ഇത്രയും size ഇല്‍ ഇത്രയും മൈലേജ് ഉള്ള വണ്ടി വേറെ ഇല്ല. This car is very reliable it will last for years because it has a naturally aspirated engine without any turbo or any complicated parts which fail now and then. The automatic gearbox is a torque converter unit which is the most reliable gearbox among all the Automatic gearboxes.
ഈ വാഹനത്തിന് ഒരു മിസ്റ്റിക് ഉണ്ട് ഇതിന്റെ ബാക്ക് സീറ്റിൽ ഇരുന്ന് ലോങ്ങ് യാത്ര ചെയ്യാൻ പറ്റില്ല ഭയങ്കര കുലുക്കം സീറ്റ് ക്ലാസ് മുറിയിലെ ബെഞ്ചിൽ ഇരിക്കുന്നതുപോലെ തോന്നും ഭയങ്കര ക്ഷീണം ആയിരിക്കും എനിക്ക് അനുഭവമാണ് ഫ്രണ്ട് സീറ്റ് ഒക്കെ ദുരയാത്രയ്ക്ക് നല്ലത് ok
എത്ര വില കൂടിയ വണ്ടി ആയാലും. മാരുതി വണ്ടി ലോങ്ങ് യാത്രക്ക് പറ്റില്ല. ഞാൻ മടുത്ത് ഒഴിവാക്കിയതാണ്. പിന്നെ മാരുതി എന്ന് പറയുമ്പോ ഒരു നിലയും വിലയും കിട്ടുന്നില്ല. നിനക്കൊക്കെ വേറെ നല്ല വണ്ടി എടുത്തൂടെ എന്ന് പറയും. ഒട്ടും ബ്രാന്റ് വാല്യൂ കിട്ടില്ല
മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയും ബോധിപ്പിക്കാൻ വേണ്ടിയും വണ്ടി എടുക്കരുത്, നമ്മുടെ മനസ്സിന് ഇഷ്ടപ്പെട്ട നമ്മടെ ആവശ്യങ്ങൾക്ക് യോജിക്കുന്ന നമ്മടെ ബജറ്റ് അനുസരിച്ചുള്ള വണ്ടി എടുക്കണം
ഈ പുള്ളിക്കാരൻ ഇത്രയും പൈസ കൊടുത്ത് ഈ മാനുവൽ വണ്ടി മേടിക്കുന്ന വല്ല കാര്യമുണ്ടോ എത്രയോ ഓട്ടോമാറ്റിക് വണ്ടികളുടെ കാല ടെക്നോളജി മാറിയൊന്നും പുള്ളി അറിഞ്ഞിട്ടില്ല പുള്ളി മാരുതിയുടെ വണ്ടി മാറി ടയോട്ട എടുത്തെങ്കിലും തുരുമ്പ് ഇല്ലാണ്ടിരുന്നേനെ മാത്രമുള്ള ഗുഡ് ക്വാളിറ്റി സാധനം കിട്ടിയേനെ
വണ്ടി ഓണർ പ്വോളി ആണ്. പുള്ളിക്ക് വ്യക്തമായ കാഴ്ചപ്പാട് ഉണ്ട് വണ്ടി എടുക്കുന്നത് സംബന്ധിച്ച്... നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു..
Mileage
City 15-16 kmpl
Highway 21-23 kmpl
(എനിക്ക് കിട്ടുന്നതാണ്... Model: Base-Sigma)
കിടിലൻ മനുഷ്യൻ. അപാര അറിവും പ്രായോഗികതയും
നല്ല വിവരണം, ,, ഇനി മാറി ചിന്തിക്കുന്നില്ല, , ഗ്രാൻഡ് വിറ്റാര തന്നെ. ..🙏
Very sensible observations about sunroof, hill hold assist etc.
ഇത്രയും size ഇല്‍ ഇത്രയും മൈലേജ് ഉള്ള വണ്ടി വേറെ ഇല്ല. This car is very reliable it will last for years because it has a naturally aspirated engine without any turbo or any complicated parts which fail now and then. The automatic gearbox is a torque converter unit which is the most reliable gearbox among all the Automatic gearboxes.
Customer is underrated 🎉
Best review 👍👍
Grand vitara, oru adipoli car🔥👍👌
Grand vittara owners oru whatsapp group undakkiyalo
Yes undo
Yes
Group undo?
ഈ വാഹനത്തിന് ഒരു മിസ്റ്റിക് ഉണ്ട് ഇതിന്റെ ബാക്ക് സീറ്റിൽ ഇരുന്ന് ലോങ്ങ് യാത്ര ചെയ്യാൻ പറ്റില്ല ഭയങ്കര കുലുക്കം സീറ്റ് ക്ലാസ് മുറിയിലെ ബെഞ്ചിൽ ഇരിക്കുന്നതുപോലെ തോന്നും ഭയങ്കര ക്ഷീണം ആയിരിക്കും എനിക്ക് അനുഭവമാണ് ഫ്രണ്ട് സീറ്റ് ഒക്കെ ദുരയാത്രയ്ക്ക് നല്ലത് ok
Is it true that Vitara Brezza discontinued (2022) platform available is being used for GV cars?
Toyota service centre അടുത്ത് ഉണ്ടായിരുന്നേൽ Hyryder idukumayirunno?
Long ഡ്രൈവിൽ സീറ്റ് comfort കുറവാണ്.. അതെ ഒരു ഇഷ്യൂ കണ്ടുള്ളു....
Which seating?
@@andagadaham back seat
Super and informative
Thankyou
വണ്ടി ഓണർ സൂപ്പർ 💐💐
Black roofrails how much and from where
4000₹
കൊട്ടാരക്കര
maruthi poli and the owner poli
very good review
Thankyou👍
Informative ❤❤
🙏
അജയൻ അണ്ണൻ പൊളിച്ച്
4 disc brake means maintenance cost high
എന്തായാലും 2 എണ്ണം സർവീസ് ചെയ്യണമല്ലോ .
ഹെഡ് ലൈറ്റ് വെളിച്ചം കുറവാണെന്നു കേൾക്കുന്നു ശരിയാണോ??
ഇതുവരെ ആരും പറഞ്ഞു കേട്ടില്ല,, അന്വേഷിക്കാം
Seat capacity 4person. Milage 15.ഇതാണ് പ്രശ്നം
മൈലേജ് 18നു മുകളിൽ കിട്ടും
To seat 5. Mileage City 15-16. Highway 19-21
Mileage
City 15-16 kmpl
Highway 21-23 kmpl
(എനിക്ക് കിട്ടുന്നതാണ്... Model: Base-Sigma)
seat capacity 4 ? ithu jimny alla chetta
mileage kuravanu city 12 13
highway 14 15 kittunulloo
mileage kootan enthangilum vayi undo sigma variant
സൂപ്പർ 👌
🙏
ഇത് ഓട്ടോമാറ്റിക് ഗിയർ ആണോ
Avatharakanay onnu akathu kettamairunnu..😂pattalam mode
👍👍👍
വണ്ടിയുടെ അകം കാണിക്കാത്തത് മൊഷമായി
Black roof rails
4000₹ kottarakkara
💐💐💐👍👍
My GV 15 mileage
Body weight undo atho.... Baleno polea ano
❤
Vandi owner🙏❤
ഈ Grafic ചെയ്യാൻ എവിടെയാണ് നല്ലതേ. ഞാൻ zeta. എടുത്ത്.
കരുനാഗപ്പള്ളിയിലാണ് ചെയ്തത്, but കൊട്ടാരക്കരയിലും ഉണ്ട് 👍
കരുനാഗപ്പള്ളി. ഫോൺ. No തരുമോ
G.s.unni kayamkulam
3 സിലിണ്ടർ ആണോ അതോ 4 ആണോ
4
@@johnsdiaries1440 ഹൈബ്രിഡ് 3 സിലിണ്ടർ ആണ്
രണ്ടു ഗ്യാസ് കുറ്റി ഉണ്ടേൽ 4 മാസം കുക്ക് ചെയാം
Vagonarurachu Haigh undu
Nexa ella 5km lum ondo
Service center common ആണ്
എത്ര വില കൂടിയ വണ്ടി ആയാലും. മാരുതി വണ്ടി ലോങ്ങ് യാത്രക്ക് പറ്റില്ല. ഞാൻ മടുത്ത് ഒഴിവാക്കിയതാണ്. പിന്നെ മാരുതി എന്ന് പറയുമ്പോ ഒരു നിലയും വിലയും കിട്ടുന്നില്ല. നിനക്കൊക്കെ വേറെ നല്ല വണ്ടി എടുത്തൂടെ എന്ന് പറയും. ഒട്ടും ബ്രാന്റ് വാല്യൂ കിട്ടില്ല
മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയും ബോധിപ്പിക്കാൻ വേണ്ടിയും വണ്ടി എടുക്കരുത്, നമ്മുടെ മനസ്സിന് ഇഷ്ടപ്പെട്ട നമ്മടെ ആവശ്യങ്ങൾക്ക് യോജിക്കുന്ന നമ്മടെ ബജറ്റ് അനുസരിച്ചുള്ള വണ്ടി എടുക്കണം
മൈലേജ് ഇതിനു കുറവാണ് എന്ന് തോന്നുന്നു 15 കിട്ടും
18കിട്ടുന്നവർ ഉണ്ട് 👍
Mileage
City 15-16 kmpl
Highway 21-23 kmpl
(എനിക്ക് കിട്ടുന്നതാണ്... Model: Base-Sigma)
Service centre near hospital undu.athoru ethanu😀
ഈ പുള്ളിക്കാരൻ ഇത്രയും പൈസ കൊടുത്ത് ഈ മാനുവൽ വണ്ടി മേടിക്കുന്ന വല്ല കാര്യമുണ്ടോ എത്രയോ ഓട്ടോമാറ്റിക് വണ്ടികളുടെ കാല ടെക്നോളജി മാറിയൊന്നും പുള്ളി അറിഞ്ഞിട്ടില്ല പുള്ളി മാരുതിയുടെ വണ്ടി മാറി ടയോട്ട എടുത്തെങ്കിലും തുരുമ്പ് ഇല്ലാണ്ടിരുന്നേനെ മാത്രമുള്ള ഗുഡ് ക്വാളിറ്റി സാധനം കിട്ടിയേനെ
Entha manual odikkan ishtam illa avarkku athanu ishtam
Manual odikunavark automatic odicha aa oru feel kitila manual odikumbo kituna feel onu vereya
ടൊയോട്ട plasitc ആണോ തുരുമ്പ് ഇല്ലണ്ട് നിൽക്കാൻ , പൊട്ടൻ😂
Graphite coating contact number and place plz mention