ഇനി മിസ്റ്റ് ഉണ്ടാകത്തില്ല | No more Windshield Glass Mist Formation | Simple step's

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • #mist #airconditioner #airflow
    No more mist formation in our windshield glass, just follow this simple steps which help's to not form mist ...
    how to remove the mist on windshield glass
    best way to remove fog from glass
    why is my windshield glass getting mist on night drive
    when raing how Does this mist form in the front galss
    how to control the inside cabin temperature
    what are the steps to prevent mist inside cabin glass
    best remady to get rid of mist in windshield glass
    working video of how air circulation switch work and how rat enter inside the car
    • മഴ പെയ്താൽ വെള്ളം കയറു...
    Camera's
    Sony ZV-1
    • SONY ZV-1 | ഒരുപാട് വർ...
    1, Sony alpha 6400
    • Sony Alpha 6400 unboxi...
    2, Dji #osmoaction camera
    • ACTION CAMERA Dji OSMO...
    3,Dji #osmopocket
    • DJI OSMO POCKET Comple...
    4,#goprohero9
    • GOPRO HERO 9 | Birthda...
    5, #lumixg7
    • LUMIX G7 | Panasonic |...
    Mic used
    1,Sony wireless mic
    • SONY wireless mic| Unb...
    Gimbal's used
    1, Dji Ronin SC
    • DJI #RONIN-SC Unboxing...
    2, Dji osmo 2
    • DJI OSMO MOBILE 2 Gimb...
    Light used
    1, Background light
    • Best background light ...
    Camera's
    1, Sony alpha 6400
    • Sony Alpha 6400 unboxi...
    2, Dji #osmoaction camera
    • ACTION CAMERA Dji OSMO...
    3,Dji #osmopocket
    • DJI OSMO POCKET Comple...
    4,#goprohero9
    • GOPRO HERO 9 | Birthda...
    5, #lumixg7
    • LUMIX G7 | Panasonic |...
    Mic used
    1,Sony wireless mic
    • SONY wireless mic| Unb...
    Gimbal's used
    1, Dji Ronin SC
    • DJI #RONIN-SC Unboxing...
    2, Dji osmo 2
    • DJI OSMO MOBILE 2 Gimb...
    Light used
    1, Background light
    • Best background light ...
    Tripod used
    1, sony grip
    • SONY GP-VPT1 #SONY Sho...

ความคิดเห็น • 642

  • @rajuv50
    @rajuv50 ปีที่แล้ว +149

    Informative !!! ഒരുപാടു വട്ടം ഇതേ പ്രശ്നത്തിൽ കഷ്ടപ്പെട്ടിട്ടുണ്ട്... ഇതിനു വേണ്ടി താങ്കൾ എടുത്ത efforts & research ഒരു പാട് പേർക്ക് ഗുണകരമാകുന്ന ഒന്നാണ്.

    • @sadath_ali
      @sadath_ali ปีที่แล้ว +2

      💯

    • @titomathew
      @titomathew ปีที่แล้ว

      th-cam.com/video/0X0O0njQBHQ/w-d-xo.html

    • @nvsujeeth7368
      @nvsujeeth7368 ปีที่แล้ว +2

      Great. Very useful

  • @userAVJ
    @userAVJ ปีที่แล้ว +11

    പണ്ടാരം അടങ്ങാൻ ഈ ഗ്ലാസിന്റെ ഇടയിലെ mist വലിയ ശല്യം ആണ്..... ഓടിച്ചു ഊപ്പാട് വന്നിട്ട് ഉണ്ട്...... മരുന്ന് പറഞ്ഞു തന്നതിന് നന്ദി........ ⭐️⭐️⭐️⭐️⭐️

    • @shebi577
      @shebi577 หลายเดือนก่อน

      Bro athu ready aaayo..?

  • @yaseenhabeeb4904
    @yaseenhabeeb4904 ปีที่แล้ว +25

    ചേട്ടൻ ഇതിന് വേണ്ടി എടുത്ത effort കയ്യടി അർഹിക്കുന്നു. ഇത്രയും ഉപകാരപ്രദമായ ഒരു കാര്യം പറഞ്ഞു തന്നതിന് നന്ദി .

  • @navp1000
    @navp1000 ปีที่แล้ว +5

    👌👌👌👌 ഒട്ടുമിക്ക വണ്ടികൾക്കും ഈ പ്രശ്നം ഉണ്ട്.. പക്ഷെ ആരും ഇത് വരെ ഇങ്ങനെ ഒരു ആംഗിൾ പറഞ്ഞിട്ടില്ല... എല്ലാരും കുറെ ക്ലീനിങ് സൊല്യൂഷൻസ് ആണ് പറയാറുള്ളത്.... പരീക്ഷിച് നോക്കട്ടെ...

  • @shinutp6459
    @shinutp6459 ปีที่แล้ว +5

    വളരെഉപകാരപ്രദമാണ് നിങ്ങളുടെ ഈ പരിശ്രമം, ഞാൻ അനുഭവസ്ഥനാണ്, എതിരെ വാഹനങ്ങൾ വരുമ്പോൾ വളരെ ബുദ്ധിമുട്ടിയിരുന്നു.

  • @sibybaby7564
    @sibybaby7564 ปีที่แล้ว +9

    ഓട്ടോമൊബൈൽ രംഗത്ത് ഏറ്റവും നല്ലൊരു യൂട്യൂബ് ചാനൽ ആണ് താങ്കളുടെ,,, ഇതുപോലുള്ള ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു.god bless you dear brother 🌹🌹🌹💓💓💓

  • @vijayanpn5340
    @vijayanpn5340 21 วันที่ผ่านมา +1

    വളരെ ഉപകാരപ്രദമായ അഭിപ്രായങ്ങൾ. സമഗ്ര പഠനം തന്നെ നടത്തി എന്നറിഞ്ഞതിൽ വിശ്വാസ്യത കൂടുന്നു. നന്ദി.

    • @MGATEXPLORE
      @MGATEXPLORE  20 วันที่ผ่านมา

      Welcome 😊

  • @AnilKumar-yp5lo
    @AnilKumar-yp5lo ปีที่แล้ว +2

    പലപ്പോഴും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന സംഭവമണ് ഈ മിസ്റ്റ് . അത് പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്ന താങ്കളുടെ ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്. നന്ദി ......

  • @sijoantony2790
    @sijoantony2790 23 วันที่ผ่านมา +1

    100% സത്യം എനിക്ക് കഴിഞ്ഞ ദിവസം രാത്രി ചെറിയ മഴയിൽ താങ്കൾ പറഞ്ഞത് പോലെ ഇടയിൽ ഉള്ള മിസ്റ്റ് ഫീൽ ചെയ്തു വളരെ വിഷമിച്ചു drive ചെയ്യാൻ വൈപ്പർ use ചെയ്തു അകത്തു തുടച്ചു ... No രെക്ഷ
    Thanks for ur valuable info....... 🙏

    • @MGATEXPLORE
      @MGATEXPLORE  22 วันที่ผ่านมา

      Welcome 😊

  • @sooraj4998
    @sooraj4998 ปีที่แล้ว +4

    Mist ഗ്ലാസിന്റെ നടുക്ക് പിടിക്കുക എന്ന് പറയുന്ന ഈ സംഭവമാണ് ഞാൻ വണ്ടി ഓടിക്കുമ്പോൾ മിക്കവാറും വരാറുള്ളത്. ഇന്നലെ ഡ്രൈവ് ചെയ്യുന്ന സമയത്ത് വലിയ ബുദ്ധിമുട്ടായിരുന്നു. രാത്രി മഴയുണ്ടായിരുന്നു. നിങ്ങൾ പറഞ്ഞ അതേ രീതിയിൽ AC set ചെയ്താണ് പൊതുവേ ഞാൻ ഓടിക്കാറുള്ളത്. എന്നാൽ പോലും mist മുഴുവനായും പോവില്ല. Wiper ഇടുമ്പോൾ അത് വീണ്ടും വരും, പിന്നെ പതുക്കെ പോവും. Thanks for sharing your valuable experience. Keep going. 👍🏻👍🏻👍🏻

    • @shebi577
      @shebi577 หลายเดือนก่อน

      എനിക്കും same situation ഉണ്ടായി.. ഞാൻ ആലപ്പുഴ to കണ്ണൂർ യാത്രയിൽ ഇതേ പോലെ മഴ വന്നു... മിസ്റ്റ് അകത്തു പിടിച്ചിട്ട് എതിരെ ഒരു വണ്ടി വന്നാൽ ഒന്നും കാണാൻ പറ്റാത്ത അവസ്ഥ ആയിരുന്നു... വയ്പ്പർ ന്റെ കുഴപ്പം ആയിരിക്കും എന്ന് വച്ചിട്ട് രാവിലെ കട തുറന്നപ്പോൾ മാറ്റി.. അത് കൊണ്ട് കാര്യം ഉണ്ടായിട്ടില്ല... രാത്രി ആവുമ്പോൾ ഈ ഇതേ പോലെ വീണ്ടും വരാൻ തുടങ്ങി.. ഒരുപാട് ഷോപ്പിൽ കൊണ്ട് പോയി അവർ ആരും എങ്ങനെ പറഞ്ഞു തന്നിട്ടില്ല... Tata altroz aanu vandi

  • @hariharans7721
    @hariharans7721 ปีที่แล้ว +14

    Very much useful information for all drivers. വളരെ കഷ്ടപ്പെട്ട് പിടിച്ച ഈ video I like very much.

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +1

      Thanku so Much 😍😍

    • @arung43001
      @arung43001 ปีที่แล้ว

      @@MGATEXPLORE 🙏 എനിക്ക് കിട്ടിയിട്ടുണ്ട്. പിന്നീട് നിറുത്തി ഹീറ്റ് അടിച്ച് മാറ്റിയാണ് പോകാറ്

    • @georg-in-7
      @georg-in-7 ปีที่แล้ว +1

      ​@@MGATEXPLORE ith automatic acyil engane cheyum ?

  • @josephpj501
    @josephpj501 ปีที่แล้ว +84

    എനിക്ക് കിട്ടി യിട്ടുണ്ട് സെന്റർ mist,ബ്രോ ഇത് mist ആണോ എന്ന് എനിക്ക് ഡൗട്ട് ഉണ്ട്, ഇത്‌ ഞാൻ അറിഞ്ഞടത്തോളം ഇത് വാട്ടർ സ്റ്റേയിൻ ആണ്, ഇത് രാത്രിയിൽ മഴ ഉള്ളപ്പോൾ മാത്രം എതിരെ വരുന്ന വണ്ടിയുടെ വെളിച്ചം അടിക്കുമ്പോൾ നമ്മുക്ക് ഒന്നും കാണാൻ പറ്റില്ല ഒരു പാട പോലെ നമ്മുടെ ഗ്ലാസിൽ പറ്റി പിടിച്ചിരിക്കും, അതു വൈപ്പർ ഇട്ടാലും, തൊടച്ചാലും പോകില്ല, ഇത് ഗ്ലാസിൽ ഉണ്ടാകാൻ കാരണം മറ്റുള്ള വണ്ടികളിൽ നിന്ന് പുറം തള്ളുന്ന കാർബൻ, അതുകൂടാതെ ട്രക്ക് കളിൽ നിന്നുള്ള ഓയിൽ ഇതെല്ലാം നമ്മുടെ ഗ്ലാസിൽ ഡെപ്പോസിറ്റ് ആയിട്ടു അതു ഒരു പാർട്ടിക്കൽസ് ആയിട്ടു ഗ്ലാസിൽ പറ്റി പിടിച്ചു ഇരിക്കും, കൂടാതെ മഴ വെള്ളം, ബോർവെൽ വാട്ടർ തുടങ്ങി യാ വെള്ളം കാറിന്റെ ഗ്ലാസിൽ വീഴുമ്പോൾ ആ വെള്ളത്തിൽ ഉള്ള കാൽസ്യം നമ്മുടെ ഗ്ലാസിൽ ഡെപ്പോസിറ്റ് ആയിട്ടു ഇങ്ങനെ രൂപം കൊള്ളും ഞാൻ ഇത് മാറ്റിയത് ഗ്ലാസ്‌ സ്റ്റേയിൻ remover എന്ന ഒരു liquid ഉപോയിഗിച്ചു ആണ് പോളിഷ് ചെയ്തു ആണ് മാറ്റിയത്, കൂറേ ഓടിയ വണ്ടികളിൽ ആണ് സാധാരണ കാണുന്നത്, ലോങ്ങ്‌ ഡ്രൈവ് ചെയ്യുന്ന വണ്ടികളിൽ, ഞാൻ എന്റെ ഒരു അനുഭവം പറഞ്ഞു എന്നെ ഉള്ളു, എനിക്ക് ഇങ്ങനെ ചെയ്തപ്പോൾ മാറി കിട്ടി, മറ്റൊരു കാര്യം നമ്മൾ car വാഷ് ചെയ്‌തു കഴിഞ്ഞു കാറിന്റെ ഗ്ലാസ്‌ തുടച്ചു ഉണക്കാതിരുന്നാൽ ഇങ്ങനെ ഉണ്ടാകാം നമ്മൾ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ക്വാളിറ്റി അനുസരിച്ചു ആയിരിക്കും, വെള്ളത്തിൽ അടങ്ങിയ ചെറിയ കാൽസ്യം കൂടാതെ ഗ്ലാസിൽ പറ്റി പിടിച്ചു ഇരിക്കുന്ന കാർബൻ ന്റെ അംശം ഇത് എല്ലാം കൂടി ചേർന്ന് ഒരു chemical റിയാക്ഷൻ നടക്കുന്നു ഇങ്ങനെ ഇത് നമ്മുടെ ഗ്ലാസിൽ foam ചെയുന്നു, ഇത് മഴ കാലത്തു മാത്രം നമ്മുക്ക് ഇത് മനസ്സിൽ അകത്തുള്ളൂ, മഴ ഇല്ലാത്തപ്പോൾ ഒരു പ്രശ്നം അനുഭവംപെടതില്ല , നമ്മുടെ ഗ്ലാസിൽ ആ സ്റ്റേയിൻ ഉണ്ടാകും പക്ഷെ മഴ ഉള്ളപ്പോൾ മാത്രം അതു അനുഭവംപെടതുള്ളു രാത്രി യിൽ,

    • @sandeepmohan5462
      @sandeepmohan5462 ปีที่แล้ว +1

      Correct

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +15

      Mm... Thanku for the good information.. Waterstain ullathe ane.. Njnum experience cheytitullathe ane.. But njn kanichya mist ee paraja heat ittu full mariyathe ane... Waterstain ankaney marilla.. Itheram time aduthu ee information pass cheythathil orupade thanks 👍👍👍

    • @georg-in-7
      @georg-in-7 ปีที่แล้ว +2

      @@MGATEXPLORE ith automatic acyil engane cheyum ?

    • @georg-in-7
      @georg-in-7 ปีที่แล้ว +1

      @@MGATEXPLORE please reply.

    • @sudheeshkumaran8837
      @sudheeshkumaran8837 ปีที่แล้ว +3

      എനിക്കും കിട്ടിയിട്ടുണ്ട് ഗ്ലാസ്സിൽ ഒരു തരം oil ഉള്ളപോലെയാണ് ഫീൽ ചെയ്യുന്നത് മഴയത്ത് wiper ഇട്ടുകഴിഞ്ഞാൽ ഒരു 4 5 sec ഒന്നും കാണാൻ സാധിക്കില്ല ഒരു മങ്ങൽ പിന്നെ അത് പോകും car service ന് കൊടുത്ത ശേഷമാണ് ഈ problem ഇത് സർവീസ് സെൻ്ററിൽ പറഞ്ഞപ്പോ wiper blade complaint ആണെന്ന്

  • @jithinraj4170
    @jithinraj4170 ปีที่แล้ว +29

    വീഡിയോ വെറുതെ വലിച്ചു നീട്ടി 10 മിനിറ്റ് ഇൽ കൂടുതൽ ആക്കുന്നു.

    • @fishingzone8835
      @fishingzone8835 2 หลายเดือนก่อน +5

      തനിക് വേണമെങ്കിൽ kanda മതിയെടോ ഇതു ആവിശ്യം ഉള്ള orupaad ആൾക്കാർ ഇവടെ ഉണ്ട് 😊

    • @chikku29
      @chikku29 2 หลายเดือนก่อน +1

      Sathyam

    • @EnteMoto
      @EnteMoto หลายเดือนก่อน

      Ayaalkk jeevikkande😂

    • @Shankumarvijayan3897
      @Shankumarvijayan3897 26 วันที่ผ่านมา

      Length കുറക്കമായിരുന്നു 👌🏻👍🏻

  • @nissamahaboob2713
    @nissamahaboob2713 ปีที่แล้ว +6

    We were facing this mist problem since we bought our car. Today we just tried your technique as it was a rainy day. It was a great success since 2 + hours we are driving and absolutely no mist. Zillion thanks to you. It should be treated as a life saving technique as this can cause lot of accidents. 🙏🙏

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +1

      Welcome and thank you so much 🥰

    • @wcdwiw
      @wcdwiw 3 หลายเดือนก่อน

      5:14 Avoid Mist 1

    • @wcdwiw
      @wcdwiw 3 หลายเดือนก่อน

      7:47 Mist 2

  • @muhammedanas449
    @muhammedanas449 ปีที่แล้ว +2

    താങ്ക്സ് ബ്രോ
    മിസ്റ്റ് കൊണ്ട് എടങ്ങേരായി നിക്കായിരുന്ന് പല വീഡിയോസ് കണ്ട് പെർഫെക്റ്റ് solutions ബ്രോ ൻ്റേ വീഡിയോ കണ്ടപ്പോ കിട്ടി
    ഗ്ലാസിനു അകത്തും പുറത്തും അല്ലാതെ പല തവണ മിസ്റ്റ് കിട്ടിയിട്ടുണ്ട്

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Thanku so much for the support..

  • @shajimathew7855
    @shajimathew7855 ปีที่แล้ว +1

    എൻറെ വാഹനം എർട്ടിഗയുടെ 2nd ജനറേഷനാണ്. ഇതിന് സ്ഥിരമായി ഗ്ലാസ്സിനകത്ത് മിസ്റ്റ് പിടിക്കുന്നുണ്ട്. അതിനുള്ള തക്കതായ മറുപടിയാണിത്. Thanks a lot 🔥🔥

  • @rajeevcd4215
    @rajeevcd4215 ปีที่แล้ว +2

    വളരെ നല്ല ഒരു കാര്യമാണ് പറഞ്ഞു തന്നത്, ഈ problem വന്ന് ഞാൻ വളരെ വിഷമിച്ചിട്ടുണ്ട്❤.👏👏👍

  • @MyJerrythomas
    @MyJerrythomas ปีที่แล้ว +1

    ഇത് ഞാൻ മഴക്കാലത്തു അനുഭവിക്കുന്നതാണ്. നിങ്ങളുടെ effort നെ അംഗീകരിക്കുന്നു.. മുമ്പിൽ പോകുന്ന വണ്ടികളുടെ exhaust oil particles അടിഞ്ഞു കൂടുന്നതാണ് വിഡിയോയിൽ കണ്ടത് . ടോയ്ലറ്റ് cleaner ഉപയോഗിച്ചു just പുറത്തു glass wash ചെയ്താൽ ok ആകും 100% പക്ഷെ heat ചെയ്താൽ പോകുമെങ്കിലും വീണ്ടും വന്നു കൊണ്ടേയിരിക്കും.

    • @farizmkl5129
      @farizmkl5129 ปีที่แล้ว

      New vehiclesinum ee problem undd

  • @ransfamilyyoutubechannel5058
    @ransfamilyyoutubechannel5058 ปีที่แล้ว +2

    എന്റെ ബ്രോ എന്തായാലും സൂപ്പർ വീഡിയോ... പലരോടും ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ആർക്കും അറിയില്ല.. എല്ലാവരും പറഞ്ഞു വൈപ്പർ ബ്ലേഡ് മാറ്റാൻ.. ഞാൻ ഒരു 750 ന്റെ ഒരെണ്ണം മേടിച്ചു ഇട്ടു ഒരാഴ്ച മുമ്പ്... എന്നിട്ടും ഒരു മാറ്റവുമില്ല
    എന്തായാലും ഈ വീഡിയോ എന്നേ പ്പോലെ ഉള്ളവർക്ക് വളരെയധികം ഉപകാരപ്രദമാണ്....😍😄😃😃
    പിന്നെ വൈപ്പർ ഉപയോഗിക്കുമ്പോൾ ഒരു സൗണ്ട് ഉണ്ട് ഗ്ലാസിൽ ഉരയുന്നത് പോലെ. പുതിയ ബ്ലേഡ് ഇട്ടിട്ടും അങ്ങനെ തന്നെ... കടയിൽ നിന്നും ഒരു ലിക്വിഡ് തന്നു
    .. 25ml വീതം വൈപ്പറിന് ഉപയോഗിക്കുന്ന വെള്ളത്തിൽ കലക്കിയാൽ മാറുമെന്ന് പറഞ്ഞു... ആ സൗണ്ട് വൈപ്പർ ഗ്ലാസിൽ നിന്ന് മാറ്റിയാൽ ഇല്ല... അത് എന്തുകൊണ്ട് ആണെന്ന് ഒന്ന് പറയാമോ

    • @titomathew
      @titomathew ปีที่แล้ว

      th-cam.com/video/0X0O0njQBHQ/w-d-xo.html

  • @abhiram2588
    @abhiram2588 ปีที่แล้ว +3

    Ragesh bro യുടെ dedication irikkate oru salute🤩🤩very helpful video

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Thank you so much dear

  • @jk24hrs
    @jk24hrs ปีที่แล้ว +2

    ഈ സംഭവം ഞാൻ കണ്ടു പിടിച്ചിരുന്നു 2 വർഷം ആയി ഇങ്ങനെ ആണ് ചെയ്യുന്നത്, ☺️☺️ ഒരു പാട് കഷ്ടപ്പെട്ട് പോയിട്ടുണ്ട് പണ്ടൊക്കെ, ഓട്ടോമാറ്റിക് ac ഓടിക്കുന്ന സമയത്ത് ആണ് ഐഡിയ തോന്നിയത്, ഇങ്ങനെ ചെയ്താൽ പുറത്ത് വൈപ്പർ ഇടേണ്ടതും ഇല്ല, മൊത്തം പ്രശനവും സോൾവ് ആവും, അകത്തു പ്രശ്‌നം വന്നാൽ ഫുൾ കൂൾ ഇടാതെ ac ജസ്റ്റ്‌ ഒന്ന് ഓൺ ആക്കും,

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Aha kollam,👍👍👍

  • @bineshtv151
    @bineshtv151 2 หลายเดือนก่อน

    അടിപൊളിയാണ് വിഡിയോ എനിക്കും ഉണ്ട് ഈ പ്രശനം എങ്ങനെ പരിഹാരംകാണും എന്ന് ചിന്തിച്ചിരിക്കയിരുന്നു thanks മച്ചാൻ ❤

  • @user-wp1tt6zg8k
    @user-wp1tt6zg8k 11 หลายเดือนก่อน

    ഈ വീഡിയോ കാണാൻ വൈകി പോയി വളരെ ഉപകാരപ്പെട്ടു എല്ലാ സംശവും മാറി താങ്കൾക്ക് വളരെ നന്ദി

  • @vaisakhtm
    @vaisakhtm ปีที่แล้ว

    നടുക്ക് പിടിക്കുന്ന mist നിക്കു വന്നിട്ടുണ്ട്. കാർ നുള്ളിൽ ടവൽ കൊണ്ട് തുടച്ചിട്ടും വൈപ്പർ ഇട്ടിട്ടും പോകുന്നുണ്ടായിരുന്നില്ല. ഒരുപാടു താങ്ക്സ് താങ്കളുടെ videos നു. 👍

  • @ajithalex7335
    @ajithalex7335 ปีที่แล้ว

    വളരെ ഉപകാരം ഗ്ലാസിനിടയിൽ വരുന്ന myst വളരെ ബുദ്ധിമുട്ട് ആണ് എനിക്ക്‌ അനുഭവം ഉണ്ട് എത്ര ശ്രമിച്ചിട്ടും ഒരു പരിഹാരം ഉണ്ടായിട്ടില്ല. മറ്റെല്ലാം control ചെയ്യാൻ പറ്റുമായിരുന്നു. ഇനി അങ്ങനെ ശ്രമിക്കാം 🙏

  • @rdnravi
    @rdnravi 8 หลายเดือนก่อน +1

    The windscreen is a sandwich with a film inside so that it helps not to shatter glass during a collision. It is in that area where the mist is forming as mentioned by Mr. Ragesh. Water vapor from the inside of the car is collected at the cooling coil and expelled outside such as done in a room ac. The humidity inside the car decreases and the air becomes dry. When the windows are opened, moist air from outside gets inside and this is what is collected and seen as mist on the inner side of the windshield. One heating and cooling cycle can remove this as explained. I just wanted to tell you about the science behind these phenomena.

  • @sakhilraj5606
    @sakhilraj5606 ปีที่แล้ว +3

    Yes experienced this .Amazing !! njan showroomil poyi aregilum consult cheyannula paripadi ayirinu.
    Thank for your finds !

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +1

      You're welcome... And thanks for supporting 👍

  • @shanithcm5995
    @shanithcm5995 ปีที่แล้ว +1

    ഇന്നലെ കിട്ടി ബ്രോ. അതുകൊണ്ട് മോർണിംഗ് വീഡിയോ കാണാൻ വന്നതാ. ഞാൻ wipper balde compliment ആണ് എന്നാ വിചാരിച്ചത് കണ്ടപ്പോൾ ക്ലിയറായി താങ്ക്യൂ

  • @rajanpaniker5545
    @rajanpaniker5545 ปีที่แล้ว

    ഞാൻ അനുഭവിച്ചിട്ടുണ്ട് , ഗ്ലാസ്സ് മാറ്റിയാലോ എന്ന് വിചാരിച്ചതാണ്.
    രാത്രി ഓടിക്കാൻ തീരെ പറ്റാതെ വണ്ടി നിർത്തിയിട്ടിട്ടുണ്ട് . ഇങ്ങനെ ഒന്നു പരീക്ഷിച്ച് നോക്കാം.
    Thank you for your information.

  • @shijupr452
    @shijupr452 ปีที่แล้ว +1

    സത്യം.. ഒരുപാട് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്.. അറിവിന്‌ വളരെ നന്ദി 👍

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Thanku so much dear😍

  • @aswabhaia3032
    @aswabhaia3032 ปีที่แล้ว +1

    എനിക്ക് കിട്ടിയിട്ടുണ്ട് ഈ mist. വളരെ ഉപകാരപ്രദമായ വീഡിയോ 👍👍👍❤️

  • @highlightaquafarm6409
    @highlightaquafarm6409 ปีที่แล้ว +1

    ഗ്ലാസിന്റെ കമ്പ്ലൈന്റ് ആണെന്ന് കരുതി കമ്പ്ലീറ്റ് ചെയ്യാൻ നിൽക്കുകയായിരുന്നു ഇതിപ്പോ കുറെയായി എനിക്ക് കിട്ടുന്നത് കൂടുതലും രാത്രിയാണ് വരാറ് സോപ്പ് അടിച്ചു പോകുമ്പോൾ എപ്പോൾ പണി കിട്ടാറുണ്ട് ഇന്ന് കുറച്ചു ലോങ്ങ് കറങ്ങാൻ പോയി വന്നപ്പോൾ വളരെ ബുദ്ധിമുട്ടി അങ്ങനെയാണ് യൂട്യൂബിൽ നോക്കിയത് ബ്രോ യുടെ വീഡിയോ കണ്ടത് വളരെ ഉപകാരം😊❤️🤝👍

  • @nirmalshanthi5294
    @nirmalshanthi5294 ปีที่แล้ว +3

    I had experienced this Central mist and on way had changed good driver side wiper into a cheap brand, still this problem. Wasted wiper and money😟. Thank you for this video.

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Thanku so much dear😍...don't think you have wasted you're money you have learned some new lesson 👍👍

  • @thulthoms8213
    @thulthoms8213 ปีที่แล้ว +3

    Thank you so much.. Enikm mist edk pidikune problem ondarrinu solution arillarrinu this information really helped me 🙏

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Welcome...thanku for the support

  • @bibinmon7129
    @bibinmon7129 9 หลายเดือนก่อน +1

    3 type ഉം ഇന്നു കിട്ടിയതെ ഉള്ളു.( 6-11-23 ) bt center mist എന്തു ചെയ്യണം എന്ന് അറിയില്ലായിരുന്നു.ഇപ്പോഴാ സമാധാനം ആയേ. Tnx bro ❤❤❤❤❤❤❤

  • @NatNeo69
    @NatNeo69 ปีที่แล้ว +3

    Its impurities in windshield. When moisture adheres to it will create that look. Since its a microscopic layer wiping won't remove it. Heating will remove the moisture and it becomes transparent.. It will be there till u clean it thoroughly.. Moisture inside glass cant happen normally in an undamaged glass. Water or vapour cant enter glass until its broken.. What u said abt how to remove it is absolutely correct.. Thanks again

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Yap but if we clean the galss with glass cleaner or Polish the glass too this happents... I have checked it out.. Thanku so much 👍👍👍

    • @sooraj4998
      @sooraj4998 ปีที่แล้ว

      ​@@MGATEXPLORE 👍🏻

  • @jelmedia9315
    @jelmedia9315 ปีที่แล้ว +10

    സുഹൃത്തേ, വീഡിയോ വലിച്ചു നീട്ടി വെറുതേ സമയം കളയാതെ. വാഹനത്തിനുള്ളിലേ humidity കൂടുതലാവുമ്പോഴാണ് കാറിനുള്ളിലേ വായുവിൽ ഉളള watervapour mist ആയി comparatively കൂടുതൽ തണുത്ത പ്രതലമായ windshield ൽ പറ്റിപ്പിടിക്കുന്നത്. മഴക്കാലത്ത് ഗ്ളാസ് വേഗം തണുക്കുന്നതിനാലാണിത്. പറ്റിപ്പിടിച്ച mist നേ defrost/demist ചെയ്യുക എന്നതാണ് ശരിയായ process. അതായത് dehumidification. AC യുടെ തണുത്തവായു windshield ൽ തട്ടുമ്പോൾ dehumidifier ആയി പ്രവർത്തിക്കുന്നു. അതായത് AC യുടെ വായു windshield ലേക്ക് ഒഴുക്കുക (partially ആയാലും മതി. Face + defog mode) എന്നതാണു ശരിയായ രീതി.
    ചില കാലാവസ്ഥകളിൽ /സാഹചര്യങ്ങളിൽ കാറിന്റേ AC യുടെ തണുപ്പിനേക്കാൾ പുറത്ത് windshield ൽ തണുപ്പ് ഉണ്ടാവും. അപ്പോൾ defoging നു ACയുടെ തണുപ്പ് മതിയാവാതേ വരും.
    അപ്പോൾ കുറച്ചു സമയത്തേക്ക് A/C off ചെയ്ത് താല്കാലികമായി heater mode ലേക്ക് മാറ്റുക എന്നതേ നിവൃത്തിയുള്ളൂ. ഇത് water vapour ഗ്ളാസ്സിൽ പറ്റിപ്പിടിക്കുന്നതിൽ നിന്നും തത്കാലം രക്ഷ തരുകയും, യാത്ര സുഗമമാക്കുകയും ചെയ്യും. പക്ഷേ heater mode എപ്പോഴും കാറിനുള്ളിലേ humidity കൂട്ടുകയാണ് ചെയ്യുക എന്നതോർക്കുക. വീഡിയോയിൽ പറയുന്നപോലേ ഓടിച്ചാൽ AC cut off ആവാതെ മൈലേജ് കുറയുകയും ചെയ്യുന്നു.
    'Middle mist' എന്നത് mist അല്ല. വായുവിലൂടെ വരുന്ന Oil, diesel petrol, അതുപോലെ ബോഡി വാഷിംഗിൽ വരുന്ന സോപ്പിന്റേ കറകൾ etc.ആണ്.
    Windshield washer, shampoo etc ഉപയോഗിച്ച് വാഹനം ഓടിക്കാൻ തുടങ്ങുന്നതിനു മുന്പ് ഗ്ളാസ്സിന്റേ അകത്തും പുറത്തും newsprint ഉപയോഗിച്ച് വ്യക്തമായി കഴുകിയാൽ പോവും.
    Coolwheels Airconditioning
    098952 64274
    g.co/kgs/8sZDeE

  • @GeekyMsN
    @GeekyMsN ปีที่แล้ว +5

    11:02 enikkum undayittund 🙂
    Useful information Broo 👍👍👍

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Thanku so Much 😍

    • @Adarsh1865
      @Adarsh1865 ปีที่แล้ว

      എനിക്കും കിട്ടിയിട്ടുണ്ട്...on a long trip നല്ല മഴയും. ഒരു തരത്തിലും വണ്ടി ഓടിക്കാൻ പറ്റില്ലാരുന്നു. ശരിക്കും പെട്ട് പോയി 😥

  • @19sepjo
    @19sepjo ปีที่แล้ว +1

    Enteyum Same Torque Blue Celerio and Same Problem... 😜
    ഈ പറഞ്ഞ in between mist ഒരു വലിയ പ്രശ്നം ആയിരുന്നു...
    Heater മോഡ് ഇട്ടു നോക്കിട്ടു പറയാം... 😊👍

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Okk try cheyuu👍👍😍😍

  • @sivalalkv9398
    @sivalalkv9398 2 หลายเดือนก่อน

    Thanks.മിസ്റ്റ് കൊണ്ട് വല്ലാതെവലഞ്ഞീ
    ട്ടുണ്ട്.പ്രത്യേകിച്ച് ഹൈറേഞ്ച് യാത്രകളിൽ.

  • @riaskolamulathilabdulla552
    @riaskolamulathilabdulla552 ปีที่แล้ว +4

    Is there a position called in between glass? This is a normal problem which put all drivers at big risk. I felt that a very micro layer of water became freezed and that freezed ice is sticking on outside glass, this can be removed by rubbing hard on affected area with news paper like materials. Thanks that you gave a good solution to this problem 👍

  • @shamnadsalam8710
    @shamnadsalam8710 ปีที่แล้ว

    എനിക്ക് ഇന്നലെ ഈ പണികിട്ടി അതാണ് ഞാൻ ഈവീഡിയോ കാണാൻ ഇടയായത് താങ്ക്സ് ബ്രോ 💕

  • @mohammedshafi3992
    @mohammedshafi3992 ปีที่แล้ว

    ഇന്ന് കിട്ടിയതേ ഉള്ളൂ ഫ്രണ്ട് സൈഡിൽ വൈപ്പർ ഇട്ടുകൊണ്ട് പോയി ഇമിഡിറ്റി ഉണ്ടായിരുന്നു സത്യം പറഞ്ഞാൽ കുടുങ്ങിപ്പോയി വഴിയിൽ നിർത്തി തുടച്ചുനോക്കി പോകുന്നില്ല പറഞ്ഞപോലെ നടുക്കായിരിക്കും പിടിച്ചിട്ടുണ്ടാകും ദുബായ് വീഡിയോ വലിയ ഉപകാരമായി താങ്ക്യൂ

  • @786nblmohd4
    @786nblmohd4 2 หลายเดือนก่อน +1

    കറക്റ്റ് കാര്യങ്ങൾ പറയുന്നു ❤️👍🏽

    • @MGATEXPLORE
      @MGATEXPLORE  2 หลายเดือนก่อน

      Thank you...

  • @sajilismail5013
    @sajilismail5013 ปีที่แล้ว

    എനിക്ക് ഇന്ന് നടുക്ക് മിസ്ററ് പിടിച്ചു ബ്രോ ഒരുപാട് ബുദ്ധിമുട്ടി , അങ്ങനെയാ ബ്രോ യുടെ വീഡിയോ കണ്ടത് . അടുത്ത തവണ ഇതുപോലെ ചെയാം താങ്ക്സ് ബ്രോ . ഹീറ്റ് ഇടുമ്പോൾ ഒരു കരിഞ്ഞ മണം ഉണ്ടാകർ ഉണ്ട് ബ്രോ അത് കുഴപ്പം ഉണ്ടാകില്ലലോ

  • @shanavasa4067
    @shanavasa4067 ปีที่แล้ว

    എനിക്കും ഈ അനുഭവം ഉണ്ടായി കൊണ്ടിരിക്കുന്നു.ഇനി നിങ്ങൾ പറഞ്ഞപോലെ ഹീറ്റു ചെയ്തുനോക്കണം

  • @pspp4167
    @pspp4167 2 หลายเดือนก่อน +1

    Yesss.. എൻ്റെ വാഹനത്തിൻ്റെ windshield ഗ്ലാസിൻ്റെ അകത്തും പുറത്തും അല്ലാതെ ഗ്ലാസിൻ്റെ ഉള്ളിലായി mist വരുന്ന ഒരു situation ഇന്ന് ഉണ്ടായി. ഡ്രൈവ് ചെയ്യാൻ ഒരുപാട് ബുദ്ധിമുട്ടി.

  • @ajeesh9144
    @ajeesh9144 ปีที่แล้ว +17

    മഴയുള്ളപ്പോൾ side window ൽ ഉള്ള mist എങ്ങനെയാണ് കളയുന്നത്. അത് Side view mirror കാഴ്ച്ച മറയ്ക്കുന്നുണ്ട്

    • @jerybennynottath
      @jerybennynottath ปีที่แล้ว +4

      Adjust your side AC vend to side glass

    • @user-du8dl7gr4q
      @user-du8dl7gr4q ปีที่แล้ว +6

      Glass onnu down cheythu up cheythal mathi 🤭

    • @abhins7677
      @abhins7677 ปีที่แล้ว

      Amazonil oru anti water film കിട്ടാനുണ്ട്

    • @titomathew
      @titomathew ปีที่แล้ว

      th-cam.com/video/0X0O0njQBHQ/w-d-xo.html

    • @jerryjames7649
      @jerryjames7649 ปีที่แล้ว

      Window side AC vents adjust cheytha mathi bro

  • @sanishvalayam1844
    @sanishvalayam1844 ปีที่แล้ว +5

    ഞാൻ അനുഭവിച്ചു... ഞാൻ വൈപ്പർ മാറ്റാൻ നിൽകുവ ആയിരുന്നു

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +1

      Aha kolaloo ini ithum koodi onu try chethu noku.. 👍

    • @jomygeorge4493
      @jomygeorge4493 ปีที่แล้ว

      Me too

  • @Amarnath2k2
    @Amarnath2k2 ปีที่แล้ว +2

    Heater and Ac same time il no use alle?.. Heater (engine nte heat) blower vazhi varunnath ale...ayi time il ac on akunnathu kondu use illalo just fan ittal pore

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Pora ac on tane akanam... alengil temperature control Cheyan patilla

    • @Amarnath2k2
      @Amarnath2k2 ปีที่แล้ว

      @@MGATEXPLORE ok

  • @MalayalamTechOfficial
    @MalayalamTechOfficial ปีที่แล้ว

    Epolum kili poi irikarond 😆😆 thanks bro 👍🏻👍🏻 ini mazhayath try cheyth nokkam.

  • @shanilanu8258
    @shanilanu8258 4 หลายเดือนก่อน +1

    എനിക്കിതുപോലെ പറ്റിയിട്ടുണ്ട് കേട്ടോ നല്ല അറിവ്

    • @MGATEXPLORE
      @MGATEXPLORE  4 หลายเดือนก่อน

      Aha ..thanku 🥰

  • @sunilkumartv1513
    @sunilkumartv1513 ปีที่แล้ว

    എനിക്കും മിക്കവാറും കിട്ടും കഷ്ട്ടപെട്ടിട്ടുണ്ട്. ഇങ്ങനെ ക്കെ ചെയ്തു നോക്കാം😊

  • @hyderali-karakkad
    @hyderali-karakkad ปีที่แล้ว

    Front ഗ്ലാസ്‌ double ആണ്. ഒരു glass ന് പുറത്തു മറ്റൊരു glass ഒട്ടിച്ചു വെച്ചത്. അതുകൊണ്ട് ആക്‌സിഡന്റ്ൽ അത് ജനൽ glass പോലെ മുറിഞ്ഞു വീഴില്ല. Glass പൊട്ടിയാലും ഒട്ടി നിൽക്കും. അതിനിടക്ക് മിസ്റ്റ് പിടിക്കുമ്പോൾ ഈ പറഞ്ഞത് 30 second ചെയ്യുമ്പോൾ മാറിക്കിട്ടും. പിന്നെയും വരുമ്പോൾ repeat ചെയ്യുക

  • @sarathbheemraj2877
    @sarathbheemraj2877 ปีที่แล้ว +1

    Ente mashe ee idakulla fog orupad pani thanitund. Thanks 🤗

  • @OK-sy8cj
    @OK-sy8cj ปีที่แล้ว +1

    എന്റെ ആദ്യ വണ്ടിയായ വാഗൺ Rൽ ഈ നടുക്ക് മിസ്റ്റ് പിടിക്കുന്ന പ്രശ്നം 7 വർഷം ഉപയോഗിച്ചിട്ടും ഉണ്ടായിട്ടില്ല. പക്ഷേ ഇപ്പോഴത്തെ ബ്രസയിൽ ആണ് ഇതാദ്യമായി അനുഭവപ്പെട്ടത്. ചെറിയ മഴയുള്ള രാത്രിയിൽ വൈപ്പ് ചെയ്തു വരുമ്പോൾ ഓയിൽപാട പോലെ വന്നു ഗ്ലാസ്സ് മൂടും, രണ്ടു മൂന്നു സെക്കൻഡിനകം അതു മാറും. വീണ്ടും വൈപ്പ് ചെയ്യുമ്പോൾ ഇതു തന്നെ അവസ്ഥ. ഒന്നും കാണാൻ പറ്റില്ല.
    കുറേ പരീക്ഷണം ഞാനും നടത്തി നോക്കി. അവസാനം ഗ്ലാസ്സ് ഇടക്കിടെ പോളീഷ് ചെയ്തു കൊണ്ടിരിക്കുകയും രാത്രിയിൽ മഴയുള്ളപ്പോൾ ടെമ്പറേച്ചർ 24°C ന് മുകളിൽ സെറ്റ് ചെയ്യാനും തുടങ്ങിയതിൽ പിന്നെ ഈ പ്രശ്നം ഉണ്ടാകുന്നില്ല. ഈ വീഡിയോ നേരത്തേ കാണാൻ പറ്റിയുമില്ല.

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Aha.. Pazhe model wagaonr ac cooling onum ipolathe carinde atheram effective ala athe kondum kudi ane anu ee complaint kanikathe... But ipolathe ee paraja pole temperature set cheythal okey ane.. Pine wiper blade condition kudi check cheythonam keto..

  • @sacredbell2007
    @sacredbell2007 9 หลายเดือนก่อน +1

    നന്ദി, ഇതൊന്നും ഒരു പോളിടെക്‌നിക്കിലും പഠിപ്പിക്കാറില്ല. ഡ്രൈവിംഗ് ഉസ്താദുമാരോട് ചോദിച്ചാലും പലപ്പോഴും ഇത്തരം ബേസിക് പ്രശനങ്ങൾ കുറിച്ച് അവർക്കു അറിവും ഉണ്ടാവില്ല.

    • @MGATEXPLORE
      @MGATEXPLORE  9 หลายเดือนก่อน

      Thanku 🙏

  • @sajeesh7817
    @sajeesh7817 11 หลายเดือนก่อน +2

    അടിപൊളി

    • @MGATEXPLORE
      @MGATEXPLORE  11 หลายเดือนก่อน

      Thanku 🥰

  • @shibuthulasidharan
    @shibuthulasidharan ปีที่แล้ว

    I got the mist issue between the windshield today and did all stupid things and couldn’t fix it. Thank you so much for the video. Will try this next time

  • @lpradeepadvocate3890
    @lpradeepadvocate3890 ปีที่แล้ว +1

    Super I faced problem today and searched you got the point middle mist😂Super thank you

  • @akhileshchandroth2418
    @akhileshchandroth2418 ปีที่แล้ว +1

    Glassinte problem aanennarunnu dharana
    Thank you..

  • @shakeel4567
    @shakeel4567 ปีที่แล้ว +2

    Windshield nte അകത്തും പുറത്തും അല്ലാതെ ഇടയിൽ വരുന്ന mist വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട് പല തവണ.
    Innova crystayil ആണ് ഈ അനുഭവം ഉണ്ടായത്.
    Heat ഇട്ടാൽ പോകും പക്ഷേ ac normal aayal കുറച്ച് നേരം കൊണ്ട് വീണ്ടും mist പിടിക്കും.
    ഒരു തവണ വണ്ടിയിൽ ഫുൾ ആളുമായി മഴയത്ത് പോകേണ്ടി വന്നു അപ്പോഴാണ് ഇങ്ങനെ ഉണ്ടായത്.
    കാണാൻ കഴിയാതെ നിർത്തിയിടെണ്ടി വരെ വന്നു.

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Mm ini inkane cheythal mati... 👍👍

    • @hamdhunidha2458
      @hamdhunidha2458 ปีที่แล้ว

      Bro. Ith kalyaan glass cleaner upayogikkan patuumo?
      Collin, 3m glass cleaner
      Rply pls

    • @uniqueurl
      @uniqueurl ปีที่แล้ว

      എനിക്കും ഉണ്ടായിട്ടുണ്ട്. i20

  • @sidhulsidharthan4170
    @sidhulsidharthan4170 3 หลายเดือนก่อน +1

    ഗ്ലാസ്സിന്റെ ഇടയിൽ മിസ്റ്റ് എനിക്കും കിട്ടിയിട്ടുണ്ട് ബ്രോ
    ഇതിന്റെ സൊല്യൂഷൻ നോക്കി നടക്കാൻ തുടങ്ങിട്ട് കുറെ ആയി
    Thanks Bro🤝
    Glassil Cooling ഒട്ടിക്കുന്നത് നല്ലതാണോ ബ്രോ?

    • @MGATEXPLORE
      @MGATEXPLORE  3 หลายเดือนก่อน

      Glassil cooling ottichal kuzhapamilla

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 3 หลายเดือนก่อน +1

    Nice video bro and very useful information at this current rainy season ❤

    • @MGATEXPLORE
      @MGATEXPLORE  2 หลายเดือนก่อน

      Welcome dear

  • @anoos3900
    @anoos3900 ปีที่แล้ว

    എനിക്ക് ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ട്.എന്താണെന്ന് എനിക്ക് പിടികിട്ടിയില്ല.ac ഓണ് ആക്കിയിട്ടും മാറിയില്ല.കൂടെ ഉള്ള സുഹൃത്ത് ആണ് അപ്പൊ പറഞ്ഞത് heater ഓണ് ചെയ്യാൻ.ഇങ്ങനെ സംഭവിച്ചത് വെളുപ്പിനെ ഒരു 3മണി സമയത്തു ആണ്.

  • @GeorgeVargheseGeomon
    @GeorgeVargheseGeomon ปีที่แล้ว

    Yes you are right I too experienced all type mist including middle portions. Thanks a lot for your valuable tips. Bravo👏 👏 👏

  • @sanoopkumar6286
    @sanoopkumar6286 ปีที่แล้ว +2

    Useful Infrormation Ragesh chetta 🥰🥰

  • @itz_me_eri_c4113
    @itz_me_eri_c4113 ปีที่แล้ว +2

    Very useful chetta
    Love from Malappuram 🥰

  • @anju266588
    @anju266588 ปีที่แล้ว

    എനിക്കും കിട്ടിയിട്ടുണ്ട്. രാത്രി ക്യാമറ നോക്കി വണ്ടി ഓടിക്കുന്നത് മാത്രം ഇഷ്ടപ്പെട്ടില്ല താങ്കളെ പോലെ ഒരാൾ വളരെ റെസ്പോൺസിബിൾ ആയി റോഡ് നോക്കി സംസാരിക്കുന്നതു ആണ് പ്രജോതനം

  • @aswanthnambiar5987
    @aswanthnambiar5987 ปีที่แล้ว +11

    Thankyou❤👍, last day i faced same central portion mist issue in my celerio while driving through high range. I think its the issue of wiper blades and replaced my wiper blades today 😂
    But replaced it with Ciaz and alto 800 blades as you suggested in the old video.

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +1

      Hey.. 😍😍 that's good... Just try this out too 👍

    • @jijojessy
      @jijojessy ปีที่แล้ว +1

      I also faced

    • @georg-in-7
      @georg-in-7 ปีที่แล้ว

      @@MGATEXPLORE automatic ac engane cheyum?

    • @prashobhkb3456
      @prashobhkb3456 ปีที่แล้ว

      ​@@MGATEXPLOREAC ഇല്ലാത്ത വണ്ടിയിൽ മിസ്റ്റ് കളയാൻ എന്തെങ്കിലും ടിപ് ഉണ്ടോ 😢

  • @KL50haridas
    @KL50haridas ปีที่แล้ว

    Thanks ചേട്ടാ ഇത് ഒരു പ്രശ്നം തന്നെ ആണ്.. 🥰

  • @ud2691
    @ud2691 ปีที่แล้ว

    ഗ്ലാസിന്റെ നടുവിൽ എനിക്ക് ഒരുപാട് തവണ മിസ്ററ് പിടിച്ചിട്ടുണ്ട് ....അദ്യമൊക്കെ ഞാൻ ഫ്രന്റ് ഡീഫോഗർ ഇട്ട് നോക്കുമായിരുന്നു എന്നിട്ടും പോകാതെ ആയപ്പോൾ ഒരു ദിവസം ചുമ്മാ ഹീറ്റ് ഇട്ടപ്പോൾ മിസ്ററ് പോയി കിട്ടി

  • @anump100
    @anump100 ปีที่แล้ว

    Good... Thank u... Paranjath veendum veendum veendum paranju vedio length koodippoyi

  • @Yakkoobpalollathil66667
    @Yakkoobpalollathil66667 10 หลายเดือนก่อน +1

    Heater on ചെയ്യുമ്പോൾ Ac button on ചെയ്യണോ?
    Ac ബട്ടൺ on ചെയ്യാതെ ഫാൻ സ്പീഡ് കൂട്ടിയാൽ heating നടക്കുമോ?

  • @retronidhin1374
    @retronidhin1374 ปีที่แล้ว

    എൻ്റെ ഇൻഡിഗോ മറിനയിൽ ഇതുപോലെ front wind shield ഉള്ളിൽ മിസ്റ്റ് വരും. എസി ഇട്ടാൽ പെട്ടന്ന് പോകും. ഫ്രിൻ്റിലെ ഗ്ലാസ്സ് double glass അണ്. അതിനിടയിൽ വരുന്നതാണ്

  • @anukumar2948
    @anukumar2948 ปีที่แล้ว

    എല്ലാ vdosum നല്ല കിടുക്കാച്ചി അവതരണം 👌🏻

  • @ABDULBASITH-ne3zg
    @ABDULBASITH-ne3zg ปีที่แล้ว

    ഇപ്പോളാണ് ഇദിന്റെ ശേരിക്കുള്ള idea കിട്ടിയത്

  • @pulikkottiljosemanoj
    @pulikkottiljosemanoj 2 หลายเดือนก่อน

    Glass is made up of two layers. Moisture may enter inbetween causing mist

  • @gopakishor
    @gopakishor 2 หลายเดือนก่อน

    എൻ്റെ Car ൽ മുൻ ഭാഗത്ത് ഇടത് വശത്തെ Side glass ലെ mist clear ആകുന്നതേയില്ല. അത് കൊണ്ട് ഇടത് mirror ൽ ഒന്നും കാണാൻ സാധിക്കുന്നില്ല. എന്താണ് ചെയ്യാൻ സാധിക്കുക.? നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ചെയ്താൽ ബാക്കി എല്ലാ glass ഉം clear ആകും

  • @ashrafpalat
    @ashrafpalat ปีที่แล้ว

    Thanks bro, Had all of these head aches many times, Hats off to your observation and trial n error for all of us.

  • @dr_tk
    @dr_tk หลายเดือนก่อน +1

    10:13 Circulation maattenda aavshyamilaalle aa condition il 👍✌️

  • @theendtimemessage3501
    @theendtimemessage3501 ปีที่แล้ว +1

    നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ വാഹനത്തിൻറെ ഫ്രണ്ട് ഗ്ലാസ് രണ്ട് layer ആയിരിക്കും നടുക്ക് ഒരു പ്ലാസ്റ്റിക് കോട്ടിംഗ് ഉണ്ട് കാരണം ആക്സിഡൻറ് ആയ വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ് ശ്രദ്ധിച്ചാൽ അറിയാൻ പറ്റും ആ പ്ലാസ്റ്റിക് layer. പ്ലാസ്റ്റിക് layer ഇന്മേൽ mist പിടിച്ചാൽ ഇങ്ങനെ സംഭവിക്കാറുണ്ട്.

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +1

      Yes athe tane athinu vendi adiyam tane temperature set cheythu ital mati

  • @felixvlogs6685
    @felixvlogs6685 หลายเดือนก่อน

    Bro seat cover evidanu cheyghathu ethra roopa aayi

  • @suni108
    @suni108 ปีที่แล้ว +1

    Yes i did what you said in the video and never ever i felt mist forming. So do what he say..thank you

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +1

      Thanku so much for the support 😍

    • @suni108
      @suni108 ปีที่แล้ว

      Please do a video about aftermarket inside and out side temperature indicator.

  • @jobinjacob5031
    @jobinjacob5031 ปีที่แล้ว +3

    Excellent..
    Very informative🥰🥰

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Thanku so much😍😍😍

  • @aadhyaabhilash5584
    @aadhyaabhilash5584 ปีที่แล้ว

    Enikum kittiyatondu thanks bro very good message 👏👏👏

  • @siddiquebava6213
    @siddiquebava6213 ปีที่แล้ว +1

    തുടക്കം അധികം വലിച്ച് നീട്ടാതെ പറഞ്ഞാൽ വളരെ നന്നായിരിക്കും . പരിപ്പാടി വളരെ നല്ലതാണ്

  • @sudhisunil
    @sudhisunil 2 หลายเดือนก่อน

    Never mentioned AC on or just blower on only please clarify brother

  • @abhipaul7898
    @abhipaul7898 ปีที่แล้ว

    Common problem in lowend Maruthi cars. We don't face it German cars with automatic climate control. The inside glass mist is some stain on glass. Will go after cleaning it with glass cleaners.

  • @abdullabava5108
    @abdullabava5108 10 หลายเดือนก่อน +2

    എനിക്ക് ഉണ്ടായിട്ടുണ്ട്😮

    • @MGATEXPLORE
      @MGATEXPLORE  10 หลายเดือนก่อน

      👍👍👍

  • @subhashmv7741
    @subhashmv7741 ปีที่แล้ว

    എനിക്ക് കിട്ടിട്ടുണ്ട്. താങ്ക്സ് ഏട്ടാ

  • @georg-in-7
    @georg-in-7 ปีที่แล้ว +1

    ith automatic acyil engane cheyum ?. please reply urgent annn..........

  • @ameerchathalloor5895
    @ameerchathalloor5895 ปีที่แล้ว +1

    ഞാൻ അനുഭവിച്ചിട്ടുണ്ട്, രാത്രി മഴയത്തു പുറത്തു ക്ലാസ്സിന്റെ നടുവിൽ

  • @shallynrussel7285
    @shallynrussel7285 ปีที่แล้ว +2

    Mostly affected in non AC cars or Jeeps. Ithinoru solution parayamo. Do as part 2 or something. Waiting for your informative video response.

    • @titomathew
      @titomathew ปีที่แล้ว

      th-cam.com/video/0X0O0njQBHQ/w-d-xo.html

  • @vinod4075
    @vinod4075 ปีที่แล้ว

    എനിക്ക് കിട്ടിയിട്ടുണ്ട്, Thanks this video

  • @Hustler_mindset
    @Hustler_mindset ปีที่แล้ว

    Mist vannaal njan a/c ഇടും but ആ trick എനിക്ക് മാത്രമേ arryu അതാണ് എന്റെ പേടി കൊച്ചു പിള്ളേർ അല്ലേൽ എന്റെ അച്ഛൻ വണ്ടിയിൽ ondel പോലും ഉടനെ കയ്യി vech അങ്ങ് തൊടക്കും 😢ഞാൻ കഷ്ടപ്പെട്ട് ആണ് വണ്ടി full clean aakunath😅

  • @vjanardhanan1749
    @vjanardhanan1749 ปีที่แล้ว +1

    വലിയ ഉപകാരം. Great

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Thanku so much dear👍

  • @ANIRUDHMURALEEDHARAN
    @ANIRUDHMURALEEDHARAN ปีที่แล้ว

    Thank you bro for sharing. This is common. i felt is common for celerio and other cars. i am also using a celerio car. my experience on the mist you mentioning that is inside the glass. Actually it was not inside the glass. for me it was some kind of sticky mist on the glass. , when I wiped with tissue paper from out side the glass at driver side it got disappeared but i had to wipe it for minimum 2min multiple times time. but at passenger side it remained same. then i mixed a windshield liquid solution in the wiper water tank then cleaned it , the complete mist got cleared, after that for couple of days when i was riding in rain i dint face the issue. i doubt how the mist is coming inside the glass . technically its not clear to me. because multi layer of glass with some polymer sheets are sandwiched where there no gap for mist to generate. . so confused when you say it was inside. some time i might be wrong. just shared my thoughts. Thank you

  • @sagarputhuvarath6294
    @sagarputhuvarath6294 2 หลายเดือนก่อน

    AC heater work cheyunnilla.enthairikkum problem

  • @issamibinu
    @issamibinu 2 หลายเดือนก่อน +1

    Thanks. In my brezza for past 2 days sam is happening in between glass. When i heat only its going.

    • @MGATEXPLORE
      @MGATEXPLORE  2 หลายเดือนก่อน

      Yesss

    • @issamibinu
      @issamibinu 2 หลายเดือนก่อน

      @@MGATEXPLORE i have a doubt. My car has run 30k km and according to user manual I should do the service at 30k. My doubt is that will the car show any sign on the information cluster for service like in the two wheeler when particular km comes it will show. My last service was done at 23k km was supposed to do at 20k. Maruti suzuki brezza. Please reply. I am asking thus because thus car is bought second hand so I don’t know wether before it shows any warnings at particular km. Because my nexon shows a spanner sign when it due for service.