TVS IQUBE. വാങ്ങും മുമ്പ് ഇത് കാണുക.

แชร์
ฝัง

ความคิดเห็น • 96

  • @sunithajr3448
    @sunithajr3448 ปีที่แล้ว +2

    Sabu great effort proud of you. ഈ വീഡിയോ കണ്ടിട്ട് ഞാൻ ഒന്ന് തീരുമാനിച്ചു ഇനി ഒരു വണ്ടി വാങ്ങിയാൽ same സ്കൂട്ടർ തന്നെ വാങ്ങും.. എനിക് ഒരു idea ഇല്ലായിരുന്നു ഇപ്പോ ക്ലിയർ ആയി thank you.. ഈ വീഡിയോ എല്ലാവരും കാണട്ടെ കാണണം എന്നാൽ മാത്രമേ ജനങ്ങൾക് awareness കിട്ടുള്ളു anyway thank you ഇനിയും പുതുമയുള്ള vedios upload ചെയ്യണം all the best all success 👍🏽👍🏽👍🏽👍🏽👍🏽 go ahead full support ഉണ്ടാകും Sabu 👍🏽👍🏽👍🏽👍🏽👍🏽👍🏽👏🏽👏🏽👏🏽👏🏽👏🏽👏🏽

  • @ashokmp1271
    @ashokmp1271 4 หลายเดือนก่อน +1

    Thank you, beautiful presentation.

  • @jeesmonmj876
    @jeesmonmj876 2 หลายเดือนก่อน +1

    Adipoli....booked iqube 2024

    • @sabumadhava
      @sabumadhava  2 หลายเดือนก่อน

      പുതിയ മോഡൽ 150 km വരുന്നു എന്ന് പറയുന്നു

  • @suryashyam-rh7ff
    @suryashyam-rh7ff 10 หลายเดือนก่อน +1

    Good vehicle , lovely design and all good vehicle

  • @NatureBeautyTravelVideos
    @NatureBeautyTravelVideos ปีที่แล้ว +9

    tvs iqube നല്ല വണ്ടിയാണ്.... എന്റെ രണ്ടു സുഹൃത്തുക്കൾക്ക് ഉണ്ട്.... ഹൈറേഞ്ച് മേഖലയിൽ ആണ് എന്റെ വീട്.... കയറ്റമൊക്കെ അടിപൊളി ആയി കയറി പോകും... Trivandrum ഉള്ളവർക്ക് സർവീസ് ചെയ്യാൻ ആറ്റിങ്ങൽ വരെ പോകേണ്ടി വരും എന്നൊരു പോരായ്മ‌യെയൊള്ളു, കുറച്ചു സർവീസ് സെന്റർ കൂടി വന്നെങ്കിൽ അടിപൊളി ആയേനെ

    • @sabumadhava
      @sabumadhava  ปีที่แล้ว +1

      ശരിയാണ് അടിപൊളി വണ്ടി തന്നെ Tvs

    • @airu4192
      @airu4192 11 หลายเดือนก่อน +2

      Kollam district ill ee company illlaa😂😂

    • @sabumadhava
      @sabumadhava  11 หลายเดือนก่อน +1

      ആറ്റിങ്ങലിൽ ഉണ്ട് . 40 km ദൂരം വന്ന് വണ്ടി എടുക്കാമല്ലോ? 100 km എക്കോ മോഡിൽ സഞ്ചരിക്കാനാകും. രണ്ട് ദിവസം മുമ്പ് കൊട്ടിയംമുഖത്തല വന്നിട്ട് കാര്യവട്ടത്ത് തിരികെ എത്തി അതായത് 100 Km ഓടി .

    • @NatureBeautyTravelVideos
      @NatureBeautyTravelVideos 11 หลายเดือนก่อน +2

      @@sabumadhava ശെരിയാണ് , പക്ഷെ TVPM ത്തു ഒരു സർവീസ് സെന്റര് വന്നാൽ പേരൂർക്കട , നെയ്യാറ്റിൻകര, പേയാട് , കാട്ടാക്കട , നെടുമങ്ങാട് , വിതുര അങ്ങനെ തിരുവനന്തപുരത്തിനോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിലുള്ള എല്ലാവർക്കും കുറച്ചുകൂടി എളുപ്പത്തിൽ സർവീസ് ചെയ്യാമായിരുന്നു.

    • @airu4192
      @airu4192 10 หลายเดือนก่อน +1

      @@sabumadhava service ചെയ്യിപ്പിക്കാൻ ഒക്കെ ബുദ്ധിമുട്ടല്ലെ

  • @advsuhailpa4443
    @advsuhailpa4443 ปีที่แล้ว +3

    മികച്ച അവതരണം🌿
    നല്ല വിവരണവും✨
    നല്ല ഭാവി ചേട്ടന് കാണുന്നുണ്ട്🌟👍

    • @sabumadhava
      @sabumadhava  ปีที่แล้ว +1

      കാണാതെ പഠിച്ച് പറയുന്നല്ല. യഥാർത്ഥ കാര്യങ്ങൾ തുറന്നു പറയുന്നതാണ്

    • @advsuhailpa4443
      @advsuhailpa4443 ปีที่แล้ว +1

      @@sabumadhava
      K - റിവ്യൂ പറയാൻ നല്ല കഴിവ് ഉണ്ട് എന്നാണ് ഞാൻ ഉദ്ദേഷിച്ചത്.
      മറ്റ് വാഹനങ്ങളുടേയും റിവ്യു ചെയ്താൽ നന്നായിരിക്കും🌟👍

    • @sabumadhava
      @sabumadhava  ปีที่แล้ว +1

      ഒരു കൈ നോക്കാം ഈ മേഘലയിൽ .

    • @sabumadhava
      @sabumadhava  ปีที่แล้ว +1

      ഒരു കൈ നോക്കാം ഈ മേഘലയിൽ .

    • @sabumadhava
      @sabumadhava  ปีที่แล้ว +1

      Subscribe ചെയ്തിട്ടുണ്ട്

  • @jayasankarp5094
    @jayasankarp5094 ปีที่แล้ว +1

    ❤ അടിപൊളി❤

  • @irshadrahim2981
    @irshadrahim2981 11 หลายเดือนก่อน +1

    കോള്ളാം❤ super super super

  • @geraltofrivia3435
    @geraltofrivia3435 8 หลายเดือนก่อน +3

    NTORQUE lookil oru Electric Scooter TVS erakkiyal polikkum

    • @sabumadhava
      @sabumadhava  7 หลายเดือนก่อน +1

      ഇ ലുക്ക് തന്നെ കൊടുക്കാൻ വണ്ടി തികയുന്നില്ല ഇന്ത്യയിൽ എന്നാ കേട്ടത്

  • @arunk5307
    @arunk5307 ปีที่แล้ว +1

    this is a true review ... not another BS video saying it has this and that , so I'm great.

  • @hakeemmuhammad710
    @hakeemmuhammad710 ปีที่แล้ว +2

    Bajaj chethak full mettal body and vespa ❤️❤️❤️❤️👌🏻

    • @sabumadhava
      @sabumadhava  ปีที่แล้ว

      വില കൂടുതലല്ലേ . സ്പീഡോ മീറ്റർ എങ്ങനെയുണ്ട് ചേതക്കിൽ . 1 qube അല്പ്പം ഉയരം കൂടിയ വലിയ വണ്ടിയാണ് എന്നാണ് എന്റെ വിശ്വാസം

    • @aboobakersidhic7639
      @aboobakersidhic7639 ปีที่แล้ว

      ചേതക്കും ഐക്യൂബും ടെസ്റ്റ് ചെയ്തു. ചേതക്ക് ഏത് കേറ്റവും കയറും, നല്ല ബിൽഡ് കാളിറ്റി, വില - 148000, മാക്സിമം സ്‌പീഡ് - 69 Km. IQUBE S വില 169700-ചേതക്കാണ്. സാധാരണക്കാർക്ക് കൂടുതൽ മെച്ചം.

    • @sabumadhava
      @sabumadhava  ปีที่แล้ว

      ഞാൻ ഇപ്പോൾ 13500 km ഓടി എനിക്ക് ഇഷ്ടപ്പെട്ടു 1 Qube. കയറ്റം ഭാരം വച്ച് ഒരു കുഴപ്പവും ഇല്ലാതെ കയറാൻ എനിക്ക് പറ്റുന്നുണ്ട്. പിന്നെ നിങ്ങൾ പറഞ്ഞത് രണ്ടാമത്തെ മോഡലിന്റെ വിലയാണ്. ഒന്നാമത്തെ മോഡലിന് 1,55 ആണ് വില ഞാൻ എടുത്തപ്പോൾ എനിക്ക് 1,36 ആണ് നവംബറിൽ ആയത്.

  • @goodsoul6675
    @goodsoul6675 ปีที่แล้ว +1

    Good review.

  • @mujeebrahuman2901
    @mujeebrahuman2901 ปีที่แล้ว +2

    നല്ല അവതരണം

  • @shanvideoskL10
    @shanvideoskL10 ปีที่แล้ว +1

    Good upload

  • @VishnuAnnoor1
    @VishnuAnnoor1 9 หลายเดือนก่อน +1

    AUTO HOLD FEATURE UNDO? Kayatam kayarumpol break pidikathe vandi hold cheyumo

    • @sabumadhava
      @sabumadhava  9 หลายเดือนก่อน +2

      ഹാന്റ്ബ്രേക്ക് പോലെ ഒരു നോമ്പുണ്ട് അതിൽ പിടിച്ചാൽ മതി വണ്ടി താഴോട്ട് പോകില്ല.

  • @musthafavv2580
    @musthafavv2580 ปีที่แล้ว +1

    Waiting tvs next electric scooter ❤

  • @santhakumarsivasankarapill9984
    @santhakumarsivasankarapill9984 10 หลายเดือนก่อน +1

    Gas cylinder frondil vachu kondupokan pattumo chetta..

    • @sabumadhava
      @sabumadhava  10 หลายเดือนก่อน

      ഞാൻ നോക്കിയിട്ടില്ല ഇതുവരെ പക്ഷേ നല്ല ഭാരം കയറ്റി പോയിട്ടുണ്ട്. പുറകിൽ അളിനെ ഇരുത്തിയാണ് പോയത് കയറ്റം കയറുമ്പോൾ ലാഗ് ഒന്നും എനിക്ക് തോന്നിയില്ല അതും എക്കോ മോഡിൽ .

  • @PR0507133935
    @PR0507133935 9 หลายเดือนก่อน +1

    ഞാനും എടുത്തു iqube S. ഇപ്പൊൾ 4400 km ആയി. 1st service കഴിഞ്ഞു. ഇതു വരെ ഒരു പ്രശ്നവും ഇല്ല. Good choice for me.

    • @sabumadhava
      @sabumadhava  9 หลายเดือนก่อน

      ഞാൻ ഒരു വർഷമായി 17000 Km ഓടി നല്ല വണ്ടിയാണ്

    • @kunhirakathhouse1704
      @kunhirakathhouse1704 6 หลายเดือนก่อน

      Ev ഒരു ഒന്നോ രണ്ടോ week ഒക്കെ ഉപയോഗിക്കാതെ വെച്ചാൽ എന്തെങ്കിലും problem ഉണ്ടാവുമോ

  • @varghesegeorge7632
    @varghesegeorge7632 10 หลายเดือนก่อน +1

    ഇതിനു extended warranty ഇല്ല. Hub മോട്ടോർ എന്നുള്ളത് ബെൽറ്റ്‌ drive മോട്ടോർ ആയ്യിരുന്നു എങ്കിൽ നല്ലതായിരുന്നു.

    • @sabumadhava
      @sabumadhava  10 หลายเดือนก่อน

      ബെൽറ്റ് പൊട്ടില്ലേ ? വാരന്റി എന്നു പറഞ്ഞ് 5000 മുതൽ 8000 രൂപ വരെ വാങ്ങാൻ പ്ലാനുള്ള കമ്പനികൾ ഇപ്പോൾ നിലവിലുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ആ തുക കൊടുത്ത് വാരന്റി വാങ്ങുന്നതിനേക്കാൾ നല്ലത് പെട്രോൾ വണ്ടി വാങ്ങി ഓടിക്കുന്നതാ

  • @user-wr8nd6hz3v
    @user-wr8nd6hz3v ปีที่แล้ว +1

    Navigation undo.perfect aano.on road ethraya,tvpm

    • @sabumadhava
      @sabumadhava  ปีที่แล้ว

      എനിക്ക് നല്ല വണ്ടി യായിട്ടാണ് തോന്നിയത് ഇപ്പോൾ 12500 km കഴിഞ്ഞു നാവിഗേഷൻ ഉണ്ട് ഒന്നാമത്തെ മോഡലിൽ മെബെയിലിൽ അപ്പിലാണ്. ഞാൻ നവംബർ ഒന്നിനെ ആണ് എടുത്തത് അന്ന് 1,36 ആയിരുന്നു on the road. ഇപ്പോൾ സബ് സിഡി കുറച്ചല്ലോ? അപ്പോഴുള്ള വില എനിക്കറിയില്ല

  • @muhammedaslahca6574
    @muhammedaslahca6574 10 หลายเดือนก่อน

    Battery price ariyamayirikkumallo alle

    • @sabumadhava
      @sabumadhava  10 หลายเดือนก่อน

      അറിയാം 50000
      km ഓടാൻ പറ്റുമെങ്കിൽ ഒരു കുഴപ്പവും ഉണ്ടാകുവാൻ ഇടയില്ല.

  • @PradeepPradeep-to6oc
    @PradeepPradeep-to6oc ปีที่แล้ว +1

    Sabu paranjita njan

  • @anishm6466
    @anishm6466 ปีที่แล้ว +1

    Only problem is hub moter , in 2 year motor will damage fully

    • @sabumadhava
      @sabumadhava  ปีที่แล้ว

      3 വർഷം വാരന്റി ഉള്ളപ്പോൾ പിന്നെ എന്തിന് പേടിക്കണം. ബെൽറ്റ് പൊട്ടാൻ സാധ്യത മറ്റു വണ്ടികൾക്ക് അല്ലേ. അങ്ങനെ നിങ്ങൾ പറഞ്ഞ പോലെ എവിടെയെങ്കിലും പ്രശ്നം വന്നതായി അറിവുണ്ടോ? എങ്കിൽ പറയൂ , 12500 km ഇപ്പോൾ തന്നെ ഞാൻ ഓടിച്ചു കഴിഞ്ഞു.

    • @DrBibinWilson
      @DrBibinWilson ปีที่แล้ว +3

      hub moter le ulla hero electric vandi 4 years aayi njan oodikkunnu, athine polum ithuvare oru kuzhappum illa.

  • @ghostride2239
    @ghostride2239 11 หลายเดือนก่อน +2

    Eco modeൽ ആണോ ആ കയറ്റം കയറിയത്

    • @sabumadhava
      @sabumadhava  11 หลายเดือนก่อน +2

      അതെ .

    • @sabumadhava
      @sabumadhava  10 หลายเดือนก่อน

      അതെ

  • @uservyds
    @uservyds 10 หลายเดือนก่อน +2

    Huh ST ഇറങ്ങിയേൽ കൊള്ളാരുന്നു 🥰

    • @sabumadhava
      @sabumadhava  10 หลายเดือนก่อน

      ഇറങ്ങാൻ സാധ്യത ഇല്ല . പുതിയ മോഡൽ ആയിരിക്കും ഇനി വരാനിരിക്കുന്നത് എന്ന് ഒരു കാര്യം അറിഞ്ഞു. ശരിയാകണമെന്നില്ല വാർത്ത

    • @sabumadhava
      @sabumadhava  10 หลายเดือนก่อน

      ഇറങ്ങാൻ സാധ്യതയില്ല എന്നാണ് തോന്നുന്നത്. പുതിയ x മോഡൽ ആയിരിക്കും ഇനി 140 റെയിൻജിൽ വരാൻ പോകുന്നത് എന്നാണ് എനിക്ക് തോന്നുന്നത്

  • @bosecokennels1988
    @bosecokennels1988 8 หลายเดือนก่อน

    ഈ വണ്ടിക്ക് starting പിക്കപ്പ് delay ഉണ്ട് എന്ന് പറഞ്ഞു കേൾക്കുന്നു. ശെരിയാണോ?

    • @sabumadhava
      @sabumadhava  8 หลายเดือนก่อน

      ഓണാക്കിയാൽ മോണിറ്ററിൽ . വാഹനത്തിന്റെ ബാറ്ററി ലെവൽ കാണിച്ചതിനു ശേഷം ഒന്നുകൂടിബ്രേക്കിനും സ്വിച്ചിലും കൂടി പിടിച്ചാൽ വാഹനം ഓടിക്കാൻ സജ്ജമാകു ഒരു ബീപ്പ് ശബ്ദം നിലയ്ക്കുമ്പോൾ വണ്ടി ഓടിക്കുന്നതാണ് നല്ലത്. അത്രയും സമയം വെയിറ്റ് ചെയ്യണം അതിന് വലിയ സമയം ഒന്നും വേണ്ട. പെട്രോൾ വാഹനങ്ങൾ ചാവി ഇട്ടാൽ പണ്ട് ചവിട്ടി സ്റ്റാർട്ട് ആക്കിയാൽ അല്ലേ പോകാൻ പറ്റുകയുള്ളൂ

    • @bosecokennels1988
      @bosecokennels1988 8 หลายเดือนก่อน

      @@sabumadhava ഞാൻ ഉദ്ദേശിച്ചത്, നമ്മൾ ട്രാഫിക്കിൽ അല്ലെങ്കിൽ ഓടിച്ചു പോയിട്ട് എവിടേലും നിർതിയിട്ട് പെട്ടന്ന് എടുക്കുമ്പോൾ delay ഉണ്ടോ എന്നാണ്?

  • @MaxVision121
    @MaxVision121 4 หลายเดือนก่อน +1

    ഇത് നല്ല കയറ്റം കയറുമ്പോൾ പ്രശ്നമുണ്ടോ, കയറ്റം വലിക്കുമോ?

    • @sabumadhava
      @sabumadhava  4 หลายเดือนก่อน

      ഇതുവരെ എനിക്ക് ബുദ്ധിമുട്ട് ഒന്നും തോന്നിയിട്ടില്ല കൊടും കയറ്റം ഓടിക്കേണ്ടി വന്നിട്ടില്ല എനിക്ക്

  • @mithunrajsk
    @mithunrajsk ปีที่แล้ว +1

    Showroom etha?

  • @jayakumarkr2625
    @jayakumarkr2625 10 หลายเดือนก่อน +2

    ബാറ്ററി മാറ്റുമ്പോൾ ലാഭിച്ചത് തിരിച്ച് കൊടുക്കാതിരുന്നാ കൊള്ളാം

    • @sabumadhava
      @sabumadhava  10 หลายเดือนก่อน +1

      ബാറ്ററി മാറുമ്പോൾ വീണ്ടും 50000 Km ഓടിക്കാൻ കഴിയില്ലേ ? 16,500 km ഞാൻ ഇപ്പഴേ ഓടിക്കഴിഞ്ഞു അതായത് ഏകദേശം 40000 രൂപയുടെ പെട്രോൾ അടിക്കേണ്ട സ്ഥലത്ത് എനിക്ക് കറണ്ട് ബില്ല് വന്നതു വച്ച് എനിക്ക് ഒരു നഷ്ടവും ഇതുവരെ ഇല്ല . ഇനി എങ്ങനെയാകും എന്നത് കാത്തിരുന്നു കാണാം

  • @curious_hiccup
    @curious_hiccup ปีที่แล้ว +1

    An average you spend only 1500 rupees for 11K, Kms

  • @DrBibinWilson
    @DrBibinWilson ปีที่แล้ว +1

    video okke sukshiche iduga, 60+ speed kerunnathokke kerala thile vazhi yil kudi alla enne paranje rakshapedunnathavum uchidam, allel chilappo ithe kande MVD chellan veetilotte ayakkum :)

    • @sabumadhava
      @sabumadhava  ปีที่แล้ว

      TVM ൽ 80 km Speed ൽ പോകാൻ ബോഡ് വച്ചിട്ടുണ്ട് ലുലുവിന് മുമ്പ്

    • @sabumadhava
      @sabumadhava  ปีที่แล้ว

      Thank U

  • @saga953
    @saga953 ปีที่แล้ว +1

    Starting problems varunnund

    • @sabumadhava
      @sabumadhava  ปีที่แล้ว

      വണ്ടിയുടെ കാര്യമാണോ? എന്റെ കാര്യമാണോ?

  • @rajeeshpazheri281
    @rajeeshpazheri281 4 หลายเดือนก่อน

    Enmitum arum vanghan thalpariyam kanikkunnilla athanu ev

    • @sabumadhava
      @sabumadhava  4 หลายเดือนก่อน

      റോഡിൽ കൂടി പോകുന്ന വണ്ടികൾ പിന്നെ എങ്ങനെയാണ് ഇറങ്ങുന്നത് ബ്രോ

  • @ajaygeorge7617
    @ajaygeorge7617 11 หลายเดือนก่อน

    ഒറ്റ ചാർജിൽ എത്ര കിലോമീറ്റർ പോകും..... Battery change ചെയുന്നത് എങ്ങനെ.....?

    • @sabumadhava
      @sabumadhava  11 หลายเดือนก่อน +1

      105. വീഡിയോ മുഴുവനും കണ്ടില്ലേ എല്ലാം അതിൽ വിശദമായി പറഞ്ഞിട്ടുണ്ട്. വീട്ടിൽ തന്നെ ചാർജ് ചെയ്യാം

  • @shyjumusic
    @shyjumusic 11 หลายเดือนก่อน

    High price....kannuril on road price 1,71,000/-!!!!!!!

    • @sabumadhava
      @sabumadhava  11 หลายเดือนก่อน

      Tvm ൽ 1qube s 147 ചിങ്ങം ഒന്ന് എന്റെ ഒരു കൂട്ടുകാരി എടുത്തു. അവിടെത്തെക്കാര്യം എനിക്കറിയില്ല.

  • @ManiMani-fc8bz
    @ManiMani-fc8bz ปีที่แล้ว

    Mr atinta rate kudi say..😊

    • @sabumadhava
      @sabumadhava  ปีที่แล้ว +1

      ഞാൻ വാങ്ങിയപ്പോൾ 1,37 ആയിരുന്നു വില ഇപ്പോൾ വില എത്രയെന്ന് ഗൂഗിളിൽ നോക്കൂ.

  • @cksanthoshkumar7790
    @cksanthoshkumar7790 10 หลายเดือนก่อน +1

    താങ്കൾ പെട്രോൾ ഒഴിക്കാത്തതിന്റെ ലാഭം മാത്രമാണ് എടുത്തു പറയുന്നത്. രണ്ട് പേരെ വച്ച് കുത്തനെയുള്ള കയറ്റം കേറാൻ പറ്റിയൊന്ന് പറ😂 കാണിച്ചതൊന്നും കയറ്റമേ അല്ല😅

    • @sabumadhava
      @sabumadhava  10 หลายเดือนก่อน

      പെട്രോൾ ഒഴിക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാണാല്ലോ ?ev വാങ്ങുന്നത്. ഈ കയറ്റം ലോകത്തിലെ ഏറ്റവും വലിയ കയറ്റം എന്ന് ഞാൻ പറഞ്ഞില്ലല്ലോ സുഹൃത്തേ .

    • @sabumadhava
      @sabumadhava  10 หลายเดือนก่อน +1

      ഉടനെ ഒരു വീഡിയോ ഇടാം ഇന്ന് 15,650 Km ആയി 20000 km ന് ഇടാം എന്നാണ് കരുതിയത്. സമയക്കുറവാണ് കാരണം ഇത് മാത്രമല്ലല്ലോ എന്റെ ജോലി.

    • @suryashyam-rh7ff
      @suryashyam-rh7ff 10 หลายเดือนก่อน

      Kayarum no doubt

    • @shabeerali7847
      @shabeerali7847 5 หลายเดือนก่อน +1

      ദേഷ്യം പിടിക്കല്ലെ😊​@@sabumadhava

    • @sabumadhava
      @sabumadhava  5 หลายเดือนก่อน +1

      പുറത്താരോടും പറയില്ല എങ്കിൽ ഒരു കാര്യം പറയാം ഞാനും ഭാര്യയും 6 ലും 3 ലും പഠിക്കുന്ന കുട്ടിയും കൂടി ഒരുമിച്ചാണ് കയറ്റം കയറി ഈസിയായിട്ട് ഈ വണ്ടിയിൽ പോകുന്നത്. നിങ്ങൾ ഒന്ന് ടെസ്റ്റ് drive ചെയ്ത് നോക്കൂ വണ്ടിക്ക് പവർ ഉണ്ടോ എന്ന് എൻ്റെ മാത്രം അഭിപ്രായം താങ്കൾ കേൾക്കണ്ട