പ്രണയം സിനിമയിൽ നിന്ന് തന്നെ ആയിരുന്നു ; പക്ഷെ എനിക്ക് തന്നെ വർക്ക് ഔട്ട് ആയില്ല : നവ്യ നായർ

แชร์
ฝัง
  • เผยแพร่เมื่อ 20 มี.ค. 2022
  • Reporter Live
    Reporter Live is the cyberspace of Reporter TV, the first journalist led news channel in Malayalam.
    With the most energetic news team in Kerala television lead by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, team Reporter has continued to show excellence.
    Shows Telecasted:
    * Editor's Hour
    * Meet The Editors
    * Close Encounter
    * 3PM Debate
    * Reporter Interactives
    * My Doctor
    * Reporter Explainer and ​Several unique tales
    #ReporterLive #ReporterTV #MalayalamNews #Kerala #NewsUpdates
    Explore Reporter Live via various Social Media Platforms :
    Website ► www.reporterlive.com
    Facebook► / reporterlive
    Telegram ►t.me/ReporterTVnews
    TH-cam1► / @reporterlive
    TH-cam2► / @reportertv224
    Twitter 1 ► / reportertv_news
    Twitter 2 ► / reporter_tv
    With Regards
    Team Reporter

ความคิดเห็น • 387

  • @ambudubasil1451
    @ambudubasil1451 2 ปีที่แล้ว +485

    Genuine ആയി സംസാരിക്കുക എന്നത് ഒരു ' quality ' ആണ്

    • @LifeTaleVlogs
      @LifeTaleVlogs 2 ปีที่แล้ว +1

      th-cam.com/video/BqK5g68iuS4/w-d-xo.html❤

  • @SunilKumar-dr8iu
    @SunilKumar-dr8iu 2 ปีที่แล้ว +188

    I dont understand why the interviewers asked questions related to her personal life. it appeared to be an inappropriate act from a matured person like Nikesh . Some how she managed the questions diplomatically without getting offended . In this interview we see a talented , matured , bold , intelligent and diplomatic actress in Navya.Congratulations.

    • @LifeTaleVlogs
      @LifeTaleVlogs 2 ปีที่แล้ว

      th-cam.com/video/BqK5g68iuS4/w-d-xo.html

    • @rinup1
      @rinup1 2 ปีที่แล้ว

      for views

    • @thundian
      @thundian 2 ปีที่แล้ว +1

      They always discus the questions before recording starts and the questions will be approved by both parties. Pretty sure she was fine with those questions.

    • @nikso2197
      @nikso2197 2 ปีที่แล้ว

      Tht is a well planned marketing yaar.. thts for movie promotion. . Otherwise I don't think Nikesh will be interested to know abt her ex-bf, tht too at this time, whn she is married and well settled..

  • @unnipandikkad8791
    @unnipandikkad8791 2 ปีที่แล้ว +295

    നവ്യ ഒരു കിടിലം നടി മാത്രമല്ല ഒരു കിടുക്കാച്ചി മനുഷ്യ സ്നേഹിയും ബുദ്ധിമതിയും metuerd artist കൂടിയാണ്... ഈ വർഷത്തെ സംസ്ഥാന അവാർഡും നമ്മുടെ ഈ നവ്യക്കായിരിക്കും.... ഉറപ്പാണ്...

    • @arunajay1896
      @arunajay1896 2 ปีที่แล้ว +5

      No man.... Ee kazhija state awrdil ee filim ozhivakii... Ath chila aalukal news aakiyirunu..... Chechiku deserving ayirunu award

    • @unnipandikkad8791
      @unnipandikkad8791 2 ปีที่แล้ว +7

      @@arunajay1896 മച്ചാ ഇത് ഈ വർഷംറിലീസ് ആണ്. അപ്പൊ ഈ വർഷത്തേ അവാർഡിനാണ് പരിഗണിക്കുകയുള്ളൂ. പിന്നെ ഇതിന് നവ്യക്ക് j c ഡാനിയൽ ഫൗണ്ടേഷൻ അവാർഡ് കിട്ടിരിരുന്നു മികച്ച നടിക്കുള്ളത് അറിഞ്ഞിരുന്നില്ലേ ഇത്... Enthaanu
      മച്ചാ

    • @arunajay1896
      @arunajay1896 2 ปีที่แล้ว +4

      @@unnipandikkad8791 yes bro filim ee kazhija state awrdilum jc Daniel awrd athiloke pariganichu..... State awardil ninnum manapoorvam ee filim first round il ozhivakki... Sarikum best actress award kittendathayirunnu.. Jc Daniel award kitty....

    • @LifeTaleVlogs
      @LifeTaleVlogs 2 ปีที่แล้ว

      th-cam.com/video/BqK5g68iuS4/w-d-xo.html❤

    • @thoufeequemuhammed4287
      @thoufeequemuhammed4287 2 ปีที่แล้ว +6

      കഴിഞ്ഞ വർഷത്തെ ഫസ്റ്റ് റൗണ്ടിൽ രണ്ട് ജൂറി അംഗങ്ങൾ ചില പ്രതികാര നടപടി പോലെ ഈ പടത്തെ തഴഞ്ഞു.നവ്യക്ക് ലഭിക്കേണ്ടിയിരുന്ന അവാർഡ് ഒരു യോഗ്യതയുമില്ലാത്ത അന്ന ബെന്നിന് നൽകി.

  • @libahanoon7847
    @libahanoon7847 2 ปีที่แล้ว +22

    ചില ചോദ്യങ്ങൾ അനാവശ്യമായി പ്പോയി.... നവ്യയുടെ പക്വതയുള്ള മറുപടിക്ക് 👍🏼

  • @chandhana8949
    @chandhana8949 2 ปีที่แล้ว +47

    നവ്യ ചേച്ചിയുടെ കാഴ്ചപാടുകളോട് ഒരുപാടു ഇഷ്ടം.. ഒരു നല്ല നടി മാത്രമല്ല അതിനേക്കാൾ നല്ല വ്യക്തി കൂടിയാണ് നവ്യ ചേച്ചി ❤😍

  • @truelife2298
    @truelife2298 2 ปีที่แล้ว +41

    അന്നും ഇന്നും നവ്യ ഇഷ്ടം ❤️❤️

  • @hiranchanga6328
    @hiranchanga6328 2 ปีที่แล้ว +459

    ശരിക്കും പഴയ നവ്യയോടെ നവ്യയുടെ അഭിനയത്തോട് യാതൊരു ഇതും ഇല്ലായിരുന്നു.. പക്ഷേ ഇപ്പൊ നവ്യ by person and by acting എന്തോ ഇഷ്ടപെടുന്നു. Keep going

    • @bindhumurali3571
      @bindhumurali3571 2 ปีที่แล้ว +2

      Yes

    • @anurajesh7636
      @anurajesh7636 2 ปีที่แล้ว +4

      S... Aa paranjathaanu sheri..

    • @aswathisabith379
      @aswathisabith379 2 ปีที่แล้ว +2

      Sarikkum

    • @kamarudheenps
      @kamarudheenps 2 ปีที่แล้ว +3

      True

    • @r_h4942
      @r_h4942 2 ปีที่แล้ว +19

      Never..pazhaya navy super aayirunnu..especially navyayude songs..expressions dance okke kidu aan

  • @rasheenabeegam9300
    @rasheenabeegam9300 2 ปีที่แล้ว +226

    പ്രണയം ഇല്ലാത്തവരായി ആരും ഉണ്ടാവില്ല, പക്ഷെ ഒരു dhampatyamayi കഴിയുന്നവരോട് കുറച്ച് നഷ്ടപെട്ട ചോദ്യങ്ങൾ ഒഴിവാക്കാമായിരുന്നു.

  • @smithack1
    @smithack1 2 ปีที่แล้ว +64

    Enna pinne snehicha nadante name koodi paranju tharam navaya👌 reply.avar marriage cheythu sugam ayi jeevikkunnu pazhaya karyangal enthina chikayunnathu.premam illatha oru manushyarum boomiyil undakilla atleast oneside love enkilum🙏🙏

  • @gibbsmodricbrothers555
    @gibbsmodricbrothers555 2 ปีที่แล้ว +1

    👍🤝👌

  • @sobinkarakkattu8765
    @sobinkarakkattu8765 ปีที่แล้ว +13

    സോഷ്യൽ മീഡിയയ്ക്ക് പോലും ജീവിതം ആയി ബന്ധം ഇല്ല 👍👍സത്യം

  • @naturelover6250
    @naturelover6250 2 ปีที่แล้ว +7

    Premathe kurichulla aa chothyam ozhivakkamayirunnu profession aayi benthapetta chothyam chothicha pore personal karyaghal chothich avare bhuthimuttikunath enthina

  • @somankb7196
    @somankb7196 2 ปีที่แล้ว +160

    ആരൊക്കെയോ നിന്ന് തുമ്മുന്നുണ്ടാവും 😀👍

  • @Ammu-gm9cv
    @Ammu-gm9cv 2 ปีที่แล้ว +44

    നവ്യ ഇത്രയ്ക്കും പൊളിയായിരുന്നുല്ലേ..!!!!!❤️👌🏼

  • @varunka80
    @varunka80 2 ปีที่แล้ว +21

    ആദ്യമായി പ്രണയം തോന്നിയ 'കഥാപാത്രം' ബാലാമണി ആയിരുന്നു, ഒരു പക്ഷെ അതു നവ്യ ആയതു കൊണ്ടു മാത്രം ആയിരിക്കാം..

  • @Ak-Nadelkar
    @Ak-Nadelkar 2 ปีที่แล้ว +10

    I liked the transparency she maintained in the discussions
    I think she deserves better..

  • @kuttapaye733
    @kuttapaye733 ปีที่แล้ว +12

    നാവ്യ 10 വർഷം കൊണ്ട് ഒരുപാട് പഠിച്ചു നല്ല മോട്ടിവേഷൻ നടിയും കുടിയാണ് എനിക്ക് നവ്യയുടെ ചില ചിന്തകൾ വലിയ ഇഷ്ടമാണ് നല്ല ഭാവിയുള്ള നടിയാണ്

  • @delishababu
    @delishababu 2 ปีที่แล้ว +27

    I didn't like the old Navya.. but now I like her attitude and personality.

  • @sajikumar2380
    @sajikumar2380 2 ปีที่แล้ว +87

    നവ്യയുടെ ആക്ടിംഗ് നവ്യയുടെ ഇൻറർവ്യൂ നല്ലൊരു രസമാണ്

  • @celinidukki4726
    @celinidukki4726 2 ปีที่แล้ว +13

    Navya happy to see you. Thanks Nikesh sir.

  • @singleboban7926
    @singleboban7926 2 ปีที่แล้ว +25

    പ്രണയം ആരോട് ആയിരുന്നു എന്നു ചോദിച്ചു കുഴപ്പിക്കരുത് ❤️അവർക്കു ഒരു ഫാമിലി ഉണ്ട് ❤️പ്രണയം ഇല്ലാത്ത ആരാ ❤️❤️❤️❤️

    • @surya143s
      @surya143s ปีที่แล้ว +1

      ​@@Kuttoosan-loves-dakini navya yude aadya padam ഇഷ്ടം aanu. Pinneed mazhathullikilukkam ennitt aanu nandanam, kalyanaraman ok cheyyunne

  • @jaytee6373
    @jaytee6373 2 ปีที่แล้ว +45

    Genuine talk...👌👌👌

  • @aswathyadarsh7134
    @aswathyadarsh7134 2 ปีที่แล้ว +41

    Personal questions avoide.cheyyu plzz.chechi.personal.matter ethu ellam

  • @Karyam--
    @Karyam-- 2 ปีที่แล้ว +42

    *പൃഥ്വിരാജ് അല്ലേ നവ്യാ*?

  • @sindujeeva7549
    @sindujeeva7549 2 ปีที่แล้ว +3

    questiones on personal life shouldnot be asked
    they are artists but life is personal

  • @pothens9292
    @pothens9292 2 ปีที่แล้ว +8

    Welcome back dear navya

  • @vaishnaviravindran8217
    @vaishnaviravindran8217 ปีที่แล้ว +7

    എല്ലാം സത്യസന്ധമായി എത്ര നല്ല പെരുമാറ്റത്തിലാ സംസാരിക്കുന്നെ🥰🥰🥰

  • @jayesh4788
    @jayesh4788 2 ปีที่แล้ว +124

    She s good in interviews... mature woman

  • @aniami1000
    @aniami1000 2 ปีที่แล้ว +31

    ധന്യാ എന്റെ ടീച്ചറിന്റെ മോളെ.......❣️❣️❣️❣️🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @passionatehomemaker331
    @passionatehomemaker331 2 ปีที่แล้ว +13

    Nalla midikki aayit utharam paranju...nalla genuinity thonni oro interview lum....ishtam koodi ee interviews okke kettathinu shesham...avanvante cheithikal enthanennu krithyamaya bodham ulla athinu utharam kodukkanna aal....🙏🥰

  • @user-mi2up6rv2z
    @user-mi2up6rv2z 2 ปีที่แล้ว +41

    Prithviraj aayirikkum 🤩🤩

  • @saranyasworld8967
    @saranyasworld8967 2 ปีที่แล้ว +1

    💐💐💐💐💐

  • @dia6976
    @dia6976 2 ปีที่แล้ว +182

    കല്യാണസം കഴിഞ്ഞാൽ ജീവിതം പഠിക്കും.അതാണ് സത്യം

    • @devi1445
      @devi1445 2 ปีที่แล้ว +1

      True..

    • @karunaas3626
      @karunaas3626 2 ปีที่แล้ว +28

      Kalyanam kazhikkathavar entha jeevikkan padikkathavar ano?

    • @dhanyamohan9717
      @dhanyamohan9717 2 ปีที่แล้ว +11

      @@karunaas3626 nigal vivahitha anaengil orikkalum ee oru question chodikkilla

    • @user-cr3lj8uz2s
      @user-cr3lj8uz2s 2 ปีที่แล้ว +9

      കല്യാണം കഴിഞ്ഞാൽ എന്ത് ജീവിതം പഠിക്കാൻ?കുറച്ചു ഉദാഹരണങ്ങൾ പറയാമോ??

    • @karunaas3626
      @karunaas3626 2 ปีที่แล้ว +21

      @@dhanyamohan9717 jeevikkan padikkan kalyanam kazhikkanam ennonnum illa.... For example: Dr. A P J Abdul Kalam jeevitham padikkatha aalayirunno? Vivahathinu munp full parents ne depend ayi irikkunnavarkku chilapo kalyanam kazhiyumbo jeevitham padichu eñnokke thonnum... Athu verum thonnalanu...😂

  • @jasminejoseph8715
    @jasminejoseph8715 2 ปีที่แล้ว +51

    She s very transperent n brilliant...
    👍

  • @23vlogs96
    @23vlogs96 2 ปีที่แล้ว +47

    Ayyoda enthu rasava ee interview kand irikkan....she is very open minded person 😍😎👍

    • @LifeTaleVlogs
      @LifeTaleVlogs 2 ปีที่แล้ว

      th-cam.com/video/BqK5g68iuS4/w-d-xo.html❤

  • @jose-qb6zm
    @jose-qb6zm 2 ปีที่แล้ว +15

    Sherikkum nammal malayalikal Kavyaye kore pokki pokki avale ippol potta kinattil thaathi. Ennal annum Navyayum Meerayum ivide undarunnu. Avare nammal mind cheythilla. Oru pakshe nishchayamaayum Kavyayekkal ethrayo uyarathilaanu Navyayum Meerayum.

  • @humanhuman9299
    @humanhuman9299 2 ปีที่แล้ว +80

    Reporter channel.. Nikesh sir nte aduthennu oru nilavarathil thaazhe ulla questions njan pratheekshikunilla... Ithil gaps fill cheyyan enna pole anavashya questions chodikunnu.. She is actually very good to talk to abt social affairs or the politics in movie field and all.. Why dont u guys concentrate on such things rather than her prior affairs..athokke ipo chodichu parayippikkan shremikkunnathinte uddeshyom enthanu?

    • @anagha791
      @anagha791 2 ปีที่แล้ว +2

      അങ്ങനെയുള്ള ചോദ്യമാണെന്ന് thumbnail കണ്ടുകാണുമല്ലോ താങ്കൾ പിന്നെ എന്തിനാണ് താല്പര്യമില്ലെങ്കിൽ ഈ vedio കണ്ടത്?

    • @humanhuman9299
      @humanhuman9299 2 ปีที่แล้ว +1

      @@anagha791 of course thumbnail kanditum koode thanne aanu njanum kandathu. But, rather than that I have been watching all her interviews because I like her way of answering questions asked.. Nikesh nte avumbol kore koode nalla reethiyil aavum ennu vechu.. but, kandathil vechu etavum moshamayi thonniye interview on her aanu ithu. Veruthe oru interview pole.. Also, aaru aare interview cheyyunne ennullathanu eniku imp.. click bait ayathu kondu ozhivakaarilla angine ullathu

  • @Chinu262
    @Chinu262 2 ปีที่แล้ว +35

    നവ്യ ചേച്ചി ❤❤❤

  • @sf9681
    @sf9681 2 ปีที่แล้ว +47

    പ്രണയത്തെ കുറിച്ച് ചോദിക്കുമ്പോൾ നികേഷ് കുമാറിന് എന്താ ഒരു നാണം 😜

  • @sathixdevi9340
    @sathixdevi9340 2 ปีที่แล้ว +15

    As if he is interviewing some politician , trying to get some truth.. She is married and having kid now asking about ex-love .same question to be asked to that guy and wanted to see his wife reaction 🤥

  • @meenar4784
    @meenar4784 2 ปีที่แล้ว +41

    Nikesh sir your preparation for interviewing Navya was not at all enough... please make use of this kind of actress for better answers

  • @safeena-fathima
    @safeena-fathima 2 ปีที่แล้ว +13

    നികേഷ് എന്ത് ഉദ്ദേശിച്ചണാവോ... അയ്യേ.... നവ്യ നന്നായി ഉത്തരം നൽകി

  • @user-pq3sg2uc3f
    @user-pq3sg2uc3f 2 ปีที่แล้ว +9

    ഇതു കാണുമ്പോൾ നികേഷിന് നവ്യയോട് crush ഉള്ളത് പോലെ തോന്നുന്നു. 😂

  • @vidhyapadmakumar4115
    @vidhyapadmakumar4115 2 ปีที่แล้ว +5

    Ee interview cheyunavarde bharyamaroda ee vaka personal qns chodicha ivark ishtapedumo.. Onetime chodichu vidillla.. Veendum veendum.. Vere ethelum feminichi arnel valichkeeri otichene..
    Navya is simply superb..🥰

  • @easydrawings503
    @easydrawings503 2 ปีที่แล้ว +153

    ഇതിനിടയിൽ നികേഷിന് നാണം വന്നു...കാലു കൊണ്ടു നിലത്തു കളം വരച്ചു...നവ്യക്ക് അത്രേം പോലും നാണം വന്നില്ല....എന്റെ നികേഷേ...🙏

  • @jaseenajaseena9224
    @jaseenajaseena9224 2 ปีที่แล้ว +81

    ഇപ്പൊ എവിടെ നോക്കിയാലും നവ്യാ ആണല്ലോ

    • @krishnamoorthy2118
      @krishnamoorthy2118 2 ปีที่แล้ว +2

      പുതിയ സിനിമയുടെ പ്രോമോഷന് വേണ്ടിയുള്ള ഇന്റർവ്യൂസ് ആണ്

  • @SeethaGopalakrishna
    @SeethaGopalakrishna 2 ปีที่แล้ว +96

    These two guys were totally demolished by this young smart girl.Good on you Navya

    • @meenu5920
      @meenu5920 2 ปีที่แล้ว +1

      Who?

    • @ramyachithra6
      @ramyachithra6 2 ปีที่แล้ว +1

      @@meenu5920 who is taking interview .those ppl

    • @LifeTaleVlogs
      @LifeTaleVlogs 2 ปีที่แล้ว

      th-cam.com/video/BqK5g68iuS4/w-d-xo.html❤

    • @LifeTaleVlogs
      @LifeTaleVlogs 2 ปีที่แล้ว

      th-cam.com/video/BqK5g68iuS4/w-d-xo.html

    • @SeethaGopalakrishna
      @SeethaGopalakrishna 2 ปีที่แล้ว +2

      @Vishnu Nair Are you from the jurassic park era by any chance?

  • @sajisamuel696
    @sajisamuel696 2 ปีที่แล้ว +10

    She is very happy mood.... I respect her ..

  • @AnusEasyCooking
    @AnusEasyCooking 2 ปีที่แล้ว +6

    നവ്യ ചേച്ചി 😘😘😘

  • @agilnarayanan9209
    @agilnarayanan9209 2 ปีที่แล้ว +6

    Navya very genuine 😍

  • @serahann1627
    @serahann1627 2 ปีที่แล้ว +32

    Perum koodi parayaayirunnu😌🚶‍♀️🚶‍♀️

  • @psclerning9170
    @psclerning9170 2 ปีที่แล้ว +7

    Navya ithra open character ayerunnu .good 👍👍👍🥰🥰

  • @aparna3846
    @aparna3846 2 ปีที่แล้ว +108

    പ്രിത്വിരാജ് ആയിരിക്കും 😎പ്രണയം

    • @paarukuttionline2936
      @paarukuttionline2936 ปีที่แล้ว +13

      Enikkum thonniyittund.. Randu perudem samsarathil ninnu

    • @radhikap.r6677
      @radhikap.r6677 ปีที่แล้ว +6

      Yessss

    • @traveller-ht5fd
      @traveller-ht5fd ปีที่แล้ว +5

      Athe

    • @shinereshma8135
      @shinereshma8135 10 หลายเดือนก่อน +2

      എനിക്ക് thonniyitund

    • @njan525
      @njan525 10 หลายเดือนก่อน

      Appo meera jasmino

  • @anjaliskrishna
    @anjaliskrishna 2 ปีที่แล้ว +4

    Navaya bold aayapol cheytha charectors onum endo pazhyaa charectors aayit compare cheyumbo old is good enu thonum....but natural um real um aanu navya....

  • @nodramazone
    @nodramazone 2 ปีที่แล้ว +22

    Was it Prithviraj?

  • @sushantrajput6920
    @sushantrajput6920 2 ปีที่แล้ว +15

    I wonder , Who was her lover in cinema industry? 🤔🤔
    Is it, Starting with P and finishing with J ? 😁

  • @nishak9683
    @nishak9683 2 ปีที่แล้ว +14

    My Evertime favourite heroine

  • @ngkmanu6525
    @ngkmanu6525 2 ปีที่แล้ว +18

    Enthinanu pranayathe kurichu chodhikkunne. Avaru oru family girl alle.

  • @chunkscafemalayalam6839
    @chunkscafemalayalam6839 2 ปีที่แล้ว +78

    Arokoyo ninu thummundavum ath polichu 😂😂😂

  • @manjusuresh1744
    @manjusuresh1744 2 ปีที่แล้ว +21

    നികേഷിന് കിട്ടേണ്ട മറുപടി തന്നെ കിട്ടി. നാണമില്ലാത്ത കൺട്രി ഫെല്ലോ

  • @j0hnrambo654
    @j0hnrambo654 2 ปีที่แล้ว +11

    നവ്യ നായർ 👌🏽👏🏼

  • @Devimahamaye
    @Devimahamaye 2 ปีที่แล้ว +6

    3:23..👍👍👍👍Navya rockzzz

  • @veenavijayan9839
    @veenavijayan9839 2 ปีที่แล้ว +1

    ❤❤

  • @umaravi8538
    @umaravi8538 2 ปีที่แล้ว +4

    Good talk

  • @sreejatsreedharan2728
    @sreejatsreedharan2728 2 ปีที่แล้ว +6

    നികേഷ് sir തുമ്മൽ പിടിച്ചു നിർത്താൻ പാട് പെട്ടപോലെ തോന്നി 😆

  • @FabiSalam
    @FabiSalam 2 ปีที่แล้ว +4

    Navya paranha oru karyam valare clear aan social media il Ulla her lyf maayi real lyf nod oru bandhavum illa .ath ellavarkum anginey aan but aarum thirich ariyunnillà.... social media il valare happy aayi kanda oru couples ne oru partner nte maranathodu koodi aalkark bodhyamayi social media lyf n real lyf totally different

  • @parvathy.539
    @parvathy.539 2 ปีที่แล้ว +22

    Reporter ചാനെൽ online media level ലേക്ക് ആയല്ലോ. കുറേ നല്ല സിനിമകളുടെ ഭാഗം ആയ നടി. കാലങ്ങൾക്ക് ശേഷം ശക്തമായ ഒരു സ്ത്രീ കഥാപാത്രം ആയി തിരിച്ചു വരുന്നു. അപ്പോഴും നികേഷിന് അറിയേണ്ടത് അവരുടെ past life ൽ എന്നോ കഴിഞ്ഞു പോയ പ്രേമ കഥ. സർ ന്റെ മീഡിയ ലോകത് പ്രേമവും അവിഹിതവും ഒക്കെ ആയി എത്ര ഉണ്ടായിരുന്നു എന്ന് കൂടെ എങ്കിൽ കൂട്ടത്തിൽ പറഞ്ഞാൽ അത് ഒരു പ്രോത്സാഹനം കൂടെ ആയേനെ.

    • @WW-lf8ir
      @WW-lf8ir 2 ปีที่แล้ว

      വിനായകന്റെ ഒരു ചുവ 😁

  • @yakkathalivm128
    @yakkathalivm128 2 ปีที่แล้ว +6

    ശരിക്കും ബഹുമാനം തോന്നി.🔥🔥🔥🔥🌹

  • @ajimolsworld7017
    @ajimolsworld7017 2 ปีที่แล้ว +37

    നവ്യ കുറച്ച് പേരല്ല ഒത്തിരി പേര് നവ്യയെ കാത്തിരിക്കുന്നുണ്ട്.എനിക്ക് Schooter ഓടിക്കാനറിയില്ല.പക്ഷേഏത് കാറുംഓടിക്കും

  • @Josekiran517
    @Josekiran517 2 ปีที่แล้ว +9

    Nikesh kumar ano

  • @remyaremyapc6777
    @remyaremyapc6777 2 ปีที่แล้ว +3

    Navya 🥰🥰🥰

  • @fullonfullpower9846
    @fullonfullpower9846 2 ปีที่แล้ว +18

    മറ്റുള്ളവരുടെ പേഴ്സണൽ കാര്യങ്ങൾ അറിയാൻ എന്താ ഒരു ഒരു ലിത് 😀

  • @paarupaaru3871
    @paarupaaru3871 2 ปีที่แล้ว +141

    അനാവശ്യ ചോദ്യങ്ങൾ, പേർസണൽ ആയിട്ടുള്ള കാര്യങ്ങൾ,
    ഒക്കെ ഒഴിവാക്കാൻ ശ്രെമിക്കണം
    ഇന്റർവ്യൂ ചെയ്യുന്നവർക്ക്‌ അതിന് ഒരു മിനിമം കോളിറ്റി ഉണ്ടായിരിക്കണം

    • @aami3154
      @aami3154 2 ปีที่แล้ว

      Athu ilathondu aanalo chodhiche... Kasttam.. Enthinna personal matters chikayunneee...

    • @itsmylife9631
      @itsmylife9631 2 ปีที่แล้ว +1

      Athorikkaluk ivarkonnum ozhivakkan kazhiyilla... Especially britas ne polullavar... Ellarkum pazhayathokke chikanjillenkil thripthi avilla... Ithanu madhyama dharma

    • @aami3154
      @aami3154 2 ปีที่แล้ว +2

      @@itsmylife9631 Sheri aanu avarku parayaan thalpryam ilankilum kuthi chodhikum...naanam thonunile evark engane chodhikaan oke... Britas main

    • @veenaviswancheppallie7284
      @veenaviswancheppallie7284 2 ปีที่แล้ว

      ippo ee oru interview vedio athira open cheytha thanna orupakshae a thumpum titlem kandit avamm... athoru technique aan viewersnae kootka.. budhiillathondo... allel ee parayunna minimum quality kuravonnm alla... ethoru youtube vedioyum upload chayyunath views koodanannn... athinu nth factor ano vendath ath chodyakarthav ulpedthm.. ithil thanna etrayo per navya aa answer kazhinjapo ee vedio skip cheythitundavm.. its a tactics.. pinnae navyak athoru budhimutt akillann urapundarunirikam... bcoz vere interviewsilm njn ith paranjitund enn avar parayunundallo... athoka nikeshm ktitundennm parayunnu.. athil koodthal nthenkilm kitumonn nokiyathakam.. dont underestimate anyone.. its all tactics

    • @yoosafyoosaf2343
      @yoosafyoosaf2343 10 หลายเดือนก่อน

      Sheri maaniya

  • @neetzzzme
    @neetzzzme 2 ปีที่แล้ว +10

    ❤️ navya

  • @devipriya527
    @devipriya527 2 ปีที่แล้ว +96

    Nanamillatha chodhyam..athum oru married aaya ladyodu...nossanmar!!! 😡😤 Aval aare premichal ningalkoke entha ithra prashnam..avar avarudethaaya smart aaya answer nalki.. 👍

    • @Deal_with.a_devil
      @Deal_with.a_devil 2 ปีที่แล้ว +9

      Avarkkillatha kuzhappamanallo

    • @tomarun
      @tomarun 2 ปีที่แล้ว +9

      Love is not a bad thing, have to be genuine and truthful. You know what I mean!

    • @seekzugzwangful
      @seekzugzwangful 2 ปีที่แล้ว +6

      She's cool about it.. പക്ഷേ ചോദ്യം അനാവശ്യം ആണ്. Agreed..

    • @betcysuniverse5152
      @betcysuniverse5152 2 ปีที่แล้ว

      Yes

    • @user-om8mu6wq9e
      @user-om8mu6wq9e 2 ปีที่แล้ว +3

      Vivaham kaznjhavarod premam choykaan patulle....hahah kollaalo theory nalla rasavahamaaya q and a aarnn nthina ingane kulasthri chamayunne...love is not a crime...pinne avar ipo premikanundo ennonnumalllallo chothichath

  • @medlife9431
    @medlife9431 2 ปีที่แล้ว +5

    Question chodhikkunna avarude expressions 😂😂😂

  • @RP-io1dv
    @RP-io1dv 2 ปีที่แล้ว +1

    Generally interviewers should learn to respect the personal and professional things ..

  • @muhsinaramees5468
    @muhsinaramees5468 2 ปีที่แล้ว +6

    Prithewraj avan sadhyatha und

  • @DesignByUsForUs
    @DesignByUsForUs 2 ปีที่แล้ว +6

    "ആരൊക്കെയോ നിന്ന് തുമ്മുന്നുണ്ടാകും"
    റിപ്പോർട്ടർ: വേണ്ടിയിരുന്നില്ല 😆

  • @prameelanoel2529
    @prameelanoel2529 2 ปีที่แล้ว +2

    Very Nice ❤️❤️❤️❤️❤️❤️

  • @rejanr.j5884
    @rejanr.j5884 2 ปีที่แล้ว +16

    Prithvi Raj ayrunnu ennu paranju kettitundu. Vellithira film kazhijapol

  • @navasbasheer1440
    @navasbasheer1440 2 ปีที่แล้ว +5

    കുറച്ചു നാൾ കൂടി കിട്ടിയ പടം ആണ്. ഉപദ്രവിക്കരുത്.

  • @fathimank2932
    @fathimank2932 2 ปีที่แล้ว +2

    Bold, maturity ulla malayala nadimaar melle undakunnu.... Manju, navyaetc

  • @Sonukavumkal
    @Sonukavumkal 2 ปีที่แล้ว +16

    3:35 🤪

  • @shirinstars
    @shirinstars 2 ปีที่แล้ว +2

    Wish navya grab her second state award

    • @musiclife-uz5gc
      @musiclife-uz5gc 2 ปีที่แล้ว +1

      Third actually...she already has two state awards

  • @aniesujith6652
    @aniesujith6652 2 ปีที่แล้ว

    , 🥰🥰

  • @anurudh5864
    @anurudh5864 ปีที่แล้ว +2

    നവ്യ 👍🏻

  • @douluvmee
    @douluvmee 2 ปีที่แล้ว +77

    Prithviraj aanu 🥰🥰🥰

    • @Jithin.gopinath
      @Jithin.gopinath 2 ปีที่แล้ว

      Mohanlal

    • @papakimbetakim4718
      @papakimbetakim4718 2 ปีที่แล้ว +9

      @@Jithin.gopinath branth undo

    • @kavyasj712
      @kavyasj712 2 ปีที่แล้ว +23

      @@Jithin.gopinath ഭാഗ്യം... പ്രേം നസീർ എന്നൊന്നും പറഞ്ഞില്ലല്ലോ... വല്യ ഉപകാരം.

    • @bindusuresh5200
      @bindusuresh5200 2 ปีที่แล้ว +1

      @@kavyasj712 🤣🤣🤣🤣🤣🤣

    • @gracemercy25
      @gracemercy25 2 ปีที่แล้ว

      @@kavyasj712 😂😂😂😂😂

  • @sugeshn8382
    @sugeshn8382 2 ปีที่แล้ว +1

    2.09..muthal👍

  • @jithumani1293
    @jithumani1293 2 ปีที่แล้ว +38

    തുമമുനനത് prithviraj ആവും.

    • @Jithin.gopinath
      @Jithin.gopinath 2 ปีที่แล้ว +1

      Jayasurya

    • @aparna.m.r7177
      @aparna.m.r7177 2 ปีที่แล้ว +8

      @@Jithin.gopinath jayasurya film il vsrunnthnu munne saritha chechiye premicha aalenedooooo

    • @truevoice2136
      @truevoice2136 2 ปีที่แล้ว

      @@Jithin.gopinath comedy

  • @aneeshaneesh8453
    @aneeshaneesh8453 2 ปีที่แล้ว +10

    Sherikkum aarodayirunnu... Navyak... Pranayam und ayirunnath.... Njan othiri aalochaichu... Aarkenkilum ariyumo... Pls rply

    • @musiclife-uz5gc
      @musiclife-uz5gc 2 ปีที่แล้ว +4

      Prithviraj maybe

    • @aneeshaneesh8453
      @aneeshaneesh8453 2 ปีที่แล้ว +2

      @@musiclife-uz5gc I think may be..

    • @mubihasi2125
      @mubihasi2125 2 ปีที่แล้ว +7

      @@musiclife-uz5gc prithviraj aakam
      Nandanathinte timil pranayam undayathaakum
      Athinte oru reflection aan vellithirayil undayirunnath
      Vellithirayil avar thammilulla oru chemistry pinne veroru chithrathilum prithikko navyakko ullathaayi enik thonniyittilla

    • @meerajose383
      @meerajose383 2 ปีที่แล้ว +7

      @@mubihasi2125 navya loves prithviraj but Prithvi loves Meera Jasmine they were in relationship during swapnakoodu

    • @musiclife-uz5gc
      @musiclife-uz5gc 2 ปีที่แล้ว +3

      @@meerajose383 vellithira kazhinjittalle swapnakoodu..chilappo meerayumayi ishtam ayappol avum navyayum ayi break up ayathu

  • @dewdrops-fw7zk
    @dewdrops-fw7zk 2 ปีที่แล้ว +38

    ഞാൻ പറയട്ടെ ആരായിരുന്നു ന്ന് 🤪🤪പൃഥ്വിരാജ് 😌😌🤓🤓🏃‍♀️🏃‍♀️😛😛

  • @riteshrpillai5657
    @riteshrpillai5657 2 ปีที่แล้ว +3

    Oraalde privacy il keri talayitt kuthi kuthi choikuka ennullath... Orikkalum maatti pidikoola... That question regarding her love interest was cringy enough to ascertain our moral values

  • @shejas454
    @shejas454 2 ปีที่แล้ว +22

    Vallandu kashttapedunnundallo reportarmar kuthithirippundaakan

  • @rijaska9010
    @rijaska9010 2 ปีที่แล้ว +5

    Prithviraj sukumaran aayrunu aa pranayam

  • @sherin3896
    @sherin3896 2 ปีที่แล้ว +22

    Privthi ❤️

  • @MyLoveStoryChannel
    @MyLoveStoryChannel 2 ปีที่แล้ว +4

    Ath aarayirikum aa cinema meghalayil ninnulla😃😃 prithvi ayiriko😌

  • @shamsudeenfaheem533
    @shamsudeenfaheem533 2 ปีที่แล้ว +2

    കുറെ നോക്കി നവ്യയെ കൊണ്ടു ആ പേരൊന്നു പറയിക്കാൻ..ഒത്തില്ല..

  • @asmrrenna1376
    @asmrrenna1376 2 ปีที่แล้ว +7

    പൃഥ്വി raajallee......

  • @annmary2261
    @annmary2261 2 ปีที่แล้ว +2

    Valare koora question...but navya valare diplomatic aayi answer cheythu ....what a graceful lady.