Sabu madhavan
Sabu madhavan
  • 136
  • 153 257

วีดีโอ

ജമന്തിപ്പൂവിനി നമുക്ക് സ്വന്തം
มุมมอง 796หลายเดือนก่อน
കേരള സർക്കാരിൻ്റെ പദ്ധതി സ്ത്രികളുടെ തൊഴിൽ മേഘലയെപ്പറ്റിയറിയാം ഈ വീഡിയോയിൽ
കമ്പനിയിൽ പോയി നേരിട്ട് മുണ്ട് വാങ്ങാം
มุมมอง 2162 หลายเดือนก่อน
തിരുവനന്തപുരം മേനംകുളം കിൻഫ്ര അപ്പാരൽ പാർക്കിൽ ഒരു വലിയ കൈത്തറി ഫാക്ടറിയുണ്ട് വീഡിയോ കാണാൻ പോരുന്നോ?
ഞണ്ടുകളുടെ താവളം
มุมมอง 2562 หลายเดือนก่อน
കായലിളക്കി മീൻപിടിക്കാൻ പോരുന്നോ?
കരിച്ചാറയിലെ തെങ്ങിൻ തോപ്പുകൾക്കുള്ളിൽ മത്സ്യസമ്പത്ത്
มุมมอง 2.4K2 หลายเดือนก่อน
സുരക്ഷിതമായ മീൻപിടുത്തത്തിന് അനുയോജ്യമായ ചെറിയ ചെറിയ തെങ്ങിൻ ചാലുകൾ നിറഞ്ഞ പ്രദേശത്തെ തനിനാടൻ മിൻ പിടിത്തം ഇനിയും തുടരും
കോട്ടയുടെ ചരിത്രം
มุมมอง 1543 หลายเดือนก่อน
കോട്ടയുടെ ചരിത്രം
ചൂണ്ടയിടാൻ തിരുവനന്തപുരത്ത് 'ഒരു കടവ് അയന്തിക്കടവ്
มุมมอง 7823 หลายเดือนก่อน
ചൂണ്ടയിടാൻ തിരുവനന്തപുരത്ത് 'ഒരു കടവ് അയന്തിക്കടവ്
യഥാർത്ഥ സർപ്പക്കാവിൽ ചിത്രീകരിച്ച അഷ്ടനാഗക്കളമഴിക്കൽ' ആദ്യമായി മലയാളത്തിൽ
มุมมอง 6124 หลายเดือนก่อน
യഥാർത്ഥ സർപ്പക്കാവിൽ ചിത്രീകരിച്ച അഷ്ടനാഗക്കളമഴിക്കൽ' ആദ്യമായി മലയാളത്തിൽ
5 മോഡൽ ഇലക്ട്രിക്ക് സ്കൂട്ടറുമായി Tvs ' 'പരിചയപ്പെടാം വാഹന വിശേഷം'
มุมมอง 3044 หลายเดือนก่อน
5 മോഡൽ ഇലക്ട്രിക്ക് സ്കൂട്ടറുമായി Tvs ' 'പരിചയപ്പെടാം വാഹന വിശേഷം'
ചിലത് പഠിക്കാനുണ്ട് ഈ വീഡിയോയിൽ
มุมมอง 5456 หลายเดือนก่อน
ചിലത് പഠിക്കാനുണ്ട് ഈ വീഡിയോയിൽ
എന്തിന് ലോൺ എടുത്ത് വീട് വയ്ക്കണം
มุมมอง 13K6 หลายเดือนก่อน
എന്തിന് ലോൺ എടുത്ത് വീട് വയ്ക്കണം
ആറ്റുകാലമ്മയുടെ കഥ'പിന്നെ ഉത്സവ രാത്രികാലക്കാഴ്ച്ചകൾ
มุมมอง 3047 หลายเดือนก่อน
ആറ്റുകാലമ്മയുടെ കഥ'പിന്നെ ഉത്സവ രാത്രികാലക്കാഴ്ച്ചകൾ
കഴക്കൂട്ടത്തെ 'ഡ്രൈവിംഗ് സ്കൂൾ '
มุมมอง 1638 หลายเดือนก่อน
കഴക്കൂട്ടത്തെ 'ഡ്രൈവിംഗ് സ്കൂൾ '
തിരുവനന്തപുരത്ത് തിരക്കേറുന്ന കടൽ തീരം
มุมมอง 2898 หลายเดือนก่อน
തിരുവനന്തപുരത്ത് തിരക്കേറുന്ന കടൽ തീരം
മുണ്ടുകൾ കമ്പനിയിൽ പോയി വാങ്ങാം
มุมมอง 16K9 หลายเดือนก่อน
മുണ്ടുകൾ കമ്പനിയിൽ പോയി വാങ്ങാം
ചെമ്പഴന്തിയിലെ ഗുരു തീർത്ഥ കിണർ
มุมมอง 3329 หลายเดือนก่อน
ചെമ്പഴന്തിയിലെ ഗുരു തീർത്ഥ കിണർ
വെള്ളാനിക്കൽ പാറ കാണാൻ പോരൂ. Vellanikkal Para
มุมมอง 2079 หลายเดือนก่อน
വെള്ളാനിക്കൽ പാറ കാണാൻ പോരൂ. Vellanikkal Para
Bell farms resorts. (MUNROSE ISLAND). മൺട്രോത്തുരുത്തിലൊരു പകൽ .
มุมมอง 3389 หลายเดือนก่อน
Bell farms resorts. (MUNROSE ISLAND). മൺട്രോത്തുരുത്തിലൊരു പകൽ .
TVS. IQUBE.true review after 21,000 km
มุมมอง 3.5K10 หลายเดือนก่อน
TVS. IQUBE.true review after 21,000 km
Sony wireless mic. malayalam Review
มุมมอง 381ปีที่แล้ว
Sony wireless mic. malayalam Review
അഷ്ടമുടിക്കായലിലൂടെ നടന്നാലോ? പോന്നോളൂ കൊല്ലം ജില്ലയിൽ ( മണലിൽ ബോട്ട്ജെട്ടി )
มุมมอง 442ปีที่แล้ว
അഷ്ടമുടിക്കായലിലൂടെ നടന്നാലോ? പോന്നോളൂ കൊല്ലം ജില്ലയിൽ ( മണലിൽ ബോട്ട്ജെട്ടി )
TVS IQUBE. വാങ്ങും മുമ്പ് ഇത് കാണുക.
มุมมอง 19Kปีที่แล้ว
TVS IQUBE. വാങ്ങും മുമ്പ് ഇത് കാണുക.
സുപ്രസിദ്ധ സംഗീതജ്ഞൻ പാങ്ങപ്പാറ ശ്രീ രാജേന്ദ്രൻ അവറുകളുടെ നേതൃത്വത്തിൽ നടന്ന സംഗീതാർച്ചന
มุมมอง 264ปีที่แล้ว
സുപ്രസിദ്ധ സംഗീതജ്ഞൻ പാങ്ങപ്പാറ ശ്രീ രാജേന്ദ്രൻ അവറുകളുടെ നേതൃത്വത്തിൽ നടന്ന സംഗീതാർച്ചന
കാര്യവട്ടം Govt. Ups. 124-ാം വാർഷികം
มุมมอง 882ปีที่แล้ว
കാര്യവട്ടം Govt. Ups. 124-ാം വാർഷികം
പഴയ ഓടിൽ ചെടിച്ചെട്ടിയോ ? കൃഷി സാധ്യതയുണ്ടോ ? കായ് ഭലം കിട്ടുമോ ?
มุมมอง 386ปีที่แล้ว
പഴയ ഓടിൽ ചെടിച്ചെട്ടിയോ ? കൃഷി സാധ്യതയുണ്ടോ ? കായ് ഭലം കിട്ടുമോ ?
മര്യനാട് ഹാർബർ
มุมมอง 2.3Kปีที่แล้ว
മര്യനാട് ഹാർബർ
LEKSHA DEEPAM
มุมมอง 788ปีที่แล้ว
LEKSHA DEEPAM
ഇനി ദൈയ് വ് ചെയ്ത് ആ കഥ പറയല്ലേ
มุมมอง 452 ปีที่แล้ว
ഇനി ദൈയ് വ് ചെയ്ത് ആ കഥ പറയല്ലേ
ഓട്ട മത്സരം
มุมมอง 772 ปีที่แล้ว
ഓട്ട മത്സരം
ഇനി ദൈയ് വ് ചെയ്ത് ആ കഥ പറയല്ലേ ....
มุมมอง 543 ปีที่แล้ว
ഇനി ദൈയ് വ് ചെയ്ത് ആ കഥ പറയല്ലേ ....

ความคิดเห็น

  • @sunithajr3448
    @sunithajr3448 4 วันที่ผ่านมา

    സൂപ്പർ സാബു മുട്ട വിരിയുന്ന vare കാത്തിരിക്കാം 👍🏽👍🏽👍🏽

  • @GaffarAmbalappalli
    @GaffarAmbalappalli 5 วันที่ผ่านมา

    കൂട് വെക്കുന്നത് വരെ നീ നോക്കുക മൊത്തത്തിൽ ഒരു ക്യാമറ അവിടെ നിർമ്മിക്കുക

    • @sabumadhava
      @sabumadhava 5 วันที่ผ่านมา

      ഞാൻ പണിക്ക് പോകുന്നില്ല ഇനി😂😂😂 ഇതിൻ്റെ ഒരവസാനം കണ്ടിട്ടേ പുറത്തിറങ്ങുന്നുള്ളൂ😅😅

  • @ABHI_GOD123
    @ABHI_GOD123 16 วันที่ผ่านมา

    www.youtube.com/@Lorryudamamanaf

  • @abdulsalamki1991
    @abdulsalamki1991 17 วันที่ผ่านมา

    🤲🙏പടച്ചോൻ അനുഗ്രഹിക്കട്ടെ 👌

  • @Happyfamily-n1v
    @Happyfamily-n1v 17 วันที่ผ่านมา

  • @Happyfamily-n1v
    @Happyfamily-n1v 17 วันที่ผ่านมา

    ❤️❤️❤️❤️❤️❤️❤️ക്ഷമയോടെ കാത്തിരിക്കുക മനാഫ് bro...... എല്ലാം സത്യം അറിയുന്ന ഒരു ദൈവം ഉണ്ട് കാലം സത്യം തെളിയിക്കും തെറ്റ് നിങ്ങള്ടെ ഭാഗത്തു ഇല്ലാതെ ഇരിക്കട്ടെ തീർച്ചയായും ഞാൻ bro. നിങ്ങളുടെ കൂടെ ഉണ്ട് അർജുൻ ആപത്തു ഉണ്ടായ മുതൽ ഞാൻ എന്നും Bro......പ്രാർത്ഥിക്കുന്നു നിങ്ങളുടെ നല്ല മനസിന്‌ മുന്നിൽ എന്നും പ്രാർത്ഥന യോടെ 🙏🏻

  • @BINDHU-dq8en
    @BINDHU-dq8en 17 วันที่ผ่านมา

    Manaf❤❤❤

  • @SheelajaP
    @SheelajaP 17 วันที่ผ่านมา

    ❤❤❤ മനാഫിന് ഞങ്ങളെല്ലാവരും കൂടെയുണ്ട് സങ്കടപ്പെടാതിരിക്കുക❤❤❤❤❤🙏🙏🙏🙏🙏

  • @Sin-h47
    @Sin-h47 17 วันที่ผ่านมา

    ❤❤❤❤❤❤

  • @shibud351
    @shibud351 หลายเดือนก่อน

    Kollam poli 🥰😘🍫

  • @MsSuneesh
    @MsSuneesh หลายเดือนก่อน

    Kollam തേങ്ങയാ tvm ഉയിർ ❤️

    • @sabumadhava
      @sabumadhava หลายเดือนก่อน

      @@MsSuneesh എട മോനെ കൊല്ലം കപ്പ് തൂക്കി 'Tvm എനിക്കും ഉയിർ തന്നെ ഒട്ടുമിക്ക കളിയും ഞാൻ കണ്ടതാണ്

  • @SoorajSukumaran-cp3or
    @SoorajSukumaran-cp3or หลายเดือนก่อน

    I am in the vidio

    • @sabumadhava
      @sabumadhava หลายเดือนก่อน

      @@SoorajSukumaran-cp3or 🎉🎊🥰😍🎈🎉👋👍

  • @punarthamartsdigitalpvtltd5314
    @punarthamartsdigitalpvtltd5314 หลายเดือนก่อน

    🎉🎉🎉🎉

    • @sabumadhava
      @sabumadhava หลายเดือนก่อน

      @@punarthamartsdigitalpvtltd5314 Thank u

  • @sudhiakhillal6464
    @sudhiakhillal6464 หลายเดือนก่อน

    Super vasu appachi❤❤❤❤️🫂

    • @sabumadhava
      @sabumadhava หลายเดือนก่อน

      @@sudhiakhillal6464 Thank u

  • @Suprabhas-f5i
    @Suprabhas-f5i หลายเดือนก่อน

    Adipoli❤❤

    • @sabumadhava
      @sabumadhava หลายเดือนก่อน

      നന്ദി

  • @rajeswariamma5977
    @rajeswariamma5977 หลายเดือนก่อน

    സൂപ്പർ രാജിത ❤❤❤

    • @sabumadhava
      @sabumadhava หลายเดือนก่อน

      @@rajeswariamma5977 Thank u

  • @HarshanKumar-z4z
    @HarshanKumar-z4z หลายเดือนก่อน

    🙏 👍 💐 GOOD JOB

    • @sabumadhava
      @sabumadhava หลายเดือนก่อน

      @@HarshanKumar-z4z Thank u

  • @ramyadeepu8561
    @ramyadeepu8561 หลายเดือนก่อน

    Super

    • @sabumadhava
      @sabumadhava หลายเดือนก่อน

      Thanks

  • @padmapriyam384
    @padmapriyam384 หลายเดือนก่อน

    സൂപ്പർ 🎉🎉

    • @sabumadhava
      @sabumadhava หลายเดือนก่อน

      @@padmapriyam384 Thank u

  • @remyarajesh8615
    @remyarajesh8615 หลายเดือนก่อน

    ❤❤❤

    • @sabumadhava
      @sabumadhava หลายเดือนก่อน

      @@remyarajesh8615 Thank u

  • @Rafi-Trivandrum
    @Rafi-Trivandrum หลายเดือนก่อน

    🎉

    • @sabumadhava
      @sabumadhava หลายเดือนก่อน

      @@Rafi-Trivandrum രാവിലെ വിളിച്ചപ്പോൾ വന്നൂടായിരുന്നോ?

    • @Suprabhas-f5i
      @Suprabhas-f5i หลายเดือนก่อน

      Adipoli😂❤

  • @armstronggopi1
    @armstronggopi1 หลายเดือนก่อน

    സൂപ്പർ ❤❤

    • @sabumadhava
      @sabumadhava หลายเดือนก่อน

      @@armstronggopi1 Thanks da

  • @Rafi-Trivandrum
    @Rafi-Trivandrum 2 หลายเดือนก่อน

    😂😂😂

  • @mohan8502
    @mohan8502 2 หลายเดือนก่อน

    🙂👌🏼

  • @HariPrasad-ys3id
    @HariPrasad-ys3id 2 หลายเดือนก่อน

    നീ പോയില്ലേഡാ ഇതുവരെ പണിക്ക്

    • @sabumadhava
      @sabumadhava 2 หลายเดือนก่อน

      ഇല്ല വീട്ടിൽ നിന്ന് ചോറ് കിട്ടുന്നതുകൊണ്ട് രണ്ട് മനസ്സ്

  • @HariPrasad-ys3id
    @HariPrasad-ys3id 2 หลายเดือนก่อน

    പണിക്ക് പോയില്ലെങ്കിൽ നീ വിവരം അറിയും

    • @sabumadhava
      @sabumadhava 2 หลายเดือนก่อน

      പണി വരുന്നുണ്ട് പുതിയ വീഡിയോയിൽ അവറാച്ചാ... ഹഹ്ഹ

  • @abhijithappus3401
    @abhijithappus3401 2 หลายเดือนก่อน

    സംസ്ഥാനത്ത് ഈ വർഷം ഓണ ആഘോഷം ഇല്ലന്ന് സർക്കാർ.

    • @sabumadhava
      @sabumadhava 2 หลายเดือนก่อน

      അപ്പോൾ ജോലിക്ക് പോകണ്ടല്ലേ😂

  • @Luna_moon07
    @Luna_moon07 2 หลายเดือนก่อน

    Thank u for the video.. great

  • @MsSuneesh
    @MsSuneesh 2 หลายเดือนก่อน

    ഇതെവിടെയാ

    • @sabumadhava
      @sabumadhava 2 หลายเดือนก่อน

      തിരുവനന്തപുരത്ത് സംഗീത കോളേജിന് നേരെയുള്ള അമ്മത്തൊട്ടിലിന് മുൻവശത്താണ് കട വിഡിയോയിൽ അത് കാണിക്കുന്നുണ്ട്

  • @anoopantony4745
    @anoopantony4745 2 หลายเดือนก่อน

    Vedio kanaan rasamund aa samsaaram theere bore... Ath koodi nannayaal kollam 👍🏻👍👍

    • @sabumadhava
      @sabumadhava 2 หลายเดือนก่อน

      യേശുദാസിൻ്റെ ശബ്ദം മോശമാണ് എന്നു പറഞ്ഞ് അദ്ദേഹത്തെ ആകാശവാണി അവസരം കൊടുത്തിട്ടില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് അതുകൊണ്ട് അനിയൻ ഒന്ന് ക്ഷമി. ശബ്ദമില്ലാതെ കാണുക എനിക്ക് ഇങ്ങനെ സംസാരിക്കാനറിയു.

    • @anoopantony4745
      @anoopantony4745 2 หลายเดือนก่อน

      @@sabumadhava യേശു ദാസ് ചളി പറഞ്ഞതിന് അല്ലാലോ ചേട്ടാ ആകാശവാണി അവസരം കൊടുക്കത്തെ...ഈ വീഡിയോയിൽ ചേട്ടന്റെ ചളി കുറയ്ക്കാനേ പറഞ്ഞുള്ളു... കേൾക്കുന്നവർക്ക് അത് ബോർ ആണ്.. പിന്നെ സൗണ്ട് ഇല്ലാതെ കാണാൻ ആണെങ്കിൽ ഇത് കാണണം എന്ന് നിർബന്ധം ഉണ്ടോ ചേട്ടാ...

    • @sabumadhava
      @sabumadhava 2 หลายเดือนก่อน

      അനിയന് ബോറായി എന്നു പറ. എല്ലാവരുടേയും കാര്യം അനിയന് എങ്ങനെ അറിയും ' കാണാൻ ഞാൻ കത്ത് അയച്ചില്ലല്ലോ? ഞാൻ പറയുന്ന കാര്യം ഉദാത്ത കലാസൃഷ്ടി എന്ന് ഞാൻ പറഞ്ഞില്ലല്ലോ? ഇതൊക്കെ ഇങ്ങനെയൊക്കെ സംസാരിക്കുന്നവർക്ക് വീഡിയോ ഇടണ്ടേ അനിയാ

    • @sabumadhava
      @sabumadhava 2 หลายเดือนก่อน

      എല്ലാ വീഡിയോയും കണ്ട് അഭിപ്രായം പറയണേ❤​@@anoopantony4745

  • @sunithajr3448
    @sunithajr3448 2 หลายเดือนก่อน

    👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @Rafi-Trivandrum
    @Rafi-Trivandrum 2 หลายเดือนก่อน

    🎉🎉🎉

  • @AnilaAnila.G.S
    @AnilaAnila.G.S 3 หลายเดือนก่อน

    I miss you sivaalaya😭😊

  • @Rafi-Trivandrum
    @Rafi-Trivandrum 3 หลายเดือนก่อน

    📸

  • @Rafi-Trivandrum
    @Rafi-Trivandrum 3 หลายเดือนก่อน

    Nice

  • @bijuerattthouse8710
    @bijuerattthouse8710 3 หลายเดือนก่อน

    അവിടെ അല്ലേ ടാങ്കർ മറിഞ്ഞത് 🙄

    • @sabumadhava
      @sabumadhava 3 หลายเดือนก่อน

      അറിയില്ല. മായമ്മ എന്ന സിനിമ ചിത്രീകരിച്ച സ്ഥലമാണിത്

  • @Rafi-Trivandrum
    @Rafi-Trivandrum 4 หลายเดือนก่อน

    ❤❤

  • @SajeevPk-fk4tt
    @SajeevPk-fk4tt 4 หลายเดือนก่อน

    The one and only sea food restaurant in kaniapuram ❤❤❤❤❤🎉🎉🎉

  • @Ajishpaniyadima.marianad
    @Ajishpaniyadima.marianad 4 หลายเดือนก่อน

    👍👍👍👍👍👍👍

  • @notgamer6389
    @notgamer6389 4 หลายเดือนก่อน

    Sea food kalavaraaaa❤😊❤🎉

  • @amalak2180
    @amalak2180 5 หลายเดือนก่อน

    Very informative

  • @jeesmonmj876
    @jeesmonmj876 5 หลายเดือนก่อน

    Adipoli....booked iqube 2024

    • @sabumadhava
      @sabumadhava 5 หลายเดือนก่อน

      പുതിയ മോഡൽ 150 km വരുന്നു എന്ന് പറയുന്നു

  • @sheejalg2627
    @sheejalg2627 5 หลายเดือนก่อน

    മൂന്നാം നില പാലുകാച്ചിയ സാബു

    • @sabumadhava
      @sabumadhava 5 หลายเดือนก่อน

      പുറത്ത് പറയരുത് ഞാൻ വളരെ രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഹ ഹ ഹ

    • @sunithajr3448
      @sunithajr3448 5 หลายเดือนก่อน

      👍🏻👍🏻👍🏻👍🏻👍🏻👍🏻സൂപ്പർ സാബു

  • @ManojK-h3m
    @ManojK-h3m 6 หลายเดือนก่อน

    നിങ്ങൾ മനസ്സിൽ ആഗ്രഹിച്ചിട്ടുണ്ടെങ്കിലും അത് വ്യക്തതയോടെ പറയാൻ നിങ്ങൾക്ക് കഴിഞ്ഞില്ല

    • @sabumadhava
      @sabumadhava 6 หลายเดือนก่อน

      ശ്രദ്ധിച്ച് കേട്ടാൽ താങ്കൾക്കും മനസിലാകും

  • @ManojK-h3m
    @ManojK-h3m 6 หลายเดือนก่อน

    ആർക്കും മനസ്സിലായില്ല

    • @sabumadhava
      @sabumadhava 6 หลายเดือนก่อน

      ആർക്കും മനസിലായില്ല എന്ന് ബ്രോയ്ക്ക് എങ്ങനെയറിയാം

  • @SajidNK-jz9of
    @SajidNK-jz9of 6 หลายเดือนก่อน

    വിശദീകരണത്തിൽ അവ്യക്തത ഉണ്ട്. ജനങ്ങൾ അല്ല തിരഞ്ഞെടുക്കുന്നത് എന്ന് പറഞ്ഞ് പിന്നെ എങ്ങിനെയാണ് എന്ന് പറഞ്ഞില്ല.

    • @sabumadhava
      @sabumadhava 6 หลายเดือนก่อน

      പ്രസിഡൻ്റിന് ഒരോ പൗരനും വോട്ട് ഇടാം ഇവിടെ നമുക്ക് പ്രധാനമന്ത്രിക്ക് നേരിട്ട് വോട്ട് ഇടാൻ കഴിയില്ലല്ലോ? അവിടെ അത് ചെയ്യാം. എന്നാൽ ആ വോട്ടിൻ്റെ അടിസ്ഥാനത്തിലല്ല പ്രസിഡൻ്റിനെ തിരഞ്ഞെടുക്കുന്നത് 50സ്റ്റേറ്റുകളും കൂടി കിട്ടുന്ന ഇലക്ട്രൽ വോട്ട് കൂടുതൽ കിട്ടുന്ന ആൾ പ്രസിഡൻ്'

  • @sarath-hx5vk
    @sarath-hx5vk 6 หลายเดือนก่อน

    Onnorthal chettan parayunnathinu karyam ondu karanam loan edukumbol avesham kondu edukum enthelum oru vayyayika vannl orumasam adakkan pattathe vannal banku karude vayilirikkunnathu kekkanm. Athumathramano oru masam adakkan vayikiyal palishayum koottupalishayum chethu nalloru thuka adakkendi varum... Paksshe chettan paranjapole cheythal kurachu kathirunnittanelum arudeyum kalum pidikanda vayilirikunnathum kelkkanda... Pandarandu paranjapole vevuvolam kaakkamengil aaruvolam kaathal pore 👍

    • @sabumadhava
      @sabumadhava 6 หลายเดือนก่อน

      അഭിപ്രായം പറഞ്ഞതിന് നന്ദി

  • @sobhalal5055
    @sobhalal5055 6 หลายเดือนก่อน

    വളരെ നല്ല കാഴ്ചപ്പാട്.ഇതാണ് ശരി

    • @sabumadhava
      @sabumadhava 6 หลายเดือนก่อน

      ഉള്ളത് കൊണ്ട് ഓണം പോലെ

  • @sudheeshmk7293
    @sudheeshmk7293 6 หลายเดือนก่อน

    Good njanum oru swpnabavanmam nirmichukondirikkunnu ithupole

    • @sabumadhava
      @sabumadhava 6 หลายเดือนก่อน

      എത്രയും പെട്ടെന്ന് ബാധ്യതകൾ ഇല്ലാത്ത വിട് നിർമ്മിക്കാനാകട്ടെ എന്നാശംസിക്കുന്നു

  • @vikramn8056
    @vikramn8056 6 หลายเดือนก่อน

    Super ❤