പൃഥ്വിരാജ്‌ സിനിമയിലെ castingcouch 😡

แชร์
ฝัง
  • เผยแพร่เมื่อ 25 มิ.ย. 2024

ความคิดเห็น • 8

  • @Rose_25542
    @Rose_25542 25 วันที่ผ่านมา +3

    പ്രിത്വിരാജ് ചേട്ടൻ 😂😂😂😂🤭🤭🤭.... പിന്നെ bro hus നെ കുറ്റം പറയണ്ട എല്ലാരും ഒരേ പോലെ ചിന്തിക്കണം എന്നില്ല... പിന്നെ സംഭവം നടന്നപ്പോൾ തന്നെ ആ പെണ്ണ് hus നോട് പറഞ്ഞിട്ടും ഇല്ല 😏😏😏പിന്നെ എന്തിനു hus കൂടെ നിൽക്കണം എന്ന് ആൾ ചിന്തിച്ചിട്ടുണ്ടാകും..... ഇതിൽ ഏറ്റവും വലിയ തെറ്റ് ചെയ്തത് ആ സിനിമയുടെ ഡയറക്ടർ തന്നെ ആണ് അതുപോലെ പ്രൊഡ്യൂസർ...... തന്റെ സെറ്റിൽ ഇങ്ങനെ ഒരു പ്രോബ്ലം ഉണ്ടായിട്ട് അയാളെ അതിൽ നിന്നും മാറ്റി നിർത്തി എന്നതാണോ അവർ ചെയേണ്ടിരുന്നത് 😡😡😡😡😡😡😡..... എന്നിട്ട് ഇവനൊക്കെ ഭാവനയുടെ കാര്യത്തിൽ വല്ലാതെ കിടന്നു ചിലക്കുന്നുണ്ടായിരുന്നല്ലോ 😏😏😏😏😏😏😏😏😏😏..... Ohh... അവർ പ്രമുഖ നടി, അതുകൊണ്ട് അതിനു നേരെ ശബ്ദം ഉയർത്തും 😏😏..... ഇവർ ഒക്കെ ഇങ്ങനെ തന്നെ ആണ്... വലിയ കാര്യത്തിൽ ക്യാമറ കണ്ടാൽ പ്രസംഗിക്കും... അല്ലാതെ ഒരു തേങ്ങയും ചെയ്യില്ല 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

  • @yolo5845
    @yolo5845 25 วันที่ผ่านมา +7

    ഞാൻ ഒരു സ്ഥാപനത്തിൽ ജോലിക്ക് കേറിയപ്പോ എന്നോട് ചോദിച്ചു സാധനം എടുക്കാൻ പോകുമ്പോൾ കൂടെ വരമെങ്കിൽ സാലറി കൂട്ടി തരാം പക്ഷെ. അയാളുടെ ഭാര്യ അറിയരുത് എന്ന എന്നോട് പറഞ്ഞത്. ഞാൻ തിരിച്ചു പറഞ്ഞു നിന്റെ ജോലി എനിക്ക് വേണ്ട പോടാ @@&#%&#& പറഞ്ഞു ഇറങ്ങി 😂

  • @Rose_25542
    @Rose_25542 25 วันที่ผ่านมา +6

    ബ്രോ ഡാഡി ലെ യുവ നടി കല്യാണി അല്ലേ 😂😂😂😂....പിന്നെതു നടി🤔🤔🤔.....

    • @SHAITAN855
      @SHAITAN855 24 วันที่ผ่านมา

      kavya shetty

  • @CreamBun90
    @CreamBun90 24 วันที่ผ่านมา

    Karma news okey credibility ulla channel aano bro??? Avarude history eduth nokiyaal manasilaakum avar padachu vidunna vaarthakal etharathil ullathanenu.

  • @SHAITAN855
    @SHAITAN855 24 วันที่ผ่านมา

    kavya shetty ano bro