മാരുതി എപ്പോഴും കൂടുതൽ ഇന്ധനക്ഷമതയുള്ള വാഹനങ്ങൾക്കായി പരീക്ഷണം നടത്താറുണ്ട് അതിന്റെ അവസാനത്തെ ഫലമാണ് wagonR celerio. എന്തായാലും അത്രക്കും അത്യാവശ്യമായി മൈല്ലേജ് മാറി കഴിഞ്ഞ സാഹചര്യത്തിൽ മാരുതി കൊണ്ട് വരുന്ന വാഹനങ്ങൾ ആളുകൾ നന്നായി വാങ്ങിക്കും 👌👌👌❤️
ഞാൻ യൂസ് ചെയ്യുന്നത് 2021 model Maruti suzuki wagonR vxi 1.2L Manual ആണ്. smooth driving ആണ് കാർ നല്ല power ഉണ്ട്. എനിക് 1.2L AGS ആക്കാൻ താൽപര്യം ഉണ്ട് ആരെങ്കിലും മാറ്റത്തിന് താൽപര്യം ഉള്ളവർ ഉണ്ടോ 8100 Km മാത്രമെ ഓടിയിട്ട് ഉള്ളു. ഇപ്പയും പുത്തൻ വണ്ടി ആണ് കാണാൻ Extra Fitting എല്ലാം ഉണ്ട് -
Ac of wagnor is not upto the mark. Front two guys will get ok cooling. Rear passenger will die from hot humid climate If temperature goes above 30 degree during summer. My wagnor is checked two times in service center. They told me that wagnor AC is like this. You have to adjust according to it. Due to big cabin space and lack of rear ac vent you will face such difficulty as per maruti service center guys
നല്ല എൻജിൻ. ബേക്ക് സീറ്റിന് വളരെ മോശം തൈ സപ്പോർട്ട് ആയതിനാൽ പിന്നിലിരുന്നു കൊണ്ടുള്ള ദീർഘയാത്ര വളരെ ബുദ്ധിമുട്ടുള്ളതാകും. ബൂട്ട് സ്പേസ് കൂട്ടാൻ വേണ്ടി സീറ്റിന്റെ സൗകര്യം കുറച്ചത് മണ്ടത്തരമായിപ്പോയി. കാർ ചരക്കു വാഹനമല്ലെന്ന ബോധം മാരുതിയിലെ എൻജിനീയർമാർക്കില്ലാതെ പോയി. അഡ്ജസ്റ്റബിൾ ഹെഡ് റെസ്റ്റ് ഇല്ല. ഉയർന്ന വേരിയന്റിൽ പോലും ക്യാമറയും ഡ്രൈവർ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റുമെന്റും ഇല്ല. കാലഹരണപ്പെട്ട മോശം ഡോർ ഹാൻഡിൽ ആണ് ഇതിൽ കൊടുത്തിരിക്കുന്നത്. ഹാൻഡ്റെസ്‌റ്റ് ഇല്ല. ഉയർന്ന വേരിയന്റിൽ പോലും പ്രൊജക്ടർ ഹെഡ് ലാമ്പ് ഇല്ല. 14 ഇഞ്ച് ടയറിന് പകരം 15 ഇഞ്ച് ആകാമായിരുന്നു . ബോഡി റോൾ പരിഹരിച്ചിട്ടില്ല. സസ്പെൻഷൻ നിലവാരം ആവറേജ് മാത്രം. സ്റ്റിയറിംങ് സെൽഫ് സെന്ററിംങ് ഇല്ല. ഉള്ളിലുള്ള പ്ലാസ്റ്റിക് ക്വാളിറ്റി വളരെ മോശമാണെന്ന് പറയാതെ വയ്യ. 8 ലക്ഷത്തിന് മുകളിൽ വിലയുള്ള ഈ വാഹനത്തിൽ നിലവാരമില്ലാത്ത സൗണ്ട് സിസ്റ്റമാണ് കൊടുത്തിരിക്കുന്നത്. ടാറ്റ ടിയാ ഗോ ഇക്കാര്യങ്ങളിൽ വളരെ മീതെയാണ്. കൊടുക്കുന്ന പണത്തിനുള്ള മൂല്യം അവിടെ ലഭിക്കുന്നുണ്ട്.
Engine, practicality, mieleage, resale & service എല്ലാം സാധാരണക്കാരന്റെ prority ഫുൾഫിൽ ചെയ്യുന്ന വണ്ടി ആണ് wagonr. അതുകൊണ്ട് തന്നെ ഇതിന്റെ minus points അത്രക്കൊന്നും deal breaker ആകുന്നില്ല എന്നതാണ് ഈ വണ്ടിയുടെ sales ഇപ്പോഴും കൂടി നിൽക്കാൻ കാരണം. Going to take 1.2l AGS
സർ എന്റെവളരെക്കാലം ആയിട്ടുള്ള ഒരു സംശയമാണ് എന്റെ കയ്യിൽ ഒരു 2010 wagonr കെ സീരീസ് വണ്ടിയാണ് ഉള്ളത്. ഏകദേശം ഒരു ലക്ഷത്തി ഇരുപത്തിരണ്ടായിരം കിലോമീറ്റർ ഓടിക്കഴിഞ്ഞു ... ഇപ്പോൾ പല പരസ്യങ്ങളിലും എൻജിൻ ഡി കാർബനൈസേഷൻ ചെയ്തു കഴിഞ്ഞാൽ എൻജിന്റെ മൈലേജ് അതുപോലെതന്നെ പിക്കപ്പ് തുടങ്ങിയവയിൽ മാറ്റം വരുമെന്ന് പറയുന്നു ഇത് ആധികാരികമായി ശരിയാണോ ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
സംഭവം സത്യമാണ്. നല്ല പോലെ മെന്റൈൻ ചെയ്യുന്ന വണ്ടി ആണേൽ എഞ്ചിൻ നല്ലത് ആണെങ്കിൽ ധൈര്യമായി ചെയ്യൂ. മൈലേജ് ഉറപ്പായും കൂടും. വണ്ടി കൂടുതൽ ഉഷാറാകുകയും ചെയ്യും
Ellam ond pakshe power illa marthide aath vandi eduthalum ithe avastha . Wagon r aan njngade vandi ithupole chatha athupole moosham bulid quality oru 30000 km kazhiyumbo vandi pinne akkiriya
പക്കാ user oriented വണ്ടിയാണ് wagonR. Spacious, reliability, Service, mileage, comfort ഒക്കെ ഉണ്ട്. പിന്നെ ചുമ്മാ gimmick features ഒന്നും ആർക്കും ആവിശ്യം ഇല്ല
മാർക്കറ്റിംഗ് ഗിമ്മിക് എന്നല്ലാതെ ഒന്നും പറയാനില്ല .. പണ്ടത്തെ വാഗൺ R ന് എത്ര mileage കിട്ടുന്നോ .. അത്ര തന്നെ ഇതിനും കിട്ടോള്ളൂ .. ഇപ്പോൾ ഇന്ധനക്ഷമത കൂടുതൽ എന്ന് പറഞ്ഞാൽ വീഴാത്തവർ കുറവാണ് , അതുകൊണ്ട് 4km കൂടുതൽ ഇന്ധനക്ഷമത കിട്ടുമെന്ന് കമ്പനി വെറുതെ അവകാശപ്പെടുന്നു . ആരും ഇത് accurate ആയി അളക്കാനും പോകുന്നില്ല .. അഥവാ ഒന്നോ രണ്ടോ വട്ടം അളന്നാലും 4km ഇന്ധനക്ഷമത കൂടിയത് കൃത്യമായി മനസ്സിലാവാനും പോകുന്നില്ല .. ചുരുക്കി പറഞ്ഞാൽ 4അലോയ് വീൽ കേറീട്ടുണ്ട് .. അത്ര തന്നെ ..
2019 ന് ശേഷം വന്ന മിക്ക മാരുതി വാഹനത്തിനും സ്റ്റിയറിംഗ് ന് 40,000 km കഴിയുമ്പോൾ മാറ്റേണ്ടി വരുന്നു എന്നത് ഒരു ദുരന്തം ആണ് (Rs 17,000 + Tax + service cost വരും അതിന് )
ooh face lift എന്ന് ഒന്നും പറയാൻ ഇല്ല. new dual jet engine വന്നു. പിന്നെ zxi variant ന് Dual tone colour and alloy wheels വന്നു. 😅 ബാക്കി എല്ലാം old same
Dual tone interior, fuel efficiency,looks and designs all improved over time...nothing less expected from maruti🔥🔥
മാരുതി എപ്പോഴും കൂടുതൽ ഇന്ധനക്ഷമതയുള്ള വാഹനങ്ങൾക്കായി പരീക്ഷണം നടത്താറുണ്ട് അതിന്റെ അവസാനത്തെ ഫലമാണ് wagonR celerio. എന്തായാലും അത്രക്കും അത്യാവശ്യമായി മൈല്ലേജ് മാറി കഴിഞ്ഞ സാഹചര്യത്തിൽ മാരുതി കൊണ്ട് വരുന്ന വാഹനങ്ങൾ ആളുകൾ നന്നായി വാങ്ങിക്കും 👌👌👌❤️
Safety?
Cars are safer than bikes
Thats enough for us
@@dilshad4885 yes. But value for money vs safety?
@@humanbeing8810 Suzuki best engine... So it gives better value
Please post a video explaining how to drive an AMT car without hillhold assistance on hilly roads with bumper to bumper traffic
Wow the colour and fuel efficiency is really awesome 👍👍👍
Improvement in fuel efficiency over these years are 🔥
ഞാൻ യൂസ് ചെയ്യുന്നത് 2021 model Maruti suzuki wagonR vxi 1.2L Manual ആണ്. smooth driving ആണ് കാർ നല്ല power ഉണ്ട്. എനിക് 1.2L AGS ആക്കാൻ താൽപര്യം ഉണ്ട് ആരെങ്കിലും മാറ്റത്തിന് താൽപര്യം ഉള്ളവർ ഉണ്ടോ 8100 Km മാത്രമെ ഓടിയിട്ട് ഉള്ളു. ഇപ്പയും പുത്തൻ വണ്ടി ആണ് കാണാൻ Extra Fitting എല്ലാം ഉണ്ട് -
Mileage എന്ത് കിട്ടുന്നു city & ഹൈവേ
എന്തു വിലയാണ് ഉദ്ദേശിക്കുന്നത്
Prise
ദിൽസേ wagonr 👍🏻 ഫാമിലി ഹാച്ച് in ഇന്ത്യ
Ignis or citron c3 which is your prefer?
So many great features in this decent budget
Way to go wagon r 🔥
Y wagon r 🔥🔥
Korenja budgetil maximum features maruti ee vandikk kodukkunund. Perfect family car aan wagonr
Ee oru budgetil maximum features provide cheyyunund 💯❤️
What budget it's 7 lakhs you can pursue swift instead of this soaptin
Just awesome no doubt I own it..❤️
Xl6 drive cheyann easy ano hard ano control cheyann pls reply
Bro melinju poyalo
കാലികമായ മാറ്റങ്ങൾ ഇനിയും വേണം
Fuel efficiency ❤space❤look❤
ഫുൾ ഓപ്ഷനിൽ പോലും റിവേഴ്‌സ് ക്യാം.. ഇല്ലാത്തത് ഒരു പോരായ്മയാണ്..
Athanu Maruti suzuki 😆😆😆😆
25lakhs ulla Innova il reverse camera illa pinne aanu WagonR il lol. Athu onnum aarkum chothikan vayya.
Velya porayma thnee ahn 😵💫
@@joysona5031 athum seriyann
Adjustable head rest polum ella pinna ithu.🤗
Avatharanam valare speed aayi thonnunnund. Chela karyangalonnum clear aayittilla.
Zxi model is not availble in most of the dealers they are not promoting this. Tried in popula maruthi thalassery. They said no stock
Hill climb assist indo ??
Yes it is Std now for all new AMT cars from Suzuki ( wagonr , celerio & baleno )
Swift ന്റെ dual jet engine ആണ് കൊടുത്തിരിക്കുന്നത് നല്ല മൈലേജ്, നല്ല പെർഫോമൻസ്. ടയർ size ടിയാഗോയുടേത് പോലെ ഒരു 16 ഇഞ്ച് കൊടുക്കാമായിരുന്നു.
Ignis video ?
Bro oru doubt ithil hill hold asst undo
Amt il und. 5 seconds
Driver seat hight adjustment undoo?
Yeah
No. Not given in any variant
Athyavishyam height und
But option illa
Oyaram kuranjavark chilappo scene
Full option car doesnt get adjustable head rests. Rear head rests illa
Over 30lak vehicle sold. No other vehicle can achieve such a mark
Super review🎉❤️
-Thyagorjagamayi thonnuna backside
- Azha kalakukalude sambannatha 🔥🔥🔥
ഈ വണ്ടിയുടെ full option വാങ്ങുന്ന പൈസയുടെ കൂടെ ഒന്നു രണ്ടു ലക്ഷം കൂടുതൽ മുടക്കി കൂടുതൽ functions ഉള്ള വണ്ടി വാങ്ങാം
Njn 2 nd option aanu book cheythe same clr
Milage test chaiyandavar ellarum link akku 🔥🔥🔥🔥🔥🔥🔥🔥🔥🔥
Wagnor isvery good car with good comfort and great milage
Increased fuel efficiency, dual tone 👍 an affordable perfect family car
Mileage test cheythu nokittu parayamo
City 19-22 km
Wagon r accessories വരുമ്പോൾ spoiler ചെയ്യാൻ പറ്റത്തില്ലേ?
Pattum
Milage test video cheyo chetta..
Family car ❤️
Y
Crisis anisarich maruti da innovations enn paranja chumma 🔥🔥🔥
Wagon r zxi 2022 വാങ്ങും 👍
Pakka value for money athaan puthiya wagonR nte main ennu thanne parayaam💯
amt top ൽ 1 ltr availableആണോ?
Ippo power vannu.ottum lag illa.swift 1.2 odikkunna rasam kittoolallo ithin
Ac of wagnor is not upto the mark. Front two guys will get ok cooling. Rear passenger will die from hot humid climate If temperature goes above 30 degree during summer. My wagnor is checked two times in service center. They told me that wagnor AC is like this. You have to adjust according to it. Due to big cabin space and lack of rear ac vent you will face such difficulty as per maruti service center guys
Reverse camera nammaly wagonr el und
Tiago or wagnor etha nallath.. Tiago reliable aano..? Plz rply.. 🙏
WagonR bro.. reslae value and reliablity
Go for Ignis bro
Wagonr
Nigal 2 vadiyum test drive nadathu...
tiago for highway and wagon r for city. Wagon r does not feel stable on Indian roads at highway speeds.
How enthusiastic You are ....you are passionate we know that but try to figure out some negative points as well 👍
Amazing 😍❤🔥
1ലിറ്റർ വാഗണറിൽ 1.2ലിറ്റർ ഫുൾ ഓപ്ഷൻ ടയർ ഇട്ട് ഓടിച്ചാൽ മൈലേജ് കുറയുമോ..
കുറയും
നല്ല എൻജിൻ. ബേക്ക് സീറ്റിന് വളരെ മോശം തൈ സപ്പോർട്ട് ആയതിനാൽ പിന്നിലിരുന്നു കൊണ്ടുള്ള ദീർഘയാത്ര വളരെ ബുദ്ധിമുട്ടുള്ളതാകും. ബൂട്ട് സ്പേസ് കൂട്ടാൻ വേണ്ടി സീറ്റിന്റെ സൗകര്യം കുറച്ചത് മണ്ടത്തരമായിപ്പോയി. കാർ ചരക്കു വാഹനമല്ലെന്ന ബോധം മാരുതിയിലെ എൻജിനീയർമാർക്കില്ലാതെ പോയി. അഡ്ജസ്റ്റബിൾ ഹെഡ് റെസ്റ്റ് ഇല്ല. ഉയർന്ന വേരിയന്റിൽ പോലും ക്യാമറയും ഡ്രൈവർ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റുമെന്റും ഇല്ല. കാലഹരണപ്പെട്ട മോശം ഡോർ ഹാൻഡിൽ ആണ് ഇതിൽ കൊടുത്തിരിക്കുന്നത്. ഹാൻഡ്റെസ്‌റ്റ് ഇല്ല. ഉയർന്ന വേരിയന്റിൽ പോലും പ്രൊജക്ടർ ഹെഡ് ലാമ്പ് ഇല്ല. 14 ഇഞ്ച് ടയറിന് പകരം 15 ഇഞ്ച് ആകാമായിരുന്നു . ബോഡി റോൾ പരിഹരിച്ചിട്ടില്ല. സസ്പെൻഷൻ നിലവാരം ആവറേജ് മാത്രം. സ്റ്റിയറിംങ് സെൽഫ് സെന്ററിംങ് ഇല്ല. ഉള്ളിലുള്ള പ്ലാസ്റ്റിക് ക്വാളിറ്റി വളരെ മോശമാണെന്ന് പറയാതെ വയ്യ. 8 ലക്ഷത്തിന് മുകളിൽ വിലയുള്ള ഈ വാഹനത്തിൽ നിലവാരമില്ലാത്ത സൗണ്ട് സിസ്റ്റമാണ് കൊടുത്തിരിക്കുന്നത്. ടാറ്റ ടിയാ ഗോ ഇക്കാര്യങ്ങളിൽ വളരെ മീതെയാണ്. കൊടുക്കുന്ന പണത്തിനുള്ള മൂല്യം അവിടെ ലഭിക്കുന്നുണ്ട്.
Engine, practicality, mieleage, resale & service എല്ലാം സാധാരണക്കാരന്റെ prority ഫുൾഫിൽ ചെയ്യുന്ന വണ്ടി ആണ് wagonr. അതുകൊണ്ട് തന്നെ ഇതിന്റെ minus points അത്രക്കൊന്നും deal breaker ആകുന്നില്ല എന്നതാണ് ഈ വണ്ടിയുടെ sales ഇപ്പോഴും കൂടി നിൽക്കാൻ കാരണം. Going to take 1.2l AGS
This 1.2 litre is a gem manh.... ❤️
Wagonr ഒരു ചരക്കു വാഹനം തന്നെയാണ്..... കാരണം പേരിൽ തന്നെ അത് സൂചിപ്പിക്കുന്നു...... Refer dictionary the word meaning of wagoner
ഈ വിലക്ക് ഇത് പോരെ...
സർ എന്റെവളരെക്കാലം ആയിട്ടുള്ള ഒരു സംശയമാണ് എന്റെ കയ്യിൽ ഒരു 2010 wagonr കെ സീരീസ് വണ്ടിയാണ് ഉള്ളത്. ഏകദേശം ഒരു ലക്ഷത്തി ഇരുപത്തിരണ്ടായിരം കിലോമീറ്റർ ഓടിക്കഴിഞ്ഞു ... ഇപ്പോൾ പല പരസ്യങ്ങളിലും എൻജിൻ ഡി കാർബനൈസേഷൻ ചെയ്തു കഴിഞ്ഞാൽ എൻജിന്റെ മൈലേജ് അതുപോലെതന്നെ പിക്കപ്പ് തുടങ്ങിയവയിൽ മാറ്റം വരുമെന്ന് പറയുന്നു ഇത് ആധികാരികമായി ശരിയാണോ ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
സംഭവം സത്യമാണ്. നല്ല പോലെ മെന്റൈൻ ചെയ്യുന്ന വണ്ടി ആണേൽ എഞ്ചിൻ നല്ലത് ആണെങ്കിൽ ധൈര്യമായി ചെയ്യൂ. മൈലേജ് ഉറപ്പായും കൂടും. വണ്ടി കൂടുതൽ ഉഷാറാകുകയും ചെയ്യും
Wagan r🔥🔥🔥
Milage test venam 😍😍
ആർക് മനസിലാക്കാൻ ആണ് ബ്രോ..... കുറച്ചു സ്പീഡ് കുറച്ചു പറയു 😄
1.2 variant is 89 bhp. You said 82bhp
81 they are mentioning with kilowatt
Maruti They said 66 kilowatts . How much will convert to bhp... It's 88.5 bhp
@@Vandipranthan I'm sure it must be 88.5 bhp. Because this new version has got the same engine which is there in the swift and baleno
Look പൊളി😍❤️
Ignis new video cheyyumo😇
Power inganee undeee ????
Ellam ond pakshe power illa marthide aath vandi eduthalum ithe avastha . Wagon r aan njngade vandi ithupole chatha athupole moosham bulid quality oru 30000 km kazhiyumbo vandi pinne akkiriya
ചേട്ടാ 1.2 L engine 90 hp ആണ്
അടിപൊളി റിവ്യൂ
Njan 7.40 ex showroom koduth Vitara Brezza Edukkum❤️
9.89ആണ് bro
@@aharaza1680 ex showroom pakshe ippol Vila koodi
@@altras009 ആഹ് ആർക്കറിയാം 😁
90 bhp alle
Entay new wangr financial preshanam karanam under 5k km odiya vandi sale cheyandi vann 😥
King of maruthi
Ignis um wagnor thammil olla difference ntha🤔
2um 2 vandi alle😁
Ignis സ്പോർട്ടി... Wagonr practical and spacious
മാരുതിക്ക് ഇത് വരെ നന്നായി വണ്ടി ഡിസൈൻ ചെയ്യാൻ പോലും അറിയില്ല... ലൈറ്റ് ഇന്റെ ഒക്കെ ഡിസൈൻ കണ്ടാൽ... കൊച്ചു പിള്ളേരുടെ കാർ ഡിസൈൻ പോലുണ്ട് 😅
WAGON R🥰❤💪💪
swift wagner baleno ഇതിൽ ഏതാ നല്ലത്
wagnor
Camera man Venda ,ningal tanne cheyyumbol koodutal nannayi kaaryangal kanichu detailing ondu
പക്കാ user oriented വണ്ടിയാണ് wagonR. Spacious, reliability, Service, mileage, comfort ഒക്കെ ഉണ്ട്. പിന്നെ ചുമ്മാ gimmick features ഒന്നും ആർക്കും ആവിശ്യം ഇല്ല
Super
See you after a long time?
Ithu 81 bhp alla 88 bhp(66kw) aanu
Stingray 👌🏻
Back design nalla bore aanu atha ithnte problem
സൂപ്പർ 👍❤️💞💞
പുതിയ wagon r dual jet ഓട് കൂടി ഉള്ള engine ആണെന്ന് കേട്ടപ്പോൾ അത് ഒരു positive ayyi തോന്നി 🤗
A panoromic Sunroof ❤️
മാർക്കറ്റിംഗ് ഗിമ്മിക് എന്നല്ലാതെ ഒന്നും പറയാനില്ല .. പണ്ടത്തെ വാഗൺ R ന് എത്ര mileage കിട്ടുന്നോ .. അത്ര തന്നെ ഇതിനും കിട്ടോള്ളൂ .. ഇപ്പോൾ ഇന്ധനക്ഷമത കൂടുതൽ എന്ന് പറഞ്ഞാൽ വീഴാത്തവർ കുറവാണ് , അതുകൊണ്ട് 4km കൂടുതൽ ഇന്ധനക്ഷമത കിട്ടുമെന്ന് കമ്പനി വെറുതെ അവകാശപ്പെടുന്നു . ആരും ഇത് accurate ആയി അളക്കാനും പോകുന്നില്ല .. അഥവാ ഒന്നോ രണ്ടോ വട്ടം അളന്നാലും 4km ഇന്ധനക്ഷമത കൂടിയത് കൃത്യമായി മനസ്സിലാവാനും പോകുന്നില്ല .. ചുരുക്കി പറഞ്ഞാൽ 4അലോയ് വീൽ കേറീട്ടുണ്ട് .. അത്ര തന്നെ ..
ഞാൻ പെട്ടു
Iam User City Drv mileage 10km😭
Long Drv Night 19Km 80 Speed
Long Drv Day 15Km
@@kamaruthayyil9294 2022 model aano
24kmpl കിട്ടുന്നുണ്ട് ഹൈവേ... സിറ്റി 17-18
എനിക്ക് 23km മൈലേജ് കിട്ടുന്നുണ്ട് ബ്രോ
കൃത്യം മൈലേജ് അറിയണമെങ്കിൽ tank to tank mathod ചെക്ക് ചെയ്യണം..... അപ്പോൾ അറിയാം വണ്ടിയുടെ സ്വഭാവം...... അതിപ്പോ ഏത് വണ്ടി ആണെങ്കിലും
Maruthiyuda k12 engine maatharamanu nalla mileage ullath. Alto 800 Ulla engine and 1liter3cyl wagonar engine ethinonnum athra mileage illa.
Njanum baleno yedukkum
Adipoli
എന്താ വണ്ടി പ്രാന്താ ഇങ്ങള് എപ്പോഴും ഓടാൻ റെഡിയായിട്ട് നിക്കണ പോലെ നിൽക്കുന്നത്..?? 🤔 ഏതായാലും അവതരണം പെടയാണ് ട്ടോ.. 👍🏻👍🏻😁
ചേട്ടൻ പറയുന്നതിൽ ചെറിയ തെറ്റുണ്ട്
I will choose wagon r top over baleno base
2019 ന് ശേഷം വന്ന മിക്ക മാരുതി വാഹനത്തിനും സ്റ്റിയറിംഗ് ന് 40,000 km കഴിയുമ്പോൾ മാറ്റേണ്ടി വരുന്നു എന്നത് ഒരു ദുരന്തം ആണ് (Rs 17,000 + Tax + service cost വരും അതിന് )
ഇതിനെ മാരുതി എന്തിനാണ് ഫേസ്ലിഫ്റ്റ് എന്ന് വിളിച്ചത് എന്ന് മനസിലായില്ല വല്ല സ്പെഷ്യൽ എഡിഷൻ എന്ന് പറഞ്ഞാൽ മതിയാരുന്നു 😤😤
Facelift alla new varient anu
ooh face lift എന്ന് ഒന്നും പറയാൻ ഇല്ല. new dual jet engine വന്നു. പിന്നെ zxi variant ന് Dual tone colour and alloy wheels വന്നു. 😅 ബാക്കി എല്ലാം old same
Good and fuel efficient car
koodi poyal or 14-16km/l mileage kitum
💯🤧
24 കിട്ടുന്നുണ്ട് ഹൈവേ... സിറ്റിയിൽ 17-18 എപ്പോഴും
1 aabo 1.2 aano??@@anupmanohar3762
2022 alle🌝
Maruti nalla adipolli ayittt aanalo puthiya carukkal erakunath! Adipolli nthayalum adipolli aavaate
Mileage Ann iniyum venam ennu thonunne 😌✌️
മൈലേജ് കൂടിയാൽ വലി മടുപ്പാ 😄
മൈലേജ് പറഞ്ഞില്ല വണ്ടിന്റെ പോരിശ മാത്രം പറഞ്ഞു എല്ലാർക്കും മൈലേജ് ആണ് അറിയണ്ടത്
Baleno base vaga ennu thonnunnu
Dual jet engine അപകടം അന്നോ
No
Aspire evde💥💨
എന്തുവാടെ പറയുന്നേ ഒന്നും തിരിയുന്നില്ലല്ലോ..
Wagonr 2020 oo
22
@@Vandipranthan title il 2020 ananllo
Wagonr
മൈലേജ് ഈ പറഞ്ഞത് മാത്രമുള്ളു സുഹൃത്തുക്കളെ. 15 മുതൽ 17 വരെ പ്രതീക്ഷിക്കാം
2022 model aano use cheyyunne
@@muhammadmidlaj.m2757 2020 ags zxi കോയമ്പത്തൂർ പോലുള്ള ലോങ്ങ് റണ്ണിൽ 18.4 കിട്ടും. സിറ്റി 17. നല്ല കംഫർട്.
@@yoonusk.k6291 2022 engine change und.atha choyche
@@muhammadmidlaj.m2757 2022 ആണോ കയ്യിലുള്ളത്.
Alla new nokkam ആയിരുന്നു
Baleno 2nd option
മലയാള ഭാഷയെ ഇങ്ങനെ അസ്ഥാനത്ത് പ്രയോഗിച്ചു നശിപ്പിക്കല്ലേ.... 😭🙏
എവിടെയാണെന്നുള്ളത് .... ഒരെണ്ണം പറയാമോ
അയാൾ പറയുന്നത് മനസ്സിലാവുന്നില്ലേ അതുപോരെ കു.....
Negativology....