ചന്ദന മലർ 🚀 ON AIR 🥰🙌🏻

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2024
  • Chat with me
    telegram.me/joku10
    Not getting Notifications?
    Follow this Link
    telegram.me/joku10
    GEARS
    1.INTEL CORE 15 10400F 2.9 GHZ 6 CORE 12 THREAD PROCESSOR
    Rs.12750/-
    amzn.to/3tmVpzh
    2.GIGABYTE B460M DS3H V2 MOTHERBOARD
    Rs.8350/-
    amzn.to/48JJZpt
    3.CORSAIR VENGEANCE 16GB DDR4 3000MHZ RAM
    Rs.5850/-
    amzn.to/45o6woO
    4.CRUCIAL BX500 240GB SATA SSD
    Rs.2571/-
    amzn.to/3tkmK57
    5.SEAGATE BARRACUDA COMPUTE 1TB 7200RPM SATA HARDDISK
    Rs.3111/-
    amzn.to/3PO8E3s
    6.NVIDIA GeForce GTX 1660 SUPER GRAPHICS CARD
    Rs.39800/-
    amzn.to/3ZMVCYx
    7.COOLER MASTER MWE450 V2 80PLUS BRONZE 450WATTS POWER SUPPLY
    Rs.2666/-
    amzn.to/3ZNBeH5
    8.THERMALTAKE H200 TG SNOW EDITION WHITE CASE
    Rs.4584/-
    amzn.to/3PP0Crn
    9.MSI PRO MP242P (DUAL MONITOR)
    Rs.18800/-
    amzn.to/45mgHu0
    10.HP KM300F BACKLIGHT RGB KEYBOARD AND MOUSE
    Rs. 1350/-
    amzn.to/3LSAGtE
    11.FINGERS 1KVA UPS FR1097-4S
    Rs.3850/-
    amzn.to/46llJs9
    12. SAMSUNG 24-inch COLOR MONITOR (DUAL MONITOR) (LF24T350FHWXXL)
    amzn.to/3Q65nOh
    Don't Forget To Subscribe.. @jokustreaming
    This channel is to Support & Entertain People ( In a Nutshell; it's all for laugh.) 😍
    Thanks for watching my Content !!
    Feel free to subscribe if you like my (Tough Steps) contents!
    Send me your ideas at
    jo.ku.10
    For Paid Promotion
    geoabrahamgeorge@gmail.com
    Check My Channel's about For More
  • บันเทิง

ความคิดเห็น • 590

  • @rajeshvr6232
    @rajeshvr6232 5 วันที่ผ่านมา +364

    ഇതൊക്കെ അന്നും ഇന്നും കാണാത്തത്തിൽ ഞാൻ എന്നിൽ തന്നെ അഭിമാനിക്കുന്നു 😂👏

  • @ashlinhhh
    @ashlinhhh 5 วันที่ผ่านมา +420

    Nostalgic sireal 😂😂🤍

    • @Aryananadha
      @Aryananadha 5 วันที่ผ่านมา +6

      😂😂

  • @_sreedevi_3213
    @_sreedevi_3213 5 วันที่ผ่านมา +274

    Part 2 venam 😂❤

    • @bhubhu123
      @bhubhu123 5 วันที่ผ่านมา +1

      😂😂😂 hehe venam

  • @snehasundaran1480
    @snehasundaran1480 2 วันที่ผ่านมา +28

    ഇതൊക്കെയല്ലേ പണ്ട് കുത്തി ഇരുന്ന് കണ്ടത് എന്നോർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ സഹതാപം തോനുന്നു 😢😂 10 വർഷങ്ങൾക്ക് ഇപ്പുറവും വന്നു air ഇൽ കേറാൻ ഒരു യോഗം വേണം.. അന്ന് social media ഇത്ര ഇല്ലായിരുന്ന കൊണ്ട് രക്ഷപെട്ടു 😂😂

  • @ajithgp9760
    @ajithgp9760 5 วันที่ผ่านมา +99

    ചന്ദന മഴ അല്ല ചന്ദന വാഴകൾ 😂😂😂😂

  • @evn373
    @evn373 5 วันที่ผ่านมา +283

    Joku ten അറ്റെൻഷൻ പ്ലീസ്....പത്തരമാറ്റ് സീരിയൽ..റോസ്‌റ് cheyyuvo.....ചന്ദന mazha yude second part പോലെ ആണ് 😂😂...

    • @t.i.y.a8622
      @t.i.y.a8622 5 วันที่ผ่านมา +9

      Athe athee 😂😂

    • @anaghaanagha2911
      @anaghaanagha2911 5 วันที่ผ่านมา

      💯😹

    • @sree4407
      @sree4407 5 วันที่ผ่านมา +1

      Sathyam😂

    • @sreefx369
      @sreefx369 5 วันที่ผ่านมา +17

      😂😂അതല്ല 😂 ഏഷ്യാനെറ്റ്‌ 70% സീരിയലും ഒരേ കഥ ആണ് വർഷങ്ങൾ ആയിട്ട്

    • @sree4407
      @sree4407 5 วันที่ผ่านมา +5

      @@sreefx369 athum oru thuni udukkaatha sathyamaanu ( nagnamaya sathyam)😂

  • @arumariyathaval
    @arumariyathaval 5 วันที่ผ่านมา +173

    ഈ സീരിയൽ തീർന്നിട്ട് വർഷങ്ങൾ ആയി 😂😂 എന്നിട്ടും ഊക്കിന്ന് ഒരു കുറവും ഇല്ല 😂😂😂

  • @sreejac4258
    @sreejac4258 5 วันที่ผ่านมา +154

    എല്ലാ സീരിയലും ഇങ്ങനെ വലിച്ചുകീറി ഭിത്തിയിൽ ഒട്ടിക്കണം joku 🔥

    • @manjimas8649
      @manjimas8649 5 วันที่ผ่านมา

      Sathyam 😂

    • @user-dh6us8ie4c
      @user-dh6us8ie4c 3 วันที่ผ่านมา +1

      അതെ

    • @asnamuhsin7296
      @asnamuhsin7296 3 วันที่ผ่านมา

      sathyam ipo oru serial undallo patharamatt 😂

  • @alwii7823
    @alwii7823 5 วันที่ผ่านมา +75

    10:33 step mom ayirikkum😅

  • @sebanpaul7419
    @sebanpaul7419 4 วันที่ผ่านมา +36

    ഇത് കണ്ട് പ്രചോദനം കിട്ടിയ ഒരു അമ്മായിഅമ്മ ഉണ്ടായിരുന്നു എന്റെ ബന്ധത്തിൽ.. അധികം നാൾ കഴിയും മുൻപേ മരുമകൾ തന്നെ ഒതുക്കിയെന്നാ അറിഞ്ഞേ. അവള് ഏത് സീരിയൽ ആണാവോ കണ്ടേ 😂

  • @Rubeena262
    @Rubeena262 4 วันที่ผ่านมา +46

    അന്നൊക്കെ ഇത് കാണുമ്പോൾ ബല്യ കാര്യം പോലെ തോന്നി ഇപ്പോൾ കാണുമ്പോൾ ചിരിച്ചു ചത്തു 😂😂

  • @avanthisree
    @avanthisree 5 วันที่ผ่านมา +142

    ചേട്ടൻ വന്നോ ❤️👀
    ഇന്നിനി ചിരിച്ചു മരിക്കും 😂👀

  • @Suriya888binu
    @Suriya888binu 5 วันที่ผ่านมา +81

    ജോക്കു നിന്റെ വീഡിയോ കണ്ടിട്ട് ഒരു റിലാക്സേഷൻ ഉണ്ട് 😁😁😁

  • @misnak9238
    @misnak9238 5 วันที่ผ่านมา +526

    ജോക്കുട്ടൻ ഫാൻസ്‌ ആരൊക്കെ ❤️

    • @devikas231
      @devikas231 5 วันที่ผ่านมา +4

      🤩

    • @bhubhu123
      @bhubhu123 5 วันที่ผ่านมา +4

      Njn❤❤❤❤

    • @archanachinju1674
      @archanachinju1674 5 วันที่ผ่านมา +4

      ജോകുട്ടൻ ബൾബുകൾ ആരൊക്കെ😅😅

    • @bijubiju6077
      @bijubiju6077 5 วันที่ผ่านมา +1

      ജോകൂ എങ്ങനെ സതിക്കുന്നു 😜

    • @user-hu9xf2ol4g
      @user-hu9xf2ol4g 3 วันที่ผ่านมา +1

      ഞാൻ

  • @aneeani5880
    @aneeani5880 5 วันที่ผ่านมา +57

    ഇത് ശെരിക്കും ഒരു ഹിന്ദി സീരിയൽ ന്റെ റീമേക്ക് ആണ്‌ (ചന്ദന മഴ). അതിൽ ആ അമൃത ആയ ആൾ സ്കൂൾ povatha കുട്ടി ആണ്‌, so കുറച്ച് കൂടെ bedham ആയിരുന്നു പൊട്ടത്തരം ചെയ്യുമ്പോ, സ്കൂൾ പോയിട്ടില്ല ത്തത് കൊണ്ട്‌ aanennkulum parayam.
    Pakshe ഇതിൽ അമൃത ക്ക് 10 class full A+ 😂😂 enit ee pottathavarum ചെയ്യുന്നു.

    • @shamsismahs7319
      @shamsismahs7319 5 วันที่ผ่านมา +3

      Neenda 8varsham aayrnnu aa serial 😅 hindiyil..
      Ippolum und thonunn

    • @pkemng6492
      @pkemng6492 5 วันที่ผ่านมา

      ​@@shamsismahs7319 ehh epozum aa serial enda 😮

    • @mubashirack6891
      @mubashirack6891 3 วันที่ผ่านมา

      പേര് entha

    • @Ayshazahwa41
      @Ayshazahwa41 3 วันที่ผ่านมา

      @@mubashirack6891saath nibana sathiya

    • @Amaanheree
      @Amaanheree 2 วันที่ผ่านมา

      @@mubashirack6891saath nibhana sathiya

  • @user-dr8bd1we4s
    @user-dr8bd1we4s 5 วันที่ผ่านมา +45

    Nostu serial😂❣️
    Uyyoooo....chirich chirich oru vazhiyayi😹🙌

  • @Parvhh
    @Parvhh 5 วันที่ผ่านมา +15

    😂😂😂super പറഞ്ഞത് വളരെ ശരി ആണു ഇതാണ് ജീവിതം എന്ന് കരുതി സീരിയൽ real ആക്കി ജീവിക്കുന്ന aallukall ഉണ്ട് ഇതൊക്കെ എന്തോ real ആണു എന്ന്, ഇതിനൊക്കെ addict ആയി ജീവിക്കുന്ന എനിക്ക് അറിയാവുന്ന oru ഫാമിലി ഉണ്ട്

  • @aswanik3274
    @aswanik3274 5 วันที่ผ่านมา +34

    ചിരിച്ചു ചത്തു 😂😂😂😂😂

  • @Gemini515
    @Gemini515 5 วันที่ผ่านมา +79

    ചിരിപ്പിച്ച് കൊല്ലല്ലേ 😂😂😂. അമൃത പാമ്പിനെ കഴുത്ത് ഞെരിച്ച് കൊല്ല്ന്നത് കൂടി add ചെയ്യാർന്ന് 😌

    • @AnuPrinson-tt4ir
      @AnuPrinson-tt4ir 23 ชั่วโมงที่ผ่านมา

      😂😂😂😂😂

  • @ParuPraveen
    @ParuPraveen 5 วันที่ผ่านมา +135

    ഈ സീരിയൽ ഞാൻ ഒരു എപ്പിസോഡ് പോലുംവിടാതെ കാണുവായിരുന്നു 😂

    • @devuzz239
      @devuzz239 5 วันที่ผ่านมา +3

      Njnanum 😂😂

    • @user-vq8pe3cn9q
      @user-vq8pe3cn9q 5 วันที่ผ่านมา +6

      Ippo alojikkubol😂😂😂😂

    • @ParuPraveen
      @ParuPraveen 5 วันที่ผ่านมา +7

      ​@@user-vq8pe3cn9qചിരി വരുന്നു 😂😂😂😂

    • @ParuPraveen
      @ParuPraveen 5 วันที่ผ่านมา

      ​@@devuzz239😃😃

    • @mini-rb7xf
      @mini-rb7xf 5 วันที่ผ่านมา +3

      ennittu ippolum jeevanodey irikkunno?

  • @ASHIFPUTHUR-p2y
    @ASHIFPUTHUR-p2y 5 วันที่ผ่านมา +83

    പരസ്പരം, ചന്ദനമഴ ഈ രണ്ടു സീരിയൽ കഴിയാതെ രാത്രി ചോറ് തന്നെ കിട്ടില്ല 😌

    • @jithinponnus9034
      @jithinponnus9034 4 วันที่ผ่านมา +9

      വൈകീട്ട് 6 മണി മുതൽ 10 മണി വരെ വച്ച വെള്ളം കിട്ടാറില്ല ....
      "പോയി എടുത്ത് കുടിക്ക് അല്ലെങ്കിൽ പരസ്യം ആകട്ടെ" 😂😂😂😂

    • @Saheeraameerl
      @Saheeraameerl 4 วันที่ผ่านมา +2

      🤣🤣🤣

    • @mid_fx
      @mid_fx วันที่ผ่านมา

      kaalam maari.. kudumba vilakku theerumbozhekkum swiggy man food konduvarum..

  • @alwii7823
    @alwii7823 5 วันที่ผ่านมา +27

    12:45 ee prayathilum kazhapp thanne😅

  • @rinsilaraheem3385
    @rinsilaraheem3385 3 วันที่ผ่านมา +11

    15:57 : സത്യം 🙂💯

  • @meethuvaisakh8955
    @meethuvaisakh8955 5 วันที่ผ่านมา +49

    ഇവന് പീരിയഡ്‌സ് ആണെന്ന് തോന്നുന്നു 😂😂😂😂thug man ❤️

  • @adithyac.s3016
    @adithyac.s3016 วันที่ผ่านมา +9

    Ee serial pand kandath orkumbol😂😂

  • @adhipaantony6984
    @adhipaantony6984 5 วันที่ผ่านมา +25

    Second part vennam, ithill Mayavathi ennu parayunna character nte miss cheyithu 😂
    Waiting for 2nd part

    • @vichnukoman
      @vichnukoman 15 ชั่วโมงที่ผ่านมา

      Exactly mayavathi was the highlight 😂 😂 😂

  • @DONX0-nv2wj
    @DONX0-nv2wj 5 วันที่ผ่านมา +22

    ചന്ദന മയിർ 💯

  • @ansina_ain_shefeek2609
    @ansina_ain_shefeek2609 5 วันที่ผ่านมา +14

    Brooooo... ആദ്യായിട്ടാ ഈ ചാനൽ കാണുന്നെ... ചിരിച്ചു മരിച്ചു... 🤣🤣🤣🤣🤣🤣

  • @anjaliannajohnson9167
    @anjaliannajohnson9167 2 วันที่ผ่านมา +12

    5:28 come on urmu😂😂😂😂😂

  • @alphyjoy3373
    @alphyjoy3373 5 วันที่ผ่านมา +19

    Ee serial effects oke ippozhum nammude idayil und .pallarum experience cheythu kannum

  • @swathishibu1373
    @swathishibu1373 วันที่ผ่านมา +3

    പണ്ട് ഇതൊക്കെ ആണല്ലോ ഇരുന്ന് കണ്ടത് എന്നോർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ സഹതാപം തോന്നുന്നു 🥹🥹🥹🥹🥹🥹🥹🥹

  • @adameve628
    @adameve628 5 วันที่ผ่านมา +65

    ഇവർക്കെല്ലാം എന്തുവാ ആദ്യം ഒന്ന് പറയും പിന്നെ opposite പറയും .... ഇതെല്ലാം കണ്ടു fans ആയവരുടെ മാനസിക അവസ്ഥ 🙏

  • @rashid3385
    @rashid3385 5 วันที่ผ่านมา +10

    എന്റെ അണ്ണാ ഇങ്ങനെ ചിരിപ്പിക്കല്ലേ 😂😂😂waiting second part😂😂

  • @sumaks738
    @sumaks738 2 วันที่ผ่านมา +8

    എന്റെ അച്ഛന്റെ അമ്മ പറയും കുടുംബവിളക്ക് സീരിയൽ കണ്ട് പഠിക്കണം എന്ന് കല്യാണം കഴിഞ്ഞ് പോകുപ്പോൾ അതുപോലെ പെരുമാറണം എന്ന് അതിലെ സുമിത്ര പോലെ ആകണം എന്ന് 🤣🤣🤣

    • @MalavikaMaluzz-ln8so
      @MalavikaMaluzz-ln8so วันที่ผ่านมา +2

      എന്നാൽ ജീവിതം നായ നക്കി എന്ന് പറഞ്ഞാൽ മതി 😂😂😂

  • @garuda8295
    @garuda8295 3 วันที่ผ่านมา +7

    Thanikku eppozhano neram veluthey...ethu ennoooooo erangiya sadhanam...

  • @jjjDM
    @jjjDM 5 วันที่ผ่านมา +14

    10:12 😂😂😂😂😂😂

  • @Ntj4263
    @Ntj4263 5 วันที่ผ่านมา +11

    16:00❤true pinne njanum karanjid ithu kandu🥺

  • @alwii7823
    @alwii7823 5 วันที่ผ่านมา +15

    12:05 🙃💯

  • @shinuponnu6855
    @shinuponnu6855 4 วันที่ผ่านมา +6

    Ente ponno ith chirichu chath 😅 super ❤🎉

  • @joshinjoy5670
    @joshinjoy5670 5 วันที่ผ่านมา +6

    ഒരുപാട് സന്തോഷം...🙏 part 2,3,4 ഒക്കെ ഇണ്ടേൽ ☺️

  • @NextEraRenox
    @NextEraRenox 4 วันที่ผ่านมา +5

    Jokuten Back to track,it was boring from last 2 months, ipppo super aayi

  • @botgamingbotgaming1231
    @botgamingbotgaming1231 5 วันที่ผ่านมา +8

    Innathe poli😄

  • @muhammadshaheen2138
    @muhammadshaheen2138 2 วันที่ผ่านมา +3

    Ente ponnadaaave chirich oru vazi aayi 😂❤

  • @ramlarasak8509
    @ramlarasak8509 5 วันที่ผ่านมา +8

    Polichadukkkiii mutheeeer😅😅😅😅😅😅😅😅😅😅😂😂😂😂😂😂😂😂😂😂 chirich chathhhhhhhh first half kidilam uuokk second half okkkk ...... brilliant 🎉🎉🎉

  • @FathimathSafana
    @FathimathSafana 5 วันที่ผ่านมา +7

    Part 2 venaaam plzzz😂😂😂😂😂 Adipoli Vidio🔥🔥🔥🔥🔥🔥

  • @keethuu
    @keethuu 5 วันที่ผ่านมา +11

    Waiting ayrunn🤣 nostalgia 😆😆serial

  • @Abhijith-fi8nj
    @Abhijith-fi8nj 5 วันที่ผ่านมา +10

    Vekam part 2 ittekane 😄😄 i am Waitting 🙃

  • @Robin-ps4mg
    @Robin-ps4mg 4 วันที่ผ่านมา +6

    Super

  • @3glyf
    @3glyf 5 วันที่ผ่านมา +6

    Joku is back!!
    Lessgoo

  • @pavanaayis619
    @pavanaayis619 5 วันที่ผ่านมา +12

    14:34😂😂

  • @Mark12560
    @Mark12560 5 วันที่ผ่านมา +5

    Iniyum video cheyuka kaathirikkunnu next videokk vendi

  • @teddylover914
    @teddylover914 5 วันที่ผ่านมา +6

    2 ദിവസം മുന്നേ വരെ ഈ സീരിയൽ കണ്ടുകൊണ്ട് ഇരുന്ന ഞാൻ 🥲

  • @athiraa_DM_333
    @athiraa_DM_333 5 วันที่ผ่านมา +6

    Adipowlli 😂😂😂 Part 2 venam

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 5 วันที่ผ่านมา +5

    ഇതിന്റെ part 2 വേണം..... ഇനിയും ചിരിക്കണം

  • @nijojomon34
    @nijojomon34 5 วันที่ผ่านมา +11

    Poli annaa 😊😂😂

  • @bhubhu123
    @bhubhu123 5 วันที่ผ่านมา +4

    Nostuuu serial
    Oru kaalathu ith full episode kaanunna njn ippozhann chettan ingane okke parayumbo potti chirikkunne........😂😂😂😂😂😂😂
    Love you chetta ❤❤❤❤❤❤

  • @aleenababu7973
    @aleenababu7973 5 วันที่ผ่านมา +2

    Waiting for Part 2 ❤

  • @Anonymous-vb6md
    @Anonymous-vb6md 4 วันที่ผ่านมา +5

    3:47 😮😂

  • @fathimasanack1730
    @fathimasanack1730 5 วันที่ผ่านมา +11

    🙌🏻😆

  • @arunuthaman3689
    @arunuthaman3689 4 วันที่ผ่านมา +6

    1:22 😂😂

  • @abhigaming1216
    @abhigaming1216 5 วันที่ผ่านมา +3

    Part 2 venam❤

  • @narmada791
    @narmada791 5 วันที่ผ่านมา +4

    ചിരിച്ച് വയ്യാണ്ടായി 🤣🤣🤣🤣next part വേണം.. Plzzzzzzzz

  • @ShifanaShaji-u8n
    @ShifanaShaji-u8n 5 วันที่ผ่านมา +3

    Part 2 waiting 😅

  • @robbiereyes6977
    @robbiereyes6977 5 วันที่ผ่านมา +5

    5.36 രാജവംബാല 😂

  • @parvathipradeep8414
    @parvathipradeep8414 5 วันที่ผ่านมา +2

    Pls do other one like this chandanamazha bro

  • @Malluvibewithsumith
    @Malluvibewithsumith 5 วันที่ผ่านมา +7

    ചിരിച്ച് ഒരു വഴിയായി 😂

  • @Gamingdude01010
    @Gamingdude01010 3 วันที่ผ่านมา +2

    Ente ponno ennada uwwwe ufff ❤❤❤

  • @sherinj9957
    @sherinj9957 5 วันที่ผ่านมา +6

    8:28 😂😂😂

  • @Ponnus2456
    @Ponnus2456 5 วันที่ผ่านมา +2

    Part 2 venam 🎉🎉

  • @fathimarasha85
    @fathimarasha85 3 วันที่ผ่านมา +3

    5:36

  • @neharahman1149
    @neharahman1149 วันที่ผ่านมา +1

    10:13 Man he looked cute laughing 😂❤

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2sn 2 วันที่ผ่านมา +3

    Ayo oru kazhija kalam undarnu 😌amirthaye pole avan ammayamamar marumakalod parayuna aaa kalam 🤣

  • @R.S.Abinath
    @R.S.Abinath 3 วันที่ผ่านมา +3

    Jokutta it's wonderful 😂😂😂😂

  • @Tokyotalkies123
    @Tokyotalkies123 5 วันที่ผ่านมา +7

    10:11 🤣

  • @PeacefulStork-il7to
    @PeacefulStork-il7to 5 วันที่ผ่านมา +6

    Bro 2nd part venam😂

  • @olinsekhar
    @olinsekhar 5 วันที่ผ่านมา +5

    Chappathi kkum bhoori kkum 8 tharam curry ennu🤣

  • @selenophile668
    @selenophile668 วันที่ผ่านมา +2

    Ippo reels thuranna chandhanamzha ahn full 🙂😂🚶🏻‍♀️

  • @adarshck1485
    @adarshck1485 5 วันที่ผ่านมา +5

    Joku ten back🙌

  • @user-dh9li5rr9l
    @user-dh9li5rr9l 5 วันที่ผ่านมา +2

    polich machane😂😅

  • @Rahulkannan12345
    @Rahulkannan12345 5 วันที่ผ่านมา +2

    Othiri ചിരിച്ചു😂

  • @Hyla525
    @Hyla525 5 วันที่ผ่านมา

    Part 2 venam❤❤❤❤❤❤

  • @birds...4120
    @birds...4120 2 วันที่ผ่านมา +1

    Part 2 venam... 🔥🔥🔥

  • @kich_____uh__z
    @kich_____uh__z 4 วันที่ผ่านมา +4

    ചന്ദന മഴ ❌ചന്തിക്ക് മൊഴ ✅

  • @evn373
    @evn373 5 วันที่ผ่านมา +6

    നെറ്റിയിൽ എന്താ isro yude റോക്കറ്റ് ooo😂😂😂😂😂..

  • @CHARLOTTE-eb6ug
    @CHARLOTTE-eb6ug 3 วันที่ผ่านมา +3

    Serialne roast cheythath nannaayittund..... Such a toxic serial 😢 but Amritha enna character cheyth Meghna real lifeil oru saadhu anu othiri struggle cheyth success aaya person...... Pinne roadnte kryam paranjath ath aah chechikk pattiya oru abadham aanu.... Please dont hurt her💔

  • @ratheeshkumar341
    @ratheeshkumar341 5 วันที่ผ่านมา +2

    Second part plzzzzzz😂😂😂😂

  • @hmhm963
    @hmhm963 5 วันที่ผ่านมา +1

    Prime joku returns

  • @mssethulakshmy2971
    @mssethulakshmy2971 5 วันที่ผ่านมา +2

    5:28 aa "come on urmu"

  • @fathimaV971
    @fathimaV971 4 วันที่ผ่านมา +1

    Chettaa... scn thanne😂❤🔥

  • @reshmi1467
    @reshmi1467 5 วันที่ผ่านมา +2

    Part 2venam 😢🥲

  • @nivinbasheer3736
    @nivinbasheer3736 3 วันที่ผ่านมา

    Bro need more of these reacts

  • @adhithyatajayan3984
    @adhithyatajayan3984 5 วันที่ผ่านมา

    Plzz more of the same serial

  • @sonamariyam879
    @sonamariyam879 5 วันที่ผ่านมา +1

    Ithinte second part koode venamaayirunnu chirichu oruvazhiyaayii 😊😊😊😅

  • @AstrooGaming
    @AstrooGaming 5 วันที่ผ่านมา +1

    Part 2

  • @dymonchattambi6517
    @dymonchattambi6517 5 วันที่ผ่านมา

    Part two please....

  • @stalinthomas9470
    @stalinthomas9470 5 วันที่ผ่านมา

    Ente Ammo Poli.

  • @rajsavi716
    @rajsavi716 5 วันที่ผ่านมา

    ❤️❤️

  • @athulraj8094
    @athulraj8094 5 วันที่ผ่านมา +4

    ചന്ദന മലർ 🚀 ON AIR 🥰🙌🏻

  • @midhunkumar7960
    @midhunkumar7960 5 วันที่ผ่านมา +1

    10:13 🤣🤣🤣🤣🤣🤣🤣🤣🤣

  • @badalbaiju3010
    @badalbaiju3010 5 วันที่ผ่านมา

    After a long tym u make me laugh like when I watch old vedios of yours😻😂😂