ആറാട്ടിന് എന്താണ് കുഴപ്പം? | Aarattu Review |Mohanlal

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ആറാട്ടിന് എന്താണ് കുഴപ്പം? | Aarattu Review |Mohanlal
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 1.2K

  • @best6429
    @best6429 2 ปีที่แล้ว +149

    200 രൂപ മുടക്കി പടം കണ്ടാൽ കൊള്ളാമെങ്കിൽ കൊള്ളാം എന്ന് പറയും. മോശമാണെങ്കിൽ മോഹൻലാലല്ല മമ്മൂട്ടിയല്ല ഏതു മോനായാലും ആ 200 രൂപക്ക് പകരം ചോദിക്കും... അത് നമ്മൾ മലയാളികളുടെ ഒരു ഇതാണ് മനസ്സിലായല്ലോ...

    • @rafii458
      @rafii458 2 ปีที่แล้ว +1

      Correct bro

    • @zaicafe
      @zaicafe 2 ปีที่แล้ว +1

    • @shankar4330
      @shankar4330 2 ปีที่แล้ว

      Kanathirunna pore

    • @railfankerala
      @railfankerala 2 ปีที่แล้ว

      @@zaicafe itengene 🙄

    • @beslymj1816
      @beslymj1816 2 ปีที่แล้ว +2

      എന്നിട്ട് വിജയ് പടങ്ങൾ കാണാൻ ഒരു മടിയും മലയാളികൾക്ക് ഇല്ലാ നാട്ടുകാരെ രക്ഷിക്കാൻ കാണാൻ വേണ്ടി പോകുന്നുണ്ടാലോ അപ്പൊ അതുംകൂടെ ഒന്ന് വിവരിക് നിങ്ങൾ കണ്ട് മടുത്തില്ലേ ഈൗ നാട്ടുകാര രക്ഷിക്കാൻ പോകുന്ന പടം കണ്ടിട്ട്. എന്നിട്ട് മലയാളി പൊളി ആണെന്ന് പറ. എന്നിട്ടും മലയാളം ഇൻഡസ്ടറി ഒരു തന്നെ പിന്നെയും പാടം ഇറക്കിയ നിനക്കു ഓഹോ. വിജയ് റിപീറ്റ് ഇട്ടാ ആഹാ എന്തുവാടെ മലയാളി പോലും ഈൗ 200 അല്ലേ അവിടെയും കൊടുക്കുന്നത് എന്നിട്ട് രക്ഷിക്കാൻ പോകുന്നതല്ല 10,12 വർഷം കാണുന്നത്

  • @Raj007-
    @Raj007- 2 ปีที่แล้ว +82

    ലാലേട്ടന്റെ❤️💚💜 ഫാൻസ്‌ എന്ന പേരിലുള്ള, കുറേ ചിന്താശേഷി നഷ്ടപ്പെട്ട കൂലിപ്പടയും, ലാലേട്ടനെ മുതലെടുക്കുന്ന കഴിവുകെട്ട ചില സംവിധായകരും മുഖസ്തുതിക്കാരും യഥാർത്ഥ ത്തിൽ ലാൽ🌹 എന്ന മികച്ച നടനെ നശിപ്പിക്കുകയാണ്🙏🙏

  • @arise4880
    @arise4880 2 ปีที่แล้ว +674

    ലാലേട്ടൻ പിന്നോട്ട് നടക്കുവാണ്... കാലത്തിനൊപ്പം മാറിയ സിനിമക്കൊപ്പം update ചെയ്ത ലാലേട്ടനെയാണ് കാണേണ്ടത്.. അല്ലാതെ ആ പഴയ ലാലേട്ടനെയല്ല 😊

    • @bhagavan397
      @bhagavan397 2 ปีที่แล้ว +20

      പോയി തന്തൻറെ കുണ്ടി ഒന്നും കൂടെ മുറിച്ചിട്ട് വാടാ 😄😄😄

    • @toon8758
      @toon8758 2 ปีที่แล้ว +51

      @@bhagavan397 ninte appante karyam ivide parayanda oorrorroo funda

    • @TheJaki111
      @TheJaki111 2 ปีที่แล้ว +7

      Thoori thinnal is their identity nd origin, do not interrupt:)

    • @Cr7fans1237-b
      @Cr7fans1237-b 2 ปีที่แล้ว +16

      @@bhagavan397 നിന്റെ വീട്ടിൽ പോയി പറ 😂

    • @blacknight7643
      @blacknight7643 2 ปีที่แล้ว +6

      This movie is called Aarattu...it is meant just for mass....Malayali's seem to want to think in every single movie....This movie is just to enjoy as a true Mohanlal fan. If you are not that, you will not enjoy it.

  • @sreerajsree1877
    @sreerajsree1877 2 ปีที่แล้ว +166

    സ്വന്തമായി ഒന്നുമില്ലാതെ ലാലിന്റെ പഴയ ഹിറ്റ്‌ പടങ്ങളുടെ reference കൊണ്ടു വരുന്നത് ഒരു കഴിവ് കെട്ട സംവിദായകന്റെയും തിരക്കഥകൃത്തിന്റെയും കഴിവ് കേടാണ്

    • @theconfidential4836
      @theconfidential4836 2 ปีที่แล้ว

      Angane aanel ella languageilum ee method use cheyaarind ..Ariv illayima oru thett alla......but ath ingane show off cheyalle

    • @Arunkalathil-001
      @Arunkalathil-001 2 ปีที่แล้ว +2

      അപ്പോ ഷൈലോക് കണ്ടവന്റെ പടത്തിന്റെ റഫറൻസ് ആണലോ മൊത്തം അപ്പോ അതിനെ എന്താണ് പറയേണ്ടത്😂😂😂

    • @Arunkalathil-001
      @Arunkalathil-001 2 ปีที่แล้ว +1

      @Manish Suresh ഏത് ഷൈലോക്കോ മൈർ ഊമ്പിയ bgm എന്തെങ്കിലും ഡയലോഗ് സ്വന്തമായി മമ്മു t പറഞ്ഞിട്ടുണ്ടോ 😂😂

    • @youtubek3507
      @youtubek3507 2 ปีที่แล้ว

      @@Arunkalathil-001 dey aa padathil oru cinema nadan aavanam enna agraham nadakathe poya oru vyakthi aayit alle. Padam bore anu ennalum ith endhon padam last salaam kaashmir aaki vech kurach masterpieceum same script ale udaykrishna. Vala asianet award nadathuna pole oru ar rahman showum😂🙏

    • @rijofrancis2237
      @rijofrancis2237 2 ปีที่แล้ว

      @@Arunkalathil-001 Telugu padamakarathu Malayalam film please 👍

  • @sunilnivas
    @sunilnivas 2 ปีที่แล้ว +319

    ട്രയലർ കണ്ട് സിനിമ കാണാൻ പോകാതിരുന്ന ഞാൻ🕺🕺🤸

    • @priyakp4906
      @priyakp4906 2 ปีที่แล้ว +8

      @Hu Sathyam .....ott varumbol kanaam ...... 😂

    • @vishnum4794
      @vishnum4794 2 ปีที่แล้ว +5

      Pou umbeda murekale

    • @daya-KTH
      @daya-KTH 2 ปีที่แล้ว +1

      Same pinch

    • @sreeragr3355
      @sreeragr3355 2 ปีที่แล้ว +4

      @@priyakp4906 enthinada uvve verthe net kalayunne

    • @ineedthatmoney2944
      @ineedthatmoney2944 2 ปีที่แล้ว +4

      @@priyakp4906 net kalayanda adipoli series und download cheytho

  • @21stcenturyentertainment14
    @21stcenturyentertainment14 2 ปีที่แล้ว +451

    പുതിയ Directorസിനു date കൊടുക്ക്‌ ഏട്ടാ.. ❤️ഇപ്പോൾ നിങ്ങളുടെ കൂടെ ഉള്ളവർ നിങ്ങളെ ശരിക്കും മുതലെടുക്കുക ആണ്

    • @arjundnair455
      @arjundnair455 2 ปีที่แล้ว +14

      പൃഥ്വിരാജിനു കൊടുത്തില്ലേ? ജീത്തു ജോസഫിന് കൊടുത്തില്ലേ?

    • @unusualstudio2875
      @unusualstudio2875 2 ปีที่แล้ว +18

      @@arjundnair455 ayyo angane paraylle, avarku degrade cheyande.. tamil ilum telugu ilum vannal haha malayalathil vannal hehe 😀

    • @mallutuber005
      @mallutuber005 2 ปีที่แล้ว +13

      @@arjundnair455 jeethuvo ayal athinu munbu detective, mummy and me enna randu hit padam eduthayirunnu 😂

    • @binosharon3792
      @binosharon3792 2 ปีที่แล้ว +5

      @@mallutuber005 ittymani , munthiri valli, brodaddy okke puthiya directors, script writers anu

    • @aishaaish9478
      @aishaaish9478 2 ปีที่แล้ว

      Ittimani

  • @moviefankerala784
    @moviefankerala784 2 ปีที่แล้ว +549

    അതിനു മമ്മൂട്ടി only new പയത് എന്ന് ഒന്ന് ഇല്ല.ഇപ്പോൾ ഉള്ളത് ഇപ്പോഴത്തെ best 🤩

    • @akhilkakhilk5299
      @akhilkakhilk5299 2 ปีที่แล้ว +46

      Pandum 50 kodikku vendi malsarikkunnu innum..

    • @GuhanNair9
      @GuhanNair9 2 ปีที่แล้ว +48

      പക്ഷെ producer തെണ്ടി നടക്കും after movie eg swiggy venu.driver nelson🤣

    • @moviefankerala784
      @moviefankerala784 2 ปีที่แล้ว +18

      @Hu അത് രണ്ടും ഹിറ്റ് ആണ് എന്ന് ഒരു പാട് ലാൽ ഫാൻസ്‌ തന്നെ പറയുന്നു. 😄 ഒരു സോളോ ഹിറ്റ് ഇല്ലാത്ത നടൻ 😄😄😄

    • @moviefankerala784
      @moviefankerala784 2 ปีที่แล้ว +46

      മീശ പിരി ഒക്കെ കഴിഞ്ഞു മക്കളെ. ഇനി അത് ഒന്നും ഏൽക്കില്ല അവന്റ ഒരു തൂറാട്ട് പടം കണ്ടോ. കച്ചറ ചവറു പടം

    • @GuhanNair9
      @GuhanNair9 2 ปีที่แล้ว +19

      @@moviefankerala784 കറാച്ചി news ആണോ 🤣

  • @Shiza581Vlog
    @Shiza581Vlog 2 ปีที่แล้ว +291

    പുതിയ സ൦വിധായകർക്ക് ഡേറ്റ് കൊടുക്കൂ ലാലേട്ടാ👍👍 ഇവന്മാര് പോരാ

    • @unusualstudio2875
      @unusualstudio2875 2 ปีที่แล้ว +4

      Aarka kodukende.. nalla kathayumaayi thaangal poyi nokiyo 😁

    • @salihdon1866
      @salihdon1866 2 ปีที่แล้ว

      @@unusualstudio2875 😄😄

    • @maana5623
      @maana5623 2 ปีที่แล้ว +13

      @@unusualstudio2875 ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകൻ മമ്മൂട്ടി ആണ്. അതുപോലെ ലാലും വരട്ടെ..

    • @jermi1028
      @jermi1028 2 ปีที่แล้ว +4

      Oo enthin. Pullide pazhaya abhinayam okke poyi. Pinne ee padam okke fans inu ishtapedum. Avrk ithokke mathi. Puthiya directors puthiya pillere vech padam cheyyette .

    • @futuremillionaire3608
      @futuremillionaire3608 2 ปีที่แล้ว +14

      @@maana5623 അതൊക്കെ സംവിധായകർ അവർക്ക് ചേരുന്ന നടന്മാരെ വിളിക്കുന്നതാണ്..
      Amal neerad,lijo,anvar rasheed,..... പോലുള്ള സംവിധായകർ star values നോക്കി അല്ല cast ചെയ്യുന്നത്...
      Fahad നെ പോലെയുള്ള talented actorsinu നല്ല സിനിമകൾ കിട്ടുന്നതും ഇതുകൊണ്ടാണ്..
      So ee oru സാഹചര്യത്തിൽ ലാലേട്ടൻ ഒരിക്കലും ഇവർക്ക് ഫിറ്റ് ആവില്ല💯
      അത്കൊണ്ട് ഇനീം പഴയ ക്ലീഷെ directosine ആശ്രയിച്ച് കഴിയാം🥴

  • @felixabraham1238
    @felixabraham1238 2 ปีที่แล้ว +364

    B ഉണ്ണികൃഷ്ണൻ കുറച്ചു നാൾ വിനീത് ശ്രീനിവാസന്റെ സഹായി ആയി നിക്കുക. പണി പഠിച്ചു സിനിമ എടുക്കുക 🙏🙏🙏

    • @vakermediagroupofcompany8740
      @vakermediagroupofcompany8740 2 ปีที่แล้ว +15

      ആക്ഷൻ സിനിമ എടുക്കാൻ പോലും അറിയാത്ത ആ ഊളയുടെ കൂടെ നിന്നിട്ട് എന്ത് കാട്ടാനാണ്

    • @malavikanair7485
      @malavikanair7485 2 ปีที่แล้ว +11

      വിനീത് ശ്രീനിവാസൻ ആരാ ഒന്ന് പോടെ

    • @ARAVIND.R.R
      @ARAVIND.R.R 2 ปีที่แล้ว +11

      @@vakermediagroupofcompany8740 pinne unnikrishnan Enthu thengayaanu action ennu paranju kaanikkunne

    • @sujeeshr4200
      @sujeeshr4200 2 ปีที่แล้ว +1

      🤣🤣🤣

    • @sujeeshr4200
      @sujeeshr4200 2 ปีที่แล้ว +14

      അതെ.. ശരിക്കും show കാണിക്കാൻ കുറെയെണ്ണം സിനിമയെടുക്കും... നല്ല കലാകാരൻമാർ വിനീതിനെപ്പോലെ വിരലിലെണ്ണാവുന്നവർ.. ബാക്കി... ദിലിപ്, B ഉണ്ണി, ഇടവേള , നാദിർഷോ....

  • @dreamedits7047
    @dreamedits7047 2 ปีที่แล้ว +13

    Drishyam2, bro daddy
    അത് മതി🔥🔥🔥🔥🔥
    ആറാട്ട്. ലാലേട്ടന് നന്നായി വയസു കുറഞ്ഞിട്ടുണ്ട് . കണ്ടിട്ട്35 വയസെയ്‌ തോന്നു.
    ആറാട്ട് 🔥🔥🔥🔥🔥🔥🔥

  • @reels4u587
    @reels4u587 2 ปีที่แล้ว +45

    ആട്ടൻ ആറാടുകയാണ്😎
    ശല്ല്യം ചെയ്യരുത് 🙏

    • @new_contents_all_day
      @new_contents_all_day 2 ปีที่แล้ว +2

      😂

    • @safetyengineer5805
      @safetyengineer5805 2 ปีที่แล้ว +1

      @നമ്മുടെ കൊച്ചി കമൻ്റ് ഇട്ട വനും ചാണകം നീയും ചാണകം. എന്നിട്ടും എന്തിനാ ഈ കമൻ്റ്

    • @Vibrantversebgm
      @Vibrantversebgm 2 ปีที่แล้ว +1

      @നമ്മുടെ കൊച്ചി പോയി ചാവടോ

    • @arunajay7096
      @arunajay7096 2 ปีที่แล้ว

      എന്തായാലും പന്നിയെക്കാൾ better ആണ്

    • @sanighvlogs6314
      @sanighvlogs6314 2 ปีที่แล้ว +1

      @നമ്മുടെ കൊച്ചി ഇനിയും നിനക്കൊന്നും നാണം ഇല്ലേ ഇയാളുടെ fan എന്നും പറഞ്ഞു നടക്കാൻ 😂😂 കഷ്ടം

  • @Dream-hu1pn
    @Dream-hu1pn 2 ปีที่แล้ว +217

    സിനിമ നല്ലത് ആണെങ്കിൽ ഡീഗ്രേഡ് പോലും പ്രൊമോഷൻ ആയിമാറും, സിനിമ വിജയിക്കും... ഒരു പ്രൊമോഷൻ നും ഇല്ലാതെ ഇവടെ ഓരോ സിനിമകൾ വിജയിക്കുന്നു...

  • @sabil5913
    @sabil5913 2 ปีที่แล้ว +111

    ഭൂരിഭാഗം മലയാളികളുടെയും സിനിമ കാഴ്ചപ്പാട് തന്നെ മാറിയെങ്കിലും പഴയ താരപരിവേഷവും മാസ്സും മാത്രം മതി തങ്ങൾക്ക് എന്ന് വിശ്വസിക്കുന്ന താരരാജാക്കന്മാർ അവരെന്തു ചെയ്താലും കയ്യടിക്കാനുള്ള ചുരുക്കം ചില ഫാൻ ബോയ്സും... അവർക്കു വേണ്ടി സിനിമ എടുക്കാമെന്ന് വച്ചാൽ ഇങ്ങനെ ഇരിക്കും... റൂട്ട് ഒന്ന് മാറ്റിപ്പിടിക്കൂ താരരാജാക്കന്മാരെ.... പുതിയ പിള്ളേരെ കണ്ടു പഠിക്കൂ നിങ്ങൾ....... കഷ്ടം

    • @anoopkumar9006
      @anoopkumar9006 2 ปีที่แล้ว +6

      അങ്ങനയാണെങ്കിൽ പാണ്ടി നടന്മാർക്ക് കേരള റിലീസ് വലിയ ഹൈപ്പ് കിട്ടുന്നത്. ഈ പറയുന്ന ബുദ്ധിജീവി new jen പടങ്ങൾക്ക് എന്ത്കൊണ്ട് കിട്ടാതെ പോകുന്നു...

    • @sreenath8790
      @sreenath8790 2 ปีที่แล้ว +2

      പുതിയ നടന്മാർക്ക് അത് ചെയ്യാൻ പറ്റാത്തതു കൊണ്ടാണ് mr ... നിങ്ങൾക്ക് ഉറക്ക സിനിമകളും പ്രകൃതി ഓളി സിനിമകള്ക്കും കണ്ടു ഇരിക്കാൻ ആകും ഇഷ്ട്ടം .... ഇവരുടെ അഭിനയത്തിന്റെ ഒരംശം പത്തും 20 കൊല്ലം എക്സ്പീരിയൻസ് ആയ യൂത്തൻ മാർക്ക് പറ്റുന്നില്ല ഇവിടെ എനർജി ലെവൽ 61 ലും വേറെ ലെവൽ

    • @sreejith5232
      @sreejith5232 2 ปีที่แล้ว

      എന്നിട്ട് അന്യഭാഷാ സിനിമ ഇങ്ങനെ ഇവിടെ കിടന്നു ഓടുന്നതോ

  • @ibrahimbadusha7819
    @ibrahimbadusha7819 2 ปีที่แล้ว +127

    സിനിമ കണ്ടവർ മാത്രം അഭിപ്രായം പറഞ്ഞാൽ മതി.അല്ലാതവർ ജാവോ ജാവോ

    • @SigmaHawk
      @SigmaHawk 2 ปีที่แล้ว +19

      Kandavar nalla vrithiku parayunund😂😂

    • @sayyidvasih7145
      @sayyidvasih7145 2 ปีที่แล้ว

      🔥🔥🔥🔥

    • @navasnavu6511
      @navasnavu6511 2 ปีที่แล้ว +4

      Kalam thetti irangiya oru sinima

    • @sarathchandran2092
      @sarathchandran2092 2 ปีที่แล้ว +6

      Kandu. Aram Thampuran njan neratte Kanda cinema anenn parayan paranj

    • @vishnukg5352
      @vishnukg5352 2 ปีที่แล้ว +1

      Shokam ahnu

  • @moviesclub6270
    @moviesclub6270 2 ปีที่แล้ว +4

    ലാലേട്ടനെ ഇങ്ങനെ കാണാൻ ആണ് ജനങ്ങൾ ആഗ്രഹിക്കുന്നത് എന്ന ഒരു ധാരണയാണ് ഈ സിനിമ

  • @Vibrantversebgm
    @Vibrantversebgm 2 ปีที่แล้ว +36

    ഐശ് നല്ല ചൂപ്പർ പടം 🥴 ചളി കോമെഡിയും ബോറൻ സ്ക്രിപ്റ്റും... ആകെ കൂടെ നല്ലത് ഉള്ളത് fight സീൻസ് മാത്രം 🙏

  • @nouheerbava5077
    @nouheerbava5077 2 ปีที่แล้ว +21

    ബാലയ്യ....... മലയാളത്തിൽ ☺️👍🏻

    • @akhilkakhilk5299
      @akhilkakhilk5299 2 ปีที่แล้ว +3

      ബാലയ്യക്കുവരെ 100 cr ഉണ്ട് ഇവിടുത്തെ പാണപ്പറമ്പ് ടീംസ് എന്ന് കാണും

  • @pk.5670
    @pk.5670 2 ปีที่แล้ว +43

    ബുദ്ധിജീവികൾ പ്ലീസ് *step back*
    .
    .
    ഞങ്ങൾ മന്ദബുദ്ധി ഫാന്സിന് ഇങ്ങനെ മതി പടം സൂപ്പർ❤️💥💥

    • @darkphoenix4045
      @darkphoenix4045 2 ปีที่แล้ว +3

      Ok da. 😂. Now that you've said you're self that idiots fans like you are satisfied with this kind of trash movie. I don't have anything to say.

    • @smithaplkd5038
      @smithaplkd5038 2 ปีที่แล้ว

      24..mandhabhudikal

    • @pk.5670
      @pk.5670 2 ปีที่แล้ว

      @@darkphoenix4045 yea we have no logic.
      Brain less . Dasaappa ente english sheriyalle

    • @mhmd2284
      @mhmd2284 2 ปีที่แล้ว

      Nee പോളിക്ക് മുത്തെ

    • @anoopkumar9006
      @anoopkumar9006 2 ปีที่แล้ว

      എന്നിട്ട് എന്തെ ബുദ്ധിജീവി പടങ്ങളും ഫെമ്മി പടങ്ങളും ബോക്സ്‌ ഓഫീസിൽ വൻ വിജയങ്ങൾ ഉണ്ടാക്കാത്തത് ബ്രോയ്ലർ കുഞ്ഞേ?...

  • @sudheerov3703
    @sudheerov3703 2 ปีที่แล้ว +20

    പടം ഇഷ്ടമുള്ളവർ കാണട്ടെ... അല്ലാത്തവർ കാണേണ്ട... വെറുതെ തള്ളി മറിക്കേണ്ട! വേറെ പണി ഒന്നും.. ഇല്ല. ല്ലേ 😂

  • @robsondoha8236
    @robsondoha8236 2 ปีที่แล้ว +6

    ഒരു കാലത്തു സിനിമക്ക് വേണ്ടി നടന്മാരെ കണ്ടെത്തൽ ആയിരുന്നെങ്കിൽ ഇന്ന് നടന്മാർക്ക് വേണ്ടി സിനിമ ഒരുക്കുകയാണ്

  • @raazi6119
    @raazi6119 2 ปีที่แล้ว +3

    ആറാട്ട് കണ്ട് എന്റെ ഫോൺ ഞാൻ എറിഞ്ഞു പൊട്ടിച്ചു...... അത്രക്ക് powli film ആണ് ആറാട്ട്..... എന്റെ ഫോൺ ആറാടുകയാണ് gyzzzzzzzz..... ☹️

  • @dangeRguy236
    @dangeRguy236 2 ปีที่แล้ว +7

    ഫാൻസ്ഷോ❤️

  • @ഇന്ത്യ-റ9ഗ
    @ഇന്ത്യ-റ9ഗ 2 ปีที่แล้ว +77

    സത്യത്തിൽ എനിക്ക് ഒന്നേ പറയാൻ പറ്റു മോഹൻലാലിന് ആരോ കൂടോത്രം ചെയ്തിട്ടുണ്ട്... ഞാൻ പടം കണ്ടു ലോക തോൽവി ആണ് പടം... അത്രയ്ക്കും പോരാ.. ഇതിനേക്കാൾ മാസ്സ് പടം തമിഴ് സിനിമ ഇറക്കുന്നുണ്ട് 🙏🏻

  • @simi518
    @simi518 2 ปีที่แล้ว +2

    ചില മോശം സംവിധായകരുടെ സിനിമയാണെങ്കിൽ പോലും ലാലേട്ടനെ കണ്ടിരിക്കാം എന്നോർത് സിനിമ കാണാനിരിക്കും
    പക്ഷെ ഇത് അര മണിക്കൂർ പോലും ഇരുന്ന് കാണാൻ പറ്റാത്ത ഒരു സിനിമ ഭയങ്കര മനോവിഷമമുണ്ടാക്കിയ സിനിമ
    ഉണ്ണികൃഷ്ണൻ ഉദയകൃഷ്ണ ഇത് പോലെ വേറെയും ആൾക്കാർ ഉണ്ട് എന്നാൽ അവരെയൊന്നും ഇനി കുറ്റം പറഞ്ഞാൽ മോഹൻലാൽ ആരുടെയോ ഭീഷണിക്ക് വഴങ്ങി ജീവിക്കുന്നോ എന്ന് തോന്നിപ്പിക്കും
    ഇത്രം അറിവും കഴിവുമുള്ള ഒരു വ്യക്തി ഒരിക്കലും അഭിനയിക്കരുതായിരുന്നു ഇത് പോലെ ഒരു
    (പറയാൻ വാക്കുകളില്ലാ )സിനിമയിൽ
    ആരാധകരോടും വേണം ഒരു commitment

  • @jack-in8xw
    @jack-in8xw 2 ปีที่แล้ว +21

    തൊലിഞ്ഞ പടം 🙏

  • @prajeeshtk8375
    @prajeeshtk8375 2 ปีที่แล้ว +10

    ബാലയ്യ.... മലയാളത്തിൽ 😄😄😄👍👍👍

    • @nimishamohandas2290
      @nimishamohandas2290 2 ปีที่แล้ว

      Please don't say like that....balayya poleyalla mohanlal...

  • @sandu--9243
    @sandu--9243 2 ปีที่แล้ว +17

    മോഹൻ ലാലേ ആർട്ടിഫിഷൽ ആയ് - ഇപ്പോൾ ലാൽ തന്നെ ലാൽ ആകാൻ ശ്രമിക്കുന്നതായ തോന്നൽ ഉളവാക്കുന്നു🙏

  • @sudhidas6967
    @sudhidas6967 2 ปีที่แล้ว +1

    Lal eattan spr ...aaraat kidu...adhyam poyi kanada

  • @aneesanu9285
    @aneesanu9285 2 ปีที่แล้ว +100

    പണ്ട് കുറെ നല്ല സ്ക്രിപറ്റും ഡയറക്ടർ മാരുടെ പെർഫെക്ഷനും കൊണ്ട് മോഹൻലാലും മമ്മൂട്ടിയും ഒക്കെ ആളായി..... ആ പാവങ്ങൾക്കൊന്നും വിലയില്ല... ഇപ്പോഴത്തെ അവസ്ഥ ഇന്നലെ വന്ന നാടനായാലും പണി അറിയുന്ന ഡയറക്ടറും നല്ലപുതുമ ഉള്ള കഥയും ആയാൽ പ്രേഷകർ മമ്മൂട്ടിയോ മോഹൻലാലൊ എന്ന് നോക്കില്ല... (ജോജു, സൗബിൻ ) എന്നിവരിക്കെ ഒരു ഉദാഹരണം....

    • @aasharts1330
      @aasharts1330 2 ปีที่แล้ว +1

      Sathyam👍

    • @shajuhameed240
      @shajuhameed240 2 ปีที่แล้ว

      👌🏻

    • @sreeharimohan5213
      @sreeharimohan5213 2 ปีที่แล้ว +1

      Vineethum shankarum ellam mikacha directorsine labhichavaranu evrepole thanne. Vere nadanmarum undarun. Avronum mohanlaline poleyum mammoottye polum akanjathu enthukonda. Abhinayichu prathibhalippikkunathu oru karyam thanne anu. Preshakanil athe vikarathil ethunathu actorde kazhivanu. Avde anu mohanlalintem mammoottydem kazhiv

    • @thazlimmohamed4446
      @thazlimmohamed4446 2 ปีที่แล้ว

      Diroctor ആയാലും script writer ആയാലും ആയാലും Actor ആയാലും പണി അറിയണം.പണി അറിയാവുന്ന നടനും പണി അറിയാത്ത diroctor ഉം പണി യെടുതാൽ പണിപാളും...തിരിച്ച് ആയാലും പണി പാളും

  • @jibiharidas3690
    @jibiharidas3690 2 ปีที่แล้ว +14

    സൂപ്പർ പടം 👍🏼👍🏼👍🏼

    • @DslV2022
      @DslV2022 2 ปีที่แล้ว +3

      പോയി തീട്ടം വാരി തിന്നെടാ... ഇതിലും നല്ലതാ

  • @kantheeshpoorillapuram2344
    @kantheeshpoorillapuram2344 2 ปีที่แล้ว +165

    Mammootty nalla projects aanu ini ullath 🔥

  • @Shanavas7496
    @Shanavas7496 2 ปีที่แล้ว +7

    എന്തൊരു പണ്ടാരം പടം ഓർമിപ്പിക്കല്ലേ രാമ മറക്കാൻ ശ്രെമിക്കുക 🙏🙏🙏🙏

  • @ashiqkp8801
    @ashiqkp8801 2 ปีที่แล้ว +15

    Good presentation 😍😍😍😍

  • @jithugpuliyanipuzha9725
    @jithugpuliyanipuzha9725 2 ปีที่แล้ว +4

    Enik orupad eshttapettu.. Lalettan energy level 61 vayasukarante sherikkum azhinjattam.....

  • @sanshifan1048
    @sanshifan1048 2 ปีที่แล้ว +8

    Miss that old laettan✨️

  • @charlesgeorge6218
    @charlesgeorge6218 2 ปีที่แล้ว +1

    Arattu pwoli padam

  • @dbz_2002
    @dbz_2002 2 ปีที่แล้ว +18

    Eniku aa pazhaya mohanlal Sirneya ishtam
    Big m's uyir❤🔥

  • @jimmypeter.k.p7434
    @jimmypeter.k.p7434 2 ปีที่แล้ว

    Padam kollam kiduki,polichu

  • @thedoer6331
    @thedoer6331 2 ปีที่แล้ว +7

    Completely agree.. disappointed after watching the movie..thumbs down to B.Unnikrishnan👎

  • @GuhanNair9
    @GuhanNair9 2 ปีที่แล้ว +10

    ആറാട് 💗💥💓

  • @ajithck5253
    @ajithck5253 2 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ല പടം വേറെ ലെവൽ. ലാലേട്ടന്റെ കംപ്ലീറ്റ് അഴിഞ്ഞാട്ടം. മാസ്സ് മസാല കോമഡി ആക്ഷൻ എന്റർടൈനർ.മൊത്തത്തിൽ ഒരു പൂരവും ആറാട്ടും തന്നെ പടം. 🔥🔥🔥🔥
    ലാലേട്ടൻ ആരാധകരും, ലാലേട്ടനെ ഇഷ്‌ട്ടപെടുന്ന ഫാമിലി പ്രേക്ഷകരും കാത്തിരുന്നത് ഇത് തന്നെ 💯🔥🔥ഉണ്ണികൃഷ്ണൻ, ഉദയകൃഷ്ണ, ലാലേട്ടൻ കൂട്ടുകെട്ടിൽ പ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ 🔥ആറാട്ട് 🔥 ന് സാധിച്ചു. 💯❤️❤️❤️

  • @aswunm6988
    @aswunm6988 2 ปีที่แล้ว +5

    Aarattu 💥💥

  • @shibukuttimoodu7926
    @shibukuttimoodu7926 2 ปีที่แล้ว

    മോഹൻലാൽ - ആ ഒരൊറ്റ പേര് അതാണ് മഞ്ഞ വണ്ണിന്റെ പ്രശ്നം

  • @jominmathew7228
    @jominmathew7228 2 ปีที่แล้ว +40

    Lalettan❤️

  • @shiflashihab8637
    @shiflashihab8637 2 ปีที่แล้ว +52

    ആറാട്ട് എന്നല്ല ഇതിന് പേര് ഇടണ്ടത് മിക്സിട് ജ്യൂസ് എന്നാണ്

    • @savinthomas2510
      @savinthomas2510 2 ปีที่แล้ว +2

      Beeshma parvam thinu peridan pokunnath fruit salad aano

    • @saideessaidees5774
      @saideessaidees5774 2 ปีที่แล้ว

      Lalapan konakam

    • @savinthomas2510
      @savinthomas2510 2 ปีที่แล้ว +1

      @@saideessaidees5774 മമ്മുണ്ണി മൂഞ്ചൽ

    • @sanighvlogs6314
      @sanighvlogs6314 2 ปีที่แล้ว

      @നമ്മുടെ കൊച്ചി എന്നിട്ട് നീ ആണല്ലോ എല്ലാ കമന്റിലും വന്നു മെഴുകുന്നെ 😂

  • @darknight5182
    @darknight5182 2 ปีที่แล้ว +31

    പടം average
    ഫാൻസിന് മാത്രം കാണാം, അല്ലാത്തവർക്ക് 🤣

  • @abdullatheef2670
    @abdullatheef2670 2 ปีที่แล้ว +8

    പടം പൊട്ടുമ്പോൾ മോഹൻലാൽ ഫാൻസിന്റെ ക്ലിഷേ ഡയലോഗ്സ്
    1. ഫാമിലി പ്രേക്ഷകർ പടം ഏറ്റെടുത്തു
    2. അമിത പ്രതിക്ഷയില്ലാതെ കണ്ടാൽ മികച്ച ഒരു അനുഭവമായിരിക്കും
    3. കട്ട ഡീഗ്രേഡിങ് കണ്ടിട്ടിട്ട് പോയാൽ പടം ഒരുപാട് ഇഷ്ടപെട്ടും..
    ഇത് പുതിയതാണ്
    4. മമ്മൂട്ടി ഫാൻസിനൊഴിച്ചു പടം ഇഷ്ടപ്പെട്ടു...
    ഇനി പടം പൊട്ടുമ്പോൾ മോഹൻലാലിൻറെ നിബന്ധനകൾ
    1. സിനിമയായി ബന്ധമുള്ളവർ മാത്രം വിമർശിക്കുക
    2. Editing പഠിക്കാതെ editing കുറിച് ഒന്നും മിണ്ടരുത്
    3. ഊമ്പിയ പടമാണെകിലും ഹൈദരാബാദിലെ ആൾകാർ ചെയുന്നതുപോലെ നല്ലത് മാത്രം പറഞ്ഞ് പടം വിജയിപ്പിക്കുക...
    ഓരോരോ ഊമ്പിയ പടം ചെയ്തിട്ട് complete ഫാൻസും മുഴുവൻനടനും ഒരുമിച്ച് കരച്ചിൽ.....
    ഇജ്ജാതി വാണങ്ങൾ.... ഒരു പടം കൊള്ളില്ലെങ്കിൽ കൊള്ളില്ലെന്നു പറയാനുള്ള minimum മാന്യതകാണിക്കണം...
    അല്ലാതെ സോഷ്യൽ മീഡിയിൽ വന്നു പച്ച, കത്തി, കരി പറഞ്ഞ് മെഴുക്കരുത്...

  • @fakdy1821
    @fakdy1821 2 ปีที่แล้ว +77

    ആറാട്ടിന് ഒരു കുഴപ്പവുമില്ല.
    ഇത് കാണുന്ന ജനത്തിനാണ് കുഴപ്പം..

    • @87muhammadrashidv14
      @87muhammadrashidv14 2 ปีที่แล้ว +22

      Atheyathe 🥴🥴
      Onn podeey

    • @akhilkakhilk5299
      @akhilkakhilk5299 2 ปีที่แล้ว +3

      @@87muhammadrashidv14 ninetha malre

    • @jafnajafujafu9467
      @jafnajafujafu9467 2 ปีที่แล้ว +3

      ഉവ്വ് ഉവ്വോ 😄😄

    • @MASTERMINDSindia
      @MASTERMINDSindia 2 ปีที่แล้ว +7

      ജനങ്ങൾ എഡിറ്റിംഗ് പഠിക്കട്ടെ.....
      നായിക വെള്ളത്തിൽ ചാടുമ്പോൾ ക്യാമറ കൂടെ ചാടട്ടെ....

    • @salihdon1866
      @salihdon1866 2 ปีที่แล้ว +1

      അലി മോനെ മുസ്ലിം ആണുങ്ങൾ കല്യാണം കഴിച്ചാൽ ഓരോ നിരോധ് നിർബന്ധം ആണ്... ഏറ്റവും കൂടുതൽ വർഗീയ ഉണ്ടാക്കുന്നത് മുസ്ലിം നമ്മദേയം ഉള്ളവർ ആണെന്ന് കാണുമ്പോൾ ലജ്ജിക്കുന്നു

  • @irshadottapalam9204
    @irshadottapalam9204 2 ปีที่แล้ว +1

    ലാലേട്ടൻ ഈ പഴയ കൂട്ടുകെട്ടിൽ നിന്ന് പുറത്തു വന്നാലേ ഇനി രക്ഷയുള്ളൂ.. കുറച്ചു റിസ്ക് എടുക്കാനൊക്കെ തയ്യാറാവണം. ചെറുപ്പക്കാരുടെ കൂടെ പുതിയ പ്രമേയം വെച്ച് സിനിമ ചെയ്ത് പരാജയപ്പെട്ടാലും ഇതിലും അന്തസുണ്ട് 🙂

  • @manojc4623
    @manojc4623 2 ปีที่แล้ว +71

    രണ്ടാഴ്ച 4. ഷോ വച്ച് സിനിമ ഓട്ടേണ്ട തിയറ്ററുകാരന്റെ അവസ്ഥ ...! സി വനേ.... 😭

    • @musicbeatzz1856
      @musicbeatzz1856 2 ปีที่แล้ว +3

      Guhan boy

    • @jafnajafujafu9467
      @jafnajafujafu9467 2 ปีที่แล้ว +1

      സിവനേ... എന്നുള്ള വിളി പൊളിച്ചു 😄😄

  • @letsgoforaride5359
    @letsgoforaride5359 2 ปีที่แล้ว +57

    ഒടിയൻ, മരക്കാർ ഒക്കെ പോലെ ഒരു സൂപ്പർ പടം ആണ് ആറാട്ട്

    • @subinsunil1438
      @subinsunil1438 2 ปีที่แล้ว +2

      🤩

    • @abdurahiman115
      @abdurahiman115 2 ปีที่แล้ว +4

      ഒന്നുപോടേയ് 🤣

    • @arunajay7096
      @arunajay7096 2 ปีที่แล้ว +4

      ഒടിയൻ&മരക്കാർ നല്ല പടം തന്നെ ആണ് 😏

    • @llovemyfishes678
      @llovemyfishes678 2 ปีที่แล้ว +4

      Big brother ആണ് ആറാട്ടിനേക്കാളും നല്ലത് 😂

    • @vyshnavp8672
      @vyshnavp8672 2 ปีที่แล้ว +1

      @@llovemyfishes678 chirikanda adhu true aanu , theatre il njan vicharichinu aarattinu pakaram atleast big brother aaya madi aayirunnu ennu

  • @sanalmkdmechanic6448
    @sanalmkdmechanic6448 2 ปีที่แล้ว +15

    🙄 മോഹൻലാൽ സിനിമകൾ എപ്പോഴും ചർച്ച ആകുന്നു..🔥

    • @muhammednissam2328
      @muhammednissam2328 2 ปีที่แล้ว +3

      അമിതമായ പ്രതീക്ഷ

    • @aghilp3160
      @aghilp3160 2 ปีที่แล้ว +6

      അത്രയും നിലവാര തകർച്ച ആണ്

    • @muhammedajmal3429
      @muhammedajmal3429 2 ปีที่แล้ว +2

      Athupole alle thalli marikunnath

    • @gangulyhitlernapeloe
      @gangulyhitlernapeloe 2 ปีที่แล้ว +2

      Sudappi allatha kondu charcha akunnu atre ollu sudapikal daivathe pidikila

  • @shameer8158
    @shameer8158 2 ปีที่แล้ว +36

    ആറാട്ടിനു അല്ല കുഴപ്പം ചാനലിന് ആണ്‌
    അത് അടച്ചു പൂട്ടിയിട്ടും മനസിലായില്ല 🤣🤣

    • @akhilkakhilk5299
      @akhilkakhilk5299 2 ปีที่แล้ว +3

      🤣🤣🤣🤣🤣

    • @rajilrajil7635
      @rajilrajil7635 2 ปีที่แล้ว

      😂😂😂😂

    • @rajilrajil7635
      @rajilrajil7635 2 ปีที่แล้ว +2

      @roni kol poda mammunni fansukara

    • @AKHILMOHAN5518
      @AKHILMOHAN5518 2 ปีที่แล้ว

      ,😁😁😁

    • @as-kwt4744
      @as-kwt4744 2 ปีที่แล้ว +2

      പടത്തിന് തന്നെ ആണ് കുഴപ്പം.. ഞാൻ ഇന്നലെ കണ്ടു.. ചന്ദ്രലേഖ സീനിനൊക്കെ ലാൽഫാൻസ് വരെ കൂവി

  • @GuhanNair9
    @GuhanNair9 2 ปีที่แล้ว +36

    Lalettan💗💥

  • @muhammedkuniyil6217
    @muhammedkuniyil6217 2 ปีที่แล้ว +1

    Director pritviraj varum,! Ellam sheriyakum.lalettante oru mass and class film empuran....coming soon.....kattawaiting....rajuvetta....annu kanam namuk eee aduth miss cheydha aaa lalettan kalam...mis you laletta

  • @rashirasf2625
    @rashirasf2625 2 ปีที่แล้ว +29

    പടം below ആവറേജ് ആണെന്ന് ലാലേട്ടന് പോലും അറിയാം. അത് പറയാൻ എന്തിനു ഭയക്കണം

    • @mylifevlog7109
      @mylifevlog7109 2 ปีที่แล้ว +1

      @roni kol endhuvaadey

    • @mylifevlog7109
      @mylifevlog7109 2 ปีที่แล้ว

      @roni kol pwoli mind mwoone ninte llo thank uu

  • @abdurahiman115
    @abdurahiman115 2 ปีที่แล้ว +1

    ഞങ്ങളുടെ ആദരണീയനായ ലാലേട്ടാ.. സ്വരം നന്നായി നിൽക്കുമ്പോൾ പാട്ടങ്ങ് നിർത്തുക പ്ലീസ് 🙏

  • @dileepharidhas9863
    @dileepharidhas9863 2 ปีที่แล้ว +3

    സൂപ്പർ പടം

  • @sivaslauncher6384
    @sivaslauncher6384 2 ปีที่แล้ว

    We miss you സൂപ്പർ ലാലേട്ടാ

  • @alameenpulikkadan3315
    @alameenpulikkadan3315 2 ปีที่แล้ว +4

    Poli padam 🔥🔥

  • @surakumar6870
    @surakumar6870 2 ปีที่แล้ว

    ഒരു സൂപ്പർ കിടു movie

  • @bobbyambattil5217
    @bobbyambattil5217 2 ปีที่แล้ว +10

    Mohanlal 🧡❤️💙

  • @muhammedsajeed5338
    @muhammedsajeed5338 2 ปีที่แล้ว +2

    സിനിമ കാണുന്ന പൈസ ഒരു നേരം ഭക്ഷണം ഇല്ലാതെ കഷ്ടപ്പെടുന്ന ജനങ്ങൾക്ക് വേണ്ടി ചെലവഴിക്കു

  • @manumohan626
    @manumohan626 2 ปีที่แล้ว +38

    ടോ ഞാനൊരു കാര്യം പറയട്ടെ ഒരു ലാലേട്ടൻ പടം വരുമ്പോൾ മാത്രമാണ് ന്യൂസ് channels അത് prime ടൈം ആയി കൊണ്ട് വരാറുള്ളത് ചോറ് തിന്നുന്നവന് അറിയാം ആ നടന്റെ റേഞ്ച് എന്താണ് എന്ന് അതിപ്പോ degarading ആണേൽ അങ്ങനെ പ്രമോട്ട് ചെയ്യാനാണെങ്കി അങ്ങനെ

    • @afsalkarthikeyan
      @afsalkarthikeyan 2 ปีที่แล้ว +14

      Cry baby cry

    • @Ragnar_Lothbrok2
      @Ragnar_Lothbrok2 2 ปีที่แล้ว +2

      @@afsalkarthikeyan 😂😂

    • @ahrafma7139
      @ahrafma7139 2 ปีที่แล้ว +5

      Nadante range ok aanu.. ath kondaanu pulli nilavaaramillatha padam maathram thiranj pidikkumbol vimarshikkunnath

    • @afsalkarthikeyan
      @afsalkarthikeyan 2 ปีที่แล้ว

      Guys nte TH-cam hacked aan..Ee padam kanatha ngne engne aan comment idane 😲

    • @moviefankerala784
      @moviefankerala784 2 ปีที่แล้ว +4

      അത് കൊണ്ട് അല്ല ഒരു ഹിറ്റ് അടിച്ചിട്ട് വർഷം എത്ര ആയി

  • @poppins8350
    @poppins8350 2 ปีที่แล้ว +1

    ലാലേട്ടൻ ഉയിർ ❤

  • @Thomas_shelby591
    @Thomas_shelby591 2 ปีที่แล้ว +17

    ആറാം തമ്പുരാന്റെ സ്പൂഫ് ഉണ്ടാക്കി വെച്ചിട്ട് ശൂപ്പർ പടം ആണെന്ന്ആണ് ഫേൻസുകാർ പറയുന്നത്

  • @artvlog4047
    @artvlog4047 2 ปีที่แล้ว

    ആ പഴയ ലാലേട്ടൻ ഫിലിമാണ് ആഗ്രഹിക്കുന്നത്

  • @അന്തകാലം
    @അന്തകാലം 2 ปีที่แล้ว +14

    mohanlal😍

  • @jithintk439
    @jithintk439 2 ปีที่แล้ว +2

    മോഹൻലാലിനെ ഏറ്റവും കൂടുതൽ വെറുത്ത filim

  • @muhammedmusthafamusthushaz5419
    @muhammedmusthafamusthushaz5419 2 ปีที่แล้ว +8

    നല്ല പടം എല്ലാവരും കാണേണ്ട സിനിമ 💥💥💥പക്കാ വെടിച്ചില്ല് ഐറ്റം 🔥🔥🔥🔥🔥🔥♥️

  • @vishnuvardhan1490
    @vishnuvardhan1490 2 ปีที่แล้ว +2

    This is best entertainer of Malayalam movie

  • @vahabvahu2078
    @vahabvahu2078 2 ปีที่แล้ว +19

    തെലുങ്കിന് വെല്ലുന്ന സിനിമയായി പോയി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് സ്ഥിതി കാട്ടിക്കൂട്ടൽ മാത്രമായി കയ്യടിക്കാൻ ചില ഉള്ള ഫാൻസും

  • @laibalaz2292
    @laibalaz2292 2 ปีที่แล้ว

    ഈ കമൻറ്റോളികൾ മാത്രം പോയി സിനിമ കണ്ടിരുന്നേൽ എന്നേ പടം സൂപ്പർ ഹിറ്റായേന്നെ ..... എവിടെന്ന്

  • @sreekrishan1476
    @sreekrishan1476 2 ปีที่แล้ว +22

    Super star saroj kumar
    sherikkum original ayikodirikkuvann 2 movie kandappazha manassillay😎😂😂😂
    Plla plla movie cheratha 🤣😂😂

  • @mithunvarghese5562
    @mithunvarghese5562 2 ปีที่แล้ว

    ദയവായി താങ്കളുടെ കാലു പിടിക്കാൻ എനിക്കൊരവസരം തരണം. പടം സൂപ്പർ....

  • @ng.15
    @ng.15 2 ปีที่แล้ว +3

    Mammooty One TV nalla abhiprayam anallo

  • @af9280
    @af9280 2 ปีที่แล้ว +1

    Athoakka ikkachidey beeshma onnu vannotta ellam sheriyagum..👏

  • @rajeshkumarrrajeshkumarpil4762
    @rajeshkumarrrajeshkumarpil4762 2 ปีที่แล้ว +7

    ആറാട്ട് നല്ല entrtiment സിനിമ ആണ് 🥰🥰🥰🥰🥰

  • @fazilfazi5808
    @fazilfazi5808 2 ปีที่แล้ว +1

    കാലത്തിനൊപ്പം സഞ്ചാരിക്കുക... 😇

  • @akshayjoseph6944
    @akshayjoseph6944 2 ปีที่แล้ว +11

    മമ്മൂട്ടി ♥️
    Pathemaari ,Madhura raja, Peranbu, Abraham, Mamangam,Pathinettam padi,Yatra,Shylock Unda, Priest, One,
    ഇവിടെ രണ്ടും പോകും!!

    • @harigovind5961
      @harigovind5961 2 ปีที่แล้ว +2

      Ayyo maamante angam,😂

    • @akshayjoseph6944
      @akshayjoseph6944 2 ปีที่แล้ว +1

      @@harigovind5961 athu arnu ettavum alambu ..still pulli variety track anu

    • @harigovind5961
      @harigovind5961 2 ปีที่แล้ว

      @@akshayjoseph6944 mm

    • @ash0760
      @ash0760 2 ปีที่แล้ว +3

      ithil pathemari, peranbu, abraham,yatra,unda kollam.. bakki ellam waste annu

    • @anilsuresh2728
      @anilsuresh2728 2 ปีที่แล้ว +2

      Ee paranja mikya cinimakalum oonja movikal aanu 😂😂😂

  • @ashir123aboobacker5
    @ashir123aboobacker5 2 ปีที่แล้ว

    പരാജയം

  • @nj8261
    @nj8261 2 ปีที่แล้ว +8

    ഞാൻ കണ്ടു. നല്ല പടം

  • @jishamjishu3999
    @jishamjishu3999 2 ปีที่แล้ว

    ❣️❣️🔥🔥🔥🔥🔥 powli 💪💪💪

  • @sreejithgopinath5266
    @sreejithgopinath5266 2 ปีที่แล้ว +65

    Lalettan 😍

  • @jibicena6630
    @jibicena6630 2 ปีที่แล้ว +1

    Lalettan mass padam

  • @wandoornews4232
    @wandoornews4232 2 ปีที่แล้ว +14

    നിലവിലെ അവസ്ഥ ദയനീയം - ഇതു ജനങ്ങൾക്ക് ഭരണഘടനയിലും കോടതിയിലുമുള്ള വിശ്വാസം തകർക്കും -രാജ്യസ്നേഹമുള്ള ജഡ്ജിമാരെങ്കിലും ഉണർന്ന് പ്രവർത്തിക്കണം-
    മീഡിയ വൺ വിലക്ക് കാടത്തം -രാജ്യത്തിന് തന്നെ അപമാനം.

    • @mujee2873
      @mujee2873 2 ปีที่แล้ว

      Podey podey

  • @RUBBERBANDMALAYALAM
    @RUBBERBANDMALAYALAM 2 ปีที่แล้ว

    മോഹൻ ലാൽ, പുതിയ ആളുകൾക്ക് ഡേറ്റ് കൊടുക്കണം.. അദ്ദേഹം ഇപ്പോൾ safe സോൺ കളിച്ചു പഴയ കുതിരകളെ കൂടെ കൊണ്ട് നടക്കുന്നു.. ഒരു നടൻ എന്നാ നിലയിൽ ലാൽ sir ഒത്തിരി പുറകോട്ടു പോകുന്നു. ഇനി എങ്കിലും തിരുത്തട്ടെ.

  • @milindapancha924
    @milindapancha924 2 ปีที่แล้ว +45

    "ആറാട്ട് " ഇന്നു കണ്ടു....
    പഴയകാല സിനിമകളിൽ നിന്നെല്ലാം കോപ്പി ചെയ്തു തട്ടിക്കൂട്ടിയ സിനിമ... ഒരു കാര്യം ഉറപ്പ്, കാലം മാറിയതും സിനിമ മാറിയതും ലാലേട്ടൻ ഇതുവരെ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു .... ലാലേട്ടാ, പ്ലീസ് താങ്കൾ ഉണരൂ .....🙏

    • @sreehari997
      @sreehari997 2 ปีที่แล้ว

      Ninta rodhanam 🤣🤣🤣🤣🤣

    • @sabitht
      @sabitht 2 ปีที่แล้ว +6

      @@sreehari997 മോശം പടം തന്നെ ആണ് റിവ്യൂ ഒന്നും അണ്ണൻ കണ്ടില്ലേ 😂 അശ്വന്ത് കൊക്ക് എന്ന് പറയുന്ന ഏട്ടൻ ഫാൻ പോലും നിലത്തു ഇട്ട് ഊക്കുന്നു ഒന്ന് പോടെ

    • @TheJohn2272
      @TheJohn2272 2 ปีที่แล้ว +1

      @@sreehari997 padam mosham aanu.
      Accept the truth

    • @sreehari997
      @sreehari997 2 ปีที่แล้ว

      Ninak kekan kothikuna review ne kanne... Aroka enna paranjalum chummma theateril poyi onne nok... Apo ariyam oro divasavum alukal koodune.

    • @irfanvavairfanvava3591
      @irfanvavairfanvava3591 2 ปีที่แล้ว +1

      @@sreehari997 olakkede mood ente frnds okke lalettan fananu avaru innale kandu valare shokam enna paranje 😂😂😂😂

  • @showkathali9028
    @showkathali9028 2 ปีที่แล้ว

    നന്നായി പാടാനറിയാത്ത ആളുകൾക്ക് പാടാനവസരം കിട്ടിയാൽ അവരെപ്പോഴും തിരഞ്ഞെടുക്കുക ഒരുപാട് ശബ്ദകോലാഹങ്ങളുള്ള ഗാനമായിരിക്കും, കാരണം അതിലുള്ള മ്യൂസിക്കിന്റെ പലവിധത്തിലുള്ള പ്രയോഗത്തിൽ അവരുടെ വോയ്സ് അത്രയധികം ആളുകൾ ശ്രദ്ധിക്കില്ല എന്നതും തിരിച്ചറിയില്ല എന്നതുമാണ്.
    അതുപോലെയാണ് ഇപ്പോൾ രണ്ടു സൂപ്പറുകളും ചെയ്യുന്നത്. മിക്ക സിനിമയ്ക്കും അകമ്പടി ശബ്ദകോലഹങ്ങൾ തന്നെ.
    കാരണം സിമ്പിളാണ്…… പ്രായത്തിനൊത്ത കഥാപാത്രങ്ങല്ലാത്തതിനാൽ ശരീരം വഴങ്ങുന്നില്ല എന്നതു തന്നെ.
    മധുവിനോട് അല്ലെങ്കിൽ മരിക്കുന്നതിനു തൊട്ട് മുമ്പ് സോമനോട് ഗാനരംഗങ്ങൾ വേണ്ടെന്ന് പറഞ്ഞുപോലെ ഇവരോട് രണ്ടുപേരോടും പറയാനുള്ള ഗഡ്സ് സംവിധായർക്കില്ല….

  • @jasheer9491
    @jasheer9491 2 ปีที่แล้ว +18

    Unrealistic joyride നോട് 💯% നീതി പുലർത്തിയ ഒരു മാസ്സ് മസാല enternainer😍🔥

    • @vishnukg5352
      @vishnukg5352 2 ปีที่แล้ว +4

      Thenga ahn

    • @mohammedshifinummathoor4000
      @mohammedshifinummathoor4000 2 ปีที่แล้ว +1

      പോ മൈരേ😂

    • @sijuirl
      @sijuirl 2 ปีที่แล้ว +1

      Thamasha...

    • @jasheer9491
      @jasheer9491 2 ปีที่แล้ว +2

      @@mohammedshifinummathoor4000 വീട്ടിൽ ബാപ്പാനെ ഇങ്ങനെ ആണല്ലേ വിളിക്കാറ്, keep Going☺️🙌🏻

    • @mohammedshifinummathoor4000
      @mohammedshifinummathoor4000 2 ปีที่แล้ว +1

      @@jasheer9491 Yes.. നിന്റെ ബാപ്പാനെ കണ്ടിരുന്നു ഇന്ന്😘🥰

  • @rafeequerahman1014
    @rafeequerahman1014 2 ปีที่แล้ว

    നല്ല റിവ്യൂ

  • @indrajithj5419
    @indrajithj5419 2 ปีที่แล้ว +22

    Padam polichu ❤️❤️

  • @sudarshansudhi1527
    @sudarshansudhi1527 2 ปีที่แล้ว +1

    Mass movi ❤️❤️❤️❤️❤️❤️💕

  • @thrissurvlogger6506
    @thrissurvlogger6506 2 ปีที่แล้ว +24

    മലയാള സിനിമ മാറിയത് അറിയാത്ത B ഉണ്ണികൃഷ്ണൻ എടുത്ത ഊള പടം 🙏🙏

  • @John1976Thomas
    @John1976Thomas 2 ปีที่แล้ว

    Nanam kettu Mohan lal...

  • @shahabasch3515
    @shahabasch3515 2 ปีที่แล้ว +7

    Bheeshma 🔥

  • @raneeshranee8958
    @raneeshranee8958 2 ปีที่แล้ว

    lalettan😍😍😍fire

  • @rafeequeanas4467
    @rafeequeanas4467 2 ปีที่แล้ว +18

    Enthayalum polichadakki💥

  • @company6676
    @company6676 2 ปีที่แล้ว +1

    good movi ❤️😍

  • @kik722
    @kik722 2 ปีที่แล้ว +6

    Mass movie