Naan Petta Makan Malayalam Full Movie | Minon | Sreenivasan | Mareena | Joy Mathew

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น •

  • @binusukumaran2077
    @binusukumaran2077 3 ปีที่แล้ว +125

    ഇന്നത്തെ തലമുറയ്ക്ക് മാനവികതയുടെ സന്ദേശം അഭിമന്യുവിലൂടെ പകർന്നു കൊടുക്കാൻ ഈ സിനിമക്ക് കഴിഞ്ഞു.
    കണ്ണിനെ ഈറനണിയിപ്പിച്ച
    ഈ കലാസൃഷ്ടിയുടെ പുറകിൽ പ്രവർത്തിച്ച അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും പ്രത്യേകം,പ്രത്യേകം അഭിനന്ദനങ്ങൾ.

  • @surjiths8650
    @surjiths8650 3 ปีที่แล้ว +199

    കണ്ണ് നിറയാതെ കണ്ടു തീർക്കാൻ കഴിയില്ല സഖാവ് അഭിമന്യു.... ജീവിക്കും ജനഹൃദയങ്ങളിൽ

    • @asharafikkapadath255
      @asharafikkapadath255 3 ปีที่แล้ว +9

      എന്നിട്ടും എന്തുണ്ടായി. കൊലയാളികൾ ഇപ്പോഴും കൊന്നു കൊണ്ടിരിക്കുന്നു.പാർട്ടി നേതൃത്വം പിരിവെടുക്കുന്നു

    • @babyas2735
      @babyas2735 2 ปีที่แล้ว

      @@asharafikkapadath255 🚩

    • @diyaaaah-w8p
      @diyaaaah-w8p 2 ปีที่แล้ว +1

      😂

    • @georgent2141
      @georgent2141 ปีที่แล้ว

      പൂർ

    • @latheefkottayi8438
      @latheefkottayi8438 ปีที่แล้ว

      keatti kottiyakatha
      ei sinima kandu SFI kar polum antham vittu kanum .

  • @തൂലികതൂലിക
    @തൂലികതൂലിക 2 ปีที่แล้ว +61

    ഈ സിനിമ കണ്ട് കണ്ണ് നിറയാത്തവർ മനുഷ്യരേ അല്ല.ലാൽസലാം സഖാവേ.ലാൽസലാം

  • @YasinYasin-gy1jx
    @YasinYasin-gy1jx 11 หลายเดือนก่อน +47

    2024 ൽ കാണുന്നവരുണ്ടോ

  • @RaveendranPT-sj1lk
    @RaveendranPT-sj1lk 6 หลายเดือนก่อน +2

    പ്രിയ്യ സഖാവേ....... കേരളവും, വിപ്ലവ പ്രസ്ഥാനവും നിലനിൽക്കുന്ന കാലമത്രയും അഭിമന്ന്യൂ എന്ന നാമം ജ്വലിച്ചുനിൽക്കും.❤❤❤❤❤❤❤❤❤❤❤❤

  • @anumolanumol6216
    @anumolanumol6216 3 ปีที่แล้ว +251

    സഖാവേ കണ്ണ് നിറഞ്ഞു പോയി....... "വർഗീയത തുലയട്ടെ "🚩🚩🚩🚩വിപ്ലവം വിജയിക്കെട്ട..... ലാൽസലാം സഖാവേ....... 🚩🚩🚩🚩🚩🚩🚩🚩🚩

    • @chikkuzzzzzchikkuuu1887
      @chikkuzzzzzchikkuuu1887 2 ปีที่แล้ว +4

      Lal salam sakavee

    • @karthikev1444
      @karthikev1444 2 ปีที่แล้ว +1

      ♥️

    • @subairkooliyat6909
      @subairkooliyat6909 2 ปีที่แล้ว +1

      വർഗീയത തുലയണം.. മനുഷ്യൻ വേർ തിരിവ് ഇല്ലാതെ ജീവിക്കണം നിന്റെ വിശോസം നിനക്ക് എന്റെ വിശോസം എനിക്ക് ഇങ്ങനെ വിശോസിച്ചു ജീവിക്കാൻ മാത്രംമേ മുസ്ലിം ജനങ്ങൾക് കഴിയു വർഗീയത എവിടെ നടന്നാലും അതിന്റെ പിനിൽ മുസ്ലിം എന്ന് വരുത്തി വെക്കാൻ ചിലരുടെ ഒളി അജണ്ട മാത്രം ആണ്.. അത് അവർക്ക് അറിയാം മുസ്ലിം കൂടിയാൽ അവരുടെ പലിശ കൊള്ള പിന്നെ മനുഷ്യനെ വേർ തിരിച് കാണൽ ഉണ്ടാവില്ല എന്ന്

    • @Deformation-f
      @Deformation-f 2 ปีที่แล้ว +10

      വർഗീയത തുലയണം , പക്ഷെ അഭിമന്യു വിന്റെ പാർട്ടി ഇപ്പോൾ വർഗീയ പാർട്ടികളുടെ സഹായത്തോടെയാണ് മുന്നോട്ട് പോകുന്നത് 👌🏼

    • @diyaaaah-w8p
      @diyaaaah-w8p 2 ปีที่แล้ว

      😂

  • @sujithaKV-kc6tj
    @sujithaKV-kc6tj ปีที่แล้ว +18

    ഇല്ലാതാക്കിയവന് അറിയില്ലല്ലോ അവനെന്ന മനുഷ്യൻ എത്രയോ പേർക്ക് അത്താണി ആയിരുന്നവൻ ആണെന്നു.... ജീവിതത്തിൽ ഒരു നിമിഷത്തിൽ എങ്കിലും നീ ചെയ്ത പാപം ഓർത്ത് കരയാൻ പോലും ആവതെ നിൽക്കേണ്ടി വരും .... കാലം കണക്ക് പറയിക്കാതെ ഒരു മഴയും പെയ്തു തോർന്നിട്ടില്ല😢😢😢

  • @bigilcg1483
    @bigilcg1483 3 ปีที่แล้ว +51

    ഈ സിനിമ കണ്ടപ്പോൾ കണ്ണ് നിറഞ് പോയി

  • @bonyhubert1
    @bonyhubert1 3 ปีที่แล้ว +41

    Comrade Abimanyiu, you lives in our hearts 🌹🌹🌹

  • @farsanat6224
    @farsanat6224 3 ปีที่แล้ว +72

    നഷ്ടപ്പെടുന്നത് ഇരയാക്കപ്പെടുന്നവന്റെ കുടുംബത്തിനാണ്.. എത്രയോ പാവപ്പെട്ടവർക്ക് തുണയാകേണ്ടവൻ ആയിരുന്നു.. 😔എല്ലാം ഇല്ലാതാക്കിയില്ലേ.. 😒

  • @renjithraveendran3362
    @renjithraveendran3362 ปีที่แล้ว +5

    മതത്തിന്റെ പേരിൽ മനുഷ്യനെ തമ്മിൽ വേർതിരിക്കുന്ന, പരസ്പരം അന്ധരാക്കുന്ന ഒരു വലിയ ചുമരുണ്ടെകിൽ അതിന്റെ പേരാണ് രാഷ്ട്രീയം.... ആ ചുമരിൽ തന്നെയാണ് വർഗീയത തുലയട്ടെ എന്ന് എഴുതി വച്ചിരിക്കുന്നത്....... ഓർത്താൽ നല്ലത്....

  • @babuktp2446
    @babuktp2446 3 ปีที่แล้ว +82

    കണ്ണ് നനഞ്ഞു പോയി നല്ല സിനിമ 🙏🙏🙏🙏🙏🙏🙏🙏🌹

  • @sajithbalan85
    @sajithbalan85 2 หลายเดือนก่อน +1

    വർഗീയതയുടെ കറുത്തശക്തികൾക്കെതിരെ ആഞ്ഞുവീശുന്ന ചുവന്ന കാറ്റായി സഖാവ് അഭിമന്യു ജനഹൃദയങ്ങളിൽ എന്നും ജീവിക്കും... സഖാവേ നിങ്ങൾ ഉയർത്തിയ തൂവെള്ളക്കോടി എന്നും വാനിൽ ഉയർന്നു പാറും.. നിങ്ങൾ വിളിച്ചൊരു മുദ്രാവാക്യം ഞങ്ങളീ മണ്ണിൽ ശാശ്വതമാക്കും... റെഡ് സല്യൂട്ട് സഖാവേ.. 🚩

  • @arunkrishnankutty
    @arunkrishnankutty 3 ปีที่แล้ว +28

    Climax serikum sankadam aayi 😢
    Great and good feeling film ❤️🔥

  • @chandansvlog7231
    @chandansvlog7231 3 ปีที่แล้ว +69

    പഠിക്കാൻ വിട്ടാൽ പഠിക്കണം.. അതും സാധാരണ കുടുംബത്തിൽ നിന്നും വരുന്ന പയ്യൻ.. പഠിച്ചു ജോലി നേടി വീട്ടുകാർക്ക് ഉപകാരപ്പെടണം അവരെ നല്ല പോലെ നോക്കണം.. അല്ലാതെ രാഷ്ട്രീയം കളിച്ചു ശത്രുത വാങ്ങി.. പോയപ്പോൾ ആർക്കു പോയി?? അവന്റെ വീട്ടുകാർക്കു പോയി...ഒരു രാഷ്ട്രീയ ചെറ്റകളുടെയും ഞാൻ കൊടി പിടിക്കാൻ പോയിട്ടില്ല.. ഇനി പിടികെയിം ഇല്ലാ..

  • @hafeesali4163
    @hafeesali4163 3 ปีที่แล้ว +30

    വർഗീയത തുലയട്ടെ
    സഖാവ് അഭിമന്യു മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ

    • @ss-en6ft
      @ss-en6ft 2 ปีที่แล้ว +2

      മുസ്ലിം ഭീകാരത തുലയട്ടെ

    • @hafeesali4163
      @hafeesali4163 2 ปีที่แล้ว +3

      മുസ്ലിം ഹിന്ദു ക്രിസ്ത്യൻ ഭീകരത തുലയട്ടെ പറയു

    • @feminasalam7149
      @feminasalam7149 ปีที่แล้ว

      konnathu sakhakl anallo

  • @jatheeshlallal6064
    @jatheeshlallal6064 3 ปีที่แล้ว +35

    മനസ്സിലെ നോവായി അഭിമന്യു.........
    ഒരുപാട് കരഞ്ഞു....

    • @asharafikkapadath255
      @asharafikkapadath255 3 ปีที่แล้ว

      കരയേണ്ടത് ഇപ്പോഴും ജിഹാദികൾക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്ന നിങ്ങളുടെ പാർട്ടയെക്കുറിച്ച് ആയിരിക്കണം,വോട്ടിന് വേണ്ടി

    • @babyas2735
      @babyas2735 2 ปีที่แล้ว

      😭🇻🇺

    • @Sheeja-zs2pu
      @Sheeja-zs2pu 2 หลายเดือนก่อน

      😢😢😢

  • @ironman6848
    @ironman6848 2 ปีที่แล้ว +7

    "ആരാണ് യഥാർത്ഥ ദൈവത്തിന്റെ പോരാളികളെന്ന് " നമുക്കെല്ലാവർക്കും അറിയാം (കമന്റ് വായിക്കുക ) കാലം അവർക്കുള്ളത് കരുതി വച്ചിട്ടുണ്ട് -👍

  • @shajikumaran201
    @shajikumaran201 2 ปีที่แล้ว +6

    ഏഴര കോടി പാർട്ടി പിരിച്ചെടുത്തിട്ട് അഭിമന്യുവിന്റെ കുടുo ബത്തിന്.65. ലക്ഷം നൾ കിബാക്കി എവിടെ , എ ദാർ ത്ഥ പ്രതി എവിടെ . പാർട്ടിയല്ലേ ഭരിക്കുന്നത് ഇതിന് മറുപടി പറയാമോ സഖാക്കളെ .

  • @jvgobyjyo9472
    @jvgobyjyo9472 2 ปีที่แล้ว +10

    Appreciated...hats off to you the crew ❤️

  • @FahadhFahadh-b8f
    @FahadhFahadh-b8f 8 หลายเดือนก่อน +1

    കണക് ചോദിക്കണ്ട് ഒരു കാലവും കടന്ന് പുകുല 💯🚩✊🏾⚔️

  • @SusanSusan-ol2xy
    @SusanSusan-ol2xy 4 หลายเดือนก่อน

    Great🌹🌹🌹🌹🌹

  • @izzaworld1977
    @izzaworld1977 2 ปีที่แล้ว +14

    ഇത് കണ്ട് കരഞ്ഞു പോകാത്ത ആൾ ഉണ്ടാവില്ല വല്ലാത്തൊരു ഫീൽ 😰😰😰😰😰😰😰😰😰😰😰

  • @maneshvm5252
    @maneshvm5252 3 ปีที่แล้ว +7

    Super film 🎥 super excited 😍😊

  • @RationalThinker.Kerala
    @RationalThinker.Kerala 3 ปีที่แล้ว +42

    Minon, What a great actor he is.... ❣️

  • @satheeshbabu6302
    @satheeshbabu6302 3 ปีที่แล้ว +5

    ഒരു നല്ല സിനിമ. ഹാർട്ട്‌ ടച്ചിങ് 👍👍👏👏movie

  • @shameemm2636
    @shameemm2636 3 ปีที่แล้ว +17

    മറ്റു പാർട്ടിക്കാർക്ക് പ്രവർത്തിക്കാൻ ഇടം നൽകാതെ ആധിപത്യം സൃഷ്ടിക്കുന്ന sfi യുടെ കാടൻ നയങ്ങൾ കൂടി ഇതുപോലുള്ള സിനിമകളിൽ ചേർക്കണം.

    • @babyas2735
      @babyas2735 2 ปีที่แล้ว

      😭🚩

    • @pradeepant8499
      @pradeepant8499 ปีที่แล้ว

      കാടൻമാർക്കെ ഇങ്ങനെ പറയാൻ പറ്റു.

  • @believer222
    @believer222 ปีที่แล้ว +6

    പഴയ ഒരു SFI പ്രവർത്തകൻ ആയതു കൊണ്ടായിരിക്കും ഒരു സിനിമ ആയിട്ടല്ല അവരുടെ കൂടെ ജീവിക്കുന്നതായിട്ടായിരുന്നു തോനിയത്. നല്ല അവതരണം ആയിരുന്നു അഭിമന്യൂ എന്ന മനുഷ്യ സ്നേഹിയെ അടുത്തറിയാൻ കഴിഞ്ഞതുപോലെ . മഹാരാജാസും SFI ഉം ഉള്ള കാലത്തോളം താങ്കൾ മരിക്കില്ല ജീവിച്ചിരിക്കും, ഹൃദയങ്ങളിൽ .

    • @viralsvision846
      @viralsvision846 ปีที่แล้ว

      ഇയാളുടെ കൊലയാളികൾ ഇപ്പോൾ എവിടാണ്

  • @ratheeshpkparachalil0900
    @ratheeshpkparachalil0900 3 ปีที่แล้ว +37

    കലാലയങ്ങളിലു പഠിക്കുമ്പോൾ വർഗീയതയും രാഷ്ട്രീയവും ഉപേക്ഷിക്കുകയും വിദ്യ അഭ്യസിക്കയും വേണം

    • @babyas2735
      @babyas2735 2 ปีที่แล้ว

      🚩

    • @mohandasaranyak5254
      @mohandasaranyak5254 2 ปีที่แล้ว

      ച്ചാൽ, ങ്ങ്ള് സില്മ കണ്ടില്യാന്നർത്ഥം. കാണുക.

    • @sujithaKV-kc6tj
      @sujithaKV-kc6tj ปีที่แล้ว

      അത് വേണം... ഈ വിദ്യ അഭ്യസിക്കാൻ ഉള്ള അവസരം ഒരാളും വെറുതെ തന്നത് അല്ല.... അതൊക്കെ ഇതുപോലെ ഉള്ള പ്രസ്ഥാനങ്ങൾ തന്നെ ആണ് നേടി തന്നത്... പിന്നെ ഇത് രാഷ്ട്രീയം കളിച്ചു അല്ല , മരണപ്പെട്ടതും അല്ല വർഗീയ വിഷം കലർന്നവർ കൊന്നത് ആണ്

  • @sathyappank6231
    @sathyappank6231 2 ปีที่แล้ว +19

    വർഗീയത തുലയട്ടെ ഇല്ലാത്തവനെ നട്ടെല്ല് നിവർത്തി നിൽക്കാൻ പഠിപ്പിച്ച പ്രസ്ഥാനം 🚩

  • @hhamzasrs9742
    @hhamzasrs9742 2 ปีที่แล้ว +9

    അഭിമന്യൂവിനെ ചക്രവ്യൂഹത്തിൽ കുടുക്കി ഇരുട്ടിൻ്റെ മറവിൽ ചതിച്ച് പിറകിൽ നിന്ന് കുത്തി വിഴ്ത്തിയത് ഒപ്പമുണ്ടായിരുന്ന അർജുനന്മാർ തന്നെയാണ് CCTV പോലും മറച്ച് കളയാൻ കെൽപ്പുള്ള ഒപ്പമുണ്ടായിരുന്ന അർജുന്മാർ തന്നെയാണ് നഷ്ടപ്പെട്ടത് കുടുംബത്തിന് പാർട്ടിക്കാർക്ക് ബക്കറ്റ് പിരിവിൽ നിന്ന് കിട്ടിയത് കോടികൾ പാർട്ടി ഫണ്ടിലേക്കും

  • @Raseed512
    @Raseed512 3 ปีที่แล้ว +36

    വട്ടവട
    മതമേതായാലും മനുഷ്യൻ നന്നായാൽ മതി 🥰

    • @sumeshs4673
      @sumeshs4673 3 ปีที่แล้ว +1

      മതം മനുഷ്യനെ കൊല്ലുന്ന കറുപ്പാണെങ്കിൽ മനുഷ്യൻ എങ്ങനെ നന്നാവും

    • @babyas2735
      @babyas2735 2 ปีที่แล้ว

      🚩

  • @abdullkhader4981
    @abdullkhader4981 2 ปีที่แล้ว +5

    വർഗീയത തുലയട്ടെ 🔥ലാൽസലാം സഖാവേ ലാൽ സലാം 💪💪

    • @sudhee66
      @sudhee66 ปีที่แล้ว

      Sdpi തുളയും തുലതും

  • @aavaniaavani8490
    @aavaniaavani8490 2 ปีที่แล้ว +11

    Super film.And sad moments.

  • @s21-o5k
    @s21-o5k 3 ปีที่แล้ว +31

    പടം നേർത്തെ ആരെങ്കിലും കണ്ടിട്ട് ഇണ്ടോ കൊള്ളാവോ ♥️

  • @shanvarghese984
    @shanvarghese984 3 ปีที่แล้ว +19

    Heart touching

  • @akshayo2792
    @akshayo2792 3 ปีที่แล้ว +46

    arenkilum ee comentinu oru 1k like tharoo😆😆

    • @s21-o5k
      @s21-o5k 3 ปีที่แล้ว

      😁

    • @yaseen9444
      @yaseen9444 3 ปีที่แล้ว

      Ath venno

    • @ab_hi_na_nd_7331
      @ab_hi_na_nd_7331 3 ปีที่แล้ว +1

      1k

    • @Fcmobile3465
      @Fcmobile3465 3 ปีที่แล้ว

      Ayyo😄 ലൈക്‌ ചോദിക്കാത്ത കമന്റ്കൾ ആകെ കാണുന്നത് ഫിലിമുകളുടെ താഴെയാ... ഇപ്പോൾ അതും പൂർത്തിയായി 😁

    • @abel_bijujohn2540
      @abel_bijujohn2540 3 ปีที่แล้ว

      🤣🤣😂

  • @rrassociates8711
    @rrassociates8711 3 ปีที่แล้ว +28

    ഗാന്ധിജിയെ കൊന്നത് ഗോഡ്സെ ആണെന്നു പറയാൻ വേണ്ടി മാത്രം ഒരു പടം.. മരുന്നിന്നെങ്കിലും തൻ്റേടമുണ്ടായിരുന്നെങ്കിൽ അഭിമന്യുവിനെ കൊന്ന കൊലയാളികൾ, അവരുടെ രാഷ്ട്രീയം ഇതൊക്കെ ഒന്നു സൂചിപ്പിക്കുകയെങ്കിലും ചെയ്തേനെ,
    ഒന്നുമല്ലെങ്കിൽ അഭിമന്യുവിനെ കൊന്നതും കൂടി ഗോഡ്സേയുടെ തലയിൽ വെച്ച് സിനിമ അവസാനിപ്പിക്കാമായിരുന്നു.
    കഷ്ടം

  • @chunkzzzyoutubechannel5815
    @chunkzzzyoutubechannel5815 3 ปีที่แล้ว +9

    സിനിമ എന്തൊക്കയോ പറയാൻ ശ്രമിച്ചു പക്ഷെ ഒന്നും വ്യക്തമായില്ല. അഭിമനുവിന്റെ കൊലയാളി ആരാണെന്നു പറയാതെ ആണ് സിനിമ അവസാനിക്കുന്നത്

  • @casamad007
    @casamad007 3 ปีที่แล้ว +15

    ഇതിൻെറ ഭാക്കികൂഡി വരണം അഭിയുടെ ഓജീസൂപ്പർ ലാൽ സലാം

  • @sijusijusijusiju9580
    @sijusijusijusiju9580 2 ปีที่แล้ว +11

    ലാൽ സലാം സഖാവേ ...കണ്ണൂനിറഞ്ഞൂപോയി പാവം ഒരുനാടിൻറയുംവീടിൻറ പ്രതീക്ഷകളാണ് നരാധമൻമാർ ഇല്ലാതാക്കിയത് .

    • @daisymathew3442
      @daisymathew3442 2 ปีที่แล้ว +1

      പോപ്പുലത് ഫ്രണ്ട്..എന്തായാലും ആ വർഗീയ പാർട്ടി നിരോധിച്ചല്ലോ..നന്നായി..

  • @malligasworld9826
    @malligasworld9826 ปีที่แล้ว

    Sreeni eatta ❤❤❤❤

  • @gparvathyparu6548
    @gparvathyparu6548 3 ปีที่แล้ว +14

    Super film ❤️

  • @dvellakat
    @dvellakat ปีที่แล้ว +1

    മനോഹരമായ സിനിമ. അഭിമന്യു എന്ന വ്യക്തിത്വത്തെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്റെ അവസാനം അഭിമന്യുവിന്റെ അഭിപ്രായമായി പറഞ്ഞപോലെ എസ്.ഡി.പി.ഐ യെ സ്നേഹിക്കുന്ന പാർട്ടിക്ക് അഭിവാദ്യങ്ങൾ.

  • @seshuiyer1
    @seshuiyer1 2 ปีที่แล้ว +5

    I do not remember to have literally shed tears watching a film. This movie made me cry.

  • @sunilkumar.skumar9772
    @sunilkumar.skumar9772 ปีที่แล้ว +7

    കൊന്നവന്റെ പാർട്ടിയും ചാത്തവന്റെ പാർട്ടിയും ഒന്നായി
    ആർക്കു പോയി 😔😔

  • @junaisktc3082
    @junaisktc3082 2 ปีที่แล้ว +36

    കൊന്നത്.. സഖാക്കൾ...കരയുന്നതും സഖാക്കൾ....,,,🤣🤣🤣🤣🤣🤣🤣

    • @AnnieMaryJohn
      @AnnieMaryJohn ปีที่แล้ว

      അതെന്തിനാ സഖാക്കൾ തന്നെ കൊല്ലുന്നെ

    • @pradeepant8499
      @pradeepant8499 ปีที่แล้ว

      താനൊരു വർഗ്ഗീയ വാദിയാണ്

    • @sujathavijayan178
      @sujathavijayan178 ปีที่แล้ว

      ❤❤❤❤😅😅😅😅😅😅1😅1❤aàà1

    • @electricalindia1810
      @electricalindia1810 ปีที่แล้ว +2

      ​@@AnnieMaryJohnrakthasakshi

    • @rajaniparthiban3945
      @rajaniparthiban3945 ปีที่แล้ว +1

      😡😡😡😡😡

  • @Khalandar_whiteMagician
    @Khalandar_whiteMagician 6 หลายเดือนก่อน

    I have seen so many movies in my life but never cried this much
    I have seen so many movies in my life but never cried this much
    I have seen so many movies in my life but never cried this much

  • @nishana_nichuz5906
    @nishana_nichuz5906 ปีที่แล้ว +3

    2023il ith kanunnvar ndoohh ee movie ethara vattam kandann polum ariyullahh 😌 inn jeevichirikunundel ethara pavagal raksha petindavum enna thulachillee

  • @vardhan9367
    @vardhan9367 3 ปีที่แล้ว +22

    ഈ പടം കണ്ടിട്ട് അഭിമന്യുവിനെ ആര് കൊന്നു എന്നും അവരുടെ രാഷ്ട്രീയം എന്തെന്നും മനസ്സിലായില്ല.അത് പുറത്തു കൊണ്ടു വരാൻ ഇവർക്കും പേടി.ഗാന്ധിയെ കൊന്നത് ഗോഡ്‌സെ എന്ന് പടത്തിന്റെ ആദ്യ മിനിറ്റിൽ അറിയാൻ കഴിഞ്ഞു

    • @rrassociates8711
      @rrassociates8711 3 ปีที่แล้ว

      ഹ ഹ...

    • @manchesterunitedunited4267
      @manchesterunitedunited4267 3 ปีที่แล้ว +5

      മോനേ അലോഷി ഇത് അവൻമ്മാർ തമ്മിലുള്ള രഹസ്യ kararan

  • @ashmiannabinu867
    @ashmiannabinu867 2 ปีที่แล้ว +5

    കണ്ണു നിറയാതെ ഒരാൾ പോലും ഈ സിനിമകാണില്ല 😭

  • @aktharsahabaz9064
    @aktharsahabaz9064 2 ปีที่แล้ว +1

    Campus front ezhuthiyathu enthaanenn entha chuvaril ezhuthaathe

  • @khairu__poovi_25
    @khairu__poovi_25 2 ปีที่แล้ว +1

    വർഗീയത തുലയട്ടെ... ലാൽസലാം സഖാക്കളേ...🚩🚩🚩

    • @babyas2735
      @babyas2735 2 ปีที่แล้ว

      🚩🚩🚩🚩

  • @AneeshaNayana
    @AneeshaNayana 3 ปีที่แล้ว +15

    കണ്ണും മനസും നിറഞ്ഞു 🥰🥰🥰സൂപ്പർ മൂവി 🥰🥰🥰

  • @nasilafirosnasi303
    @nasilafirosnasi303 3 ปีที่แล้ว +10

    മറക്കത്ത ഒമകൾ വർഗീയത തുലയട്ടെ ഫിറോസ് dyfi

  • @aslamaslu5122
    @aslamaslu5122 ปีที่แล้ว +3

    അഭിമന്യു പാവം കമ്മ്യൂണിസ്റ്റ്‌ ക്കാർ കൊലക്ക് കൊടുത്ത ബലിയാട്...

  • @AnupriyaJos
    @AnupriyaJos ปีที่แล้ว +7

    Students politics should be banned. At least oru degree polum illathe party member akkaruthu .

  • @Asfeena123
    @Asfeena123 5 หลายเดือนก่อน

    Jeevan ullavadatholam kaalam ninne marakkilla sagave 🥺

  • @Zeronmp4
    @Zeronmp4 2 ปีที่แล้ว +12

    ഈ സിനിമയിലെ sfi യോട് അഭിമാനം തോന്നുന്നു പക്ഷെ ഇന്നത്തെ രാഷ്ട്രിയം ശരിയല്ല

  • @MariyammaChacko-t4o
    @MariyammaChacko-t4o 6 วันที่ผ่านมา

    Minon 👍👍

  • @sruthibv1769
    @sruthibv1769 2 ปีที่แล้ว +3

    ലാൽ സലാം സഖാവേ.. വിപ്ലവം ജയിക്കട്ടെ... ഏറ്റവും മികച്ച സിനിമ... അഭിമന്യു എന്ന സഖാവിനെയും ആ നല്ലമനസ്സിനെയും അടുത്ത് അറിയാൻ പറ്റി.. 🚩🚩

  • @musthafapariyadath9402
    @musthafapariyadath9402 3 ปีที่แล้ว +37

    രാഷ്ട്രീയം കൂടുതലും കളവും കാപട്യവുമാണ് - സ്വന്തം നില നിൽപിന്ന് നൻമ നോക്കാതെ അവർ എന്തും ചെയ്യും.?,,????

    • @ashokn5763
      @ashokn5763 2 ปีที่แล้ว +1

      Pranjtu kariyam Ella India is a democratic country

  • @muhammedshammas8930
    @muhammedshammas8930 ปีที่แล้ว +2

    july 2🥺

  • @rameshkumarkn3912
    @rameshkumarkn3912 10 หลายเดือนก่อน

    ഒറ്റു കാരൻ ജോയ് മാത്യൂ,സൈമൺ ബ്രിട്ടോ!

  • @bijeeshashokan6023
    @bijeeshashokan6023 ปีที่แล้ว +3

    രക്തസാക്ഷി മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ നൂറു ചുവപ്പിൻ 🚩🚩🚩💪💪💪 അഭിവാദ്യങ്ങൾ✊🏼✊🏼🚩🚩

  • @kva9972
    @kva9972 3 ปีที่แล้ว +21

    അഭിമന്യുവിനെ കൊന്നു കൊലവിളിച്ചിട് ആ പേരിൽ ഒരു രക്ത സാക്ഷിയെ കൂടെ കിട്ടിയത് ആഘോഷിക്കുന്ന ഇവിടെത്തെ ചില..... നമോവാകം..ഇനി എതിർക്കുന്നവരോട് ഒറ്റ ചോദ്യം.. എവിടെ കൊലയാളി? എന്താണ് അവര്കുള്ള ഫൈനൽ ശിക്ഷാ വിധി?

    • @yaseen9444
      @yaseen9444 3 ปีที่แล้ว +5

      Poyapo avante kudumbathin poyi😪😪

    • @zakariyaitc
      @zakariyaitc 2 ปีที่แล้ว

      ജയിലിൽ ഉണ്ട്

  • @പാറ-ഞ8ള
    @പാറ-ഞ8ള 3 หลายเดือนก่อน

    ഇത് കാലങ്ങൾക്ക് മുന്നേ തന്നെ മുരളി ഗോപി ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമയിലൂടെ കാണിച്ചു തന്നതാണ്

  • @daisymathew3442
    @daisymathew3442 2 ปีที่แล้ว +5

    നല്ല സിനിമ..കണ്ണു നിറയാതെ കാണാൻ പറ്റുന്നില്ല..അഭിമന്യു മനസ്സിൽ നിന്നും മായുന്നില്ല..മായുകയുമില്ല.. വർഗീയത തുലയട്ടെ..വർഗീയത തുലയട്ടെ..വർഗീയത തുലയട്ടെ.. വർഗ്ഗീയ തുലയട്ടെ..

  • @Sheeja-zs2pu
    @Sheeja-zs2pu 2 หลายเดือนก่อน

    Mone 😢😢😢😢 Ninne mikvarumm. Jan orkarundu😢😢😢😢😢😢😢

  • @ramlaramla3940
    @ramlaramla3940 ปีที่แล้ว +2

    കണ്ണ് നിറഞ്ഞു.. ഒരുപാട് കരഞ്ഞു.. 😢... ❤️❤️❤️💔💔💔💔💔

  • @Khalandar_whiteMagician
    @Khalandar_whiteMagician 6 หลายเดือนก่อน

    ನನ್ನ ಜೀವನದಲ್ಲಿ ನಾನು ಎಷ್ಟೋ ಸಿನಿಮಾಗಳನ್ನು ನಾನು ನೋಡಿದ್ದೇನೆ ಆದರೆ ಇಷ್ಟೊಂದು ಅಳಲಿಲ್ಲ
    ನನ್ನ ಜೀವನದಲ್ಲಿ ನಾನು ಎಷ್ಟೋ ಸಿನಿಮಾಗಳನ್ನು ನಾನು ನೋಡಿದ್ದೇನೆ ಆದರೆ ಇಷ್ಟೊಂದು ಅಳಲಿಲ್ಲ
    ನನ್ನ ಜೀವನದಲ್ಲಿ ನಾನು ಎಷ್ಟೋ ಸಿನಿಮಾಗಳನ್ನು ನಾನು ನೋಡಿದ್ದೇನೆ ಆದರೆ ಇಷ್ಟೊಂದು ಅಳಲಿಲ್ಲ

  • @kiranramesh1481
    @kiranramesh1481 ปีที่แล้ว +2

    His family lost everything

  • @vinodkanam
    @vinodkanam 3 ปีที่แล้ว +6

    Fantastic movies
    Autobiography of Abhimanyu..
    Like this movie better than
    Home
    Java
    No valgarity
    No over acting..
    A complete filim
    Thank u behind the head..

  • @sunilkumar.skumar9772
    @sunilkumar.skumar9772 ปีที่แล้ว +3

    ഒരു കുടുംബം അനാഥമായി
    ചാത്തവന്റെ പാർട്ടിയും കൊന്നവന്റെ പാർട്ടിയും ഒന്നാകും
    അതാണ് രാഷ്ട്രിയം

    • @abhilashk.k9929
      @abhilashk.k9929 ปีที่แล้ว

      High level il irikuna nethakanmarku vendi polinju theerinu fire flies ne pole. Chumana kodiyum, lal salamum bjm edumbozhum serikum ithoke kond +ve side anenu varuthunu. Serikum e democracyil etrem violent ayt alla preshnangl pariharikndath.

  • @shijitn682
    @shijitn682 2 ปีที่แล้ว +3

    പത്മ vwuiehathile അഭിമന്യു ആണ് റിയൽ ആയി തോന്നിയത്. 😭🙏🙏🌹🌹🌹🌿🌿sagave ലാൽസലാം 🙏🙏🌹🌿🌹🌿🌿🌹🌹🌹🌹🌹🌹🙏🙏

  • @peppatti_thayoli_guhan
    @peppatti_thayoli_guhan 3 ปีที่แล้ว +16

    enal second coment ente vaka

  • @bijumathew2477
    @bijumathew2477 3 ปีที่แล้ว +8

    Simple and Best Movie.
    Oru Jeenan koodi POLINJU ee VRITHIKETTA RASHTRIYAM Karanam.

  • @SusanSusan-ol2xy
    @SusanSusan-ol2xy 4 หลายเดือนก่อน

    😭😭😭😭😭😭😭

  • @ashiqparathummal4461
    @ashiqparathummal4461 2 ปีที่แล้ว

    Abimanyuvinte panchayath bharikkunna party araannu ariyumo

  • @sreeragssu
    @sreeragssu 3 ปีที่แล้ว +24

    അഭിമന്യു വിനെ കൊന്നവര്‍ക്ക് ശിക്ഷ കിട്ടിയോ

    • @babyas2735
      @babyas2735 2 ปีที่แล้ว +1

      🚩

    • @flower-cp7vv
      @flower-cp7vv ปีที่แล้ว +2

      കൊടി മാത്രം കിട്ടി😂

    • @flower-cp7vv
      @flower-cp7vv ปีที่แล้ว +3

      കൊലയാളികളുടെ രക്ഷകർ ഈ പാർട്ടി കാർ ആണ്😂😂😂

  • @selvarajyesudas1446
    @selvarajyesudas1446 ปีที่แล้ว +2

    Fantastic Movie

  • @thakku0567
    @thakku0567 2 ปีที่แล้ว +4

    വിപ്ലവം വിജയിക്കട്ടെ ലാൽസലാം സഖാവേ 🚩

  • @BabuOniyil
    @BabuOniyil 6 หลายเดือนก่อน

    ലാൽ സലാം സഖാവേ..'❤❤❤❤

  • @AbhiramAbhi-hl8hn
    @AbhiramAbhi-hl8hn 11 หลายเดือนก่อน +1

    Maharajasite vatta vada ❤

  • @darsakdpk
    @darsakdpk 3 ปีที่แล้ว +5

    Ithentha Goodwill full padam okke upload cheyyunne??!!

  • @himachithra882
    @himachithra882 ปีที่แล้ว +2

    🚩സഖാവ് അഭിമന്യു.,.....

  • @flower-cp7vv
    @flower-cp7vv ปีที่แล้ว +3

    കൂടെ ഉള്ളവനെ ഒറ്റുന്നത് സ്വന്തം പാർട്ടി തന്നെ ആണ് എന്ന സത്യം manasilaakkathavar ആണ് 😏😏😏

  • @babym4688
    @babym4688 ปีที่แล้ว +3

    Good movie

  • @nripansvlog1329
    @nripansvlog1329 3 ปีที่แล้ว +13

    സഖാവേ അടിപൊളി സിനിമ 💪🏻💪🏻🇻🇳🇻🇳

  • @Fcmobile3465
    @Fcmobile3465 3 ปีที่แล้ว +7

    അഭിമന്യു ആയിട്ട് ഈ പയ്യൻ 👌

  • @cyriacmathew5428
    @cyriacmathew5428 3 ปีที่แล้ว +15

    sfi കാരണം ഒരു നല്ല പ്വരാൻ നഷ്ടുപെട്ട്

    • @finuzanub4u775
      @finuzanub4u775 3 ปีที่แล้ว

      Sfi aanoda. thayooleee avane konnad

    • @maurugshjlu2820
      @maurugshjlu2820 3 ปีที่แล้ว

      @@finuzanub4u775 cctvപുറത്ത് വിടാത്തത് എന്താണ്

  • @sadathvh18
    @sadathvh18 3 ปีที่แล้ว +4

    Nalla movie 👍

  • @honeydoor985
    @honeydoor985 ปีที่แล้ว

    😢😢

  • @yousufmohamedriyas3798
    @yousufmohamedriyas3798 3 ปีที่แล้ว +5

    First comment enta vaka…

  • @anniesanchez5905
    @anniesanchez5905 ปีที่แล้ว +3

    Me fascinan las películas de campos o village son imagenes tan hermosas y las personas humildes cultivando las tierras.....

  • @don_8_O
    @don_8_O 2 ปีที่แล้ว +2

    1:52:30

  • @chadayanbroo6339
    @chadayanbroo6339 3 ปีที่แล้ว +5

    5th cmt ente vaka😁😁

  • @pkmurthy59
    @pkmurthy59 2 ปีที่แล้ว +3

    ஒவ்வொரு பிரேமும் கண்ணீர் வரவழைக்கும் படம்.

    • @shxee.
      @shxee. ปีที่แล้ว

      மிகவும் உண்மை👍

  • @vyshnavvyshnav9058
    @vyshnavvyshnav9058 2 ปีที่แล้ว +7

    വർഗീയത തുലയട്ടെ ......സഖാവേ.........🇻🇳

  • @nikhilchelari8362
    @nikhilchelari8362 2 ปีที่แล้ว +1

    ❤️❤️❤️