ജീവിതത്തിലെ അച്ഛൻ- മകൻ ബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞ് മോഹൻലാലിൻറെ 'അമ്മ | Mohanlal | Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #kairalitv #kairalinews
    ജീവിതത്തിലെ അച്ഛൻ- മകൻ ബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞ് മോഹൻലാലിൻറെ 'അമ്മ | Kairali TV
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News TH-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

ความคิดเห็น • 461

  • @nissamkhan1629
    @nissamkhan1629 4 ปีที่แล้ว +1354

    അമ്മയുടെ സംസാരം കേൾക്കുബോൾ എന്തു രസം ആണ്

    • @parvathyramanathan8256
      @parvathyramanathan8256 4 ปีที่แล้ว +13

      Ingane kettondirikkanam ennu thonni. Kurachu koodi neenda interview aayirikkanam ennu thonni

    • @nissamkhan1629
      @nissamkhan1629 4 ปีที่แล้ว +8

      ശെരിയാ പക്ഷേ ഇതു കുറച്ച് മുൻപ് ഉള്ള ഇന്റർവ്യൂ ആണ് തോന്നുന്നു

    • @ravikumarnr.9881
      @ravikumarnr.9881 4 ปีที่แล้ว +4

      Athe

  • @farhadhamsa6690
    @farhadhamsa6690 4 ปีที่แล้ว +1041

    വലിയ ഒരു നടന്റെ അമ്മയാണെന്ന ഒരു അഹങ്കാരമോ ജാഡയോ ഒന്നും ഇല്ല.👍👍

    • @mercybabu429
      @mercybabu429 3 ปีที่แล้ว +2

      A

    • @padmininair8856
      @padmininair8856 2 ปีที่แล้ว

      @@mercybabu429
      Z 4th knee q Wetyh wskmg FM km

    • @wanderlust3327
      @wanderlust3327 2 ปีที่แล้ว +5

      Nadan manushyanalle...

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa 2 หลายเดือนก่อน

      അതാണ് മാന്യത 🥰🙏🏼...
      Mother of a legend

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa 2 หลายเดือนก่อน

      ​@@wanderlust3327 മനുഷ്യന്മാർക്ക് അഹങ്കാരം ഉണ്ട് മോനെ. അതാണ്‌ പുള്ളി ഉദേശിച്ചത്

  • @shibilimosez7741
    @shibilimosez7741 4 ปีที่แล้ว +775

    അമ്മയുടെ എളിമയാണ് ഏട്ടന്.. ഹാപ്പി ബെർതെടെ ലാലേട്ടാ. ❤🔥

    • @annarahul9257
      @annarahul9257 3 ปีที่แล้ว +8

      ഇന്ന് may 21 2021 ഞാൻ ഈ കമന്റ് ഒക്കെ കാണുന്നത്

    • @dhanyadas1126
      @dhanyadas1126 2 ปีที่แล้ว

      Ayyo lalettante Achante talk oo interview kandittille enkil onnu kanu patents randalum superb anu

  • @shijilamsajith9322
    @shijilamsajith9322 4 ปีที่แล้ว +590

    Amma really look like Kaviyoor Ponnamma😘😘

  • @ebroozworld3219
    @ebroozworld3219 3 ปีที่แล้ว +136

    അമ്മയുടെ മുഖവും സംസാരവും ആണ് ലാലേട്ടനും 😍😍😍😍

  • @bijirpillai1229
    @bijirpillai1229 4 ปีที่แล้ว +267

    ലാലേട്ടൻ ആയാലും ഞങ്ങൾക്ക് ആ പഴയ മോഹൻലാലിനോടു ഒരുപാട് ഇഷ്ട്ടം , ജന്മദിനാശംസകൾ ലാലേട്ടാ ♥️♥️

  • @ashav.5173
    @ashav.5173 4 ปีที่แล้ว +103

    Nalla oru amma, വെറുതെ അല്ല ലാലേട്ടന് വിനയം, എളിമ, ഇതൊക്കെ കിട്ടിയത് ♥️♥️

  • @Minisgourmet
    @Minisgourmet 4 ปีที่แล้ว +132

    എത്ര നല്ല അമ്മയാണ് ഇത് 😍

  • @chandrikaharidas1956
    @chandrikaharidas1956 4 ปีที่แล้ว +820

    അമ്മയുടെ മുഖം തന്നെയാണ് മകനും, ഇന്ന്ലാലിന്റെ ഡേറ്റ്ഓഫ് ബർത്ത് ആണല്ലേ(21-5-20) Happy birthday Mohanlal

    • @travelwithammulu7761
      @travelwithammulu7761 4 ปีที่แล้ว +5

      ഇപ്പൊ അമ്മക്ക് എങ്ങിനെ ഉണ്ട് സുഖമായിരിക്കുന്നോ അറിയുമെങ്കിൽ പറഞ്ഞു തരണം

    • @akshay1655
      @akshay1655 4 ปีที่แล้ว

      Eth ethra kollam mumb ulla video aanu

    • @annarahul9257
      @annarahul9257 3 ปีที่แล้ว +9

      ഞാൻ ഈ കമന്റ് കണ്ടത് സെയിം ഡേറ്റ് 61 പിറന്നാൾ

    • @SreevidhyasAmmu
      @SreevidhyasAmmu 3 ปีที่แล้ว

      Bf

  • @sabari5579
    @sabari5579 ปีที่แล้ว +9

    എത്ര വലിയ നടന്റെ അമ്മയാണ്... Nice your simplicity ❤️

  • @-90s56
    @-90s56 4 ปีที่แล้ว +1685

    കവിയൂർ പൊന്നമ്മയുടെ ഒരു ചായ ഉണ്ട് ലാലേട്ടന്റെ യതാർത്ഥ അമ്മക്ക് അതാണ് മിക്ക സിനിമകളിലും അവരെ അമ്മയാക്കിയത് 😊😊😊

    • @georgekyle165
      @georgekyle165 4 ปีที่แล้ว +7

      Kakkakuyilil laletan double role aan. Kaviyorponnamma abhinayichittilla

    • @priya371
      @priya371 4 ปีที่แล้ว +33

      @@georgekyle165 Ghe?? Kakkakuyil yil kaviyoor poonamma undallo .. Mohanlal and mukesh anu athil allathe double role.alla

    • @ravikumarnr.9881
      @ravikumarnr.9881 4 ปีที่แล้ว +6

      @@georgekyle165 enthanu parayunne

    • @Sanghidammedenaayar
      @Sanghidammedenaayar 4 ปีที่แล้ว +5

      @@ravikumarnr.9881 ffc aanu

    • @praseethakrishnankuttynair7905
      @praseethakrishnankuttynair7905 4 ปีที่แล้ว +16

      @@priya371 Yes.. കാക്കക്കുയിൽ ഫിലിമിൽ കവിയൂർ പൊന്നമ്മ ഉണ്ട്.. നെടുമുടിയുടെ ജോഡി.. രണ്ടു പേർക്കും കണ്ണ് കാണില്ല.. മോഹൻലാൽ ഡബിൾ റോളും അല്ല..

  • @amalalouis7095
    @amalalouis7095 4 ปีที่แล้ว +257

    യാതൊരു പരാതികളും ഇല്ലാത്തൊരമ്മ 😘

  • @Adhi7306
    @Adhi7306 2 ปีที่แล้ว +40

    ലാലേട്ടനെപോലെതന്നെ സിമ്പിളായി വിനയത്തോടെ സംസാരിക്കുന്നു😍

  • @maheshmm3225
    @maheshmm3225 3 ปีที่แล้ว +252

    ഈ അമ്മയ്ക്ക് കവിയൂർ പൊന്നമ്മയുടെ മുഖഛായ ഉണ്ടെന്നു തോന്നിയവർ ഉണ്ടോ?

    • @aadam8428
      @aadam8428 3 ปีที่แล้ว +1

      Panjaratnangalude Amma face cut

  • @parvathyramanathan8256
    @parvathyramanathan8256 4 ปีที่แล้ว +155

    Such a sweet and soft spoken Amma. Happy birthday to Lal ettan

  • @pushpajoseph6543
    @pushpajoseph6543 4 ปีที่แล้ว +145

    🍧 ലാലേട്ടാ ഹാപ്പി ബർത്ത് ഡേ ടു യു ♥️🌹💖💖💖💖

  • @anushaanu3806
    @anushaanu3806 4 ปีที่แล้ว +943

    അമ്മയുടെ എളിമയും ലാളിത്യവും പോലെ യാണ് ലാലേട്ടൻ.....

    • @vineethjoshy4819
      @vineethjoshy4819 4 ปีที่แล้ว +5

      She did not bring him up like a gentleman. He was a rowdy during his college days.

    • @thathammachakkar664
      @thathammachakkar664 4 ปีที่แล้ว +16

      Oru Jada yum I'llaatha paavam Amma

    • @SurajInd89
      @SurajInd89 4 ปีที่แล้ว +18

      Vineeth Joshy He is an achiever. What are you? I guess you are posting from a fake account.

    • @vineethjoshy4819
      @vineethjoshy4819 4 ปีที่แล้ว +1

      @@SurajInd89 Onnu podai. Yeah , it is a fake account.

    • @AB-ht6so
      @AB-ht6so 4 ปีที่แล้ว +2

      Hi

  • @ashwinia1693
    @ashwinia1693 4 ปีที่แล้ว +172

    അമ്മയ്ക്ക് ഒരുമ്മ 😘

  • @ckf8623
    @ckf8623 4 ปีที่แล้ว +114

    വിത്ത് ഗുണം പത്തു ഗുണം എന്നതിന്റെ അർത്ഥം ഇപ്പോഴാണ് പിടികിട്ടിയത്

  • @SWARAJ_S_KTRRR
    @SWARAJ_S_KTRRR 4 ปีที่แล้ว +81

    അമ്മയുടെ സംസാരം കേൾക്കാൻ എന്ത് ഭംഗി

  • @alienated.5527
    @alienated.5527 4 ปีที่แล้ว +62

    Amma is so sweet , enth resaa aa sound kelkan😍
    Lalettanum ammayum ishtam❤️😍

  • @user-pt6et9ns8v
    @user-pt6et9ns8v 4 ปีที่แล้ว +118

    നെഞ്ചിനകത്തു ലാലേട്ടൻ..... 😘😘😘😘

  • @addhinaaddhina805
    @addhinaaddhina805 4 ปีที่แล้ว +108

    Lucky ammyum monum....ithrayum nalla oru mone kittiya ammayum....ithrayum nalla amme kittiya monum😍😍😍😘😘😘

  • @chandhugokul1594
    @chandhugokul1594 4 ปีที่แล้ว +92

    സംസാരം ഇനിയും വേണമെന്ന് തോന്നിപോയി ❤️💯

  • @krishnaprasadps9569
    @krishnaprasadps9569 2 ปีที่แล้ว +96

    'അയാൾ' ലാലേട്ടൻ പ്രണവിനെ മീഡിയ മുൻപിൽ പറയുന്നതും അങ്ങനെ ❤❤

    • @user-lv1jk9qb9t
      @user-lv1jk9qb9t 10 หลายเดือนก่อน

      ravanaprabhuvilm ayal ennan parayunne

  • @muhammedmuhammedmuhammed8624
    @muhammedmuhammedmuhammed8624 4 ปีที่แล้ว +886

    ഈ സംസാര ശൈലിയാണ് മോഹൻലാലിനും.

    • @anjalym92
      @anjalym92 4 ปีที่แล้ว +51

      Yes yes...ayaal ennu parayunnath pratyekichum

    • @muhasinvk1285
      @muhasinvk1285 4 ปีที่แล้ว +5

      Ellavarum anganathannayaanu

    • @BlueSkyIndia
      @BlueSkyIndia 4 ปีที่แล้ว +13

      Pathanamthitta slang anu

    • @indrajithyesmadhu8398
      @indrajithyesmadhu8398 3 ปีที่แล้ว

      Valare crct

    • @ashikm.u8651
      @ashikm.u8651 3 ปีที่แล้ว

      Aa shari aanu

  • @deepakdeeraj2362
    @deepakdeeraj2362 2 ปีที่แล้ว +270

    പ്രണവിനെ ലാലേട്ടൻ 'അയാൾ' എന്നു വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലായി..

    • @bincymathewalex376
      @bincymathewalex376 2 ปีที่แล้ว +3

      Atheee

    • @bincymathewalex376
      @bincymathewalex376 2 ปีที่แล้ว +10

      I also notice the same

    • @wazeem9916
      @wazeem9916 ปีที่แล้ว +5

      True❤😆evidenu kittiyatha😂

    • @nykk812
      @nykk812 ปีที่แล้ว

      Thekkan bhasha.. Suchi vadakkathi allee so kuttikal athu padichattunde

    • @jayamoldevi8927
      @jayamoldevi8927 ปีที่แล้ว +5

      njangalude nattile slang anu. Ayal, Eyal Ennoleyanu parayunnath. expencily TVm.kollam

  • @srsr8839
    @srsr8839 4 ปีที่แล้ว +24

    Ehthra ponnamma aayalum you are the real mother No one can be in your place . Very humble and lovely mother So proud of you Amma.

  • @parvathyabhi7477
    @parvathyabhi7477 2 ปีที่แล้ว +16

    Amma lalettane ayal ennu vilikkunu.. lalettanum mone ayal ennu vilikkunu...❤️❤️

  • @ashaletha6140
    @ashaletha6140 4 ปีที่แล้ว +391

    What a sweet Amma . Pranav n Maya all know . So she spoke about NEERAJ ,her other grand son . What a kind gesture !

    • @m.p.sasidharannair6328
      @m.p.sasidharannair6328 4 ปีที่แล้ว +1

      A

    • @ashkarsulaiman
      @ashkarsulaiman 4 ปีที่แล้ว +6

      LAL sirte brother and his family Ippol evideyaanannu any ideas??
      Kittiyal onnu arikkane..
      Plzzz

    • @AiswaryaSA
      @AiswaryaSA 4 ปีที่แล้ว +4

      @@ashkarsulaiman aa ammaye aano udeshiche?? ammayanenkil lalettanoppam.sugamilla samsarikilla ee amma

    • @divyam4633
      @divyam4633 4 ปีที่แล้ว +1

      @@ashkarsulaiman ipo keralthl aane laletan chennail ..lock downl avde pettu..

    • @ashkarsulaiman
      @ashkarsulaiman 4 ปีที่แล้ว +2

      @@AiswaryaSA 2 pereyum alla bro..
      Lal sir te brother ne pattiyum pulliyude family Ile mattiyum ariyan aaanuu..

  • @anilamnair390
    @anilamnair390 2 ปีที่แล้ว +23

    ഈ എളിമ ആണ് പ്രണവ് ചേട്ടനും ❤️

  • @sarathsarathsasankan3331
    @sarathsarathsasankan3331 3 ปีที่แล้ว +22

    എന്താ ഒരു സംസാരം എന്ത് രസം ❤️❤️❤️

  • @arunsethumadhavan614
    @arunsethumadhavan614 4 ปีที่แล้ว +129

    Mohanlal really looks like his mother ... especially the eyes..

  • @praveenneeraj6981
    @praveenneeraj6981 4 ปีที่แล้ว +182

    ലാലേട്ടൻ മലയാളത്തിന്റെ അൽഭുത നടൻ ........

  • @raveeravee6967
    @raveeravee6967 4 ปีที่แล้ว +60

    Athe sweet amma

  • @sruthygn1986
    @sruthygn1986 4 ปีที่แล้ว +57

    Sweet amma

  • @sweetheart2895
    @sweetheart2895 4 ปีที่แล้ว +67

    ഇത്രയധികം നടൻമാർ വന്നുപോയിട്ടും മലയാളത്തനിമയോടെ അഭിനയിക്കുന്നതിൽ ലാലേട്ടനെപോലെ എത്തില്ല ആരും. എന്നും പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ കേരളീയരുടെ സ്വന്തം ലാലേട്ടൻ

  • @sijukumars2100
    @sijukumars2100 2 ปีที่แล้ว +74

    തറവാടിത്തം, സംസ്കാരം , കുലീനത എല്ലാം 🙏🙏🙏

  • @injunjoe760
    @injunjoe760 2 ปีที่แล้ว +9

    അമ്മമാർ എല്ലാം നല്ലതാണ്.....എന്റെയും വായിക്കുന്ന നിങ്ങളുടെയും എല്ലാം

  • @lansnik9822
    @lansnik9822 4 ปีที่แล้ว +358

    ഈ ഇന്റർവ്യൂ പതിനഞ്ച് കൊല്ലം മുൻപുള്ളതാണ്.

  • @vijayanthimala342
    @vijayanthimala342 4 ปีที่แล้ว +71

    Lalettan nammude proud aanu 🙏👏😘

  • @aavanijayakumar4578
    @aavanijayakumar4578 2 ปีที่แล้ว +8

    Nalla cute ammumma😍😍

  • @shobhnanair3033
    @shobhnanair3033 4 ปีที่แล้ว +22

    Amma, very simple, love her humble talk💖

  • @aparnak002
    @aparnak002 4 ปีที่แล้ว +33

    She is so adorable !!! ❤❤❤

  • @sabumathai4039
    @sabumathai4039 4 ปีที่แล้ว +28

    sundarianallo Ammachi. god bless you Ammmmmaaaa

  • @ninu_jidu4996
    @ninu_jidu4996 3 ปีที่แล้ว +9

    പടച്ചോനേ ,ലാലേട്ടന്റെ അമ്മയാണല്ലോ ഇത് .എത്ര ലളിതമായ ,സൗമ്യതയോടെയുള്ള സംസാരം 😍😊ലാലേട്ടൻ കുറച്ച് ജാഡയൊക്കെ ഉള്ള കൂട്ടത്തിലാ

    • @TalksbyArjun
      @TalksbyArjun 2 ปีที่แล้ว +6

      ലാലേട്ടന് ജാഡയോ?🙄എപ്പോ?

  • @sanuvm778
    @sanuvm778 4 ปีที่แล้ว +277

    എന്റെ നാട്ടിൽ ചില അമ്മമാരുണ്ട്.. അവർക്ക് മലയാളം അറിയില്ല എന്ന് പറയാനാണ് താല്പര്യം.... അത് ഒരു അഭിമാനമായാണ് പറയുന്നത്...

    • @sajithanand
      @sajithanand 4 ปีที่แล้ว +3

      Oh അതിൽ നിന്നും കണ്ടൂ പിടിച്ചാലോ...

  • @aryacpillai2005
    @aryacpillai2005 3 ปีที่แล้ว +17

    Such a sweet and humble amma... prayers for your good health

  • @diljithdominic6621
    @diljithdominic6621 3 ปีที่แล้ว +9

    Mohanlal sir God bless your Mother also your family 💙💙💙💙💙❣️👍 Lalettan 🌹💙💙💙

  • @ssivakrishnan9122
    @ssivakrishnan9122 4 ปีที่แล้ว +206

    ലാലേട്ടന്റെ ബർത്ത് ഡേയ്ക്ക് ഇവിടെ വന്നവർ ലൈക്‌

    • @sayoojc6558
      @sayoojc6558 4 ปีที่แล้ว

      Lalettante birthdayk anu ithu post cheytaathu. Ithu innu itta vedio anu

  • @sandhyak9684
    @sandhyak9684 4 ปีที่แล้ว +12

    Nthoru paavaan Amma❣️😘
    Nammale lalettante🔥 swabhavathinte full credit ammakk😍

  • @അജ്മൽലാലേട്ടൻഫാൻ
    @അജ്മൽലാലേട്ടൻഫാൻ 2 ปีที่แล้ว +12

    അമ്മയോട് എന്തൊക്കെ തിരക്കാണെങ്കിൽ കൂടി അമ്മയോടുള്ള സ്നേഹം കണ്ടില്ലേ 🥰🥰🥰

    • @wanderlust3327
      @wanderlust3327 2 ปีที่แล้ว

      Swantham ammaye vilikunnath valya karyamanallo

    • @MANIYAN73679
      @MANIYAN73679 2 ปีที่แล้ว

      @@wanderlust3327 swantham parentsine prayamakumbol vriddasadanathil kondu thallunna ninnepolulla makkal ulla kalath athoru valiya karyam thanneyanu

  • @tressajohn3269
    @tressajohn3269 4 ปีที่แล้ว +81

    Nishkalangamaya samsaram...Ammaye pole thanne lalettanum...

  • @manjunathsreedharan99
    @manjunathsreedharan99 4 ปีที่แล้ว +23

    The mother who gave birth to a legend : nanni amma lalettane njngal malayalikalku thannathil ❤️🙏🏻

  • @anithjoseph8730
    @anithjoseph8730 4 ปีที่แล้ว +18

    Happy birthday dr ലാലേട്ടന്...

  • @circleinspector8184
    @circleinspector8184 4 ปีที่แล้ว +18

    നടനവിസ്മയം ഞങ്ങളുടെ ഏട്ടന് 60ന്റെ പിറന്നാൾ 🎂ആശംസകൾ

  • @bprabheesh6240
    @bprabheesh6240 2 ปีที่แล้ว +6

    Lalettante Amma❤❤️😍

  • @monishthomasp
    @monishthomasp 3 ปีที่แล้ว +17

    Love the way she talks.. 🥰😘😘❤️ She’s very innocent.

  • @sweetfond
    @sweetfond 4 ปีที่แล้ว +22

    I love to send zens of 'like' on this vid. How sweeeet his mom. Her genuineness and personality made him a great actor/person in India. I'm not a big fan on Mr. mohan, but nw feeling the reality as well.

  • @luciferl2909
    @luciferl2909 4 ปีที่แล้ว +52

    Lalettane pole thanne ammayum makkale ayal enn vilikkunna kelkkan nalla rasam

  • @vidya09
    @vidya09 4 ปีที่แล้ว +21

    The complete actor,Patriot,a good human being..our own lalettan💐

  • @mohammedmusthafa1762
    @mohammedmusthafa1762 3 ปีที่แล้ว +10

    Amma...❤️❤️❤️❤️

  • @rosemolstanley9411
    @rosemolstanley9411 3 ปีที่แล้ว +1

    ലാലേട്ടന്റെ സിനിമ മേഘലാ ജോലിയിൽ ഏറ്റവും ആത്മാർത്ഥമായും വളരെ സന്തോഷത്തോടെ ക്യത്യമായും സത്യസന്ധത മായും ഉത്തരവാദിത്വത്തോടെ യും കഠിന മായി അദ്ധ്വാനിച്ച് മറ്റുള്ളവരെ സന്തോഷത്തിൽകൊണ്ടുവരുവാനും സ്വന്തം ആരോഗ്യ ത്തെയും കണക്കിലെടുത്ത് കുടുംബത്തെ പരിപാലിച്ച് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന ലാലേട്ടന് നല്ല പ്രതിഫലം തന്നെ ലഭിക്കുന്നു.
    ലാലേട്ടൻ ഭാഗ്യവാനാണ്.❤️
    എന്നാൽ ഇതെല്ലാം ചെയ്തിട്ടും പ്രതിഫലമോ ,ഒരു സ്നേഹ ത്തോടെയുള്ള നന്ദി വാക്കോ, ഒരു കൂപ്പ്കൈയോ കിട്ടാതെ പോയ നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ. ഓർക്കുക അതുപോലെ എത്ര വ്യക്തകൾക്ക് അങ്ങനെ നൽകാതെ പോയി ,പരിഗണിക്കാതെ പോയി ട്ടുണ്ട് ഓർക്കുക വല്ലപ്പോഴും ❤️

  • @ponnu2244
    @ponnu2244 3 ปีที่แล้ว +7

    Cute Amma❤️😘

  • @ragesheliyan909
    @ragesheliyan909 4 ปีที่แล้ว +7

    Sweet Amma How simple,understanding

  • @nichus8545
    @nichus8545 2 ปีที่แล้ว +2

    Endhoru paavama e amma... So cute 😍😘😘😘... Nalla samsaaram😘😘

  • @premasaseendran6076
    @premasaseendran6076 4 ปีที่แล้ว +8

    Nice to hear Mohan Lal Mother talking about her Son So good and his wife and children

  • @karishmavikas8475
    @karishmavikas8475 4 ปีที่แล้ว +15

    God bless Amma....❤

  • @linibalu3618
    @linibalu3618 4 ปีที่แล้ว +3

    ലാലേട്ടൻഒരു അത്ഭുതം തന്നെയാണ് ചില നടന്മാർക് കോമെടി അറിയില്ല ആക്ഷൻ അറിയില്ല ഡാൻസ് അറിയില്ല paattuw

  • @sanmusiclover06
    @sanmusiclover06 4 ปีที่แล้ว +23

    Lalettan... 😍😍😍🙏

  • @georgevarghese5448
    @georgevarghese5448 4 ปีที่แล้ว +16

    Cute amma ❤️

  • @pkmdindia2626
    @pkmdindia2626 4 ปีที่แล้ว +6

    Lucky Mother. Got a great son

  • @anuraj7028
    @anuraj7028 4 ปีที่แล้ว +33

    Happy' birthday🎂🎉🎁 lalettaaa

  • @muhammedfayis8770
    @muhammedfayis8770 4 ปีที่แล้ว +170

    Mohalal thanee ammayude mugam

  • @Onlineontime472
    @Onlineontime472 4 ปีที่แล้ว +5

    Happy birthday ലാലേട്ടാ 😍😍

  • @jayaprakashk5607
    @jayaprakashk5607 4 ปีที่แล้ว +14

    Happy birthday Lalettaaaa

  • @abhishekps9785
    @abhishekps9785 2 หลายเดือนก่อน +1

    Happy Birthday ❤

  • @neethukalangadan4634
    @neethukalangadan4634 3 ปีที่แล้ว +8

    How sweet❤️❤️

  • @shalinishalini1426
    @shalinishalini1426 3 ปีที่แล้ว +2

    Nanmayulla Amma, thanks god

  • @sudarsanansukumar734
    @sudarsanansukumar734 4 ปีที่แล้ว +8

    Monte Amma തന്നെ god bless you

  • @muhammedshahabas4943
    @muhammedshahabas4943 ปีที่แล้ว +2

    She is very innocent ❤️

  • @sabarithakkudu411
    @sabarithakkudu411 4 ปีที่แล้ว +9

    നല്ല സൗണ്ട്😍😍😍😍😍

  • @seleempawaz1978
    @seleempawaz1978 4 ปีที่แล้ว +6

    mother love sweet😍😍😍😍

  • @swethachakki996
    @swethachakki996 4 ปีที่แล้ว +13

    Sweet amma..so humble & simple😘😘😘

  • @aadhi7903
    @aadhi7903 3 ปีที่แล้ว +2

    Edaikkedaikku ee ammadae video nan kanum...enikkothiri estanu ee ammayae...varthamanam enthu rasanu...pavam sukhamilla nnu thonunnu eppo...eshwara ammayae sukhapeduthanae...🙏🙏🙏🙏

  • @hiihlow9184
    @hiihlow9184 4 ปีที่แล้ว +6

    Love u ammaa

  • @sharijinesh4498
    @sharijinesh4498 4 ปีที่แล้ว +31

    Ammayude athe samsaramanu Lalettanu...lalettan ithe pole makane Ayal ennu sambhodhana cheythirunnu ..

  • @reejaa212
    @reejaa212 4 ปีที่แล้ว +9

    Happy Birthday ലാലേട്ടൻ 🌹🌹

  • @tanvitripathi3997
    @tanvitripathi3997 หลายเดือนก่อน

    അവളുടെ ശബ്ദം ശരിക്കും മനോഹരമാണ് ❤😍

  • @shereenaabdulkhadar8274
    @shereenaabdulkhadar8274 2 ปีที่แล้ว +1

    എന്ത് രസമാണ് സംസാരം

  • @thegreatartgallery9811
    @thegreatartgallery9811 4 ปีที่แล้ว +6

    Mother is great

  • @kichukichuz6064
    @kichukichuz6064 3 ปีที่แล้ว +4

    Cute voice

  • @vishnuvishnuir6387
    @vishnuvishnuir6387 2 ปีที่แล้ว +1

    Ammaaa ummaaaa !!!

  • @femithasebastian4038
    @femithasebastian4038 3 ปีที่แล้ว +14

    Nthoru pavam ammayanu, veruthalla lalettanum enganaye😍

  • @sumisasikumar9221
    @sumisasikumar9221 9 หลายเดือนก่อน +2

    Kaviyoor ponnamma and real mom of mohanlal really looks the same.

  • @mylifetravelbyadarsh7987
    @mylifetravelbyadarsh7987 4 ปีที่แล้ว +8

    അമ്മയുടെ ആ എളിമ.......😍😍😍😍😘😘😘

  • @hussainvaliyakath3700
    @hussainvaliyakath3700 2 ปีที่แล้ว +4

    Anoop menon ano interview cheyyunnathe?

  • @neethuneethu3083
    @neethuneethu3083 4 ปีที่แล้ว +2

    നല്ലൊരു amma......

  • @sinshasivan8134
    @sinshasivan8134 4 ปีที่แล้ว +6

    Happy birth day my dear lalettaaa

  • @rcj8712
    @rcj8712 3 ปีที่แล้ว +2

    Kaviyoor ponama athe chaaya❤😍