ഒരു കമ്മ്യൂണിസ്റ് പാർട്ടി ഭരിക്കുന്ന സ്‌ഥലത്തു ഇങ്ങനെ ഒരു വിഷയം നീട്ടികൊണ്ട് പോവുന്നത്. ഒറ്റ അടിക്കു പൊളിക്കാൻ പോലും പൊളിക്കാൻ ഉള്ള കെൽപ്പും ഫോസ്‌യും ഇല്ല എന് തെളിയിച്ചു shame on you
ഒരു വാക്ക് തെറ്റി പറഞ്ഞുപോയതിന്റെ പേരിൽ ഒരു പ്രസ്ഗൽഭ വ്യക്തിയെ രാത്രിഎക്ക് രാത്രി അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു മുഖ്യൻ ഈ വിശ്വത്തിൽ എന്തുകൊണ്ട് ഒരു നടപടി എടുക്കുന്നില്ല
ഈ സ്വാമി മരിച്ചിട്ടുണ്ടോ എന്നുള്ളത് തന്നെ വ്യക്തമല്ല. ആ കല്ലറയിലും അയാൾ കാണണമെന്നില്ല. നാളെ ഒരു ദിവസം ജീവനോടെ തിരിച്ചു വന്ന് ഒരു അത്ഭുതം കാണിക്കാനുള്ള വേലത്തരമാകാനും സാധ്യത ഉണ്ട്.
സമാധി എന്നാല്‍ എന്ത് ? ........................................... ബുദ്ധിയുടെ സാമ്യാവസ്ഥയെ സമാധി എന്നു പറയുന്നു . സ്വസ്വരൂപപ്രാപ്തി, അതായത് ജീവാത്മ പരമാത്മൈക്യം സാധിച്ച് ഇവിടെ ജീവിച്ചിരിക്കുമ്പോൾ തന്നെ നേടിയെടുക്കുന്ന അവസ്ഥാ വിശേഷമാണ് സമാധി . സാധാരണ മനുഷ്യർ ജാഗ്രത , സ്വപ്നം , സുഷുപ്തി എന്നീ മൂന്ന് അവസ്ഥകൾ അനുഭവിക്കുമ്പോള്‍ യോഗി നാലമത്തേതായ തുരിയാവസ്ഥയെ പ്രാപിച്ച് ആനന്ദ സ്വരൂപിയായി വർത്തിക്കുന്നു . ഈ നാലാമത്തേ അവസ്ഥയെ അനുഭവിക്കുന്നതാണ് സമാധി എന്നു പറയാം . മഹാസമാധി എന്നാല്‍ സമാധ്യാവസ്ഥയെ പ്രാപിച്ച് ജീവന്മുക്തനായി തീർന്ന ജ്ഞാനി സ്വശരീരം വെടിഞ്ഞ് വിദേഹമുക്താവസ്ഥയെ പ്രാപിക്കുന്നതിന് മഹാസമാധി എന്നു പറയുന്നു . ഗുരുദേവ കൃതിയായ ഗദ്യ പ്രാർത്ഥനയിൽ ഇപ്രകാരം പറയുന്നു . സച്ചിതാനന്ദ സ്വരൂപമായ ആത്മ വസ്തു നിത്യവും ജനന മരണ രഹിതമാണ് . നാം ശരീരമല്ല അറിവാകുന്നു . ശരീരം ഉണ്ടാകുന്നതിനു മുൻപും അറിവായ നാം ഉണ്ടായിരുന്നു . ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചു കൊണ്ടു തന്നെയിരിക്കും . ജനനം , മരണം , ദാരിദ്ര്യം , രോഗം , ഭയം ഇവയൊന്നും നമ്മെ തീണ്ടുകയില്ല . ഈ വാക്കുകളുടെ അർത്ഥം മനസ്സിലാകണമെങ്കിൽ ഗുരുദേവന്റെ അസുഖത്തെ കുറിച്ച് ഇംഗ്ലീഷുകാരനായ ഡോക്ടര്‍ സോമർവെല്ലിന്റെ അഭിപ്രായം അറിയണം . യോഗിയായ ഗുരുദേവൻ നാഡീഞരമ്പുകളെ സ്വന്തം നിയന്ത്രണത്തിലാക്കിയിരിക്കുന്നു . അതിനാല്‍ ചികിത്സ അസാദ്ധ്യമാണ് . സ്വാമി ഒന്നു സങ്കൽപ്പിച്ചാൽ മാറാവുന്നതാണ് ഈ രോഗം . ഡോക്ടര്‍ പറഞ്ഞ് വിവരമറിഞ്ഞ മഹാകവി ഉള്ളൂർ ഗുരുദേവനോട് അവിടുത്തെ ഈ രോഗം അവിടുന്ന് തന്നെ വിചാരിച്ചാല്‍ മാറാവുന്നതാണല്ലോ ? ഗുരുദേവൻ പറഞ്ഞ മറുപടി ഇപ്രകാരം നമുക്ക് യാതൊരു രോഗവും ഇല്ല രോഗം ശരീരത്തിനാണ് , ഈ ശരീരത്തിനു വേണ്ടി നാം സങ്കൽപ്പിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത് ? ശരീരം എന്ന പദത്തിന് നശിക്കുന്നത് എന്നാണ് അർത്ഥം . ശരീരം നശിക്കും , ഗുരുദേവൻ ശരീരമല്ല . നിത്യമായ ആത്മസത്തയാണ് . അത് ജനന മരണ സ്വഭാവ രഹിതമാണ്. മഹാസമാധിയെ കുറിച്ച് ഗുരുദേവൻ ശിഷ്യഗണങ്ങൾക്ക് സംഭാഷണ മദ്ധ്യേ ഇപ്രകാരം സൂചന നല്‍കി . "വ്യാഴഹോരയ്ക്ക് പുറപ്പെടാൻ പറ്റിയ സമയമാണ് കന്നി 5 നല്ല ദിവസം അന്ന് എല്ലാവര്‍ക്കും ആഹാരം കൊടുക്കണം". 1926 മെയ് 20 ശിഷ്യൻ പി.നടരാജനെ( പപിന്നീട് നടരാജ ഗുരു ) വിദേശത്ത് അയക്കുമ്പോൾ ഗുരുദേവൻ പറഞ്ഞു 4 മാസം . 1928 മെയ് 20 ന് പി. നടരാജൻ വിദേശത്തേയ്ക്കു പോകുന്നു . അന്ന് മുതല്‍ 4 മാസം തികഞ്ഞപ്പോൾ ഗുരുദേവൻ മഹാസമാധിയായി 1928 സെപ്തംബര്‍ 20 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:30. (1104 കന്നി 5) ജനനവും മരണവും ജീവിതവും അദ്ഭുതങ്ങൾ കൊണ്ട് നമ്മെ ആശ്ചര്യപ്പെടുത്തിയ വിശ്വമഹാഗുരു പ്രപഞ്ച ദൈവമായി നമ്മളിൽ പ്രകാശിച്ചുകൊണ്ടേയിരിക്കുന്നു .🕉️🕉️🕉️👍n
ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്." "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤ ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു. awareness of self is soul Pure consciousness self= soul❤️ ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം. /@•
Atleast a single panelist who does know about samadhi...... Abhilashe, general public nu vendi alle debate? Reporter aruninu ethire case vannittu debate nadathilalo...... Samadhi enthennu janangal ariyande? Oru swamiye koodi konde iruthu. Samadhi video okke youtubil undennum marakkallu.... Vairudhyamaya mozhikal kelkumbol samsayam swabhavikam... Sathyam purathu varatte.
ഒരു കമ്മ്യൂണിസ്റ് പാർട്ടി ഭരിക്കുന്ന സ്‌ഥലത്തു ഇങ്ങനെ ഒരു വിഷയം നീട്ടികൊണ്ട് പോവുന്നത്.
ഒറ്റ അടിക്കു പൊളിക്കാൻ പോലും പൊളിക്കാൻ ഉള്ള കെൽപ്പും ഫോസ്‌യും ഇല്ല എന് തെളിയിച്ചു shame on you
ഒരു വർഗിയ ലഹള ഇല്ലാത്ത ത് സയമനം കേരളത്തിൽ ഇല്ലാത്തക്കിയത് തി ആണ് മതം ചിലപ്പോൾ സൂക്ഷിച്ചു പോകണം കോൺഗ്രസ് ഭരണം എത്ര വ ലഹള ഉണ്ടായിരുന്നു
శ్రీ నారాయణ గురుదేవులు అదే విధంగా సమాధి యొక్క ఖచ్చితమైన సమయాన్ని చెప్పారు, తద్వారా అజ్ఞానులు సమాధిలో ఉన్న గొప్ప ఆత్మ అని అర్థం చేసుకోవచ్చు.
@@NirmalKumar-yj4uk మీ గురించి ఏమిటి? నేను దానిని వేరుగా తీసుకొని ఏమి జరుగుతుందో చూడటానికి దాన్ని తనిఖీ చేస్తాను. ఆ తర్వాత గుడి కట్టవచ్చు.
@@NirmalKumar-yj4uk మీ గురించి ఏమిటి? నేను దానిని వేరుగా తీసుకొని ఏమి జరుగుతుందో చూడటానికి దాన్ని తనిఖీ చేస్తాను. ఆ తర్వాత గుడి కట్టవచ్చు.
ഒരു വാക്ക് തെറ്റി പറഞ്ഞുപോയതിന്റെ പേരിൽ ഒരു പ്രസ്ഗൽഭ വ്യക്തിയെ രാത്രിഎക്ക് രാത്രി അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു മുഖ്യൻ ഈ വിശ്വത്തിൽ എന്തുകൊണ്ട് ഒരു നടപടി എടുക്കുന്നില്ല
ഈ സ്വാമി മരിച്ചിട്ടുണ്ടോ എന്നുള്ളത് തന്നെ വ്യക്തമല്ല. ആ കല്ലറയിലും അയാൾ കാണണമെന്നില്ല. നാളെ ഒരു ദിവസം ജീവനോടെ തിരിച്ചു വന്ന് ഒരു അത്ഭുതം കാണിക്കാനുള്ള വേലത്തരമാകാനും സാധ്യത ഉണ്ട്.
കാരണഭൂതന്റെ നവകേരളത്തിൽ എന്തെല്ലാം പേക്കൂത്തുകളാണ് നടക്കുന്നത്.നര ബലി, സമാധി, മന്ത്രവാദം, കൂടോത്രം. ശാസ്ത്രം തോൽക്കുന്നു, മനുഷ്യൻ ജയിക്കുന്നു. കേരളം പിന്നോട്ട് നടക്കുന്നോ? 😊
കമ്യൂണിസം തന്നെ ഏറ്റവും വലിയ അന്ധ വിശ്വാസമാണ്. അതുണ്ട് എങ്കിൽ ബാക്കിയെല്ലാം നോർമൽ ആണ്
@@BobyK659കമ്യൂണിസവും ഉണ്ട് നല്ല ഒന്നാംതരം അന്തവിശ്വസികളും ഉണ്ട്.
സമാധി എന്നാല്‍ എന്ത് ?
...........................................
ബുദ്ധിയുടെ സാമ്യാവസ്ഥയെ സമാധി എന്നു പറയുന്നു . സ്വസ്വരൂപപ്രാപ്തി, അതായത് ജീവാത്മ പരമാത്മൈക്യം സാധിച്ച് ഇവിടെ ജീവിച്ചിരിക്കുമ്പോൾ തന്നെ നേടിയെടുക്കുന്ന അവസ്ഥാ വിശേഷമാണ് സമാധി . സാധാരണ മനുഷ്യർ ജാഗ്രത , സ്വപ്നം , സുഷുപ്തി എന്നീ മൂന്ന് അവസ്ഥകൾ അനുഭവിക്കുമ്പോള്‍ യോഗി നാലമത്തേതായ തുരിയാവസ്ഥയെ പ്രാപിച്ച് ആനന്ദ സ്വരൂപിയായി വർത്തിക്കുന്നു . ഈ നാലാമത്തേ അവസ്ഥയെ അനുഭവിക്കുന്നതാണ് സമാധി എന്നു പറയാം .
മഹാസമാധി എന്നാല്‍ സമാധ്യാവസ്ഥയെ പ്രാപിച്ച് ജീവന്മുക്തനായി തീർന്ന ജ്ഞാനി സ്വശരീരം വെടിഞ്ഞ് വിദേഹമുക്താവസ്ഥയെ പ്രാപിക്കുന്നതിന് മഹാസമാധി എന്നു പറയുന്നു .
ഗുരുദേവ കൃതിയായ ഗദ്യ പ്രാർത്ഥനയിൽ ഇപ്രകാരം പറയുന്നു . സച്ചിതാനന്ദ സ്വരൂപമായ ആത്മ വസ്തു നിത്യവും ജനന മരണ രഹിതമാണ് .
നാം ശരീരമല്ല അറിവാകുന്നു . ശരീരം ഉണ്ടാകുന്നതിനു മുൻപും അറിവായ നാം ഉണ്ടായിരുന്നു . ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചു കൊണ്ടു തന്നെയിരിക്കും . ജനനം , മരണം , ദാരിദ്ര്യം , രോഗം , ഭയം ഇവയൊന്നും നമ്മെ തീണ്ടുകയില്ല . ഈ വാക്കുകളുടെ അർത്ഥം മനസ്സിലാകണമെങ്കിൽ ഗുരുദേവന്റെ അസുഖത്തെ കുറിച്ച് ഇംഗ്ലീഷുകാരനായ ഡോക്ടര്‍ സോമർവെല്ലിന്റെ അഭിപ്രായം അറിയണം .
യോഗിയായ ഗുരുദേവൻ നാഡീഞരമ്പുകളെ സ്വന്തം നിയന്ത്രണത്തിലാക്കിയിരിക്കുന്നു . അതിനാല്‍ ചികിത്സ അസാദ്ധ്യമാണ് . സ്വാമി ഒന്നു സങ്കൽപ്പിച്ചാൽ മാറാവുന്നതാണ് ഈ രോഗം . ഡോക്ടര്‍ പറഞ്ഞ് വിവരമറിഞ്ഞ മഹാകവി ഉള്ളൂർ ഗുരുദേവനോട് അവിടുത്തെ ഈ രോഗം അവിടുന്ന് തന്നെ വിചാരിച്ചാല്‍ മാറാവുന്നതാണല്ലോ ? ഗുരുദേവൻ പറഞ്ഞ മറുപടി ഇപ്രകാരം
നമുക്ക് യാതൊരു രോഗവും ഇല്ല രോഗം ശരീരത്തിനാണ് , ഈ ശരീരത്തിനു വേണ്ടി നാം സങ്കൽപ്പിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത് ? ശരീരം എന്ന പദത്തിന് നശിക്കുന്നത് എന്നാണ് അർത്ഥം . ശരീരം നശിക്കും , ഗുരുദേവൻ ശരീരമല്ല . നിത്യമായ ആത്മസത്തയാണ് . അത് ജനന മരണ സ്വഭാവ രഹിതമാണ്. മഹാസമാധിയെ കുറിച്ച് ഗുരുദേവൻ ശിഷ്യഗണങ്ങൾക്ക് സംഭാഷണ മദ്ധ്യേ ഇപ്രകാരം സൂചന നല്‍കി .
"വ്യാഴഹോരയ്ക്ക് പുറപ്പെടാൻ പറ്റിയ സമയമാണ് കന്നി 5 നല്ല ദിവസം അന്ന് എല്ലാവര്‍ക്കും ആഹാരം കൊടുക്കണം". 1926 മെയ് 20 ശിഷ്യൻ പി.നടരാജനെ( പപിന്നീട് നടരാജ ഗുരു ) വിദേശത്ത് അയക്കുമ്പോൾ ഗുരുദേവൻ പറഞ്ഞു 4 മാസം . 1928 മെയ് 20 ന് പി. നടരാജൻ വിദേശത്തേയ്ക്കു പോകുന്നു . അന്ന് മുതല്‍ 4 മാസം തികഞ്ഞപ്പോൾ ഗുരുദേവൻ മഹാസമാധിയായി 1928 സെപ്തംബര്‍ 20 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:30. (1104 കന്നി 5)
ജനനവും മരണവും ജീവിതവും അദ്ഭുതങ്ങൾ കൊണ്ട് നമ്മെ ആശ്ചര്യപ്പെടുത്തിയ വിശ്വമഹാഗുരു പ്രപഞ്ച ദൈവമായി നമ്മളിൽ പ്രകാശിച്ചുകൊണ്ടേയിരിക്കുന്നു .🕉️🕉️🕉️👍n
സനാധനത്തെ വെളുപ്പിച്ചവര് എവടെ
ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്."
"മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏
മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്...
യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️
അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️
മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤
ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു.
awareness of self is soul
Pure consciousness self= soul❤️
ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം.
/@•
പറഞ്ഞ സമയത്തുതന്നെ മക്കൾ അപ്പനെ സമാധിയാക്കിയെന്നാണ് മനസ്സിലാകുന്നത്. അൽപ്പം കൈക്രിയ വേണ്ടിവന്നു എന്നു ചുരുക്കം.
നമ്മുടെ സനാധന ധർമത്തിൽ പെട്ടതാണോ...
എന്താണ് സമാധി എന്ന് മനസ്സിലാകാത്തത് എനിക്ക് മാത്രമാണോ 😂😂
ബ്രഹ്മത്തിൽ വിലയിച്ചു കഴിഞ്ഞാൽ മൃതദേഹത്തിന് എന്താണ് പ്രസക്തി?
ഇത് lucy ചാനൽ ലെ ആളല്ലേ 🧐
Athe
Atleast a single panelist who does know about samadhi...... Abhilashe, general public nu vendi alle debate? Reporter aruninu ethire case vannittu debate nadathilalo...... Samadhi enthennu janangal ariyande? Oru swamiye koodi konde iruthu. Samadhi video okke youtubil undennum marakkallu.... Vairudhyamaya mozhikal kelkumbol samsayam swabhavikam... Sathyam purathu varatte.
എല്ലാ സമാധിയും അന്ധ വിശ്വാസം ആണോ : അല്ലെ
ഇതിൽ മുസ്ലിം തീവ്ര വാദം എന്താണ് ഉള്ളത്
അവർ വിഷയം വഴി തിരിച്ചുവിടാൻ ശ്രമിക്കുകയാണ്.
Double chankan is the bigggest darpok... Haha 😂 true
നാട്ടുകാർക്ക് സംശയം ഉണ്ട് എന്ന് പറയുമ്പോ ആ നാട്ടുകാരന്റെ മതം ഏതാണ് എന്നാണ് നോക്കുക
സന്യാസിയായി ജിവിച്ച ആളാണ് സമാധിയായാത്
അതാണ് ശീ നാരായണ ഗുരു...