ഈ വണ്ടി മേടിക്കണോ? Tvs iQube User Review | iQube Negative And Positive | Short Term ownership.

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • ഈ വണ്ടി മേടിക്കണോ? Tvs iQube User Review | iQube Negative And Positive | Short Term ownership.
    #tvs
    #iqube
    #user_review
    #ridingexperience #iqubeuserreview #iqubeonershipreview #iqubeuserexperience #iqubeuserreviwmalayalam #tvsiqubereview #iqubenegatives #iqubepositives #tvsiqubemalayalam #trending

ความคิดเห็น • 106

  • @eldhovarghese4738
    @eldhovarghese4738 ปีที่แล้ว +45

    ഈ വണ്ടി നന്നായി വിൽക്കാൻ നിർമ്മിച്ച വണ്ടിയാണ് കാരണം ബാറ്ററി ഫ്രണ്ടിലേക്ക് കൊണ്ടുവന്നത് സെൻട്രൽ ഓഫ് ഗ്രാവിറ്റി കൂട്ടും യാത്ര സുഖം കൂട്ടും ഡിക്കി സ്പേസ് കൂടും തലയുള്ളവർ നിർമ്മിച്ച സൂപ്പർ വണ്ടിയാണ്

    • @tajmahil8515
      @tajmahil8515 ปีที่แล้ว

      centre of gravity koottum? kurayukayaanu vendath for better stability. OLA battery front platform il thannanu.

    • @harikrishnan1485
      @harikrishnan1485 ปีที่แล้ว

      Tvs, TaTa🇮🇳vere level anu❤️

    • @niyasrahmannr716
      @niyasrahmannr716 ปีที่แล้ว

      ​@@tajmahil8515 ola alla ooola

  • @lifetimetravelltt9520
    @lifetimetravelltt9520 ปีที่แล้ว +4

    TVS ന്റെ ഞാൻ കണ്ട ഏറ്റവും മോശം കാര്യം hubmotor drive ആണ് എന്നുള്ളതാണ്.

  • @abdulrafiq2009
    @abdulrafiq2009 ปีที่แล้ว +4

    ഞാൻ ഈ വണ്ടി മേടിച്ചിട്ട ഒരു കൊല്ലം നാല് മാസം ആയി. ഇതിന്റെ ഒരു പോരായ്മ ഇതിന്റെ ഷോക് അപ്സർ ആണ്. Long Drive നടുവേദന വരും. ഇതേ model ഏഥർ സ്ക്കൂട്ടറിൽ നല്ല Monoshock shock upser ആണ് . I qube ഇന്റെ വില 1,40,000 കൊടുക്കുമ്പോൾ നല്ല shockupser വെക്കണ്ടതല്ലേ ??

  • @azadpsm1352
    @azadpsm1352 ปีที่แล้ว +5

    ഞാൻ യൂസർ ആണ്, ഈ വണ്ടിക്ക് front box ഇല്ലാത്തത് ഒരു നെഗറ്റീവ് ആണ്

  • @sankaranarayanan7773
    @sankaranarayanan7773 ปีที่แล้ว +17

    ഇത് വെറും ഒര് പബ്ലിസിറ്റി സ്റ്റണ്ട് എന്ന് തോന്നാതിരിക്കാൻ പല കാര്യങ്ങളും കുടി പറയേണ്ടതുണ്ട്. ഉദാഹരണത്തിന് . 2 പേർ പോകുമ്പോൾ റേഞ്ച്ിനു കുറവുണ്ടോ? കയറ്റം കേറുമ്പോൾ ഭാരം അനുസരിച്ച് വലിവ് തോന്നുന്നുണ്ടോ? കറൻ്റ് കാശു എത്ര? Battery വില എത്ര വരുന്നുണ്ട്? Warranty എത്ര? വാറൻ്റി periodil പുതിയ സ്പെയർ പാർട്സ് തരുമോ അതോ refurbished സ്പെയർ പാർട്സ് ആണോ തരുന്നത് എന്നിങ്ങനെ. ഇത് ഇപ്പൊ കുറച്ചു ദൂരം ഓടിച്ച് ഒരാളെ കൊണ്ട് തൽപര കക്ഷികൾ good certificate മേടിക്കുന്ന പോലെ ഉണ്ട്

    • @Arnie_Schwarzy
      @Arnie_Schwarzy ปีที่แล้ว +1

      Test drive ചെയ്തു നോക്കൂ

    • @midhun86
      @midhun86 ปีที่แล้ว

      Waranty 3kollam
      Current charge.. Full charge akan.. 3unit current
      Kayattam kwrummbol... Valivu thonnum.. 30degree. 60..90...keyattam oro. Alavil valivu... Pinne oru main problem motorhub anuu... Either ine pole belt alla... Motor hub compaint chance koodthal anu.. Cutter roadil odikkmbol

    • @kerala23r
      @kerala23r 4 หลายเดือนก่อน

      അതെ ചോദിക്കേണ്ട മെയിൻ ആയ ചോദ്യങ്ങൾ ഒന്നും ചോദിച്ചില്ല

  • @PN_Neril
    @PN_Neril ปีที่แล้ว +22

    Ola, Ather തുടങ്ങിയ plastic boxes വാങ്ങരുത്. Bajaj, TVS തുടങ്ങിയ ഇന്ത്യൻ trusted brands വാങ്ങുക

    • @rijul5698
      @rijul5698 ปีที่แล้ว

      Ola yum ather ഉം ഇന്ത്യൻ തന്നെയാ

  • @sureshbangalore426
    @sureshbangalore426 ปีที่แล้ว +1

    My Iqube has been with me for 18 months . Unfortunately I would like to mention a few drawbacks. First of all after sale service is hopless. ( In Bangalore). No sufficient parts are available

  • @unnivenmoney
    @unnivenmoney ปีที่แล้ว +2

    20000km ഓടി കഴിഞ്ഞ iqube വണ്ടിയുടെ ഗുണമെന്മകൾ അറിയാൻ ആഗ്രഹം ഉണ്ട്......

  • @rushshajahan
    @rushshajahan ปีที่แล้ว +29

    1.80 lakh കൊടുത്തു ather മേടിക്കുന്നതിനേക്കാൾ നല്ലത് tvs തന്നെ ആണ് 🙏

  • @pradeeshkc3467
    @pradeeshkc3467 ปีที่แล้ว +12

    3500km 3month...done..my iqube..super vandi..no any problem...

    • @jagathjk
      @jagathjk ปีที่แล้ว

      Range ethra kittum

  • @arundas814
    @arundas814 ปีที่แล้ว +10

    Regen work ചെയ്യണം എങ്കിൽ ബാറ്ററി 80% ത്തിൽ താഴെ ആവണം...

    • @ramadasp2962
      @ramadasp2962 3 หลายเดือนก่อน

      വേണ്ട... 98% ത്തിൽ താഴെ തുടങ്ങും...

  • @funjoy9590
    @funjoy9590 ปีที่แล้ว

    Fast charging illathe 45km nu mukalil one side pokunna karyam chinthiykukaye venda.....Ini ST irangiyalum charging grids illa, ithu thanne ettavum valiya negative....Nammal onnu angottum ingottum pokumpo nammal polum ariyaathe KM mariyum, angane ulla samayth fast charger illel valiya prashnam aanu

  • @Arnie_Schwarzy
    @Arnie_Schwarzy ปีที่แล้ว +7

    ഞാൻ user ആണ്. Regen ചില conditions ൽ work ചെയ്യില്ല. Eg Full charged ആണെങ്കിൽ

    • @eldhovarghese4318
      @eldhovarghese4318 ปีที่แล้ว +2

      Battery charge 80% il thaze anel mathre work cheyu..

    • @ramadasp2962
      @ramadasp2962 3 หลายเดือนก่อน

      ​@@eldhovarghese4318 98% ത്തിൽ ആവും...

  • @abhilashkg7099
    @abhilashkg7099 ปีที่แล้ว +7

    Adipoli vandi.. Good looking.. ✌️👏

  • @LijuYohannan
    @LijuYohannan ปีที่แล้ว +8

    മാസം കറന്റ്‌ Bill എത്ര ആവുന്നു എന്ന് മാത്രം പറഞ്ഞില്ലല്ലോ.. 😞😔

    • @sajeeshpk1987
      @sajeeshpk1987 ปีที่แล้ว

      Full charge nu 3 units എടുക്കും. Full charge il 90-100 km ഓടും. Calculate charging cost as per this.

    • @pradeeshkc3467
      @pradeeshkc3467 ปีที่แล้ว +7

      Njan upayogichittu 2month bill vannu athil vandiyude extra...300 roopaye vannollu...

    • @menons1989
      @menons1989 ปีที่แล้ว +1

      എനിക്ക് 3.5 unit ആവുന്നുണ്ട് full ചാർജ് ചെയ്യാൻ. 100km കിട്ടും.

  • @haranharan1310
    @haranharan1310 ปีที่แล้ว +1

    ഞാൻ വാങ്ങിയിട്ട 4 മാസം ആകാൻ പോകുന്നു. ഇതു വരെ 4000 കി.മീ. ഓടി ആദ്യ സർവ്വീസ് കഴിഞ്ഞു. Blossom motor നിന്നാണ് വാങ്ങിയത്.. 90-95 കി മീ ഫുൾ ചാർജിൽ ECO മോഡിൽ എനിക്ക് കിട്ടുന്നുണ്ട്. അബ് മോട്ടോർ ആയതിനാൽ റോഡിലെ വെള്ള കെട്ടുകളിൽ ഓടിക്കുന ബോൾ ഒരു ചെറിയപേടി. ടയർ പ്രഷർ കുറയാതെ നോക്കേണ്ടത് അത്യാവശ്യം. മാത്രമല്ല. ബാറ്ററി ചാർജ് ഫുൾ തീരുന്നതിന് മുൻപ് 80-90 ശതമാനം ആകുബോൾ തന്നെ ചാർജിൽ ഇടണം. മൊത്തത്തിൽ ഈ വണ്ടി നല്ല പെർഫോമൻസ് ആണ്.

    • @aswin-jk3ur
      @aswin-jk3ur ปีที่แล้ว

      Blossom motors service okke nallathano?

  • @GokulK-123
    @GokulK-123 ปีที่แล้ว +2

    iqube s edukkunnathanoo athoo base model edukkunnathanoo nallathu 🙄

  • @pradeeshkc3467
    @pradeeshkc3467 ปีที่แล้ว +3

    Bro re generation....80 % battery 🔋 aayal maatrame regen work aavukayollu...80%nu mukalil charge undel... regen work aavilla....me iqube customer....

    • @menons1989
      @menons1989 ปีที่แล้ว

      85%

    • @pradeeshkc3467
      @pradeeshkc3467 ปีที่แล้ว +1

      @@menons1989 ente vandiyil..93 muthal regen thudangum..but 80 vare regen breaking kuravayurikkum..80 kazhinjal pakka regen start aavum..

    • @menons1989
      @menons1989 ปีที่แล้ว

      എൻ്റെ വണ്ടിയിൽ 88 ആയലെ തുടങ്ങൂ. 85 ആവുമ്പോ പിന്നെ brake തന്നെ വെല്ലപോഴും പിടിച്ചാൽ മതി.

  • @RajeshM-w3z
    @RajeshM-w3z 7 หลายเดือนก่อน +1

    പഞ്ചറായാൽ ഷോറൂമിൽ കൊണ്ടുപോണോ

  • @faisalkinassery1257
    @faisalkinassery1257 ปีที่แล้ว +3

    ഞാൻ ചേതക് ടെസ്റ്റ് അടിച്ചു 4,/ന് i qube ടെസ്റ്റിന് വരും നോക്കാം

    • @Nainuz8416
      @Nainuz8416 ปีที่แล้ว +1

      ഏതാണ് നല്ലത്...?

    • @faisalkinassery1257
      @faisalkinassery1257 ปีที่แล้ว +2

      @@Nainuz8416 iam satisfied chetak
      ലേഡീസിന് iqube ആയിരിക്കും നല്ലത്

  • @deepakpm2864
    @deepakpm2864 ปีที่แล้ว +2

    FAME Subsidy instant discount kittumo

  • @anandababu4416
    @anandababu4416 ปีที่แล้ว +1

    Good info VK 🔥

  • @krc8903
    @krc8903 ปีที่แล้ว +3

    Back tyre puncture ayal normal tyre shopil poyal mattan pattumo?.... Hub motor ayathukond... Chodichanu....

    • @1Sudheesh
      @1Sudheesh ปีที่แล้ว +2

      tubeless tyre ന് ടയർ അഴിച്ച് മാറ്റേണ്ട ആവശ്യമില്ല

    • @ashok7872
      @ashok7872 ปีที่แล้ว

      Und 3 years 4 trye change ചെയ്യണം

    • @nikhilraj1677
      @nikhilraj1677 ปีที่แล้ว

      Tyre mattan service centre ponm

    • @krc8903
      @krc8903 ปีที่แล้ว

      @@nikhilraj1677 tube less alle?

  • @jaisalkk1259
    @jaisalkk1259 ปีที่แล้ว

    താങ്കൽ അടക്കം പലരുടെ യും വീഡിയോ കണ്ടിട്ടാണ് ഞാൻ aura വാങ്ങിയത്... ഇപ്പോൾ 17000km ഓടി കുഴപ്പം ഒന്നും ഇല്ല..... പക്ഷേ.... ചിലർക്കൊക്കെ ചാർജർ... അതുപോലെ ചെറിയ പണികൾ വന്നിട്ടുണ്ട്... എനി അവരൊക്കെ എന്താ ചെയ്യുക... ചാർജർ അതുപോലെ ചില സ്പെയർ ഒക്കെ മറ്റു വണ്ടികളുടേത്‌ മാറ്റി ഉപയോഗിക്കാൻ പറ്റുമോ... ഒരു വീഡിയോ ചെയ്യാമോ

  • @renjithmanoharan7602
    @renjithmanoharan7602 ปีที่แล้ว

    E color name. Parayamo

  • @renjithmanoharan7602
    @renjithmanoharan7602 ปีที่แล้ว +1

    Color name onnu parayamo.?

  • @planet3887
    @planet3887 ปีที่แล้ว +3

    Pillion aayi pokumbol ee paranja range kittunnunudo ?

  • @joylouis9439
    @joylouis9439 ปีที่แล้ว +1

    Ampere magnex ex no sound

    • @prinonprinonjv5828
      @prinonprinonjv5828 ปีที่แล้ว

      Eduthitu പെട്ട് ഇരിക്കുകയാണ് ഒടുക്കത്തെ നടുവേദന

    • @joylouis9439
      @joylouis9439 ปีที่แล้ว

      @@prinonprinonjv5828 വോളിനി സ്പ്രൈ അടിച്ചാൽ മതി bro

  • @thedreamer0165
    @thedreamer0165 ปีที่แล้ว +3

    Pwoli review

  • @rajith1000
    @rajith1000 ปีที่แล้ว +3

    135 അല്ലെ on road 🤔 6 രൂപ ആക്‌സിസീരീസ് ഫിറ്റ്‌ ചെയ്ത ത്തിനായിരിക്കും 🙏🏼

  • @HamzaHamza-sp9lq
    @HamzaHamza-sp9lq ปีที่แล้ว

    Ethente.prise.etryane.

  • @benjoychethiyil8904
    @benjoychethiyil8904 ปีที่แล้ว +2

    TVS Iqube ST എന്ന് Delivery കൊടുത്ത് തുടങ്ങും എന്ന് അറിയാമോ?

    • @vkdosomething
      @vkdosomething  ปีที่แล้ว

      Not confirmed

    • @shekkeershekkie3643
      @shekkeershekkie3643 ปีที่แล้ว

      My be March aakum

    • @nelsonkj7280
      @nelsonkj7280 ปีที่แล้ว

      ST 2 lakh nu mukalil varum ennanu innu kiitya information @ show room, ente suggesion normal i qube aanu. onthe road 1.51 lkh

  • @ab4channel701
    @ab4channel701 ปีที่แล้ว

    ബാറ്ററിയുടെ ലൈഫ് കാര്യങ്ങൾ ഒന്നും പറയാനില്ലേ

  • @bavavatakara6890
    @bavavatakara6890 ปีที่แล้ว

    Vatakara show number pls

  • @unmedia8087
    @unmedia8087 ปีที่แล้ว +1

    കയറ്റം കയറാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?

  • @prasanthkpvithura
    @prasanthkpvithura ปีที่แล้ว +1

    ഇതിനെ iqube st ആയി അപ്ഡേറ്റ് ചെയ്യാൻ പറ്റുമോ??

    • @kvsreeji
      @kvsreeji ปีที่แล้ว

      അതിന് നരബലി വേണ്ടി വരും, അപ്പൊ കേസ് ആക്കും

  • @sidhiquenelloli
    @sidhiquenelloli ปีที่แล้ว +3

    രണ്ടു ലക്ഷത്തിനോ ഒന്നരലക്ഷത്തിനോ വണ്ടി വാങ്ങിയാൽ മിനിമം 10 വർഷമെങ്കിലും ഉപയോഗിക്കണം ..അല്ലാത്തപക്ഷം ഒരു ലക്ഷം രൂപയുടെ വണ്ടി വാങ്ങി ഒരു ലക്ഷം രൂപയുടെ പെട്രോൾ അടിച്ചു ഉപയോഗിക്കുന്നതാണ് നല്ലത് പെട്രോൾ വണ്ടി 10 വർഷം ഉപയോഗിക്കാൻ പറ്റും ബാറ്ററി വണ്ടി മൂന്നോ നാലോ അഞ്ചോ വർഷമേ ഉപയോഗിക്കാൻ പറ്റുള്ളൂ അപ്പോയേക്കും ബേറ്ററി.. പണ്ണിമുടക്കും അപ്പോൾ ഏതാണ് ലാഭം എന്ന് ആലോചിച്ചു നോക്കൂ😀😅

    • @uservyds
      @uservyds ปีที่แล้ว +1

      ഓട്ടം ഉള്ളോർക് ev ആണ് 👌

    • @sathyaki
      @sathyaki ปีที่แล้ว

      EV thanne aanu labham.

    • @amaldraw3432
      @amaldraw3432 ปีที่แล้ว

      ഒരു വർഷത്തെ പെട്രോളിന് ചെലവ് കൂടി കൂട്ടി നോക്കൂ

    • @rtravel3470
      @rtravel3470 ปีที่แล้ว +1

      ചേട്ടന് പെട്രോൾപമ്പിൽ ആണോ ജോലി

    • @VijeeshP-lu1nu
      @VijeeshP-lu1nu ปีที่แล้ว

      ​@@rtravel3470 ആൾ പറഞ്ഞ കാര്യത്തിൽ ഒരു തെറ്റുമില്ല
      കാരണം ആദ്യം തന്നെ വണ്ടി വാങ്ങുമ്പോൾ കൂടുതൽ കൊടുക്കുന്ന തുകയ്ക്ക് പലിശ ഉൾപ്പെടെ വരും പോരാത്തതിന് റീസെയിൽ വാല്യൂ ഇല്ല...
      പിന്നെ ബാറ്ററി എന്നുപറയുന്ന സാധനം രണ്ടു കൊല്ലം മൂന്നുകൊല്ലം അതിനപ്പുറം താങ്കളുടെ ഫോണിൽ പോലും നിൽക്കുന്നുണ്ട..
      ബൈക്കിന്റെ കാര്യം പിന്നെയും അഡ്ജസ്റ്റബിൾ ആണ് 1 40 ആണ് വില വരുന്നത് പക്ഷേ കാർ ഒട്ടും അഡ്ജസ്റ്റബിൾ അല്ല...
      പിന്നെ 100 കിലോമീറ്റർ റേഞ്ച് പക്ഷേ വേറൊരു ചാനലിൽ 58 ആണ് കണ്ടത്..
      അതുകൊണ്ട് ഡെയിലി ജോലിക്ക് പോയി വരുന്നവർക്ക് ഉപയോഗിക്കാം
      രണ്ടു കൊല്ലം കഴിയുമ്പോൾ അറിയാൻ കറക്റ്റ് അവസ്ഥ പിന്നെ ഒരു ലക്ഷത്തിനാല്പത്തിനായി വണ്ടി രണ്ടു കൊല്ലത്തെ അല്ലല്ലോ..
      സാധാരണ ഒരു വ്യക്തിക്ക് പത്തു കൊല്ലം എങ്കിലും ഉപയോഗിച്ചാണ് അത് മുതലാവുക 10 കൊല്ലം എന്തായാലും നിൽക്കില്ല ബാറ്ററി വാങ്ങുമ്പോൾ ഏകദേശം 75000 എന്തായാലും പറയും..
      അപ്പോൾ പെട്രോൾ വില ആയില്ലേ പിന്നെ എന്താണ് ലാഭം

  • @sujithdev84
    @sujithdev84 ปีที่แล้ว +2

    I have 3000 km done❤

    • @vkdosomething
      @vkdosomething  ปีที่แล้ว

      Super 💘

    • @BHEEM-g9q
      @BHEEM-g9q ปีที่แล้ว

      Hub മോട്ടോർ ആയതുകൊണ്ട് പഞ്ചർ വന്നാൽ പ്രശ്നമാകുമോ ❓️

    • @story_techvlog3986
      @story_techvlog3986 ปีที่แล้ว

      Place?

  • @manojg7255
    @manojg7255 ปีที่แล้ว

    മലയിൽ കേറുമോ

  • @sudheerchandran747
    @sudheerchandran747 7 หลายเดือนก่อน

    Front suspension മോശമാണ്.

  • @avinashenkilneekananda5905
    @avinashenkilneekananda5905 ปีที่แล้ว +2

    Tvs,pakka

  • @kctvm
    @kctvm ปีที่แล้ว

    Under seat space ???

  • @pradeeshkc3467
    @pradeeshkc3467 ปีที่แล้ว +1

    My rating 5star💪

  • @abdulgaseerkp292
    @abdulgaseerkp292 ปีที่แล้ว +2

    13:00

  • @joylouis9439
    @joylouis9439 ปีที่แล้ว

    Ampere pakka anu

    • @prinonprinonjv5828
      @prinonprinonjv5828 ปีที่แล้ว +1

      നടുവേദന കാരണം കൊടുക്കാന്‍ nokeetu പോലും പറ്റുന്നില്ല 😏

  • @airu4192
    @airu4192 ปีที่แล้ว +1

    Over price aannu

    • @pranavjs
      @pranavjs ปีที่แล้ว

      Ather costs 1.75lakhs ,aake ola mathre ollu ee range ilu,but ola has issues

  • @mithunt5
    @mithunt5 ปีที่แล้ว

    ernakulam showroom number please

    • @koyaek5104
      @koyaek5104 ปีที่แล้ว

      ഡെയിലി 100km ഓടാനുണ്ട്
      100*30ഡേ ഓടിക്കാൻ പറ്റുമോ