Naan Petta Makan Malayalam Full Movie | Minon | Sreenivasan | Mareena | Joy Mathew

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 1.2K

  • @raneeshmon2317
    @raneeshmon2317 3 ปีที่แล้ว +194

    ഈ സിനിമ മുഴുവനായും കണ്ടവർക്ക് കണ്ണ് നിറയാതിരിക്കില്ല. അപ്പോൾ അഭിമന്യുവുമായി ഇടപഴകിയവർക്ക് എത്രത്തോളം വേദന ഉണ്ടാവുമെന്ന് പറഞ്ഞറിയിക്കുവാൻ പോലും കഴിയില്ല. ലാൽസലാം സഖാവേ 😭😭😭

  • @sariraju6029
    @sariraju6029 4 ปีที่แล้ว +166

    2മണിക്കൂർ 12മിനിറ്റ് 51സെക്കന്റ്‌ കരഞ്ഞു തീർത്തു. ഈ സുന്ദരമായ ചിരി എന്തിനാ വർഗിയ വാദികളെ നിങ്ങൾ ഇല്ലാതാക്കിയത് ഒരു നാടിന്റെ സ്വപ്നം ഒരു വീടിന്റ ആശ്രയം എന്തിന തല്ലികെടുത്തിയത്.. കാലം സാക്ഷി ചരിത്രം സാക്ഷി.... നിങ്ങൾക് മാപ്പില്ല..

    • @gopakumargopakumar3320
      @gopakumargopakumar3320 2 ปีที่แล้ว +1

      ഇനി അന്വേഷിക്കു മനുഷ്യനാണെങ്കിൽ

  • @mohammedshiju9618
    @mohammedshiju9618 4 ปีที่แล้ว +360

    പ്രിയ അഭിമന്യു നിന്റെ ഓർമയ്ക്ക് മുന്നിൽ കണ്ണീർ പ്രണാമം...

    • @tvrajesh5377
      @tvrajesh5377 หลายเดือนก่อน


      ഈ അഭിമന്യുവിൻറെ കൊലപാതകം... നടത്തിയവരെ മതഭീകരരെഅറസ്റ്റ് ചെയ്യാൻ .. കഴിഞ്ഞോ... വോട്ട് ബാങ്ക് രാഷ്ട്രീയം.. അവിടെയും പിടി മുറുക്കി.. അതല്ലേ യാഥാർത്ഥ്യം 😂 മറ്റൊന്ന് പാർട്ടി യുടെ തലപ്പത്ത് പിടിമുറുക്കി യ.. സവർണ മാടമ്പി നേതൃത്വം പാവപ്പെട്ട പട്ടിക ജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾ.. എല്ലാ കാലത്തും സിന്ദാബാദ് വിളിക്കാനും ജാഥയ്ക്കും.. രക്തസാക്ഷി കളെ.. സൃഷ്ടിക്കാനും മാത്രം

  • @sanalraj1168
    @sanalraj1168 4 ปีที่แล้ว +80

    വർഗീയത തുലയട്ടെ
    വർഗീയത തുലയട്ടെ
    വർഗീയത തുലയട്ടെ
    സഖാവ് അഭിമന്യുവിന്റെ ഓർമ്മകൾക്ക് മുമ്പിൽ കണ്ണീർ പ്രണാമം

  • @taansab2410
    @taansab2410 3 ปีที่แล้ว +34

    അവൻ എഴുതിയ ആ വാക്കുകൾ "വർഗീയത തുലയട്ടെ"
    മറക്കില്ല ഒരിക്കലും❤️❤️

  • @binupaul8742
    @binupaul8742 4 ปีที่แล้ว +468

    ഈ സിനിമ കണ്ട് വട്ടവടയേ കാണാത്ത ഞാൻ കരഞ്ഞു പോയങ്കിൽ അവൻ സ്നേഹിച്ചവരും അവനേ സ്നേഹിച്ചവരുടേയും നെഞ്ച് എത്രമാത്രം പിടഞ്ഞിട്ടുണ്ടാവും 😢😢

    • @tarunpavangat3888
      @tarunpavangat3888 3 ปีที่แล้ว +1

      Ethre mathram kandal veshmam verum

    • @krupageorge432
      @krupageorge432 3 ปีที่แล้ว +1

      Very true

    • @rehnasalam8985
      @rehnasalam8985 3 ปีที่แล้ว

      Sathyam

    • @ttr4947
      @ttr4947 3 ปีที่แล้ว +1

      എനിക്കും അതേ ഫീൽ

    • @sarikasreeraj8703
      @sarikasreeraj8703 3 ปีที่แล้ว +3

      സാധാരണ film nte ക്ലൈമാക്സ്‌ ആണ് കരച്ചിൽ ഒക്കെ വരാറ് സഖാവ് അഭി മനസ്സിൽ ഉള്ളത്കൊണ്ടാവും തുടക്കം തൊട്ടേ കണ്ണ് നിറഞ്ഞു കൊണ്ടേ ഇരുന്നു

  • @roshantalks9141
    @roshantalks9141 4 ปีที่แล้ว +393

    ഇത്രേം നല്ല പടം എല്ലാരേം കാണിക്കാൻ ഗുഡ് വിൽ കാണിച്ച മനസുണ്ടല്ലോ
    BIG SALUT FOR GOOD WILL
    👍👍👍👍

  • @sunilramsi6294
    @sunilramsi6294 3 ปีที่แล้ว +16

    എന്ത് പറയണം എന്നറിയില്ല അബിയെപോലെ നല്ലമക്കളെ പ്രസവിക്കുന്നഅമ്മമാർ ആണ് ഈ ലോകത്തിലെ ഏറ്റവും നന്മയുള്ളവർ ❤😭😭😭👍👏👌

  • @shebeebks
    @shebeebks 3 ปีที่แล้ว +19

    ഇപ്പോഴാണ് ഈ സിനിമ കാണാൻ സാധിച്ചത്... ജീവിതത്തിൽ ആദ്യമായാണ് ഒരു സിനിമ കണ്ടു കൊണ്ട് ഞാൻ കരഞ്ഞത്... ഇല്ല സഖാവ് അബിമന്യുവിന്റെ ഓർമ്മകൾക്ക് മരണമില്ല.. ❤️
    വർഗ്ഗീയത തുലയട്ടെ..!✊️

  • @btsarmychunks
    @btsarmychunks 4 ปีที่แล้ว +323

    നല്ല സിനിമയാണ്... തിയ്യറ്ററില്‍ നിന്നും കാണാന്‍ കഴിഞ്ഞില്ല.
    സജിക്കും കുഞ്ഞുണ്ണിക്കും അഭിനന്ദനങ്ങള്‍...
    വർഗ്ഗീയത തുലയട്ടെ !

    • @shafeerss84
      @shafeerss84 4 ปีที่แล้ว +1

      👍 👍

    • @mohammedsuhail_
      @mohammedsuhail_ 4 ปีที่แล้ว +1

      🤣

    • @ashfaqmohammadachu7163
      @ashfaqmohammadachu7163 4 ปีที่แล้ว +1

      CCTV porathu varatte

    • @btsarmychunks
      @btsarmychunks 4 ปีที่แล้ว +3

      @@ashfaqmohammadachu7163 ഒരു മനുഷ്യനെ പച്ചക്ക് കുത്തിക്കൊന്നിട്ട് CCTV കാത്തിരിക്കുന്ന വിഡ്ഡികള്‍ ഇന്നാട്ടിലിപ്പോഴുമുണ്ടോ...
      അഭിമന്യുവിന്‍റെയും ടി.പിയുടെയും ഷുക്കൂറിന്‍റെയും ചേകന്നൂരിന്‍റെയും ചോര എനിക്ക് ഒരുപോലെ തന്നെയാണ്...

    • @fxswinger5922
      @fxswinger5922 4 ปีที่แล้ว

      @@btsarmychunks നിർത്തിട്ടു പോടോ തന്റെ ഒക്കെ മുതലകണ്ണീർ..... കുറെ തൊലിഞ്ഞ ആദർശവും കൊണ്ട് നടക്കുന്നു...... അഭിമന്യുവിന്റെ അമ്മയ്ക്ക് ഒരു kilo അരി വാങ്ങി കൊടുക്ക്‌

  • @creatorss548
    @creatorss548 4 ปีที่แล้ว +53

    എനിക്ക് രാഷ്ട്രീയം ഇല്ല എങ്കിലും ഈ സിനിമയിൽ പറഞ്ഞത് സഖാവ് അഭിമന്യുവിന്റെ യഥാർത്ഥ കഥയാണെങ്കിൽ ഇന്ന് വരെ ഞാൻ കണ്ടിട്ടില്ലാത്ത ആ യഥാർത്ഥ നേതാവിന് എന്റെ സല്യൂട്ട് 😢😢😢
    അക്രമ രാഷ്ട്രീയം തുലയട്ടെ ഇനിയും രക്തസാക്ഷികൾ ഉണ്ടാവാതിരിക്കട്ടെ 🇮🇳

    • @soundtrons325
      @soundtrons325 3 ปีที่แล้ว +2

      യഥാർത്ഥ കഥ ആണ്.

  • @shafipms5698
    @shafipms5698 4 ปีที่แล้ว +66

    നല്ല സിനിമ ഇടക്ക് ഇടക്ക് കണ്ണ് നനഞ്ഞു പോകും അഭിമന്യു മരണമില്ല

  • @mohangprachodana6027
    @mohangprachodana6027 4 ปีที่แล้ว +392

    ഇത്രയും നല്ല പടം ആയിരുന്നു എന്ന് അറിഞ്ഞില്ല.... അഭിനന്ദനങ്ങൾ.... മോഹൻ ജീ പ്രചോദന...

    • @onlytrollthottippalam2708
      @onlytrollthottippalam2708 4 ปีที่แล้ว +21

      ഇത് പടമല്ല ജീവിതം ആണ് യഥാർത്ഥ ജീവിതം

    • @valyriansteel5985
      @valyriansteel5985 3 ปีที่แล้ว +2

      Yeah man, awesome movie...

    • @umarkwt2737
      @umarkwt2737 3 ปีที่แล้ว +2

      @@valyriansteel5985 l

    • @abhijithsatheesh169
      @abhijithsatheesh169 3 ปีที่แล้ว +1

      Qpp

    • @rrassociates8711
      @rrassociates8711 3 ปีที่แล้ว +6

      ഹിന്ദു പരിവാറിൻ്റെ കൊലക്കത്തിക്ക് ഇരയായ കുഞ്ഞനുജൻ. പുഞ്ചിരി മാത്രം കൈമുതലായുള്ള ഈ പ്ലവകാരിയുടെ നെഞ്ചത്ത് കത്തികുത്തിയിറക്കാൻ നിങ്ങൾക്ക് എങ്ങനെ തോന്നി മൃഗങ്ങളേ ? ലോകമെമ്പാടും വർഗീയതക്കെതിരെ, ഫാസിസത്തിനെതിരെ ശബ്ദമുയർത്തുന്നവർ പ്രിയ അഭിമന്യുവിൻ്റെ സ്മരണ ഉണർത്തുന്നു.
      പലസ്ഥീനിലും കശ്മീരിലും പ്രതികരിക്കുന്ന ജനതയെ കൊന്നൊടുക്കുന്ന ഫാസിസ്റ്റുകളേ നിങ്ങളോടൊരു വാക്ക്
      " ഹിന്ദു രാഷ്ട്ര ഭീകരരെയോ അമേരിക്കൻ ഫാസിസ്റ്റുകളെയോ ജൂത തെമ്മാടികളെയോ ഭയന്ന് ഒളിച്ച ചരിത്രം വിപ്ലവകാരികൾക്കില്ല.
      വർഗീയത തുലയട്ടെ
      ലാൽ സലാം

  • @jobinjoy4776
    @jobinjoy4776 3 ปีที่แล้ว +78

    ഞാൻ ഒരു പാർട്ടിയുടെയും അനുഭാവിയല്ലാ.. പക്ഷെ Abhimaniyu നിന്നെ മറക്കില്ല ഒരിയ്ക്കലും.. ലാൽസലാം സഖാവെ.. നിറയുന്ന കണ്ണുകളുമായല്ലാതെ ഇത് നമുക്ക് കണ്ട് തീർക്കാനാവില്ല..

    • @gatamigaurav6326
      @gatamigaurav6326 2 ปีที่แล้ว

      എന്തൂട്ട് ലാൽ സലാം, കമ്മികൾ അവന്റെ കൊലയാളികളുടെ സുഡാപ്പികളുടെ സംരക്ഷകരാണ്

  • @sukanyaps7989
    @sukanyaps7989 3 ปีที่แล้ว +4

    ഞാൻ വട്ടവടയിൽ പോയതിനു ശേഷമാണ് ഈ മൂവി കാണുന്നത്. എത്ര നിഷ്കളങ്കമായൊരു നാടാണ്. അഭിയുടെ അതെ നിഷ്കളങ്കത. കണ്ണുനിറയാതെ ഈ സിനിമ കാണാൻ കഴിയില്ല.

  • @nisharejimon...9008
    @nisharejimon...9008 4 ปีที่แล้ว +25

    കുഞ്ഞേ അഭിമന്യു നീ പോയതിനുശേഷമാണ് നിന്നെ ഞാൻ അറിയുന്നത്.. എന്റെ അമ്മ പെറ്റ മകനേ പോലെ നീ.... ഈ സിനിമ തുടക്കം മുതൽ കണ്ണീരിലൂടെ മങ്ങിയേ കാണാൻ കഴിഞ്ഞുള്ളൂ.. അവന്റെ ചിരി ഇനിയും വിരിയില്ലല്ലോ.. ലാൽസലാം സഖാവേ.......

  • @hdgfffgdghfdd8082
    @hdgfffgdghfdd8082 4 ปีที่แล้ว +735

    അഭി: ഈ കോവിഡ്: 19 കഴിഞ്ഞ് ഒരു കാലം ഉണ്ടങ്കിൽ: ഞാൻ ജീവനോടെ ഉണ്ടങ്കിൽ എന്റെ ഏറ്റവും വലിയ ആഗ്രഹം നിന്റെ വട്ടവട എന്ന നാടൂ കാണുക എന്നതാണ് '' ലാൽസലാം സഖാവെ,..

    • @cutiekitty7975
      @cutiekitty7975 4 ปีที่แล้ว +7

      Please watch Route records by Ashraf Excel Vattavada. You can see vattavada gramam. That's how I came to know Vattavada.....

    • @blacklover204
      @blacklover204 4 ปีที่แล้ว +11

      Thircha ayttum vayo njagsl iru kaiyim neet sweekatikkum 😍😍😍

    • @dreamcatcher9390
      @dreamcatcher9390 3 ปีที่แล้ว +4

      Enekum varan kotheyavunnu sagavinetha natteill kurachi neramegilum nikkan

    • @rejinavarkey6234
      @rejinavarkey6234 3 ปีที่แล้ว +9

      Enteyum.ഞാനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട്...അഭീ,..മോൻ ഉറങ്ങുന്ന മണ്ണിൽ ഞാൻ വരും.

    • @edusea6286
      @edusea6286 3 ปีที่แล้ว +2

      Njanum

  • @chinnul6749
    @chinnul6749 4 ปีที่แล้ว +15

    ഈ കൊടി പാറുന്ന
    നാളുകളിലൊക്കെയും
    നീയുണ്ട്
    ഇടനെഞ്ചിലണയാത്ത
    കനലായ് സഖാവേ...❤️..
    നീ ഉയർത്തിയ മുദ്രാവാക്യം പതിനായിരം മടങ്ങ് ഉച്ചത്തിൽ ഞങ്ങൾ ഏറ്റുവിളിക്കും..
    വർഗ്ഗീയത തുലയട്ടെ...
    ഇന്ന് അഭിമന്യു രക്ത സാക്ഷി ദിനം💪💪

  • @rahidbinbrahim2648
    @rahidbinbrahim2648 4 ปีที่แล้ว +193

    ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ കാരനല്ല യാതൊരു പാർട്ടിയുടെയും ആളല്ല എന്നാൽ ഞാൻ നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത അഭിമന്യുവിനെ ഇഷ്ട്ടപെടുന്നു ആരാധിക്കുന്നു
    അക്രമ രാഷ്ട്രീയം തുലയട്ടെ

    • @fazilmuhammed2039
      @fazilmuhammed2039 3 ปีที่แล้ว

      അഭിമന്യുവിന്റെ പാർട്ടി അതിൽ പിന്നിലൊന്നുമല്ല 🤧 എല്ലാ അക്രമ രാഷ്ട്രീയവും വർഗീയതയും തുലയട്ടെ

  • @kuriankpaul9052
    @kuriankpaul9052 3 ปีที่แล้ว +5

    ഒരാളുടെ ജീവനെടുക്കാൻ മനുഷ്യന് അവകാശമില്ല.. ഒരു മനുഷ്യൻ്റെ ജീവനെക്കാൾ വലുതല്ല.. ഒരു പാർട്ടിയും,, പ്രസ്ഥാനവും.. അത് ഏത് പാർട്ടിയും നേതാക്കളും മനസ്സിലാക്കുക.. നഷ്ടപ്പെട്ടത് നഷ്ടപ്പെട്ടവർക്കേ അറിയൂ.. ഇനിയൊരു അഭിമന്യു ഇവിടെ മരിക്കാതിരിക്കട്ടെ..

  • @adarshsivan9011
    @adarshsivan9011 4 ปีที่แล้ว +83

    കുറെ നാളായി ഒരു സിനിമ കണ്ടിട്ട്. അങ്ങനെ കണ്ടതോ ഏറ്റവും നല്ല സിനിമ. ശരിക്കും മനസ്സ് നിറഞ്ഞു

  • @treenutsk9155
    @treenutsk9155 4 ปีที่แล้ว +52

    വിശക്കുന്നവരുടെ വിശപ്പറിയുകയും
    മറ്റുള്ളവരുടെ സങ്കടത്തിനു സമാധാനം നൽകുകയും മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി ജീവിക്കുകയും ചെയ്യുമ്പോൾ ഓരോ വ്യക്തിയും സഖാവാവും. സഖാവെന്നാൽ സുഹൃത്ത് എന്നാണർത്ഥം

  • @v.a2979
    @v.a2979 4 ปีที่แล้ว +53

    മഹാരാജാസ് കോളേജിലെ നിത്യവും ജ്വലിച്ച്കൊണ്ടിരിക്കുന്ന ധീര സഖാവ് സൈമൺ ബ്രിട്ടോയുടെ മനസ്സ് പുസ്തകതാളുകളിൽ പകർത്തിയ ആ അപൂർവ്വ ബന്ധമാണ് അഭിമന്യുവിന്റെ ജീവിതം ഒരു കെട്ടുകഥ പോലെ തോന്നുന്നരീതിയിൽ അനശ്വരവും അൽഭുതവുമാക്കുന്നത്

  • @rijovazhuvady
    @rijovazhuvady 3 ปีที่แล้ว +6

    അവസാനഭാഗം, അറിയാതെ കണ്ണുനിറഞ്ഞു പോയി. നരനായാട്ട് നടത്തി ഒരു കുടുംബത്തിന്റെ, സമൂഹത്തിന്റെ അത്താണി ആയിരിക്കണ്ട ഒരവനെ നിങ്ങൾ കൊന്നു... കാലമെന്ന കോടതി നിങ്ങൾക്ക് മാപ്പ് തരില്ല... ഒരുക്കി വെച്ചിട്ടുണ്ട് ഒരു നീതി... ഈ രക്‌തകറ മായാതെ നിൽക്കും...

  • @nabeelmohammed8993
    @nabeelmohammed8993 4 ปีที่แล้ว +314

    അഭിമന്യു, ഷുക്കൂർ, ഷുഹൈബ്, കൃപേഷ്, ശരത്തും ജീവിതം തുടങ്ങിയപ്പോൾ തന്നെ രാഷ്ട്രീയ കൊലക്കത്തിക്ക് ഇരയായവർ.. വരും തലമുറ എങ്കിലും ഇതിൽ നിന്നും മാറി ചിന്തിച്ചിരുന്നെങ്കിൽ... 😞.. നമ്മൾ ഇന്ത്യക്കാര് ഒത്തൊരുമയോടെ നിൽക്കേണ്ടവർ.....

    • @musiclover258
      @musiclover258 4 ปีที่แล้ว +43

      അതെ അഭിമന്യുവിനെ പോലെ തന്നെ ഷുക്കൂറും ശുഹൈബ് കൃപേഷും ശരത്തും ടി പി ചന്ദ്രശേഖരനും അങ്ങനെ ഒരുപാട് ഒരുപാട് അവർക്കെല്ലാം ഉണ്ട് കുടുംബം അഭിമന്യുവിനെ പോലെ തന്നെ

    • @oneone2745
      @oneone2745 4 ปีที่แล้ว +18

      അഭിമന്യു ,ഷൂക്കൂർ, TP, അസ്ലം,ശരത്ത് ലാൽ, കൃപേഷ്, ഇവരല്ലാം മറക്കാത്ത ഓർമ്മയാണ്
      ഇനിയങ്കിലും അക്രമ വിപ്ലവ ഏകാതിപത്യ രാഷ്ട്രീയം നിരോധിക്കണം. ഏതവനായാലും

  • @ummerfarook7271
    @ummerfarook7271 3 ปีที่แล้ว +7

    നെഞ്ചകം പിളർന്നു നീ മണ്ണിലടിഞ്ഞാലും ആയിരം നാവായി നീ പുനർജനിക്കും സഖാവേ❤️
    സ. അഭിമന്യു ✊

  • @athirakuku6165
    @athirakuku6165 4 ปีที่แล้ว +97

    പ്രിയസഖാവ് എന്നും ഓർമകളിൽ മായ്ക്കാനാവാത്ത ഒരു കണ്ണുനീരാണ് ഇത് കാണുബോ സഹിക്കുന്നില്ല.....അഭി.... നിന്റെ ഓർമ്മകൾക്ക് മുമ്പിൽ ഒരു പിടി കണ്ണുനീർ പുഷ്പങ്ങൾ

  • @aflahafi7952
    @aflahafi7952 3 ปีที่แล้ว +25

    വിരിയും മുമ്പ് കൊഴിഞ്ഞ് പോയ വസന്തം. അഭിമന്യു❤️🥺🚩🚩🚩🚩🚩🚩

  • @blacklover4368
    @blacklover4368 3 ปีที่แล้ว +80

    ഞങ്ങളിലില്ല ഹൈന്ദവ രക്തം
    ഞങ്ങളിലില്ല ക്രൈസ്തവ രക്തം
    ഞങ്ങളിലില്ല ഇസ്ലാം രക്തം
    ഞങ്ങളിലുള്ളത് മാനവ രക്തം 💪💪💪💪

    • @meghnadev7263
      @meghnadev7263 3 ปีที่แล้ว +1

      ❤️

    • @vishnumaya6220
      @vishnumaya6220 3 ปีที่แล้ว +1

      💪🚩

    • @RoRZoro
      @RoRZoro 3 ปีที่แล้ว +4

      പക്ഷെ ഹൈന്ദവർ കൊന്നാൽ "ഹിന്ദുത്വ ഭീകരത".
      ഇസ്ലാം കൊന്നാൽ "വർഗീയത തുലയട്ടെ". ഇസ്ലാമിക ഭീകരത എന്ന് പറയാൻ നട്ടെല്ല് ഇല്ല. 😂😂

  • @plingoo6354
    @plingoo6354 4 ปีที่แล้ว +234

    കണ്ണ് നിറയാതെ ഇത് കണ്ട് തീർക്കാൻ ആയില്ല!

  • @shafikolupalam4343
    @shafikolupalam4343 4 ปีที่แล้ว +74

    കണ്ണ് നനയല്ല...കരഞ്ഞു പോയി....ലാൽസലാം സഖാവെ...വർഗീയത തുലയട്ടെ 🚩🚩🚩🚩

    • @gatamigaurav6326
      @gatamigaurav6326 2 ปีที่แล้ว

      സുഡുക്കൾകമ്മി ഭരണകൂടത്തിന്റെ ചിറകിനടിയിൽ സുരക്ഷിതർ

  • @dsdssmi2418
    @dsdssmi2418 4 ปีที่แล้ว +53

    അഭിമന്യു,,,,, ധീര രക്തസാക്ഷി,,,,,, വർഗീയത തുലയട്ടെ

  • @unnichippysworld5666
    @unnichippysworld5666 3 ปีที่แล้ว +16

    കരയാതെ കണ്ടിരിക്കാൻ ആവില്ല...അഭി മരിക്കാത്ത ഒരു ഓർമ്മയായ് എന്നും പ്രശോഭിക്കട്ടെ...

  • @nikhilakrishnan8885
    @nikhilakrishnan8885 4 ปีที่แล้ว +93

    ഇത് പോലെ ഒരു ഫിലിം ഞാൻ കരഞ്ഞിട്ടില്ല... ലാൽ സലാം സഗാവേ...

  • @sajeevjoseph5773
    @sajeevjoseph5773 4 ปีที่แล้ว +3

    അറിയില്ല എന്തിനാണ് എന്റെ കണ്ണ് തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞൊഴുകിയതെന്ന്. അണിയറ പ്രവർത്തകർക്ക് നന്ദി. മനസിൽ എന്നും ഉണ്ടാവും ആ സഹോദരൻ ആ മനുഷ്യ സ്നേഹി ആ ധീര സഖാവ്. ലാൽ സലാം.🌹🌹🌹🌹

  • @കാക്കതൊള്ളയിരം-ള1യ
    @കാക്കതൊള്ളയിരം-ള1യ 4 ปีที่แล้ว +351

    അഭിയുടെ ആ മുദ്രാവാക്യം ഉറക്കെ തന്നെ വിളിക്കും മരിക്കും വരെ വർഗീയത തുലയട്ടെ 💪🚩🚩🚩

    • @check4anoop
      @check4anoop 3 ปีที่แล้ว +18

      ആ SDPI പിൻബലത്തോടെയാണെടോ മാക്രിസ്റ്റ് പാർട്ടി പലയിടത്തും നില നിൽക്കുന്നത് തന്നേ

    • @fxswinger5922
      @fxswinger5922 3 ปีที่แล้ว +10

      SDPI യുടെ പിന്തുണയോടെ ആണ് ഇപ്പോൾ ചില പഞ്ചായത്തുകൾ സിപിഎം ഭരിക്കുന്നത്...... അഭിമന്യുവിന്റെ നെഞ്ചിലെ മൂന്നാമത്തെ കുത്ത് സിപിഎം തന്നെ കുത്തി..... എത്ര അനുഭവിച്ചാലും പഠിക്കാത്ത പാർട്ടി അടിമകളോട് ഇതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം

    • @traveltopeak
      @traveltopeak 3 ปีที่แล้ว +2

      @@fxswinger5922 adimatham njangaldu paryil illa onnoode padam kaanu manasilakum njangalude party njangal ororutharumaanu

    • @afsal___mohd_
      @afsal___mohd_ 3 ปีที่แล้ว

      @@check4anoop 💯💯💯

    • @RoRZoro
      @RoRZoro 3 ปีที่แล้ว +5

      അഭി വിളിച്ചത് "വർഗീയത തുലയട്ടെ" എന്ന നട്ടെല്ല് ഇല്ലാത്ത മുദ്രാവാക്യം അല്ല. അവന്റെ FB പോസ്റ്റുകൾ നോക്കിയാൽ പേരെടുത്തു പറഞ്ഞു അവൻ എല്ലാത്തിനെയും ചോദ്യം ചെയ്തിട്ടുണ്ട് അതാണല്ലോ അവനെ തീർത്തുകളഞ്ഞതും.
      വടക്കേ ഇന്ത്യയിൽ നടക്കുന്നത് വെച്ച് ഹിന്ദുത്വ ഭീകരത എന്ന് പറഞ്ഞു നടക്കുന്ന കമ്മികൾക്ക് ഇവിടെ കൊന്നവരെ പറയാനുള്ള നട്ടെല്ല് ഇല്ല. കൊന്നവർ ആരാണ് എന്ന് പറയാൻ ധൈര്യം ഇല്ലാതെ "വർഗീയത തുലയട്ടെ" എന്ന് ഒട്ടിച്ചു നടപ്പുണ്ട്.

  • @lismin_theresa
    @lismin_theresa 4 ปีที่แล้ว +3

    വട്ടവട എന്തായിരുന്നു അവൻ ആരായിരുന്നു എന്നൊക്കെ ഈ പടം കാണുന്ന. ഓരോ ആൾക്കും മനസ്സിലാകും ഇത് കണ്ടിട്ട് കരച്ചിൽ നിർത്താൻ പറ്റണില്ല.... അഭിമന്യു മരിച്ചിട്ടില്ല.... ആ ചിരിയോടെ അവൻ ജീവിക്കുന്നു....ലാൽസലാം🚩 വർഗ്ഗീയത തുലയട്ടെ
    .🚩🚩

  • @aiswaryaaish8967
    @aiswaryaaish8967 4 ปีที่แล้ว +143

    അറുത്ത് മാറ്റിയിട്ടും പൊട്ടി മുളക്കുന്ന വസന്തമാണ് അഭിമന്യൂ.. ❤️🚩✊️

    • @reshmaolanchery2095
      @reshmaolanchery2095 4 ปีที่แล้ว +1

      🚩🚩

    • @fxswinger5922
      @fxswinger5922 4 ปีที่แล้ว +4

      തേങ്ങ ആണ് നിർത്തിയിട്ടു പോടീ നിന്റെ ആരെങ്കിലും ആയിരുന്നോ അവൻ?!!! ഒരു ചെക്കനെ കൊണ്ടുപോയി പടം ആക്കിയിട്ടു കിടന്നു വിപ്ലവം കുറയ്ക്കുന്നു... തൂ

    • @kingsvipergaming9109
      @kingsvipergaming9109 4 ปีที่แล้ว

      @@fxswinger5922 entonadei🙄

    • @fxswinger5922
      @fxswinger5922 4 ปีที่แล้ว +5

      @@kingsvipergaming9109 സഹോ.... നഷ്ടം മുഴുവൻ അവന്റെ വീട്ടുകാർക്കാണ്... അവൻ പ്രവർത്തിച്ച പ്രസ്ഥാനം ഈ പഞ്ചായത്ത്‌ എലെക്ഷനിൽ എല്ലായിടത്തും അവനെ കൊന്നവന്റെ പാർട്ടിക്കാണ് സപ്പോർട്ട് കൊടുത്തത്...... Sdpi കാർ അവനെ ഒരുവട്ടമേ കുത്തിയൊള്ളു, സിപിഎം കാർ പിറകിൽ നിന്ന് വീണ്ടും വീണ്ടും കുത്തുന്നു..... ഇതൊക്കെ കണ്ടിട്ടും വായിൽ വിരലും ഇട്ടു ഇരിക്കുന്ന സഹകൾ ഇവിടെ വന്നു അഭിമന്യുവിനെ പുകഴ്ത്തുന്ന കാണുമ്പോൾ അ ചെക്കനെ കുറിച്ച് ഓർത്തു സങ്കടം തോന്നുന്നു

    • @shinethomas8870
      @shinethomas8870 3 ปีที่แล้ว

      Super

  • @mammukafanboy2592
    @mammukafanboy2592 4 ปีที่แล้ว +606

    ക്ലൈമാക്സിൽ ഒരു തുള്ളി കണ്ണീർ പൊഴിക്കാതെ കണ്ട് തീർക്കാനാവില്ല 😢

  • @muhammedshafir___2623
    @muhammedshafir___2623 3 ปีที่แล้ว +15

    ഈ സിനിമ അഭിയുടെ ,അച്ഛനും അമ്മയും,സഹോദരങ്ങളും കണ്ട് കാണും ലെ...അവരുടെ ഒരു വിഷമം എത്രത്തോളം ആവും....😥

  • @vaneshmon7771
    @vaneshmon7771 3 ปีที่แล้ว +4

    പഠിച്ചു ജോലി വേടിച്ചു വീട്ടുകാരെ നോക്കണമായിരുന്നു ആർക്പോയി വീട്ടുകാർക്കു, (പാർട്ടിക്ക് ഒരു രക്തസാക്ഷി )സോറി ഈ പടം കണ്ടിട്ട് എനിക്ക് അത്രയേ തോന്നിയുള്ളു

  • @alwynab4061
    @alwynab4061 4 ปีที่แล้ว +1

    അറുത്ത് മാറ്റിയിട്ടും പൊട്ടി മുളക്കുന്ന വസന്തമാണ് അഭിമന്യൂ..നല്ല സിനിമയാണ്... തിയ്യറ്ററില്‍ നിന്നും കാണാന്‍ കഴിഞ്ഞില്ല.
    സജിക്കും കുഞ്ഞുണ്ണിക്കും അഭിനന്ദനങ്ങള്‍...
    വർഗ്ഗീയത തുലയട്ടെ !

  • @pavamjinn5568
    @pavamjinn5568 4 ปีที่แล้ว +230

    "വർഗ്ഗീയത തുലയട്ടെ "🔥🔥🔥
    "മനുഷ്യത്വം പുലരട്ടെ " ...😷

    • @gatamigaurav6326
      @gatamigaurav6326 2 ปีที่แล้ว

      ബർഗ്ഗീയതക്ക് കൂട്ട് കമ്മിണി സം

  • @latheefabdhullatheef1372
    @latheefabdhullatheef1372 4 ปีที่แล้ว +224

    എന്തിനാ ആ പാവത്തിനെ കൊന്ന് കളഞ്ഞത്. ഓരോരുത്തരും ഉച്ചത്തിൽ വിളിക്കുക വർഗ്ഗീയത തുലയട്ടെ

    • @shukkoorkhkonnamkudy9877
      @shukkoorkhkonnamkudy9877 3 ปีที่แล้ว

      latheetAbadhullatheet

    • @krishnap12
      @krishnap12 3 ปีที่แล้ว +11

      ഇവിടെ കൊന്നതിന് കാരണം അഭിയെ കൊണ്ട് മാത്രമാണ് പറയാൻ കഴിയുക കൊന്നവർക്ക് നേട്ടങ്ങൾ മാത്രം

    • @chettantevava6699
      @chettantevava6699 3 ปีที่แล้ว +2

      വർഗീയത തുലയട്ടെ 🚩🚩🚩🚩🚩🚩

    • @febinvarghese2672
      @febinvarghese2672 3 ปีที่แล้ว +1

      Ningale pole ellarum ayarunel eee nadu nanayene

  • @thoufeekthoufee9142
    @thoufeekthoufee9142 3 ปีที่แล้ว +168

    മുഖ പുസ്തകത്തിലെ ചെറിയ വീഡിയോ കണ്ട് വന്നവർഉണ്ടെങ്കിൽ ലൈക്ക്

    • @mylifeisbeutifull..6857
      @mylifeisbeutifull..6857 3 ปีที่แล้ว +2

      Ss

    • @sintosinto8110
      @sintosinto8110 3 ปีที่แล้ว

      Ss

    • @rajeshramaswamy3143
      @rajeshramaswamy3143 3 ปีที่แล้ว

      മുഖപുസ്തകമോ.. അതെന്ന ചാതനം

    • @mylifeisbeutifull..6857
      @mylifeisbeutifull..6857 3 ปีที่แล้ว +1

      @@rajeshramaswamy3143 അതുണ്ടല്ലോ എന്നാണെന്നോ.. നമ്മളെ ഫേസ്ബുക് എന്ന് പറയുന്ന സാധനം ഇല്ലേ.. അതിന്റെ മലയാള വാക്കാണ് മുഖ പുസ്തകം.. ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക് 2 തല ഉണ്ടെങ്കിൽ ഒരു തല ഞാൻ അടിച്ചു പൊട്ടിക്കുമായിരുന്നു 😝😝

    • @indian4227
      @indian4227 3 ปีที่แล้ว

      മുഖം പൊത്തകം അങ്ങനെ ഒരു സാധനം ഉണ്ടോ

  • @anandhanbalathil8788
    @anandhanbalathil8788 9 วันที่ผ่านมา

    ഇനിയും അറിയാനും അറിയാതെപോയ ഒരുപാടുകാര്യങ്ങൾ അഭിമന്യുവിന്റെ ഈ യാത്രയിൽ ഈ സിനിമയിലൂടെ പൂർണ്ണമായും പുറത്തുകൊണ്ടുവന്നിട്ടില്ല സ്വന്തം പ്രസ്ഥാനത്തിന് പോലും അഭിമന്യുവിന്റെ മരണത്തിൽ ശക്തമായ ഒരു തീരുമാനം കൈകൊള്ളുവൻ പറ്റിയിട്ടില്ല വളരെ ഈസിയാണ് വർഗീയത തുലയട്ടെ എന്ന് എന്നാൽ മതത്തിനെയും ജാതിയെയും തമ്മിൽ തല്ലിപ്പിച്ചു വോട്ടാക്കി മാറ്റുന്നത് ആരാണ് എന്ന് നമ്മുടെ പുതിയതലമുറ ഇനിയും കണ്ണുമൂടികേട്ടതെ വീക്ഷിക്കും എന്ന് പ്രതീക്ഷിക്കുന്നു

  • @irashmedia2
    @irashmedia2 3 ปีที่แล้ว +6

    കണ്ടതിൽ വെച്ച് ഏറ്റവും സങ്കടം തോന്നിയ ഒരു മാഞ്ഞു പോകാത്ത കഥ കുറെ കരഞ്ഞു തീർത്തു

  • @ajinraj9427
    @ajinraj9427 4 ปีที่แล้ว +55

    വർഗീയത തുലയട്ടെ... 💪🏻🚩🏳️
    Vattavada ❤️

  • @jayapakashlaiden2963
    @jayapakashlaiden2963 4 ปีที่แล้ว +183

    എല്ലാവരെയും മനുഷ്യനായി കണ്ട അഭീ......, ലാൽസലാം സഖാവെ.....!!!

  • @hareeshhari3171
    @hareeshhari3171 4 ปีที่แล้ว +40

    വർഷങ്ങൾക്ക് ശേഷം ഞാൻ കരഞ്ഞു... പ്രിയപ്പെട്ട അഭിമന്യു നിനക്കായിരമഭിവാദ്യങ്ങൾ..

  • @ayishasworld2484
    @ayishasworld2484 3 ปีที่แล้ว +10

    ഒന്നല്ല മൂന്ന് വട്ടം കണ്ടു. സഖാവ് അഭിമന്യു 💪💪💪💪💪💪🚩🚩🚩🚩🚩

  • @rimbochivlogs
    @rimbochivlogs 2 ปีที่แล้ว +2

    സഖാവ് അഭിമന്യു ജീവിക്കും ഇനിയും ലക്ഷങ്ങളിലൂടെ.. "വർഗ്ഗീയത തുലയട്ടെ.. മനുഷ്യത്വം പുലരട്ടെ "❤️❤️❤️❤️❤️ഞാൻ ഒരു പാർട്ടിയുടെയും അനുഭാവി അല്ല.. എന്നിരുന്നാലും ഈ സിനിമ കണ്ട എനിക്ക് പ്രിയ സഖാവ് അഭിമന്യുവിനെ മറക്കാതിരിക്കാൻ പറ്റുന്നില്ല.. അദ്ദേഹത്തിന്റെ ആശയങ്ങളെയും പ്രവർത്തങ്ങളെയും പിന്തുടരാൻ ശക്തി ലഭിച്ചു .. ഇനിയും നമുക്ക് വേണം ഇങ്ങനെയുള്ള ഒരുപാടു നല്ല വ്യക്തികളെ.. ലാൽ സലാം പ്രിയ സഖാവേ..🚩🚩🚩🚩🚩

  • @nishadnt
    @nishadnt 4 ปีที่แล้ว +79

    വർഗ്ഗീയത തുലയട്ടെ !
    മനുഷ്യത്വം പുലരട്ടെ !!

  • @anseermansoor5521
    @anseermansoor5521 3 ปีที่แล้ว +2

    ഇന്ന് 02-07-2021
    ഇന്ന് എന്റെ ഇരുപത്തഞ്ചാമത്തെ ജന്മദിനമാണ് . അതിലുപരി സഖാവ് അഭിമന്യുവിന്റെ മൂന്നാം രക്തസാക്ഷിദിനം കൂടിയാണ് .
    സഖാവ് മരിച്ചിട്ടില്ല ജീവിക്കുന്നു ഞങ്ങളിലൂടെ
    വർഗീയത തുലയട്ടെ 🚩🚩🚩🚩💪💪💪💪💪

  • @idannazhiidam1243
    @idannazhiidam1243 3 ปีที่แล้ว +5

    ഒരു പാർട്ടി യിൽ ഞാൻ ഇത് വരെ ഇല്ല but ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു അവൻ മരിച്ചിട്ടില്ല ജീവിനോടെ അവന്റെ വട്ട വടയിൽ ഉണ്ട് 😘😘

    • @traveltopeak
      @traveltopeak 3 ปีที่แล้ว

      vattavadayil mathramalla malayalikal evide undo avide oke und

  • @SureshBabu-dx1ot
    @SureshBabu-dx1ot 3 ปีที่แล้ว

    സജി എസ് പളമേൽ എന്ന സംവിധായകന്റെ രണ്ടാമത്തെ ചിത്രം. ഒതുക്കമുള്ള സംവിധാനം
    സംഗീതവും ഛായാഗ്രഹണവും സിനിമയോട് അടുത്തു നിന്നു, അഭിനയിച്ചവരെല്ലാം റോളുകളോട് 100 % നീതി പുലർത്തിയതായി തോന്നി, പ്രത്യേകിച്ചു, മിനോൻ,
    അഭിമന്യു എന്ന കഥാപാത്രമായി ജീവിക്കുക തന്നെ ചെയ്തു.
    സിനിമ കണ്ടു കഴിയുമ്പോൾ മനസ്സിൽ ഒരു നൂറു ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ടാവും, വിദ്യാർത്ഥി രാഷ്ട്രീയത്തെക്കുറിച്ചും, സാധാരണക്കാരന്റെ അവസ്ഥയെ കുറിച്ചും, ഒരുപാട് കാഴ്ചപ്പാടുകൾ ഉള്ള ഒരു വിദ്യാർത്ഥിയുടെ മനസ്സും അവന്റെ കുടുംബത്തിന്റെ പ്രതീക്ഷയും ഒക്കെ സിനിമ കണ്ടു കഴിയുമ്പോൾ നമ്മുടെ ചിന്താഗതിയ്ക് അനുസരിച്ച് നമ്മൾ ചിന്തിച്ചുപോകും..
    അഭിമന്യുവിനെ ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഒന്നു കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ചിന്തിച്ചുപോകും,
    ഇപ്പോഴും നമുക്കിടയിൽ ഒരുപാട് അഭിമന്യുമാർ ജീവിക്കുന്നുണ്ട് അവരെ കണ്ടെത്തി കൂടെ നിൽക്കുക വളരാൻ അനുവദിക്കുക, അവരിൽ മാത്രമേ രാഷ്ട്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും നല്ല ഭാവി നമുക്ക് പ്രതീക്ഷിക്കുവാൻ സാധിക്കു.
    ക്ലൈമാക്സ് കണ്ടിട്ട് നെഞ്ചിൽ ഇപ്പോഴും ഒരു കല്ലെടുത്ത് വച്ച ഭാരമാണ്. ക്ളൈമാക്സിലെ സീനുകൾ മാത്രമല്ല അത് ജീവിതത്തോട് എത്ര മാത്രം അടുത്തു നിൽക്കുന്നു എന്ന ചിന്തകൊണ്ടും..

  • @Anilkumar-vy7cu
    @Anilkumar-vy7cu 4 ปีที่แล้ว +48

    അറിയാതെ കണ്ണ് നിറഞ്ഞു പോയി

  • @2010mubashir
    @2010mubashir 3 ปีที่แล้ว +2

    എന്റെ ഇടത് കണ്ണിൽ നിന്നാ കൂടുതൽ കണ്ണുനീർ ചാലിറ്റോഴുകുന്നത് അത് യഥാർത്ഥ സ്നേഹത്തോടെ ഉള്ള കണ്ണുനീര മുത്ത് അഭി വട്ടവാടാ 😭😭🌹

  • @thomasjoseph6620
    @thomasjoseph6620 3 ปีที่แล้ว +5

    എന്റെ ചോദ്യം മഹാരാജാസ് കോളേജ് SFI യൂണിറ്റിനോട് മാത്രമാണ്... നിങ്ങടെ അഭിമന്യുവിനെ കൊന്നവർ ഇപ്പോൾ എന്തുചെയുന്നു... ഞാൻ ഈ സിനിമ കണ്ടതിന്റെ മാത്രം പ്രചോദനത്താൽ ചോദിച്ചതാണ്... ഈ ചോദ്യം നിങ്ങളുടെ മേലേക്കുള്ളവരോട് ചോദിച്ചിട്ട് വല്യകാര്യം ഒണ്ടെന്നു തോന്നോത്തതുകൊണ്ട് മാത്രം... 😞 എന്റെ രോഷം ഞാൻ ഇങ്ങനെയെങ്കിലും.... 😢😢😢

  • @harif3191
    @harif3191 3 ปีที่แล้ว +2

    സ്വന്തം അച്ഛനമ്മാർക് അപ്പുറമാണ് പാർട്ടിയും പ്രസ്ഥാനവും എന്ന് ഒരാള്ളും കരുതരുത് നിങ്ങൾ ഇല്ലാതാവുമ്പോൾ നഷ്ടപ്പെടുന്നത് അവരുടെ സ്വപ്നങ്ങൾ ആയിരിക്കും അതിനപ്പുറം എല്ലാവരു നിന്നെ മറക്കുബോൾ നിന്റെ അച്ഛനും അമ്മയും അവരുടെ മരണം വരെയും നിന്നെ ഓർത്ത് ഉള്ള കണിരായിരിക്കും
    വർഗീയത അവസാനിക്കെട്ടെ😔😢😢

  • @sandeepthattakath6482
    @sandeepthattakath6482 3 ปีที่แล้ว +5

    രക്തസാക്ഷികൾ ധീരൻമ്മാർ .ധീരൻമ്മാർ അവർ അമരന്മാർ... ജീവിക്കുന്നു നമ്മളിലൂടെ ..... ലാൽസലാം പ്രിയ സഖാവേ🌹🌹🌹🌹🌹🌹🌹

  • @muhammedrasal7372
    @muhammedrasal7372 3 ปีที่แล้ว +2

    രക്തനക്ഷത്ര മേ നിൻ്റെ കരൾ ചോര കൊണ്ട് കുറിച്ചിട്ട് ആ വാക്കുകൾ വർഗ്ഗീയത തുലയട്ടെ .... അതിൻ്റെ അന്ത്യം വരെ ഞങ്ങൾ പോരാട്ടം തുടരും ലാൽ സലാം രക്തതാരമേ

  • @Abdhulvahab_PKD
    @Abdhulvahab_PKD 4 ปีที่แล้ว +38

    രാഷ്ട്രീയത്തിൽ മതം കലര്‍ത്തരുത്, മതത്തില്‍ രാഷ്ട്രീയവും... രാഷ്ട്രീയത്തില്‍ ഉള്ള അഭിപ്രായ ഭിന്നതകള്‍ക്ക്, ആയുധം കൊണ്ട്‌ മറുപടി നല്‍കുന്ന സംസ്കാരം നന്നല്ല.
    രാഷ്ട്രീയം രാഷ്ട്ര നന്മയ്ക്കാവട്ടെ... മതങ്ങള്‍ മനുഷ്യ നന്മയ്ക്കും... ❤️❤️❤️
    അഭിമന്യുവിനു ആദരാഞ്ജലികള്‍... 😥😥😥

  • @joicejohn7737
    @joicejohn7737 3 ปีที่แล้ว +1

    ഒരു സിനിമ കണ്ടപ്പോൾ സഹിക്കാൻ വയ്യാ..അഭിയെക്കുറിച്ച് അറിയാത്ത എത്രയോകാര്യങ്ങൾ ഇനിയും ഉണ്ടാവും..അബിയെ അടുത്തറിഞ്ഞവർ എങ്ങനെ സഹിച്ചിട്ടുണ്ടാവും ആ വേദന....

  • @itsmylife9631
    @itsmylife9631 4 ปีที่แล้ว +31

    സിനിമ കണ്ടു കരയാറില്ല.. പക്ഷെ ഇത്.... 😢

  • @nithinachusholidays7064
    @nithinachusholidays7064 2 ปีที่แล้ว +2

    കേരളം കണ്ടതിൽ വെച്ച് ഏറ്റവും നല്ല യുവ സഖാവ് അഭി ഇന്നും ജീവിക്കുന്നു ഞങ്ങളുടെ മനസ്സിൽ 😭

  • @advsuhailpa4443
    @advsuhailpa4443 3 ปีที่แล้ว +4

    ഇല്ല
    ഇല്ല മരിക്കുന്നില്ല
    ജീവിക്കുന്നു ഞങ്ങളിലൂടെ...
    സ: അഭിമന്യൂ...❣️🚩

  • @SisiraKp-z6g
    @SisiraKp-z6g 6 หลายเดือนก่อน +2

    അഭിമന്യു 😢😢😢😢 കണ്ണീർ പ്രണാമം

  • @imamsha1346
    @imamsha1346 4 ปีที่แล้ว +72

    15 പ്രതികളും കസ്റ്റടിയിലായിട്ടേ കാണൂ എന്നുണ്ടായിരുന്നു... അത് നടന്നു...😔

  • @Ak_724
    @Ak_724 6 หลายเดือนก่อน +1

    നീതിക്കിട്ടാത്തവന്റെയും സ്വന്തം പ്രസ്ഥാനം ചതിച്ചതിന്റെയും ഉത്തമ ഉദാഹരണമായി അഭിമന്യു 🙏🏻

  • @jayandaya2477
    @jayandaya2477 4 ปีที่แล้ว +66

    അറിയാതെ കണ്ണ് നിറഞ്ഞ് പോയി
    നല്ല സിനിമ

  • @blackcrush3074
    @blackcrush3074 2 ปีที่แล้ว +1

    തുടക്കം തന്നെ അഭിമന്യു ഏട്ടനെ നെഞ്ചിൽ കുത്തുന്ന സീൻ കണ്ടപ്പോൾ തന്നെ ഞാൻ കരഞ്ഞുപോയി.😭😭😭ആ ചിരി മായാത്ത മുഖം ഇനി മഹാരാജാസിൽ ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ ഞാൻ മാത്രമല്ല ഓരോ ആളുകളും അഭിമന്യു എന്നാ സഖാവിനു വേണ്ടി കണ്ണീർ പൊഴിക്കും. പാവപ്പെട്ടവന്റെ വേദന മനസിലാക്കാൻ കഴിയണമെങ്കിൽ അതിന് നല്ലൊരു മനസും വേണം. അങ്ങനെയൊരു മനസാണ് ഇന്ന് ഓർമയായി നമ്മുടെ ഉള്ളിൽ ഉള്ളത്. ഒരിക്കിലും മറക്കാൻ കഴിയില്ല അഭിമന്യു എന്ന "രക്ത നക്ഷത്രത്തെ" വർഗ്ഗീയത തുലയട്ടെ... വർഗ്ഗീയത തുലയട്ടെ.... വർഗ്ഗീയത തുലയട്ടെ.....🚩🚩🚩🔥🔥🔥🔥🔥🔥🔥🔥

  • @geethasajeevan6338
    @geethasajeevan6338 2 ปีที่แล้ว +3

    Minon chettanu Abhimanyu saghavinte character nanayi cherunundu..... Tnqs to bring our vattavada.... 🚩🚩💞😘

  • @pavikarthik4214
    @pavikarthik4214 3 ปีที่แล้ว +2

    കണ്ണ് നിറയാതെ കണ്ടു തീർത്തവരുണ്ടോ😔😔💙💙🥰🥰🥰movie sprrrr💥💥💥Salute Minon 💥💥💥

  • @vidhyasudheesh2087
    @vidhyasudheesh2087 4 ปีที่แล้ว +12

    Kannu nirayaathe kandu theerkkan pattatha movie....very heart touching movie....

  • @anannyaanu3574
    @anannyaanu3574 3 ปีที่แล้ว +2

    എന്തോ ആദ്യം ആയിട്ടാണ്. ഫിലിം തുടങ്ങുന്നത് മുതൽ അവസാനം വരെ കണ്ണ് നനഞ്ഞു കാണുന്നത്. ആ മുഖം കാണുമ്പോൾ നെഞ്ചു പിടയുന്നു.. അഭിമന്യു കേട്ടകഥകൾ മാത്രം...ഈ വ്യക്തിതത്തെ കാണാൻ കഴിഞ്ഞില്ലല്ലോ 😢😢😢😢😢

  • @akhilaranmulla2247
    @akhilaranmulla2247 3 ปีที่แล้ว +6

    സഗാവ് അഭിമന്യൂ എന്റെ ഹൃദയം നിറഞ്ഞ ഒരായിരം പ്രണമം ❤❤🌹🌹🌹🌹

  • @r0cky_b0y62
    @r0cky_b0y62 3 ปีที่แล้ว

    പറയാൻ വാക്കുകൾ ഇല്ല പറയുബോൾ തന്നെ കണ്ണ് നിറയുന്നു. ഒരു തവണ എങ്കിലും ആാാ അമ്മയുടെ മടിയിൽ ഇരുന്നു കരയണം എന്ന് ഉണ്ട് മാനസികം ആയി ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കി ഈൗ ഫിലിം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @fathimasworld7188
    @fathimasworld7188 ปีที่แล้ว +3

    2023, കാണുന്നവർ undooo

  • @MusicLover-j5o
    @MusicLover-j5o 3 ปีที่แล้ว +1

    അഭിമന്യു നീ ഒരിക്കലും മാഞ്ഞിട്ടില്ല
    ഇനിയും ഒരുപാട് അഭിമന്യു വരും.
    വർഗ്ഗീയത തുലയട്ടെ✊

  • @theslirishad6972
    @theslirishad6972 4 ปีที่แล้ว +31

    കണ്ണീർ പൊഴിക്കാതെ കണ്ട് തീർക്കാൻ ആയില്ല 😢😢

  • @koonanatakathmubashir3345
    @koonanatakathmubashir3345 ปีที่แล้ว

    ഞരമ്പ് തുടിക്കുന്ന കാലം വരെ നിന്റെ ഓർമ്മകളും നീ നെഞ്ചിലേറ്റിയ പ്രസ്ഥാനത്തേയും മറക്കാനോ വെറുക്കാനോ പറ്റില്ല ❤️❤️🥹

  • @kameshvijay1805
    @kameshvijay1805 4 ปีที่แล้ว +23

    Semmmma Movie 🔥🔥🔥 Love from Tamilnadu ❤

    • @krishnanunnir6174
      @krishnanunnir6174 4 ปีที่แล้ว +6

      This not a movie... this is real story

  • @3..z430
    @3..z430 2 ปีที่แล้ว

    ഒരിറ്റ് കണ്ണുനീർ വീഴ്തത്തെ ഇത് ആരും കണ്ട് തീർക്കില്ല 🥺😭 അഭി നീ വീണ്ടും പിറക്കും , പിറക്കണം, പിറന്നെ മതിയാവൂ❤️.... വർഗ്ഗീയത തുലയട്ട🔥

  • @nimishanimi5118
    @nimishanimi5118 4 ปีที่แล้ว +18

    Njn oru party ilumillaa....but Abhimanyu ettan ennum 🥰eee manasil kanum

  • @MPJMEDIA
    @MPJMEDIA 3 ปีที่แล้ว +1

    അഭിമന്യു ഒരു തീരാവേദനയായി ജനഹൃദയങ്ങളിൽ നിലകൊള്ളും..❤️❤️ വർഗ്ഗീയത തുലയട്ടെ...

  • @simpletechno2036
    @simpletechno2036 3 ปีที่แล้ว +3

    Abhide .....ormakal Maharajaasinte charithrathil ninnu orikkalum maaazhilla❤️

  • @alliswell.keepsmiling8679
    @alliswell.keepsmiling8679 4 ปีที่แล้ว +84

    ആ ഫോൺ കാലിന്റെ ഉറവിടവും അത് പോലെ cctv ഇൽ ഉള്ളതും കൂടെ കണ്ടു പിടിച്ചിട്ട് സെക്കന്റ്‌ പാർട്ട്‌ ഇറക്കണം..

    • @safar_17_89
      @safar_17_89 3 ปีที่แล้ว +22

      Cctv പുറത്ത് വിട്ടാൽ അത് സഖാക്കൾക് എതിരെ തിരിയും.

    • @rabeehrazak8386
      @rabeehrazak8386 3 ปีที่แล้ว +2

      Sathyam. Evde manasilakatha onn und sdpi kar cheythu ennu parayumbol ath vargeeya vathavum ldf mattu rashtreeya partikal cheyyumbol ath puniya pravarthiyum. Kolapathakam onnum nallathalla. Ath eath party aaayalum nyakarikuka yu malla. Njan manasilakiyidatholam ithu rashtreeya kolapatha kaman athinthinan vargeeya valkarikan shramikunnath. Ldf nte nedhakanmar vere paranjath islamika theevravadikal ivde idinumunbum kolapathakangal nadanittund rss karum ldf um cngras um malsarich kolapathakangal nadathiyittund. Appolum oru madhatheyum oppam cherthu paranjirunillallo. Appol thanne manasilavunnundallo kapada mathanirapeksha vaadikale. Eeee paranjathinartham eee kolpathakam super aaayi ennalla. Marich thett thanne. Thett cheythavar shikshika pedanam ath eath kompath ullavanayalum. Oru niraparadhi polum shikshika pedaruth

  • @antrumvillaingaming9207
    @antrumvillaingaming9207 4 ปีที่แล้ว +17

    ചുവന്ന പൂവായ് കൊഴിഞ്ഞു വീണെങ്കിലും ചുവന്നെരിയും കനലായ് നിന്റെ വാക്കുകൾ
    " വർഗീയത തുലയട്ടെ "
    മറക്കില്ല സഖാവെ 😔🚩

    • @gatamigaurav6326
      @gatamigaurav6326 2 ปีที่แล้ว

      അവനെ കൊന്നവരെ സംരക്ഷിക്കുന്ന കമ്മികൾ.ഉളുപ്പുണ്ടോ ച കാവ്

    • @antrumvillaingaming9207
      @antrumvillaingaming9207 2 ปีที่แล้ว

      @@gatamigaurav6326 athedo njan sagavanu, athyam athinte porularinjitt va ,ennittakam

    • @gatamigaurav6326
      @gatamigaurav6326 2 ปีที่แล้ว

      @@antrumvillaingaming9207 എന്ത് പൊരുൾ മുക്കാൽ മുണ്ടും ളോഹയും കണ്ടാൽ പേടിക്കുന്ന ഒരു രായാവുണ്ട്.

  • @kannan5749
    @kannan5749 2 ปีที่แล้ว +1

    "കണ്ണേ കരളേ അഭിമന്യു ഞങ്ങടെ നെഞ്ചിലെ റോസാപൂവേ "...... ❤️❤️❤️❤️

  • @സജിൻവെള്ളിയൂർ
    @സജിൻവെള്ളിയൂർ 4 ปีที่แล้ว +60

    വർഗ്ഗീയത തുലയട്ടെ❤️

  • @Vkeeey53
    @Vkeeey53 4 ปีที่แล้ว +69

    സത്യം എന്തെന്ന് മരിച്ച അഭിമാന്യുവിനു മാത്രം അറിയാം, അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി അർപ്പിക്കുന്നു. അടുത്തത് ആര്...

    • @Uvais999
      @Uvais999 3 ปีที่แล้ว +3

      കൊന്നവർ ആരാണെന്നും, ആർക്ക് വേണ്ടിയാണെന്നും അഭിമന്യൂ വിന് അറിയാം

  • @kuttapykkt121
    @kuttapykkt121 3 ปีที่แล้ว +3

    അടിപൊളി ഒരുപാട് കരഞ്ഞു ഇപ്പോഴും കാണുന്നവർ ഉണ്ടോ

  • @sanigasanu3712
    @sanigasanu3712 3 ปีที่แล้ว

    ഒരു തുള്ളി കണ്ണുനീർ പൊഴിയാതെ നമ്മുക്ക് ഇതു കണ്ടു തീർക്കാൻ കഴിയില്ല. അതോടൊപ്പം ഉച്ചത്തിൽ ഉറക്കെ വിളിച്ചു പറയാം വർഗ്ഗീയത തുലയട്ടെ ലാൽ സലാം

  • @kalidhasvlog458
    @kalidhasvlog458 3 ปีที่แล้ว +3

    പ്രേമമായിരുന്നെന്നും സഖാവെ
    പേടിയായിരുന്നെപ്പോഴും ചൊല്ലുവാൻ
    നിന്റെ ചങ്കു പിളർക്കുന്ന മുദ്രാ
    വാക്യമില്ലാത്ത മണ്ണിൽ മടുത്തു ഞാൻ
    🙏🙏🙏🙏🙏

  • @parumeenu6429
    @parumeenu6429 4 ปีที่แล้ว +2

    ദൈവപുത്രൻ എന്ന് വിശേഷിപ്പിക്കുന്നതിലും എനിക്കിഷ്ട്ടം...... സഖാവെ എന്ന് വിളിക്കുന്നതാ.....
    സഖാവ് അഭിമന്യൂ 🥺🥺🥺💞💪

  • @ambroz_2255
    @ambroz_2255 4 ปีที่แล้ว +22

    വർഗീയത തുലയട്ടെ 🔥🔥🔥🔥🔥🔥🔥💪💪💪💪💪💪💪💪

  • @vidyaratheesh5281
    @vidyaratheesh5281 3 ปีที่แล้ว

    വർഗീയത തുലയട്ടെ, കണ്ണു നിറഞ്ഞിട്ടെന്നും കാണാൻ പറ്റുന്നില്ല. എന്നും ഒരു നൊമ്പരമായി അഭിമന്യു, ചേതൻ ഭഗത് അഭിമന്യു വിന്റെ അതെ രൂപസാദൃശ്യം തോന്നുന്നു അതെ തുറന്ന ചിരിയും

  • @huaweinova2i448
    @huaweinova2i448 3 ปีที่แล้ว +3

    Super film.. Heart touching... Appreciated all crews👍👍

  • @gokulgnath6040
    @gokulgnath6040 3 ปีที่แล้ว +1

    എന്റെ അയൽക്കാരനും പ്രിയ സഖാവുമായ സജി പലമേലിന്റെ പടം നാട്ടുകാരും കൂട്ടുകാരും ഒക്കെ അഭിനയിച്ച സിനിമ ♥️❤️♥️❤️♥️♥️❤️♥️