Top 10 fruits that grows well in drum ഡ്രമ്മിൽ വളർത്താൻ കഴിയുന്ന 10 പഴ ചെടികൾ

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 422

  • @IzzawathiqsCreations
    @IzzawathiqsCreations 2 ปีที่แล้ว +38

    നിങ്ങളുടെ വീഡിയോ അപ്രതീക്ഷിതമായി കണ്ടതാ എനിക്ക് നല്ല ഇഷ്ടമായി ഞാൻ ഇന്ന് മുതൽ നിങ്ങളുടെ വീഡിയോയും കാണാൻ ശ്രെമിക്കും. കൃഷ്‌യോട് കൂടുതൽ ഇഷ്ടമാണ് 👍

    • @natureclub6998
      @natureclub6998 2 ปีที่แล้ว +1

      Yes

    • @sijob4580
      @sijob4580 2 ปีที่แล้ว +4

      എനിക്കും, ഞാനും അപ്രതീക്ഷിതമായി കണ്ടതാണ് ഒറ്റയിരുപ്പിൽ ഒട്ടുമിക്ക വീഡിയോ യും കണ്ടു 🥰

    • @IzzawathiqsCreations
      @IzzawathiqsCreations 2 ปีที่แล้ว +1

      @@sijob4580 😄ith njagalde ividethanneya Tirur. But poyi kanaan pattiyitillaa ponam oru divasam 👍

    • @lovishjovet4644
      @lovishjovet4644 2 ปีที่แล้ว

      ഡ്രാമ്മ് എത്ര ലിറ്ററിൻറ വേണം

    • @thresyamajoseph7891
      @thresyamajoseph7891 2 ปีที่แล้ว

      @@natureclub6998 in your company

  • @jenusworld-t2c
    @jenusworld-t2c ปีที่แล้ว

    താങ്കളുടെ സസ്ക്രൈബറാണെങ്കിലും ഈ വീഡിയോ ഇന്നാണ് കാണാൻ കഴിഞ്ഞത്... മനോഹരം ... ഒരു പാടിഷ്ട്ടായി

  • @hussainmk5025
    @hussainmk5025 ปีที่แล้ว

    നല്ല വിശദമായി പറഞ്ഞു തന്നു താങ്ക്സ്

  • @socialmedia1630
    @socialmedia1630 3 ปีที่แล้ว +3

    കാത്തിരുന്ന വീഡിയോ..
    Thanks

  • @chandrawillams9065
    @chandrawillams9065 2 ปีที่แล้ว +4

    Helo sir
    I am from madurai Tamil nadu.
    today i saw your video .it was very motivational .i am doing a small terrace garden with mix of flowers and some veg plants .the way of presentation is so inspirational.

  • @nimmirajeev904
    @nimmirajeev904 ปีที่แล้ว +1

    Very good Information Thank you

  • @jasnajasna6303
    @jasnajasna6303 3 ปีที่แล้ว +4

    Nannayi paranju thannu thanks for sharing

  • @gangabaigovindaswamy
    @gangabaigovindaswamy 9 หลายเดือนก่อน

    Terrace il drum il enthanu potting mix kodukkunnathu.

  • @firosekoorachund159
    @firosekoorachund159 3 ปีที่แล้ว +2

    അടിപൊളി വീഡിയോ ഒരുപാട് സന്തോഷം ആയി 🌹🌹🌹

  • @Rasiya0747
    @Rasiya0747 5 หลายเดือนก่อน

    Lubikkayude valam onnu parayamo

  • @MAKmetro
    @MAKmetro 3 ปีที่แล้ว +1

    Thanks dear.... പ്രതീക്ഷിച്ച വീഡിയോ... Super💚

  • @aminabi8366
    @aminabi8366 2 ปีที่แล้ว +3

    നിങ്ങളുടെ വീഡിയോ ഒരൊന്നൊന്നര വീഡിയോ.സത്യസന്ധമായ അവതരണത്തിന് 👍👍👍👍🎉🎉

  • @Sudha.AnilAnil
    @Sudha.AnilAnil 10 หลายเดือนก่อน

    നല്ല വീഡിയോ🙏🙏🙏

  • @lawrencekv8411
    @lawrencekv8411 4 หลายเดือนก่อน

    Hi sir..
    What kind of soil and other things are using please explain.

  • @krbeena4302
    @krbeena4302 ปีที่แล้ว

    Pera , chamba ayachu tharumo , tvm anu

  • @fahadkarumbil5728
    @fahadkarumbil5728 3 ปีที่แล้ว +2

    നിങ്ങളുടെ വിഡിയോ എല്ലാം സൂപ്പർ ആണ് 🙂👍👍👍👍👍👍

  • @wgzspy5349
    @wgzspy5349 ปีที่แล้ว

    Wayanatilekk sapuumlay cheyy

  • @ksf-sv2yy
    @ksf-sv2yy 3 ปีที่แล้ว +2

    Chamba.mango elayil puzu vannu nashippikkunnu .
    Ennaanu parihaaram..pls

  • @geriannroth449
    @geriannroth449 8 หลายเดือนก่อน

    What kinda paint do you use water or oil paint?

  • @Rasiya0747
    @Rasiya0747 5 หลายเดือนก่อน

    Ningal drum evidunna vangiyadh

  • @sarathk46
    @sarathk46 2 ปีที่แล้ว

    100 drum inte weight mukalil varumbo veedinu enthenkilum kedupad varuo baviyil

  • @shameemadeepat1035
    @shameemadeepat1035 2 ปีที่แล้ว

    Vithitbmulappicha mav drummil vekkan patuo

  • @johnanto7844
    @johnanto7844 2 ปีที่แล้ว

    Shadil valarthan patya fruits treeye kurich oru video cheyamo

  • @hussaineledath9814
    @hussaineledath9814 2 ปีที่แล้ว +1

    നല്ല വീഡിയോ👍

  • @sanhausman
    @sanhausman 2 ปีที่แล้ว +2

    Good video sir,നിങ്ങൾ ഡ്രമ്മ് എവിടെ നിന്ന് സംഘടിപ്പിച്ചു? എന്താണ് വില

  • @beenajasmin5017
    @beenajasmin5017 3 ปีที่แล้ว +1

    Draggon fruit thai ayachutharumo

  • @rosi1975
    @rosi1975 7 หลายเดือนก่อน

    Drum kurach kazhinja pottipokumenn kettu ethra life kittum onn paranj tharamo

  • @sreejamvinuyuu6610
    @sreejamvinuyuu6610 2 ปีที่แล้ว +3

    Evdunnanu e seedlings vangunnathu address tharamo

  • @shamilmuhammad7595
    @shamilmuhammad7595 3 ปีที่แล้ว +2

    Mashaa allha usharr video
    Eniyum nhalla vedos predhikshikkunnu👍🏻👌🏻💯

  • @geriannroth449
    @geriannroth449 8 หลายเดือนก่อน

    Are all your potted trees grafted?

  • @subhasaro9065
    @subhasaro9065 ปีที่แล้ว +1

    Thank very useful

  • @vyshakham2992
    @vyshakham2992 3 ปีที่แล้ว +3

    വളരെ സന്തോഷം. താങ്കൾ എത്ര ഭാഗ്യവാൻ

  • @philipvarghese6597
    @philipvarghese6597 3 ปีที่แล้ว +2

    Thank you very much your informative videos.

  • @sajsree4185
    @sajsree4185 ปีที่แล้ว

    Sir. ഡ്രം. എവിടെ. നിന്നാണ്. വാങ്ങുന്നത്. ഒന്ന്. പറഞ്ഞു തരുമോ. Sir

  • @vkshomegarden8219
    @vkshomegarden8219 3 ปีที่แล้ว

    നല്ല ഒരു വീഡിയോ. ഗുഡ് മോർണിംഗ് റസാഖ്.

  • @drshajithomas58
    @drshajithomas58 ปีที่แล้ว

    Also, where can o e get such big plastic drums?

  • @mini-nj8il
    @mini-nj8il ปีที่แล้ว

    Hi sir ethu nadanulla soil evidunnu kittum

    • @razzgarden
      @razzgarden  ปีที่แล้ว

      Nammal mix cheyyanam

  • @gowrika3946
    @gowrika3946 3 ปีที่แล้ว

    വളരെ നല്ല വീഡിയോ : സൂപ്പർ

  • @riazkm9136
    @riazkm9136 7 หลายเดือนก่อน

    etra liter drum anu

  • @jahanarahashim5604
    @jahanarahashim5604 3 ปีที่แล้ว

    Apple beerpoovu muyuvan kaychu pokunnu anda ccheyyuka

  • @abubacker5528
    @abubacker5528 2 ปีที่แล้ว

    കാസറഗോഡ് ജില്ലയിൽ പ്ലാൻഡ് അയക്കുമോ

  • @bijeeshmarutholi817
    @bijeeshmarutholi817 3 ปีที่แล้ว +7

    Good video, you and shaficha presented very well

  • @sreejithsree4950
    @sreejithsree4950 ปีที่แล้ว

    Sir, ഞാൻ tvm ആണ്, എനിക്ക് രണ്ടു സെൻറ് സ്ഥലത്തു, അബിയു, ബേർ ആപ്പിൾ, പ്ലാവ്, മാവ്, റംബൂട്ടാൻ, പേര, ചാമ്പ ഇത്രയും വയ്ക്കാൻ ആഗ്രഹിക്കുന്നു എത്ര അടി ഡിസ്റ്റൻസിൽ വയ്ക്കാം

  • @jaseelashareef3738
    @jaseelashareef3738 2 ปีที่แล้ว +3

    Sir ,ningalude presentation valare nallathanne ,fruits collectionum super ane

  • @roythomas7007
    @roythomas7007 2 ปีที่แล้ว

    Nice. Roy Kothamangalam Karingaha

  • @arifakamal804
    @arifakamal804 2 ปีที่แล้ว

    Insha അല്ലാഹു ഇനി ഓർഡർ ഉണ്ടാവുമ്പോൾ അറിയിക്കണം pls

  • @SudhamaniT
    @SudhamaniT หลายเดือนก่อน

    12മാസം വിളവ് കിട്ടുന്ന പേര ജപ്പാൻ
    എത്ര ആണ് കൊറിയർ ചാർജ് അടക്കം എനിക്കു വേണം

  • @MRBGOKULDAS
    @MRBGOKULDAS 6 หลายเดือนก่อน

    Ber apple എത്ര ഇഞ്ച് ചട്ടിയിൽ നടാം

    • @razzgarden
      @razzgarden  6 หลายเดือนก่อน

      18 minimum

  • @sasikalacs1304
    @sasikalacs1304 3 ปีที่แล้ว +5

    Supper

  • @shijucv9549
    @shijucv9549 2 ปีที่แล้ว

    Rumenian മാമ്പഴം എപ്പോൾ കയ്ക്കും. ടേസ്റ്റി ആണോ. കേട് കൂടുതൽ ആണോ

  • @rejikmathew432
    @rejikmathew432 3 ปีที่แล้ว +2

    Avide ninnu anu vangiyath

    • @razzgarden
      @razzgarden  3 ปีที่แล้ว +1

      Nationalilundu mannuthi

  • @sudhak535
    @sudhak535 2 ปีที่แล้ว

    Ende veetilum undu thinnalum mathivaratha mango frut

  • @nazerparayedath9596
    @nazerparayedath9596 3 ปีที่แล้ว +2

    Thank u for good information 👍

  • @yamunas4863
    @yamunas4863 2 ปีที่แล้ว

    സൂപ്പർ ചേട്ടാ നിങ്ങളുടെ ഫ്രൂട്ട്സ് പ്ലാന്റ്, ജപ്പാൻ പേര നഴ്സറിയിൽ കിട്ടുമോ?

  • @SudhamaniT
    @SudhamaniT หลายเดือนก่อน

    അവിടെ ഡ്രം കൊറിയർ ഉണ്ടോ എത്ര ആണ് റേറ്റ്

  • @SanthoshKumarP12345
    @SanthoshKumarP12345 2 ปีที่แล้ว +1

    What is the size of the drum please 🙏

  • @baskaransubramani2097
    @baskaransubramani2097 2 ปีที่แล้ว +1

    Wonderful

  • @komalagreenol9565
    @komalagreenol9565 ปีที่แล้ว

    Very good information💞

  • @satheeshsatheesan8292
    @satheeshsatheesan8292 2 ปีที่แล้ว

    തായ്‌ലൻഡ് ആപ്പിൾ ചാമ്പ ട്രെഡ്മിൽ നടാമോ

  • @SudhamaniT
    @SudhamaniT หลายเดือนก่อน

    250Rs പേര വില
    കോരിയെ r ചാർജ് 60Rs ആണോ 🙏🙏പ്ലീസ്

  • @ramachandranpozhath7496
    @ramachandranpozhath7496 3 ปีที่แล้ว

    Aattha chakka Kai pidikkuunnilla enthu cheyyam?

  • @sunithashajan8145
    @sunithashajan8145 3 ปีที่แล้ว +2

    Thai banana sappota rate enghane anu .evide kittum

    • @evergreennaseemudeen8754
      @evergreennaseemudeen8754 3 ปีที่แล้ว

      300 ഉം അതിനു മുകളിലും... മിക്ക നഴ്സറികളും വിൽക്കുന്നുണ്ട്..

  • @MUTHAMBALAM
    @MUTHAMBALAM 2 ปีที่แล้ว

    Razaka namdoki mavu ethu nursery kittum?

  • @majojoseph4597
    @majojoseph4597 ปีที่แล้ว

    Drum thammil distance egana

  • @mahesh736
    @mahesh736 ปีที่แล้ว

    Uncle good video 😬

  • @neenumonu8005
    @neenumonu8005 2 ปีที่แล้ว

    Ikkante veedevidaanu avade vananl thayyikal kitto

  • @amalts2802
    @amalts2802 ปีที่แล้ว

    Hai cheta oru doubt und ,mammal drumil krishi cheithal korach years kazhiyumbol athinte roots okke conjusted aakule druminte akath, ath plantinte healthine badhikkule .
    Drumil nadumbol ulla negativesine kurich onn clarify cheyyamo

  • @ramziarshhyzinzaff122
    @ramziarshhyzinzaff122 2 ปีที่แล้ว

    Ingalude nne thaikale vangan pattumo

    • @razzgarden
      @razzgarden  2 ปีที่แล้ว

      Yes almost ellam undu

    • @StanleyWilson4477
      @StanleyWilson4477 2 ปีที่แล้ว

      ​@@razzgarden Mobile No. പറയാമോ

  • @anoopantony9909
    @anoopantony9909 3 ปีที่แล้ว +4

    Very useful videos...with real experience

  • @akhilharshan7633
    @akhilharshan7633 2 ปีที่แล้ว

    Suchippy apple video cheyyu sir

  • @geetha_das
    @geetha_das 2 ปีที่แล้ว

    Ikka,eniku Veedu panikazhiyumbol Vannu vanganam ennu karuthunnu
    eniku Gumless Jack fruit thyu vanguvan pattiyal njan varunnudu

  • @sangeethakp4466
    @sangeethakp4466 2 ปีที่แล้ว

    Your video super . Covered almost things

  • @kunhippamkunchippa848
    @kunhippamkunchippa848 2 ปีที่แล้ว

    സൂപ്പർ റസാഖ് ബായി 🌹👍🏼

  • @shinydaisondaison8772
    @shinydaisondaison8772 2 ปีที่แล้ว

    സെയിൽ ഉണ്ടോ, ചേട്ടന്റെ നേഴ്‌സറി എവിടെ ആണ്

  • @jahanarahashim5604
    @jahanarahashim5604 3 ปีที่แล้ว +1

    Very interesting..drummil set cheyyunna link undo

    • @razzgarden
      @razzgarden  3 ปีที่แล้ว

      th-cam.com/video/JKeOwLFRugw/w-d-xo.html

  • @jeenatsheby4023
    @jeenatsheby4023 2 ปีที่แล้ว

    ജപ്പാൻ പേര തൈകൾ കൊറിയർ ആയി അയച്ചു തരാൻ പറ്റുമോ?

  • @vijayant7213
    @vijayant7213 3 ปีที่แล้ว +12

    Good video. Thank you.
    Can you please make a video of pruning and fertilizing? My plants grew without pruning. How to prune them now?

    • @razzgarden
      @razzgarden  3 ปีที่แล้ว +3

      Will try

    • @dangerousman4895
      @dangerousman4895 3 ปีที่แล้ว

      @@razzgarden drum സൈസ് എത്ര മാവ് നടുന്നതിനു?

    • @petlover4055
      @petlover4055 2 ปีที่แล้ว +1

      Please make a video on drum filling

    • @SId-gb1qr
      @SId-gb1qr 2 ปีที่แล้ว +1

      @@razzgarden how much for japan pera?

  • @mftechjunior4765
    @mftechjunior4765 3 ปีที่แล้ว

    Jappan perayum arka kiran pera same ano,,,,

  • @sarla100
    @sarla100 ปีที่แล้ว

    From where we can get Japan pera? Sir pl tell me

    • @razzgarden
      @razzgarden  ปีที่แล้ว

      Available all leading nurseries

  • @radhakrishnan7737
    @radhakrishnan7737 3 ปีที่แล้ว +1

    Ekkaa drumil mannu nirakunnadu onnu paranjutharaamo

    • @razzgarden
      @razzgarden  3 ปีที่แล้ว

      th-cam.com/video/JKeOwLFRugw/w-d-xo.html

    • @razzgarden
      @razzgarden  3 ปีที่แล้ว

      th-cam.com/video/JKeOwLFRugw/w-d-xo.html

  • @lissnawithsiblings3343
    @lissnawithsiblings3343 3 ปีที่แล้ว +2

    Japan perayoude air layer cheyyoole?

  • @Fadhiyavlog
    @Fadhiyavlog 3 ปีที่แล้ว

    Super ikka adipoli

  • @jezreef9437
    @jezreef9437 2 ปีที่แล้ว

    Sir avocado drumil vekkamo cheriya stalattu vekkan patto

    • @razzgarden
      @razzgarden  2 ปีที่แล้ว

      Yes vekkaam pruning chithu nirthanam

  • @k.bbabichan4924
    @k.bbabichan4924 2 ปีที่แล้ว

    ഓരോന്നിന്റെയും നടീൽ രീതി പറയാമോ. അതിന് ഒരു വീഡിയോ ഇടാമോ. ഇന്നാണ് ഈ ചാനൽ ഞാൻ കണ്ടത്.
    അഭിനന്ദനങ്ങൾ 🙏

  • @mollythomas4115
    @mollythomas4115 2 ปีที่แล้ว

    Where to buy those green drums. What is the price.

  • @ellanjanjayikum9025
    @ellanjanjayikum9025 3 ปีที่แล้ว

    Beautiful
    Nice view
    Thanks for the vedio
    God bless you

  • @parvathys5575
    @parvathys5575 3 ปีที่แล้ว

    Sir ilanthappazham plant vangiyathu

  • @thomastc2097
    @thomastc2097 ปีที่แล้ว

    എന്റെ ആപ്പിൾ ബയർ കായ്ച്ചു. പക്ഷേ തീരെ ചെറിയ പഴം ആണ്. എന്താ കാരണം.

  • @sajilkp6031
    @sajilkp6031 2 ปีที่แล้ว

    Japan pera avdeya available?

  • @sreevidhyasunil7573
    @sreevidhyasunil7573 2 ปีที่แล้ว

    Hi chetta tiruril avidayanu

    • @razzgarden
      @razzgarden  2 ปีที่แล้ว

      Mangalam kurumbadi

  • @Thiruvallapullad
    @Thiruvallapullad 2 ปีที่แล้ว +1

    Very nice 👌. Drum 🥁 fruit farm 👌 👍 😍 🥰

  • @aboobakermamalakunnel2605
    @aboobakermamalakunnel2605 3 ปีที่แล้ว +2

    jappan pera Bud or Lair

  • @ShivKumar-np2ny
    @ShivKumar-np2ny 2 ปีที่แล้ว +3

    It is a very useful advice. You could have included Papaya also

  • @vidhyavadhi2282
    @vidhyavadhi2282 2 ปีที่แล้ว

    Hello bro താങ്കളുടെ കൃഷി രീതി വളരെ ഇഷ്ടമാണ് കാണാറുണ്ട്
    എ നിക് ഒരു ഡൌട്ട് അറിയാൻ
    അത്യാവശ്യം ചെടികൾ ഉണ്ട്അതിൽ
    ഒരു പേരച്ചെടി ക്കു വളരു ന്നില്ല
    വാങ്ങിക്കുമ്പോൾ അതിൽ കൈയുണ്ടായിരുന്നു അതുകൊണ്ടാണ് അതു വാങ്ങി നട്ടത
    7മാസം കഴിഞ്ഞ് കാര്യമായിവളർച്ചഇല്ല അതിനു എന്താണ് ചെയ്യണ്ടത് കായ ഉണ്ടാവുമോ ദയവു ചെയ്തു മറുപടി തരുമോ താങ്ക്സ് 🙏

  • @remakasim7679
    @remakasim7679 2 ปีที่แล้ว

    പ്ലാവിന്റ പൂപ്പൽ രോഗം മാറുന്നത് പറയുമോ പല തരം രോഗമാണ്

  • @AnusEasyCooking
    @AnusEasyCooking 3 ปีที่แล้ว +3

    ഇതെവിടെയാ സ്ഥലം Super video 👌👌

  • @danasanthosh3794
    @danasanthosh3794 ปีที่แล้ว

    നല്ല അവതരണം 😍😍😍.... Useful ആണ്...

  • @salmanfariz1561
    @salmanfariz1561 3 ปีที่แล้ว

    Good, സത്യസന്തമായ videos

  • @maryjose6743
    @maryjose6743 3 ปีที่แล้ว +1

    ഞാൻ മാവ് നട്ടിട്ട് ഇതേ വരെ മാങ്ങയില്ലാ
    തൈ വലുതായി. എന്തു വളം ചേർക്കണം ? എല്ലാ മാവും പറമ്പിൽ തന്നെ ട് വർഷമായി
    bud,ലെയരിങ്ങ് ഒക്കെ വാങ്ങി മുവാണ്ടൻ ലെയറിങ്ങ് എന്ന് പറഞ്ഞ് നട്ടു. 5 വർഷം ആയി ,
    പുകയിടലും, മോതിരവളയും, പിന്നെ വേപ്പിൻപിണ്ണാക്ക് എല്ലുപൊടി ഇതെല്ലാം ചെയ്ത് കഴിഞ്ഞ തവണ മുവണ്ടനിൽ പത്തു പൂക്കുല വിരിഞ്ഞു. കണ്ണിമാങ്ങ അമ്പത് എണ്ണം വിരിഞ്ഞു മൂത്ത് പാകമായ് കിട്ടിയത് 10 എണ്ണം
    പ്രിയോര് അൽഫോൻസ ഒക്കെ നട്ടിട്ടുണ്ട് കായ് പിടിക്കാനുള്ള സൂത്രം പരിപാലനം ഒന്ന് പറയൂ വളം ചേർക്കേണ്ട സമയം, അളവ് 1വളത്തിന്റെ പേരു ഇതെല്ലാം -

  • @Fadhiyavlog
    @Fadhiyavlog 3 ปีที่แล้ว +2

    Oru drem plant 1year valam entokeyaa costly ano?