'ഗോപൻ സ്വാമിയുടെ വിഷയത്തിൽ കുറ്റകൃത്യം നടന്നിരിക്കാനുള്ള സാധ്യതയുണ്ട്'; ശ്രീജിത്ത് പണിക്കർ | Gopan

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 393

  • @starliner76
    @starliner76 13 วันที่ผ่านมา +419

    പല കാര്യങ്ങളിലും ശ്രീജിത്ത് പണിക്കരോട് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും ഒരു റെസ്പോൺസിബിൾ മറുപടി👌

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 13 วันที่ผ่านมา +10

      പുള്ളി സംഘിയല്ല...

    • @starliner76
      @starliner76 13 วันที่ผ่านมา +16

      രാഹുൽ ഈശ്വരും ആർ വീ ബാബുവും ഒഴിച്ച് ഈ കാര്യത്തിൽ ബാക്കിയുള്ളവരെല്ലാം യുക്തി ബോധത്തോടെ ആണ് പ്രതികരിക്കുന്നത്. മതത്തിന്റെ പേരും പറഞ്ഞ് ആർ എന്ത് ചെയ്താലും സപ്പോർട്ട് ചെയ്യേണ്ടതല്ല വിശ്വാസം.. അത് അപകടകരമാണ്.

    • @athul8157
      @athul8157 13 วันที่ผ่านมา +19

      ​@@starliner76 രാഹുൽ ഈശ്വർ എന്നെങ്കിലും ഒരു കുറ്റ കൃത്യം നടന്നാൽ ഇരക്കൊപ്പം നിന്നിട്ടുണ്ടോ?

    • @shafeekpkp4563
      @shafeekpkp4563 13 วันที่ผ่านมา

      ​@@knightofgodserventofholymo7500ആര് പറഞ്ഞു

    • @Ragesh.Szr86
      @Ragesh.Szr86 13 วันที่ผ่านมา +1

      പലതും എന്ന് വെച്ചാൽ

  • @RaihanathtkRaihanath
    @RaihanathtkRaihanath 13 วันที่ผ่านมา +82

    പണിക്കർ എന്താണ് പറയുന്നത് എന്നായിരുന്നു ഞാൻ നോക്കി നിന്നത് സൂപ്പറായി നിങ്ങളുടെ മറുപടി 👍👍

  • @apsaas4274
    @apsaas4274 13 วันที่ผ่านมา +214

    ശ്രീജിത്ത് പണിക്കരുടെ സൂപ്പർ വിവർത്തനം ഒരു വാക്കു പോലും മാറ്റി വെക്കാനില്ല. ബിഗ്ഗ് സെല്യൂട്ട്

    • @AsA-fq6oe
      @AsA-fq6oe 13 วันที่ผ่านมา

      ഈ വിഷയത്തെ സപ്പോർട്ട് ചെയ്താൽ നാണം കെടും

    • @anzarahammedkoya4970
      @anzarahammedkoya4970 13 วันที่ผ่านมา

      Srijith sir sper 5:32 5:32 5:32

    • @XavierPg-ul6gz
      @XavierPg-ul6gz 13 วันที่ผ่านมา

      Correct

  • @jobit1990
    @jobit1990 13 วันที่ผ่านมา +54

    രാഷ്ട്രീയമായി ശ്രീജിത്ത്‌ പണിക്കാരോട് വിയോജിപ്പ് ഉണ്ടെങ്കിലും ഈ കാര്യത്തിൽ ഇദ്ദേഹത്തിന്റെ അഭിപ്രായത്തോട് 100% യോജിക്കുന്നു

    • @josepc7740
      @josepc7740 12 วันที่ผ่านมา +1

      അങ്ങേർക്കു രാഷ്ട്രീയം ഉണ്ടായിരിക്കും. പക്ഷെ കാര്യങ്ങൾ പറയുന്നത് യുക്തിയോടെയും പക്ഷം പിടിക്കാതെയുമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

  • @sinichandrabose1020
    @sinichandrabose1020 13 วันที่ผ่านมา +116

    ശ്രീജിത്പണിക്കർ പറയുന്നത് വളരെ വെക്തം 👍

  • @aliyarca7734
    @aliyarca7734 13 วันที่ผ่านมา +130

    ആദ്യമായി ഒരു നല്ല ഹിന്ദു വിന്റെ പ്രതികരണം കേട്ടു... 🙏🙏🙏🙏🙏

    • @malabiju1980
      @malabiju1980 13 วันที่ผ่านมา

      He's first of all a human being..

    • @Chillbaba-1990
      @Chillbaba-1990 12 วันที่ผ่านมา

      Hind vine secularism athi poole അന്ത വിശ്വാസങ്ങൾ ഏതിര കുകയും ഇപ്പോഴും മാറ്റ തിന് മുന്നിൽ ഉള്ള സമൗഡയം ഉണ്ടേ.

  • @jayaramankm9220
    @jayaramankm9220 13 วันที่ผ่านมา +78

    ഇവിടെ മതത്തെ വലിച്ചിഴക്കാതെ ബോഡി പുറത്തെടുത്തു പോസ്റ്റുമോർട്ടം നടത്തി അത് നരബലി ആണോ എന്ന് പരിശോദിക്കണം.. ആ മനുഷ്യനെ കൊന്നതാണോ എന്ന് അറിയേണ്ടതുണ്ട്

  • @najeebnandi1742
    @najeebnandi1742 13 วันที่ผ่านมา +26

    ഇതാണ് മറുപടി ശ്രീജിത്‌ പണിക്കർ 👍

  • @Darlinegeo
    @Darlinegeo 13 วันที่ผ่านมา +32

    ആദ്യമായിട്ടാ ഇങ്ങേരു പറയുന്ന കാര്യങ്ങൾ കേട്ടിട്ട് ഇങ്ങേരോട് ഒരു ബഹുമാനം തോന്നുന്നത് 😢😊🎉

  • @surendrank1735
    @surendrank1735 13 วันที่ผ่านมา +34

    ഇതുവരെ കേട്ട ചർച്ചകളിൽ അതുമിതും പറഞ്ഞു എന്നല്ലാതെ ശ്രീജിത്ത് പറഞ്ഞതാണ് വസ്തുത. ഇതുവരെ ഇങ്ങനെ ഒരു സ്റ്റേറ്റ്മെൻ്റ് ഇക്കാര്യത്തിൽ ഒരു ചാനലും ഒരു വ്യക്തിയും പറഞ്ഞില്ല. അഭിനന്ദനം ശ്രീജിത്ത്. Well said. താങ്കളുടെ പ്രസ്താവന എന്താണെന്നറിയാൻ കാത്തിരിക്കുകയായിരുന്നു. എനിക്ക് തോന്നിയ അതേ ചിന്താഗതിയാണ് ഈ കേട്ടത്. വെറുതെ കേരളത്തിലെ മുഴുവൻ ഹിന്ദുക്കളെയും ഇതിൽ ഉൾപ്പെടുത്തേണ്ടത്തില്ല. ഇങ്ങനെ ഒരു സമാധിയോ അടക്കമോ ഇന്ന് വരെ ഏതെങ്കിലുമൊരു ഹിന്ദു സമുദായത്തിൽ ചെയ്തയായി കേട്ടിട്ടുമില്ല കണ്ടിട്ടുമില്ല. ഇവർക്ക് മാത്രമായി ഒരു ആചാരം ഹിന്ദുവിൽ ഉണ്ടോ.
    ആരെങ്കിലും സമാധി ( ശരിയോ തെറ്റോ) ആയിട്ടുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട വിശ്വസികളോ ആചാര്യന്മാരോ ബന്ധുക്കളും ഒക്കെ ചേർന്നായിരിക്കുമല്ലോ ചെയ്തിട്ടുള്ളത്. ഇത് ആരോരും അറിയാതെ രാത്രിയുടെ മറവിൽ ചെയ്തിട്ട് വിശ്വാസത്തെയും സമുദായത്തെയും ജാതിയും കൂട്ടു പിടിക്കുന്നതെന്തിന്. ഇത് ഈ വീട്ടുകാരുടെ മാത്രം വിഷയമാണ്. ഒരു ഹിന്ദുവിനെ ബാധിക്കുന്നതല്ല. വിവരം ഉളളവർ ഇതിൽ ഇടപെടാതിരിക്കുന്നതാണ് നല്ലത്. ഇവരുടെ കുടുംബ ബന്ധത്തിൽ പെട്ട ഒരാളുപോലും അറിഞ്ഞില്ലെങ്കിൽ പിന്നെ ഏത് ഹിന്ദു ഇതിൽ ഇടപെടണം. ഇത് നാറ്റക്കേസാണ്

  • @Pilotontheroad
    @Pilotontheroad 13 วันที่ผ่านมา +26

    "ഇനി മുതൽ കൊലപാതകങ്ങൾ സമാധി എന്ന പേരിൽ അറിയപ്പെടും"😂

  • @rajeshadhikarimanamal8061
    @rajeshadhikarimanamal8061 13 วันที่ผ่านมา +72

    പ്രിയ ശ്രീജിത് ,നിങ്ങൾ യാഥാർത്ഥ നിയമ വാഴ്ചയിൽ വിശ്വസിക്കുന്നതിൽ സന്തോഷിക്കുന്നു

    • @AsA-fq6oe
      @AsA-fq6oe 13 วันที่ผ่านมา

      ഈ വിഷയത്തെ സപ്പോർട്ട് ചെയ്താൽ നാണം കെടും

  • @vibeതന്തhybrid
    @vibeതന്തhybrid 13 วันที่ผ่านมา +87

    കേരളം കാത്തിരിക്കുന്ന അൺബോക്സിങ്..😂😂

  • @salamsha1457
    @salamsha1457 13 วันที่ผ่านมา +37

    കാര്യം എന്തായാലും പണിക്കർ പറഞ്ഞതാണ് crct 👍

  • @omanasasidaran3205
    @omanasasidaran3205 13 วันที่ผ่านมา +9

    സത്യം പറയാൻ കാണിച്ച ധൈര്യം സൂപ്പർ

  • @Gireesh-f1m
    @Gireesh-f1m 13 วันที่ผ่านมา +9

    ശ്രീജിത്ത്‌ പണിക്കർ ❤️ഇക്കാര്യത്തിൽ നിലപാട് വളരെ വ്യക്തം. 👍

  • @Earnmalayalam1
    @Earnmalayalam1 13 วันที่ผ่านมา +25

    ഇപ്പോഴാണ് ശ്രീജിത്ത് ശരിയായ നിരീക്ഷകനായത്

    • @surendrank1735
      @surendrank1735 13 วันที่ผ่านมา +3

      ഇപ്പോഴല്ല പലതിലും ഇതുപോലെ ശരിയായ വിലയിരുത്തൽ കണ്ടിട്ടുണ്ട്.

    • @gokulcr8114
      @gokulcr8114 13 วันที่ผ่านมา +1

      ​@@surendrank1735 Evanmark evamarude side paranjale sheriyaya nireeshanam avu

  • @thomascherian4821
    @thomascherian4821 13 วันที่ผ่านมา +61

    അധികം താമസിക്കാതെ ആ അമ്മ "നെയയാറ്റീന്‍കര അമ്മ " എന്ന പേരിൽ അറിയപെടും

    • @silvereyes000
      @silvereyes000 13 วันที่ผ่านมา +6

      സത്യം നെയ്യാറ്റിൻകര അച്ഛനും അമ്മയും ഒക്കെ കാരണം നെയ്യാറ്റിൻകര കൃഷ്ണനെ ആളുകൾ മറക്കാതെ ഇരുന്നാൽ മതി 😅

    • @manojtg1956
      @manojtg1956 13 วันที่ผ่านมา +1

      മറ്റാരും അംഗീകരിക്കാതിരുന്നാൽ മതി

    • @VasudevanBhuvanachandran
      @VasudevanBhuvanachandran 13 วันที่ผ่านมา

      വേണമെങ്കിൽ അവരെ വാഴ്ത്തപ്പെട്ടവളായോ വിശുദ്ധയായൊ ഒക്കെ ആക്കുകയും ചെയ്യാം

    • @Fiveten105
      @Fiveten105 12 วันที่ผ่านมา

      😂😂😂😂😂😂😂

  • @Dr.ShaijoGeorge
    @Dr.ShaijoGeorge 13 วันที่ผ่านมา +22

    Excellent sreejit

  • @abhinandkc4062
    @abhinandkc4062 13 วันที่ผ่านมา +31

    സത്യം💯

  • @skyland0
    @skyland0 13 วันที่ผ่านมา +22

    ആർഎസ്എസും പരിഷത്തും ഇപ്പോഴും ബാലരമ കഥയിൽ ജീവിക്കുന്നവരാണ് 😂😂😂😂😂😂😂😂

    • @Ragesh.Szr86
      @Ragesh.Szr86 13 วันที่ผ่านมา

      ഉവ്വ്.. അധ്യം lokathintei കാൻസർ ഇല്ലാതക്

  • @KKHariKuttan
    @KKHariKuttan 13 วันที่ผ่านมา +12

    സമാധി മണ്ഡപം മൂടാനായി കോൺക്രീറ്റ് സ്ലാബുകൾ ഒരാഴ്ച മുമ്പെങ്കിലും വാർത്ത് ചാക്കുകൾ ഇട്ട് വെള്ളം ഒഴിച്ചു കൊടുകൊണ്ടിരുന്നിരിക്കണം. എങ്കിലേ സ്ലാബുകൾ പൊക്കിയെടുക്കുമ്പോൾ അവ പൊട്ടാതിരിക്കുകയുള്ളു. അതുകൊണ്ട് മക്കൾ അച്ഛന്റെ സമാധിക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ അച്ഛൻ സമാധിയിൽ ഇരിക്കുന്നതിന് വളരെ ദിവസങ്ങൾക്കു മുന്നേ തുടങ്ങി.

  • @Alluzz
    @Alluzz 13 วันที่ผ่านมา +6

    ശ്രീജിത്ത്‌ പണിക്കർ പറഞ്ഞത് 100% ശരി ❤❤❤👏👏👏👍👍👍

  • @lalkumar1875
    @lalkumar1875 13 วันที่ผ่านมา +29

    ശ്രീജിത് സാർ പറഞ്ഞതാണ് വളരെ ശരിയും വ്യക്തതയും . സാറിന്നന്ദി....🙏

  • @World.8424
    @World.8424 13 วันที่ผ่านมา +53

    ഈ വിഷയത്തിൽ പണിക്കരോട് ബഹുമാനം തോന്നുന്നു 🙏🙏🙏

    • @AsA-fq6oe
      @AsA-fq6oe 13 วันที่ผ่านมา

      ഈ വിഷയത്തെ സപ്പോർട്ട് ചെയ്താൽ നാണം കെടും

  • @sujiths6631
    @sujiths6631 13 วันที่ผ่านมา +17

    100% സത്യം

  • @GAMERMACHANYT-s9m
    @GAMERMACHANYT-s9m 13 วันที่ผ่านมา +14

    പണിക്കർ... നല്ല വ്യക്തമായ സ്റ്റേറ്റ്മെന്റ്.... രാഹുൽ ഈശ്വറിനെയൊക്കെ ചർച്ചക്ക് വിളിക്കാതിരിക്കു.....

  • @Su_kurtha_Binu_67
    @Su_kurtha_Binu_67 13 วันที่ผ่านมา +10

    അതെ..ശ്രീജിത്ത് ജീ..❤❤ ആരോരുമറിയാതെ അമ്മയും,മക്കളും മാത്രമറിഞ്ഞ ദിവ്യത്വം..കഷ്ടം...

  • @thomasfrancis3712
    @thomasfrancis3712 13 วันที่ผ่านมา +12

    Well said 👏

  • @shajuvasudevan7174
    @shajuvasudevan7174 13 วันที่ผ่านมา +8

    നിയമത്തിന്റെ മുകളിൽ നിൽക്കുന്ന വിശ്വാസങ്ങളെ വിശ്വാസമായി കാണാനാവില്ല.. ഒരു രാജ്യത്തെ നിയമമാണ് വലുത്... ഇത് മക്കൾ കൂടി "സമാധി "വിളിച്ചു വരുത്തുന്ന അവസ്ഥയിലേക്ക് പോകുന്നു

  • @MuhammadFarooque-x9m
    @MuhammadFarooque-x9m 13 วันที่ผ่านมา +12

    പണിക്കരെ നിങ്ങളോടിപോ ഒരു ബഹുമാനമൊക്കെ തോനുന്നു 🙏

    • @priyamvadam.c1248
      @priyamvadam.c1248 13 วันที่ผ่านมา +3

      പണിക്കർ എന്നും നീതിയുക്തമായ കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂ

  • @pratheeshbabu9118
    @pratheeshbabu9118 10 วันที่ผ่านมา

    പണിക്കരെ ആദ്യമായ് ഞാൻ അഭിനന്ദനങ്ങൾ നേരുന്നു ഒരു വാക്കുപോലും മാറ്റിവെക്കാനില്ല 👍👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️

  • @ItzNim44ft0nYT
    @ItzNim44ft0nYT 8 วันที่ผ่านมา

    അയ്യോ ഈ പണികർക്കു എന്ത് പറ്റി... ഇതു നമ്മുടെ പണിക്കരല്ല 😂😂😂😂

  • @shaju6826
    @shaju6826 12 วันที่ผ่านมา +1

    മരണ ശേഷം ഒരു അമ്പലവും ഉണ്ടാക്കി ഭക്തി ഒരു ബിസിനസ്‌ ആക്കാനുള്ള നീക്കം പാളി 😂

  • @sreenivasanvk2403
    @sreenivasanvk2403 13 วันที่ผ่านมา +8

    അതാണ് പണിക്കരെ അതിൻ്റെ ശരി❤

  • @CUSeeyou
    @CUSeeyou 13 วันที่ผ่านมา +11

    Exactly correct. ആരേലും വിമർശിച്ചാൽ ഉടനെ വ്രണ പ്പെടുന്ന വിശ്വാസം ഉള്ളവർ അവരുടെ വിശ്വാസത്തിൻ്റെ ബലഹീനത ആണ് വെളിവാക്കുന്നത്.

  • @narayanankutty5973
    @narayanankutty5973 13 วันที่ผ่านมา +2

    തീർച്ചയായും ശ്രീ പണിക്കർ സർ പറയുന്നത് 100%ശരി

  • @shapkdpv4005
    @shapkdpv4005 13 วันที่ผ่านมา +15

    രാഷ്ട്രീയ നിരീക്ഷകൻ എന്ന പേരിനു ജീവിതത്തിൽ ആദ്യമായി അതും സംഘപരിവാർ സംഘടനക്ക് വിരുദ്ധമായി പറഞ്ഞു പണിക്കർ നീതി കാണിച്ചു.

    • @bhadrab3853
      @bhadrab3853 12 วันที่ผ่านมา +1

      താനൊക്കെ എവിടുന്നാടോ?? സ൦ഘപരിവാറു൦ ഇതു തമ്മിൽ എന്താണ് ബന്ധം??? ഓരോ ഹിന്ദുവിന്റെയു൦ മനസിൽ വന്നതു൦ പറയാ൯ ആഗ്രഹിച്ചതുമായ മറുപടിയാണ് ശ്രീജിത്ത് പണിയ്ക്ക൪ പറഞ്ഞത്...

  • @tunerocket
    @tunerocket 13 วันที่ผ่านมา +7

    കള്ളൻ പറയുകയാണ് സാറേ ഞാൻ മോഷ്ടിച്ചിട്ടില്ല. അപ്പോൾ പോലീസ് പരാതി ക്ലോസ് ചെയ്ത് പോകുമോ?

  • @pnnair5564
    @pnnair5564 13 วันที่ผ่านมา +1

    ശ്രീജിത് പണിക്കർ താങ്കളോട് നന്ദിയുണ്ട്. കേരളത്തിന്റെ അഭിമാനം താങ്കൾ കാത്തു സൂക്ഷിച്ചു.. ഒരു തുള്ളി വിഷം കൊണ്ട് ഒരു കുടം പാല് വിഷമയമാകും.

  • @vinodvaigar909
    @vinodvaigar909 12 วันที่ผ่านมา

    ഈ വിഷയത്തിൽ ഇത്രയും വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചത് ശ്രീജിത് പണിക്കരാണ്....... ബിഗ് സല്യൂട്ട് സർ........ ഞാനും ചിന്തിച്ചത് ഇതാണ് ഇതിൽ എവിടെയാണ് ഹിന്ദു വികാരം വ്രണപ്പെടുന്നത്.

  • @ajeeshs1883
    @ajeeshs1883 13 วันที่ผ่านมา +11

    സമാധിയാകാൻ പോകുന്നതിന് മുൻപ് ഷുഗറിനും പ്രഷറിനുമുള്ള ഗുളിക കഴിച്ച നെയ്യാറ്റിൻകര ഗോപൻ സ്വാമി മാസല്ല ............ ''മരണ'' മാസ്സാണ് 🤣🤣🤣🤣🤣🤣

  • @sajithkumar1477
    @sajithkumar1477 13 วันที่ผ่านมา +6

    അവിടെ ബോഡി പോലും ഉണ്ടോ എന്നറിയാതെ അവരെ സപ്പോർട്ട് ചെയ്യുന്ന "ചിമ്പു "- അയ്ക്ക്യ വേദിയുടെ അവസ്ഥ 😎😎😎😎

  • @abdulbhasithchembayil8751
    @abdulbhasithchembayil8751 13 วันที่ผ่านมา +1

    എന്താ സംസാരം correct കാര്യങ്ങൾ മാത്രം പറയെന്നു great

  • @top5things594
    @top5things594 11 วันที่ผ่านมา +1

    പണിക്കർക്ക് വിവരം വച്ച് തുടങ്ങി

  • @kalandershah8176
    @kalandershah8176 13 วันที่ผ่านมา

    ശ്രീജിത്ത്‌ പണിക്കർ 👌👌👌👍✅🌹 ന്യായമായ നിലപാടിന്ന് നന്ദി ❤

  • @johnhonai799
    @johnhonai799 12 วันที่ผ่านมา +1

    ഇത് കിടപ്പിൽ ആയ ഗോപൻ സാമിയെ നോക്കാൻ ഉള്ള വീട്ടുകാരുടെ ബുദ്ധിമുട്ട് കാരണം പുള്ളിയെ സമാദിയിൽ ലയിപ്പിച്ചതാണ്.

  • @ThomasThomas-n3x
    @ThomasThomas-n3x 13 วันที่ผ่านมา

    ശ്രീജിത്തിനോട് ബഹുമാനം നല്ല മറുപടി 👍👍👍👍❤️❤️

  • @veeranedathody4901
    @veeranedathody4901 13 วันที่ผ่านมา +2

    എന്തെങ്കിലും കടും കൈ ചെയ്ത് അതിനെ മതവും വർഗീയതയും പറഞ്ഞ് മറയിടുന്നു.

  • @Vikram5371
    @Vikram5371 13 วันที่ผ่านมา +4

    ചുവപ്പ് കോടി വെച്ച സർക്കാരിന് ഇതിൽ എന്തിനാണ് പേടി? തൂക്കിയെടുത്തു ചോദ്യം ചെയ്യണം

    • @karthikbabu3757
      @karthikbabu3757 13 วันที่ผ่านมา

      ശരിക്കും അതാണ് വേണ്ടത്

  • @വെട്ടിച്ചിറഡൈമൺ-ഛ2ള
    @വെട്ടിച്ചിറഡൈമൺ-ഛ2ള 13 วันที่ผ่านมา +17

    പോലീസ് തിരിച്ചും മറിച്ചും ചോദിക്കും അപ്പോ നമ്മൾ പറയേണ്ടത്
    സമാധി സമാധി സമാധി

    • @Noufal-l7i
      @Noufal-l7i 13 วันที่ผ่านมา

      😅

    • @bobbyrenjan4864
      @bobbyrenjan4864 13 วันที่ผ่านมา

      എല്ലാം ശിവമയം😂😂

  • @Kerala-f8g
    @Kerala-f8g 13 วันที่ผ่านมา +1

    Srejettu point voice ??
    Speeking 👌🏻👌🏻👌🏻✅

  • @AzeezAzeez-zg5em
    @AzeezAzeez-zg5em 8 วันที่ผ่านมา

    ശ്രീജിത്ത്‌ 100% കറക്റ്റ് 👍

  • @zorroroartz8154
    @zorroroartz8154 13 วันที่ผ่านมา +2

    സാമാന്യ യുക്തിയ്ക്ക് നിരക്കുന്ന ഒരു അഭിപ്രായം സംഘ പരിവാറുകാരനിൽ നിന്ന് കേൾക്കുന്നത് ശ്രീജിത് പണിക്കരിൽ നിന്ന് മാത്രമാണ്

  • @rajankainos1014
    @rajankainos1014 13 วันที่ผ่านมา +1

    ശ്രീജിത്ത്‌ പണിക്കർ നിങ്ങളാണ് ശരി..
    നിങ്ങളോട് ബഹുമാനം തോന്നുന്നു ❤

  • @Nilambur.8768
    @Nilambur.8768 12 วันที่ผ่านมา

    Currect 💯

  • @mclapmedia800
    @mclapmedia800 13 วันที่ผ่านมา

    വ്യക്തമായ നിരീക്ഷണം 👍🏻👍🏻👍🏻

  • @ansarini6420
    @ansarini6420 13 วันที่ผ่านมา +4

    AbsolutlyRight

  • @singerbeats8236
    @singerbeats8236 13 วันที่ผ่านมา +6

    Correct 😍

  • @dhilusdhilu4948
    @dhilusdhilu4948 13 วันที่ผ่านมา

    സൂപ്പർ മറുപടി ❤

  • @remiramshadabuaisha3433
    @remiramshadabuaisha3433 13 วันที่ผ่านมา +5

    പറയേണ്ടത് പറയേണ്ട രീതിയിൽ പറഞ്ഞിട്ടുണ്ട് ....ഇതിലപ്പുറം ഒരു സ്റ്റെമെന്റിന്റെ ആവശ്യം ഇല്ല .ശ്രീജിത് പണിക്കർ 👍👍

  • @dhanapal4857
    @dhanapal4857 13 วันที่ผ่านมา

    🙏 ഇതായിരിക്കണം മറുപടി ഇങ്ങനെയാണ് ആ കാര്യത്തെ വിശദീകരിക്കേണ്ടത്👍

  • @dinamanikesavan8756
    @dinamanikesavan8756 13 วันที่ผ่านมา +14

    പണിക്കര്‍ പറഞ്ഞത് വളരെയധികം ശരിയാണ് ജനങ്ങൾക്ക് അറിയുവാനുള്ള അവകാശം ഉണ്ട് എല്ലാം കൊണ്ടുവന്ന് ഹിന്ദുവിന്റെ തലയില്‍ കെട്ടുന്നത് ശരിയാണോ?

    • @manojtg1956
      @manojtg1956 13 วันที่ผ่านมา

      ഈവക കേസുകൾ ഒന്നും ഹിന്ദുക്കൾ താങ്ങാൻ നടക്കരുത്

  • @sinuninu777
    @sinuninu777 13 วันที่ผ่านมา +5

    ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ആണ് നമ്മൾ ജീവിക്കുന്നത് 😢😢ജോളി കൊന്നവരെ ഒക്കെ പുറത്ത് എടുത്തു പരിശോധന നടത്തിയിട്ടുണ്ട് 🙏🙏

  • @sajeeshkumar2624
    @sajeeshkumar2624 12 วันที่ผ่านมา +1

    അവർ ബ്രാ ഹ്മ ണ ർ ആയതിനാൽ മാപ്ല മീഡിയ യും ഹമാസ് നേതാവ് പിണറായി യും എതിർ ക്കുന്നു . സമാധി ഇരുത്തുക എന്നത് ഒരു വിശ്വാസ ആചാരം പണ്ട് മുതൽക്കേ ഉള്ളതാണ്.... 🇮🇳🇮🇳🇮🇳🙏🙏🙏

  • @aattakoyathangal2012
    @aattakoyathangal2012 12 วันที่ผ่านมา

    Good speach

  • @rajendraprasad4175
    @rajendraprasad4175 11 วันที่ผ่านมา

    ശ്രീജീത്ത് പണിക്കർ എന്നും സത്യത്തിൻ്റെ ഭാഗത്താണ്🙏

  • @karayilvelayudhan7538
    @karayilvelayudhan7538 12 วันที่ผ่านมา

    വളരെ വ്യക്തമായ ശരിയായ വിശകലനം .

  • @vijayakumarant5207
    @vijayakumarant5207 12 วันที่ผ่านมา

    താങ്കൾ പറഞ്ഞത് 100% 👌

  • @jaseershihabudeen198
    @jaseershihabudeen198 13 วันที่ผ่านมา +6

    പണിക്കരെ.......താങ്കളുടെ കേന്ദ്ര നേതാവിനോട് പറ....പണി പാളി തുടങ്ങി ന്നു

  • @whitenight2668
    @whitenight2668 12 วันที่ผ่านมา

    ശൂദ്രനു സമാധിയിരിക്കാനുള്ള അവകാശമില്ല
    സമാധി പൊളിച്ചു
    ഇത് ബ്രാഹ്മണ വിജയം

  • @iqbalk6915
    @iqbalk6915 13 วันที่ผ่านมา +1

    sree jith panikar good speech ❤❤❤

  • @ibrahimkuttyac3245
    @ibrahimkuttyac3245 13 วันที่ผ่านมา

    ശ്രീ ജിത് പണിക്കർ പറഞ്ഞതാണ് സത്യം. എന്റെ അഭിനന്ദനങ്ങൾ

  • @Sreehari98-u1t
    @Sreehari98-u1t 13 วันที่ผ่านมา +7

    ശ്രീജിത്ത്‌ 👍👍💯💯👍

  • @rashidp7218
    @rashidp7218 10 วันที่ผ่านมา

    ശ്രീജിത്ത് പണിക്കരോട്::ആദ്യമായി ബഹുമാനം തോന്നുന്നു.....

  • @REDDEVIL7409
    @REDDEVIL7409 13 วันที่ผ่านมา

    ഇതാണ് നിലപാട് 👍👏👏ഇതാണ് രാഹുൽ ഈശ്വറിനു ഇല്ലാത്തതും ശ്രീജിത്ത്‌ പണിക്കർക്ക് ഉള്ളതും 👍
    👏👏👏

  • @latheefvazhangattil6858
    @latheefvazhangattil6858 12 วันที่ผ่านมา

    ഈ വിഷയത്തിൽ പണിക്കർ❤❤❤

  • @ShemilMk-i9b
    @ShemilMk-i9b 13 วันที่ผ่านมา +1

    ആത്മഹത്യ ശ്രെമം തെറ്റല്ലേ❓ അപ്പൊ ആത്മഹത്യ തെറ്റല്ലേ ❓അപ്പൊ സമാധി ഇരുന്ന് മരിക്കുന്നത് തെറ്റല്ലേ ❓അപ്പൊ സമാധി ഇരിക്കുന്ന ആളെ slab മുകളിൽ ഇട്ട് മൂടുന്നത് (കൊല്ലുന്നത് )തെറ്റല്ലേ ❓

  • @rafimuhammed9156
    @rafimuhammed9156 13 วันที่ผ่านมา +2

    സ്വഭാവിക മരണം ഉണ്ടായാൽ, എല്ലാം സാഹചര്യത്തിലും doctor death certify ചെയ്യണം എന്ന് നിയമം ഉണ്ടോ. അറിയില്ല അതാണ് ചോദിക്കുന്നത്

  • @S3-qu4762ko_
    @S3-qu4762ko_ 13 วันที่ผ่านมา

    Good sir 👍🏻 u well said👍🏻👍🏻👍🏻

  • @midhunsuresh
    @midhunsuresh 13 วันที่ผ่านมา

    Good review...🎉

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 13 วันที่ผ่านมา +3

    ഭൂമിയിൽ പിറന്നു വീണ എല്ലാവരും ഒരിക്കൽ ശരീരം ഉപേക്ഷിക്കും.മൃഗങ്ങൾ ആണെങ്കിൽ ചത്തു എന്ന് പറയും.ആന ആണെങ്കിൽ ചരിഞ്ഞു എന്ന് പറയും.വൃക്ഷ മ്മാണെങ്കിൽ ഉണങ്ങി എന്ന് പറയും.ഇനി മനുഷ്യർ ആണെങ്കിൽ വിവിധ രീതിയിൽ പറയും.സൈനികൻ ആണെങ്കിൽ വീരമൃത്യു.നേതാവ് ആണെങ്കിൽ അന്തരിച്ചു.വിടപറഞ്ഞു ഇഹലോകവാസം വെടിഞ്ഞു എന്നിങ്ങനെ.സന്യാസിമാർ എങ്കിൽ സമാധി എന്ന് ബഹുമാന സൂചകമായി പറയുന്നു എന്ന് മാത്രം.ഗോപൻ സ്വാമിയുടെ കുടുംബത്തിലെ അംഗങ്ങൾ ഇത് മനസ്സിൽ ആക്കി പ്രവർത്തിക്കണം.മരണം എല്ലാം ഒന്നു തന്നെ.ജീവിതം വ്യത്യസ്തം ആയിരിക്കാം.നിയമം അനുസരിച്ച് കാര്യങ്ങൽ നടക്കണം

  • @basheerkadar4518
    @basheerkadar4518 13 วันที่ผ่านมา +1

    ശ്രീജിത്ത് പണിക്കർ correct ❤

  • @ViswonC
    @ViswonC 13 วันที่ผ่านมา +2

    ശ്രീജിത്ത് പണിക്കർ ഈ വിഷയത്തിൽ അങ്ങയുടെ നിലപാട് നൂറു ശതമാനവും ശരിയുടെ പക്ഷമാണ്

  • @aynz4553
    @aynz4553 13 วันที่ผ่านมา +2

    Well said

  • @latharajan3022
    @latharajan3022 10 วันที่ผ่านมา

    ശ്രീജിത്ത് പറഞ്ഞ കാര്യം അംഗീകരിക്കേണ്ടതാണ്.

  • @stanlymemanathomas
    @stanlymemanathomas 12 วันที่ผ่านมา

    Super nice talk

  • @POLSFOR14
    @POLSFOR14 13 วันที่ผ่านมา +3

    പണിക്കര് തന്നെ അല്ലെ ഇത്

  • @Master80644
    @Master80644 13 วันที่ผ่านมา

    😢😢😢😢😢😢😢മരണവും സമാധിയും രണ്ടും രണ്ടാണ്
    കലികാലത്തിൽ ജനങ്ങൾക്ക് അത് മനസ്സിലാക്കാനുള്ള വിവരമില്ല
    യോഗയുടെ ഉയർന്ന തലമാണ് സാധാരണക്കാർക്ക് പ്രാപ്യമല്ല
    എന്ത് ചെയ്യാൻ ആരോട് പറയാൻ😢😢😢

  • @sameemkk5114
    @sameemkk5114 13 วันที่ผ่านมา +3

    പണിക്കർ 👍👍👍👍👍

  • @shajia5718
    @shajia5718 13 วันที่ผ่านมา +3

    സംഘികൾക്ക് ഒരേ ഒരു വികാരം അത് ഹിന്ദു വികാരം.

  • @udayankunnath9813
    @udayankunnath9813 11 วันที่ผ่านมา

    വലതുപക്ഷ നിരീക്ഷകർക്കെങ്കിലും ബുദ്ധി ഉണ്ടായല്ലോ

  • @IndiraNarayanan-x6x
    @IndiraNarayanan-x6x 13 วันที่ผ่านมา

    അതിപ്പോഴാണ് മനസ്സിലായത് കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് നടന്നിട്ടും കണ്ടില്ലെന്നു നടിക്കുന്ന പോലീസും കളക്ടറും

  • @jithathankachan8322
    @jithathankachan8322 12 วันที่ผ่านมา

    👏👏👏

  • @sayedalibava8768
    @sayedalibava8768 13 วันที่ผ่านมา +2

    ശ്രീജിത്തിനോട് ഒരു ബഹുമാനം തോന്നുന്നു

  • @santhoshkumardhp
    @santhoshkumardhp 13 วันที่ผ่านมา +1

    Well said ..

  • @spicyfoods3625
    @spicyfoods3625 13 วันที่ผ่านมา +1

    Well said

  • @jafersadique737
    @jafersadique737 13 วันที่ผ่านมา

    പണിക്കർ പറഞ്ഞത് കറക്റ്റ് 👍

  • @rasheedkkr5024
    @rasheedkkr5024 13 วันที่ผ่านมา

    പണിക്കർ ഈ വിഷയത്തിൽ വെക്തമായി പറഞ്ഞു 👍👍👍

  • @MuthalibMuthu-n7v
    @MuthalibMuthu-n7v 12 วันที่ผ่านมา

    രഞ്ജിത്ത് പണിക്കർ സത്യ സന്തമായി സംസാരിച്ചു ❤