അതെ.. മരിച്ചില്ല എന്ന് അമ്മയും മോനും പറഞ്ഞ സ്ഥിതിക്ക് അപ്പൊ പൊളിക്കണം ആയിരുന്നു.... ഇത് പൊളിക്കാൻ അവരുടെ അനുവാദം എന്തിനു? അങ്ങനെയാണെങ്കിൽ നാളെ ഞാൻ ഒരാളെ കുഴിച്ചു മൂടിയിട്ട് കുഴി തൊട്ടൂടാന്ന് പറഞ്ഞാൽ ആരും തൊടില്ല അല്ലേ..😮
എന്തിനാണ് വലിച്ചു നീട്ടുന്നത് 🤦🏻♂️ അത് ഒന്ന് പൊളിച്ചു നോക്കി ആ അച്ഛനെ പുറത്ത് എടുത്തു പോസ്റ്റ്മോർട്ടം ചെയ്തു തിരിച്ചു അടയ്ക്കു 🤦🏻♂️ മോക്ഷം എങ്കിലും കിട്ടും
K. മധു... SN സ്വാമി..... സിനിമ പോലെ..... ആദ്യം വിചാരിക്കും ..ഇവൻ വില്ലൻ: 10 മിനിറ്റ് കൂടി കണ്ട് കഴിഞ്ഞാൽ.... മറ്റെ രുത്തൻ ആണെന്ന് തോന്നും.. ആക പാടെ..... ഒരു... ത്രിൽ....
സാമിയെ 2 മാസം മുൻപ് സമാധി ആക്കിയോ. ആൾകാർ അന്വേഷിച് പോകുമെന്ന് ഭയന്ന് പുറത്ത് പോസ്റ്റർ വച്ചതായിരിക്കോ. കാണാൻ സമ്മതിക്കണ്ടേ. അവിടെയും ദുരൂഹത ഉണ്ട്. വീട്ടുകാർ എല്ലാരുംകൂടി ഒത്തുകളിആണോ ആണോ. 😔😔😔
ഈ സമാധിയായി എന്ന് പറയുന്നയാളെ അടുത്തദിവസങ്ങളിൽ ആരേലും കണ്ടിട്ടുണ്ടോ.... കണ്ണ് കാണില്ല പുറത്തിറങ്ങില്ല ന്നൊക്കെ പറയുന്നു. ശരിക്കും നാളുകൾക്ക് മുൻപ് ആളെ എന്തേലും ചെയ്ത് മറവുചെയ്തോ വീട്ടുകാർ
തകരാറ് നാട്ടുകാർക്ക് അല്ല വീട്ടുകാർക്ക് ആണ്. അച്ഛൻ സമാധി ആകണം എന്ന് പറഞ്ഞു അവര് സമാധി ആക്കി.😁. മരണ സർട്ടിഫിക്കറ്റ് ഒന്നും അവർക്ക് ആവശ്യം ഇല്ല. അവര് എന്തിനാണ് സ്ലാബ് പൊളിക്കുന്നതിന് ഇത്രയും ഭയക്കുന്നത്. എന്ത് പറഞ്ഞാലും മരിച്ചതല്ല സമാധി ആയതാണെന് പറയും.
റിപ്പോർട്ടറുടെ അച്ഛന്റെ പ്രായമുണ്ട് സുകു അപ്പൂപ്പന്, പുള്ളിയുടെ പേര് മാത്രം പറയാനുള്ള വിവരമേ റിപ്പോർട്ടർക്ക് ഉള്ളു.സുകു ചേട്ടനെന്നോ,സുകു അണ്ണനെന്നോ,അപ്പൂപ്പനെന്നോ,മാമനെന്നോ സംബോധന ചെയ്താൽ റിപ്പോർട്ടറുടെ തലപ്പൊട്ടി പോകുമോ!!! വിവരം വേണം വിവരം,മുതിർന്നവരെ ബഹുമാനം വേണം.
അവിടുത്തെ ആൾക്കാര് പരസ്പര വിരോധോട്ടാണ് പറയുന്നത് ചെലര് പറയണ രണ്ടുവർഷംകൊണ്ട് കടമാസം കൊണ്ട് കടന്ന് പറഞ്ഞത് വീട്ടിൽ ആരെയു ആരെയും കയറ്റില്ലെന്നും പറയുന്നു എല്ലാം പറയണേ
അപ്പൂപ്പൻ വീട്ടിൽ പോയി അന്വേഷിച്ചതുപോലെയാണ് ആദ്യം പറഞ്ഞത്. അവസാനമാണ് ഗോപൻസ്വാമിയുടെ ഭാര്യ ആ വഴി തൂത്തുവാരുമ്പോൾ പറഞ്ഞതാണെന്ന് പറയുന്നത്. ഈ വീഡിയോയുടെ caption തന്നെ ഗോപൻ സ്വാമിയുടെ വീട്ടിൽ 2 മാസം മുൻപ് പോയി കണ്ണ് കാണില്ലെന്ന് ആണല്ലോ. ആർക്കാണിപ്പോൾ കാഴ്ചയില്ലാത്തത്.
ഇതിന്റെ പിന്നിൽ മുൻകൂട്ടി , ഗൂഡ, മൂഡ,രാഷ്ട്രീയ, മത, എന്തോ ഒന്നു ഒളിച്ചുരിപ്പുണ്ട്, അതാണ് ഈ നാടകം, ഇപ്പോൾ സർക്കാരും, കോടതിയും ഒരു അഴിഞ്ഞമട്ടിൽ, ഓൺ ദ സ്പോർട്ട് നടപടിയ്ക്ക് പകരം, സമയകാലോചിതം വേണ്ട?... നമ്മുടെ സംവിധാനം വളരെ നല്ലതല്ലേ?.. ദുരുഹത മാറും നാളെ,?.. പലതും ഇതുപോലെ വരും അപ്പോൾ?..... കഴിഞ്ഞ അഴിച്ഛ, ഒരു മൃത ദേഹ അവശിഷ്ടം ഫിഡ്ജിൽ, പല കവറിൽ കണ്ടു, അതിനു പരിശോധന നടന്നു അവിടെ dr മെഡിക്കൽ വിദ്യാർത്ഥികൾക്കു വേണ്ടി ഉപയോഗിച്ച് വെന്ന്, അപ്പോൾ അതു പോലെ ജനത്തിന് സത്യം അറിയണം
If the victim had diabetes/blood pressure related ailments then there's a high chance that the eyesight could be affected. If so, how would a person with partial to no eyesight get up and walk up to his own grave? This whole thing's been fishy!
അപ്പൂപ്പൻ പൊളി 😂😂😂 അടിമക്കളെ അപ്പൂപ്പൻ ഒരു ലൈക് 😂😂😂😂👍👍
ഇദ്ദേഹം നല്ല reporter ആണ് oru എല്ലാത്തിനും ഒരു സാവധാനം ഉണ്ട് good റിപ്പോർട്ടർ 👍👍
രക്ഷപ്പെട്ടു വീടീന് അടുത്തുള്ള സുലൈമാൻ ! ആവാത്തത് വലിയ ഭാഗ്യം 😂😂😂
🤔
Ippo noyikko, Sukumarane Sulaiman aakkum.
😂😂😂
😂
😂😂😂
അടിപൊളി മനുഷ്യൻ ഉള്ളത് ഉള്ളതുപോലെ പറയും ഒരു കാപട്യവും ഇല്ല 👍
ഇത്രയും ഉറപ്പ് സർക്കാർ ഏജൻസിക്കും പോലീസിനും ഇല്ലാതെ പോയി ഈ നല്ല മനുഷ്യന് ഒരു കുതിര pavan
പോലീസ് അറിഞ്ഞപ്പോൾ തന്നെ ഇതു ഇടിച്ചു പൊളിക്കേണ്ടതായിരുന്നു ജീവനോടെ ഇവന്മാർ മൂടിയതാണെങ്കിൽ ആ മനുഷ്യനെ ചിലപ്പോൾ രക്ഷിക്കാൻ കഴിയുമായിരുന്നു
Yes അന്നേ അത് പൊളിച്ചു മാറ്റിയേൽ ഇത്രേം പൊല്ലാപ്പ് ഉണ്ടാവുനായിരുന്നില്ല
അതെ.. മരിച്ചില്ല എന്ന് അമ്മയും മോനും പറഞ്ഞ സ്ഥിതിക്ക് അപ്പൊ പൊളിക്കണം ആയിരുന്നു.... ഇത് പൊളിക്കാൻ അവരുടെ അനുവാദം എന്തിനു? അങ്ങനെയാണെങ്കിൽ നാളെ ഞാൻ ഒരാളെ കുഴിച്ചു മൂടിയിട്ട് കുഴി തൊട്ടൂടാന്ന് പറഞ്ഞാൽ ആരും തൊടില്ല അല്ലേ..😮
Jeevan onnum kittilla.. swaasam kittathe 5 minute polum ullil jeevikan patilla. Cement slab alle
ഇയ്യാളുടെ ജീവചരിത്രം ആയിരുന്നോ, മോഹൻലാൽ അഭിനയിച്ച നെയ്യാറ്റിൻകര ഗോപൻ :😢
ആവാം. പക്ഷെ ഈ script hit ആ
Yennal Arattanekoode ithil sahakarippikkanam.
ആറാടുകയാണ്
സമാധി ആയതോടുകൂടി ഉള്ള സമാധാനവും പോയി😂😂😂😂
സത്യം
😂😂😂😂
Swami gopandha swarasthi sharanam
ഈ വിഷയത്തിൽ - ഏറ്റവും. ലിഡിങ്ങ് റിപ്പോർട്ടർ - താങ്കൾ തന്നെയാണ്😊
ചേട്ടൻ 🔥🔥ആണല്ലോ
അപ്പുപ്പൻ thug❤️ട്രോൾ ആകും.
ഏത് ഏഷ്യാനെറ്റിൽ വന്നാലും എനിക്ക് ഒരു പുല്ലും ഇല്ല.... ലെ ചേട്ടൻ 🤣🤣🤣🤣
😂😂
😂😂
😂😂😂😂
😂😂😂
Reporter Asianetin oru reach 😂😂
ഏത് ഏഷ്യന്റെയിൽ വന്നാലും എനിക്ക് ഒരു കുഴ്പ്പമില്ല മാമ്മൻ 🔥
Reporterkk ചിരി വരുന്നുണ്ട് 😂
1:48 സുഗു ചേട്ടനെ പോലെ എല്ലാർക്കും സത്യം അറിയാൻ കാതോർത്തിരുന്നു..............
വെയിറ്റിംഗ്...... Anboxing 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
എന്തിനാണ് വലിച്ചു നീട്ടുന്നത് 🤦🏻♂️
അത് ഒന്ന് പൊളിച്ചു നോക്കി ആ അച്ഛനെ പുറത്ത് എടുത്തു പോസ്റ്റ്മോർട്ടം ചെയ്തു തിരിച്ചു അടയ്ക്കു 🤦🏻♂️ മോക്ഷം എങ്കിലും കിട്ടും
അതന്നെ നമ്മക്കും ക്ഷമ ഇല്ലാ കാത്തിരിക്കാൻ 😂😂
അപ്പൂപ്പന് എന്തൊക്കെയോ പറയണം എന്നുണ്ട്.
റിപ്പോർട്ടർക് ചിരി വന്നിട്ട് 🤣🤣🤣
Eee reporter mikkavarum samadi akum
😂😂
🤣🤣🤣ശിവൻ കണ്ണ് തുറന്ന് കൊടുത്തിരിക്കും.. ശെരിയാ 🤦🏻♀️അപ്പൂപ്പൻ 🔥😂
ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യാ😁 അത് ഉത്തമാ😅
ജീവനോടെ സ്ലാവ് ഇട്ട് മൂടിന്നു. . അപ്പോൾ ഒരു കൊലപാതകം അല്ലെ 🥲
കുറച്ചു vibe ഉള്ള ഒരാളെ ആഹ് പ്രേദേശത്തു ഇപ്പഴാ കണ്ടത്.. അമ്മാവൻ rocked reporter shocked.🎉
😂😂😂ജീവനോടെ പിടിച്ചു കൊണ്ട് അവിടെ ഇരുത്തി മണ്ണിട്ട് മൂടി. അത്രതന്നെ
സത്യം
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്... 😂😂
അടിപൊളി. കേസ് എങ്ങോട്ട് ആണ് പോകുന്നത്
2024 അവാർഡ് കഷായം ഗ്രീഷ്മ.. 2025 അവാർഡ് സനന്ദൻ സമാധി 💯
2023 narabali
ഇവിടുത്തെ ആൾക്കാരൊക്കെ കിടു❤
ഈ മാമന്റെ ബുദ്ധിപോലും നമ്മുടെ സംവിദാനത്തിനില്ല കഷ്ടം
ചേട്ടൻ പൊളി 😂
സുകു അല്ല. സുകു ചേട്ടൻ എന്ന് വിളിക്കണം.
എനിക്കിനി വെയിറ്റ് ചെയ്യാൻ പറ്റില്ല ഒന്ന് പെട്ടെന്ന് പൊളിച്ച് ദുർഹത നീക്കണം
സത്യം
😂😂
K. മധു... SN സ്വാമി..... സിനിമ പോലെ..... ആദ്യം വിചാരിക്കും ..ഇവൻ വില്ലൻ: 10 മിനിറ്റ് കൂടി കണ്ട് കഴിഞ്ഞാൽ.... മറ്റെ രുത്തൻ ആണെന്ന് തോന്നും.. ആക പാടെ..... ഒരു... ത്രിൽ....
എത്രയും പെട്ടെന്ന് നിയമ നടപടികൾ കൈകൊള്ളുക.. ഇവിടെ ജാതി മതം ഒക്കെ പറഞ്ഞു വർഗീയത ഉണ്ടാക്കി രക്ഷപെടാൻ നോക്കുകയാണ് കുടുംബം
നിന്ന് താള൦ അടിക്കാണ്ട് പൊളിക്കുന്ന സമയം പറെഡേ.. 🤦♂️
😅
നാളെ തന്നെ കാണും.
ചോദിച്ച ആൾക്ക് ചിരി യും വരുന്നു
ആദ്യമേ സ്ലാബ് പൊളിച്ചിരുന്നെങ്കിൽ ഒരുപക്ഷെ ജീവനോടെ കിട്ടിയേനെ 👌👌👌👌
സാമിയെ 2 മാസം മുൻപ് സമാധി ആക്കിയോ. ആൾകാർ അന്വേഷിച് പോകുമെന്ന് ഭയന്ന് പുറത്ത് പോസ്റ്റർ വച്ചതായിരിക്കോ. കാണാൻ സമ്മതിക്കണ്ടേ. അവിടെയും ദുരൂഹത ഉണ്ട്. വീട്ടുകാർ എല്ലാരുംകൂടി ഒത്തുകളിആണോ ആണോ. 😔😔😔
Appoppana samsatikan anuvadukku reporter sir
എന്റോഡ് ചോദിച്ചഞാൻ എങ്ങനെ പറയുക
അപ്പൂപ്പൻ rocksz😂
പോസ്റ്റർ അടിച്ചത് എവിടെനിന്നാണെന്നും സമയവും ആ ഷോപ്പിൽ പോയി അന്വേഷിക്കണം, അതും ഇവർ പറയുന്ന സമാധി ആയ സമയവും തമ്മിൽ ഒത്തു നോക്കണം
അത് കാണിച്ചിരുന്നു വാർത്തയിൽ
അടിപൊളി മനുഷ്യൻ 🥰😂
കണ്ണട വെച്ച് കഞ്ഞികുടിച്ചു മരുന്നൊക്കെ കുടിച് സമാദാനമായി പോയിരുന്നു 😂
ഈ സമാധിയായി എന്ന് പറയുന്നയാളെ അടുത്തദിവസങ്ങളിൽ ആരേലും കണ്ടിട്ടുണ്ടോ.... കണ്ണ് കാണില്ല പുറത്തിറങ്ങില്ല ന്നൊക്കെ പറയുന്നു. ശരിക്കും നാളുകൾക്ക് മുൻപ് ആളെ എന്തേലും ചെയ്ത് മറവുചെയ്തോ വീട്ടുകാർ
സുഖുവും ഫുൾ കോമഡി 😂😂😂 ഇവനെയാണ് വർഗീയ വാദിയാക്കുന്നത്😂😂😂 ദമ്മിട്ടത് പൊളിച്ച് അറിയണമെന്ന് അയൽക്കാരൻ സുഖുവും 😂😂😂
നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട് എന്നൊരു സിനിമ ഉണ്ടെന്നറിയാം. കണ്ടിട്ടില്ല. ഇതായിരുന്നോ അത്😂 ശരിക്കും ആറാട്ട് തന്നെ. ഗോപൻ അല്ല വീട്ടുകാരാണ് ആറാടുന്നത് 😂
സൂപ്പർ
ഈ നാട്ടുകാർക്ക് മൊത്തത്തിൽ എന്തോ തകരാറുണ്ട്
തകരാറ് നാട്ടുകാർക്ക് അല്ല വീട്ടുകാർക്ക് ആണ്. അച്ഛൻ സമാധി ആകണം എന്ന് പറഞ്ഞു അവര് സമാധി ആക്കി.😁. മരണ സർട്ടിഫിക്കറ്റ് ഒന്നും അവർക്ക് ആവശ്യം ഇല്ല. അവര് എന്തിനാണ് സ്ലാബ് പൊളിക്കുന്നതിന് ഇത്രയും ഭയക്കുന്നത്. എന്ത് പറഞ്ഞാലും മരിച്ചതല്ല സമാധി ആയതാണെന് പറയും.
Nattukarkk enthu thakaraar?
ബന്ധം ഒന്നും ഇല്ല 😂 dei cherkka ni anavashyam parayaruth😂🔥
ഇനിയിപ്പൊ സ്വാസം മുട്ടിച്ചു കൊലപ്പെടുത്തി അങ്ങനെ കൊണ്ടോയ് ഇരുത്തിയതാണോ അവോലെ 🙄
ചേട്ടൻ, സത്യ സന്തമായി പറയുന്നു 👍👍👍, അഭിനന്ദനങ്ങൾ!
Appooppan super❤
സുകുമാരൻ ചേട്ടാ എന്നെങ്കിലും വിളിക്ക് റിപ്പോർട്ടർ ചെറുക്കാ
😂
😂😂😂😂😂 keralam comedy ay marunnu
അത് എനോട് ആണോ ചോയിക്കനെ 😅
Le Reporter- ശിവനെ അണലിയെ ആണല്ലോ ചവിട്ടിയെ 😂
റിപ്പോർട്ടറുടെ അച്ഛന്റെ പ്രായമുണ്ട് സുകു അപ്പൂപ്പന്, പുള്ളിയുടെ പേര് മാത്രം പറയാനുള്ള വിവരമേ റിപ്പോർട്ടർക്ക് ഉള്ളു.സുകു ചേട്ടനെന്നോ,സുകു അണ്ണനെന്നോ,അപ്പൂപ്പനെന്നോ,മാമനെന്നോ സംബോധന ചെയ്താൽ റിപ്പോർട്ടറുടെ തലപ്പൊട്ടി പോകുമോ!!! വിവരം വേണം വിവരം,മുതിർന്നവരെ ബഹുമാനം വേണം.
Full comedy 😂😂😂
അവിടുത്തെ ആൾക്കാര് പരസ്പര വിരോധോട്ടാണ് പറയുന്നത് ചെലര് പറയണ രണ്ടുവർഷംകൊണ്ട് കടമാസം കൊണ്ട് കടന്ന് പറഞ്ഞത് വീട്ടിൽ ആരെയു ആരെയും കയറ്റില്ലെന്നും പറയുന്നു എല്ലാം പറയണേ
ഇയാൾ ഒരു പോയിൻറ് പറയുന്നുണ്ട് എനിക്ക് പേടിയൊന്നുമില്ല പറയാൻ ഞാൻ ചെന്ന് കയറി
എന്തൊക്കയോ മറഞ്ഞിരിക്കുന്നു അപ്പോഴേ നോക്കിയെങ്കിൽ എന്തെങ്കിലും തെളിവ് കിട്ടിയേനെ
1:00😂😂😂
1.00 😂😂അത് ന്യായം
Unboxing vedio of neyattinkara gopiswami😂 waiting 😅
Sivan vannu kannu thurannu koduthu kanum. Appachante vakkukal adipoli
🤣🤣😃😃😃ചേട്ടൻ
Katta waiting.. unboxing dudeinea vilikkano..
Hats off chetta 😂
ഒരു മുഖ്യമന്ത്രി നമ്മുടെ നാടിനുണ്ട്, എന്ന വിവരം ആർക്കെങ്കിലും അറിയാമോ 😂
ഇതൊക്കെ കേരളത്തിൽ തന്നെയല്ലെ കഷ്ടം
സുകു ചേട്ടൻ, പറയുന്നത് സത്യം ❤❤!
💥
അച്ഛൻ്റെ മരണം പോസ്റ്ററിടച്ച് എൻ്റെ മകനെ 😂😂😂
അപ്പൂപ്പൻ പൊളി 😂😂😂
Chetta oru samadhi edukatte ..! 🫦
ഇദ്ദേഹത്തെ രണ്ടു മാസം മുമ്പെ തട്ടിയിട്ടുണ്ട്. ഇത് പൊളിക്കാൻ തുടങ്ങുന്നതിന് മുമ്പ് മക്കൾ കുറ്റം സമ്മതിക്കും.
അപ്പുപ്പൻ ആരേയും പേടിക്കണ്ട.
ഇത് തന്നെ കണ്ടു കൊണ്ടിരിക്കുന്നവരുടെയും ആവശ്യം
സുഗുവേട്ടനിങ്ങളും വർഗീയ വാദി യായി
Appupan 🔥😂
അപ്പൊ ഈ കഥ സിനിമ ആകുമോ സുകു അണ്ണാ 🤔അല്ല അണ്ണാ ഇതിന്റെ തിരക്കഥകൃത്തു ആരാരിക്കും 🤔
ഇവിടെ പോലീസ് എവിടെ?
എല്ലാവരും കൂടി സമാധിയാകാനും സമ്മതിക്കില്ലെ നല്ല രസമുള്ള കേസ്സ് സമാധി ഒരാഴ്ച കഴിഞ്ഞു പൊളിച്ചാൽ മതി അതു വരെ നമുക്ക് ചർച്ച ചെയ്യാമല്ലോ😊
Swami gopandha swarasthi shranam🙏🙏🙏🙏🙏🙏
Ennittu ippozjum kallara thurakkathatenda🤔🤔🤔🤔😳
അന്ധൻമ്മാർക്കു വഴികാട്ടിയാണു കേരളം 🤣😝
അദൃശ്യ ശക്തിയുണ്ടാകും സ്വാമിക്ക്
കണ്ണ് കാണാതെയും കിടപ്പിലും വീട്ടുകാർക്ക് ബുദ്ധിമുട്ട് വിഷം കൊടുത്തു കൊന്നു 😢
സംഗികൾ,ഇനി മേലാ സമാധിയിരിക്കരുത്.ബ്രഹ്മണ സംഗികൂഉം താഴ്ന സംഗിയും തെറ്റുകാര.നല്ല ദീനിയാകട്ടെ താഴ്ന ഷംഗികൾ
അപ്പൂപ്പൻ വീട്ടിൽ പോയി അന്വേഷിച്ചതുപോലെയാണ് ആദ്യം പറഞ്ഞത്. അവസാനമാണ് ഗോപൻസ്വാമിയുടെ ഭാര്യ ആ വഴി തൂത്തുവാരുമ്പോൾ പറഞ്ഞതാണെന്ന് പറയുന്നത്. ഈ വീഡിയോയുടെ caption തന്നെ ഗോപൻ സ്വാമിയുടെ വീട്ടിൽ 2 മാസം മുൻപ് പോയി കണ്ണ് കാണില്ലെന്ന് ആണല്ലോ. ആർക്കാണിപ്പോൾ കാഴ്ചയില്ലാത്തത്.
Shivan kannuthurannitubdavum🤣🤣🤣
😂😊
യാഥാര്‍ത്ഥ മനുഷ്യന്‍ പാവം ചോദ്യം കൊള്ളാം ഇതില്‍ എന്തോ ദുരൂഹത ഉണ്ട്
ഗോപൻ സ്വാമി ഏജന്റ് ആണ്, ഏജന്റ് x
കുറച്ചു കാലം കൂടെ അവിടെ കറങ്ങി നടന്നാല്, ഗോപൻ സാമി യുടെ കൂടെ പഠിച്ച ആരെങ്കിലും കാണാനും പറ്റും, വേണമെങ്കിൽ ഒരു ബൈറ്റും എടുക്കാം
വീട്ടിൽ കിടന്ന് മരിച്ചു കാണും. ഒന്ന് മാർക്കറ്റ് ചെയ്യാൻ സമധിയാക്കി അത്ര മാത്രം.😂so, simple...😂
റെബോർട്ടർ എന്താ പറയുന്നു....😂😂😂😂
ഇതിന്റെ പിന്നിൽ മുൻകൂട്ടി , ഗൂഡ, മൂഡ,രാഷ്ട്രീയ, മത, എന്തോ ഒന്നു ഒളിച്ചുരിപ്പുണ്ട്, അതാണ് ഈ നാടകം, ഇപ്പോൾ സർക്കാരും, കോടതിയും ഒരു അഴിഞ്ഞമട്ടിൽ, ഓൺ ദ സ്പോർട്ട് നടപടിയ്ക്ക് പകരം, സമയകാലോചിതം വേണ്ട?... നമ്മുടെ സംവിധാനം വളരെ നല്ലതല്ലേ?.. ദുരുഹത മാറും നാളെ,?.. പലതും ഇതുപോലെ വരും അപ്പോൾ?..... കഴിഞ്ഞ അഴിച്ഛ, ഒരു മൃത ദേഹ അവശിഷ്ടം ഫിഡ്ജിൽ, പല കവറിൽ കണ്ടു, അതിനു പരിശോധന നടന്നു അവിടെ dr മെഡിക്കൽ വിദ്യാർത്ഥികൾക്കു വേണ്ടി ഉപയോഗിച്ച് വെന്ന്, അപ്പോൾ അതു പോലെ ജനത്തിന് സത്യം അറിയണം
If the victim had diabetes/blood pressure related ailments then there's a high chance that the eyesight could be affected. If so, how would a person with partial to no eyesight get up and walk up to his own grave? This whole thing's been fishy!
സ്വാമിയോട് കളിക്കാൻ കോയമാർ ആയിട്ടില്ല 😎
😂😂😂😂😂😂😂😂😂😂😂😂
താമയിച്ചത്;
ഈ ഡ്രസ്സ് മാറ്റാൻ ആയില്ലേ