@HonestReporter ഇവൻ ഉദ്ദേശിക്കുന്നത് ഹിന്ദു സംഘടനാ എന്ന് പറഞ്ഞു വിഡ്ഢി സംഗികളെയാണ്.. ആർട്ടിക്കിൾ 14,17 എന്തെന്ന് അറിയാത്ത വിഡ്ഢി സംഗികള്..അതായിരിക്കും ഇവൻ ഹിന്ദു സംഘടനാ എന്ന് ഉദ്ദേശിക്കുന്നത്.വർഗീയത കേരളത്തിൽ വളർത്താൻ കേരള ഗവേറ്‌മെൻ്റ് അനുവദിക്കരുത്..
ഇവൻ ഉദ്ദേശിക്കുന്നത് ഹിന്ദു സംഘടനാ എന്ന് പറഞ്ഞു വിഡ്ഢി സംഗികളെയാണ്.. ആർട്ടിക്കിൾ 14,17 എന്തെന്ന് അറിയാത്ത വിഡ്ഢി സംഗികള്..അതായിരിക്കും ഇവൻ ഹിന്ദു സംഘടനാ എന്ന് ഉദ്ദേശിക്കുന്നത്.. വർഗീയത കേരളത്തിൽ വളർത്താൻ കേരള ഗവൺമെൻ്റ ഒരു കാരണവശാലും അനുവദിക്കരുത്..
@@User-n7o3g ഇതു ഒരു പാവം മനുഷ്യന്റെ മരണത്തിന്റെ ദുരൂഹത അറിയാൻവേണ്ടി അല്ലേ, ഇവിടെ എങ്കിലും ജാതിയും, മതവും നോക്കാതെ ഒരുമിച്ചു നിൽക്കണം. ഇങ്ങനെ ഒരു അവസ്ഥ ഇനി ഒരാൾക്കും വരരുത്
റിപ്പോർട്ടർ:"നിയമം നിയമത്തിൻറെ വഴിക്ക് പോകട്ടെ എന്ന് ഹിന്ദു ഐക്യവേദി പറഞ്ഞു കഴിഞ്ഞു" മകൻ:"അങ്ങനെ വരാൻ വഴിയില്ലല്ലോ.അവരുടെ മതവികാരം ഇളക്കാൻ ഞാൻ മുസ്ലിം മുസ്ലിം എന്ന് ജപിച്ചോണ്ടിരുന്നതാണല്ലോ"🤔😢
ജോർജ് മൊത്തത്തിൽ അങ്ങു ഊമ്പല്ലേ,അവർ തലക്ക് വെളിവ് ഇല്ലാതെ ഓരോന്ന് ചെയ്തതിന് വേറെ റൂട്ട് പിടിച്ചു ഇങ്ങോട്ട് വരണ്ട കേട്ടോ വല്ലോം ഉണ്ടെങ്കിൽ അങ്ങ് പള്ളിയിൽ ചെന്നോ ....😮
ഹണി റോസിനൈ എന്തെങ്കിലും പറഞ്ഞാൽ അവൻ ജയിലിൽ ഇത്രയും പച്ചക്ക് വർഗീയ വിശം തുപ്പുന്ന ഇവനും പിസി ജോർജ്ജിനും ഒന്നും ഒരു പ്രേഷ്ണവും ഇല്ല നല്ല best പോലീസും സർക്കാരും
മതത്തിന്റ പേര് പറഞ്ഞാലേ ഇത് ഹിന്ദുസങ്കടനകൾ ഏറ്റെടുക്കു എന്ന് നന്നായി അറിയുന്ന മക്കൾ പ്രത്തെകിച് മുസ്ലിം എന്നപേര് അത് കേൾക്കുപോയേ വളെടുത്ത് ഇറങ്ങി പുറപ്പെടാൻ ഒരുപാട്..... ആൾക്കാർ
ഇപ്പോൾ,ലോകത്തു ഏറ്റവും മൂല്യം കൂടിയഒരു മതം മാത്രം, ഇസ്ലാം മുസ്ലിം, ഈ പേര് കൊണ്ടു ഇടതും, കേന്ദ്രംവരെ എന്തിനു ഒന്നും പറ്റാത്ത pc വരെ സമ്മതിച്ചു, ഇങ്ങോട്ട് ലോകത്ത് സഞ്ചാരിച്ചാൽയൂറോപ്യൻ മുതൽ, ഏഷ്യ വരെ നീണ്ട, ബഹിരകാശത്തു മുതൽ ഭൂമി വരെ, അപ്പോൾ അതിൽ സത്യം ഉണ്ട് ശരിയെല്ല?
ഇയാൾ ഇപ്പോൾ സംസാരിക്കുമ്പോൾ ഹിന്ദുമതം വികാരം വ്രണപ്പെടുത്തുന്നു എന്നൊക്കെ പറഞ്ഞാണ് സംസാരിക്കുന്നത് നേരത്തെ പോലെയല്ല സത്യത്തിൽ വർഗീയത പറയുന്നതിന് ഇയാൾക്കെതിരെ കേസെടുക്കണം പലപ്പോഴായി മറ്റൊരു മതത്തിൻറെ പേര് പറഞ്ഞ് അവരെ മനഃപൂർവ്വം അവഹേളിക്കുന്ന രീതിയിൽ സംസാരിക്കുന്നു നേരത്തെ സംസാരിച്ച ഒരു നിഷ്കളങ്കത ഇപ്പോൾ ഇയാളുടെ സംസാരത്തിൽ ഇല്ല മാധ്യമങ്ങൾ ചോദിക്കുന്ന എല്ലാ ചോദ്യങ്ങളും ഹിന്ദുവികാരം വ്രണപ്പെടുന്നു മതവികാരം വ്രണപ്പെടുന്നു എന്ന് മാത്രമാണ് ഇയാൾ പറയുന്നത് അതിനർത്ഥം അളിയൻ കളി പഠിച്ചിട്ടുണ്ട്......
ഈ സാധുവിന് എന്താnh നിയമം എന്താണ് വിസ്സൊസം എന്നൊന്നും അറിയില്ല സമാധിയിൽ ഉറച്ച് നിക്കുന്ന ഒരാൾ ഏത് ഐക്കിയ വേദി പറഞ്ഞാലും സമ്മതിക്കില്ല പാവങ്ങളെ ആരൊക്കെയോ പറഞ്ഞു പട്ടിച്ചിട്ടുണ്ടാവും
ചുറ്റുവട്ടത്ത് ഒരു ക്രൈം നടന്നെന്ന് സംശയം തോന്നിയപ്പോൾ അതിലെ ദുരൂഹത നീക്കാൻ അവിടെയുള്ള നാട്ടുകാർ തീരുമാനിക്കുകയും അവർ സംഘടിച്ചു പോലീസിൽ ഒരു പരാതി നൽകുകയും ചെയ്യുന്നു. ആരോപണ വിധേയൻ എന്ന നിലയിൽ,നിയമ വ്യവസ്ഥയെ പൂർണ്ണമായും മാനിച്ചുകൊണ്ട്, നിയമത്തിനു മുന്നിൽ തന്റെ നിരപരാധിത്വം തെളിയിക്കുന്നതിന് പകരം, നിയമ വാഴ്ച്ചയുള്ള ഒരു നാട്ടിൽ, വിശ്വാസത്തിന്റെയും അന്ധ വിശ്വാസത്തിന്റേയും പേര് പറഞ്ഞ് നിയമ വാഴ്ച്ചയെ വെല്ലുവിളിക്കുകയും, പരാതിക്കാരന്റെ മതം നോക്കി പരിഹസിക്കുകയും ചെയ്യുന്നത് നീതിക്ക് നിരക്കുന്നതാണോ എന്ന് സഹോദരൻ നെഞ്ചിൽ കൈ വെച്ച് ആത്മാർഥമായി ഒന്നിൽ കൂടുതൽ തവണ ചിന്തിക്കുന്നത് നന്നായിരിക്കും സമാധിയും, ഭാവിയിലെ തീർത്ഥാടന കേന്ദ്രവും അതിൽ നിന്നുള്ള സാമ്പത്തിക അഭിവൃദ്ധിയും ആയിരിക്കാം താല്പര്യം എന്ന് എന്നെ പോലുള്ള സാധാരണക്കാർ തെറ്റിദ്ധരിച്ചു പോയാൽ ഞങ്ങളെ കുറ്റം പറയാൻ ഒക്കുമോ?
😢😢😢😢😢 ഈ നാട് എത്രത്തോളം വർഗീയ വൽക്കരിക്കാൻ ആർഎസ്എസ് ഹിന്ദു സമുദായത്തെ കൊണ്ടെത്തിച്ചു എന്ന് ഇതിൽനിന്ന് നമുക്ക് മനസ്സിലാക്കാം .നമ്മൾ ഹിന്ദുക്കൾ ഉണർന്നില്ലെങ്കിൽ നമ്മുടെ തന്നെ നാശമാണ്
മതവിശ്വാസങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ അന്യായവും, ഭിന്നിപ്പിക്കുന്നതും, വിശ്വാസത്തിനും അന്തസ്സിനുമുള്ള മൗലികാവകാശത്തിന്റെ ലംഘനവുമാണ്. നീതിയുക്തവും സമാധാനപരവുമായ ഒരു സമൂഹത്തിന് എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്നത് അത്യാവശ്യമാണ്. ഓം നമശിവായ.
ഇവൻ വർഗീയ ഉപയോഗിച്ച് രക്ഷപെടാൻ നോക്കുന്ന പരമ ഫ്രോഡ്
വിടരുത് പഠിച്ച കള്ളൻ
സത്യം
അതെ ☝️👍@@ChillTimewithHoney
🙏🏼❤️
കറക്റ്റ് 👍🏻👍🏻
ഗോപൻ സാമിയുടെ മരണത്തിൽ ദുരൂഹത ഉണ്ട് എന്ന് സംശയിക്കുന്നവർ ആരൊക്കെ👍
ഇല്ല😮 (സമാധി) ഉണ്ട്😂
മരിച്ചതല്ല സമാധി സമാധി
അതിന് ഗോപൻ സ്വാമി മരിച്ചില്ലല്ലോ, സമാധി ആയതല്ലേ 😂
ഇങ്ങനെ ആണെങ്കിൽ ആരെയും കൊന്നിട്ട് സമാധി ആക്കി എന്നങ് പറഞ്ഞാൽ മതിയല്ലോ
Marichal alle anweshanam undavu. Ithu samathi anu
രണ്ടു മക്കളും ലക്ഷണമൊത്ത ഫ്രോഡുകൾ
തള്ള അതിലും വലിയ ഫ്രോഡ് ആണ് അല്ലെങ്കിൽ ഇതിന് കൂട്ടു നിൽക്കുമോ 😂😂
@@godofsmallthings4289അന്ധവിശ്വാസി തള്ളയെ പറഞ്ഞ് പറ്റിച്ചതാവാനും chance ഉണ്ട്
Samadi samadi samadi 😂@@godofsmallthings4289
@@godofsmallthings4289ഓ.....ഓ.........ഓ....ഓ.....ഓ.........ഓ
ഗോപാൻ സ്വാമി ഗോവിന്ദാ 😂😂😂
റിപ്പോർട്ടർ ചാനലിന്റെ റിപ്പോർട്ടർ സൂപ്പർ ആണ്
Media one reporter ആയിരന്നു
റഹീസ് റഷീദ്
പുതിയതായി വന്നതാണ്
ഈ ഫ്രോഡിന്റ്റ് പേരിൽ വർഗീയത പറഞ്ഞതിന് കേസ് എടുക്കണം
Avalum malarum vangan paranjathe entha chayandiyathu
100%
@@anuraj4048blind bakth
ഉവ്വ
എടുത്തത് തന്നെ 😂
ബാബരി മസ്ജിദ് തകർത്തതിന്റെ പ്രതികരമാണ് ഇതെന്നകൂടെ പറയാമായിരുന്നു 😂
Adipoli 😂
😅😅😅😅
😂😂😂
😅😅😅😅😅
😂😂
ആര് എന്തു ചോദിച്ചാലും മുസ്ലിം എന്ന് പറഞാൽ മതി,😂 അങ്ങനെ വർഗീയത പറഞ്ഞു രക്ഷപ്പെടാൻ നോക്കണ് ല്ലേ
🤩🤩
ബുദ്ധി ശൂന്യന്റെ ഏറ്റവും വലിയ ആയുധം ആണ്. വർഗീയത... എത്ര യോ ശരി ആണ്.
Yes
Yes
അവർ തിരിച്ചും മറിച്ചും ചോദിക്കും എല്ലാത്തിനും ഉത്തമം ഹിന്ദു ഐക്യവേദി എന്ന് പറഞ്ഞാൽ മതി
😂
😂😂
😂😂😂😂😂😂😂
😂😂😂
സംസാരിക്കുമ്പോൾ പൊട്ടൻ കളിക്കുക, വർഗീയത പറയുക, ഒന്ന് കൊടുക്കണം അവനു
റിപ്പോർട്ടർ മാർ സൂപ്പർ 👍
മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾ അടിപൊളി.....🎉
വിശ്വാസം സ്വീകരിക്കുമ്പോൾ അതിന്റെ ഒപ്പം വിവരം കൂടെ ആണ് എടുക്കേണ്ടത്, അതിന് പകരം വിഷം ആണല്ലോടാ നിന്റെ ഉള്ളിൽ 😮
RV ബാബുവും, ശശികലയുമാണ് ഇതിന്റെ പിന്നില്‍...!
വെട്ടാവളിയൻ TG മോഹൻദാസും ഉണ്ട്
World muzhuvan terrasit Kal aya ne okke
ഡേയ് ഡേ എന്തിനാടാ വെറുതെ ഓരോന്ന് പറഞ്ഞ് അവരെ സ്നേഹിക്കുന്നവരെ കൊണ്ട് വല്ലതും കേൾപ്പിക്കുന്നത്
@@anuraj4048 manushyanai jeevikkeda
😂
Le Muslims:-Dey ഞങ്ങൾ എന്ത് ചെയ്തു 😄😇
അത്ഭുതം ഒന്നുമില്ല.. ഇതിനപ്പുറം കേക്കുന്നവരാണ് ഞങ്ങൾ 🤣🥲
Pinnalla parachil kettal thonnum Kure Muslims vannu slabinadiyilakki ennu😅.
ഹിന്ദുക്കളെ സംഘടിക്കു വീൻ
@Najeena-n8raalk enganelum hinduklde support venm.apo ella kutavum muslims nte thalel idanm.appo korch Mandan extremist hindus athine support akum.thats all😂
😂😂😂
ഇവർ യൂപിയിൽ ജനിക്കേണ്ടവരാണ്.
അവിടെയും മുസ്ലിം 🤨🙆♂️
അവൻ 2014 മോഡൽ രാജ്യസ്നേഹിയാണ് . അവൻ തൂറുന്നത് വരെ ഹിന്ദു ഐക്യവേദി ഉത്തരവിടുമ്പോൾ മാത്രമാണ്
പ്രശ്നമുണ്ടാക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ 👍💐
നിങ്ങൾ ഏത് കാലത്ത് ആണ് ജീവിക്കുന്നെ അവര് ചെയ്ത തെറ്റ് മറച്ചു വെക്കാൻ മറ്റു മതങ്ങളെ പറയുന്നു എന്താ ഇതൊക്കെ
ഈ കാലത്താണ് കൂടുതലായും ഈ സൂത്രം അപ്ലൈ ചെയ്ത് വരുന്നത്
ഹിന്ദു സംഘടന
മുസ്‌ലിം
ഹിന്ദു സംഘടന
മുസ്‌ലിം
ഹിന്ദു സംഘടന
മുസ്‌ലിം
ഹിന്ദു സംഘടന
മുസ്‌ലിം
ഹിന്ദു സംഘടന
മുസ്‌ലിം
ഹിന്ദു സംഘടന
മുസ്‌ലിം
എല്ലാം ശിവമയം😂
ഇതിൽ മുസ്ലിം എന്താ ചെയ്തത് 🤷♂️
Vattu avark, kallam marakkan മതങ്ങളെ kuttupidichu vazhakundayal avar safe akumallo baaki mathangal thammil thallithirkumallo psychological move ayittanu enik thonunnathu
Oru kaaryom illa nice aayit vazhi thirichu vidal e mythandide vijaram vaakiyullavar mann aanu thinnunnath enna
പരാതി കൊടുത്തത് മുസ്ലിം പേര് : മുഹമ്മദ് വിശ്വബരൻ 😂
😂
😂😂😂😂😂😂😂
😄😄😂
😂😂
😂😂😂😂
എന്തോന്ന് ഹിന്ദു സംഘടന..ഹിന്ദു സംഘടനായ്ക്ക് അല്ല രാജ്യത്ത് പരമാധികാരം..മതം ഇവിടെ വിലപ്പോവില്ല😊
He is dragging the hindu organisations into his crimes 😢
@HonestReporter ഇവൻ ഉദ്ദേശിക്കുന്നത് ഹിന്ദു സംഘടനാ എന്ന് പറഞ്ഞു വിഡ്ഢി സംഗികളെയാണ്.. ആർട്ടിക്കിൾ 14,17 എന്തെന്ന് അറിയാത്ത വിഡ്ഢി സംഗികള്..അതായിരിക്കും ഇവൻ ഹിന്ദു സംഘടനാ എന്ന് ഉദ്ദേശിക്കുന്നത്.വർഗീയത കേരളത്തിൽ വളർത്താൻ കേരള ഗവേറ്‌മെൻ്റ് അനുവദിക്കരുത്..
ഇവൻ ഉദ്ദേശിക്കുന്നത് ഹിന്ദു സംഘടനാ എന്ന് പറഞ്ഞു വിഡ്ഢി സംഗികളെയാണ്.. ആർട്ടിക്കിൾ 14,17 എന്തെന്ന് അറിയാത്ത വിഡ്ഢി സംഗികള്..അതായിരിക്കും ഇവൻ ഹിന്ദു സംഘടനാ എന്ന് ഉദ്ദേശിക്കുന്നത്.. വർഗീയത കേരളത്തിൽ വളർത്താൻ കേരള ഗവൺമെൻ്റ ഒരു കാരണവശാലും അനുവദിക്കരുത്..
exactly you are 👍
വർഗീയത ഒന്നും ഇവിടെ നടക്കില്ല, ഒരു ഹിന്ദു സംഘടനയും നിന്റെ കൂടെ നിൽക്കില്ല.
❤❤
ഹിന്ദു ഐക്യ വേദി ഉണ്ട്
@@User-n7o3g ഇതു ഒരു പാവം മനുഷ്യന്റെ മരണത്തിന്റെ ദുരൂഹത അറിയാൻവേണ്ടി അല്ലേ, ഇവിടെ എങ്കിലും ജാതിയും, മതവും നോക്കാതെ ഒരുമിച്ചു നിൽക്കണം. ഇങ്ങനെ ഒരു അവസ്ഥ ഇനി ഒരാൾക്കും വരരുത്
@@User-n7o3grss ഉം ഉണ്ട്...
പാവം മനുഷ്യനോ..!! നല്ല ഒന്നാന്തരം ക്രിമിനൽ ആയിരിന്നു. 90കളിൽ ആ നാട്ടിൽ കലാപം ഉണ്ടാക്കിയ ആൾ ആണെന്ന് ആണ് ന്യൂസിൽ കണ്ടത്.
തുറക്കട്ടെ.... ആരൊക്കെ സമാധി ആവുമെന്ന് കാണാം 😊😊
മക്കൾ മിക്കവാറും samathi ആകും ജയിലിൽ
മുസൽമാന്റെ നെഞ്ചത്ത് കയറിയാൽ പിണറായി പോലീസ് സംരക്ഷിക്കും എന്ന ധൈര്യം
❤❤❤
🎉🎉🎉🎉🎉
Nee poda Chellu Cherukka
ഇവർക്കെതിരെ നടപടി എടുക്കാൻ പിണറായിക്ക് മുട്ടിടിക്കും എന്നാണ് ഇയാൾ കരുതുന്നത്.. അതുകൊണ്ടാണ് ഹിന്ദു സംഘടനാ എന്ന് ആവർത്തിച്ച് പറയുന്നത്....
ബുദ്ധിയില്ലാത്തവൻ്റെ ഒരേ ഒരു ആയുധമാണ് വർഗീയം
റിപ്പോർട്ടർമാർക് ബിഗ് സല്യൂട്ട്
ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ പ്രിയ സുഹൃത്തുക്കൾ അതും കൂടി മുസ്ലിങ്ങളുടെ മേലിൽ വെക്കണേ.😊
ഇതും ഞങ്ങളെ തലയിൽ ആകും 😂😂
തെറ്റു ചെയ്തതും പോരാഞ്ഞിട്ട് വർഗ്ഗീയത തുപ്പുന്നു ..കോടതി തീരുമാനം ഹിന്ദു സംഘടനയുമായി ആലോചിക്കാട്ടേന്ന് കഷ്ട്ടം
ഹിന്ദു ഐക്യ വേദിക്ക് ഇവരുടെ അടുത്ത് ഒരു നിലപാടും പൊതു സമൂഹത്തിനു മുന്നിൽ മറ്റൊരു നിലപാടും ആണ് അതാണ് ഇവന് ഇത്ര ഉറപ്പ് പൊളിക്കാൻ കൂട്ട് നിൽക്കില്ല എന്ന്
Avar karyam manasilayapol marikanum
റിപ്പോർട്ടർ:"നിയമം നിയമത്തിൻറെ വഴിക്ക് പോകട്ടെ എന്ന് ഹിന്ദു ഐക്യവേദി പറഞ്ഞു കഴിഞ്ഞു"
മകൻ:"അങ്ങനെ വരാൻ വഴിയില്ലല്ലോ.അവരുടെ മതവികാരം ഇളക്കാൻ ഞാൻ മുസ്ലിം മുസ്ലിം എന്ന് ജപിച്ചോണ്ടിരുന്നതാണല്ലോ"🤔😢
ഇവൻ സ്കൂളിൽ പോയിട്ടില്ല എന്നു തോന്നുന്നു
ഇവന്റെ ഈ ഡയലോഗടി കേട്ട് സഹിച്ചു നിൽക്കുന്ന റിപ്പോർട്ടർമാർക്ക് കൊടുക്കണം സഹനശക്തിയുടെ അവാർഡ്... 🥹
സമാധി unboxing soon ....
ഇനി തുറന്നാല്‍ ഇനി വല്ല തെളിവും കെട്ടുവോ?
@@muhammedN-c5rയെസ്
@@muhammedN-c5rivan parayunnath vech 11 maniyod koodi an marichitt adakkam cheithath ennalle marichath athinappuram athil ullil kidannano ennokke postmartam cheytha manasilakoole pinne enganeyan marichath ennokke clear Ayitt manasilakaan saadhikkum
😂
Yes@@muhammedN-c5r
എന്തിനാടോ ഇത് നങ്ങളുടെ തലയിൽ വെക്കുന്നത് പോണതും വരുന്നതും എല്ലാം നമ്മുടെ തലയിലേക്ക് 😁😁
ശ്രീരാമൻ ഒക്കെ പോയി കലിയുഗ ഗോപൻ സാമി ആണ് ഞങ്ങളുടെ ദൈവം.
ജയ് ശ്രീ ഗോപൻ സാമി 🚩🕉️
ഗോപൻ സ്വമി സമാധിയായി
😂
😂😂🤣
ജോർജ് മൊത്തത്തിൽ അങ്ങു ഊമ്പല്ലേ,അവർ തലക്ക് വെളിവ് ഇല്ലാതെ ഓരോന്ന് ചെയ്തതിന് വേറെ റൂട്ട് പിടിച്ചു ഇങ്ങോട്ട് വരണ്ട കേട്ടോ വല്ലോം ഉണ്ടെങ്കിൽ അങ്ങ് പള്ളിയിൽ ചെന്നോ ....😮
@@LetsBeGood-OKസമാധി ജീ 😂😂
രാജ്യത്തിന്റെ നിയമത്തിനുമുകളിലല്ല ഒരു മതത്തിന്റെയും നിയമം
ജനം ടീവി കാരൻ ഒന്നും ചോദിക്കുന്നില്ല 😂😂
ചോദിക്കാതെ തന്നെ എല്ലാം പറയുന്നു ഉണ്ടല്ലോ 😆
😂
ജനം tv breaking: പിന്നിൽ മുസ്ലിങ്ങൾ,അന്വേഷിക്കുമെന്ന് മുഖ്യൻ
@@KLK18230 N I A വരുമോ
ദൃശ്യം 3..…. അവൻ പക്കാ ഫ്രോഡ്.. വിടരുത്.. വർഗ്ഗീയത ഏറ്റില്ല 😂
കഷ്ടം മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ
First time...big salute reporter's
താക്കോല് മരുന്ന് ഡപ്പിയിൽ ഉണ്ട് 😂😂
ഹണി റോസിനൈ എന്തെങ്കിലും പറഞ്ഞാൽ അവൻ ജയിലിൽ ഇത്രയും പച്ചക്ക് വർഗീയ വിശം തുപ്പുന്ന ഇവനും പിസി ജോർജ്ജിനും ഒന്നും ഒരു പ്രേഷ്ണവും ഇല്ല നല്ല best പോലീസും സർക്കാരും
ഇന്ന് പറയും അച്ഛൻ സമാധി ആയി എന്ന് :
അമ്മ സൂക്ഷിച്ചോ
നാളെ പറയും അമ്മ സതി എന്ന ആചാരം അങ്ങു നടത്തിയെന്നു
😂😂😂
😅😅😅
ഒരു പക്ഷെ ഈ സംഭവം കേരളത്തിൽ അല്ലായിരുന്നു എങ്കിൽ കത്തിയേനെ ഇതൊക്കെയാണ് കേരളം ദൈവത്തിന്റെ നാടാണെന്ന് പറയുന്നത്
ലെ മുസ്ലിം: ഇതും എന്റെ തലയിലായോ പടച്ചവനെ.... 🥲
ഹിന്ദു ഐക്യ നേതാവിനെ ആദ്യം അറെസ്റ്റ് ചെയ്യുക.സഹകരിച്ചില്ലെങ്കിൽ ഇയാളെ അറസ്റ്റ് ചെയ്യുക.
മതത്തിന്റ പേര് പറഞ്ഞാലേ ഇത് ഹിന്ദുസങ്കടനകൾ ഏറ്റെടുക്കു എന്ന് നന്നായി അറിയുന്ന മക്കൾ പ്രത്തെകിച് മുസ്ലിം എന്നപേര് അത് കേൾക്കുപോയേ വളെടുത്ത് ഇറങ്ങി പുറപ്പെടാൻ ഒരുപാട്..... ആൾക്കാർ
ഇതും എന്റെ എന്റെ തലയിലാവുമോ പടച്ചോനെ.. ലെ കേരള മുസ്ലിം
😮
Eppozhe ayi😂
വർഗീയത കലർത്തി രക്ഷപെടാൻ ഉള്ള വഴി ..
അമ്മ ജീവനും കൊണ്ട് ഓടി അഴിക്കുള്ളിൽ ആവും വിചാരിച്ചിട്ട്
ഹിന്ദു ഐക്യവേദി തകിടം മറിഞ്ഞു. മുസ്ലിം തീവ്രവാദികൾ എന്ന് പറഞ്ഞ് പ്രശ്നം ഉണ്ടാക്കി ആളാവാൻ നോക്കിയതാ. കോടതി കണക്കിന് കൊടുത്തു.
അമ്മ ആംബുലൻസ് കയറിപ്പോ അങ്ങനെ ഒരു ഷീണം ഉള്ള പോലെ തോന്നിയില്ലല്ലോ 🤔🤔ഇനി ക്യാമെറയിൽ കാണാത്തതാണോ
അല്ല എനിക്ക് അറിയാം പാടില്ലാഞ്ഞിട്ട് ചോദിക്കാ
ഈ പച്ചക്ക് വർഗീയത പറഞ്ഞാൽ കേസ് എടുക്കാൻ വകുപ്പുണ്ടോ 🤔
വകുപ്പ് ഉണ്ട്. പക്ഷേ അതിന് clause ഉണ്ട്. അറ്റമില്ലാത്തവനാവണം.
മതത്തിന്റെ കൊർണാറിൽ കൊണ്ടുവന്നാലല്ലേ ഇത് പൊളിക്കാതിരിക്കാൻ പറ്റൂ പൊളിച്ചാൽ കള്ളത്തരം വെളിയിലാവുകയില്ലേ
ഇവൻ വർഗീയത പറഞ്ഞു ഏതാണ്ട് ഒലത്താ വിചാരം നടക്കത്തില്ല മോനെ ഇത് കേരളമാ
തിരിച്ചും മറിച്ചും ചോദിക്കും.. മുസ്ലിം മുസ്ലിം സമാദി സമാദി എന്നെ പറയാവു
ഇവർ പറയുന്ന കാര്യങ്ങൾ ഉള്ള വീഡിയോ ഇവരെ തന്നെ കാണിക്കണം അപ്പോഴേ ഇവർക്ക് ഇവർ എന്താണ് പറയുന്നത് എന്ന് ഇവർക്ക് തന്നെ മനസ്സിലാവൂ 😀
ഇന്നലത്തെ വീര്യം ഇന്ന് കാണുന്നില്ലല്ലോ
റിപ്പോർട്ടർമാർ 👌🏻👌🏻👌🏻👌🏻
ഇപ്പോൾ,ലോകത്തു ഏറ്റവും മൂല്യം കൂടിയഒരു മതം മാത്രം, ഇസ്ലാം മുസ്ലിം, ഈ പേര് കൊണ്ടു ഇടതും, കേന്ദ്രംവരെ എന്തിനു ഒന്നും പറ്റാത്ത pc വരെ സമ്മതിച്ചു, ഇങ്ങോട്ട് ലോകത്ത് സഞ്ചാരിച്ചാൽയൂറോപ്യൻ മുതൽ, ഏഷ്യ വരെ നീണ്ട, ബഹിരകാശത്തു മുതൽ ഭൂമി വരെ, അപ്പോൾ അതിൽ സത്യം ഉണ്ട് ശരിയെല്ല?
ഇയാൾ ഇടയ്ക്കിടക് മുസ്ലിം മുസ്ലിം എന്ന് പറയുന്നു അത് നിയമ വകുപ്പ് പ്രത്യാകം നിരീക്ഷി ക്കണം
Reporters rocked🎉🎉
വർഗീയത പറഞ്ഞു തടിയൂരാൻ നോക്കണ്ട.... ഇവിടെ നിയമവും കോടതിയും ഉണ്ട്.
അച്ഛൻ്റെ സമാതി വെച്ച് ഒരു ബിസിനസ് ഡെവലപ്പ് ചെയ്യാൻ ശ്രമിക്കുമ്പോൾ ,ഇവന്മാർ സമ്മതിക്കില്ല...
Karanm oru karanme ollu🤣🤣reporter rocked😂😍🤩
അലക്ക് കല്ല് പണിഞ്ഞു വെച്ചിട്ട് ക്ഷേത്രം എന്ന് 😂😂
ജനം tv റിപ്പോർട്ടർ സൂപ്പർ... ബാക്കിയുള്ളവരും സൂപ്പർ ആണേ
റിപ്പോർട്ടർമാർ 🤝CID മാർ
ഹിന്ദു ഐക്യവേദി കോടതിക്കും മുകളിലാണോ...?
ഇയാൾ ഇപ്പോൾ സംസാരിക്കുമ്പോൾ ഹിന്ദുമതം വികാരം വ്രണപ്പെടുത്തുന്നു എന്നൊക്കെ പറഞ്ഞാണ് സംസാരിക്കുന്നത് നേരത്തെ പോലെയല്ല സത്യത്തിൽ വർഗീയത പറയുന്നതിന് ഇയാൾക്കെതിരെ കേസെടുക്കണം പലപ്പോഴായി മറ്റൊരു മതത്തിൻറെ പേര് പറഞ്ഞ് അവരെ മനഃപൂർവ്വം അവഹേളിക്കുന്ന രീതിയിൽ സംസാരിക്കുന്നു നേരത്തെ സംസാരിച്ച ഒരു നിഷ്കളങ്കത ഇപ്പോൾ ഇയാളുടെ സംസാരത്തിൽ ഇല്ല മാധ്യമങ്ങൾ ചോദിക്കുന്ന എല്ലാ ചോദ്യങ്ങളും ഹിന്ദുവികാരം വ്രണപ്പെടുന്നു മതവികാരം വ്രണപ്പെടുന്നു എന്ന് മാത്രമാണ് ഇയാൾ പറയുന്നത് അതിനർത്ഥം അളിയൻ കളി പഠിച്ചിട്ടുണ്ട്......
ഇതെക്കെയാണല്ലോ ഇപ്പോഴത്തെ കേരളം. അതിനു പറ്റിയ മണ്ണൊരുക്കിയിട്ടുണ്ടല്ലോ പിണറായി സഖാവ്.
ഈ സാധുവിന് എന്താnh നിയമം എന്താണ് വിസ്സൊസം എന്നൊന്നും അറിയില്ല സമാധിയിൽ ഉറച്ച് നിക്കുന്ന ഒരാൾ ഏത് ഐക്കിയ വേദി പറഞ്ഞാലും സമ്മതിക്കില്ല പാവങ്ങളെ ആരൊക്കെയോ പറഞ്ഞു പട്ടിച്ചിട്ടുണ്ടാവും
പറയാൻ ന്യായം ഇല്ലേൽ പിടിച്ചു നില്കാൻ പറ്റിയ സാധനം വർഗീയത 😂
ഇയാൾ വർഗീയത പറയുന്നു
വർഗീയവാദികൾ പറഞ്ഞുകൊടുത്തത് അനുസരിച്ച് കേസ് വഴി തിരിച്ചു വിടാൻമുസ്ലിം മുസ്ലിം എന്ന് ഇയാൾ പറഞ്ഞുകൊണ്ടിരുന്നു
ചുറ്റുവട്ടത്ത് ഒരു ക്രൈം നടന്നെന്ന് സംശയം തോന്നിയപ്പോൾ അതിലെ ദുരൂഹത നീക്കാൻ അവിടെയുള്ള നാട്ടുകാർ തീരുമാനിക്കുകയും അവർ സംഘടിച്ചു പോലീസിൽ ഒരു പരാതി നൽകുകയും ചെയ്യുന്നു. ആരോപണ വിധേയൻ എന്ന നിലയിൽ,നിയമ വ്യവസ്ഥയെ പൂർണ്ണമായും മാനിച്ചുകൊണ്ട്, നിയമത്തിനു മുന്നിൽ തന്റെ നിരപരാധിത്വം തെളിയിക്കുന്നതിന് പകരം,
നിയമ വാഴ്ച്ചയുള്ള ഒരു നാട്ടിൽ, വിശ്വാസത്തിന്റെയും അന്ധ വിശ്വാസത്തിന്റേയും പേര് പറഞ്ഞ് നിയമ വാഴ്ച്ചയെ വെല്ലുവിളിക്കുകയും,
പരാതിക്കാരന്റെ മതം നോക്കി പരിഹസിക്കുകയും ചെയ്യുന്നത് നീതിക്ക് നിരക്കുന്നതാണോ എന്ന് സഹോദരൻ നെഞ്ചിൽ കൈ വെച്ച് ആത്മാർഥമായി ഒന്നിൽ കൂടുതൽ തവണ ചിന്തിക്കുന്നത് നന്നായിരിക്കും
സമാധിയും, ഭാവിയിലെ തീർത്ഥാടന കേന്ദ്രവും അതിൽ നിന്നുള്ള സാമ്പത്തിക അഭിവൃദ്ധിയും ആയിരിക്കാം താല്പര്യം എന്ന് എന്നെ പോലുള്ള സാധാരണക്കാർ തെറ്റിദ്ധരിച്ചു പോയാൽ ഞങ്ങളെ കുറ്റം പറയാൻ ഒക്കുമോ?
നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട്😂😂😂😂😂
😢😢😢😢😢 ഈ നാട് എത്രത്തോളം വർഗീയ വൽക്കരിക്കാൻ ആർഎസ്എസ് ഹിന്ദു സമുദായത്തെ കൊണ്ടെത്തിച്ചു എന്ന് ഇതിൽനിന്ന് നമുക്ക് മനസ്സിലാക്കാം .നമ്മൾ ഹിന്ദുക്കൾ ഉണർന്നില്ലെങ്കിൽ നമ്മുടെ തന്നെ നാശമാണ്
സാറെ ഞങ്ങൾക് മുസ്ലികളെപറഞ്ഞാലേ ആളെക്കിട്ടു
ഇപ്പോൾ എല്ലാവർക്കും മനസ്സിലായി ശരിക്കും വർഗീയവാദികൾ ആരാണെന്ന്
ഹിന്ദുവായ ഞാൻ നിങ്ങൾ കാണിക്കുന്നതിനോട് യോജിക്കുന്നില്ല.
ചിരി അടക്കിപ്പിടിച്ചുള്ള ഈ റിപ്പോർട്ടറുടെ സംസാരവും,സങ്കടം തോന്നിപ്പിക്കുന്ന രൂപത്തിൽ ഉള്ള ചോദ്യവും. എനിക്കും ചിരി വരുന്നു
ഈ വർഗഗീയം പറഞ്ഞു രക്ഷപെടാൻ നോക്കുകയാണ്
സംഘം കാവല്‍ ഉണ്ട് എന്നാണ് ഉദേശിച്ചത്... പോസ്റ്റ്‌മോര്‍ട്ടം കഴിയട്ടെ
Neyyatinkara gopan ആറാടുകയാണ്
മാപ്പിളരെ തലയിൽ ചാരി നയിസ്സായി സ്കൂട്ടാവാൻ നോക്കാണല്ലേ ച്യാമി .....😂😂😂😂😂😂😂
മതവിശ്വാസങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ അന്യായവും, ഭിന്നിപ്പിക്കുന്നതും, വിശ്വാസത്തിനും അന്തസ്സിനുമുള്ള മൗലികാവകാശത്തിന്റെ ലംഘനവുമാണ്. നീതിയുക്തവും സമാധാനപരവുമായ ഒരു സമൂഹത്തിന് എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്നത് അത്യാവശ്യമാണ്.
ഓം നമശിവായ.
അടിപൊളി 😂😂😂😂
@ashviralcut nee muslim ano
ഇതിലെ യഥാർത്ഥ പ്രശ്നം സമാധി തുറന്നു പരിശോധിക്കാൻ ജില്ലാ ഭരണകൂടം തയ്യാറല്ല എന്നതാണ്.
ഇവന് വെളിവില്ലെ 😂
Even oru monden aaane ath Koodathe chaanakavum 😂😂😂😂😂
യേശുദാസ്,സുകുമാരൻ,വിശ്വംഭരൻ എന്നിവരും മുസ്ലിം ആണെന്ന് മക്കൾ 😅
ഇവൻ വർഗീയത പറഞ് രക്ഷപെടാൻ നോക്കുന്നു
ഇവന് കേരളം എന്താണെന്നങ്ങോട്ട് മനസ്സിലായിട്ടില്ല..
ഇവിടെ വർഗീയത പറയുന്നത് ശരി ഇല്ല. നി എന്തായാലും ഉള്ളിൽ പോകും
റഹീസിൻറെ വ്യക്തമായ ചോദ്യം 🙏
ഇതിൻ്റെ സത്യാവസ്ഥ പുറത്ത് വരണം ,
ഇല്ലെങ്കിൽ അന്ധവിശ്വാസങ്ങളുടെ പേരിൽ ഇനിയും ഇത് ആവർത്തിക്കും , ഇതിൽ ജാതിയോ മതമോ കലർത്താതെ സത്യം പുറത്ത് വരട്ടെ