ഹിന്ദു ഐക്യവേദിയും ഹിന്ദു സംഘടനകളും തങ്ങൾക്കെതിരെ നിൽക്കില്ലെന്ന് സനന്ദൻ| Gopan Swami| Neyyattinkara

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 95

  • @Testdos09
    @Testdos09 13 วันที่ผ่านมา +65

    മതസ്പർദ്ധ ഉണ്ടാക്കുന്ന ഇവൻറെ പേരിലാണ് കേസെടുക്കേണ്ട

    • @Wrongaccountin
      @Wrongaccountin 13 วันที่ผ่านมา

      അവന്റെ കാര്യം ആർഎസ്എസ് ഹിന്ദു ഐക്യവേദിയും നോക്കിക്കോളും. സമാധി അംഗീകരിക്കുക

    • @minianish8425
      @minianish8425 13 วันที่ผ่านมา

      ​@@Wrongaccountinmarana certificate konduvaruka. Nigal thannalum hindu aikyavedhi kondu vannalum mathi

    • @jacksparrow5412
      @jacksparrow5412 13 วันที่ผ่านมา

      ​@@Wrongaccountin😂 Ade Ade 😂 ... Naale Kaanaam

  • @JyothisJayakumar
    @JyothisJayakumar 13 วันที่ผ่านมา +23

    രണ്ട് മക്കളെയും അമ്മച്ചിയെയും പിടിച്ച് സമാധിയാക്കണം. ഓരോരോ ജന്മങ്ങൾ... തേങ്ങയുടയ്ക്ക് സ്വാമീ.. ഡയലോഗ് ആണ് ഓർമ്മ വരുന്നത്.. ആ സ്ലാബ് പൊളിക്ക് ...

  • @heyDk007
    @heyDk007 13 วันที่ผ่านมา +21

    Le George kutty : എനിക്ക് ഒത്ത എതിരാളി തന്നെ 😌

  • @MHD_SAFNEED
    @MHD_SAFNEED 13 วันที่ผ่านมา +31

    ആരൊക്കെ ഒപ്പം നിന്നാലും പൊളിച്ചിരിക്കും മോനെ 🤣

    • @Wrongaccountin
      @Wrongaccountin 13 วันที่ผ่านมา +1

      അവരുടെ കാര്യം ആർഎസ്എസ് ഹിന്ദു ഐക്യവേദിയും നോക്കിക്കോളും.

    • @nishad7999
      @nishad7999 13 วันที่ผ่านมา

      ​@@Wrongaccountin hindi aikyavedi nice aayi skoot aayittund after high court verdict

    • @saneeshsamuel3515
      @saneeshsamuel3515 13 วันที่ผ่านมา

      അത്രേ ഉള്ളൂ

    • @jacksparrow5412
      @jacksparrow5412 13 วันที่ผ่านมา

      ​@@WrongaccountinEllathilum. 😂Vannu Mezugunnundooo

  • @JayasreeNair-z5m
    @JayasreeNair-z5m 13 วันที่ผ่านมา +21

    സമാധി എന്നവാക്കിന്റെ അർഥം ഇവർക്ക് അറിയുമോ, തെറ്റൊന്നും ചെയ്തിട്ടില്ല എങ്കിൽ ഇത്ര ഭയപ്പെടുന്നത് എന്തിനെ ആണ്.

  • @basheerbashi5291
    @basheerbashi5291 13 วันที่ผ่านมา +20

    അച്ഛനെ കൊന്നിട്ട് ഒരു സമാധി

  • @muralimohan1073
    @muralimohan1073 13 วันที่ผ่านมา +15

    ഒരു ഹിന്ദു നിങ്ങൾക് കൂടെ നിൽക്കില്ല....ഇവിടെ written law ഉണ്ട്

  • @habikoniyath1575
    @habikoniyath1575 13 วันที่ผ่านมา +7

    ഇവന്റെ സംസാരം കേൾക്കുമ്പോൾ നമ്മുടെ അനിൽ ആന്റണിയുടെ സംസാരം പോലെ തോന്നിയത് എനിക്ക് മാത്രമോ???

    • @alameen4766
      @alameen4766 13 วันที่ผ่านมา +1

      അവൻ സംഘിയായ ശേഷം കൃത്യമായി ഇതുപോലെ തന്നെയാണ് സംസാരിക്കറുള്ളത്.😂😂😂😂😂😂😂😂😂.

  • @KL-47
    @KL-47 13 วันที่ผ่านมา +14

    വിഷമ്പരൻ കാക്ക ആണ് എല്ലാത്തിനും കാരണം 😁

  • @majeedpainattupady6674
    @majeedpainattupady6674 13 วันที่ผ่านมา +18

    വിശ്വംഭരൻ മുസ്ലിമാണോ എന്നാണ് കോടതി ചോദിച്ചത് 😄
    ബ ബ ബ അടിക്കേണ്ട വർഗീയത പറഞ്ഞു രക്ഷപ്പെടാൻ കഴിയില്ല സത്യാവസ്ഥ എല്ലാവർക്കും അറിയണം

  • @Nazimudeen-f6z
    @Nazimudeen-f6z 13 วันที่ผ่านมา +7

    ഇവരെ ഇങ്ങനെ ഡ്രാമാ കളിക്കാൻ അനുവദിക്കാതെ പോസ്റ്റുമാർട്ടം നടത്തി സത്യം പുറത്ത് കൊണ്ടു വരാൻ താമസിക്കും തോറും തെളിവുകൾ നശിപ്പിക്കും

  • @shameenajameesh1755
    @shameenajameesh1755 13 วันที่ผ่านมา +9

    ഏതു നൂറ്റാണ്ടില ജീവിച്ചുകൊണ്ടിരിക്കുന്നത് അന്ധവിശ്വാസമായിട്ട് ഇറങ്ങിക്കോളും എല്ലാ മതത്തിലും ഉണ്ട് ഇത്ര വിവരമില്ലാത്ത സാധനങ്ങളൊക്കെ എന്തിനാ ഈ ഭൂമിയിൽ

  • @hornbilldeepak
    @hornbilldeepak 13 วันที่ผ่านมา +2

    സമാധിയുടെ മകന് നാളെ വിവരം മനസിലാകും

  • @ansafanchu-ux6ni
    @ansafanchu-ux6ni 13 วันที่ผ่านมา +9

    ജ്യേഷ്ഠൻ മരിച്ചത് എങ്ങനെയെന്ന് അറിയണം അതും കൂടി അന്വേഷിക്കണം ചിലപ്പോൾ അതിനേയും സമാധിയാക്കാൻ വേണ്ടി ശ്രമിച്ചതാണെങ്കിൽ

  • @athulmvk
    @athulmvk 13 วันที่ผ่านมา +7

    കോടതിക്ക് പകരം മീഡിയ ആണേലോ ഫുൾ ചോദിയങ്ങൾ...

    • @Wrongaccountin
      @Wrongaccountin 13 วันที่ผ่านมา

      എന്ത് വന്നാലും ഹിന്ദുവിന്റെ നെഞ്ചത്തോട്ട് അണലോ ഇപ്പോ

  • @ansafanchu-ux6ni
    @ansafanchu-ux6ni 13 วันที่ผ่านมา +9

    ഇവൻ റെക്കോർഡ് ചെയ്തത് വെച്ചതുപോലെ ഇന്നലെ തൊട്ട് ഇതുവരെ പറഞ്ഞതിന് തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു

  • @ShajahanKallara-uo4sr
    @ShajahanKallara-uo4sr 13 วันที่ผ่านมา +5

    വിശ്വംഭരൻ കാക്കയാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത് 😂😂😂

  • @athulmvk
    @athulmvk 13 วันที่ผ่านมา +10

    ഇവരെല്ലാം കട്ട് ആണെന്ന് തോന്നുന്നു...

  • @rejesh275
    @rejesh275 13 วันที่ผ่านมา +3

    സമാധിയിൽ ഇരുത്തിയ അനിയനെ കാണാനില്ല. അവൻ എങ്ങോട്ട് പോയി

  • @MichiMallu
    @MichiMallu 13 วันที่ผ่านมา +2

    ഇങ്ങനെ ഉഡായിപ്പൊക്കെ പറഞ്ഞു അവിടെ ഒരു ആശ്രമം പണിഞ്ഞു തീർഥാടകരും വന്നു തുടങ്ങിയാൽ, പിന്നെ എന്താ വരുമാനം, കുടുംബം രക്ഷപ്പെട്ടില്ലേ, എന്താ ബുദ്ധി!

  • @Nadal-c4l
    @Nadal-c4l 13 วันที่ผ่านมา +1

    ഹിന്ദുഐക്യവേദി അവരെ കാര്യം പറഞ്ഞ മനസ്സിലാകി preshnam പരിഹരീക്കാനായിരുന്നു ശ്രേമിക്കണ്ടത്. അവരുടെ അജ്ഞത യാണെങ്കിൽ Aa കുടുംബം തന്നെ എത്ര ബുദ്ധിമുട്ടുന്നു.

  • @antonyg2685
    @antonyg2685 13 วันที่ผ่านมา +3

    ആവർത്തിച്ചു സമാധി , സമാധി എന്നുപറയുമ്പോൾ ജീവനോടെ മൂടിയിരിക്കാം എന്നൊരു ധ്വനി ഉണ്ട് ! ങഹ് എന്തെങ്കിലുമാകട്ടെ ഏതായാലും ഇപ്പോൾ മരിച്ചു !😮

  • @Kp.5555
    @Kp.5555 13 วันที่ผ่านมา +7

    പണി പാളിയല്ലോ? സ്വാമി😂😂😂😂😂

  • @Rayid-i6t
    @Rayid-i6t 13 วันที่ผ่านมา +3

    ഇത്തരം പ്രശ്നങ്ങളുടെ യഥാർത്ഥ ഗുണഭോക്താവ് പിണറായി ഗവണ്മെറ്റാണ്.സർ കാറിന്റെ കെടുകാരിയസ്ഥതയിൽ നിന്ന് ജനശ്രദ്ധ മാറുന്നത് നന്നല്ല.

    • @Nadal-c4l
      @Nadal-c4l 13 วันที่ผ่านมา

      അതെ അതുകൊണ്ട് വലിച്ചു നീട്ടുന്നു

  • @samoommen2177
    @samoommen2177 13 วันที่ผ่านมา +3

    സമാധി ബൊച്ചക്ക് അറിയാമോ, സമാധി യുടെ ദുയർത്തം പറഞ്ഞ് തരും 😂

  • @badushak1748
    @badushak1748 13 วันที่ผ่านมา +1

    അച്ഛനെ തല്ലികൊന്ന് അലക്ക്കല്ല് പണിതു വെച്ചിരിക്കുന്നു 😂😂😅

  • @ReconCon-u9t
    @ReconCon-u9t 13 วันที่ผ่านมา +2

    പൊട്ടൻ ആണ് എന്ന് തോനുന്നു.

  • @GaneshMurthi-ux5ro
    @GaneshMurthi-ux5ro 13 วันที่ผ่านมา +2

    സമാധിയിൽ ഒരു കുരിശു വച്ചാൽ മതിയായിരുന്നു ഒരു പ്രശ്നം ഉണ്ടാവില്ല അച്ഛൻ മരണ സർട്ടിഫിക്കറ്റ് എവിടെ എന്നത് തീർച്ചയാണ്

  • @SurajKumar-dn2cx
    @SurajKumar-dn2cx 13 วันที่ผ่านมา +2

    1:27 വടക്കൻ കേരളത്തിൽ ഉള്ളവർക്ക് കേൾക്കാം...😅

  • @sakkeenamuhammed-zn7no
    @sakkeenamuhammed-zn7no 13 วันที่ผ่านมา +3

    മരണത്തെ പറ്റി ചോദിക്കുമ്പോൾ അമ്പലത്തെ പറ്റി പറയുന്നു......വിശ്വബരം ത്തെ പറ്റി പറയുംബോൾ.. ബ ബ്ബാ

  • @devadaschidambaran9906
    @devadaschidambaran9906 13 วันที่ผ่านมา +1

    ഒരു വേദിയും കൂടെയില്ല മോനേ

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 13 วันที่ผ่านมา +5

    ഈ പോഴൻ പറയുന്നത് അച്ഛൻ മരിക്കുന്നതിന് മുമ്പ് എന്റെ മരണാനന്തര കർമ്മം മക്കളായ നിങ്ങൾ തന്നെ ചെയ്യണമെന്ന്. സാധാരണ അച്ഛനുമമ്മയുo മരിച്ചാൽ നാട്ടുകാരാണല്ലോ മരണാനന്തര കർമ്മം ചെയ്യുന്നത്..

    • @Tovi_Gurl
      @Tovi_Gurl 13 วันที่ผ่านมา

      Crct

  • @rashidasain2451
    @rashidasain2451 13 วันที่ผ่านมา +9

    ഉടായിപ്പ്

    • @Wrongaccountin
      @Wrongaccountin 13 วันที่ผ่านมา

      അവരുടെ കാര്യം ആർഎസ്എസ് ഹിന്ദു ഐക്യവേദിയും നോക്കിക്കോളും. ജിഹാദികൾ മൊത്തം ഹിന്ദുക്കളെ നെഞ്ചത്തോട്ട് analo

  • @VsVs-z1l
    @VsVs-z1l 13 วันที่ผ่านมา +4

    പുതിയൊരു കച്ചവട സ്താപനം തുടങ്ങാനുള്ള തീരുമാനം -

  • @sajiPdavid
    @sajiPdavid 13 วันที่ผ่านมา +3

    പണി പാളി...

  • @REJI084
    @REJI084 13 วันที่ผ่านมา +2

    DRISHYAM CINEMA 100 THAVANA KANDU KUDUMBAM.....

  • @Cutie-bee-
    @Cutie-bee- 13 วันที่ผ่านมา +1

    വല്ലാത്ത ഒരു പൊട്ടൻ 😂😂😂😂😂

  • @RashidAS-yr6ly
    @RashidAS-yr6ly 13 วันที่ผ่านมา +1

    ആദ്യം അങ്ങേരെ തട്ടി കയറ്റി മതിലിൽ തേച്ചത് തീർത്തിട്ട് കഥയുണ്ടാക്കിയവരെ നോക്കാം മോഞ്ഞേ..😂😂

  • @harikumar5787
    @harikumar5787 12 วันที่ผ่านมา

    As per Hindu concept , dead body not allowed in temple compound .and the family members also not allowed to enter that compound.

  • @manthathushahalshahal462
    @manthathushahalshahal462 13 วันที่ผ่านมา

    ഞാൻ പറഞ്ഞു തരാം ഞാൻ പറഞ്ഞു തരാം😂

  • @thasriyajafer7573
    @thasriyajafer7573 13 วันที่ผ่านมา +2

    അച്ചൻ പറഞ്ഞില്ലെ ഞാൻ സമാധി ആയാൽ ഹിന്ദു ഐക്യവേദിയെ അറിയിക്കണമെന്ന് എന്നാലും മതിയായാരുന്നു

  • @aseemmessi3196
    @aseemmessi3196 13 วันที่ผ่านมา

    Waiting for Amit Shaji comment

  • @sasikumarmemala8251
    @sasikumarmemala8251 13 วันที่ผ่านมา

    Whatever he is telling is absolutely wrong. First he is to be arrested and taken in remand.
    At last he will agree.

  • @jrdotmedia9312
    @jrdotmedia9312 13 วันที่ผ่านมา

    പൂജ സാധനങ്ങൾ വാങ്ങാൻ രണ്ടാളെ കൂട്ടി പോവാമായിരുന്നില്ലേ എന്തിനാണ് ഇത്രയും കഷ്ട്ടപ്പെട്ടത്

  • @robanTharakan
    @robanTharakan 13 วันที่ผ่านมา +1

    Gopan swamy maruthaumalyill udakkam annu thonnunu samathi veruthayparayunathanu

  • @bbs602
    @bbs602 13 วันที่ผ่านมา +2

    Evanano nammalakno vattu🤔

  • @fishtv9283
    @fishtv9283 13 วันที่ผ่านมา

    Angane parayaruthu ingane parayaruthu ennu maadhyamangal parayanda. Avan parayunnathil enthenkilum niyama prashnam undenkil avanethire case edukkum.

  • @anaz7504
    @anaz7504 13 วันที่ผ่านมา

    😂😂😂

  • @midhunkrishna964
    @midhunkrishna964 13 วันที่ผ่านมา

    😂😂😂

  • @nissyabraham8519
    @nissyabraham8519 13 วันที่ผ่านมา

    Keralathil ulla bhudhiyulla ellarkum sathyam ariyan agraham undu..ivide oru jathiyum mathavum ella..athoke keralathil nadakilla

  • @Minimol-yw5on
    @Minimol-yw5on 13 วันที่ผ่านมา

    Matha prashanm undakunnathu even okke anu ,arest chaithu matti kallara polichu nokiyal ariyam angane marichu annu postmarttam chaithu sathiyam purathu kondu verika

  • @haneefamadathil3128
    @haneefamadathil3128 13 วันที่ผ่านมา +1

    അച്ചനെ സമാധിയിക്കിയ മക്കൾക്ക് അനുകൂല വിധി വരാൻ ഒരുപാട്മക്കൾകാത്തിരിക്കുകയാണ് ഇനി വൃദ്ധസദനത്തിൽ ആകുന്നതിനേക്കൾ എളുപ്പം സമാധിയാകുന്നതല്ലെ😂😂😂

  • @JubeeshJubeesh-b5t
    @JubeeshJubeesh-b5t 13 วันที่ผ่านมา

    Vhp amedyam polathe oru sanghatana

  • @sahshadkannoth2013
    @sahshadkannoth2013 13 วันที่ผ่านมา

    Agent X ❌ agent Xpired ✅

  • @YasarArafath-u9z
    @YasarArafath-u9z 13 วันที่ผ่านมา

    Avanee.kodekadaa adiii .myyy

  • @lalut6434
    @lalut6434 13 วันที่ผ่านมา +1

    ഇവൻ പറയുന്നത് ചെയ്താൽ മതി ഇവൻ പൊട്ടനല്ല വെളവൻ ആണ്.. ചക്ക എവിടെ എന്ന് ചോദിക്കുമ്പോൾ മാങ്ങാ അവിടെ ഉണ്ട് എന്നാ പറയുന്ന്.. വലിയ ഒരു വരുമാനം പ്രതിഷിച്ചു എല്ലാം പോയി ചേട്ടാ 😂😂😂😂

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL 13 วันที่ผ่านมา +1

    കൊലപാതകം😡

  • @Mathu-b9e
    @Mathu-b9e 13 วันที่ผ่านมา

    അച്ച നാ കൊന്ന മകൻ