സീരിയല്‍ താരം Rajesh Hebbar-ൻ്റെ അത്ഭുതങ്ങള്‍ ഒളിഞ്ഞിരിക്കുന്ന 1943-ല്‍ പണിത വീട്
ฝัง
- เผยแพร่เมื่อ 21 พ.ย. 2024
- #rajeshhebbar #behindwoods #hometour
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
Follow us on WhatsApp: whatsapp.com/c...
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag
എല്ലാവരും സ്വപനം കാണുന്ന, എല്ലാവർക്കും ലഭിയ്ക്കാനിടയില്ലാത്ത ഒരു പൈതൃക സ്വത്ത്! രാജേഷ് ഹെബ്ബാർ, താങ്കൾക്ക് അഭിമാനിയ്ക്കാം! ഇതിനെ ഇത്രയും ഭംഗിയായി കാത്തുസൂക്ഷിയ്ക്കുന്ന രാജേഷിന് അഭിനന്ദനങ്ങൾ!
രാജേഷ് ഹെബ്ബാർ.. ഭാഗ്യവാൻ.. നന്നായിരിക്കട്ടെ.. നല്ല പുരാതന കുടുബം.. എല്ലാഐശ്വര്യങ്ങളും.. നേരുന്നു... 💞💞💞
😅😅😅😅😅😅😅😅😅😅😅😅
0@@Sathyaseela-qn1bq
മലയാള സിനിമാലോകത്ത് സർവ്വ പ്രതാപികളായ എന്ന ഒരു കുടുംബത്തിൽ നിന്നും വന്ന ഏക വ്യക്തി.... ഇന്ത്യ ഉണ്ടാകുന്നതിനുമുമ്പ് രാജാക്കന്മാരെ പോലെ ജീവിച്ചിരുന്ന, ഒരു സമ്പന്ന കുടുംബത്തിൽ നിന്നും വന്നിട്ടും ലാളിത്യവും എളിമയും കൊണ്ട് മാതൃകയായിത്തീർന്ന രാജേഷ് ഗബ്ബാർ..❤ ഇദ്ദേഹത്തിന് ഒരായിരം ആശംസകൾ.. ആദിത്യ മര്യാദയ്ക്ക്, കൂടാതെ ഇത്രയും സമ്പന്നത ജീവിച്ച ആളായിട്ട് കൂടി ഒരു അഹങ്കാരവും ഇല്ലാത്ത യഥാർത്ഥ മനുഷ്യൻ ആയതുകൊണ്ടും..
.
മലയാള സിനിമാലോകത്ത് ഒന്നുമില്ലാതെ കടന്നുവന്നു പലതും ആയിത്തീർന്ന എല്ലാ നടന്മാരും അവർ വന്ന വഴി മറന്നപ്പോൾ രാജേഷ് ജബ്ബാർ വിളിക്ക് മലയാളസിനിമയിൽ അന്നുമുതൽ ഇന്നുവരെയുള്ള എല്ലാ നടന്മാരെ കുറിച്ചാണ് ഞാൻ ഈ പറയുന്നത്..) മലയാള സിനിമാലോകത്ത് ഇത്രയും സമ്പന്നത ജീവിച്ച ഒരേയൊരു നടനെ ഉള്ളൂ അതാണ് രാജേഷ് ഗബ്ബാർ ഇരിക്കട്ടെ സ്നേഹത്തിൻറെ ബഹുമാനത്തിൻറെ ഒരുസല്യൂട്ട്..
.
ഗബ്ബാറും ജബ്ബാറും ഒന്നുമല്ല.. ഹെബ്ബാർ എന്നാണു.. തുളു ഭാഷക്കാരാണു... കർണ്ണാടകക്കാരാണു. ഉഡുപ്പി. ഹെബ്ബാർ സ്ഥലപ്പേരാണു
"ഹെബ്ബ".. എന്നാല്‍ കന്നഡയില്‍ വലിയ എന്നാണ് അര്‍ത്ഥം.."ആര്‍" എന്നാൽ അവര്‍ /അവർകൾ എന്നും, അത് കൊണ്ട് ഹെബ്ബാർ...എന്നാല്‍ വലിയവര്‍/പ്രാമാണികള്‍ എന്നാണ് അര്‍ത്ഥം.., അല്ലാതെ ഇത് സ്ഥലപേര്‍ അല്ല...
രാജേഷ് sir superb ഇത്രയും വിചാരിച്ചില്ല. മെഗാ stars കാണട്ടെ എല്ലാം. Down to earth person. Super duper stars കണ്ടു പഠിക്കട്ടെ. Headweight ഒട്ടും ഇല്ലാത്ത മനുഷ്യൻ
സൂപ്പർ സ്റ്റാറുകളും മേഘാസ്റ്റാറുകളുടെയും വീടിനെക്കാളും മനോഹരമായ veedu happy..
മുത്തശ്ശനെയും തറവാടിനെയും ആ ഓർമ്മകളും ഒളിമങ്ങാതെ കാത്തുസുക്ഷിക്കുന്ന രാജേഷ്, രാജേഷിന്റെ വൈഫ്. രണ്ടുപേരെയും ഒരുപാടുഷ്ടമായി. 🙏❤️❤️❤️❤️👍👍
നല്ല ഭംഗിയുളള കൊട്ടാരം
❤❤❤❤❤ പാലക്കാടിൻറ
സഽന്തം രാജേഷും familyയും
ഞാനും പാലക്കാട്ട് ആണ്
Super vedio❤❤❤❤❤❤
എന്റെ അച്ചൻ ഹെബ്ബാറിൽ ആണ് സർജിക്കൽ വർക്ക് പഠിച്ചത് ഇവരുടെ വീടിന്റ അടുത്ത ആയിരുന്നു കമ്പനി കുട്ടികാലത്തു ഈ വീട്ടിൽ ഒരുപാട് തവണ പോയിട്ടുണ്ട് വർക്ക് കൊണ്ട് പോകുമ്പോൾ രാജേഷ് സാറും ചിലപ്പോൾ അച്ഛനോ അമ്മയോ ഒക്കെ ആണ് പൈസ തരാറു ഇപ്പോൾ അവിടെ വർക്ക് ഇല്ല മംഗലാപുരം ബാംഗ്ലൂർ ഒക്കെ ആളുടെ ചെറിയച്ഛൻ മാർ ആണ് ഹെബ്ബാർ സർജിക്കൽ നടത്തുന്നത് ഞാൻ പോകാറുണ്ട്.. ഫാമിലി മൊത്തം നല്ല പെരുമാറ്റം ആണ് 🌹🌹എല്ലാവരും സൂപ്പർ ആണ്
മക്കളൊക്കെയില്ലേ
Chettante achan doctor anoo.. Surgical work oo ithentha car aano 🤣
വിക്ടോറിയ കോളജിൽ പെൺകുട്ടികളുടെ heart throb ആയിരുന്നു രാജേഷ്
സ്‌ക്രീനിൽ കാണുന്നതിലും അതുക്കും മേലെ. നന്മയുള്ള മനുഷ്യൻ.❤❤🙏🙏
ഇത്രയും മനോഹരമായ ഒരു തറവാട് ആദ്യമായാണ് കാണുന്നത്. വളരെ ഇഷ്ടമായി. അത് ഇത്രയും ഭംഗിയായി സംരക്ഷിക്കുന്ന രാജേഷിനും കുടുംബത്തിനും ഒരുപാട് അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ. God bless you and your family. 👌🏽🙏🏽🌹
Congrats , Rajesh ji ! ഒന്നും പറയാനില്ല ! ഇത്രയും സാധനങ്ങള്‍ പഴയയുടെ തനിമയോടെ സൂക്ഷിച്ചു അവയോടോപം ജീവിക്കുവാന്‍ അവസരം കിട്ടിയ താങ്കളും , ഭാര്യയും , കുടുംബാoഗങ്ങളും ഒക്കെ ഭാഗ്യo ചെയ്തവര്‍ ! അഭിനന്ദനങ്ങള്‍ !
എല്ലാ വേഷങ്ങളും അടിപൊളിയാണ്. ഡോക്ടർ വേഷങ്ങൾ വേറെ ലെവൽ
ഇയാൾ ഇത്ര പാവം ആയിരുന്നോ 🤔🤗🤗❤
ഇന്നലെ ആണ് ഞാൻ നിങ്ങളുടെ ചാനൽ കാണാൻ ഇടയായത്. വളരേ സന്തോഷം തോന്നി. ഞാനും പഴമയെ ഒരുപാട് സ്നേഹിക്കുന്ന വ്യക്തി ആണ്..... എന്നെ ഓർമ ഉണ്ടാവാൻ സാധ്യത കുറവാണ്..... പരിചയപെടുത്താം..... ഉള്ളുരുക്കത്തിലെ കുട്ടിമോന്റെ അച്ഛൻ. ആരുടേയും phone നമ്പർ എന്റെ കയ്യിൽ ഇല്ല. ശ്യാം ന്റെ യും ഇല്ല. മകൻ ഇപ്പോൾ business ചെയ്യുകയാണ്. Marriage കഴിഞ്ഞു, ഒരു പെൺകൊച്ചുണ്ട്. താമസം കോയമ്പത്തൂർ. അങ്ങിനെ പോകുന്നു ഞങ്ങളുടെ രാമായണം....❤❤❤
Very happy to hear from you.
Monodum familyodum ende anveshanam parayuu 😊🙏🏻🥰
@@rajeshhebbarofficial3746 ok. ഞങ്ങൾ എപ്പോഴും ഓർക്കുന്നു. That golden days.
@@athmaswaramthemelody4463 Njaan Ippozhum Monde performancine kurichu elaarodum parayaarundu 😊🙏🏻👍🏻
എല്ലാതരത്തിലും ഇത്രയും സമ്പന്നമായ പാരമ്പര്യത്തിനുടമയായിട്ടും ഒരു ജാഡയുമില്ലാത്ത.. ലാളിത്യവും എളിമയും മുന്നിൽ നിൽക്കുന്ന വ്യക്തി..... ഇദ്ദേഹത്തിന് ഒപ്പം കുറച്ചു നേരം ചിലവഴിച്ചാൽ തന്നെ നമ്മളും ആ സന്തോഷത്തിന്റെതായ മൂഡിലേയ്ക്കു മാറിപോകുന്നു.... മാജിക് തന്നെ ❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉
Rajesh Hebbar ഈ video കണ്ടപ്പോൾ എന്റെ college life ഓർമ്മവന്നു, ഞാൻ Degree യ്ക്ക് പഠിക്കുമ്പോൾ MA English യിൽ ഉണ്ടാരുന്നു, ഇവരുടെ group programes മറക്കാൻ പറ്റില്ല. ഈ നിലയിൽ എത്തുമെന്ന് അന്നേ ഊഹിക്കാമായിരുന്നു, അത്ര ടാലെന്റ്റ് പേഴ്സൺ ആണ് Rajesh Hebbar. ഇനിയും ഉയരങ്ങളിൽ എത്തട്ടെ
അത് മനോഹരമായി നിലനിർത്തി കൊണ്ട് പോകുന്നതിലാണ് മിടുക്ക് 👍 മിടുക്കൻ
രാജേഷ് ഹെബ്ബർ സർ തറവാട് ഇന്നും പുതുമ യോടെ സൂക്ക്ഷിക്കുന്ന അങ്ങയെ എങ്ങനെ പുകഴ്ത്തണം എന്നറിയില്ല. ബ്രിട്ടീഷ് ഭർണ കാലത്ത് പോലും രാജാവിനെ പോലെ ജീവിച്ചു ഇന്നും തറവാട് അതു പോലെ നില നിർത്തുന്നതിൽ അഭിമാ നം വും സമ്പന്നതയിൽ ഒട്ടും ആഹ്ങ്കാരവും അങ്ങേയ്ക്കു ഇല്ല താങ്കളെ നമിക്കുന്നു. ഇങ്ങനെ വേണം മനുഷ്യൻ 🙏🙏🙏👍❤❤❤
Rajesh sir, I proud of you... താങ്കളുടെ കുടുംബത്തിന് ഇങ്ങനെയൊരു ഹിസ്റ്ററി ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു ഇപ്പോഴാ ഞാൻ അറിഞ്ഞത്, ഇപ്പോഴെങ്കിലും അറിയാൻ പറ്റിയതിൽ സന്തോഷം...
👌👌👌👍👍👍👏👏👏❤❤❤
ഞാൻ ഇദ്ദേഹത്തിന്റെ ചില സീരിയൽ സിനിമകൾ കണ്ടിട്ടുണ്ട്.. ഫാമിലിയും
വീടും... ഒക്കെ അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം.. എന്റെ വീട്ടിലും കുറേ ആന്റിക്സ് ഉണ്ടായിരുന്നു.. അതൊക്കെ സ്ഥല പരിമിതി കാരണം വിൽക്കേണ്ടി വന്നു..
Wow I never expected.Rajesh a blessed kid from granfathers expectations
He is down to earth... So nice.., humble
ഹെബ്ബർജി 🙏🏻🙏🏻🙏🏻
Rajesh hebbar the real hero
Ingane ullavarudeyoke life jenangalilek ethikanam,ennale superstar ennoke paranju jada kanichu nadakunnavar ethratholam tholvi anennu manasilavunnath...avarekaloke orupad munnilanu thankal superatar ayillelum...loved the whole interview and house❤
ഏറ്റവും കൂടുതൽ സീരിയലുകളിൽ കണ്ടിട്ടുള്ള നടൻ
❤
I habe been to his home once...Akash Hebbar and I were classmates in school😊
Ente college mate nte വീട് ഇപ്പൊഴെങ്കിലും കാണാൻ സാധിച്ചതിൽ സന്തോഷം നന്നായിട്ടുണ്ട് super
സ്വപ്ന വീട് പ്രകൃതി മനോഹരം 👍🏻👍🏻👍🏻
എന്നും ഈ നന്മ മനസ്സുകൾ നിലനിൽക്കട്ടെ.
Very entertaining interview 😊 the interviewer girl is one of my favourites. She interviews in a friendly respectable and likeable way than other interviewers who rake through somebody’s home without manners. Was good to know to about Rajesh Hebbae
ഹൃദയം സന്തോഷം നൽകുന്ന വാക്കുകൾ, അവിടെ അവരുടെ സംസ്കാരം നിലനില്കുന്നു.
Such a beautiful colonial house of Rajesh. Has met him and family many times. He's indeed a decent personality. Wish to see that house.
Sir ennum ഇതുപോലെ original person തന്നെ ആയി ഇരിക്കട്ടെ
ഇത് ഇന്നും ഇത് പോലെ സൂക്ഷിച്ചല്ലോ ഒരുപാട് ഇഷ്ടായി രാജേഷ്.. &ഫാമിലി ❤❤നന്മകൾ
ഇദ്ദേഹം ഇത്രക്കും വായനയും അറിവും ഒക്കെയുള്ള ആളാണെന്ന് അറിയില്ലായിരുന്നു 👌
Please restore the way it is... nostalgic.....reminds me of our tharavadu which is no more now😢
അമ്പലമാണോ പള്ളിക്കൂടമാണോ,,,, ഏതായാലും അവിടെ ശാന്തതയും സമാധാനവും നിറഞ്ഞ അന്തരീക്ഷം ❤
Hai namma Palakkadu,Hebbar anna salute
Shri Rajesh Hebbar sir, you are very lucky.....
ജയറാം ചേട്ടൻ്റെ അതേ സംസാരവും ചിരിയും
പക്ഷെ വിനയത്തോടെ പൊങ്ങച്ചം പറയുന്ന ശീലം മാത്രം ജയറാമേട്ടന്റെ അടുത്ത് നിന്ന് കിട്ടിയില്ല 😂
Guys ....hebbar ne kaazhum wife aah adipoli.... she's a designer....her work is awesome man....and mainly her behaviour to others ....swantham chechiye pole treat cheyyum... she's gem in her behaviour...
ഇവിടെ ഒന്ന് പോകുവാൻ തോന്നുന്നു 🥰
Rajesh Hebbar ❤❤ നിങ്ങള് pwoli ആണ്... You are great. Hats of you🫡🫡🫡🫡
ഭാഗ്യവാന്മാർക്കുള്ള തീ ലോകം.... ഇല്ല നിർഭാഗ്യ നിനക്കതിൽ സ്ഥാനം.... («എന്റെ സ്ഥാനം ആണ് പറഞ്ഞത് ).. എന്തായാലും രാജേഷ് നും കുടുംബത്തിനും മേലിലും നന്മകൾ നടക്കട്ടെ എന്ന് ആശംസിക്കുന്നു. 🙏
Rajesh bro's wife ...very good behaviour... very friendly 🎉❤ ... Very smart ....
Palakkad style
...hebbar sir, also friendly
Rajesh hebbar ishttam❤❤❤❤❤
Very gentle man and well educated
Puthiya thu. Kittumpol. Pazhayathu. Kalalayunnavar. Kandu padikkatte ❤. Enikku. Orupad. Ishttayi ❤. Super ❤
Vedio സൂപ്പർ ആയിട്ടുണ്ട്..... എന്താണ് പെട്ടന്ന് നിർത്തിയത്.....
A real audio visual treat Rajesh🙌😍👌💐
Victoria Collegel ente senior ayirinnu Rajesh ettan, Pradeep Unnikrishnanum Hameshum ellam ulla avarude band and music programs college day kku marakkilla orikkalum
I understood thulu because I am malayalee from Mangalore
നല്ലൊരു വീടും, ഫാമിലിയും.🙏🌹
Very good home. Pl keep the elegance always. Good luck.
Immature anchor .
Beautiful home. Sensible protagonist. Classy background.
കറക്റ്റ് 👍
ആ രൂപത്തിനൊത്ത തുള്ളിച്ചാട്ടം ആണോ
എന്റെ കോളെജ് കാലത്തെ അന്നും സ്റ്റാർ . വിക്ടോറിയായുടെ സ്റ്റാർ.
അധികം ഇഷ്ട്ടം ഉണ്ടായിരുന്നില്ല... പക്ഷെ , ഇപ്പൊ ഭയങ്കര ഇഷ്ട്ടം തോന്നുന്നു.
ഹെബ്ബാറിനെ ഒരുപാടിഷ്ടം സ്വന്തം കുടുംബാംഗമെന്നൊരു തോന്നലാണ്
Oh super episode....pazhamayiloode poyappol enthoru sugham...
Real hero
Edaham nalla oru manushiyan aa samsaram athrayio nallathe
God bless you all the best nalla happy lai Supper enna nu kanunnathu
Superb duper furniture may God bless him I like this actor
Well maintained home ...vivaram athinu espect cheyunna familyum
Rajesh ❤u
നല്ല വീട്🏡
Rajesh...your mother Padmini..is my student in Mercy.......hello padmini..how are you??
"Innathe chinthaavishayam" movie driving comedy scene chettane kandappol orma vannu😅
Sir , I am an architect student . It's really wonderful.
Kashandiil kanan bangiulla oru acter
Evideya sthalam vannal veed kanichu tharuo?
Film actor koodiyanu.mohanlal,mukesh,sukanya,meerajasmin evarokke abhinayicha oru filmil Rajesh hebbar act cheytha ormayund. Sukanyayude koode caril.
അഞ്ച്ഭാഷകളിലായി 62 ഫിലിംസിൽ അഭിനയിച്ചിട്ടുണ്ട്.
😊🙏🏻
Very,beautiful,House,GOD,BLESS,YOU
പാലക്കാട് എവിടെയാ വീട്
Great man🎊
Ellimayulla manushyan
Hiii Rajesh ...Nan jayasree jaya mohan..enikku Chandish Hebbarine ariyam ..ente friend..senior ..Mercy yil padhichathanu ..paranjal ormayyundavum ..nanum kurachu paadum ..oru TH-cam channel undu ..pinne ente brother Sreenivas kayanat ..Rajeshinde classmate aanu Victoria yil ..appol All the best ..Chandish nodu regards parayuu ..😃👌👍🌹❤
😊👍🏻👍🏻🙏🏻
നല്ല വീട്. ചന്ദ്രനഗറിൽ അല്ലേ.
Chandish Hebbar mercy College ൽ എൻ്റെ super senior. ആയിരുന്നു. Sidha Hebbar class mate ആയീരുന്നു.
@@ashasuresh4149 Adhe in Chandranagar 😊😊
വിക്ടോറിയ കോളേജിൽ പഠിക്കുമ്പോ കണ്ടിട്ടുണ്ട് ജാഡ type ആണെന്ന് തോന്നി.മലയാളി അല്ലായിരിന്നിട്ടും ഇത്രയും മലയാള പുസ്തക collection നും അതൊക്കെ വായിച്ചിട്ടുണ്ട് എന്നറിയുന്നതുംഅത്ഭുതം
@@lethikas5465 Samsaarikaadhe thanne “ Jaada type” ennu theerumaanichuvo ??😀
Nalla chettan❤❤❤
ഇപ്പോൾ പൂജ കാണുമ്പോൾ, ബിഗ്ബോസിൻ്റെ ഒരു ഷോർട്ട്സ് ഓർമ്മ വരും, മേക്കപ്പ് ഇല്ലാതെ മനസ്സിലാക്കാൻ കഴിയില്ല.ഞങ്ങൾ കരുതിയത് മറ്റാരെയോ ആണ് അസുഖം വന്നപ്പോൾ പൂജയുടെ വീഡിയോ.
Sherikum rathriyakumbo pediyavulle ithrayum valya veettil🥺
Wow ! Super ❤🎉❤
❤from mannarkkad
God bless you brother ethra bh
Palakkad എവിടെയാ ഇത്??
Super tharram
മോൺസൺ മാവുങ്കൽ എപ്പോഴെങ്കിലും ഇവിടെ വന്നിട്ടുണ്ടോ
😅😅😅😅
❤Good video.... 👏👏👏👏
Halo rajeshsuper house
Music room കൂടി കാണിക്കാമായിരുന്നു....😢
Nices veedu
❤ Superb
Pkd❤
ഒരു പക്വയും വിവരവും ഇല്ലാത്ത anchor. വേറെ ആരെങ്കിലും ഇത് ചെയ്‌താൽ മതിയായിരുന്നു
എന്ത് മനോഹരം ഒരു ദിവസം എനിക്ക് അവിടെ താമസിക്കാൻ മോഹം 😅
Rajeshatta.njaglude.nadu.palakkadu.kuzhalmannam.nachully.palam.palakkattile.basha.enikku.isttamanu.thank.u
സൂപ്പർ..... സൂപ്പർ.... സൂപ്പർ
പൂജ കുട്ടി 💞💕💞💕💞
Bigg Boss ൽ നിന്നു പോയപ്പോൾ സത്യം വിഷമം തോന്നി 😪😪😪😪
Encha ullar?
Ushaar ulle. Soukya 😊👍🏻😊
പാലക്കാട് എവിടെ ❓ശക്തൻ തമ്പുരാന്റെ കൊട്ടാരം പോലെയുണ്ടല്ലോ ❓രാജേഷ് ഹേ ബാർ ഹിന്ദി നടൻ രാജേഷ് ബബ്ബാർ സാമ്യം ഉണ്ടല്ലോ പേര് 🤔
Anchor ntey arochakathvam ozhichal kidu