an accident and sold it
Which do you have today
@@adithyadev4333 i20 Elite
@@vijayakumar_84 sorry typing mistake
We had the same list. We selected the santro in 2006. Still running smoothly 🎉
വീണ്ടും പുതിയ വാഗണർ തന്നെ വാങ്ങാൻ തീരുമാനിച്ചു
We are booked same colour amt full option delivery kittan ayi
ബൈജു ചേട്ടൻ എന്നാ പ്രമുഖനിൽ നിന്നും ഒരു ഹായ് കിട്ടാൻ കാത്തിരിക്കുന്നു
കളർ കിടുവായിട്ടുണ്ട് 1.2ലിറ്റർ എടുത്താൽ കിടുവാണ്. പിന്നെ ഈ വിലയും bmw വിന്റെ സ്പെക്കും ഫീച്ചറും വേണമെന്നു പറഞ്ഞാൽ നടക്കില്ല സാധാരണക്കാരന് ok ഒരുപാടു ചിന്തിച്ചാൽ നടക്കില്ല
Kazhinja jan ill delevery eduthu vitile adyathe car anu. Drivability👌 nalla sugam anu odikan ethra duram venemengilum odikam. Pinne eduthu parayandathu space anu oru rekshyum illa. Rear seat ill 3 persons sugam ayi irunnu povam. Interior space🤩👌👌👌👌👌
AC cooling engane und back seatil
സിറ്റിയിൽ ടാക്സി ആയി ഓടാൻ പറ്റിയ ചെറിയ വാഹനം ഏതാണ് നല്ലതു. മൈലേജ് കൂടുതൽ കിട്ടുന്ന Cng or electric ഏതാണ് നല്ലതു?
എന്റെ അച്ഛൻ ആദ്യമായി വാങ്ങിയ കാർ.... wagon R....
ഞാൻ ഡ്രൈവിങ് പഠിച്ച കാർ
5:15 എന്തോ ലീക്കേജ് ഉണ്ട്. ശ്രദ്ധിച്ച് നോക്കിയാൽ മനസ്സിലാകും.
എൻ്റെ ഒരു സുഹൃത്തിൻ്റെ അച്ഛൻ ഓരോ പ്രാവശ്യം വാഹനം മാറ്റുമ്പോഴും WagonR തന്നെ വാങ്ങും ..അങ്ങനെ അഞ്ചാമത്തെ Wagon R last week വാങ്ങി....
My personal experience is super car ,especially for age above 70s, no back pain, shaking,easynes,economical.
My father-in- law favourite car. He still has one in his garage
Ath enikk tharumo
@@noufalshaikhsn6653 angoru athu ippolum use cheyyanund bro
@@noufalshaikhsn6653 🤣
പറഞ്ഞതിൽ ചെറിയ ഒരു തെറ്റ് ഉണ്ട്.
കാർ മഡ്ഡ് റോഡിൽ പോകുബോൾ അടിഭാഗം തട്ടുന്നുണ്ട്. ബാക്കി എല്ലാം ഒകെ.
റഫ് റോഡിൽ ഓടുബോൾ വളരെ ശ്രദ്ധിക്കണം.
അടിപൊളി വണ്ടി ആണ്
thanks for this video
this video help me to to buy a new wagon r
Sir which is the best reverse camera available in the market for wagon R zxi 2021 model.
2021 മോഡൽ AGS 1.2 ലിറ്റർ എടുത്തു. എല്ലാത്തരം ആവശ്യങ്ങളും നിറവേറ്റിത്തരുന്ന മിതമായ വിലയ്ക്കുള്ള ഒരു ജനപ്രിയ വാഹനം.!❤️👍
Ignis നോക്കിയിരുന്നോ?
@@alfinwilliam
നോക്കി , AGS ന് വില കൂടുതൽ കൊടുക്കണം , കൂടാതെ ബൂട്ട് സ്പെയ്സ് കുറവായതിനാൽ വേണ്ടെന്ന് വച്ചു.😊
എല്ലാ കാറിനെപ്പറ്റിയും ഡീഗ്രേഡ് ആണല്ലോ😮
This is one of the best all-time selling car in India. The seating is also very good.
ഞാൻ സ്ഥലം മാറി പോയപ്പോൾ ഒരു മിനി ലോറിയിൽ കൊണ്ട് പോകാവുന്ന ഐറ്റംസ് wagonr ൽ കൊണ്ട് പോയിട്ടുണ്ട്.... പട കുതിര...
07:50 പഴയ Wagon R പല്ലിളിച്ചു ചിരിക്കുന്നത്രെ...!!! 😂😂😂
ഇതാണ് ബൈജു ചേട്ടൻ്റെ അവതരണം മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമാക്കുന്നത്..!! ❤️🔥 @BaijuNNair
using 2005 model 125000km done still comfort and easy drive and refined thinking reniew for next five years
10 year old wagonr customer....no complaints till date