ഗ്രാൻഡ് വിറ്റാര ആദ്യ വാർത്തകൾ വന്നപ്പോൾ മുതൽ വലിയ ജനശ്രദ്ധ നേടിയിരുന്നു പിന്നെ കൂടുതൽ കൂടുതൽ വിവരങ്ങൾ വന്നു ഇത് വരെ എത്തിയപ്പോൾ ബുക്കിംഗ് 60k യോളം ആയി.എന്തായാലും മാരുതിയുടെ അഭിമാനം ആകും ഗ്രാൻഡ് വിറ്റാര 👌. Nice video bro 👍👏
പൈസ പ്രോബ്ലം ഇല്ലെങ്കിൽ.. ഗോ 4 topend only. 2005ഇൽ സ്വിഫ്റ്റ് vxi ആണ് value 4 money എന്ന ഓട്ടോ അനലൈസ്റ്റുകളുടെ റിവ്യൂ കണ്ട് അതെടുത്തു. പക്ഷെ സുരക്ഷ സംവിധാനങ്ങൾ ABS ഒക്കെ ഇനി കയറ്റാൻ പറ്റില്ല. സെന്റിമെന്റ്സ് ഉള്ളത് കൊണ്ട് വണ്ടി മാറ്റാനും പറ്റുന്നില്ല 😭
സിഗ്മയും സീറ്റയും തമ്മിൽ നാലുലക്ഷത്തിന് മുകളിൽ വിലവരുന്നുണ്ട് പക്ഷെ രണ്ടരലക്ഷത്തിനു അടുത്തുള്ള ഫീച്ചേഴ്സ് മാത്രമേ ഉള്ളു .(12.55,16.59)one the road price.
ഞാൻ എന്തായാലും ഒരു ഒന്നര വർഷം wait ചെയ്യാൻ പോകുകയാണ്. കാരണം ഇനിയുള്ള കാലം ഹൈബ്രിഡ് ടെക്നോളജി യുടെ കാലം ആണ്. ഹ്യുണ്ടായ് യും ഹൈബ്രിഡ് ൽ വമ്പൻ പുലികൾ ആണ്. അമേരിക്കയിലും യൂറോപ്പിലും ഇറങ്ങുന്ന പല ഹ്യുണ്ടായ്/ കിയ വണ്ടിയിലും ഹൈബ്രിഡ് ഉണ്ട് ഒരു കംപ്ലയിന്റ് ഇല്ല നല്ല fuel efficiency യും ഉണ്ട്. എന്തായാലും ഒരു ഒന്നര വർഷം wait ചെയ്യണമെങ്കിൽ hyundai creta/kia seltos ഒക്കെ അവരുടെ പുതിയ models ഹൈബ്രിഡ് ൽ ഇറങ്ങും അതും with lots of features. Lets wait and see
Brother , Vitara Zeta 16 ലക്ഷം ആണ് on road വരുന്നത് , ബ്രെസയുടെ same engine with some extra features... എന്റെ ചോദ്യം , turbo പോലും ഇല്ലാത്ത power കുറഞ്ഞ ഈ വണ്ടി 20 മൈലേജ് പ്രതീക്ഷിച്ചു ആണല്ലോ എടുക്കുന്നത് ? അപ്പോള്‍ എനിക്ക് daily ഒരു 200 km ല് താഴെ ഓട്ടം ഉള്ളൂ എങ്കില്‍ , ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോള്‍ മാത്രം ഒരു long drive ഉള്ളൂ എങ്കില്‍ , ഈ 16 ലക്ഷം കൊടുത്ത് Nexon EV എന്ന full EV എടുത്താല്‍ പോരെ ? അതില്‍ 30 kw ടെ ബാറ്ററി ഉണ്ട് ..വീതി ഉയരം ഒക്കെ same ആണ് നീളം മാത്രം 34 cm കുറവാണ് ..പക്ഷെ 1 km ഓടുമ്പോള്‍ നല്ല ലാഭംഉണ്ട് daily 50 km വെച്ച് ഓടിയാല്‍ തന്നെ 8 കൊല്ലം കൊണ്ട് ഒരു 10 ലക്ഷം രൂപയില്‍ കൂടുതല്‍ ഇന്ധന ചിലവില്‍ ലാഭം കിട്ടും maintenance cost ഉം തീരെ കുറവ് .., 250 NM ടോര്‍ക്ക് ഉണ്ട് , Vitara ആകെ 136 NM ടോര്‍ക്ക് ഉള്ളൂ ...EV വലിച്ചു കയറി പോകും അതും DCT യേക്കാള്‍ കിടിലന്‍ automatic ...ഇനി ഇപ്പോള്‍ പെട്രോളും ഡീസലും വൈദ്യുതിയും ഒന്നും ഇല്ല എങ്കില്‍ പോലും വീട്ടില്‍ ഉള്ള സോളാറില്‍ ചാര്‍ജ് ചെയ്ത് ഓടിക്കാം ..അപ്പോള്‍ Nexon EV അല്ലെ 16 ലക്ഷം രൂപയ്ക്ക് ഇന്നത്തെ സാഹചര്യത്തില്‍ value for money? : Edit added: exon EV എന്നത് 20 ലക്ഷത്തില്‍ താഴെ ഇന്ന് ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും മികച്ച ഓട്ടോമാറ്റിക് വാഹനം ആണ് , അത് ആര്‍ക്കും സംശയം ഇല്ലാത്ത കാര്യം ആണ് , ആ driving feel വേറെ ലെവല്‍ ആണ് ...അപ്പോള്‍ ബ്രേസ automatic വേണം comparison നു എടുക്കാന്‍ .. അതിന്റെ കേരളത്തില്‍ കിട്ടുന്ന മൈലേജ് 16 കഷ്ട്ടി ആണ് ..ഇത് വേറെ വണ്ടികള്‍ ആയി നോക്കിയാല്‍ mileage 10 ഒക്കെ ആണ് .. കണക്ക് , 8 വര്ഷം കൊണ്ട് പെട്രോള്‍ വില , കൂടി എവിടം വരെ പോകും എന്നറിയില്ല , ഞാന്‍ എന്തായാലും 110 രൂപ കൂട്ടുന്നു , അപ്പോള്‍ 1 km ഓടാന്‍ 7 രൂപ കൂട്ടാം .. 50 x 7 x 365 x 8 = 1022000 !! അതയത് പത്തു ലക്ഷം !!! ഇനി മൂന്നാല് കൊല്ലം കഴിഞ്ഞു പെട്രോള്‍ വില 130 - 150 ഒക്കെ അയാള്‍ കണക്ക് പിന്നെയും കൂടും .... same ദൂരം , നമ്മള്‍ EV ചാര്‍ജ് ചെയ്യാന്‍ , ചില Rs 1/km ആണ് (7 രൂപ /unit എന്ന high rate ലാണ് ഞാന്‍ പറഞ്ഞത് ) , കാരണം 50km/day ഉള്ള ഒരാള്‍ക്ക് home charging ധാരാളം ആണ് , so 1.4 ലക്ഷം km ഓടാന്‍ 1.4 ലക്ഷം മതി ..പക്ഷെ ഞാന്‍ പറഞ്ഞ പോലെ പെട്രോള്‍ വില മൂന്നാല് കൊല്ലം കഴിഞ്ഞു എന്തായാലും 110 ല് നില്‍ക്കില്ല , അതിലും കൂടും so ആ വര്‍ദ്ധന കൂടി കണക്കില്‍ ചേര്‍ത്താല്‍ , ഈ ഒന്നര ലക്ഷം EV expense പരസ്പരം tally ആകും..മുകളില്‍ പറഞ്ഞതില്‍ ഇടയ്ക്ക് വല്ലപ്പോഴും ഒന്ന് fast charge ചെയ്ത് long പോകുന്നത് കൂട്ടിയിട്ടില്ല ആ ചിലവും നമുക്ക് ഇതില്‍ tally ആകാം ... , ഇനി വേണമെങ്കില്‍ ഈ ചിലവ് കുറച്ചാലും ബാക്കി 8.5 ലക്ഷം ഉണ്ട് 1 ലക്ഷം ഓടി തീര്‍ന്ന Nexon EV ക്ക് ഇപ്പോള്‍ 5 % ആണ് drop വന്നത് , അത് warranty യില്‍ മാറി കിട്ടിയിട്ടുണ്ട് , അതായത് 8 വര്‍ഷം കഴിഞ്ഞാലും ഒറ്റയടിക്ക് ബാറ്ററി എല്ലാം മാറേണ്ടി വരില്ല , ചെറിയ സെല്ലുകളുടെ പാക് ആണ് complaint ഉള്ളത് മാറിയാല്‍ പിന്നെയും ഓടും ഒപ്പം liquid cooling ഉണ്ട് so life കൂടും , two wheeler EV പോലെ അല്ല 2030 ല് ലോകം EV യില്‍ നല്ല രീതിയില്‍ മാറിയിട്ടുണ്ടാകും ഇപ്പോള്‍ തന്നെ മാറി വരുന്നു , അന്ന് മികച്ച ബാറ്ററികള്‍ മാന്യമായ വിലയില്‍ കിട്ടും നമ്മള്‍ 10 ലക്ഷം ലാഭിച്ചു എങ്കില്‍ അതില്‍ ഒരു ഭാഗം കൊടുത്ത് ബാറ്ററി മാറാം എന്നാല്‍ 2030 ലെ പെട്രോള്‍ ഡീസല്‍ വില ലഭ്യത , pollution നിയമങ്ങള്‍ ഇവ ഒരു ഉറപ്പും ഇല്ല ,ഇന്ന് 10 ലക്ഷത്തിനു tiago EV വന്നു 2030 ല് 5 - 6 ലക്ഷത്തിനു നല്ല range ഉള്ള EV വന്നാല്‍ പൊള്ളുന്ന വില കൊടുത്ത് ആര് പെട്രോള്‍ വാങ്ങി മാരുതിയില്‍ ഒഴിക്കും ? resale value അവിടെ തീരും അപ്പോള്‍ ഇന്ന് വാങ്ങുന്ന Vitara യേക്കാള്‍ ഇന്നത്തെ Nexon EV ക്ക് ആയിരിക്കും demand..അന്ന് 16 ലക്ഷത്തിന്റെ vitara 10 നു പോയിട്ട് 2 നു പോലും ആരും എടുക്കാന്‍ സാധ്യത ഇല്ല simple logic വെച്ച് ആലോചിച്ചാല്‍ മതി
താങ്കൾ പറഞ്ഞ കണക്ക് പ്രകാരം നോക്കിയാൽ പോലും 8 കൊല്ലം കൊണ്ട് ഒരിക്കലും 10 ലക്ഷം ലാഭം ഉണ്ടാകില്ല ഡെയിലി 50 km വെച്ച് ഓടിയാൽ 8 കൊല്ലത്തേക്ക് ഏകദേശം 1,50,000 km പെട്രോൾ കാറിൽ 17 മൈലേജ് വെച്ച് നോക്കിയാൽ അത്രയും ദൂരം ഓടാൻ 8.9 ലക്ഷം രൂപയുടെ ഇന്ധനം ആവശ്യമാണ് ഇലക്ട്രിക് വാഹനം അത്രയും ദൂരം ഓടാനുള്ള ചിലവ് നോക്കിയാൽ ഒരു ഫുൾ ചാർജിൽ 250 km ഓടിയാൽ 600 തവണ ഫുൾ ചാർജ് ചെയ്യണം ഒരു തവണ ഫുൾ ചാർജ് ചെയ്യാൻ 850 രൂപയോളം ചിലവ് വരും അപ്പോൾ ടോട്ടൽ 5,10 ലക്ഷം ഇവിടെ ലാഭം ഏകദേശം 4 - 5 ലക്ഷം രൂപ മാത്രമാണ് അപ്പോൾ 10 ലക്ഷം ലാഭം എന്നത് മാർക്കറ്റിങ്ങിനായി ഉപയോഗിക്കുന്ന ഒരു വാദം മാത്രമാണ് ഇനി 8 വർഷം കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും ബാറ്ററി മാറ്റി വെക്കുന്ന സാഹചര്യം വരും 1,60,000 കിലോമീറ്റർ ആണ് കമ്പനി പറയുന്ന കണക്ക് അത് കഴിഞ്ഞാൽ ബാറ്ററി വീക്ക് ആയി തുടങ്ങും റേഞ്ച് വണ്ടിയുടെ പവർ എല്ലാം കുറഞ്ഞു വരും ബാറ്ററി മാറിയില്ലെങ്കിൽ 100 km പോലും ഫുൾ ചാർജിൽ ഓടില്ല Lithium iron ബാറ്ററികളുടെ സ്വഭാവം അങ്ങനെയാണ് അങ്ങനെ ബാറ്ററി മാറ്റാൻ ഇന്നത്തെ കണക്ക് പ്രകാരം തന്നെ 4 ലക്ഷം ചിലവ് വരും 8 വർഷം കഴിഞ്ഞാൽ അതിലും കൂടുതൽ ആകും ചിലപ്പോൾ അപ്പോൾ നമ്മൾ ഇന്ധനത്തിൽ നിന്നായി സേവ് ചെയ്ത പണം മുഴുവൻ ഒന്നിച്ചു ഷോറൂമിൽ കൊടുക്കണം അതായത് ചെറിയ ഒരു ആൾട്ടോ വാങ്ങുന്ന അത്രയും പൈസ വീണ്ടും മുടക്കണം ഇതിനൊക്കെ പുറമെ ഫുൾ ചാർജ് ചെയ്യാനായി മിനിമം രണ്ടര മണിക്കൂർ കാത്ത് നിൽക്കണം നമ്മൾ ചാർജ് ചെയ്യാൻ പോകുന്ന സമയത്ത് വേറെ വാഹനങ്ങൾ ചാർജ് ചെയ്യുന്നുണ്ടെങ്കിൽ അത് കഴിയുന്ന 2 മണിക്കൂർ കാത്ത് നിൽക്കണം ഷോറൂമിൽ അല്ലാതെ വേറെ എവിടെയും റിപ്പയർ ചെയ്യില്ല പുറമെ നിന്നും ലഭിക്കുന്ന സ്പെയർ ഉപയോഗിക്കാൻ പറ്റില്ല റിസ്ക് കൂടുതലാണ് ഇനി 8 കൊല്ലം കഴിഞ്ഞ് വിൽക്കാൻ നോക്കിയാൽ വിലയും കിട്ടില്ല ബാറ്ററി മാറ്റിയിട്ട് വിൽക്കേണ്ടി വരും ചാർജിങ് ടൈം ആയി നമ്മുടെ ജീവിതത്തിലെ നല്ലൊരു ഭാഗം വേസ്റ്റ് ആകുകയും ചെയ്യും അപ്പോഴും മാരുതി 16 ലക്ഷത്തിന് എടുത്തവർക്ക് 10 ലക്ഷത്തിനെങ്കിലും വിൽക്കാൻ സാധിക്കും ലാഭാകരമായി കൊണ്ട് നടക്കാം എന്ന ഉദ്ദേശത്തിൽ EV എടുക്കുന്നത് മണ്ടത്തരമാണ് അത് നടക്കുന്ന കാര്യമല്ല പിന്നെ EV ഇഷ്ടമാണ് പുതിയ ടെക്നോളജി ആദ്യമേ ഉപയോഗിക്കാം എന്നൊക്കെ ചിന്തിക്കുന്നവർക്ക് പരിഗണിക്കാവുന്നതാണ്
ഹ്യൂണ്ടായ് / കിയ ആണെങ്കിൽ rear wiper , rear adjustable head rest എന്നിവ കിട്ടണം എങ്കിൽ ടോപ് വേരിയന്റ് തന്നെ വാങ്ങണം . ടോപ് വേരിയന്റിൽ താഴെ അവർ ഈ features കൊടുക്കുകില്ല എന്താണാവോ അങ്ങനെ ?
back design is outstanding.. but ഫ്രണ്ടിലെ ഡിസൈൻ നോക്കിയാൽ ഫോഗ് ലാമ്പ് ഇല്ല. ഹെഡ് ലൈറ്റ് ഡിസൈൻ വ്യത്യസ്തമാണ് എങ്കിലും പുതുമ പറയാനില്ല.. ഹെഡ് ലെറ്റ് സൂക്ഷിച്ച് നോക്കണം അങ്ങനെ ഒരു സാധനം ഉണ്ടൊ എന്ന് കാണാൻ. ഗ്രിൽ രണ്ട് പാർട്ട് ആണ്. മുകളിലത്തെ പാർട്ട് മാറ്റി നിർത്തിയാൽ സ്വിഫ്റ്റിൻ്റെ അതേ ഡിസൈൻ. ഫ്രണ്ട് ഡിസൈൻ ഒരു പാട് ഇംപ്രൂവ് ആവാനുണ്ടെന്ന് തോന്ന്. പ്രൈസ് വച്ച് നോക്കുമ്പോൾ ഇൻ്റീരിയർ ഡിസൈൻ വ്യത്യസ്തത ഒന്നുമില്ല. മാരുതിയുടെ പല വണ്ടി കളിലും ഉള്ളത് തന്നെ. പവർ വിൻ്റാ സ്വിച്ച് 2014 മോടൽ സ്വിഫ്റ്റിലെ അതേ സാധനം. എന്തിനാണ് സ്വന്തം മോടൽ തന്നെ കോപ്പി ചെയ്ത് മറ്റ് മോടലിൽ കൊടുക്കുന്നത് എന്ന് മനസിലാകുന്നില്ല:,,
കോപ്പി അടിക്കുന്നതല്ല കോസ്റ്റ് കുറക്കുന്നതിന്റെ ഭാഗം ആണ് പിന്നെ നമുക്കും ഗുണം ആണ് അവയിലാബിലിറ്റി വിഷയം ആകില്ല പെട്ടെന്ന് കിട്ടും എല്ലാ ഷോപ്പിലും കിട്ടും വിലയും കുറവായിരിക്കും നാട്ടിൽ ഒരുപാട് വാഹങ്ങളുടെ ഗിയർ നോബ്, AC കണ്ട്രോൾ, പവർ വിന്ഡോ കണ്ട്രോൾ ഒക്കെ കിട്ടാത്ത സാഹചര്യം ഉണ്ട് Fiat chevrolet nissan തുടങ്ങിയ വാഹനങ്ങളുടെ
@@raveendranvallil1961 Congratulations. Grey അടിപൊളി കളർ ആണ്. Company അലോയ് വീലുകളും, വിൻഡോ യുടെ ചുറ്റും ഉള്ള ക്രോം ലൈനിങ്ങും കൂടി ആഡ് ചെയ്താൽ അടിപൊളി look ആയി. Nice choice 👍💯
എല്ലാ ഷോറൂമിലും കിട്ടും Exshowroom : 10,45,000 Tax : 13,58,50 Insurance : 34,070 Registration : 800 Fast tag : 500 TCS : 10,450 ഇത്രയും കൊടുത്താൽ വണ്ടി തരണം ബാക്കി പറയുന്ന കാര്യങ്ങൾ എല്ലാം വേണമെങ്കിൽ എടുത്താൽ മതി ഓപ്ഷണൽ ആണ്
New baleno , new Brezza, new Grand Vitara ഇത് മൂന്നിലും valu for money third വേരിയൻ്റ് ആണ് .അത് മനസിലാക്കി തന്നതിന് വളരെ നന്ദി ബ്രോ
ഗ്രാൻഡ് വിറ്റാര ആദ്യ വാർത്തകൾ വന്നപ്പോൾ മുതൽ വലിയ ജനശ്രദ്ധ നേടിയിരുന്നു പിന്നെ കൂടുതൽ കൂടുതൽ വിവരങ്ങൾ വന്നു ഇത് വരെ എത്തിയപ്പോൾ ബുക്കിംഗ് 60k യോളം ആയി.എന്തായാലും മാരുതിയുടെ അഭിമാനം ആകും ഗ്രാൻഡ് വിറ്റാര 👌. Nice video bro 👍👏
Good 👍 Very well explained 👏
പൈസ പ്രോബ്ലം ഇല്ലെങ്കിൽ.. ഗോ 4 topend only. 2005ഇൽ സ്വിഫ്റ്റ് vxi ആണ് value 4 money എന്ന ഓട്ടോ അനലൈസ്റ്റുകളുടെ റിവ്യൂ കണ്ട് അതെടുത്തു. പക്ഷെ സുരക്ഷ സംവിധാനങ്ങൾ ABS ഒക്കെ ഇനി കയറ്റാൻ പറ്റില്ല. സെന്റിമെന്റ്സ് ഉള്ളത് കൊണ്ട് വണ്ടി മാറ്റാനും പറ്റുന്നില്ല 😭
Zeta variant safety features ellam varunnund 6 aribag ellam start cheyyunnund
Same case. Got dezire vxi in 2009. Zxi was just 80k extra those days. Missed all those security features.. :(
Bro.. It would be great if you can do the review of Toyota Hyrider too.. I am planning to buy one. Your reviews are very informative.
Cheyyunnund bro
Thank u 😊
സിഗ്മയും സീറ്റയും തമ്മിൽ നാലുലക്ഷത്തിന് മുകളിൽ വിലവരുന്നുണ്ട് പക്ഷെ രണ്ടരലക്ഷത്തിനു അടുത്തുള്ള ഫീച്ചേഴ്സ് മാത്രമേ ഉള്ളു .(12.55,16.59)one the road price.
Toyota hyryder review cheyamo?
Comparatively Base varient is best
Please do review on Hyryder G Variant VS Vitara Zeta.
Sure bro
ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം പോലെ ബേസിക് ഫീച്ചർ ഇല്ലാത്ത മോഡലുകൾ, ഇത്രയും വിലക്ക് വാങ്ങിയിട്ട് എന്ത് കാര്യം ?? I am cancelling my booking.
Music system എങ്ങനെയുണ്ട്?
If you are looking for automatic variant i thing value for money delta automatic.
ഓട്ടോമാറ്റിക് ആകുമ്പോൾ zeta exshowroom വില 15 ലക്ഷം കടക്കും അപ്പോൾ ഇൻഷുറൻസ് ടാക്സ് എല്ലാം വർധിക്കും
അതൊരു പോയിന്റ് ആണ് 👍
ഞാൻ എന്തായാലും ഒരു ഒന്നര വർഷം wait ചെയ്യാൻ പോകുകയാണ്. കാരണം ഇനിയുള്ള കാലം ഹൈബ്രിഡ് ടെക്നോളജി യുടെ കാലം ആണ്. ഹ്യുണ്ടായ് യും ഹൈബ്രിഡ് ൽ വമ്പൻ പുലികൾ ആണ്. അമേരിക്കയിലും യൂറോപ്പിലും ഇറങ്ങുന്ന പല ഹ്യുണ്ടായ്/ കിയ വണ്ടിയിലും ഹൈബ്രിഡ് ഉണ്ട് ഒരു കംപ്ലയിന്റ് ഇല്ല നല്ല fuel efficiency യും ഉണ്ട്. എന്തായാലും ഒരു ഒന്നര വർഷം wait ചെയ്യണമെങ്കിൽ hyundai creta/kia seltos ഒക്കെ അവരുടെ പുതിയ models ഹൈബ്രിഡ് ൽ ഇറങ്ങും അതും with lots of features. Lets wait and see
😅
ഒന്നര വർഷം ആയി, എന്തായി ബ്രോ
@@anilxavier25😂
@@anilxavier25oru onne onnara varsham kode eniyum nokkam 😂
@@midhunksanthosh 🤣
automatic variant ethannuu. can u do a detailed review about AT variant of this car
Ith enganeyaa bro value for money enn parayan pattunnath
നല്ല അവതരണം.
Toyota hyryder ഇതു പോലെ വാല്യൂ ഫോർ money ചെയ്യാമോ?
Vandikal ethiyittilla showroomil
Vannal udane cheyyum
Ethilum etrayo nallath ee paisaku xuv 300 w6 mid varient edukunnathanu. Safety anu ettuvum mukyam. Look oke verutha show off.
First Like and comment🥰❤️
With in seconds 😊
Keep going bro
😊 thank u so much
Seltos htk+ or grand vitara..... ❓❓❓ pls help... 🙏
Bro first test drive After think ok
Sigma yil defogger,shark fin antenna okke varunnundalloo
Yes bro varunnund
360 camera undo
ഇതിന്റെ window glass tinted ഗ്ലാസാണോ?
4*4 automatic undo
Tint glass vettu poyyii eee model thottu yalla start chayunnathu
Grand vitara base um zeta yum thammil blue color quality difference undo??.....
Colours ellam same anu... Black top 2 variant il ollu
@@remiz50111 blue eduthu bro
Seetayil all grip undo
ഇല്ല alpha manual ആയി മാത്രം ലഭിക്കും
Zeata ex showroom price 13.89 ആണ്. Onroad വരുമ്പോൾ 16.29 വരുമോ
avum
Vitara automatic illeee??
Obviously Zeta is value for money
Brother , Vitara Zeta 16 ലക്ഷം ആണ് on road വരുന്നത് , ബ്രെസയുടെ same engine with some extra features... എന്റെ ചോദ്യം , turbo പോലും ഇല്ലാത്ത power കുറഞ്ഞ ഈ വണ്ടി 20 മൈലേജ് പ്രതീക്ഷിച്ചു ആണല്ലോ എടുക്കുന്നത് ? അപ്പോള്‍ എനിക്ക് daily ഒരു 200 km ല് താഴെ ഓട്ടം ഉള്ളൂ എങ്കില്‍ , ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോള്‍ മാത്രം ഒരു long drive ഉള്ളൂ എങ്കില്‍ , ഈ 16 ലക്ഷം കൊടുത്ത് Nexon EV എന്ന full EV എടുത്താല്‍ പോരെ ? അതില്‍ 30 kw ടെ ബാറ്ററി ഉണ്ട് ..വീതി ഉയരം ഒക്കെ same ആണ് നീളം മാത്രം 34 cm കുറവാണ് ..പക്ഷെ 1 km ഓടുമ്പോള്‍ നല്ല ലാഭംഉണ്ട് daily 50 km വെച്ച് ഓടിയാല്‍ തന്നെ 8 കൊല്ലം കൊണ്ട് ഒരു 10 ലക്ഷം രൂപയില്‍ കൂടുതല്‍ ഇന്ധന ചിലവില്‍ ലാഭം കിട്ടും maintenance cost ഉം തീരെ കുറവ് .., 250 NM ടോര്‍ക്ക് ഉണ്ട് , Vitara ആകെ 136 NM ടോര്‍ക്ക് ഉള്ളൂ ...EV വലിച്ചു കയറി പോകും അതും DCT യേക്കാള്‍ കിടിലന്‍ automatic ...ഇനി ഇപ്പോള്‍ പെട്രോളും ഡീസലും വൈദ്യുതിയും ഒന്നും ഇല്ല എങ്കില്‍ പോലും വീട്ടില്‍ ഉള്ള സോളാറില്‍ ചാര്‍ജ് ചെയ്ത് ഓടിക്കാം ..അപ്പോള്‍ Nexon EV അല്ലെ 16 ലക്ഷം രൂപയ്ക്ക് ഇന്നത്തെ സാഹചര്യത്തില്‍ value for money?
:
Edit added:
exon EV എന്നത് 20 ലക്ഷത്തില്‍ താഴെ ഇന്ന് ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും മികച്ച ഓട്ടോമാറ്റിക് വാഹനം ആണ് , അത് ആര്‍ക്കും സംശയം ഇല്ലാത്ത കാര്യം ആണ് , ആ driving feel വേറെ ലെവല്‍ ആണ് ...അപ്പോള്‍ ബ്രേസ automatic വേണം comparison നു എടുക്കാന്‍ .. അതിന്റെ കേരളത്തില്‍ കിട്ടുന്ന മൈലേജ് 16 കഷ്ട്ടി ആണ് ..ഇത് വേറെ വണ്ടികള്‍ ആയി നോക്കിയാല്‍ mileage 10 ഒക്കെ ആണ് ..
കണക്ക് , 8 വര്ഷം കൊണ്ട് പെട്രോള്‍ വില , കൂടി എവിടം വരെ പോകും എന്നറിയില്ല , ഞാന്‍ എന്തായാലും 110 രൂപ കൂട്ടുന്നു , അപ്പോള്‍ 1 km ഓടാന്‍ 7 രൂപ കൂട്ടാം ..
50 x 7 x 365 x 8 = 1022000 !! അതയത് പത്തു ലക്ഷം !!! ഇനി മൂന്നാല് കൊല്ലം കഴിഞ്ഞു പെട്രോള്‍ വില 130 - 150 ഒക്കെ അയാള്‍ കണക്ക് പിന്നെയും കൂടും ....
same ദൂരം , നമ്മള്‍ EV ചാര്‍ജ് ചെയ്യാന്‍ , ചില Rs 1/km ആണ് (7 രൂപ /unit എന്ന high rate ലാണ് ഞാന്‍ പറഞ്ഞത് ) , കാരണം 50km/day ഉള്ള ഒരാള്‍ക്ക് home charging ധാരാളം ആണ് , so 1.4 ലക്ഷം km ഓടാന്‍ 1.4 ലക്ഷം മതി ..പക്ഷെ ഞാന്‍ പറഞ്ഞ പോലെ പെട്രോള്‍ വില മൂന്നാല് കൊല്ലം കഴിഞ്ഞു എന്തായാലും 110 ല് നില്‍ക്കില്ല , അതിലും കൂടും so ആ വര്‍ദ്ധന കൂടി കണക്കില്‍ ചേര്‍ത്താല്‍ , ഈ ഒന്നര ലക്ഷം EV expense പരസ്പരം tally ആകും..മുകളില്‍ പറഞ്ഞതില്‍ ഇടയ്ക്ക് വല്ലപ്പോഴും ഒന്ന് fast charge ചെയ്ത് long പോകുന്നത് കൂട്ടിയിട്ടില്ല ആ ചിലവും നമുക്ക് ഇതില്‍ tally ആകാം ... , ഇനി വേണമെങ്കില്‍ ഈ ചിലവ് കുറച്ചാലും ബാക്കി 8.5 ലക്ഷം ഉണ്ട്
1 ലക്ഷം ഓടി തീര്‍ന്ന Nexon EV ക്ക് ഇപ്പോള്‍ 5 % ആണ് drop വന്നത് , അത് warranty യില്‍ മാറി കിട്ടിയിട്ടുണ്ട് , അതായത് 8 വര്‍ഷം കഴിഞ്ഞാലും ഒറ്റയടിക്ക് ബാറ്ററി എല്ലാം മാറേണ്ടി വരില്ല , ചെറിയ സെല്ലുകളുടെ പാക് ആണ് complaint ഉള്ളത് മാറിയാല്‍ പിന്നെയും ഓടും ഒപ്പം liquid cooling ഉണ്ട് so life കൂടും , two wheeler EV പോലെ അല്ല
2030 ല് ലോകം EV യില്‍ നല്ല രീതിയില്‍ മാറിയിട്ടുണ്ടാകും ഇപ്പോള്‍ തന്നെ മാറി വരുന്നു , അന്ന് മികച്ച ബാറ്ററികള്‍ മാന്യമായ വിലയില്‍ കിട്ടും നമ്മള്‍ 10 ലക്ഷം ലാഭിച്ചു എങ്കില്‍ അതില്‍ ഒരു ഭാഗം കൊടുത്ത് ബാറ്ററി മാറാം എന്നാല്‍ 2030 ലെ പെട്രോള്‍ ഡീസല്‍ വില ലഭ്യത , pollution നിയമങ്ങള്‍ ഇവ ഒരു ഉറപ്പും ഇല്ല ,ഇന്ന് 10 ലക്ഷത്തിനു tiago EV വന്നു 2030 ല് 5 - 6 ലക്ഷത്തിനു നല്ല range ഉള്ള EV വന്നാല്‍ പൊള്ളുന്ന വില കൊടുത്ത് ആര് പെട്രോള്‍ വാങ്ങി മാരുതിയില്‍ ഒഴിക്കും ? resale value അവിടെ തീരും അപ്പോള്‍ ഇന്ന് വാങ്ങുന്ന Vitara യേക്കാള്‍ ഇന്നത്തെ Nexon EV ക്ക് ആയിരിക്കും demand..അന്ന് 16 ലക്ഷത്തിന്റെ vitara 10 നു പോയിട്ട് 2 നു പോലും ആരും എടുക്കാന്‍ സാധ്യത ഇല്ല simple logic വെച്ച് ആലോചിച്ചാല്‍ മതി
Agree
Go for nexon ev max, or zs
Solar എത്ര kv ആണ്
pls dont compare maruti with tata.. maruti suzuki is indias top selling brand 👍👍 highest quality n resale value n also biggest service chain..
താങ്കൾ പറഞ്ഞ കണക്ക് പ്രകാരം നോക്കിയാൽ പോലും 8 കൊല്ലം കൊണ്ട് ഒരിക്കലും 10 ലക്ഷം ലാഭം ഉണ്ടാകില്ല
ഡെയിലി 50 km വെച്ച് ഓടിയാൽ 8 കൊല്ലത്തേക്ക് ഏകദേശം 1,50,000 km
പെട്രോൾ കാറിൽ 17 മൈലേജ് വെച്ച് നോക്കിയാൽ അത്രയും ദൂരം ഓടാൻ 8.9 ലക്ഷം രൂപയുടെ ഇന്ധനം ആവശ്യമാണ്
ഇലക്ട്രിക് വാഹനം അത്രയും ദൂരം ഓടാനുള്ള ചിലവ് നോക്കിയാൽ
ഒരു ഫുൾ ചാർജിൽ 250 km ഓടിയാൽ 600 തവണ ഫുൾ ചാർജ് ചെയ്യണം
ഒരു തവണ ഫുൾ ചാർജ് ചെയ്യാൻ 850 രൂപയോളം ചിലവ് വരും
അപ്പോൾ ടോട്ടൽ 5,10 ലക്ഷം
ഇവിടെ ലാഭം ഏകദേശം 4 - 5 ലക്ഷം രൂപ മാത്രമാണ്
അപ്പോൾ 10 ലക്ഷം ലാഭം എന്നത് മാർക്കറ്റിങ്ങിനായി ഉപയോഗിക്കുന്ന ഒരു വാദം മാത്രമാണ്
ഇനി 8 വർഷം കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും ബാറ്ററി മാറ്റി വെക്കുന്ന സാഹചര്യം വരും
1,60,000 കിലോമീറ്റർ ആണ് കമ്പനി പറയുന്ന കണക്ക്
അത് കഴിഞ്ഞാൽ ബാറ്ററി വീക്ക് ആയി തുടങ്ങും റേഞ്ച് വണ്ടിയുടെ പവർ എല്ലാം കുറഞ്ഞു വരും
ബാറ്ററി മാറിയില്ലെങ്കിൽ 100 km പോലും ഫുൾ ചാർജിൽ ഓടില്ല
Lithium iron ബാറ്ററികളുടെ സ്വഭാവം അങ്ങനെയാണ്
അങ്ങനെ ബാറ്ററി മാറ്റാൻ ഇന്നത്തെ കണക്ക് പ്രകാരം തന്നെ 4 ലക്ഷം ചിലവ് വരും
8 വർഷം കഴിഞ്ഞാൽ അതിലും കൂടുതൽ ആകും ചിലപ്പോൾ
അപ്പോൾ നമ്മൾ ഇന്ധനത്തിൽ നിന്നായി സേവ് ചെയ്ത പണം മുഴുവൻ ഒന്നിച്ചു ഷോറൂമിൽ കൊടുക്കണം അതായത് ചെറിയ ഒരു ആൾട്ടോ വാങ്ങുന്ന അത്രയും പൈസ വീണ്ടും മുടക്കണം
ഇതിനൊക്കെ പുറമെ ഫുൾ ചാർജ് ചെയ്യാനായി മിനിമം രണ്ടര മണിക്കൂർ കാത്ത് നിൽക്കണം നമ്മൾ ചാർജ് ചെയ്യാൻ പോകുന്ന സമയത്ത് വേറെ വാഹനങ്ങൾ ചാർജ് ചെയ്യുന്നുണ്ടെങ്കിൽ അത് കഴിയുന്ന 2 മണിക്കൂർ കാത്ത് നിൽക്കണം
ഷോറൂമിൽ അല്ലാതെ വേറെ എവിടെയും റിപ്പയർ ചെയ്യില്ല പുറമെ നിന്നും ലഭിക്കുന്ന സ്പെയർ ഉപയോഗിക്കാൻ പറ്റില്ല റിസ്ക് കൂടുതലാണ്
ഇനി 8 കൊല്ലം കഴിഞ്ഞ് വിൽക്കാൻ നോക്കിയാൽ വിലയും കിട്ടില്ല ബാറ്ററി മാറ്റിയിട്ട് വിൽക്കേണ്ടി വരും
ചാർജിങ് ടൈം ആയി നമ്മുടെ ജീവിതത്തിലെ നല്ലൊരു ഭാഗം വേസ്റ്റ് ആകുകയും ചെയ്യും
അപ്പോഴും മാരുതി 16 ലക്ഷത്തിന് എടുത്തവർക്ക് 10 ലക്ഷത്തിനെങ്കിലും വിൽക്കാൻ സാധിക്കും
ലാഭാകരമായി കൊണ്ട് നടക്കാം എന്ന ഉദ്ദേശത്തിൽ EV എടുക്കുന്നത് മണ്ടത്തരമാണ് അത് നടക്കുന്ന കാര്യമല്ല
പിന്നെ EV ഇഷ്ടമാണ് പുതിയ ടെക്നോളജി ആദ്യമേ ഉപയോഗിക്കാം എന്നൊക്കെ ചിന്തിക്കുന്നവർക്ക് പരിഗണിക്കാവുന്നതാണ്
bro interior chrome elements accessories il kittumo?
Interior elements showroomil kittan sadhyatha illa
Sound kuravanu .. epolum earfone vekkanavillallo
good advise
Sigma video cheyamo
Cheyyunnund👍
Appozhathakkum varukkaa
Nexon xz+ or grand vitara sigma, eatha nallathuuu
Vazhiyil kidannu vslichondu polum pokan pattathe Nexon Ev
Only add alloy on delta , its perfect..
S
Delta review cheyyu
Cheyyunnund bro
Best Colour??
കലക്കി മേഴ്സൈഡ് പുറകിൽ നില്കും
What would be the cost for fitting 360 degree camera in this variant?
Around 50,000
@@ShefiPanjal Thank you
Nice video
ഹ്യൂണ്ടായ് / കിയ ആണെങ്കിൽ rear wiper , rear adjustable head rest എന്നിവ കിട്ടണം എങ്കിൽ ടോപ് വേരിയന്റ് തന്നെ വാങ്ങണം . ടോപ് വേരിയന്റിൽ താഴെ അവർ ഈ features കൊടുക്കുകില്ല എന്താണാവോ അങ്ങനെ ?
Delta എടുത്തു alloy കയറ്റി അപ്ഗ്രേഡ് ചെയ്‌താൽ പോരെ.
Athinekkal nallathBase eduth cheyyunnathalle
Touchscreen alloys 75k undenkil cheyyam
@@WheelsandWagen bro
@@WheelsandWagen ഞാൻ ഓട്ടോമാറ്റിക് ആണ് ഉദ്ദേശിച്ചത്.
Sigma🤏🔥
@@WheelsandWagen ventilated seats eth variant varum
Please do Alpha variant
back design is outstanding.. but ഫ്രണ്ടിലെ ഡിസൈൻ നോക്കിയാൽ ഫോഗ് ലാമ്പ് ഇല്ല. ഹെഡ് ലൈറ്റ് ഡിസൈൻ വ്യത്യസ്തമാണ് എങ്കിലും പുതുമ പറയാനില്ല.. ഹെഡ് ലെറ്റ് സൂക്ഷിച്ച് നോക്കണം അങ്ങനെ ഒരു സാധനം ഉണ്ടൊ എന്ന് കാണാൻ. ഗ്രിൽ രണ്ട് പാർട്ട് ആണ്. മുകളിലത്തെ പാർട്ട് മാറ്റി നിർത്തിയാൽ സ്വിഫ്റ്റിൻ്റെ അതേ ഡിസൈൻ. ഫ്രണ്ട് ഡിസൈൻ ഒരു പാട് ഇംപ്രൂവ് ആവാനുണ്ടെന്ന് തോന്ന്. പ്രൈസ് വച്ച് നോക്കുമ്പോൾ ഇൻ്റീരിയർ ഡിസൈൻ വ്യത്യസ്തത ഒന്നുമില്ല. മാരുതിയുടെ പല വണ്ടി കളിലും ഉള്ളത് തന്നെ. പവർ വിൻ്റാ സ്വിച്ച് 2014 മോടൽ സ്വിഫ്റ്റിലെ അതേ സാധനം. എന്തിനാണ് സ്വന്തം മോടൽ തന്നെ കോപ്പി ചെയ്ത് മറ്റ് മോടലിൽ കൊടുക്കുന്നത് എന്ന് മനസിലാകുന്നില്ല:,,
കോപ്പി അടിക്കുന്നതല്ല
കോസ്റ്റ് കുറക്കുന്നതിന്റെ ഭാഗം ആണ്
പിന്നെ നമുക്കും ഗുണം ആണ് അവയിലാബിലിറ്റി വിഷയം ആകില്ല പെട്ടെന്ന് കിട്ടും എല്ലാ ഷോപ്പിലും കിട്ടും വിലയും കുറവായിരിക്കും
നാട്ടിൽ ഒരുപാട് വാഹങ്ങളുടെ ഗിയർ നോബ്, AC കണ്ട്രോൾ, പവർ വിന്ഡോ കണ്ട്രോൾ ഒക്കെ കിട്ടാത്ത സാഹചര്യം ഉണ്ട് Fiat chevrolet nissan തുടങ്ങിയ വാഹനങ്ങളുടെ
Sigma poli 👌
ഇത് ഹൈബ്രെഡ് ആണോ
ഇതിൻ്റെ milage test നടത്തുമോ....
Manual zeta engine size 1.5 aano bro
1.5 ane
28 km milage kittunathu topendinu alle..
Alpha +
Zeta + , Alpha +
There is no way alpha touchscreen worth 50000 rupees more than delta screen.. What are you saying man, we are not fools...
👌🤝
Maybe buy ..
Seltos ഡീസൽ ആണോ ഗ്രാൻഡ് വിറ്റാര ആണോ ധാരാളം യാത്ര ഉള്ളവർക്ക് ലാഭകരമായി ഉപയോഗിക്കാൻ പറ്റുന്ന കാർ?
Definitely Vitara since the strong Hybrid engine better than the diesel B6 Engine
seltos no safety
Sigma എല്ലാ കളറിലും കിട്ടുമോ? Grey, blue ഒന്നും കണ്ടില്ല
Sigma grey ഉണ്ട് എനിക്ക് കിട്ടി
@@raveendranvallil1961 Congratulations. Grey അടിപൊളി കളർ ആണ്. Company അലോയ് വീലുകളും, വിൻഡോ യുടെ ചുറ്റും ഉള്ള ക്രോം ലൈനിങ്ങും കൂടി ആഡ് ചെയ്താൽ അടിപൊളി look ആയി. Nice choice 👍💯
@@raveendranvallil1961vandi eghane ind bro happy aaano e variant edthathil
ബേസ് മോഡൽ മുതൽ sun roof വരുന്നില്ലേ
ഇല്ല ബ്രോ
ആദ്യത്തെ മൂന്ന് വേരിയൻറ്റിലും ഇല്ല
Sunroof വരുമ്പോൾ ഏറ്റവും കുറഞ്ഞ വില 18,49 ലക്ഷം ആണ്
ഞാൻ Brezza zxi Book ചെയ്തു. Baleno, Grand vittara ഇവ മൂന്നിൽ ഏതാണ് ബ്രോ നല്ലത്
Eth eduthlum peace of mind guaranteed Anu.
Grand vitara base model vilakk brezza zxi kittum
With sunroof
GV pole Valiya vandi venda enkil brezza nalla choice aanu
@@AnilKumar-mf2kc Brezza is a proven vehicle from maruti. So good choice.
നല്ല കണ്ടന്റ് ഉള്ള വീഡിയോ ആണ്
sigma ആണ് വാല്യൂ four മണി
Sigma best value for money you can change it to full option from 3rd party
airbag vekkan patilalo bro
what about insurance
Sigma 1255000 വരുന്നു എന്നാണല്ലോ കോഴിക്കോട് showroomil പറഞ്ഞത് l... നിങ്ങൾ പറഞ്ഞ 1225000 ഏത് showroomആണ് ഒന്ന് പറയോ
extended warranty include ano?
@@Johnpauljoe007 ys... അതായിരിക്കും ല്ലേ
എല്ലാ ഷോറൂമിലും കിട്ടും
Exshowroom : 10,45,000
Tax : 13,58,50
Insurance : 34,070
Registration : 800
Fast tag : 500
TCS : 10,450
ഇത്രയും കൊടുത്താൽ വണ്ടി തരണം
ബാക്കി പറയുന്ന കാര്യങ്ങൾ എല്ലാം വേണമെങ്കിൽ എടുത്താൽ മതി
ഓപ്ഷണൽ ആണ്
@@ShefiPanjal ok thanks
In few months all variant will have 6 airbags
കാര്യങ്ങൾ study ചെയ്തു ഇത്രയും ഡീറ്റൈളിലോട്ടു ഇറങ്ങി ചെയുന്ന review വളരെ കുറവാ
Aynthu paranjalum Maruthi allay?
🔥
Sigma
Not clear about the 50,000 for inside changes
Auto IRVM
Sungalss holder
Ambient lights
Glossy elements
Chrome elements
Cruise control
Footwell illumination
Intermittent wiper
Vanity mirror lamp
Ingane orupad karyangal varunnund
Sunroof venenkil 15 lakh 😔
Which is best?
1. Seltos HTK+ IMT 1.5 DIESEL
2. Carens D1.5 6MT prestige+7
3. Grand vitara zeta
Seltos ആവുമ്പോൾ ഈ വിലക്ക് സൺറൂഫ് കിട്ടും.... Carens ആവുമ്പോൾ ഈ വിലക്ക് ഇതിനേക്കാൾ ഫ്യൂചേർസും 7 സീറ്ററും കിട്ടും....
Creta night edition
@@cyberwarrior3551 i
Which one did you get
Value for money അല്ല
🎁🥰🥰🥰
Over price
ഇതു ബഡ്ജറ്റ് വാഹനം ആണോ ?😇🙏
Alla Marutiyude flagship model alle ☺️
നേരിൽ കാണുമ്പോൾ ചെറിയ കാർ
Chrome line 5000 രൂപയോ😆
നിങ്ങള് പറയുന്നത് വാങ്ങിക്കാൻ നിങ്ങള് പൈസ തരുമോ.
ഒരു ഉളുപ്പും ഇല്ലാതെ ഇറങ്ങിക്കോളും
Toyota ഹൈ റൈഡർ🤣🤣Maruti ഗ്രാൻ്റ് വിറ്റാരാ 🤣🤣Comparision ചെയ്യണേ🧐🧐🧐ഹൈ ബ്രിടെ
With 2 cars side-by-side
🤣
Brother, തന്നെ പോയി ആദ്യം എടുക്കു🙏
ഇത് 7 seater ആണോ
5 seater
😂😂😂
7 seat aanno?
5 seater !