പച്ച കൊടി ഒരാളുടെയും ജീവനെടുത്തിട്ടില്ല. ഒരാളുടെയും അവകാശം പിടിച്ചെടുത്തിട്ടുമില്ല msf ഭരിക്കുന്ന ഏത് കോളേജിലും ഏത് കൊടിയും പാറാൻ അവകാശം കൊടുത്തിട്ടുണ്ട്
പക്ഷെ ചരിത്രത്തോട് നീതി കാണിക്കുന്നുണ്ടോ aaa സിനിമ !! യഥാർത്ഥത്തിൽ ചെയ്ത ആളുകളെ പേടിച്ചു അവരെ പേടിച്ചു climaxil പ്രതിപാദിക്കുന്നത് പോലും ഇല്ലാ,,, ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോൾ സംഭവിച്ച പോലെ !!!
സിനിമയാണോ അതോ ജീവിതം ആണോ എന്ന് തോന്നിച്ച ഒരു കഥ എന്തോ കണ്ണിൽ നിന്ന് കണ്ണുനീർ ധാരാ ധാരാ ഒഴുകി ഇത് അഭിമന്യുവിന്റെ സഹപാഠികളെ എത്രത്തോളം സാധ്യനിച്ചും കാണും വർഗീയത തുലയട്ടെ 💪🚩 ലാൽസലാം സഖാക്കളെ 💪🚩
ഞാൻ ഈ മൂവി ഇന്നലെ യാണ് കണ്ടത് തുടക്കം മുതലേ ഈ മൂവി ഞാൻ കണ്ടതാണലോ എന്നു മനസ്സിൽ തോന്നി എന്നാൽ അഭിനേതാക്കൾ എല്ലാവരും വേറെ യാണ് താനും മൂവിയുടെ അവസാനം ആ ഗാനം കേട്ടപ്പോൾ മനസിലായി ഞാൻ പെറ്റാ മകനെ ആണ് ആ മൂവിയെന്ന് പക്ഷെ ഞാൻ പെറ്റാ മകനിൽ നിന്നും ഒരുപാട് പവർ ഫുൾ ആണ് ഇതിലേ അഭിമന്യു എന്തായാലും രണ്ടു മൂവിയും കാണണം ഒരു കാര്യം മനസിലാകുന്നില്ല ഒരു ഭാഷയിൽ തന്നെ ഒരേ കഥ വേറെ വേറെ അഭിനേതാക്കളെ കൊണ്ട് ചെയ്തു അഭിനന്ദനങ്ങൾ ആശംസകൾ 🌹👍👌
ഒരു ഒറ്റ മനുഷ്യര് പോലും കണ്ണുകൾ നിറയാണ്ട് ഈ സിനിമ കണ്ടു കാണില്ലായിരിക്കും സഖാവ് പറഞ്ഞതുപോലെ വർഗീയത തുലയട്ടെ വിപ്പ്ളവം വിജയിക്കട്ടെ ലാൽസലാം സഖാക്കളെ 💪💪🚩🚩🚩🚩🚩🚩🚩🚩
നാൻ പെറ്റ മകനെ എന്ന മൂവി കാണു. Spr dood മൂവി. അഭിമാന്യൂ ശെരിക്കും ജീവിച്ചിരിക്കുന്നത് പോലെ തോന്നും... കണ്ണ് നനയാതെ കണ്ടു തീർക്കാൻ കഴിയില്ല 🚩🚩💪💪💪വർഗീയത തുലയട്ടെ
ഞാനൊരു കലാകാരൻ ആണ്. സിനിമയോ, ഏത് വീഡിയോകളോ കണ്ടാലും അതിൽ ഒരു തെറ്റെങ്കിലും ഞാൻ കണ്ടെത്തും. പക്ഷേ!!! ഇതിൽ ഒരു ചെറിയ തെറ്റ് പോലും കണ്ടെത്താൻ എനിയ്ക്ക് പറ്റിയില്ല. അത്രയ്ക്ക് നല്ല തിരക്കഥയും, സംവിധാനവും . ഇത് ഒരു കലാകാരനായത് കൊണ്ടുള്ള എന്റെ കണ്ടത്തൽ . ഞാനൊരു കമ്മ്യൂണിസ്റ്റ് കാരനായത് കൊണ്ടും, ഒരു പച്ചയായ മനുഷ്യനായതും കൊണ്ടും ചോദിക്കുകയാണ്. യഥാർത്ഥത്തിൽ അഭിമന്യൂന്റെ ജീവിതം ഇങ്ങനെയാണോ ? ആണെങ്കിൽ സഖാവ്: അഭിമന്യൂന്റെ അച്ചനെയും, അമ്മയെയും, സഹോദരങ്ങളെയും പാർട്ടി സഹായിച്ചോ? സഖാവ് : അഭിമന്യൂന്റെ വീട് എവിടെയാണ്... അദ്ദേഹത്തിന്റെ രക്ഷിതാക്കളെ ഒന്നു കാണണം എന്നുണ്ട്. അതുകൊണ്ടാണ് ഞാൻ ഈ കമന്റ് എഴുതിയത്. അറിയുന്ന ആരെങ്കിലും ഈ കമന്റ് വായിക്കുന്നെങ്കിൽ ഒന്ന് അഡ്രസ് എഴുതണെ . പ്ലീസ🙏ലാൽസലാം🚩🚩🚩
ഇതു ചെയ്തവന് മാപ്പില്ല... ആ അമ്മയുടെ കണ്ണീരിൽ ചെയ്തവരും അവരുടെ കൂട്ടാളികളും വെന്തു ഉരുകും... പാർട്ടി ഏതായാലും മനുഷ്യനെ മനുഷ്യൻ ആയി കാണണം... ""വർഗീയത തുലയട്ടെ '"
വലിയ കോളജിൽ പഠിച്ച് കെമിസ്ട്രിയില്‍ ഗവേഷണം നടത്തുകയെന്ന ആഗ്രഹത്തോടെയാണ് മൂന്നാറിലെ വട്ടവടയിൽ നിന്ന് ഒരു വർഷം മുൻപ് അഭിമന്യു എറണാകുളം മഹാരാജാസിൽ എത്തിയത്. എല്ലാ പ്രവര്‍ത്തനങ്ങളിലും നിറഞ്ഞു നിന്നിരുന്ന അഭിമന്യു ഇനി ക്യാംപസിലേക്ക് തിരിച്ചുവരില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊളളാന്‍ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും കഴിഞ്ഞിട്ടില്ല.സൈമണ്‍ ബ്രിട്ടോ പറഞ്ഞ പോലെ ചക്രവ്യൂഹത്തിൽ നിന്ന് ഈ അഭിമന്യുവിനും ജീവനോടെ രക്ഷപ്പെടാൻ കഴിഞ്ഞില്ല. ജീവിച്ചും പഠിച്ചും കൊതി തീരാത്ത മഹാരാജാസ് ക്യാംപസിന് മുൻപിൽ തന്നെ കത്തിമുനയിൽ പൊലിഞ്ഞു തീർന്നു ഇരുപതുകാരന്റെ സ്വപ്നവും ജീവനും. നഷ്ടം ആ കുടുംബത്തിനു മാത്രം. സ്കൂൾ വിദ്യാഭ്യാസം, കലാലയ ജീവിതം എന്നത് രാഷ്ട്രീയത്തിൻ്റെ കത്തിമുനകളിൽ ഒതുങ്ങാനുള്ള തല്ല. ഈ സിനിമ കണ്ടു. യാഥാർത്ഥൃം തെളിയുമോ????
അഭിമന്യുവിനെ പോലെ പല ധീര സഖാക്കളും സ്വന്തം ജീവൻ നൽകിയത് പട്ടിണി, ജാതി മതവരഗീയതക്ക് എതിരെ പ്രവർത്തിച്ചത് കൊണ്ടാണ്. രാഷ്ട്രീയ ബോധം ഉള്ള ഇവരെ പോലുള്ളവർ ഇല്ലായിരുന്നെങ്കിൽ ഇന്ന് ഈ കമെന്റ് ഇടുന്ന പലരും ഈ ഫ്രീഡം പോലും അനുഭവിക്കില്ലായിരുന്നു... അഭിമന്യുവിനെ മാതാപിതാക്കൾക്ക് മാത്രം അല്ല ഈ നാടിനു ഞങ്ങൾക്ക് നഷ്ടമായി അവനെ..
ഇന്ന് 02-07-2021 ഇന്ന് എന്റെ ഇരുപത്തഞ്ചാമത്തെ ജന്മദിനമാണ് . അതിലുപരി സഖാവ് അഭിമന്യുവിന്റെ മൂന്നാം രക്തസാക്ഷിദിനം കൂടിയാണ് . സഖാവ് മരിച്ചിട്ടില്ല ജീവിക്കുന്നു ഞങ്ങളിലൂടെ വർഗീയത തുലയട്ടെ 🚩🚩🚩🚩💪💪💪💪💪
അറുത്ത് മാറ്റിയിട്ടും പൊട്ടി മുളക്കുന്ന വസന്തമാണ് അഭിമന്യൂ..നല്ല സിനിമയാണ്... തിയ്യറ്ററില്‍ നിന്നും കാണാന്‍ കഴിഞ്ഞില്ല. വർഗ്ഗീയത തുലയട്ടെ ! ക്ലൈമാക്സിൽ ഒരു തുള്ളി കണ്ണീർ പൊഴിക്കാതെ കണ്ട് തീർക്കാനാവില്ല
ഞാനും ഒരു സഖാവാണ്. ശെരിക്കും ഉള്ള അഭിമന്യു ന്റെ വില കളയരുത്. ഈ സിനിമ കാരണം. ഇത് എന്ത് സിനിമ നാൻ പെറ്റ മകൻ കണ്ട് നോക്ക് അത് ശെരിക്കും ഉള്ളത് പൊലെ feel ചെയ്യും
കമ്യൂണിസ്റ്റു പാർട്ടി യല്ലെ ഭരിക്കുന്നത് എന്നിട്ടും എന്തുകൊണ്ടാണ് അഭിമന്യു കൊലക്കേസ് ഇപ്പോഴും ദുരൂഹതയിൽ പോകുന്നത് ? എന്തുകൊണ്ടാണ് യെതാർത്ഥ പ്രതികളെ കണ്ടത്താത്തത് ? എന്തുകൊണ്ടാണ് cctv ദൃശ്യം പരിശോധിക്കാത്തത് അഭിമന്യുവിന്റെ മൊബൈൽ എന്തുകൊണ്ടാണ് പരിശോദിക്കാത്തത് ? അഭിമന്യുവിന്റെ യെധാർത ഘാതകരെ കണ്ടത്തുക
ഒന്നും അവതെ പോവുനതിനേക്കൾ എത്രയോ ഉപരിയാണ് മറ്റുള്ളവരുടെ മനസ്സിൽ നിറസാനിദ്യംമേകി ഇവിടെ നിന്നും വേർപെട്ട് പോയാലും സന്തോഷം തന്നെ ആവും ആത്മാവിന്. അതിലും വലിയ ബഹുമതി മറ്റൊന്നിലും ഉണ്ടാവില്ല....
@@LLBMhdMphil ഈ പറയുന്നവർ മാത്രമേ ഒള്ളൂ മണ്ണാർക്കാട് ഇരട്ട സഹോദരൻ മാർ നിലംബൂർ കോൺഗ്രസ് ഓഫീസിൽ മരണപ്പെട്ട രാധ അവരെ ഒക്കെ എന്താ ലിസ്റ്റിൽ ഉൾപ്പെടുത്താതെ
അഭിമന്നിയുവിനെ കൊലപാതകം ചയ്തു എന്നിട്ട് 1 മാസം ഇടയിൽ കാസറഗോഡ് സിപിഎം ബ്രാഞ്ച് സെക്രട്ടറി സിദീകിനെ കൊന്നത് rss ഹിന്ദു തീവ്രവാദികൾ. സഗാവേ അവരോടും പകരം ചോദിക്കുന്നില്ലേ
ഞാൻ പെറ്റ മകൻ ഇതിനെ അപേക്ഷിച്ചു മികച്ചു നിൽക്കുന്നു. ഇതും കൊള്ളാം പക്ഷെ ഡയലോഗ് സെക്ഷൻ നല്ല പോരായ്മയുണ്ട്. പക്ഷെ സഖാവ് അഭിമന്യുവിന്റെ life സിനിമയാകുമ്പോൾ നിങ്ങൾ എടുത്ത effortനു അഭിനന്ദനങ്ങൾ അർഹിക്കുന്നു.
കാണണം സഖാക്കളേ ....
അഭിമന്യൂ😢😢😢
ഞാൻ പെറ്റ മകൻ കാണാതേ പോകരുതെ ....😍 സഖാക്കളേ ...❣️
Am
💞🚩
ലാൽസലാം സഖാവേ
അഭിമന്യുവിന്ടെ ഓർമ ദിവസം. ജൂലൈ 2 ഇന്ന് കാണുന്നവർ ഉണ്ടോ
വർഗീയത തുലയട്ടെ.. 💪💪💪
വർഗീയത തുലയട്ടെ
കണ്ണ് നിറയാതെ മുഴുവനാക്കാൻ കഴിഞ്ഞില്ല.... വർഗ്ഗീയത തുലയട്ടെ.. ലാൽസലാം.. 🚩
സത്യം ♥
സത്യം
വർഗീയത എന്നാൽ dyfi എന്ന് ആണ്
@@hellooohaiii
Adh ninte oke undakkiyavante koyappam konda ninake angane thonunathd
@@razilmohd636 nite ummane njan vilikilla karanam nite umma oru വെടി aanu enik alle ariyu poora
വട്ടവടയേ കാണാത്ത ഞാൻ അവന്റ കഥ കണ്ട് കരഞ്ഞിട്ടുണ്ടങ്കിൽ അവനേ സ്നേഹിച്ച അവൻ സ്നേഹിച്ചവരുടെ ഹൃദയം പൊട്ടിപ്പോയിക്കാണില്ലേ😢
Shariyanu nana ithukandu kaichapoli pottikarachu
Karanju poyi. Ennittum parsparam kankku parayunna samooham kudumbathinu nashttam
😔
ഞങ്ങടെ ചങ്കിലെ ചോര അഭിമന്യു ❤️❤️❤️❤️❤️❤️😥😥😥😥😥
അതെ ☹️😭
Vatta vada😢
കാവിക്കൊടിയും പച്ചക്കൊടിയും പാറുന്നത് ദൈവങ്ങൾക്ക് വേണ്ടിയാണെങ്കിൽ ചെങ്കൊടി പാറുന്നത് മനുഷ്യർക്കു വേണ്ടിയാണ് 💪❤️❤️❤️
പച്ച കൊടി ഒരാളുടെയും ജീവനെടുത്തിട്ടില്ല. ഒരാളുടെയും അവകാശം പിടിച്ചെടുത്തിട്ടുമില്ല msf ഭരിക്കുന്ന ഏത് കോളേജിലും ഏത് കൊടിയും പാറാൻ അവകാശം കൊടുത്തിട്ടുണ്ട്
Enn ithuvare thonniyittilla.
Ellavarum prasthanathinu vendiyane
thmasha
കൊല്ലിക്കുക പിരിവു നടത്തുക
അണ്ടി
നാൻ പെറ്റ മകൻ.. 2ഉം അഭിമന്യു ന്റെ കഥ.. പക്ഷെ കുറച്ചൂടെ മനസ്സിൽ ചേർന്ന് നിൽക്കുന്നു.... നാൻ പെറ്റ മകൻ.. സൂപ്പർ movie
പക്ഷെ ചരിത്രത്തോട് നീതി കാണിക്കുന്നുണ്ടോ aaa സിനിമ !! യഥാർത്ഥത്തിൽ ചെയ്ത ആളുകളെ പേടിച്ചു അവരെ പേടിച്ചു climaxil പ്രതിപാദിക്കുന്നത് പോലും ഇല്ലാ,,, ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോൾ സംഭവിച്ച പോലെ !!!
അതെ
ഞാൻ പെറ്റ മകൻ അടിപൊളി 💪🚩
സിനിമയാണോ അതോ ജീവിതം ആണോ എന്ന് തോന്നിച്ച ഒരു കഥ എന്തോ കണ്ണിൽ നിന്ന് കണ്ണുനീർ ധാരാ ധാരാ ഒഴുകി ഇത് അഭിമന്യുവിന്റെ സഹപാഠികളെ എത്രത്തോളം സാധ്യനിച്ചും കാണും
വർഗീയത തുലയട്ടെ 💪🚩
ലാൽസലാം സഖാക്കളെ 💪🚩
"നെഞ്ചകം പിളർന്ന് നീ മണ്ണിലലിഞ്ഞാലും ആയിരം നാവായി നീ പുനർജനിക്കും സഖാവേ💔"
അഭിമന്യു...
നിന്റെ ഓർമ്മകൾക്ക് മരണമില്ല ഞങ്ങളിലും മഹാരാജാസിലും...!
കണ്ണുനീർ വരാതെ പിടിച്ചു നിർത്തി പക്ഷെ എന്തോ.... അതു....ഈ filim കാണുന്ന ഏതൊരു വ്യക്തിയുടെ കണ്ണിൽ നിന്നും കണ്ണീർ പൊടിയും😭😭 ലാൽസലാം സഖാവേ...🚩🚩
ലാൽസലാം
Njan petta makane enna movie koodi kaanu bro. Urappayum karanju povum😢
വർഗീയത തുലയട്ടെ.....💪💪💪💪😭😭😭😭
ഇതിലും നല്ലത് ഞാൻ പെറ്റ മകനെ എന്ന സിനിമ നല്ല ഫിൽ ഒണ്ട് ശരിക്കും ഒള്ള അബിയെ ആ സിനിമയിൽ കാണിച്ചിട്ടുണ്ട്. അവസാനം സങ്കടം വരും എല്ലാരും അത് കാണണം
യെസ് ഞാനും കണ്ടു 😭
Yes
Athe orupad thavna repeat cheythu kanda movie anu athu
Eppo😐njn kandillallo🙂
ഇതിനെക്കാളും നാനായിട്ടുള്ളത് ഞാൻ പെറ്റ മകനെ മൂവി ആണ്..... അതുപോയി കാണു അടിപൊളി യ...
Yes enikk atha ishtapette
Ithu cinematic model pole und
Athe
Yes original pole kanuvan kazhiyilla karanjupokum
Enikum thonni kanumbol enthokeyo porayma ulla pole
ഞാൻ ഈ മൂവി ഇന്നലെ യാണ് കണ്ടത് തുടക്കം മുതലേ ഈ മൂവി ഞാൻ കണ്ടതാണലോ എന്നു മനസ്സിൽ തോന്നി എന്നാൽ അഭിനേതാക്കൾ എല്ലാവരും വേറെ യാണ് താനും മൂവിയുടെ അവസാനം ആ ഗാനം കേട്ടപ്പോൾ മനസിലായി ഞാൻ പെറ്റാ മകനെ ആണ് ആ മൂവിയെന്ന് പക്ഷെ ഞാൻ പെറ്റാ മകനിൽ നിന്നും ഒരുപാട് പവർ ഫുൾ ആണ് ഇതിലേ അഭിമന്യു എന്തായാലും രണ്ടു മൂവിയും കാണണം ഒരു കാര്യം മനസിലാകുന്നില്ല ഒരു ഭാഷയിൽ തന്നെ ഒരേ കഥ വേറെ വേറെ അഭിനേതാക്കളെ കൊണ്ട് ചെയ്തു അഭിനന്ദനങ്ങൾ ആശംസകൾ 🌹👍👌
കണ്ണ് നിറഞ്ഞു ഒഴുകുന്ന നേരവും njan പറയുന്നു....
ഇല്ലാ ഇല്ലാ മരിക്കുനില്ല.....
സ:അഭിമന്യൂ മരിക്കുനില്ല.....
🌹🌹🌹
വർഗീയത തുലയട്ടെ
അഭിമന്യൂവിന് ലാൽസലാം
പൊലയാടി മക്കൾ പാവം അഭിമന്യു വിനെ കൊന്നു
ഒരു ഒറ്റ മനുഷ്യര് പോലും കണ്ണുകൾ നിറയാണ്ട് ഈ സിനിമ കണ്ടു കാണില്ലായിരിക്കും സഖാവ് പറഞ്ഞതുപോലെ വർഗീയത തുലയട്ടെ വിപ്പ്ളവം വിജയിക്കട്ടെ ലാൽസലാം സഖാക്കളെ 💪💪🚩🚩🚩🚩🚩🚩🚩🚩
ഇപ്പൊ sdpi ആയിട്ട സഖിയം ഇപ്പൊ എന്തായി വർഗീത തുലഞ്ഞോ സഗാവേ 🤣🤣🤣😂🤣
വട്ടവട എന്റെ സഹപാഠി ആയിരുന്നു അവന്റെ ജീവനുള്ള ചിരി ഇന്നും മറക്കാൻ കഴിയുന്നില്ല അഭിമന്യു❤
ഞാൻ പെറ്റ മകൻ ഇന്നലെ കണ്ടു ഇപ്പോ ഇതും....
😥😥ഇതിനായിരുന്നോ സഖാവേ നീ ഞങ്ങളെ ഹ്യദയത്തിൽ കയറിയത് ....😢😢😢😢
"വർഗ്ഗീയത തുലയട്ടെ "
സഖാക്കളെ ...🚩
ഞാനും ഇന്നലെ ഞാൻ പെറ്റ മകൻ കണ്ടു ഇന്ന് ഇതും
Njanum innu kandu theerthu
സങ്കടം കൊണ്ട് ചോദിക്കുകയാണ് ഇത്രയൊക്കെ ചെയ്തിട്ടും ഇപ്പഴും എങ്ങനെയാണ് ഈ പാർട്ടിയെ സപ്പോർട്ട് ചെയ്യാനായി തോന്നുന്നത്
മുമ്പ് കണ്ടിരുന്നില്ല...
ലിങ്ക് ഓപ്പണ്‍ ചെയ്ത് ഒറ്റ ഇരിപ്പില്‍ കണ്ടു.
ഹൃദയത്തില്‍ തൊടുന്ന സിനിമ...
👍👍👍
ഞാൻ പെറ്റ മകൻ ഇതിനേക്കാൾ ഹൃദയത്തിൽ കേറിയ സിനിമ
അത് കണ്ട് ഒരുപാടു കരഞ്ഞു da
Pora serikkum
വർഗീയത തുലയട്ടെ.
Red salute comrade abhimanyu❣️
കണ്ണ് നിറയാതെ ഈ സിനിമ കണ്ടു തീർക്കാൻ കഴിയില്ല... കാരണം ഇത് സിനിമയെന്നതിലുപരി അഭിമന്യു എന്ന സഖാവിൻ്റെ ജീവാംശു കൂടിയാണ്....
യഥാർത്ഥ സഖാവ് ഇത് പോലെയാണ്. ഒരിക്കലും മരിക്കില്ല. മറക്കില്ല മരണവരെയും (എന്റെ സ. ബാബുവേട്ടനും ഇതുപോലെ യായിരുന്നു
Shammas Shammas മാഹിക്കടുത്തുള്ള സഖാവ് ano
Lal salam
Laaal salam..
@Yashika channel പേർളി ശ്രീനിഷിനെ ketiya കഥ ആണോ
നാൻ പെറ്റ മകനെ എന്ന മൂവി കാണു. Spr dood മൂവി. അഭിമാന്യൂ ശെരിക്കും ജീവിച്ചിരിക്കുന്നത് പോലെ തോന്നും... കണ്ണ് നനയാതെ കണ്ടു തീർക്കാൻ കഴിയില്ല 🚩🚩💪💪💪വർഗീയത തുലയട്ടെ
Ath poraa
ഒത്തിരി നന്ദിയുണ്ട് മനുഷ്യ സ്നേഹിയായ
അഭിമന്യുവിന്റെ ജീവിതം ഞങ്ങളെ അറിയിച്ചുതന്നതിൽ
പൊന്നെ പൂവേ അഭിമന്യു ഞങ്ങളെ നെഞ്ചിലെ റോസാ പൂവേ ആരുപറഞ്ഞു മരിച്ചെന്ന് ജീവിക്കുന്നു ഞങ്ങളിളുടെ
real.....Lal.salam
Entha sambavichath
ഞാൻപെറ്റ മകൻ ഇതിലും മികച്ചത്.. അതിൽ അബിയുമായി സൗമ്യമുള്ള കഥാ പാത്രം ഒരുപാട് ഫിലിങ്. ഉള്ള പടം
ചെറിയൊരു വലിയ സിനിമ... ചങ്കിൽ കൊണ്ടു... കണ്ണ് നിറഞ്ഞു... ഇൻക്വിലാബ് സിന്ദാബാദ്... സഖാവ് അഭിമന്യു സിന്ദാബാദ്... ജീവിക്കുന്നു ഞങ്ങളിലൂടെ... ലാൽസലാം സഖാവെ ❤️💪
poyi marikada
@@vineshpp8928 ethinu
@@vineshpp8928 abhimanyu enth thettu cheythu poster ottichatho
ഞാനൊരു കലാകാരൻ ആണ്. സിനിമയോ, ഏത് വീഡിയോകളോ കണ്ടാലും അതിൽ ഒരു തെറ്റെങ്കിലും ഞാൻ കണ്ടെത്തും. പക്ഷേ!!! ഇതിൽ ഒരു ചെറിയ തെറ്റ് പോലും കണ്ടെത്താൻ എനിയ്ക്ക് പറ്റിയില്ല. അത്രയ്ക്ക് നല്ല തിരക്കഥയും, സംവിധാനവും . ഇത് ഒരു കലാകാരനായത് കൊണ്ടുള്ള എന്റെ കണ്ടത്തൽ . ഞാനൊരു കമ്മ്യൂണിസ്റ്റ് കാരനായത് കൊണ്ടും, ഒരു പച്ചയായ മനുഷ്യനായതും കൊണ്ടും ചോദിക്കുകയാണ്. യഥാർത്ഥത്തിൽ അഭിമന്യൂന്റെ ജീവിതം ഇങ്ങനെയാണോ ? ആണെങ്കിൽ സഖാവ്: അഭിമന്യൂന്റെ അച്ചനെയും, അമ്മയെയും, സഹോദരങ്ങളെയും പാർട്ടി സഹായിച്ചോ? സഖാവ് : അഭിമന്യൂന്റെ വീട് എവിടെയാണ്... അദ്ദേഹത്തിന്റെ രക്ഷിതാക്കളെ ഒന്നു കാണണം എന്നുണ്ട്. അതുകൊണ്ടാണ് ഞാൻ ഈ കമന്റ് എഴുതിയത്. അറിയുന്ന ആരെങ്കിലും ഈ കമന്റ് വായിക്കുന്നെങ്കിൽ ഒന്ന് അഡ്രസ് എഴുതണെ . പ്ലീസ🙏ലാൽസലാം🚩🚩🚩
സഖാവേ ഒരുപാട് സീനിൽ കണ്ണ് നിറഞ്ഞു.... ലാൽ സലാം.... സഖാവ് അഭിമന്യു....
ഇന്ന് ജൂലൈ രണ്ട്... സഖാവ് അഭിമന്യുവിന്റെ രണ്ടാം രക്തസാക്ഷിത്വ ദിനം.... 🚩🚩
Enth sambavichu
സിദ്ധാർഥിന്റെ ഒരു സിനിമ കൂടി വേണം
പോരായ്മകൾ ഉണ്ടെങ്കിലും പല സ്സീനുകളും കണ്ണ് നിറച്ചു
Vargeeyatha thulayatte viplavam jaikattee❤️🚩
അത്രയേ പറയാൻ പറ്റൂ
Sdpi എന്ന് പറയാൻ പറ്റില്ലല്ലോ
ഒരിക്കലും മറക്കില്ല sagave.... ലാൽസലാം
ഇത് കൊള്ളില്ല അബിമന്യുവിന്റെ ഞാൻ പെറ്റ മകൻ അടിപൊളിയാണ് ഇതിലും എത്രയോ മികച്ചത്
Ee filim tudangiyappo oru santhoshamaayirunnn.....abhimanyuvinde aah punjiri veendum tirikee vannapole....ellavarudem ullil ippolum abhimanyu marikkathe nikkunnu .....karayan alla abhimanyu nammale padippichat punjirikkan aah...pakshee karanju poii oruvattam...eee filimil atraa nannai ningal aavishkarichu...ennu july 2 .... ennathe divasam tanne ningal etu ellavarilekkum ethichathinu valaree nanniyund.....kandappo vishamam tonni.enkilum oruu jeevithathe etraa nannai aavishkarichathil nanniyund.....vargiyatha tulayattea.....lal Salam sakhave
1:59:35ഇതിന് ആയിരുന്നോടാ സഗാവേ നീ ഞങ്ങളുടെ ഹൃദയത്തിലേക്ക് വന്നത് 😭😭😭😭
അവർ മതത്തിലേക് ചുരുങ്ങുമ്പോൾ ഞങ്ങൾ മനുഷ്യരിലേക്ക് പടർന്നിരിക്കും 🚩🚩
ഇന്ന് May 6- സഖാവ് അഭിമെന്യുവിന്റെ പിറന്നാൾ ദിനം 🌹
ഓരോ രക്ത സാക്ഷികളും പ്രചോദനം ആണ്. വർഗീയതയുടെ വർണ വിവേചനത്തിന്റെ ഈ കാലത്ത്. നേരിനൊപ്പം മുന്നേറാൻ ഉള്ള പ്രചോദനം. ലാൽ സലാം സഖാക്കളെ
ഇതു ചെയ്തവന് മാപ്പില്ല... ആ അമ്മയുടെ കണ്ണീരിൽ ചെയ്തവരും അവരുടെ കൂട്ടാളികളും വെന്തു ഉരുകും... പാർട്ടി ഏതായാലും മനുഷ്യനെ മനുഷ്യൻ ആയി കാണണം... ""വർഗീയത തുലയട്ടെ '"
വലിയ കോളജിൽ പഠിച്ച് കെമിസ്ട്രിയില്‍ ഗവേഷണം നടത്തുകയെന്ന ആഗ്രഹത്തോടെയാണ് മൂന്നാറിലെ വട്ടവടയിൽ നിന്ന് ഒരു വർഷം മുൻപ് അഭിമന്യു എറണാകുളം മഹാരാജാസിൽ എത്തിയത്. എല്ലാ പ്രവര്‍ത്തനങ്ങളിലും നിറഞ്ഞു നിന്നിരുന്ന അഭിമന്യു ഇനി ക്യാംപസിലേക്ക് തിരിച്ചുവരില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊളളാന്‍ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും കഴിഞ്ഞിട്ടില്ല.സൈമണ്‍ ബ്രിട്ടോ പറഞ്ഞ പോലെ ചക്രവ്യൂഹത്തിൽ നിന്ന് ഈ അഭിമന്യുവിനും ജീവനോടെ രക്ഷപ്പെടാൻ കഴിഞ്ഞില്ല. ജീവിച്ചും പഠിച്ചും കൊതി തീരാത്ത മഹാരാജാസ് ക്യാംപസിന് മുൻപിൽ തന്നെ കത്തിമുനയിൽ പൊലിഞ്ഞു തീർന്നു ഇരുപതുകാരന്റെ സ്വപ്നവും ജീവനും.
നഷ്ടം ആ കുടുംബത്തിനു മാത്രം.
സ്കൂൾ വിദ്യാഭ്യാസം, കലാലയ ജീവിതം എന്നത് രാഷ്ട്രീയത്തിൻ്റെ കത്തിമുനകളിൽ ഒതുങ്ങാനുള്ള തല്ല.
ഈ സിനിമ കണ്ടു.
യാഥാർത്ഥൃം തെളിയുമോ????
അഭിമന്യുവിനെ പോലെ പല ധീര സഖാക്കളും സ്വന്തം ജീവൻ നൽകിയത് പട്ടിണി, ജാതി മതവരഗീയതക്ക് എതിരെ പ്രവർത്തിച്ചത് കൊണ്ടാണ്. രാഷ്ട്രീയ ബോധം ഉള്ള ഇവരെ പോലുള്ളവർ ഇല്ലായിരുന്നെങ്കിൽ ഇന്ന് ഈ കമെന്റ് ഇടുന്ന പലരും ഈ ഫ്രീഡം പോലും അനുഭവിക്കില്ലായിരുന്നു...
അഭിമന്യുവിനെ മാതാപിതാക്കൾക്ക് മാത്രം അല്ല ഈ നാടിനു ഞങ്ങൾക്ക് നഷ്ടമായി അവനെ..
വർഗീയത തുലയട്ടെ 🔥🔥
വർഗീയത തുലയട്ടെ..
സഖാവ് അഭിമന്യു സിന്ദാബാദ്..
ഇന്ന് 02-07-2021
ഇന്ന് എന്റെ ഇരുപത്തഞ്ചാമത്തെ ജന്മദിനമാണ് . അതിലുപരി സഖാവ് അഭിമന്യുവിന്റെ മൂന്നാം രക്തസാക്ഷിദിനം കൂടിയാണ് .
സഖാവ് മരിച്ചിട്ടില്ല ജീവിക്കുന്നു ഞങ്ങളിലൂടെ
വർഗീയത തുലയട്ടെ 🚩🚩🚩🚩💪💪💪💪💪
I❤u
Kit
അറുത്ത് മാറ്റിയിട്ടും പൊട്ടി മുളക്കുന്ന വസന്തമാണ് അഭിമന്യൂ..നല്ല സിനിമയാണ്... തിയ്യറ്ററില്‍ നിന്നും കാണാന്‍ കഴിഞ്ഞില്ല. വർഗ്ഗീയത തുലയട്ടെ ! ക്ലൈമാക്സിൽ ഒരു തുള്ളി കണ്ണീർ പൊഴിക്കാതെ കണ്ട് തീർക്കാനാവില്ല
ഒരു തുള്ളി കണ്ണുനീർ പൊഴിയാതെ അഭിമന്യുവിനെ ഓർമിക്കുവാൻ കഴിയില്ല.സഖാവേ നീ ആയിരുന്നു ശരി.ഇല്ല സഖാവേ മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ ഞങ്ങളിലൊഴുകും ചോരയിലൂടെ.......💪💪
അഭിമന്യുവിന് ഒരായിരം ഒരായിരം അഭിവാദ്യങ്ങൾ
ഞാനും ഒരു സഖാവാണ്. ശെരിക്കും ഉള്ള അഭിമന്യു ന്റെ വില കളയരുത്. ഈ സിനിമ കാരണം. ഇത് എന്ത് സിനിമ
നാൻ പെറ്റ മകൻ കണ്ട് നോക്ക് അത് ശെരിക്കും ഉള്ളത് പൊലെ feel ചെയ്യും
Naan petta makanil okke cinimatharangal ullond
Ith pole alla
ഞാൻ പെറ്റ മകൻ ഫാൻസ്......👍👍👍.
വര്‍ഗ്ഗീയത തുലയട്ടെ ,ലാല്‍ സലാം സഖാക്കളെ
കമ്യൂണിസ്റ്റു പാർട്ടി യല്ലെ ഭരിക്കുന്നത് എന്നിട്ടും എന്തുകൊണ്ടാണ് അഭിമന്യു കൊലക്കേസ് ഇപ്പോഴും ദുരൂഹതയിൽ പോകുന്നത് ? എന്തുകൊണ്ടാണ് യെതാർത്ഥ പ്രതികളെ കണ്ടത്താത്തത് ? എന്തുകൊണ്ടാണ് cctv ദൃശ്യം പരിശോധിക്കാത്തത് അഭിമന്യുവിന്റെ മൊബൈൽ എന്തുകൊണ്ടാണ് പരിശോദിക്കാത്തത് ? അഭിമന്യുവിന്റെ യെധാർത ഘാതകരെ കണ്ടത്തുക
കണ്ണേ കരളേ അഭിമന്യൂ 💪💪 orupaadu ishttapettu
വര്‍ഗീയത തുലയട്ടെ...... ആ ശബ്ദം ഇനിയും ഉയരും... 😪🚩
ഞാൻ പെറ്റ മകൻ എന്നാ move suppr❤❤❤
ഇത് ഞങ്ങളുടെ സഖാവിന്റെ കഥ ആണ് 🚩🚩🚩💪💪
Hi
May his soul rest in peace.. 😥😥love u Abiii😭
അഭിമന്യു വർഗീയത തുലയട്ടെ നിന്റെ ഓർമ്മകൾ വാഴട്ടെ ലാൽസലാം സഖാവേ
പ്രിയ സഖാവേ അഭിമന്യു നീ ജീവിക്കുന്നു 🚩💪ഞങ്ങളെ ഹൃദയത്തിൽ 😥😥😥
പത്തനംതിട്ടയിലെ സഖാവ്,,, സഖാവ് MS പ്രസാദ് 🚩
വർഗീയത തുലയട്ടെ.. .. ഇതുപോലെ tp യുടെ കുടുംബവും... vadikkal രാമകൃഷ്ണൻ.... കൃപേഷ്... അഖിൽ... ശുകൂർ... ഇവരുടെ കുടുംബമൊക്കെ ചിന്തിക്കുന്നുണ്ടാവും
ഒന്നും അവതെ പോവുനതിനേക്കൾ എത്രയോ ഉപരിയാണ് മറ്റുള്ളവരുടെ മനസ്സിൽ നിറസാനിദ്യംമേകി ഇവിടെ നിന്നും വേർപെട്ട് പോയാലും സന്തോഷം തന്നെ ആവും ആത്മാവിന്.
അതിലും വലിയ ബഹുമതി മറ്റൊന്നിലും ഉണ്ടാവില്ല....
പ്രിയ സഖാവിനെ കുറിച്ചു കൂടുതലറിയാൻ സാധിച്ചു നന്ദി
Aashayangale snehich kollapetta ealla party pravarthakarkum oru kodi pranamam ,,,
ഈ പടം 2024 ഞാൻ കണ്ടു സഖാവ് എന്തെന്ന് പറഞ്ഞു മനസ്സിലാക്കി തരുന്ന നല്ലൊരു പടം
വർഗ്ഗീയത തുലയട്ടെ✊️❣️
വർഗീയത തുലയട്ടെ💪❣️
കണ്ണ് നിറയാതെ കാണാൻ കഴിയില്ല ഈ സിനിമ 😭😭😭😭😭
രക്തസാക്ഷി മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ ❤️❤️❤️❤️❤️❤️❤️❤️❤️🚩🚩🚩🚩🚩🚩🚩🚩🚩
ജൂലൈ 2 ന് ഈ വഴി വന്നവരുണ്ടോ.ഉണ്ടെങ്കിൽ ലൈക് ചെയ്തോളു
Good movie. സത്യം ആണെന്നു വിശ്വസിക്കുന്നില്ല.
വിനീഷ് ചേട്ട സൂപ്പർ ,, ലാൽ സലാം
ഇത് ചെയ്ത വർഗീയ വാദികളോട് ഉറപ്പായും ഞങ്ങൾ പകരം ചോദിക്കും 💪💪💪
ഇതുപോലെ tp യുടെ കുടുംബവും... vadikkal രാമകൃഷ്ണൻ.... കൃപേഷ്... അഖിൽ... ശുകൂർ... ഇവരുടെ കുടുംബമൊക്കെ ചിന്തിക്കുന്നുണ്ടാവും
@@LLBMhdMphil ഈ പറയുന്നവർ മാത്രമേ ഒള്ളൂ
മണ്ണാർക്കാട് ഇരട്ട സഹോദരൻ മാർ നിലംബൂർ കോൺഗ്രസ് ഓഫീസിൽ മരണപ്പെട്ട രാധ അവരെ ഒക്കെ എന്താ ലിസ്റ്റിൽ ഉൾപ്പെടുത്താതെ
അഭിമന്നിയുവിനെ കൊലപാതകം ചയ്തു എന്നിട്ട് 1 മാസം ഇടയിൽ കാസറഗോഡ് സിപിഎം ബ്രാഞ്ച് സെക്രട്ടറി സിദീകിനെ കൊന്നത് rss ഹിന്ദു തീവ്രവാദികൾ. സഗാവേ അവരോടും പകരം ചോദിക്കുന്നില്ലേ
കാസറഗോഡ് പെരിയയിൽ ഇരട്ട കൊല ച്യ്തത് സിപിഎം തീവ്രവാദി ആണ് അവരോടും പകരം ചോദികുന്നില്ലെ
കാലം കാത്തിരിക്കും aahh കാട്ടാളനെ പകരം ചോദിക്കുക തന്നെ ചെയ്യും
സിനിമ ഉണ്ടാക്കാൻ പറ്റു ഇതുവരെ abimanue കൊന്നവരെ പിടിക്കാൻ പറ്റിയില്ല .ബക്കറ്റ് പിരിച്ച ക്യാഷ് അവന്റെ വീട്ടിൽ എത്തിയും ഇല്ല കഷ്ടം
Abhimanyu ninakku oru kodi pranamam ,,ninte jeevanedutha party ,,ninte swapnam kavarnnedutha party ,,,ninte aashayangal ninte jeevaneduthu engil ninte aashayangalod njangalkkum ishtamanu ..Lal salam
ഞാൻ പെറ്റ മകൻ ഇതിനെ അപേക്ഷിച്ചു മികച്ചു നിൽക്കുന്നു. ഇതും കൊള്ളാം പക്ഷെ ഡയലോഗ് സെക്ഷൻ നല്ല പോരായ്മയുണ്ട്. പക്ഷെ സഖാവ് അഭിമന്യുവിന്റെ life സിനിമയാകുമ്പോൾ നിങ്ങൾ എടുത്ത effortനു അഭിനന്ദനങ്ങൾ അർഹിക്കുന്നു.
വർഗ്ഗീയത തുലയട്ടെ ✊🏻
Abhiii💫💖😘😘😘😘😘🚩💪
Sakhav enna nilayil ithu kandathu kondaakaam njan oru paad karaju😭😭😭😭
Eniyum oru pad abhi💫 und namukk idayil 😍🚩😥
Abhiyaanu.....
sakhavuaahnu.....
avaraganeyanu
വർഗീയത തുലയട്ടെ 💪💪💪💪💪
ഒരു ഒറ്റ മനുഷ്യര് പോലും കണ്ണുകൾ നിറയാണ്ട് ഈ സിനിമ കണ്ടു കാണില്ലായിരിക്കും സഖാവ് പറഞ്ഞതുപോലെ വർഗീയത തുലയട്ടെ വിപ്പ്ളവം വിജയിക്കട്ടെ ലാൽസലാം സഖാക്കളെ
Red salute ❤️❤️❤️✊✊✊.....lal selam comred ❤️✊
ഞാൻ പെറ്റ മകൻ എന്ന സിനിമ കണ്ടു ഹൃദയം പൊട്ടിപ്പോകും അത്രക്കും ഫീൽ ഉണ്ട് അതിനു
Thank you all for your wonderfull comments and healthy criticism
Abhii.... nee vilicha mudhravakyam njagal eattuvilikunu.kanalayi nee innum manasilund.. nee agrahicha chempathaka thazhthii keattan njagal jeevanullodtholam samathikila... lalsalam sakhavea... വർഗീയത തുലയട്ടെ
കരയാതെ കാണാൻ പറ്റില്ല ഇത് വർഗീയ തുലയട്ടെ
Red salute..... U always in our family heart...... Lalsalam.. 💪💪💪💪💪... Lalsalam.. Lalsalam
ലാൽസലാം.. വർഗീയത തുലയട്ടെ 🚩🚩💪💪
Excellent Movie.
പടം കണ്ടു.... സൂപ്പർ... അഭിമന്യു ലാൽ സലാം
വർഗ്ഗീയത തുലയട്ടെ 💪💪
Kañugal niranjupoyi, marakkanavilla sagave, Lal Salam
നാൻ പെറ്റ മകൻ.... അത് കണ്ടിട്ട് ഇത് കാണാൻ തോന്നുന്നില്ല അതിൽ അഭിനയിച്ച... കുട്ടി സൂപ്പർ 👍
Adipoli Movie 👍👍👍
Nan petta magane... Enna movie... Supper.. Abhiyude movie
❤
വിപ്ലവം വിജയിക്കട്ടെ 🚩🚩🚩
1:53:09 വർഗ്ഗീയത തുലയട്ടെ ❤❤❤
വർഗീയത തുലയട്ടെ 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩